No video

സത്യം അറിയാതെ പോകരുത് Do you think the "King Maker Dr. Anil Balachandran is exposed

  Рет қаралды 70,657

Nipin Niravath

Nipin Niravath

Күн бұрын

Do you think the "King Maker Dr. Anil Balachandran is exposed

Пікірлер: 382
@samjohn9061
@samjohn9061 3 ай бұрын
ഇലെക്ട്രിസിറ്റി പോലും ഇല്ലാത്ത തനി നാട്ടുമ്പുറത്തു ജനിച്ചുവളർന്ന ഹൈസ്കൂളിൽ SSLC ക്ക് ആവറേജ് അയി ജയിച്ച ഞാൻ, എഞ്ചിനീയറിംഗ് ഇൽ റാങ്കോടെ പാസ്സായി, അമേരിക്കയിൽ 3 യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി, ഇപ്പോൾ ബിസിനസ് ചെയുന്ന ആൾ. ഓരോ വർഷവും ലോകത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് ഡിസൈൻ നുള്ള അവാർഡ് നുള്ള ജഡ്ജ് ചെയ്യുന്ന പാനലിലെ ആദ്യ ഇന്ത്യക്കാരനും ഏക മലയാളീയും. ഫ്രീയായി ഞാൻ ആർക്കു വേണമെങ്കിലും മോട്ടിവേഷൻ സ്പീക്ക് ചെയ്തു തരാം.
@susanmathew817
@susanmathew817 3 ай бұрын
@Mjv-fu6og
@Mjv-fu6og 3 ай бұрын
❤❤❤great
@saffron3657
@saffron3657 3 ай бұрын
Contact pls
@prasadgood8519
@prasadgood8519 3 ай бұрын
10ാം ക്ലാസ് വിദ്യാഭാസ യോഗ്യതയുള്ള യൂസഫലിയുടെ കമ്പനിയിൽ ജോലിക്കാരനായാൽ പതിനായിരം തനിക്ക് കിട്ടും പോരെ
@samjohn9061
@samjohn9061 3 ай бұрын
@@prasadgood8519 Yes, I agree. He is the most successful businessman.
@JaacsJobPottas
@JaacsJobPottas 3 ай бұрын
ബോച്ചേയുടെയും പിസി ജോർജിന്റെയും നെഗറ്റിവിറ്റി ആളുകളെ എന്റർടൈൻ ചെയ്തു, അവർക്കു ഫോള്ളോവെർസ് കൂടുകയും ചെയ്തു. പക്ഷെ ഈ ഫാൻസിന്റെ കയ്യിൽ നിന്ന് പണം വാങ്ങിയല്ല ഇവർ രണ്ടു പേരും ജീവിക്കുന്നത്. അനിൽ ബാലചന്ദ്രന്റെ കാര്യം വ്യത്യസ്തമാണ്. ഇനി അനിൽ ബാലചന്ദ്രന്റെ ക്ലാസ്സ്‌ കേൾക്കാൻ ആയിരങ്ങൾ കൊടുത്തെന്നു ആളുകൾ അറിഞ്ഞാൽ കളിയാക്കുമെന്നോർത്തു ആരും അദ്ദേഹത്തിന്റെ ക്ലാസിനു പോവില്ല. ഓൺലൈൻ ട്രൈനിങ്ങിനും പോവില്ല. ഈ ഹൈപ്പ് കൊണ്ട് അനിൽ ബാലചന്ദ്രന് ഒരു ഗുണവും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
@9447216835
@9447216835 3 ай бұрын
👍 correct
@joginscaria6965
@joginscaria6965 3 ай бұрын
തെറ്റി ബ്രോ. നെഗറ്റീവ് advertisement also ആ great ഫ്രീ പബ്ലിസിറ്റി.
@mohamedshereef2579
@mohamedshereef2579 3 ай бұрын
​@@joginscaria6965, അതിന് ഇത് ഉത്തരഫാരതം അല്ല bro😂
@anashusayankoya1800
@anashusayankoya1800 2 ай бұрын
12 jyotirling courier s ബാലചന്ദ്രൻ എന്നയാളെ ഇപ്പോൾ എല്ലാവർക്കുമറിയാം ശരിയാണ് പക്ഷേ അഹങ്കാരിയായ. വൃത്തികെട്ട ഒരാളായാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും. നേട്ടങ്ങളിലേക്ക് വരികയായിരുന്നു. എല്ലാം അയാൾ തന്നെ കളഞ്ഞു. ഇനി പൊങ്ങി വരാൻ ഒരു സാധ്യതയുമില്ല
@sachin7236
@sachin7236 3 ай бұрын
തെണ്ടി എന്ന് പറഞ്ഞത് മാത്രമാണ് പ്രശ്‌നമായതെങ്കിൽ ആൾക് ഒരു boost ആയനെ. പക്ഷേ പരിപാടിക്ക് മുൻപുള്ള പുള്ളിയുടെ കാട്ടികൂട്ടലും, സ്റ്റേജിൽ കയറി സംഘടകരെ ടാർഗറ്റ് ചെയ്ത് സംസാരിച്ചതുമാണ് വല്യ പ്രശ്നം. അങ്ങനെ ഉള്ള ഒരാളെ എന്ത് ധൈര്യത്തിന് വേറെ ആൾക്കാർ വിളിക്കും?
@CraftWorldbyUnni-zt3sr
@CraftWorldbyUnni-zt3sr 3 ай бұрын
ഇവനെ ഇനി ആരും വിളിക്കില്ല ചേട്ടാ കേരളത്തിലെ ജനങ്ങൾക്ക് വിവരം വച്ചു
@nipinniravath
@nipinniravath 3 ай бұрын
❤❤❤
@Aks-nu3lc
@Aks-nu3lc 3 ай бұрын
അവിടെ സ്ഥിരം സ്റ്റുഡന്റ് ഉണ്ട് 500മേലെ 3ലക്ഷം രൂപ 1വർഷം ക്ലാസ്സ്‌ എല്ലാം ദിവസം mng ക്ലാസ്സ്‌ ഉണ്ട് 6.30മുതൽ 8വരെ
@koyakadavath1585
@koyakadavath1585 3 ай бұрын
കേരളത്തിലെ നോ വൺ ബിസിനസ് കരോക്കെ ഇയാളുടെ കൂടെ ഇന്നും ഇരുന്ന് കൊടുത്തു
@extreamestone1561
@extreamestone1561 2 ай бұрын
​@@koyakadavath1585Ath iyyal paranjath thanneyakaranam kash koduthupoyi ini ayalude theerumaname nadakkukayullu
@wild5398
@wild5398 2 ай бұрын
Anil sir is the trainer he is not motivator
@ekavitha
@ekavitha 3 ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്, ഈ ഒരാഴ്ച്ച കൊണ്ട് അനിൽ ബാലചന്ദ്രനെ അറിയാത്തതായി ആരും തന്നെ ഇല്ല, മാത്രവുമല്ല ഇനിയും പുള്ളിയെ വിളിക്കാൻ ആളുകൾ ഉണ്ടാകും, രസകരമായ കാര്യം പുള്ളിക്ക് ഇനി ബാർഗയിൻ ചെയ്യേണ്ടി വരില്ല എന്നുള്ളതാണ്, ഫ്രീ പബ്ലിസിറ്റി, നോ നെഗോസിയേഷൻ, ഹൈ സിലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ ആസ്വദിക്കാം. അനിൽ തീർത്തും മോശക്കാരൻ എന്ന് പറയാൻ കഴിയില്ല, പുള്ളിയുടെ ബിസിനെസ്സ് ഒക്കെ പൊളിഞ്ഞു എങ്കിലും ആദ്യ കാലയളവിൽ ഉള്ള വീഡിയോസ് വളരെ മികച്ചതായിരുന്നു, ഇൻഫർമേറ്റീവ് ആയിരുന്നു അതിൽ സെയിൽസ് ആയിരുന്നു ഫോക്കസ് ചെയ്തിരുന്നത്, വ്യൂസ് വളരെ കുറവാണ് അപ്പോൾ പുള്ളിക്ക് മനസിലായി 10k-30k ശമ്പളം വാങ്ങുന്നവരെ ഫോക്കസ് ചെയ്തിട്ട് പുള്ളിക്ക് നേട്ടം ഇല്ലാ എന്ന്, അത് പുള്ളിയുടെ ട്രെയിനിങ് സെഷനിൽ പറയുന്നുമുണ്ട്, പ്രീമിയം കസ്റ്റമേഴ്സ് ആണ് വേണ്ടത് എന്ന്, അതുകൊണ്ട് ശമ്പളം വാകുന്നവരെയല്ല ശമ്പളം കൊടുക്കുന്നവരെ ഫോക്കസ് ചെയ്താലേ രക്ഷ ഉള്ളു എന്ന് മനസിലായപ്പോൾ "THE SALES MAN മാറി THE KING MAKER" ആയി, ചാനൽ ശ്രദ്ധിച്ചാൽ മനസിലാകും ആ വെത്യാസം, അതുവരെ ഉള്ള വ്യൂ അല്ല, അതുവരെ ഉള്ള ആളല്ല, അതുവരെ ഉള്ള ആറ്റിട്യൂട് അല്ല, അതുവരെ ഉള്ള ഡ്രസിങ് അല്ല, തുള്ളൽ ഇല്ലായിരുന്നു, സാധാരണക്കാരനായ സെയിൽസ് ട്രൈനെറിൽ നിന്നും ബിസിനെസ്സ് ക്ലാസ്സ്‌ ട്രെയിൻറിലേക്കുള്ള എല്ലാ മാറ്റവും വരുത്തി, ഇന്നത്തെ കാലത്തിനു വേണ്ടുന്നതായ ചേരുവകൾ ചേർത്തു ഉഷാറാക്കിയപ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തി, ആദ്യ കാലങ്ങളിൽ ഇൻപുട്സ് ധാരാളം ഉള്ള സെഷൻ ആയിരുന്നു ഇപ്പോൾ വെറും ഗിമിക്സ് മാത്രമായി ഒപ്പം പരസ്പര ബഹുമാനം ഇല്ലാത്ത അവതരണവും അത് അവനവന്റെ അന്നത്തിൽ വിഷം ചേർക്കലായി എന്ന ബോധം ഉണ്ടായാൽ ഇനിയും നേരെയാകാൻ കഴിയും. ഒരുപക്ഷെ താങ്കൾ പറഞ്ഞത് പോലെ ഇതൊക്കെ മാർക്കറ്റിംഗിന്റെ ഭാഗമാണെങ്കിൽ ഇതിലും വലിയ ദുരന്തം ഇനിയും നമ്മൾ കാണണ്ടി വരും.
@suaisubair5711
@suaisubair5711 3 ай бұрын
😂
@afnanrahman1891
@afnanrahman1891 3 ай бұрын
ഉണ്ട
@jo-dk1gu
@jo-dk1gu 3 ай бұрын
ഇവനെ ഇനിയും വിളിക്കാൻ മാത്രം മണ്ടന്മാർ ഇനിയും ഉണ്ടാവുമോ ...??😂😂
@amoszacharia7871
@amoszacharia7871 3 ай бұрын
Ivane villikunilla,vere nalla speakers undallo,apol Ivan thanne ivante kuzhi vetti.
@thafsirm9235
@thafsirm9235 3 ай бұрын
Njan idh chindichirunnu....ella megalayilum idhan marketing trend
@FIFAGAMERS123
@FIFAGAMERS123 3 ай бұрын
ഒരുപാട് പേർ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ കേൾക്കാൻ പ്രതീക്ഷിച്ച എന്റെയും അഭിപ്രായമായ കാര്യങ്ങൾ കേട്ടത് നിങ്ങളുടെ വിഡിയോയിൽ മാത്രം 🙂.... U r really a legend 🔥🔥
@mohammedirshad1060
@mohammedirshad1060 3 ай бұрын
തങ്ങൾ പറഞത് ശരിയല്ലന്ന് ഞൻ പറയുന്നില്ല. But അനിൽ ഇനി പൊന്തൻ കുറച്ചു time എടുക്കും
@redpillmatrix3046
@redpillmatrix3046 3 ай бұрын
Nop, his popularity has increased 😂
@cineenthusiast1234
@cineenthusiast1234 3 ай бұрын
​@@redpillmatrix3046not gonna happen businessine manikkathe business motivation? Koppanu ini
@amoszacharia7871
@amoszacharia7871 3 ай бұрын
Athukondu karayamillalo,avanu eni motivation paraju paisa undakan pattillalo
@amoszacharia7871
@amoszacharia7871 3 ай бұрын
At end money aanello athu ninnalo🤣
@Achyuthanandan
@Achyuthanandan 3 ай бұрын
നിങ്ങൾ ആരോടാ പറയുന്നേ...മലയാളിയോടാ.. അടിയന്തിരാവസ്ഥ കഴിഞ്ഞു കൊങ്ങികളെ തിരഞ്ഞെടുത്തു വിട്ട അപ്പനപ്പൂപ്പൻമാർക്ക് ജനിച്ചവർ .. ഉവ്വേ..
@shibumachad2986
@shibumachad2986 3 ай бұрын
Sir പറഞ്ഞത് ശരിയാണ്. പക്ഷെ നെഗറ്റീവ് പബ്ലിസിറ്റിക്ക് ആയുസ് കുറവാണ് എന്നാണ് മനസ്സിലാക്കുന്നത്.
@arungee6
@arungee6 3 ай бұрын
Exactly my thoughts. Glad that someone else is talking it in public.
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@prasadgood8519
@prasadgood8519 3 ай бұрын
മോട്ടിവേഷൻ സ്വീക്കർ അല്ലെടോ ബിസിനസ് ട്രെയിനർ തനിക്ക് കുറച്ച് വിവരം ഉണ്ടെന്നാ ഞാൻ വിചാരിച്ചിരുന്നത് ഒരു കാര്യം പറയുന്നതിന് മുൻപ് അതിനെക്കുറിച്ച് പഠിച്ചിട്ട് പറയുക
@jithinjoshy3567
@jithinjoshy3567 3 ай бұрын
സത്യം ബ്രോ ഇത് തമ്മിൽ ഉള്ള വ്യത്യാസം ഒരുത്തനും അറിയാൻ പാടില്ല 🤣🤣🤣 അതാണ്‌
@jithinjoshy3567
@jithinjoshy3567 3 ай бұрын
മോട്ടിവേഷൻ സ്പീക്കർ ആൻഡ് ബിസിനസ് കോച്ചിംഗ് രണ്ടും രണ്ടു ആണു എന്ന് തിരിച്ചു അറിവ് പ്രബുദ്ധ മലയാളികൾ അറിയാൻ പാടില്ല.... 🙏
@nima_00
@nima_00 3 ай бұрын
🤭🤭🤭
@FIFAGAMERS123
@FIFAGAMERS123 3 ай бұрын
True.. അത് അറിയാത്തിന്റെ പ്രശ്നങ്ങൾ ആണ് ഇതെല്ലാം.. Anil sir is a brilliant business trainer
@anashusayankoya1800
@anashusayankoya1800 2 ай бұрын
സ്വന്തമായി കപ്പലണ്ടി കച്ചവടം പോലും ചെയ്യാത്ത ആൾ. എങ്ങനാണ് ബിസിനസ് ട്രെയിനർ ആകുന്നത്. അയാൾ ഏതോ പുസ്തകത്തിൽ വായിച്ചതൊക്കെ. അവിടെ കൂടിയിരിക്കുന്ന അവരോട് പറയുന്നു അത്രേയുള്ളൂ. അതിൻറെ കൂടെ അയാളുടെ തനിക്ക് സ്വഭാവമായ വിവരക്കേട് വിളിച്ചുപറയുന്നു. ബാലചന്ദ്രൻ മോട്ടിവേഷൻ സ്പീക്കർ എന്ന് പറയാനുള്ള അവകാശം പോലും അയാൾക്ക് ഇല്ല കാരണം അയാൾക്ക് ഒന്നുമറിയില്ല
@ambroseac7047
@ambroseac7047 3 ай бұрын
No man... He will go down for sure...
@kichukichu3048
@kichukichu3048 3 ай бұрын
You have high vision and maturity... People are thinking this is his end. But they don't know how it works.
@VG-dz1zn
@VG-dz1zn 3 ай бұрын
" ബുദ്ധിയുള്ളവൻ അറിവുള്ളവൻ വിവേകമുള്ളവൻ അതില്ലാത്തവരെ ചൂഷണം ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന ബോധമില്ലാത്തിടത്തോളം കാലം നാം ചൂഷണത്തിനു വിധേയരാകുക തന്നെ ചെയ്യും " ..........
@ambroseac7047
@ambroseac7047 3 ай бұрын
But this went totally wrong. He wil be doomed
@ShasnaSanu
@ShasnaSanu 3 ай бұрын
Sir paranjath 100% sathyam,anil sir ne thalarthan vendiyum businessil Ellarum vijayikaruth enn karuthitum aan ayalkethire thiritunnath but Ayal athinte 10 eratti valarukayan enn aarkum manassil aakunum ella,ente sankadam eniyum anil sir nte fee koodumallo ennathan 😅😅😅
@nipinniravath
@nipinniravath 3 ай бұрын
👍🏻
@amalsreedharan535
@amalsreedharan535 3 ай бұрын
I checked in Google. You are right
@jalalsaide
@jalalsaide 3 ай бұрын
ഞാനും ചെറിയ രീതിയിൽ ട്രെയിനിങ് എടുക്കുന്നുണ്ട്. ഇദ്ദേഹത്തെ ന്തോ ഇഷ്ടം അല്ല. ഒരുപാട് ട്രൈനെർസ്ന്റെ ക്വാളിറ്റി എടുക്കറും ഉണ്ട്
@nipinniravath
@nipinniravath 3 ай бұрын
@actm1049
@actm1049 3 ай бұрын
why u are not reacting to pc George
@chrisoommenjacob1820
@chrisoommenjacob1820 3 ай бұрын
Exactly 💯
@Achyuthanandan
@Achyuthanandan 3 ай бұрын
ഞാൻ നിങ്ങളുടെ വരിക്കാരനായി.. നന്ദി. സത്യത്തിൽ കൊള്ളരുതായ്കക്കു നല്ല വിപണിയാണ്... അതിന്റെ യഥാർത്ഥ കാരണം, അങ്ങനെയുള്ളവരെ ഒഴിവാക്കണം എന്ന ഉദ്ദേശത്താൽ മാത്രമാണ്. എന്നാൽ ചിലർ അതിൽ ആനന്ദം കാണുകയും, അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും..
@madhulalitha6479
@madhulalitha6479 3 ай бұрын
Good , certain tendencies are behavioural genetical.even after punishment they will continure that .they should be punished .every one must obey the social manners and laws.
@sajeevchacko496
@sajeevchacko496 3 ай бұрын
Thank you 👍 👍
@eldhomatheweldho..7076
@eldhomatheweldho..7076 3 ай бұрын
❤❤ Gud msg Thanks
@GaneshSimba
@GaneshSimba 3 ай бұрын
പക്ഷെ നെഗറ്റീവ് ഇമ്പാക്ട് അല്ലേ ഉണ്ടായത്.?
@SB-dh3xe
@SB-dh3xe 3 ай бұрын
Good speach
@varghese3
@varghese3 3 ай бұрын
It is true... But am sure wise and ethical people will not go after him however positive he speaks..... He was arrogant adidiotic in his anti motivational speech. Mr. Nivin keep it up.. You are right path..
@nipinniravath
@nipinniravath 3 ай бұрын
🙏🏻🙏🏻
@bennobbenno508
@bennobbenno508 3 ай бұрын
Well said bro ❤️
@nipinniravath
@nipinniravath 3 ай бұрын
Thank u❤
@bigdreams978
@bigdreams978 3 ай бұрын
ഇയാളെക്കാൾ famous ആയ ആളാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പൊ എവിടെയാണ്? ഒരു പരിധി വരെ ഇതൊക്കെ പോകുള്ളൂ.
@nipinniravath
@nipinniravath 3 ай бұрын
👍🏻
@like-cd5ll
@like-cd5ll 3 ай бұрын
ഈ വിഡിയോ കണ്ടോണ്ട് ഇരുന്നപ്പോൾ തന്നെ ഞാൻ ഗൂഗിളിൽ പോയി അനിൽ ബാലചന്ദ്രൻ എന്ന് സർച്ച് ചെയ്യ്തു ഞാൻ ഞെട്ടിപൊയി നോക്കിയപ്പോൾ അനിൽ അംബാനി താഴയും ബാലചന്ദ്രൻ മോളിലും 😂😂😂😂
@nipinniravath
@nipinniravath 3 ай бұрын
😂😂😂
@Commonman543
@Commonman543 3 ай бұрын
Well said.. Sir
@nipinniravath
@nipinniravath 3 ай бұрын
@sajithkumar5329
@sajithkumar5329 3 ай бұрын
Wow great ❤
@askmajeed
@askmajeed 3 ай бұрын
Gopinath muthukadu evide poyi. Society will not agree him again.
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@manim4721
@manim4721 3 ай бұрын
Super ❤❤❤
@abdulaziz-rd3cl
@abdulaziz-rd3cl Ай бұрын
Very correct 💯
@ajeeshts129
@ajeeshts129 3 ай бұрын
അദ്ദേഹം തെ.. എന്ന വാക്കുപയോഗിച്ചത് താങ്കൾ ഈ vedeo ൽ മണ്ടന്മാർ എന്ന് ഉദാഹരണത്തിനായി പ്രയോഗിച്ചതുപോലെ തന്നെ യാണ്. പ്രേഷകരെ മണ്ടൻ മാർ എന്നു വിളിച്ചു എന്നും പറഞ്ഞു വൈറൽ ആക്കാനാണോ idea
@GeorgeT.G.
@GeorgeT.G. 3 ай бұрын
well explained
@nipinniravath
@nipinniravath 3 ай бұрын
Thank u❤❤
@kvmshihab
@kvmshihab 3 ай бұрын
Its a valid point sir
@nipinniravath
@nipinniravath 3 ай бұрын
@SamadShulu
@SamadShulu 3 ай бұрын
Sir ithine സൊല്യൂഷൻ ഇല്ല അതാണ് യാഥാർഥ്യം
@praveeshns3371
@praveeshns3371 3 ай бұрын
Nice one brother 🥰🔥
@nipinniravath
@nipinniravath 3 ай бұрын
@pashereef2713
@pashereef2713 3 ай бұрын
Beautiful guide line bro❤
@mekhasamuel
@mekhasamuel 3 ай бұрын
Ok bye.... താങ്ങൾ കേൾക്കാൻ താല്പര്യം ഇല്ല
@nipinniravath
@nipinniravath 3 ай бұрын
😢
@Indian_Bharath
@Indian_Bharath 3 ай бұрын
ഏതെങ്കിലും ഒരു സംഘാടകർ ഇനി അയാളെ ധൈര്യമായി വിളിക്കില്ല കാരണം ഒരു കമ്മിറ്റിയിലെ എല്ലാപേരും ഒരേ അഭിപ്രായമുള്ളവരായിരിക്കില്ല …
@krishnaprasanth9313
@krishnaprasanth9313 3 ай бұрын
The intelligent brandmaker. All malayalam channels are making anil balachandran familiar to the Keralites. What ever he said, his ultimate aim is to become a brand himself. He won, That's it.
@Abdulrazak-tz2gh
@Abdulrazak-tz2gh 3 ай бұрын
അനിൽ എല്ലാവരും അറിയപ്പെട്ടു പക്ഷെ പരിപാടിക്ക് വിളിക്കില്ല നിങ്ങൾ പറയുന്ന കാര്യത്തോട് യോജിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്
@hamzakv8458
@hamzakv8458 3 ай бұрын
മോശപ്പെട്ട വാക്ക് ഉപയോഗിച്ച് പൊതു ജനത്തെ തെറി വിളിച്ചു ഒരു മോട്ടിവേറ്റർ ഉയരങ്ങളിൽ എത്തും എന്ന് പറയുന്നത് തെറ്റ്, പണം കൊടുത്ത് എനി ഇവനെ വിളിച്ചു ആരും മോട്ടിവേറ്റ് ചെയ്യിക്കില്ല😂രാഷ്ട്രീയത്തിലെനെഗറ്റീവ് പ്രയോഗംഉപയോഗിക്കുന്നവരെ കേൾക്കാൻ ധാരാളം ആളുകളെകിട്ടിയെന്ന് വരും, അത് പണം കൊടുക്കാതെ ആസ്വ തിക്കുന്നതാണ്,😂
@nipinniravath
@nipinniravath 3 ай бұрын
🙏🏻🙏🏻🙏🏻
@GaneshSimba
@GaneshSimba 3 ай бұрын
True👍
@jayakumarmg5270
@jayakumarmg5270 3 ай бұрын
ഇപ്പോ യൂട്യൂബ് തുറന്നാൽ മൊത്തം പുള്ളിയുടെ വീഡിയോ ആണ്..
@nipinniravath
@nipinniravath 3 ай бұрын
😂
@insight011
@insight011 3 ай бұрын
Well said sir... അദ്ദേഹത്തിന്റെ ചില രീതികളെ ന്യായീകരിക്കാൻ പറ്റില്ല പക്ഷെ ഈ comments ഇടുന്ന ആർക്കും അനിൽബാലചന്ദ്രനെ കുറിച്ച് യാതൊരു ധാരണയും ഇല്ല ... അദ്ദേഹം ബിസിനെസ്സ് ചെയ്തു വിജയിപ്പിച്ച ആൾ തന്നെയാണ് . ആരും അദ്ദേഹത്തെ വിളിക്കില്ല എന്ന് പറയുന്നു... അദ്ദേഹത്തിന്റെ പരിപാടികൾ കൂടുതലും അറേഞ്ച് ചെയ്യുന്നത് അദ്ദേഹം തന്നെ ആണ്, ചാനൽ ഫോളോ ചെയ്യുന്നവർക്കറിയാം എത്ര പെട്ടെന്നാണ് സീറ്റ് ഫുൾ ആവുന്നതെന്ന്... അനിൽബാലചന്ദ്രന്റെ വെബ്സൈറ്റ് ഒന്ന് നോക്കിയിട്ടു വിമർശിക്കു... ഈ തെറി വിളിക്കുന്നവർ വിളിച്ചോണ്ടിരിക്കും പുള്ളി ക്യാഷ് ഉണ്ടാക്കികൊണ്ടിരിക്കും...
@nipinniravath
@nipinniravath 3 ай бұрын
❤❤🙏🏻
@kadayarayil
@kadayarayil 3 ай бұрын
E പറഞ്ഞത് തെറ്റാണു.
@minhaasminhaas4107
@minhaasminhaas4107 2 ай бұрын
100%%correct
@user-wl6dt9lu3c
@user-wl6dt9lu3c 3 ай бұрын
സംസാരിക്കുന്ന കേൾക്കുമ്പോൾ മുതുഗഡ് സറിനെ പോലെ തോന്നുന്നു
@kissansadik
@kissansadik 3 ай бұрын
വളരെ ശരിയാണ്. 👍
@latheef1987
@latheef1987 3 ай бұрын
മണ്ടത്തരം പറയല്ലേ ഭായ് .. അയാളുടെ മാർക്കറ്റ് ഇടിഞ്ഞു .. എന്തായാലും കുറഞ്ഞത് ഒരു വർഷത്തേക്ക് അയാൾക്ക് പ്രോഗ്രമ്മുകൾ കിട്ടില്ല .. ജനങ്ങൾ ഫ്രീ ആയി കാണുമ്പോലെ അല്ല പേ ചെയ്ത് programme നു വിളിക്കില്ല
@Ameeba-g2p
@Ameeba-g2p 3 ай бұрын
പഴയതിന്നെകാളും പബ്ലിസിറ്റി അയാൾ നേടിയെടുത്തു.
@9447216835
@9447216835 3 ай бұрын
@@Ameeba-g2pഅയിന്? അയാളെ ഇനി ആരും വിളിക്കില്ല 👍
@cineenthusiast1234
@cineenthusiast1234 3 ай бұрын
​@@Ameeba-g2ppublicity koodi, but boche pole alla ithu moonji
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@9447216835
@9447216835 3 ай бұрын
@@nipinniravath എന്റെ സാറെ ഒന്ന് ചിന്തിച്ചു നോക്കിക്കേ ഇത്രക്കും വീഡിയോ ഒക്കെ വന്നിട്ടും ഇനി ഇവനെ ബിസിനസ്‌കാർ വിളിക്കണം എങ്കിൽ അവർ പൊട്ടന്മാർ ആയിരിക്കും
@NikhilKumar-np5nx
@NikhilKumar-np5nx 3 ай бұрын
Correct
@nipinniravath
@nipinniravath 3 ай бұрын
@AjmalAjmal-ef9ks
@AjmalAjmal-ef9ks 2 ай бұрын
വളരെ അതികം correct
@anudasdptrivandrumbro3905
@anudasdptrivandrumbro3905 3 ай бұрын
100%👍🏻👍🏻👍🏻
@sandeepdas8008
@sandeepdas8008 3 ай бұрын
Thats true ....u r correct
@nipinniravath
@nipinniravath 3 ай бұрын
@akbarpb6391
@akbarpb6391 3 ай бұрын
yes
@sushilchalippat9390
@sushilchalippat9390 2 ай бұрын
കേരള ജനത ഇത്തരം ആളുകളെ ബഹിഷ്ക്കരിക്കണം. ഇതിനേക്കാൾ എത്രയോ മിടുക്കൻമാർ ഇവിടെ ഉണ്ട്
@bijupp32
@bijupp32 2 ай бұрын
Keralathililla.
@sportskick9692
@sportskick9692 3 ай бұрын
dr അനിലിനൊപ്പം ❤❤
@sabeelp1578
@sabeelp1578 3 ай бұрын
അനിൽ ബാലചന്ദ്രന് ഇനി ഒരു മലയാളി പ്രോഗ്രാമിന് വിളിക്കും എന്ന് എനിക്ക് ടോന്നുന്നില്ല 😄
@rajikavitha
@rajikavitha 3 ай бұрын
Daivame അപ്പൊ ഞാൻ ചിന്തിച്ചു ശരിയാണല്ലേ 😄 personal branding നെ പറ്റി അങ്ങേരു video ഇട്ടപ്പോൾ ഞാൻ ഇത്രയും പ്രേതീക്ഷിച്ചില്ല 😜
@Gk60498
@Gk60498 3 ай бұрын
His popularity increased
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@dragondragon7432
@dragondragon7432 3 ай бұрын
1. ഇദ്ദേഹം ഒരു ബിസിനസ് ചെയ്തു ഇതുവരെ വിജയിച്ചിട്ടില്ല 2. ഒരു ബിസിനസ് സ്കൂളിൽ പോയി ഒരു ഡിഗ്രി പോലുമില്ല 3 അദ്ദേഹം ഏത് അടിസ്ഥാനത്തിലാണ് മോട്ടിവേഷൻ സ്പീക്കർ ആയത്
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@user-xi2yj3ub4v
@user-xi2yj3ub4v 3 ай бұрын
he is MBA holder
@ajithraju4904
@ajithraju4904 3 ай бұрын
You r right!
@Empower-qt4qn
@Empower-qt4qn 3 ай бұрын
സത്യമാണ് ഇങ്ങനെയുള്ള വാർത്തകളിലൂടെ സബ്സ്ക്രൈബർ സ് കൂട്ടുന്നത്
@nipinniravath
@nipinniravath 3 ай бұрын
@ashanthoughts55
@ashanthoughts55 3 ай бұрын
മാറുന്ന കാലഘട്ടത്തിൽ നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു വരും കാരണം ഇന്നു പലതും മത്സരം ആയി അതിൽ നെഗറ്റീവ് പോസിറ്റീവ് എന്നതിൽ ഉപരി പബ്ലിസിറ്റി എന്ന രീതിയിൽ എത്തണം എന്നത് പലരും ചിന്തിച്ചു തുടങ്ങി
@keralaindia5552
@keralaindia5552 3 ай бұрын
നി്പിന് സാർ ഇതുവരെ ഇങ്ങനെ ഒരു വീഡിയോസ് ചെയ്തിട്ടില്ല. അതാ നിപിൻ നിരവത്ത് സാർ.
@nipinniravath
@nipinniravath 3 ай бұрын
❤❤
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 3 ай бұрын
well said
@Indian_Bharath
@Indian_Bharath 3 ай бұрын
The way he present the subject … very clear that he is not suitable for the job
@athulyakv3939
@athulyakv3939 3 ай бұрын
Nipin chettoy❤ bro parayunna karyangal palathum ente chindagathikk samanamanu
@nirenjaikp8983
@nirenjaikp8983 3 ай бұрын
എനി അയാളുടെ ഇവന്റ്സ് സ്വന്തം വീട്ടിൽ മാത്രം...
@shajimon140
@shajimon140 3 ай бұрын
ഇന്ത്യയാണ്.. കേരളമാണ്..എല്ലാം മറക്കും
@nipinniravath
@nipinniravath 3 ай бұрын
😂
@noufalmalappuramvlogs9775
@noufalmalappuramvlogs9775 3 ай бұрын
Sir nte sound santhosh jorjnte samyam und.sirneyum ishtappettu
@funwaymalayalam5600
@funwaymalayalam5600 3 ай бұрын
അനിൽ ബാലചന്ദ്രൻ കൃത്യസമയത്ത് ആണ് പ്രോഗ്രാം തുടങ്ങിയത് എങ്കിൽ. ഇതിലും വലിയ തെറി പറഞ്ഞാലും പ്രോഗ്രാം മുന്നോട്ടു പോയേനെ.ഒന്നരമണിക്കൂർ വെയിറ്റ് ചെയ്തിരുന്ന ബിസിനസ്സുകാരെ തെറി പറഞ്ഞതാണ് ഏറ്റവും വലിയ പ്രതിഷേധം ഉണ്ടാവാൻ കാരണം.ഇദ്ദേഹത്തിൻറെ പ്രസംഗ രീതിയിൽ ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ സംഘാടകർ ഇദ്ദേഹത്തെ ക്ഷണിച്ചത്❓😂
@afrabeevi
@afrabeevi 3 ай бұрын
അയാൾക്ക്‌ വേണ്ടിയുള്ള പ്രമോട്ടർ... ഈ വീഡിയോസ് എനിക്ക് തോന്നിയത് അതാണ്.
@akshaykichu452
@akshaykichu452 3 ай бұрын
Anil nedumangad kittiya njan
@prabeeshani1089
@prabeeshani1089 2 ай бұрын
Ayalude Peru search cheythal pinne adhyam varunnathu ayalude details thanne ayirikille ...
@abhilashvgf8946
@abhilashvgf8946 3 ай бұрын
Correct man
@HarisummuHarisummu
@HarisummuHarisummu 3 ай бұрын
Good sir
@97456066
@97456066 3 ай бұрын
Sir kurachu perea pattikkam pashe orupadunal orupadu pere pattikan avilla
@Azar-ut5gc
@Azar-ut5gc 3 ай бұрын
👍
@uhk710
@uhk710 3 ай бұрын
anil popularity increased 🥂
@komalatrade
@komalatrade 3 ай бұрын
തുക ആദ്യമേ കൈപറ്റിയിട്ടുണ്ട് അവിടെ 10 പേരെ ഉള്ളു എങ്കിലും എന്തിന്റെ കാരണവശാലും അവിടെ നല്ല രീതിയിൽ ക്ലാസ്സ്‌ എടുത്തു കൊടുക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ചെയ്യാതെ ഇരിക്കൽ ശരിയോ തെറ്റോ? വീട്ടിലും കൂട്ടുകാരോടും സംസാരിക്കുന്ന മോശമായ സംഭാഷണ, പെരുമാറ്റ രീതി സോഷ്യൽ മീഡിയയിലും, സദസിലും, ക്ലാസ്സിലും പ്രയോഗിക്കുന്നത് ശരിയോ തെറ്റോ? കസ്റ്റമറിനെ എല്ലാം തരം താഴ്ത്തി സംസാരിക്കുന്ന രീതി ശരിയോ തെറ്റോ? (കസ്റ്റമർ ഉണ്ടെങ്കിലെ ഞങ്ങളുടെ ബിസിനസ്‌ ഉള്ളു എന്നത് മറക്കാതെ ഇരുന്നാൽ നല്ലത് ) മൂല്യം കൂട്ടാൻ കഴിയുന്ന കാര്യങ്ങൾക്ക് മാത്രം ആണ് എമൗണ്ട് കൂട്ടേണ്ടത് അല്ലാതെ എല്ലാം ബിസിനസിലും അഡീഷണൽ രണ്ടു മൂന്ന് കാര്യങ്ങൾ കൂട്ടി പ്രീമിയം സെല്ലിങ് എന്ന് പറയാൻ കഴിയില്ല അത് പ്രോഫിറ്റ് ആകുകയും ഇല്ല അതിന്റെ പേര് കൊള്ളയടിക്കൽ കൊള്ളലാഭം എന്നാണ് ബിസിനസ്‌ എന്നല്ല. ശരിയോ തെറ്റോ? യൂട്യൂബിൽ 326k (മൂന്ന് ലക്ഷത്തി ഇരുപത്താറായിരം ) സബ്സ്ക്രിബർ ആണ് ഉള്ളത് അല്ലാതെ കേരത്തിലെ മൂന്നര കോടി ജനങ്ങൾ അല്ല 1% ആളുകൾ പോലും അതിൽ വരുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്. അഹങ്കാരം കുറച്ചാൽ നല്ലത് ശരിയോ തെറ്റോ? ഞാൻ അങ്ങ് ഒരു വീഡിയോ എടുത്തു അങ്ങ് ഇടും എന്ന് ഒരു വേദിയിൽ കയറി വെല്ലു വിളി നടത്തി ഭീക്ഷണിപെടുത്തി സംസാരിക്കുന്നതു ശരിയോ തെറ്റോ?
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@jos8484
@jos8484 3 ай бұрын
Your bone of contention is agreeable. But absolutely wrong and incorrect when it comes to Anil.
@arthousekannur3640
@arthousekannur3640 3 ай бұрын
ഇത്രയും ദിവസം നിങൾ എവിടെ ആയിരുന്നു. ഒരു പ്രശ്നം വരുമ്പോൾ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ല. അയാളെ പറ്റി നേരത്തെ വിലായിരുത്തിയില്ലല്ലോ.
@nipinniravath
@nipinniravath 3 ай бұрын
ആഹാ
@sujishmavikkad9855
@sujishmavikkad9855 3 ай бұрын
Nipin sir.... Its true❤
@suryakmars5192
@suryakmars5192 Ай бұрын
അനിൽ ബാലചന്ദ്രനെ ഇനി ആരും അംഗീകരിക്കില്ല
@binuvarughese5696
@binuvarughese5696 3 ай бұрын
എന്റെ ഒരു വീക്ഷണം പറഞ്ഞാൽ. അനിൽലിന്റെ തന്ത്രം നെഗറ്റീവ് പബ്ലിസിറ്റി വിജയിപ്പിക്കുക ആണ്. പക്ഷെ 75% ആളുകൾ പോകും 20% അയാളുടെ കണ്ടെന്റ് ഉണ്ട് എന്ന് പറയും. 5% യാത്രത്യത്തിൽ ഉള്ളവർ ആണ്. നെഗറ്റീവ് നു ആണ് സ്പ്രെഡിങ് പവർ കാരണo ലോകത്തു പോസറ്റീവ് ആണ് കൂടുതൽ അവിടെ നെഗറ്റീവ് വേറിട്ട്‌ നില്കും. അനിൽ ഇപ്പോൾ നാട്ടുകാരെ അറിയിച്ചു മണിക്കൂറിനു 1 ലക്ഷം എന്ന് യിനി അത് 5 ആക്കും 10 ആക്കും പക്ഷെ യൂണിവേഴ്സൽ ലോ വർക്ക്‌ ആകും നെഗറ്റീവ് നോക്കിയ 75% ന്റെ മൈൻഡ് വർക്ക്‌ ആകും. അതിനു അയാൾ കണക്കു പറയും തീർച്ച അവസാനം വരെ ഉറപ്പു. പിന്നെ success എന്ന് പറയുന്നത് പണം മാത്രം അല്ല. ഓരോ ദിവസ്സവും സമാധാനും ആയി ഉറങ്ങിയാൽ അത് ഒരു success ആണ്.
@nipinniravath
@nipinniravath 3 ай бұрын
@psps2323
@psps2323 3 ай бұрын
Cant agree with you. അവന്‍ venadith കിടന്നു uruluvanu...അവന്റെ kayinu poi that's it. അധികം decorations onnum venda 😂
@jaicyphilip3515
@jaicyphilip3515 3 ай бұрын
Very true.
@akhilalex7930
@akhilalex7930 3 ай бұрын
Ithae same strategy anu bigboss showyilum ella seriyalukaludae avasanavum kanikkunnathu...appozhae avar adutha episode kanu ennavarkkariyam...
@Jolykjo
@Jolykjo 3 ай бұрын
That's true
@amananeesayaananees.c6099
@amananeesayaananees.c6099 3 ай бұрын
അയാൾ ഇനി ഒരു കോപ്പും ഉണ്ടാക്കാൻ പോകുന്നില്ല, അവനെ ആരെങ്കിലും ഒന്ന് മോട്ടിവേറ്റ് ചെയ്ത് റെഡി ആക്കട്ടെ, അവന്റെ അഹങ്കാരം തീർന്നു കിട്ടി
@nithinkiron4462
@nithinkiron4462 3 ай бұрын
I don't think anyone else will go to his program anymore.........!😂
@dubaivloges1033
@dubaivloges1033 3 ай бұрын
Karanam negative karyngal lokath nadakan padillathathaanu ath nadannaal lokam ath paranju kondirikkum
@nipinniravath
@nipinniravath 3 ай бұрын
@panchukashi
@panchukashi 3 ай бұрын
നെഗറ്റീവ് ഇമേജ് ഉള്ള പോപ്പുലർ ആയ ആളെ നമ്മൾ വീട്ടിൽ കയറ്റില്ല....
@muhammedasif5808
@muhammedasif5808 2 ай бұрын
ശരിയാണ് താങ്കളുടെ ഏറ്റവും കൂടുതൽ views ഉള്ള ഈ അടുത്ത വിഡിയോ ഇതാണ്
@sunipmathews2451
@sunipmathews2451 3 ай бұрын
Who will call this guy
@prasanthmraj1110
@prasanthmraj1110 3 ай бұрын
കമന്റ്‌ ബൊക്സ് ക്ലോസ് ചെയ്ത് വെക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നിട്ടും. ധാരാളം പെർ വന്നു തെറി വിളിക്കും എന്നറിയാമായിട്ടും അയാൾ ഇപ്പോളും പോസ്റ്റ് ഇടുന്നുണ്ട്. കമന്റ്‌ ഒത്തിരി വന്നിട്ടും ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുന്നു.
@scienceclassroom9988
@scienceclassroom9988 3 ай бұрын
അനിൽ ബാലചന്ദ്രൻ ലക്ഷ്യം നേടി - അറിയാത്തവർ അറിഞ്ഞു തുടങ്ങി. അറിഞ്ഞവർ കൂടുതൽ അറിഞ്ഞു.
@rajjtech5692
@rajjtech5692 3 ай бұрын
👆ഓരോ session ലും ദിവസവും കുറേപ്പേരെ അപമാനിച്ചു വെറുപ്പിക്കുന്ന ഒരു വിവരദോഷി ആണ് ഈ Anil Balan. ഇപ്പോഴും അടികൊള്ളി ബാലൻ ആണ് ഇയാൾ. എന്തെങ്കിലും business പഠിക്കണമെങ്കിൽ English videos ഉണ്ട്‌ USA ലുള്ള നല്ല വിവരമുള്ള വിദ്യാഭാസമുള്ള speakers ന്റെ. India ൽ Mr.Shivakhera ഉണ്ട്‌. കേരളത്തിൽ മലയാളി Mr. P. P.Vijayan ഉണ്ട്‌.
@user-jg7iu1pm4x
@user-jg7iu1pm4x 3 ай бұрын
Anil..... unable to show his ITR
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 11 МЛН
motivational story for students
8:53
Nipin Niravath
Рет қаралды 1,3 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН