No video

Sathar Panthaloor | മുഖദ്ദസ് സന്ദേശ യാത്ര - സമാപന റാലിയും പൊതുസമ്മേളനവും | മലപ്പുറം

  Рет қаралды 11,731

SKICR TV

SKICR TV

Күн бұрын

Facebook: www. ski...
Instagram : / skicrtv
Twitter : / skicrtv
Web : www.skicrtv.in
Telegram : t.me/skicrtvlive
Event Broadcasting by: Uwais Othukkungal
© Copyright : SKICR TV
#SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech

Пікірлер: 86
@muhammedsiyad2990
@muhammedsiyad2990 7 ай бұрын
നിങ്ങൾ മുത്താണ് സത്താർ സാഹിബ്‌ ❤️
@sabithm3732
@sabithm3732 7 ай бұрын
കൃത്യം, വ്യക്തം സൂക്ഷ്മം, ❤❤❤❤
@zayanuvlog2330
@zayanuvlog2330 7 ай бұрын
അല്ലാഹു ഈ മുത്തിന് കാവൽ നൽകട്ടെ ആക്രമികളിൽ നിന്നും 🥰🥰😍😍
@user-lt9uc4mt7r
@user-lt9uc4mt7r 7 ай бұрын
മാഷാഅല്ലാഹ്‌
@raeesparakkal4910
@raeesparakkal4910 7 ай бұрын
വിജയിക്കണമെങ്കിൽ ശത്രുക്കൾ ധാരാളം വേണം
@anvarsadiqofficial848
@anvarsadiqofficial848 7 ай бұрын
ഇഷ്ടം സത്താർക്ക 💙💙💙💙🔥🔥🔥
@fakrdheenm2350
@fakrdheenm2350 7 ай бұрын
SKSSF ❤ عبد الستار ❤
@mujeebmujeeb7144
@mujeebmujeeb7144 7 ай бұрын
അൽഹംദുലില്ലാഹ്
@user-ps8td4kn5x
@user-ps8td4kn5x 7 ай бұрын
നിലപാടിന്റെ നേതാവ്
@hussainmpmfd5641
@hussainmpmfd5641 7 ай бұрын
ماشاءالله مبروك
@basheerbasheer3536
@basheerbasheer3536 7 ай бұрын
നിലപാട് ❤❤
@muhammedashraf6775
@muhammedashraf6775 7 ай бұрын
@ibrahimp5852
@ibrahimp5852 7 ай бұрын
Samastha❤❤❤
@riyasriyas-oi6sg
@riyasriyas-oi6sg 7 ай бұрын
മഹാനായ അബുൽ ഹസൻ അലി നദവി സാഹിബിനോട് ഒരാൾ ചോദിച്ചു മുസ്ലിം സമുദായം 72 വിഭാഗം ആവുകയും അതിൽ ഒരു വിഭാഗം മാത്രമാണ് യഥാർത്ഥ വഴിയിൽ എന്നും പറയുന്നു ഏതാണ് ആ വിഭാഗം മഹാനവർകൾ പറഞ്ഞു ഈ 72 വിഭാഗവും സ്വർഗ്ഗത്തിൽ കടക്കണം എന്ന് അതിയായി ആഗ്രഹിക്കുകയും പാതിരാത്രിയിൽ എണീറ്റ് അവർക്ക് വേണ്ടി കരഞ്ഞ് ദുആ ചെയ്യുകയും പകൽ അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ആ ഒരു വിഭാഗം നമ്മൾ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം മറ്റുള്ളവരെ അഹല് സുന്നയിൽ നിന്നും പുറത്താക്കുന്നവർ അല്ല ഒരു ഭാഗം എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുകയും എല്ലാവരെയും ഒരുമിച്ചു നിർത്താൻ കഴിയുകയും ചെയ്യുന്നവരാണ് ആ ഒരു വിഭാഗം ഞാൻ ഇത് പറയുന്നത് ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഈബത്ത് പറയുക പരദൂഷണം പറയുക ഇതൊന്നും ഒരു വിശ്വാസിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയില്ല
@satharsathar5310
@satharsathar5310 7 ай бұрын
സമസ്തയുടെ കവലഭടന്മാരാണ് നമ്മുടെ യുവ നേതാക്കൾ. തെറ്ധരിപ്പിച്ചും ദുർവ്യാഖ്യാനങ്ങൾ നടത്തിയും അ സ്ഥാനത്തുള്ള ചോദ്യങ്ങളും മറു ചോദ്യങ്ങളും ചോദിച്ചു മുട്ടുകുതിക്കാമെന്ന് കരുതുന്ന മാധ്യമങ്ങളെ പ്രിയസാഹോദരങ്ങൾ കരുതിയിരിക്കുക. സത്താർ സാഹിബിൽ തുടങ്ങി ജിഫ്രിദനങ്ങളെ വരെ അഭിപ്രായം പറയാൻ വരുന്ന ഞാനടക്കമുള്ള അല്പജ്ഞാനികൾക്ക് എന്താവകാശം.. ആദർശസുധി വെളിവാക്കുന്ന ശക്തമായ ഭാഷകളെ ഭയപ്പെടുന്നവർ പടച്ചുവിടുന്ന ഫിത്തനകളെ കരുതിയിരിക്കുക. കേട്ടൂകൂടാത്തത് കേൾക്കേണ്ടി വരുന്നത് ദീനി സ്നേഹികൾക് സമസ്ത സ്നേഹികൾക്ക് സഹിക്കില്ല. സമസ്തയുടെ ഇസ്സത്ത് സമെസ്ഥയുടെ കയ്യിൽ ഭദ്രമാണ്. കുട്ടനെയും മുട്ടനെയും അടുപ്പിച്ചു ചോരകുടിക്കാൻ തക്കപ്പാർക്കുന്ന കുറുക്കൻ മാരെ തിരിച്ചറിയുക... അല്ലാഹു തുണക്കട്ടെ... ആമീൻ
@ibrahimp5852
@ibrahimp5852 7 ай бұрын
Skssf❤
@tradingmedia6239
@tradingmedia6239 7 ай бұрын
Good right speech.
@786MRK27
@786MRK27 7 ай бұрын
ബല്ലാത്ത ജാതി 🔥🔥🔥
@aneestp2105
@aneestp2105 7 ай бұрын
അടിപൊളി. എന്നാലും വാക്കുകൾ മൂർച്ച മുണ്ട്. ശത്രുക്കൾ മുതലെടുക്കും.
@user-tl9qk4ud4h
@user-tl9qk4ud4h 2 ай бұрын
യഥാർത്ഥ സജറാ
@user-ug3vz4si7s
@user-ug3vz4si7s 7 ай бұрын
👍👍👍👍👍
@sunset8981
@sunset8981 7 ай бұрын
❤❤❤
@iarchmedia7719
@iarchmedia7719 7 ай бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നമ്മുടെ ദീനിനെ നശിപ്പിക്കരുത്. ഒരു പദവി കൊടുക്കുമ്പോൾ അനുയോജ്യമായ ആളുകളെ സെലക്ട്‌ ചെയ്യുക.. അല്ലങ്കിൽ നാശം. റബ്ബ് കാക്കട്ടെ
@AmSavaD
@AmSavaD 7 ай бұрын
ഒന്ന് മാറി നിൽക്കാമോ ..?
@MH_efx
@MH_efx 7 ай бұрын
Onnu poye
@afsalrahmanrahman1632
@afsalrahmanrahman1632 7 ай бұрын
കുരുപൊട്ടുന്നവർക്ക് പൊട്ടട്ടെ നിങ്ങളെപ്പോലെയുള്ള നല്ല വ്യക്തികളെയാണ് സമസ്തക്ക് ഇപ്പോൾ ആവശ്യം സത്താർ സാഹിബിന് ഒരായിരം അഭിനന്ദനങ്ങൾ❤️
@yousafyousaf6564
@yousafyousaf6564 7 ай бұрын
മുത്തേ❤
@noushadibrahim1541
@noushadibrahim1541 7 ай бұрын
ആമീൻ
@mansormohamed4808
@mansormohamed4808 7 ай бұрын
മുസ്തഫ മുണ്ടുപറ സത്താർ പന്തല്ലൂർ Skssf പണയം പെടുത്തുന്നു
@abdaulaabdala6519
@abdaulaabdala6519 7 ай бұрын
Allhahuakhbar.....
@ilyast1093
@ilyast1093 7 ай бұрын
✅👌👌
@MUHAMMEDSHAHEER-qd6so
@MUHAMMEDSHAHEER-qd6so 7 ай бұрын
🩸👌
@islamicspeech3793
@islamicspeech3793 7 ай бұрын
🎉🎉🎉
@aboohannamediakp1359
@aboohannamediakp1359 7 ай бұрын
🎉
@AbdulMajeed-qy7wy
@AbdulMajeed-qy7wy 7 ай бұрын
🥰🥰
@rajarazi1689
@rajarazi1689 7 ай бұрын
Wafi..❤
@FAISAL37713
@FAISAL37713 7 ай бұрын
അത് സമസ്തക്ക് കീഴിൽ ആവുന്നില്ല എന്നുള്ളതാണ് നിങ്ങളുടെ പ്രശ്നം.... കടലാസിൽ മാത്രം ഒതുങ്ങുന്ന സമസ്ത... പ്രവർത്തനത്തിൽ ഹുദവീസ് ഒരു സംഘം , വാഫികൾ ഇവരാണ് കേരളത്തിൻ്റെ പുറത്ത് പ്രവർത്തിക്കുന്നത് അവർ പറയുന്നതോ സമസ്തയുടെ സന്തതികൾ ആണ് ഞങൾ എന്നല്ല ഞങൾ ദാറുൽ ഹുദാ യുടെയും കൂരിയാടിൻ്റെയും സന്തതികൾ എന്നാണ്... സമസ്തയുടെ സന്തതികൾ എന്ന് പറയുന്നുണ്ടെങ്കിൽ അത് ഫൈസിമർ ദരിമീസ് ആണ്... നിങൾ ഒരു കുടക്കീഴിൽ ആനുന്ന് പറയും പക്ഷേ കോഴികളെ പോലെ കൂട്ടം തെട്ടിയാണ് ഉള്ളത്. നിങൾ എ പി ക്കാരേ പോലെ ഒരു ലീഡർഷിപ്പിന് കീഴിൽ വന്നിട്ടില്ല ഇപ്പഴും.
@muhammedshareef4777
@muhammedshareef4777 7 ай бұрын
മാറാട് റാലിയൊക്കെ ഓർക്കുമ്പോൾ ചിരിക്കാനും വയ്യ കരയാനും വയ്യ
@duw8059
@duw8059 7 ай бұрын
കൈ വെട്ടുക എന്ന വാക്ക് ശരിയായില്ല
@maharoofali6953
@maharoofali6953 7 ай бұрын
👍 💪
@MansoorO-td8fi
@MansoorO-td8fi 7 ай бұрын
89 ile kanthapuram anubavicha athe avastha ipol chelari samasthak vannu😢
@Aburushada
@Aburushada 7 ай бұрын
സമസ്തക്കു ഒന്നും വന്നിട്ടില്ല.. പ്രശ്നങ്ങൾ ഉണ്ടാകും അതിനെ അതിന്റെതായ രീതിയിൽ നേരിടാൻ സമസ്തക്കറിയാം..
@shahk8522
@shahk8522 7 ай бұрын
കേന്ദ്ര മുശാവറക്കെതിരെ ഉയർന്ന ഈ കൈ തന്നെയാണ് ആദ്യം വെട്ടേണ്ടത്
@mansormohamed4808
@mansormohamed4808 7 ай бұрын
ഓഫീസ് ക്ലാർക്ക് skssf നെ സിപിഎം വിറ്റു
@mrnmrn4930
@mrnmrn4930 7 ай бұрын
😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 അടിപൊളി
@najmukk
@najmukk 7 ай бұрын
കൈ വെട്ടാനുള്ള പുറപ്പാട് ആണോ. വളരെ നിലവാരം കുറഞ്ഞ നിലപാട്.
@shafidesign786
@shafidesign786 7 ай бұрын
35- മത് വാർഷികത്തിൽ ഇതാണ് ആഹ്വാനം എങ്കിൽ 50 ൽ ഇതിലും വലുതായിരിക്കും... കാരണം അന്ന് അത്രയും പ്രയാസങ്ങൾ നേരിടുമായിരിക്കും...
@indiaismycountry449
@indiaismycountry449 7 ай бұрын
പക്വതയില്ലാത്ത സംസാരം വാക്കുകൾ സൂക്ഷിക്കുക
@DEVALANM
@DEVALANM 7 ай бұрын
Njan enne swayam vilikkunnathu bimal kumar ennanu😂😂😂😂😂
@fawazkhan525
@fawazkhan525 7 ай бұрын
ഇവനെ ഉടനെ arrest cheyyum newsil ellam vannu ivante പ്രസംഗം
@abubackerka6300
@abubackerka6300 7 ай бұрын
Samasthayood bahumanam undaayirunnu eppool pucham thoonnunnu thammil thalli chavaan nilkunnavar
@shanmedia454
@shanmedia454 7 ай бұрын
കൈ വെട്ടാനാണോ ആഹ്വാനം 😮
@TheRealWay786
@TheRealWay786 7 ай бұрын
29:46 മുതൽ പ്രസംഗത്തിലെ വാക്ക് എന്താണ് എന്ന് - ഒരാവർത്തി കൂടി കേട്ട് നോക്കൂ ..... സമസ്തക്കെതിരെയുള്ള കൈ എന്നാൽ , സമസ്തക്കെതിരെയുള്ള പ്രവർത്തനം കൈ വെട്ടുക എന്നാൽ : അത്തരം പ്രവർത്തനങ്ങളെ പ്രതിരോധിക്കും എന്ന് .......
@iarchmedia7719
@iarchmedia7719 7 ай бұрын
അല്പം ബുദ്ധിയുള്ള ആരും ഇല്ലേ സദസ്സിൽ
@ismayilparambil1480
@ismayilparambil1480 7 ай бұрын
സ്റ്റാജ് പൂൾ കാണിക്കു
@Jamsheed1132
@Jamsheed1132 7 ай бұрын
എന്നാലും jamia
@basheerpadayan21
@basheerpadayan21 7 ай бұрын
Panakkad. Thanganmarado. Nintay. Okkay. Nilanilp
@AmbraZzz312
@AmbraZzz312 7 ай бұрын
സത്താർ പന്തല്ലൂർ ചത്തു 😂😂😂
@Alifeforsomething
@Alifeforsomething 7 ай бұрын
കളിക്കുന്നവരുടെ ലിസ്റ്റ് skssf ന്റെ കൈയിൽ ഉണ്ട് ഉസ്താദേ.ബാലറ്റ് പേപ്പർ കൊണ്ട് അവർക്ക് മറുപടി കൊടുത്ത ചരിത്രവുമുണ്ട്. Go ahead on the path of truth
@abdulatheef5235
@abdulatheef5235 7 ай бұрын
മണ്ണാർക്കാടുപോലെ.........
@Alifeforsomething
@Alifeforsomething 7 ай бұрын
@@abdulatheef5235 മണ്ണാർക്കാട് AP വിഭാഗം തോൽപ്പിക്കാൻ പറഞ്ഞ സ്ഥാനാർഥി ജയിച്ചത് മറുഭാഗത്ത് ശക്തമായ ഒരു വിഭാഗം അതായത് സമസ്ത വിഭാഗം അവിടെ ശക്തമായി ഉള്ളത് കൊണ്ടായിരുന്നു ശുക്കുറേ അവരെയും പണ്ഡിതരെയും തെറിപറഞ്ഞു ഏതെങ്കിലും ഒരു ഊച്ചാളി നേതാവ് നിയമസഭയോ ലോകസഭയോ കേറുന്നുണ്ടോന്ന് നമുക്ക് കാത്തിരുന്നു കാണാം ട്ടോ നീയും നിങ്ങളും ഞാനും ഇവിടെ തന്നെ ഉണ്ടെല്ലോ..
@shoukathbaqavi786
@shoukathbaqavi786 7 ай бұрын
😅😅😅
@MUHAMMEDSHAHEER-qd6so
@MUHAMMEDSHAHEER-qd6so 7 ай бұрын
Mothal
@faisalkakkavayal1875
@faisalkakkavayal1875 7 ай бұрын
കുത്തിത്തിരുപ്പിന്റെ 2 ആം നമ്പർ.
@raeesparakkal4910
@raeesparakkal4910 7 ай бұрын
ഇഞ്1 ആം നമ്പർ
@faisalkakkavayal1875
@faisalkakkavayal1875 7 ай бұрын
ഇവർ സമസ്തയെ രണ്ടും മൂന്നും ആക്കും
@TheRealWay786
@TheRealWay786 7 ай бұрын
ഈ പ്രസംഗത്തിൽ ഒരു കുത്തി തിരിപ്പും ഇല്ല . സമസ്തക്ക് പ്രധാന്യം നൽകാതെ മറ്റു സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം സമസ്തക്കാരായവർക്ക് ധഹിക്കില്ല. പരിശുദ്ധ ദീനിനെ ഇഷ്ടപെടുന്നവർക്ക് എന്നും ദീനാണ് പ്രധാനം.❤ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - മുശാവറ തീരുമാനത്തിനോടാണ് ബാധ്യത എന്ന് ഉറപ്പിച്ചു പറയുകയാണ് ചെയ്തത്. യദാർത്ഥ ഫിത്നക്കാർ - സമസ്തക്ക് പ്രാധാന്യം കൊടുക്കണം എന്ന് പറയുന്നതിനെ ഇഷ്ടപ്പെടാതെ ഫിത്ന ഉണ്ടാക്കുന്ന നിങ്ങളെ പോലുളളവരാണ്. വി : ഖുർആൻ :- ബഖറ :- നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കരുതെന്നു പറയപ്പെടുമ്പോള്‍, ഞങ്ങള്‍ പരിഷ്‌കര്‍ത്താക്കള്‍ മാത്രമാണല്ലോ എന്നാണവര്‍ പ്രതികരിക്കുക. അറിയണം, അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷെ അവരത് ഗ്രഹിക്കുന്നില്ല (6) മറ്റുള്ളവര്‍ സത്യവിശ്വാസം കൈക്കൊണ്ടതു പോലെ നിങ്ങളും വിശ്വസിക്കൂ എന്നു നിര്‍ദേശിക്കപ്പെടുമ്പോള്‍ ആ മൂഢന്മാരെപ്പോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നവര്‍ പ്രതികരിക്കും. അറിയുക, അവര്‍ തന്നെയാണു മടയന്മാര്‍; എന്നാല്‍ അവരതു ധരിക്കുന്നില്ല. സത്യവിശ്വാസം സ്വീകരിച്ചവരെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്നവര്‍ തട്ടിവിടും. തങ്ങളുടെ ദുഷ്ടരോടൊത്താകുമ്പോഴാകട്ടെ ഞങ്ങള്‍ നിങ്ങളോടൊന്നിച്ചു തന്നെയാണ്, വിശ്വാസികളെ ഞങ്ങള്‍ പരിഹസിക്കുക മാത്രമായിരുന്നു എന്നവര്‍ പറയും. അല്ലാഹു അവരെ പരിഹാസ്യരാക്കുകയും തങ്ങളുടെ അധര്‍മത്തില്‍ വിഹരിച്ചുകൊള്ളുവാന്‍ വിട്ടേക്കുകയുമാണ്. സന്മാര്‍ഗം വിറ്റു പകരം ദുര്‍മാര്‍ഗം മേടിച്ചവരാണവര്‍. തന്മൂലം അവരുടെ കച്ചവടം ലാഭകരമായില്ല; നേര്‍വഴി പ്രാപിച്ചുമില്ല അവര്‍.
@faisalkakkavayal1875
@faisalkakkavayal1875 7 ай бұрын
അതാണല്ലോ ആ പ്രസംഗത്തിൽ കൈ വെട്ടും. കാൽ വെട്ടും എന്നൊക്കെ പറയുന്നത്. ഇവരൊക്കെ എന്ത് പണ്ഡിതർ ആണ്. എന്ത് സന്ദേശം ആണ് പൊതുസമൂഹത്തിനു ഇവർ നൽകുന്നത്
@rajarazi1689
@rajarazi1689 7 ай бұрын
Potti..chitharunna..samgam
@ismayilparambil1480
@ismayilparambil1480 7 ай бұрын
പറയുന്നത് കൊണ് ഒന്നും വിചാരിക്കാരൂ ത് ദിനുള്ള വനെ എൽ പിക്കാല്ല ണ് നല്ല ത്??
@marvanking4351
@marvanking4351 7 ай бұрын
ചേളാരികളുടെ ഒരവസ്ഥ.. 😂😂😂
@muhammedirshadp6266
@muhammedirshadp6266 7 ай бұрын
👍🏻👍🏻👍🏻👍🏻q
@MrMUHAMMEDASLAM
@MrMUHAMMEDASLAM 7 ай бұрын
@Fragranceofmadeena
@Fragranceofmadeena 7 ай бұрын
❤❤❤
@sadiquenadammal4781
@sadiquenadammal4781 7 ай бұрын
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 50 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 31 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
പി​റ​കെ വ​രും
2:01
Malayali Vartha
Рет қаралды 4,5 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 50 МЛН