സത്യന്‍ അന്തിക്കാട് ആണ് ഞാന്‍ കണ്ട ഹ്യൂമറിന്റെ രാജാവ് | Master Stroke | Raghunath Paleri

  Рет қаралды 37,842

cue studio

cue studio

5 жыл бұрын

സത്യന്‍ അന്തിക്കാട് ആണ് ഞാന്‍ കണ്ട ഹ്യൂമറിന്റെ രാജാവ്, പിന്‍ഗാമിയും മേലേപ്പറമ്പില്‍ ആണ്‍വീടും വിസ്മയവും പിറന്ന വഴികളെക്കുറിച്ച് രഘുനാഥ് പലേരി
#RagunathPaleri #SathyanAnthikkad #Pingami
~-~~-~~~-~~-~
Please watch: "THE CUE STUDIO | The Directors Roundtable | The Cue"
• THE CUE STUDIO | The ...
~-~~-~~~-~~-~

Пікірлер: 81
@arjunsureshpk8270
@arjunsureshpk8270 3 жыл бұрын
എറണാകുളത്ത് വെച്ച് ഒരിക്കൽ സാറുമായി ഒരു രാത്രി മുഴുവൻ സംസാരിച്ചിരുന്നിട്ടുണ്ട് ,സംസാരത്തിനൊടുവിൽ കെട്ടിപിടിച്ചതൊക്കെ നല്ല ഓർമ്മകളാണ് ,പക്ഷെ വളരെ വിചിത്രമായ ഒരു യുണ്ട് ..അപ്പഴൊന്നും അറിയില്ലായിരുന്നു ഒരുപാട് തവണ കണ്ട് ചിരിച്ച സിനിമകളുടെ തിരക്കഥകൃത്താണ് മുന്നിലുള്ളതെന്ന്‌ ,സാർ അത് പറഞ്ഞുമില്ല ...പിന്നീട് ഒരു പാട് കാണാൻ ആഗ്രഹിച്ച ഒരു സ്നേഹമുള്ള മനുഷ്യനാണ് ശ്രീ രഘുനാഥ് പലേരി ....
@binojthankappanbinojthanka4855
@binojthankappanbinojthanka4855 5 жыл бұрын
One of the best script writer in malayalam industry,,
@rameesnr8265
@rameesnr8265 5 жыл бұрын
രഗുനാഥ്‌ പാലേരി❤️ Thanks Maneesh For this Beautiful Interview😍
@maneeshnarayanan2
@maneeshnarayanan2 5 жыл бұрын
Thank You
@rajeevaj419
@rajeevaj419 3 жыл бұрын
Etrayum valiya writing aayitt koodi oru jadayum ellatha manushyan Hats off
@KishoreRanny
@KishoreRanny 2 жыл бұрын
ആ കുറുപ്പേ.. ആ കുറുപ്പേ.. കുറുപ്പേ..കുറുപ്പേ..കുറുപ്പേ..കുറുപ്പേ വിസ്മയം 😂😂😂😂
@rabiizzvlog8167
@rabiizzvlog8167 3 жыл бұрын
ദേവധൂതൻ എന്തൊരു പടം ആണ്. ഇതുപോലുള്ള സ്റ്റോറികൾ ഇനിയും വരണം. Sir enth simple aan😍😍
@mohamedmukthar8862
@mohamedmukthar8862 4 жыл бұрын
നന്മകൾ മാത്രം എന്ന സിനിമ കണ്ട് ഇവിടെ എത്തി... അക്ഷരം തെറ്റാതെ വിളിക്കാം സാറേ ന്ന്.... Legend
@iamaphotographer486
@iamaphotographer486 4 жыл бұрын
Mohamed mukthar ennum nanmakal alle
@muneermmuneer3311
@muneermmuneer3311 2 жыл бұрын
@@iamaphotographer486 yes
@sobhanadrayur4586
@sobhanadrayur4586 Ай бұрын
ഇവരെപോലെയുള്ളവരെ അറിയാ൯''ഇനിയു൦'' അവസര൦'ഉണ്ടാവട്ടെ
@ArjunSKumar-zl5ch
@ArjunSKumar-zl5ch 5 жыл бұрын
മാരകം... കിടു ഇന്റർവ്യൂ... കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി 💥💥
@jayakrishnanks5422
@jayakrishnanks5422 Ай бұрын
"ഓർക്കുന്നുവോ എൻ കൃഷ്ണയെ "എന്നൊരു നോവൽ ഉണ്ട് sirnte. പറ്റുന്നവർ ഒന്ന് വായിച്ചു നോക്കണം. വേറെ ലെവൽ ആണ് ❤❤❤❤❤❤❤
@anupytub1560
@anupytub1560 5 жыл бұрын
interview cheyyunna aale ithraku ishtappedunnathu ithu aadyamayittu aaanu. you are awesome brother. :)
@maneeshnarayanan2
@maneeshnarayanan2 5 жыл бұрын
thank you anup
@pradeep36000
@pradeep36000 5 жыл бұрын
Safari Channel il pulli vannirunne polichene ....
@thedemocratic7648
@thedemocratic7648 5 жыл бұрын
വരുന്നുണ്ട് ,
@ravenreyes9940
@ravenreyes9940 4 жыл бұрын
പലേരി സാറിന്റെ സംസാരത്തിനിടയിൽ അവതാരകൻ മൂളികൊണ്ടിരിക്കുന്നത് (too much) കല്ലുകടിയാവുന്നുണ്ട്. അഭിമുഖങ്ങളിൽ അത് ശരിയായ രീതിയല്ല. Please take care of that. Good interview.
@raviraveendran214
@raviraveendran214 2 жыл бұрын
sathyam , oro wordsinum mooli nashipichu
@jenharjennu2258
@jenharjennu2258 5 жыл бұрын
മേലാപ്പറമ്പിൽ ഇഷ്ടം
@swaminathan1372
@swaminathan1372 2 жыл бұрын
സൂപ്പർ....👌👌👌
@rohithrajavineriveetil6637
@rohithrajavineriveetil6637 5 жыл бұрын
Please do interview with navodaya jijo. He is an invisible man..
@KING-ri2vs
@KING-ri2vs 5 жыл бұрын
Jijo would not give interviews. Many have tried without any success.
@soorajlalcl1659
@soorajlalcl1659 5 жыл бұрын
വെറുതെ തട്ടി കൂട്ടി എഴുതി കൊടുക്കാൻ പറ്റില്ലാലോ എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
@tencyterry9190
@tencyterry9190 5 жыл бұрын
Good questions and good interview..3 part undoo
@itsjosephpius
@itsjosephpius 4 жыл бұрын
Enth rasaayitta raghunath sir samsaarikane.. verthe alla onnantharam scripts ezhuthan pattane... nalla vivarindee
@asiisa4852
@asiisa4852 4 жыл бұрын
Grt interview
@sreevalsanmenon2730
@sreevalsanmenon2730 2 жыл бұрын
Wonderful
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*സത്യം*
@MrJeobabymusic
@MrJeobabymusic 5 жыл бұрын
Thank you Cue
@avt484
@avt484 2 жыл бұрын
,😀
@PRANAVc
@PRANAVc 5 жыл бұрын
Simplicity at best
@iamaphotographer486
@iamaphotographer486 4 жыл бұрын
Meleparambil aanveedu,devadoothan: 2 cinemakal mathram mathi paleri sarine legend ennu vilikkan
@soorajlalcl1659
@soorajlalcl1659 5 жыл бұрын
Action pingami. Classic piravi mystery thriller devadoothan. Comedy. Ponmuttayidunna tharavu. Meleparambil anveedu. e. t. c fantasy. Kuttichathan
@jenharjennu872
@jenharjennu872 5 жыл бұрын
Pingami not action movie
@soorajlalcl1659
@soorajlalcl1659 5 жыл бұрын
@@jenharjennu872 ആക്ഷൻ touch undalo
@iamaphotographer486
@iamaphotographer486 4 жыл бұрын
Swapna lokathe bala baskaran,vadhu doctaranu,kadinjool kalyanam,vanaprastham,sindhoora rekha,ennum nanmakal,onnum muthalpoojyam vare,ezharaponnana madhuranombarakattu,ennodishtam koodamo,mangalam veettil manasassery guptha,madhu chandralekha,naseema,arthana,onathumbikoroonjal,neram pularumbol,banglavil outha,charam etc.paleri sirnte movies aanu
@rajeevprabhakar449
@rajeevprabhakar449 4 жыл бұрын
@@iamaphotographer486 മഴവിൽക്കാവടി മറന്നു പോയൊ?
@iamaphotographer486
@iamaphotographer486 4 жыл бұрын
Rajeev Prabhakar vittupoy.swapnam kond thulabaram as well.
@nirmalt.d2003
@nirmalt.d2003 5 жыл бұрын
ഇങ്ങേരു ഒരു സംഭവമാണ്..
@suluvichu5733
@suluvichu5733 4 жыл бұрын
sir 1986 entte story filim akki njan 1987 janichath 1 muthal 0 vare
@sanalvargheese8136
@sanalvargheese8136 3 жыл бұрын
👏👏👏👏👏
@prasannankondrappassery7564
@prasannankondrappassery7564 2 жыл бұрын
Sargadhananaya kalakaran thanne.
@periyavapasam1606
@periyavapasam1606 Жыл бұрын
Ipozhum Coimbatore ano sir thamasam
@sijisiji4583
@sijisiji4583 2 жыл бұрын
❤🙏🏽
@HariKrishnan-vf3eq
@HariKrishnan-vf3eq 4 жыл бұрын
❤️
@akhilvfc6770
@akhilvfc6770 4 жыл бұрын
ദേവദൂതനെ പറ്റി ഒന്നും ചോദിച്ചില്ല
@midhunks9727
@midhunks9727 3 жыл бұрын
Maneesh chettan spadikathinte writerine thappi pidich onnu kondu varamo .
@KishoreRanny
@KishoreRanny 2 жыл бұрын
വിസ്മയം
@anandurajan5930
@anandurajan5930 3 жыл бұрын
Jijo Navodaya interview edukkamo
@sayum4394
@sayum4394 5 жыл бұрын
മനീഷ് കഷ്ടപ്പെട്ടു ഇന്റർവ്യൂ നടത്തുന്നു.. ഇതിന്റെ ചില ഭാഗങ്ങൾ അടർത്തി എടുത്ത് അവരുടേതെന്ന ഭാവത്തിൽ പോസ്റ്റ്‌ ചെയ്ത് കുറെ യൂട്യൂബ് ചാനലുകൾ കാശുണ്ടാക്കുന്നു
@maneeshnarayanan2
@maneeshnarayanan2 5 жыл бұрын
Enthaa sambavam??
@sayum4394
@sayum4394 5 жыл бұрын
@@maneeshnarayanan2 ഇങ്ങനെ പലതുണ്ട്.. kzfaq.info/get/bejne/qK59g8lml7KlZZ8.html
@sajithtc1616
@sajithtc1616 3 жыл бұрын
മലയാള സിനിമ ലോകമോ സാഹിത്യ ലോകമോ അർഹിക്കുന്ന പ്രാധാന്യം പാലേരി സാറിന്റെ എഴുത്തുകൾക്കോ സിനിമക്കോ നൽകിയിട്ടില്ല എന്ന് തോന്നുന്നു
@muneermmuneer3311
@muneermmuneer3311 2 жыл бұрын
Yes
@mansoorix
@mansoorix Жыл бұрын
കേരളാ സാഹിത്യ അക്കാദമി അവാർഡും കേന്ദ്രസാഹിത്യ അക്കാഡമി അവാർഡും ലഭിച്ചിട്ടുണ്ട് ,അതിന്റ അഹങ്കാരം ഇല്ലെന്നേയുള്ളൂ
@hemanthr5310
@hemanthr5310 4 жыл бұрын
Jinnanu.
@tencyterry9190
@tencyterry9190 5 жыл бұрын
Jijo interview undoo
@psychomallu6350
@psychomallu6350 5 жыл бұрын
നല്ല ചാനലും നല്ല contentഉം എന്നിട്ടും subscribers ഉം viewsഉം കുറവ് കാണുമ്പോൾ ഒരു വിഷമം..
@bobbyjazz
@bobbyjazz 3 жыл бұрын
മലയാളികൾക്ക് ഇഷ്ടം റിമി ടോമിയെ പോലെ വിലകുറഞ്ഞ വിറ്റ് പറയുന്ന അവതാരകരെ ആണ് ബ്രദർ.
@renjithbs7331
@renjithbs7331 2 жыл бұрын
444
@anuindraja
@anuindraja 2 жыл бұрын
Avatharakante idakkulla moolal aswadanathe baadikunnundu..
@ashikrs7600
@ashikrs7600 2 жыл бұрын
Aaa cheevidintea moolal kurachal nannayirikkum
@soorajlalcl1659
@soorajlalcl1659 5 жыл бұрын
ഇദ്ദേഹം എഴുതിയ ഒരു സ്ക്രിപ്റ്റ് പോലും മോശം alla. എല്ലാം kollam.
@sreejeshtj8458
@sreejeshtj8458 5 жыл бұрын
soorajlal cl സ്വപ്നം കൊണ്ട് തുലാഭാരം
@soorajlalcl1659
@soorajlalcl1659 5 жыл бұрын
@@sreejeshtj8458 അത് ഇദ്ദേഹത്തിന്റെ ആണോ. അത് മോശം സിനിമ ആണ്
@sreejeshtj8458
@sreejeshtj8458 5 жыл бұрын
soorajlal cl yes
@iamaphotographer486
@iamaphotographer486 5 жыл бұрын
Vismayam flop ayirunnu.
@sachugod
@sachugod 5 жыл бұрын
Rameesh KP Kethar നല്ല പടം ആണു
@gokulv9118
@gokulv9118 2 жыл бұрын
Udayananu tharathil sreenivasan moolum polund..😃 parihasamalla innullathil mikacha avatharakaril oralaya thankalod thamasha paranjathanenu karuthiya mathy
@dainjoseph9039
@dainjoseph9039 5 жыл бұрын
Maneeshettan ഫാൻസ്‌ ലൈക്ക്
@andjmdam
@andjmdam 2 ай бұрын
Dear Manesh bro, stop saying too much hmmm hmm hmmm hmm hmmm hmm hmmm
@englishlive9388
@englishlive9388 5 жыл бұрын
അപ്പോ ഇദ്ദേഹമാണ് പൊൻ മുട്ടയിടുന്ന താറാവ് എഴുതിയതല്ലേ.... ശ്രീനിവാസൻ അല്ല..... അല്ലെങ്കിലും അങ്ങനെ ഒന്നു ശീനിവാസനെഴുതാൻ കഴിയില്ല....
Пробую самое сладкое вещество во Вселенной
00:41
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,4 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,6 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,2 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 10 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,1 МЛН
Папа помог Дочке 🥹❤️ #shorts #фильмы
0:30