No video

Top 10 KPAC | Drama Songs | Malayalam Movie Songs | Audio Jukebox

  Рет қаралды 994,788

Saregama Malayalam

Saregama Malayalam

Күн бұрын

Пікірлер: 383
@saregamamalayalam
@saregamamalayalam 28 күн бұрын
▶kzfaq.info/get/bejne/j5h_o7CE18e9gWg.html Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
@udhayankumar9862
@udhayankumar9862 10 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@ramachandrannair7485
@ramachandrannair7485 7 ай бұрын
tamachandran
@ramachandrannair7485
@ramachandrannair7485 7 ай бұрын
Ramachandrannair
@SajeevCR
@SajeevCR 7 ай бұрын
ഉണ്ട്... ഉണ്ട്... ഇതാ ഇവിടെ ഉണ്ട്
@SureshKumar-xw2lk
@SureshKumar-xw2lk 4 ай бұрын
KS George,Sulochana, vayalar , G.Devarajan. ഇനി ഒരിക്കലും ഉണ്ടാവാത്ത പ്രതിഭകൾ
@ldfgvr
@ldfgvr Жыл бұрын
കാലത്തെ അതിജീവിച്ച ഗാനങ്ങള്‍ .. ഈ പാട്ടുകള്‍ നല്‍കുന്ന അനുഭൂതി വര്‍ണ്ണനാതീതം.. കെഎസ് ജോര്‍ജിന്‍റെ ശബ്ദം..അതുല്യം.. സുലോചനയുടെ പാട്ട് മറ്റാര് പാടിയാലും ആ ഫീല്‍ കിട്ടില്ല.. മരണസമയത്തും ഈ പാട്ടുകള്‍ കേട്ട് മരിക്കണം... കെ വി അബ്ദുള്‍ ഖാദര്‍
@sajigeorge2399
@sajigeorge2399 2 жыл бұрын
"വയലാർ" അങ്ങ് ജീവിച്ചത് വളരെ കുറച്ചുകാലം, അങ്ങയുടെ മനസ് കേരളംഉള്ള കാലം വരെ ജീവിക്കും.
@sarathbchandran5819
@sarathbchandran5819 Жыл бұрын
ഒഎൻവി യും
@manomohanankaviyath7162
@manomohanankaviyath7162 Ай бұрын
ഗതകാല സ്മരണകൾ ഉണർത്തുന്ന ഈ ഗാനങ്ങൾ എനിക്ക് തരുന്നത് ജീവ വായുവാണ്. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വർക്കേ അതു മനസ്സിലാകു.
@babyt182
@babyt182 Жыл бұрын
ഇപ്പോഴത്തെ പാട്ടുകേൾക്കുമ്പോഴാണ് പഴയ പാട്ടുകളുടെ സുഖം ,സൗന്ദര്യം ..ആഹാ എല്ലാം മറന്നിരുന്നു പോകും . പൊന്നരിവാളമ്പിളിയിൽ എന്ന പാട്ട് ജി .ദേവരാജൻ മാസ്റ്റർ പാടിയതാണ് . ❤❤❤❤❤❤ -റ്റി .ബേബി മുഹമ്മ
@user-yq7eh7lk4j
@user-yq7eh7lk4j 10 ай бұрын
75 വയസായ എനിക്ക് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ 60 വയസ് പ്രായം കുറഞ്ഞതായി അനുഭവപ്പെടുന്നു. നമ്മുടെ നാടിനെ ഇന്നത്തെ നിലയിൽ എത്തിച്ച ഗാനങ്ങൾ :
@antonypa8833
@antonypa8833 8 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഇവയെല്ലാം
@smohankaruppayil570
@smohankaruppayil570 2 ай бұрын
Super songs. Nammude Nadine ennethe nilayil ethicha ganangal?
@PradeepPillai-rd3un
@PradeepPillai-rd3un Ай бұрын
Yes
@asokanc1492
@asokanc1492 15 күн бұрын
സൂക്ഷിക്കണം
@user-lk1vy9xg3u
@user-lk1vy9xg3u 9 ай бұрын
രണ്ടു ദിവസം മുൻപ് കെ. പി. എ സി യുടെ മുന്നിലൂടെ യാത്ര ചെയ്തു... ഈ ഗാനങ്ങൾ പിറകെ ഒഴുകി വരുന്ന പോലെ തോന്നി 😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️....
@thomasvarghese6762
@thomasvarghese6762 Жыл бұрын
ലോകം അവസാനിച്ചാലും ഒരോ മനുഷ്യന്റെ ആത്മാവിലും ഇതൊരു സ്മരണയായിരിക്കും.
@josephpt7286
@josephpt7286 2 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ 👍
@dhanvizzworld6437
@dhanvizzworld6437 Жыл бұрын
പഴമയുടെ സ്വാദ്
@bhagyanathvk674
@bhagyanathvk674 3 ай бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ, ഇതിൻ്റെ പിന്നിലെ 😢😢എല്ലാ കലാകാരന്മാർക്കും സ്മരണാഞ്ജലി കൽ നേരുന്നു. ചെറുപ്പം മുതൽ കേട്ട പാട്ട്ുകൾ.
@prasadp980
@prasadp980 3 ай бұрын
ശ്വാസനാളത്തിലെവിടെയോ വീണയുമായി പിന്നവർ...KS, സുലോചന.നമിക്കുന്നു.
@user-gy2lm9cc2m
@user-gy2lm9cc2m 3 ай бұрын
ശ്വാസ നാളത്തിലെവിടേയോ വീണയുമായി പിറന്നവർ
@poyyatharapullarkkatt7945
@poyyatharapullarkkatt7945 Жыл бұрын
എത്ര ഗാനങ്ങൾ ഉണ്ടായാലും കാലത്തിന് അതീതമായ ഗാനങ്ങൾ
@Supramani-dj8sb
@Supramani-dj8sb Жыл бұрын
Subfr 14:30
@lijokgeorge7094
@lijokgeorge7094 3 ай бұрын
Ethu നിലയിലാണ് cheepeeyem nilayilo pinunte
@jayarajanbhargavan3096
@jayarajanbhargavan3096 2 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് കേരളത്തിൽ പ്രചോദനം നൽകിയ പാട്ടുകൾ ആണ് ഇവ
@aniyankuruvila4749
@aniyankuruvila4749 Жыл бұрын
Ee patting Rashtriyavalkaruthe plese
@machan8643
@machan8643 11 ай бұрын
​@@aniyankuruvila4749😂പാട്ട് രാഷ്ട്രീയ വത്കരിക്കേണ്ട ആവശ്യമില്ല kpac പറ്റി ആദ്യം അറിഞ്ഞിട്ടു വാ സഹോ....
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഈ ഗാനങ്ങൾ ഒരിക്കലും വേറെ ആരും. പാടരുത്.. കാരണം ഈ ഒരു സുഖം കിട്ടുകയില്ല....
@suthankmsuthankm282
@suthankmsuthankm282 Жыл бұрын
അൽമാവിൽ നിറഞ്ഞു നിൽക്കുന്ന പാട്ട്. ഈ സ്വര മാധുര്യം മറക്കില്ല. മലയാളി.
@ismailp8091
@ismailp8091 3 ай бұрын
ഞാൻ നെഞ്ചിലേറ്റുന്ന പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഉപകരിക്കുന്ന വിപ്ലവ സ്മരണകൾ വിളിച്ചോതുന്ന വരികളാണ് വയലാറിന്റേത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് ഉത്തേജകമായിട്ടുണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മലയാളിയുടെ മാമലനാടുകൾക്ക് അടിത്തറ പാകിയത് വയലാറിന്റെ വരികളും KPAC. യുടെ നാടക ഗാനങ്ങളും ചെങ്കൊടിക്ക് അടിത്തരയുള്ള കേരള മണ്ണിൽ അടിത്തറ പാക്കിയത് വയലാറിന്റെ വരികളും KPAC. യുടെ നാടകവും നാടക ഗാനങ്ങളും ജീവനും ജീവിതവും ജീവച്ചയവും ആയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്കും വലിയ പങ്കു തന്നെയുണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ അടിത്തറ പാകുന്നതിൽ ✊✊✊
@ahmkhan-vg7lf
@ahmkhan-vg7lf Ай бұрын
ഇപ്പോൽ പാർട്ടി എവിടെ നിൽക്കുന്നു പണം വാരി യെരിഞ്ഞുള്ള ലക്ഷ്യരിജീ വിതം പഴയ ,കട്ടൻചായ യും ,പരിപ്പുവടയും കഴി ച്ചുള്ള ജീവിതമെവിടെ?
@kpukrishnan799
@kpukrishnan799 16 күн бұрын
ഇപ്പോൾ കമ്മികളുടെ പാർട്ടി ആയി!!!
@chandrank.t7023
@chandrank.t7023 6 ай бұрын
കാലാതിവർത്തിയായ ഗാനങ്ങൾ വയലാർ ദേവരാജൻ മാസ്റ്റർ - ഒ എൻ വി രാഘവൻ മാസ്റ്റർ.... സംഗീതത്തിൻ്റെ ... ഭാവനയുടെ ' എത്ര പ്രാവശ്യം കേട്ടു എന്നതിനോ ഇനി എത്ര പ്രാവശ്യം കേൾക്കും എന്നതിനോ ഒരു നിശ്ചയവുമില്ല.
@varghesepl801
@varghesepl801 2 жыл бұрын
പഴയകാല കമ്മ്യൂണിസ്റ്റ് ഗാനങ്ങൾ അർത്തവത്തായ വാക്കുകൾ
@thomaskc2758
@thomaskc2758 2 жыл бұрын
കാത്തിരൂന്ന യഥാർത്ഥ ഗാനങ്ങൾ
@tshajikumar2855
@tshajikumar2855 Жыл бұрын
സൂപ്പർ സൂപ്പർ ❤❤❤
@harikumar.psnair7944
@harikumar.psnair7944 Жыл бұрын
കോപ്പാണ്
@laluka3081
@laluka3081 2 жыл бұрын
മനസ്സിൽ കുളിർ കോരിയിടുന്ന ഗാനങ്ങളും ആലാപനവും. ഇതല്ലേ ഗാനരചന ജീവിത ഗന്ധത്തിന്റെ 👍😂🙏🙏🙏
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
ആയിരം കൊല്ലം കഴിഞ്ഞാലും. ഈ ഗാനങ്ങൾ നില നില്കും ❤🙏
@ichasicha
@ichasicha 9 ай бұрын
തലമുറകൾ കൈമാറിയ നിധികൾ❤❤❤
@llovemyfamily..4832
@llovemyfamily..4832 2 жыл бұрын
ഇതൊക്കെയാണ് പാട്ട്💖
@nesishaheer9028
@nesishaheer9028 Жыл бұрын
Sheriyanu manasil ninnum povatta soundanuidhoke,
@jayapalkg
@jayapalkg 2 жыл бұрын
കാലത്തെ അതിീവിക്കുന്ന സുന്ദര ഗാനങ്ങൾ
@radhakrishnan7353
@radhakrishnan7353 6 ай бұрын
K. S. ജോർജ് സാർ, K. P. A. C. സുലോചന ചേച്ചി. ഒരിക്കലും മറക്കാൻ പറ്റാത്ത ഗായകരാണ്.. 🙏
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
സൂപ്പർ ചെങ്കൊടി പാട്ട്, ഗ്രേറ്റ്‌ song👍നന്ദി,
@vijayanpillai5243
@vijayanpillai5243 2 жыл бұрын
ആധുനിക സാങ്കേതിക വിദ്യാകളോ പിന്നണിയിൽ ഇലക്ട്രോണിക് ഉപകാരണങ്ങളോ ഇല്ലാത്ത കാലം. ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ അന്നുള്ളവർ എന്ത് പാട് പെട്ടുകാണും.
@anandhusuresh7465
@anandhusuresh7465 2 жыл бұрын
ഇന്നത്തെ oru പാട്ടിനും Ee ഒരു ഫീൽ തരാൻ കഴിയില്ല ♥️
@indulekhav.4170
@indulekhav.4170 2 жыл бұрын
A
@lissy4363
@lissy4363 2 жыл бұрын
അതെ
@gopinathankumaran7497
@gopinathankumaran7497 2 жыл бұрын
@@lissy4363 re g6
@babymp1694
@babymp1694 2 жыл бұрын
@@indulekhav.4170 Best song s
@mrsclarama1953
@mrsclarama1953 2 жыл бұрын
Sathyam
@kala.mpsnamboodiri7027
@kala.mpsnamboodiri7027 2 жыл бұрын
ഇതു കേൾക്കുമ്പോൾ ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു. ജോർജിന്റെയും സുലോചനയുടെയും ആലാപനം സദസ്സിനെ ഹരം കൊള്ളിച്ചകാലം, ആ സദസ്സിൽ ഒരാളായി ഞാനും.
@lijokgeorge7094
@lijokgeorge7094 Жыл бұрын
😇Really You are sooo lucky 🫡😍
@krishnarajan1406
@krishnarajan1406 Жыл бұрын
👌
@unnik3415
@unnik3415 Жыл бұрын
Tomuch. Lucky🙏🙏🙏
@omanakuttants8470
@omanakuttants8470 2 жыл бұрын
മലയാളിയ്ക്ക ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ കേരളത്തെ മാറ്റിമറിച്ച പാട്ടുകൾ മരണമില്ലാത്ത പാട്ടുകൾ
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
ഭയങ്കര അർത് ഥ് മിയുള്ള പാട്ടുകൾ, സൂപ്പർ,
@maheshwriamma1205
@maheshwriamma1205 2 күн бұрын
Supper pattu
@tgramachandran5125
@tgramachandran5125 10 ай бұрын
Ambili Ammava song is simply beautiful & still enjoyable even today.This song was very famous in 50s.
@ksabubacker8977
@ksabubacker8977 2 жыл бұрын
ആത്മാവിനെ തൊട്ടുണർത്തുന്ന അനശ്വര ഗാനങ്ങൾ ----
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
എന്ത് അർത്ഥവത്തായ പാട്ടുകൾ..കേട്ടാലും കേട്ടാലും മതിയാകില്ല
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
ബലികുടീരങ്ങളെരങ്ങളെ ഈ അനശ്വര ഗാനം സ്വാതന്ത്ര്യ സമര രക്ത സാക്ഷി മണ്ഡപം ഉൽഘാടനത്തിന് വയലാർ ദേവരാജൻ ടീം ഒരുക്കിയ അവതരണഗാനം Kpac അവരുടേത് ആക്കുകയായിരുന്നു. പോൻകൊടി ചെങ്കൊടി ആക്കി.
@babukrishna3826
@babukrishna3826 3 жыл бұрын
Super....nostalgic....sweet and what not... Woh...wonderful songs
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
The original Communist developing reail drama group, thank's a lot,
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
KPAC ഡ്രാമ ഗ്രൂപ്പിന് വേണ്ടിയാ ണ്‌ ഈ പാട്ട് എഴുതിയ ത്, അതു വിപ്ലവ കവികൾ കറക്റ്റ് ചെയ്തു, that's all,
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
@@vinodrlalsalam4699 എവിടത്തെ അറിവാണ് K P A C കാർ പോലും ഇത് പറയില്ല
@gopakumar1583
@gopakumar1583 2 жыл бұрын
@@anchalsurendranpillai2775 1957 il doctor rajendraprasad rakthasaakshi mandapam uthkhaadanathinu thiruvananthapurath vannu.athinu vendi ezhuthiya ganam aanu ithu.ponkodi aayirunnu..athine chenkodi aakkukayaayirunnu
@anamikak2321
@anamikak2321 3 жыл бұрын
എത്ര കേട്ടാലും മതിയാവത്ര ഗാനങ്ങൾ
@vinuvinod5122
@vinuvinod5122 Жыл бұрын
റേഡിയോ.... 😥 എത്ര തവണ കേട്ടിരിക്കുന്നു ഒരുകാലത്ത്..... ഈ പാട്ടുകളൊക്കെ
@tgramachandran5125
@tgramachandran5125 10 ай бұрын
Who can forget KPSC drama troupe & their dramas/ songs .This takes us back to 50s golden era.
@sarathbchandran5819
@sarathbchandran5819 Жыл бұрын
മാരിവില്ലിൻ തേന്മലരെ വെള്ളാരം കുന്നിലെ മധുരിക്കും ഓർമകളെ
@moorkhothprakash7702
@moorkhothprakash7702 2 жыл бұрын
മറക്കാൻ പറ്റാത്ത പറ്റില്ല ഈ ഗാനവും അണിയറയിൽ work ചെയ്യാൻ നിന്നവര് thaks god
@abdullabavunhi6938
@abdullabavunhi6938 Жыл бұрын
ഈ പാട്ടുകളൊക്ക നമ്മെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്നു.
@NIRANJAN176
@NIRANJAN176 3 жыл бұрын
ഇതു പോലത്തെ നല്ല പാട്ടുകൾ പുതിയ തലമുറ കേൾക്കണം
@ramdasmenon3175
@ramdasmenon3175 3 жыл бұрын
പാട്ടിന്റെ മാധുര്യം അതിലെ സംഗീതം ആണ്. സംഗീതം ഒരു കലയാണ്. അത് എക്കാലവും നിലനിൽക്കുന്ന താണ്. പക്ഷെ, കാലാനുസ്രതമായ മാറ്റങ്ങൾ അതിന്റെ രുപത്തിലും ഭാവത്തിലും വരുന്നത് അനിവാര്യമാണ്. പഴയകാല ഗാനങ്ങളുടെ ആസ്വാദകരാണ് അതിനെ അനശ്വരമാക്കിയത്. അതുപോലെതന്നെ പുതിയ ഗാനങ്ങൾക്കും ആസ്വാദകരു ഉണ്ടെങ്കിൽ അതും അനശ്വരമാകൂം. തീർച്ച.
@sudheeshkrishnan4372
@sudheeshkrishnan4372 2 жыл бұрын
@@ramdasmenon3175 😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😂😂😘😘😂😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😂😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😂😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😂😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😂😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@santhoshmallan3284
@santhoshmallan3284 2 жыл бұрын
@@sudheeshkrishnan4372 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@johncruz5101
@johncruz5101 2 жыл бұрын
ഇത്ര കാലമായിട്ടും ശോഭ അൽപം പോലും മങ്ങാത്ത ഗാനങ്ങൾ കേട്ടിരിക്കുവാൻ എത്ര രസമാണ്
@gamingwithkichu3912
@gamingwithkichu3912 3 жыл бұрын
ആഹാ എന്താ ഈണം
@vijayankanaath1233
@vijayankanaath1233 2 ай бұрын
🙏🙏🌹🌹 ബാബൂക്കയ്ക്കു പകരം ബാബുക്ക മാത്രം
@pavanmanoj2239
@pavanmanoj2239 2 ай бұрын
ഇതിലേത് പാട്ടാണ് ബാബുക്കയുടേത്😮
@georgepx8521
@georgepx8521 Жыл бұрын
ശ്ചർക്കര പന്തലിൽ....💕💕💕💕1950കളിൽ മലയാള ലിപിയിൽ ഉള്ള പാട്ട്....ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം പോലെ
@LIPZA-qb6ny
@LIPZA-qb6ny 10 ай бұрын
ചക്കര.... എന്നല്ലേ
@sreekanthjayanthan3682
@sreekanthjayanthan3682 2 жыл бұрын
എത്ര തവണ കേട്ടാലും മറക്കാൻ പറ്റാത്ത പാട്ടുകൾ
@AshokanEk-qj1yd
@AshokanEk-qj1yd Ай бұрын
േദവരാജൻ. മാഷെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ബലികുടീര... ഈ പാട്ടിന്റെ LAST|HAMMINGആ... LAST TECHING ശ്രദ്ധിച്ചാൽ മതി.
@gangabiju5767
@gangabiju5767 3 жыл бұрын
Old is gold evergreen songs ❤️💝😍💕💞
@sunaijkdlr
@sunaijkdlr 2 жыл бұрын
ഇത് പോലെ പാട്ടുകൾ ഇനി ഇല്ലാ...
@kkgovindan1581
@kkgovindan1581 9 ай бұрын
Soul melting songs and timeless !
@thulasimohan5667
@thulasimohan5667 Жыл бұрын
Aaahaa.keralathil.piranna..naam..ethra.bhaagyavaanmaar.ee.paattukal..kelkaanum.vlaraanum.kazhiyunnu
@pramodpazhangalam2657
@pramodpazhangalam2657 3 ай бұрын
അടി പൊളി ഗാനങ്ങൾ
@bijoujacob8506
@bijoujacob8506 Жыл бұрын
Bhoopadangalil oru India Virinju, jeevithangal thudal ooriyerinju☝️😁 ❤❤❤❤❤❤
@sallyissac9933
@sallyissac9933 Жыл бұрын
K S George and Sulochana ❤️❤️
@akpnarayanan4199
@akpnarayanan4199 Жыл бұрын
ആകാലത്തിൻ്റെ നന്മ വരികളിൽ ,,,,സംഗീതത്തിലും
@omanakuttanmangalassery6399
@omanakuttanmangalassery6399 6 жыл бұрын
മറക്കാൻ പറ്റാത്ത സുന്ദര ഗാനങ്ങൾ
@sreelathamohan129
@sreelathamohan129 5 жыл бұрын
Mohan
@pkbabu5691
@pkbabu5691 2 жыл бұрын
@@sreelathamohan129 Pa0
@ayushkol9663
@ayushkol9663 2 жыл бұрын
ബലികുടിരങ്ങളെ..... ❤❤❤👌👌👌
@sumangalanair135
@sumangalanair135 2 жыл бұрын
Athimohrm enum epozum ormkal 👌👌👌🙏🙏🙏🙏🙏🙏🙏🙏
@user-of2bz1dc8j
@user-of2bz1dc8j 3 ай бұрын
Let us allow our kids to heaŕ these golden songs half an hour every week
@vraveendran5019
@vraveendran5019 4 ай бұрын
ജനമനസുകളെ തൊട്ടുണർത്തിയ ജനകീയ പാട്ടുകൾ എന്നും നിലനിൽക്കും.
@a.m.ponnutty.ponnuttyam8320
@a.m.ponnutty.ponnuttyam8320 Жыл бұрын
23/12/2022 പാലക്കാട് നെന്മാറ ❤️👍👍👍🙏🙏🙏🙏🙏
@sreelathakrishnan1097
@sreelathakrishnan1097 3 жыл бұрын
Ethra kettalum mathivaratha gaanangal pazhaya kaalathek kond pohunnu aa nalla kaalangal orikalum thirichu varilla
@SREEKUTTY...369
@SREEKUTTY...369 6 ай бұрын
അനശ്വരം...
@chandranpillai4227
@chandranpillai4227 6 күн бұрын
Eeppattu എൻ്റെ ജീവനാണ്
@avarachanavarachan
@avarachanavarachan 3 ай бұрын
സൂപ്പർ❤❤❤❤❤
@cmadhusoodanan651
@cmadhusoodanan651 2 жыл бұрын
ഈ പാട്ടുകൾ പലരും പലവട്ടം പിന്നീട് പാടിയിട്ടുണ്ടെങ്കിലും എന്തോ ആസ്വദിക്കാൻ പറ്റിയിട്ടില്ല. ആ മാസ്മരിക ശബ്ദം പ്രത്യേകിച്ച് ജോർജിന്റെയും സുലോചനയുടെയും പിന്നീട് ഒരു പാട്ടുകാർക്കും കിട്ടിയിട്ടില്ല.
@ajeeshbalanajeesh3074
@ajeeshbalanajeesh3074 Жыл бұрын
👍👍അതേ...
@sreekumarannair792
@sreekumarannair792 11 ай бұрын
SOᑌᑎᗪS Oᖴ GEOᖇGE&SᑌᒪOᑕᕼᗩᑎᗩ ᗩᖇE GOᗪ'S GIᖴT
@sreekumarannair792
@sreekumarannair792 11 ай бұрын
TᕼE ᗷEST ᒪYᖇIᑕ& ᗷEST SIᑎGIᑎG
@sheelavs1799
@sheelavs1799 11 ай бұрын
ശരിയാണ്
@krishanansharma1764
@krishanansharma1764 10 ай бұрын
🎉🎉🎉🎉😢🎉😢
@user-jn1vu5sb5e
@user-jn1vu5sb5e 16 күн бұрын
ഞാൻ ഇടക്കിടെ ഈ ഗാനങ്ങൾ കേൾക്കാറുണ്ട്.
@gopalakrishnanedayapurath9640
@gopalakrishnanedayapurath9640 4 жыл бұрын
ഒരിക്കലും മരിക്കാത്തഗാനങ്ങൾ
@shajinandhanam4117
@shajinandhanam4117 2 жыл бұрын
ഇന്ന് ആര് പാടിയാലും ഈ കേൾക്കാൻ ഉള്ള സുഖം കിട്ടില്ല.. 👍🌹
@parvathyc4633
@parvathyc4633 Жыл бұрын
Yes
@RasheedY-zk7tq
@RasheedY-zk7tq Жыл бұрын
❤❤
@Supramani-dj8sb
@Supramani-dj8sb Жыл бұрын
Sii 4:18
@Supramani-dj8sb
@Supramani-dj8sb Жыл бұрын
​@@parvathyc46334:35
@chandranavinjikat7394
@chandranavinjikat7394 11 ай бұрын
സംശയം ഇല്ല.
@CvJoseph-uo1bv
@CvJoseph-uo1bv 16 күн бұрын
കേരളത്തിൻറെ രാഷ്ട്രീയ സാമൂഹിക ഭൂമികയിൽ കടന്നുകയറാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അവസരമൊരുക്കിയ മനോഹരഗാനം
@sureshputhoor
@sureshputhoor 2 жыл бұрын
Nostalgic Super Songs...... I love KPAC Songs
@rajappanmmmadhavan1433
@rajappanmmmadhavan1433 Жыл бұрын
Va
@prasannaharidas9676
@prasannaharidas9676 3 жыл бұрын
Marakkan pattatha ganagal great
@sumangalanair135
@sumangalanair135 2 жыл бұрын
Wow beautiful 👌👌🙏🙏🙏🙏🙏🙏🙏
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
A reail Revalution song from great KPAC Drama group realy thank's for the great grop,
@krishnanunnivl9566
@krishnanunnivl9566 5 жыл бұрын
എത്ന് പറയാൻ? marvellous
@Aromal_402
@Aromal_402 2 жыл бұрын
Ho!!! Enthoru Madhuram
@kannansurendran1812
@kannansurendran1812 2 жыл бұрын
o.n.v-devarajan-k.s.george-sulochana pranaamam
@raniachu6246
@raniachu6246 4 жыл бұрын
മരണമില്ലാത്ത ഗാനങ്ങൾ 🙏🙏
@bhargavanpillaip.k.1209
@bhargavanpillaip.k.1209 2 жыл бұрын
Never. Die Ever live Sweet melody.Msy God bless.
@sitashramamperingottukarat7268
@sitashramamperingottukarat7268 3 ай бұрын
ഒരുപാട് ഓർമ്മകൾ !!
@_TC_Edits_
@_TC_Edits_ 6 ай бұрын
❤ആഹാ അന്തസ്സ് 🌹
@praseedkumar2484
@praseedkumar2484 28 күн бұрын
ഇ നല്ല പാട്ടുകൾ പിന്നെ റൗഡിസം ത്തിന്റെ ഭാഗമായി.
@shajikuriakose7748
@shajikuriakose7748 10 ай бұрын
Always original is good, thanks
@machan8643
@machan8643 11 ай бұрын
കമ്മ്യൂണിസം മലയാളികൾക്ക് നൽകിയ സ്വത്ത്‌, kpac യും അവരുടെ നാടക വിപ്ലവ ഗാനങ്ങളും. ലാൽസലാം
@midhunmohan4941
@midhunmohan4941 Ай бұрын
നൊസ്റ്റാൾജിയ എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🥹❤️
@tituskallada9937
@tituskallada9937 3 ай бұрын
Beautiful singing 😍
@madhunair-xt2qz
@madhunair-xt2qz 2 ай бұрын
😢അതെ സുഹൃത്തേ
@ShaluAnilpurushothaman-gp5yb
@ShaluAnilpurushothaman-gp5yb Жыл бұрын
ആത്മാവിന്റെ തൊട്ട് ഉണര്‍ത്തിയ പാട്ടുകള്‍
@AshokanEk-qj1yd
@AshokanEk-qj1yd Ай бұрын
താമരക്കുമ്പിളല്ലൊ.... താതാ നിൻ....മധു പകരൂ..രൂ... അവസാനിപ്പിക്കുന്ന സ്വരം കേട്ടു നോക്കൂ. ഈ യുള്ളവൻ പല വേദിയിലും പാടിയതാ. Ex Specially GF THS Mada... നന്ദി:
@sudhakarannairsuku3377
@sudhakarannairsuku3377 3 жыл бұрын
കേട്ടു മതിയാകാത്ത ഗാനങ്ങൾ
@nariyasabdu1463
@nariyasabdu1463 Жыл бұрын
Old is gold .ever green songs.👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinayannair1757
@vinayannair1757 7 жыл бұрын
Evergreen super drama songs
@ramkeshvino9234
@ramkeshvino9234 4 жыл бұрын
Sweet Old memories which were thought to be lost forever.
@mathaiev9591
@mathaiev9591 2 жыл бұрын
Dsszzsssò
@lijokgeorge7094
@lijokgeorge7094 Жыл бұрын
❤️🫶😇Hiiiii Still with us as evergreen 😍🫶❤️
@pathrosethomas1944
@pathrosethomas1944 2 жыл бұрын
Never ever forget these songs , these song are voice of victory from slavery by communism
@fouziafouzianazeem9047
@fouziafouzianazeem9047 2 жыл бұрын
Aaha... Madhura Manoharam...😍❤️😍👌
@mithranillikkal7126
@mithranillikkal7126 Жыл бұрын
Old is gold ഇത് മലയാളിയുടെ പാട്ട്
@soniyatomy6671
@soniyatomy6671 3 жыл бұрын
Old is gold😍
@kpmohanan4173
@kpmohanan4173 Жыл бұрын
ആത്മാവിൽ ഒത്തിരി തീർത്തജലം തളിക്കുന്ന സുന്ദര ഗാനങ്ങൾ
@sheikdavuthm2174
@sheikdavuthm2174 4 ай бұрын
Love songs 😍💝❤🎉😊
@sreeharie3739
@sreeharie3739 Жыл бұрын
പഴയ പാട്ടുകൾ ♥️
Top 10 KPAC Drama songs | Malayalam Audio Jukebox
31:28
Saregama Telugu
Рет қаралды 2,4 МЛН
Кадр сыртындағы қызықтар | Келінжан
00:16
WHO CAN RUN FASTER?
00:23
Zhong
Рет қаралды 41 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Special program on KPAC drama era   | Manorama News
22:11
Manorama News
Рет қаралды 231 М.
Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair
15:31
Best of P Susheela | Malayalam Movie Songs | Audio Jukebox
34:45
Saregama Malayalam
Рет қаралды 708 М.
Romantic Hits of P Bhaskaran | Malayalam Movie Songs | Audio Jukebox
1:31:19
Saregama Malayalam
Рет қаралды 484 М.
Кадр сыртындағы қызықтар | Келінжан
00:16