Saree Collections | Part 02 | സാരി കളക്ഷന്‍സ് | Lekha MG Sreekumar Official

  Рет қаралды 246,674

Lekha MG Sreekumar

Lekha MG Sreekumar

3 жыл бұрын

Subscribe Now : bit.ly/lekhasreekumar
Saree Collections | സാരി കളക്ഷന്‍സ് | Part 02 | Lekha MG Sreekumar Official
Watch Saree Collections | Part 01 : • Saree Collections | Pa...

Пікірлер: 908
@doggie8109
@doggie8109 3 жыл бұрын
അടിപൊളി ഡാർക്ക്‌ കളഴ്സ് ആണ് എല്ലാം. ചേച്ചി ഏതുടുത്താലും സുന്ദരി തന്നെ
@shobhashobna7525
@shobhashobna7525 3 жыл бұрын
Yende age 25..mam ootin vangiya saarikk 25 year ayi paranju. .mamine kanumbozh ippol oru 30 year old ith engane sambavikku..i can't believe that. .maminde beuty oh God. .sri ..sir nde bhagyamaan..all the best. .God bless you. .
@pinksmr
@pinksmr 3 жыл бұрын
Classy , well maintained, unique , super color combos.. loved ur collections chechi
@vidyanair4579
@vidyanair4579 3 жыл бұрын
Wow beautiful collection mam, even I'm an ardent sari lover n hv preserved old sarees like u ..luvd each of ur sarees ..thanx for sharing
@ChandraKala-wy8uz
@ChandraKala-wy8uz 3 жыл бұрын
Madam, എത്ര ഭംഗിയുള്ള സാരികളാ, ഈ രണ്ടു വിഡീയോസ് ഞാൻ പലപ്രവിശ്യം കണ്ടു. സൂപ്പർ 👍👍👍😍.
@ArunkumarArunkumar-iw5qc
@ArunkumarArunkumar-iw5qc 2 жыл бұрын
ഇവർ വളരെ നല്ല സ്ത്രീ ആണ്
@sujaeapen2808
@sujaeapen2808 3 жыл бұрын
Love pattu sarees. You have an awesome collection of them. Thank you for sharing your sarees.
@bhavyarajesh9174
@bhavyarajesh9174 3 жыл бұрын
Ma’am nde sarees suprb..Colour combinations also good eagerly waiting for the next part..saree maintaing no word👌🏻👏🏻🤝
@sangeethamathew5561
@sangeethamathew5561 3 жыл бұрын
Chechi your saree collections is great. All are beautiful sarees. Your home looks beautiful too!
@lathasnair9649
@lathasnair9649 3 жыл бұрын
Every saree is unique and the combinations are just amazing ! Such pretty collection!
@thusharasanthosh2975
@thusharasanthosh2975 3 жыл бұрын
ഇത്രയും ഭംഗിയുള്ള സാരികൾ കണ്ടിട്ടില്ല. എന്തൊരു ഭംഗിയായി ചേച്ചി സൂക്ഷിച്ചു വച്ചിരിക്കുന്നത് കണ്ടിട്ട് മടുക്കുന്നില്ല. തിരുവനന്തപുരം സാരികൾ waiting ❤❤❤❤
@reshmanithin2651
@reshmanithin2651 3 жыл бұрын
Ok
@Abeeeeb12
@Abeeeeb12 3 жыл бұрын
Nostalgia kittunnu
@mayapadmanabhan956
@mayapadmanabhan956 3 жыл бұрын
Ellam super
@swathypg1983
@swathypg1983 3 жыл бұрын
എത്ര ഭംഗിഉള്ള സാരികൾ 💖💖💖💖
@ammussimplelife2315
@ammussimplelife2315 3 жыл бұрын
ചേച്ചി സാരി സൂക്ഷിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട് എല്ലാവരും ഇത് കണ്ടു പഠിക്കണം
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 😊🙏🏾
@nishachakkamkulangara2207
@nishachakkamkulangara2207 3 жыл бұрын
Super staircase.... സാരി സൂപ്പർബ്
@sobhal3935
@sobhal3935 3 жыл бұрын
കണ്ടിട്ട് മതിയാകുന്നില്ല. Very beautiful. ഓരോ സാരിയും.
@devakirajendran2525
@devakirajendran2525 3 жыл бұрын
Beautiful collection ❤️
@priyaraj5670
@priyaraj5670 3 жыл бұрын
Superb chechi.. ella saree yum nalla bhagiyato.. ente ammayum ithpole yanu 25, 30 varsham aya sarees ipozhum sookshich vachitundu..waiting for next vedio chechi.. 😊
@alwinjoseph1240
@alwinjoseph1240 3 жыл бұрын
Neat ayi vachirikunnu good
@udayakumarpv2583
@udayakumarpv2583 3 жыл бұрын
Orupadishtam thanku
@shinjunandhu5856
@shinjunandhu5856 3 жыл бұрын
Chechii... ഇനി ചേച്ചിയുടെ jewlery collection video 😍😍
@zhayanahanna7045
@zhayanahanna7045 3 жыл бұрын
എല്ലാം പുതിയത് പോലെതന്നെയുണ്ടല്ലോ ,ചേച്ചിക്ക്ഏത്കളറുംനന്നായി ചേരും☺️
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 😊🙏🏾🙏🏾
@ushahariharan1551
@ushahariharan1551 3 жыл бұрын
Chechi Ella saariyum supperanu enik blakum goldanum eshttay
@bindhusambu4855
@bindhusambu4855 3 жыл бұрын
സാരി എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്ന് പറഞ്ഞു തരാമോ?
@achu1258
@achu1258 3 жыл бұрын
Can u please do an ornaments collection Especially old gold jwellery
@UmaUma-fj8ih
@UmaUma-fj8ih 3 жыл бұрын
Supper adipoli kandittu kothivarunnu
@lakshmygopinath3761
@lakshmygopinath3761 3 жыл бұрын
Beautiful sarees, very good colour combinations, excellent choice
@kailasnathsreeragam8615
@kailasnathsreeragam8615 3 жыл бұрын
ആശംസകൾ ലേഖ ചേച്ചി... സൂപ്പർ
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq
@dhanyasree8285
@dhanyasree8285 3 жыл бұрын
Handwork sarees 💙
@Noushad-nx3ig
@Noushad-nx3ig 3 жыл бұрын
adipoli saarikal ellam nalla clr
@anjana2706
@anjana2706 3 жыл бұрын
Super..madathinu ella colours um nannayi cherum...beautiful collections
@RickySanil
@RickySanil 3 жыл бұрын
please add a video of your antique jewellery collection.. if possible add close up shot of your nagapadathaali
@soumyavs4401
@soumyavs4401 3 жыл бұрын
Amazing collections♥️
@marykutty2935
@marykutty2935 3 жыл бұрын
Super
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 😊🙏🏾
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Soumya Vs Tkq mam 😀🙏🏾
@hemalathamohan9404
@hemalathamohan9404 3 жыл бұрын
Beautiful sari collections Lekha.
@remyaabhilash1119
@remyaabhilash1119 3 жыл бұрын
Ellam super saree's ❤️❤️
@dhanyasree8285
@dhanyasree8285 3 жыл бұрын
All the sarees you showed is really beautiful!! Loved the colour combinations.. waiting for next episode .. ❤️❤️
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq next will be the hand work collections
@subhashinis3246
@subhashinis3246 2 жыл бұрын
Lekha ചേച്ചി.. നിങ്ങളുടെ sarees കളക്ഷൻസ് കണ്ടു, ഒരു വലിയ textails കയറിയ പ്രതീതി ഉണ്ടായി.എല്ലാം ഒന്നിനൊന്നിനു mecham 👌🏻👌🏻ഇതിൽ ഓരോസാരിയും ചേച്ചി ഉടുക്കുന്നത് ഞാൻ മനസ്സിൽ കണ്ടു എല്ലാം ചേച്ചിയെ കൂടുതൽ സുന്ദരിയാക്കുന്നു. ഇത്രയും നേരം സാരി ക്കാണിച്ചു തന്നു ചേച്ചിയുടെ കാല് കഴച്ചു. കണ്ടു, കണ്ടു എന്റെ കണ്ണും കഴച്ചു. ഒപ്പം (തള്ളി യോ? ) ഏയ്‌ ഇല്ല. 😄🌹
@sandhyasunilsunilkumar2460
@sandhyasunilsunilkumar2460 3 жыл бұрын
Vow..... Super.. Selections...Mam.... enikku.... othiri eshtayi.....
@pramodthankachan887
@pramodthankachan887 3 жыл бұрын
Ethrem super colour combinations oridathum kanilla.superr....
@suryachemmanathil7261
@suryachemmanathil7261 3 жыл бұрын
Lekha checchi became more popular than MG sir...love u so much...U r very good human...nice presentation ...
@sandhiasunil
@sandhiasunil 3 жыл бұрын
സാരി കണ്ടാൽ സ്ത്രീകൾക്ക് മടുക്കുമോ ചേച്ചി....എല്ലാം സൂപ്പർ....
@sreedevimohandas7728
@sreedevimohandas7728 3 жыл бұрын
എല്ലാ സാരികളും മനോഹരമായിട്ടുണ്ട്....😍
@ambilysuresh6047
@ambilysuresh6047 3 жыл бұрын
Ella sariyum super
@AlexAlex-yo9dq
@AlexAlex-yo9dq 3 жыл бұрын
Simple & humble presentation ❤️❤️ Beautiful sarees🙏🙏
@leesvlog9997
@leesvlog9997 3 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി. ട്രിവാൻഡ്രം കളക്ഷൻ കാണാൻ കാത്തിരിക്കുന്നു. Love you lot💕💕💕💕
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
🙏🏾lots of love
@seemapradeesh1719
@seemapradeesh1719 3 жыл бұрын
Beautiful collections👌waiting for next🎥. Sundarii chechii😍😍love u lot
@indun616
@indun616 3 жыл бұрын
Variety saree's.orupad ishtam chechi..
@neemaprasad509
@neemaprasad509 2 жыл бұрын
Really impressed by your collection of sarees..Should say you have a good eye for beautiful things, be it saree or jewellery. Thanks for sharing this with your viewers.
@pushpapv6391
@pushpapv6391 3 жыл бұрын
ചേച്ചി ഏതു സാരി ഉടുത്താലും സുന്ദരി യാ 😍😍😍😍
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq so much 😀🙏🏾
@annasanthosh8651
@annasanthosh8651 2 жыл бұрын
എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് 🥰
@sobhasobha.s4772
@sobhasobha.s4772 2 жыл бұрын
Cheachi eallam sooper sarees
@shanimamekkunnu4925
@shanimamekkunnu4925 3 жыл бұрын
chechi super Enik ellam ishttapettu
@niroopadevinr861
@niroopadevinr861 3 жыл бұрын
Beautiful 😍
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 🙏🏾🙏🏾
@priyajane172
@priyajane172 3 жыл бұрын
തിരികെ fold ചെയ്തു വക്കൽ ഓർക്കുമ്പോൾ അതു നിവർത്തി folding കളയല്ലേ എന്നുപറയാൻ തോന്നുന്നു. ♥️👏👏👍
@meghamegha11
@meghamegha11 3 жыл бұрын
Enikkum angane thonni
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
V true but what to do 😂👍🏻
@ishikaandherdreams9054
@ishikaandherdreams9054 3 жыл бұрын
Manoharam, ee sareekaloke kanikaan manasu kanichatil santhosham beautiful collection,great taste
@liyafathima4407
@liyafathima4407 3 жыл бұрын
Chechiyeyum shreeyettaneyum orupaad eshttamanu.ella vedioyum kanalund.❤❤❤❤❤❤❤
@rajanivenugopal2787
@rajanivenugopal2787 3 жыл бұрын
ലേഖ ചേച്ചീ.. സൂപ്പർ.... സമ്മതിച്ചു പോകും... ചേച്ചി എത്ര ഭംഗിയായി എല്ലാം സൂക്ഷിച്ചു വക്കുന്നത്... ചേച്ചിക്ക് നല്ല സെലെക്ഷൻ ആണ് കെട്ടോ.. എല്ലാം സൂപ്പർ ആണ്... ചേച്ചിയുടെ മുടിയും സൂപ്പർ
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tzs da lots of love 😊🙏🏾
@smruthybalachandran5387
@smruthybalachandran5387 Ай бұрын
Super mam appreciate your patience for the detailing that you did for each saree
@bindubabyprakash1525
@bindubabyprakash1525 3 жыл бұрын
Absolutely stunning collection Ma’am, your vision of beauty is reflected in each and every saree. And had to mention the way you have maintained it ... hats off 👍🏼
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq Bindu n Tzs 4 u r appreciation 🙏🏾
@binucherian7194
@binucherian7194 3 жыл бұрын
I like ur charactor, bold and straightforward...not artificial🌹🌹🌹🌹
@dipishaji1197
@dipishaji1197 3 жыл бұрын
All saree collection super chechi
@salabhamk.r4596
@salabhamk.r4596 3 жыл бұрын
മടുത്തില്ല കാണുമ്പോൾ കൊതി ആവുന്നു എല്ലാം സൂപ്പർ എനിക്ക് ഇഷ്ടം ആയി..
@shobhashobna7525
@shobhashobna7525 3 жыл бұрын
Yenikkum neritt kaanaan thonunnu..
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
നന്ദി ഒരുപാട്‌ 🙏🏾
@salabhamk.r4596
@salabhamk.r4596 3 жыл бұрын
@@LekhaMGSreekumarofficialചേച്ചി കുട്ടി എനിക്ക് ഒരു call ചെയ്യുമോ...
@ranivinu2572
@ranivinu2572 3 жыл бұрын
chechi super collection...
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
rani vinu Tzs Rani 😊🙏🏾
@mineeshmukundhan811
@mineeshmukundhan811 3 жыл бұрын
ലേഖ ചേച്ചി, ചേച്ചിടെ കുട്ടികാലം, കോളേജ് കാലം ആ കാലത്തെ ഫോട്ടോസ്. സുഹൃത്ക്കൾ അങ്ങനെ ഒന്ന് ചെയ്യാമോ
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Venam let me try 😀
@mineeshmukundhan811
@mineeshmukundhan811 3 жыл бұрын
@@LekhaMGSreekumarofficial ❤
@jinishani4438
@jinishani4438 3 жыл бұрын
സൂപ്പർ, സാരികൾ ചേച്ചി, kadittu, കൊതിയാവുന്നു, സാരികൾ 👌👌👌
@rksobhamethil9878
@rksobhamethil9878 3 жыл бұрын
Beautiful collections, എല്ലാം പുതിയത് പോലെ ഉണ്ട്, very good.
@ushadevisfavourites5211
@ushadevisfavourites5211 3 жыл бұрын
വൗ... എന്തു ഭംഗിയാണ് സാരികളൊക്കെ.. എല്ലാം party wear ! അതിൽ കൂടുതൽ അദ്‌ഭുതം തോന്നിയത് 35 ഉം, 25ഉം ഒക്കെ വർഷങ്ങൾ ആയിട്ടും ഇപ്പോഴും പുതുമ മാറാതെ സൂക്ഷിച്ചിരിക്കുന്നു ! Suuuppperrb👍👌 വളരെ നന്നായി ലളിതമായ രീതിയിൽ വിവരിക്കുന്നു ഓരോ കാര്യവും ! Thanks ! Congrats !👍👌💐☺️
@sujazana7657
@sujazana7657 3 жыл бұрын
Beautiful collections lots of love from K S A
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq mam 😊🙏🏾
@minirobin6561
@minirobin6561 3 жыл бұрын
Super..lekhani chechi
@sudhamurali2187
@sudhamurali2187 2 жыл бұрын
എല്ലാ സാരിയും സൂപ്പർ... പ്രേത്യേകിച്ചു black and cream... ഒത്തിരി ഇഷ്ടമായി ഉടുത്തിരിരിക്കുന്ന സാരിയും 👍👍👍👍
@jayasudharajeev5208
@jayasudharajeev5208 3 жыл бұрын
Super collection
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 🙏🏾😊😊
@ashwanibabu9220
@ashwanibabu9220 3 жыл бұрын
Medam സ്മാർട്ട് ആണ് ഏതു ഉടുത്താലും സൂപ്പർ
@susanleethomas7368
@susanleethomas7368 2 жыл бұрын
Mam, ur descriptions r so heartwarming that we will immediately love sarees.
@rishikeshmaliyaken3446
@rishikeshmaliyaken3446 3 жыл бұрын
Katta waiting ayirinnu sareekal kanan nalla bhangiundu chechi
@jayazmotivation
@jayazmotivation 3 жыл бұрын
Beautiful collections of sarees. But you dont wear any of them😍
@lakshmipunnokil7416
@lakshmipunnokil7416 3 жыл бұрын
super sari
@NeethaOommen
@NeethaOommen 3 жыл бұрын
You might be confused while deciding what to wear for a function😁❤
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
True 😀👍🏻
@seyyedaliseyyedaliseyyedal5494
@seyyedaliseyyedaliseyyedal5494 3 жыл бұрын
Simple collection but super
@amrithasasikumar9484
@amrithasasikumar9484 3 жыл бұрын
Suuper saree collection ma'am
@beenaambadi1600
@beenaambadi1600 3 жыл бұрын
എല്ലാ സാരികളും നല്ല ഭംഗിയുണ്ട് ചേച്ചി പക്ഷേ അതിൽ ഒക്കെ ഭംഗി ചേച്ചി തന്നെയാണ്
@nishaajeesh4090
@nishaajeesh4090 3 жыл бұрын
ചേച്ചി ,32 വർഷമായുള്ള സാരി എന്നു പറഞ്ഞല്ലോ.ഇതു സൂക്ഷിക്കുന്ന ടെക്നിക്ക് ഒന്നു പറഞ്ഞു തരാമോ പ്ളീസ്...
@archanamohandas6277
@archanamohandas6277 2 жыл бұрын
സൂപ്പർ.. 😍
@jijibino6419
@jijibino6419 3 жыл бұрын
Eniyum kananam
@devasree590
@devasree590 3 жыл бұрын
ചേച്ചി എന്താ ഈ പറയുന്നേ നമുക്ക് മടുത്തു എന്നോ.... നമ്മൾ ഒരുപാട് കൊതിച്ചിരുന്നു.. തിരുവനന്തപുരം വീട്ടിൽ ഉള്ളതും കൂടി കാണിച്ചേ പറ്റു......
@jayasreek7720
@jayasreek7720 3 жыл бұрын
ഏതു സാരിയും താങ്കൾ ഉടുത്താൽ മനോഹരം :
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq mam 🙏🏾
@renukavishnu945
@renukavishnu945 3 жыл бұрын
Chechi super sarees and super video
@anjalisekhar3900
@anjalisekhar3900 3 жыл бұрын
Mam ellam super collections anu
@user-ni1pg5hv7k
@user-ni1pg5hv7k 3 жыл бұрын
എന്റെ കല്യാണത്തിന് സാരി എടുത്തത് രമണികയിൽ നിന്നും ആയിരുന്നു.
@satheeshantp5238
@satheeshantp5238 3 жыл бұрын
ലേഖ മുത്തശ്ശിയുടെ സാരികൾ എത്രമനോഹരം !!!!!
@user-jt6og8yi
@user-jt6og8yi 3 жыл бұрын
😂😂
@suluc2913
@suluc2913 3 жыл бұрын
Maom... Very good colour. Nala cplour compination.... Dharalam sarees ullappol. Kure years irikum...👌👌👌👌👌
@anilkcanil3932
@anilkcanil3932 3 жыл бұрын
ഞാൻ കാത്തിരിക്കയായിരുന്നു സൂപ്പർ സാരികൾ എല്ലാ സാരികളു० ഇഷ്ടപെട്ടു ഒരു മാഹി ക്കാരി
@rasheedasubmit5832
@rasheedasubmit5832 3 жыл бұрын
അതിശയം തോന്നുന്നു ഒരു സെലെബ്രെറ്റി സാധരണ കാരെ പോലെ കടയിൽ പോയി ഡ്രസ്സ് എടുക്കുന്നു എന്ന് പറയുന്നത് .ഇപ്പോൾ എല്ലാവരും ഡിസൈൻ ചെയ്യിപ്പിച്ചു ആണല്ലോ എടുക്കുന്നത്.youre so സിമ്പിൾ and beautiful we love you so much
@beenacherian7225
@beenacherian7225 3 жыл бұрын
Super saree collectins
@smithaa1078
@smithaa1078 3 жыл бұрын
സാരി കളക്ഷൻ പലരുടെയും കണ്ടു. ഇത്രത്തോളം ക്ലാസ്സി ആയ കളക്ഷൻ ആർക്കും കണ്ടില്ല. ചേച്ചിക്ക് ഏതു കളർ ആണ് ചേരാത്തത്! ഉഗ്രൻ കോമ്പിനേഷൻസ് പറയാതെ വയ്യ.
@anjumolpb385
@anjumolpb385 3 жыл бұрын
Ellaaa saareyum onninonnu super...chechi uduthaal pinne parayendathillallo..kidu...👌👌
@vintagebea5257
@vintagebea5257 3 жыл бұрын
Ithrem nalla selection sense...oro sareeyum adipoli ❤️
@Abby39755
@Abby39755 3 жыл бұрын
I don’t have even one good saree 😁
@ushakrishnan6693
@ushakrishnan6693 3 жыл бұрын
Saree does not anyway decide anything in our life.😁
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Mathew S I will give u. No worries
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
USHA KRISHNAN മനസിലായില്ല.
@ushakrishnan6693
@ushakrishnan6693 3 жыл бұрын
@@LekhaMGSreekumarofficial I was just telling that it's ok even if we personally.dont have a collection..this is in reply to her who said she doesn't have even one. it's ok was telling her not to feel bad. I love even just seeing sarees.and you have an awesome collection.
@ushakrishnan6693
@ushakrishnan6693 3 жыл бұрын
I didn't mean as a.negative.comment.
@preethamurles282
@preethamurles282 3 жыл бұрын
Dear ചേച്ചി, ചേച്ചി യുടെ സാരി collection കാണാൻ ഇടയായി. ഈ കൊറോണ കാലത്ത് മനുഷ്യൻ ജീവിക്കാൻ പെട പാട് പെടുമ്പോൾ ഒരാളുടെ ആർഭാട ജീവിതം കാട്ടിയാണോ കൈ അടി വാങ്ങാൻ ശ്രമിക്കുന്നത്. മനുഷ്യന് ആശ്വാസം നല്‌കുന്ന, നന്മകൾ പകരുന്ന എന്തെങ്കിലും മെസ്സേജ് നൽകി കൈ അടി വാങ്ങാൻ ശ്രമിക്ക്. ഇപ്പോൾ നമ്മുടെ ലോകത്തിന് വേണ്ടത് ആർഭാടം അല്ല, ആശ്വാസം ആണ്.
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Athe Sathiyam😢😢Panakarkku enthu corona panakari kochammayalla MG padiya panamanu ee sarikal 😢
@mayamary7615
@mayamary7615 3 жыл бұрын
Ohhh ottum asuya illatha ammachimar...vere paniyille ningalku
@jahanashirin8499
@jahanashirin8499 3 жыл бұрын
Ellam super ❤️❤️❤️
@shymolsuni2287
@shymolsuni2287 2 жыл бұрын
Ellam variety sarees... Super collections....👌enikk ettavumishtappettath organza tissue sari (black) anu...
@haseenasudheer9613
@haseenasudheer9613 3 жыл бұрын
നാലഞ്ചു sari tharumo. ചുരിദാർ തൈക്കാനാണ്. മേടിക്കാൻ കാശില്ല. ഇല്ലാത്തവൻ ഉള്ളവനോട് ചോദിക്കൂ എന്നല്ലേ. ഇഷ്ടമായില്ലങ്കിൽ സോറി
@bindhumohan6875
@bindhumohan6875 2 жыл бұрын
സാരികൾ എല്ലാം Super
@binduvikraman3747
@binduvikraman3747 3 жыл бұрын
Beautiful collections chechi
@santhiunnikrishnankrishnan3230
@santhiunnikrishnankrishnan3230 3 жыл бұрын
Hi chachi.. supr collection...ennikkum bhayankara craze annu...pattusarees..
@vinujohn7424
@vinujohn7424 3 жыл бұрын
എല്ലാം നല്ല സാരികൾ 👌
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 17 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 57 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 29 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 8 МЛН
Skin Care Tips | 4K | Lekha MG Sreekumar Official
15:34
Lekha MG Sreekumar
Рет қаралды 149 М.
Beauty Tips By Lekha Sreekumar | Lekha MG Sreekumar Official
14:51
Lekha MG Sreekumar
Рет қаралды 419 М.
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 17 МЛН