No video

പ്രതിസന്ധിയിലാകുന്ന കാനഡ കുടിയേറ്റം | Canada vs India malayalam .

  Рет қаралды 850,499

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 1 400
@VinodKumar-te6gq
@VinodKumar-te6gq 11 ай бұрын
സിനിമ നടികളുടെ കിടപ്പറ രഹസ്യങ്ങൾ കൂടുതലായും ചർച്ച ചെയ്യുന്ന മലയാള മാധ്യമങ്ങൾ അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യം പറഞ്ഞുതന്ന സഹോദരാ... നന്ദി 🙏
@A_S_K_95
@A_S_K_95 11 ай бұрын
Medias yellam report cheyund Ningal kanda time theti poyath ayirikum Infact media report cheyum pole onum avide nadakunila ennu chila mallu Canadians thanne video edunundu
@hutretech
@hutretech 10 ай бұрын
താങ്കൾ മലയാളം വാർത്തകൾ കാണാറില്ല എന്നർഥം
@viliv17
@viliv17 23 күн бұрын
അതേ അണ്ണാ അണ്ണൻ തുണ്ട് മാത്രം ഫോണിൽ കണ്ടാ തുണ്ട് മാത്രേ ഫോണിൽ വരൂ 😂😂😂😂 ഇടക്ക് ന്യൂ സൊക്കെ കാണ് ചെല്ലാ ഫുൾ ടൈം കുട നിവർത്താതെ
@akhilroyalroyal8700
@akhilroyalroyal8700 19 күн бұрын
Ale manassilayo sunithA decadas
@sreedevi-eu6zo
@sreedevi-eu6zo 11 ай бұрын
നാട്ടിലിരുന്ന് നാട്ടിലെ വിശേഷം മാത്രം അറിഞ്ഞ ഞങ്ങൾക്ക് പുറം ലോകത്തെ മനസ്സിലാക്കി തരുന്ന സഹോദരാ ഞങ്ങൾ ഒരുപാട് നിങ്ങളുടെ സംസാരത്തെയും അറിവിനേയും ഇഷ്ടപെടുന്നു
@deepunambiar4626
@deepunambiar4626 11 ай бұрын
Athentha iyalde veettil news channel ille 🙄
@gkn7562
@gkn7562 11 ай бұрын
​@@deepunambiar4626🤣
@gkn7562
@gkn7562 11 ай бұрын
നാട്ടിൽ ഇരുന്നു നാട്ടിലെ വിശേഷം അറിയുന്നതാ നല്ലത്. മറ്റുള്ള രാജ്യം യുട്യൂബിൽ കാണുന്ന പോലെ അല്ല. അവസ്ഥ വേറെ ആണ്
@binkhalid4481
@binkhalid4481 11 ай бұрын
Bro veetil thanne irikkaathe onnu purathekokke irangu😅😅
@sajeevangopalan4672
@sajeevangopalan4672 11 ай бұрын
Well said
@manojthankappanpillai8993
@manojthankappanpillai8993 11 ай бұрын
ഇവിടുത്തെ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യാത്ത വിഷയം. ചെറിയ ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയ താങ്കൾക്ക് അഭിനന്ദനം❤👍
@minimol5836
@minimol5836 11 ай бұрын
കറക്റ്റ്
@CareerDotInfo
@CareerDotInfo 11 ай бұрын
സത്യം
@gokulgokulshajikumar3877
@gokulgokulshajikumar3877 11 ай бұрын
​@yoonassalimsalim8964സുഡാപ്പികൾ immanuel macron ടെ ഫോട്ടോ വെച്ചു support trudo ക്യാമ്പയിൻ നടത്തി 😂😂😂
@HuskyElaine
@HuskyElaine 11 ай бұрын
​@yoonassalimsalim8964😂
@evanelroy6353
@evanelroy6353 11 ай бұрын
ഇങ്ങിനെ ഒരു ചരിത്രം ഉളളകാര്യം ഒരു ന്യൂസ് ചാനലിൽ നിന്ന് പോലും അറിയാൻ കഴിഞ്ഞില്ല. ഈ കുറഞ്ഞ സമയംകൊണ്ട് ഇത്രയൊക്കെ ഡീറ്റെയിൽസ് കളക്ട് ചെയ്താ സിനോജിനെ സമ്മതിച്ചിരിക്കുന്നു. Well done my boy. well done.
@encycloentertaino4129
@encycloentertaino4129 11 ай бұрын
മലയാളം മീഡിയസ് ഒന്നും പറയില്ല
@leonelson8834
@leonelson8834 11 ай бұрын
They hate India and Indira and Now Modi
@markantony1069
@markantony1069 11 ай бұрын
1)മലയാളം medias പറയുന്നത് കുത്തിത്തിരുപ്, പരദൂഷണം, വിവാദം ഇതാണ് അവരുടെ main focus... 2)അവർ ഈ വിഷയത്തിൽ trudeauക്ക്‌ ഇഷ്ടപെട്ട ഇന്ത്യൻ chef കൂട്ടുകാരൻ എന്ന video ഒക്കെ ആയിരുന്നു ഇട്ടതു 🤣
@alexcleetus6127
@alexcleetus6127 11 ай бұрын
അത് താങ്കൾ ഇന്ത്യയുടെ പൊളിറ്റിക്കൽ ഹിസ്റ്ററി വായിക്കാത്തതു കൊണ്ടാണ്.
@JAKAVI-g4i
@JAKAVI-g4i 11 ай бұрын
വ്യക്തമായ നീരീക്ഷണവും , പഠനവും നടത്തിയതിന് ശേഷം മാത്രമുള്ള അങ്ങയുടെ അവതരണം അതീവ ഹൃദ്യം തന്നെ. അഭിനന്ദങ്ങൾ🎉
@kuruvillaabraham6150
@kuruvillaabraham6150 11 ай бұрын
How many people got killed by USA in the name of terrorism around the world in different countries. When a wanted criminal by India became killed by unknown assailants in Canada why Canada and USA make this 'hue and cry'? First let Canada compensate the relatives of Indians got killed by bombing of Air India flight according to European standards. Still they are protecting that horrible criminal. This is double standard. Jai Hind.
@vijayanp5342
@vijayanp5342 11 ай бұрын
കാനഡ സിഖ്കാർ പുതിയ രാഷ്ട്രം ആവശ്യപ്പെടും, ട്രൂഡ് പെടും
@adamseden1330
@adamseden1330 11 ай бұрын
Athinu avar viswasikkunnadu avare Gandhi and Nehru cheat cheythu ennaanu, Canada cheat cheythu ennalla
@sangeerpurayil6653
@sangeerpurayil6653 11 ай бұрын
Just 2 percent of the Canadian population..
@muhammedsalihcv9001
@muhammedsalihcv9001 11 ай бұрын
Futute
@thankachankanjookaran6057
@thankachankanjookaran6057 11 ай бұрын
They will take over one of the states in Canada!
@karthkaimal1992
@karthkaimal1992 11 ай бұрын
evde oru kuzhapam ella . ethoke natil ann charcha .canada ethonum vishayam alla .
@girishkumar9117
@girishkumar9117 11 ай бұрын
നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദികൾക്ക്,,, ഇതൊരു മറുപടി ആകട്ടെ,,, ഭീകരവാദം നടത്തിയിട്ട് ലോകത്ത് എവിടെപ്പോയി വിളിച്ചാലും,,, രക്ഷയില്ല എന്നൊരു സന്ദേശം,,, ബിഗ് സല്യൂട്ട്,,, ഭാരത സർക്കാർ,,,,, 🙏
@NP-zg3hq
@NP-zg3hq 11 ай бұрын
എന്നിട്ട് മോഡിജി ഇപ്പോഴും ഫ്രീ ആണല്ലോ
@sundayvibes7580
@sundayvibes7580 11 ай бұрын
​@@kpopp604ഗൂഗിൾ ൽ ചെല്ലുക എന്നിട്ട് world number one criminal എന്ന് സെർച്ച്‌ ചെയ്യുക അപ്പൊ കാണാം
@jkalanboss46
@jkalanboss46 11 ай бұрын
​@@kpopp604ഒസാമ ബിലാദൻ വിമാനം ഓടിച്ചു ഇടിച്ചു തകർത്തതല്ല വേൾഡ് ട്രേഡ് സെൻ്റർ, അയാളുടെ പദ്ധതിപ്രകാരം അയാളുടെ നിർദേശം അനുസരിച്ച് അയാളുടെ അനുയായികളാണ് തകർത്തത്, നരേന്ദ്ര മോഡി കൊല്ലേണ്ട അവൻ്റെ പദ്ധതി പ്രകാരം അവൻ്റെ അനുയായികളാണ് ഗുജറാത്തിൽ നരനായാട്ട് നടത്തിയത്, എണ്ണൂറോളം നിരപരാധികളുടെ രക്തം കയ്യിൽ പുരണ്ടവനാണ് മോഡി, അമേരിക്കയും ബ്രിട്ടനും ഭീകരവാദി ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രവേശന വിലക്ക് ഏർപ്പെടുത്തിയവനാണ് മോഡി, അങ്ങനെ ഒരുത്തൻ ഈ രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നു എന്ന് പറയുമ്പോൾ ലജ്ജ തോന്നുന്നു.
@shylapillai7368
@shylapillai7368 11 ай бұрын
​@@NP-zg3hq മോദി ആരെയാ കൊന്നത് 😡😡😡😡
@joelsuresh7158
@joelsuresh7158 11 ай бұрын
Enittu kallan modi athilae chumma nadakuvanalo jai india😄
@Balajibnair-qi4mx
@Balajibnair-qi4mx 11 ай бұрын
അച്ചായൻ ബ്രോ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ..ഒന്നാമതായി ജാടകളില്ലാത്ത സത്യസന്ധമായ അവതരണം ..നല്ല ഭാഷ പൊങ്ങച്ചമില്ലായ്മ ...പ്രസന്നത ..ഇനിയും നല്ല വീഡിയോ കളും ആയി വരൂ ഡിയർ അച്ചായൻ ബ്രോ ❤
@ammasgurupra6254
@ammasgurupra6254 11 ай бұрын
എന്തായാലും താല്പര്യമുള്ള ഇന്ത്യക്കാർ കാനഡയിൽ പോയി കൂടു വക്കുന്നതിൽ തെറ്റില്ല , തിരിച്ച് ഇന്ത്യയിൽ തീവ്രവാദം നടത്തിയാൽ വിവരമറിയുകയും ചെയ്യുമെന്ന് ഓർത്താൽ നന്ന്
@mohan.g
@mohan.g 11 ай бұрын
Very good message.
@mohammedmamutty6705
@mohammedmamutty6705 11 ай бұрын
🌹🌹🌹👍👍👍🙏
@shalilali4045
@shalilali4045 11 ай бұрын
Very good 👍👍👍👍
@dennismathewraju3305
@dennismathewraju3305 11 ай бұрын
True
@sumigenesh6287
@sumigenesh6287 11 ай бұрын
Correct 👏👏
@ganesht.g.5268
@ganesht.g.5268 11 ай бұрын
സഹോദരാ , താങ്കളുടെ എല്ലാ വീഡിയോസും വളരെ' informative ' ആണ്. കൂടാതെ, താങ്കൾ നല്ലൊരു രാജ്യസ്നേഹി കൂടി ആണെന്ന് അറിയുന്നതിൽ വളരെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു 👍🌹🙏
@ExplorerSK
@ExplorerSK 11 ай бұрын
അനിഷ്ടങ്ങൾ ഒന്നും സംഭവിക്കാതിരിക്കട്ടെ.... പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടട്ടെ...!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 11 ай бұрын
❤️
@SciTrix
@SciTrix 11 ай бұрын
Ramyam aayi teerkan pattiyillenkil avark manasilakunna reetiyil teerkum. Kure ennathine adyame teerthille
@akhiljohn8986
@akhiljohn8986 11 ай бұрын
​@@SciTrixavide orupad indiakar und.. യുദ്ധം കൊണ്ട് ആർക്കും ഒരു പ്രയോജനവും വരില്ല
@Abhilash-.
@Abhilash-. 11 ай бұрын
@@akhiljohn8986these are hit jobs not war so no problem
@rajesh-zz8cb
@rajesh-zz8cb 11 ай бұрын
നിങ്ങൾ ചരിത്രം നന്നായി പഠിച്ചു അവതരിപ്പിച്ചു ഇനിയും തുടരുക
@nimitharaghavan5244
@nimitharaghavan5244 11 ай бұрын
Everyone know this.
@sasidharannair7133
@sasidharannair7133 11 ай бұрын
വയറുപിഴപ്പിനായി മറുനാടുകളില്‍ കുടിയേറിയവരെ അധിക്ഷേപിക്കാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് നന്ദി.
@jochuMira
@jochuMira 11 ай бұрын
❤❤😊
@jochuMira
@jochuMira 11 ай бұрын
Good view
@jm-qb4jn
@jm-qb4jn 11 ай бұрын
അങ്ങനെ ആണോ എല്ലാ മലയാളികളും?
@simijoseph6486
@simijoseph6486 11 ай бұрын
എന്തേ നാട്ടിൽ കഞ്ഞി കുടിക്കാൻ പണി ഒന്നും കിട്ടില്ലാരുന്നോ? അത്യാഗ്രഹം കൊണ്ട് വിദേശത്ത് പോയിട്ട് വയറുപിഴപ്പിനാണ് എന്ന്. 😁
@_...comrade..._
@_...comrade..._ 11 ай бұрын
@@simijoseph6486 ആഗ്രഹം കൊണ്ടാണെങ്കിലും അത്യാഗ്രഹം കൊണ്ടാണെങ്കിലും പോകുന്നവര് പോക്കൊട്ടെ... മെച്ചപ്പെട്ട ജീവിതം പടുത്ത് ഉയർത്താൻ പറ്റുമെങ്കിൽ നല്ലത്. പക്ഷേ പോട്ടമ്മയുടെ പ്രൗഢിയും തിളക്കവും കണ്ട് പെറ്റമ്മയെ കളിയാക്കി കൊണ്ട് സാമുഹ്യ മാധ്യമങ്ങളിൽ കളിയാക്കുന്നവർ ആണ് പ്രശ്നം.
@Bhaavari
@Bhaavari 11 ай бұрын
"കണ്ട നീ അവിടെ നിക്ക് കേട്ട ഞാൻ പറയട്ടെ "എന്ന് പറയുന്ന അന്തങ്ങൾക്ക് സമർപ്പിക്കാം 🔥🔥❣️💕INDIA💕❣️
@nprajan5539
@nprajan5539 11 ай бұрын
വളരെ നിഷ്പക്ഷമായ അവതരണം. കാര്യങ്ങളും വ്യക്തമാക്കി അവതരിപ്പിച്ചു. നന്ദി...
@sreedevi-eu6zo
@sreedevi-eu6zo 11 ай бұрын
എന്റെ സഹോദരാ നിങ്ങളുടെ ശബ്ദം വാക്കുകൾ എല്ലാം മനസ്സിന്റെ ടെൻഷൻ കുറക്കുന്നു വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു ഒരു പാട് സന്തോഷത്തോടെ നന്ദി
@ushammanp2254
@ushammanp2254 11 ай бұрын
കുറഞ്ഞ സമയം കൊണ്ടു വളരെയധികം അറിവുകൾ പറഞ്ഞു തന്ന ഷിനോജിന് 🙏🙏🙏🙏🙏🙏🙏
@vipinpillai1481
@vipinpillai1481 11 ай бұрын
I proud upon you and your patriotism to India big salute
@geetanair921
@geetanair921 11 ай бұрын
കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു. Thanks bro ❤
@shijojose6936
@shijojose6936 11 ай бұрын
ചേട്ടാ എപ്പോഴും വീഡിയോ കാണാറുണ്ട്, ഓരോ വീഡിയോയിലും എന്റെ ജീവതത്തിൽ ഉൾക്കൊള്ളേണ്ട ഓരോ പാഠങ്ങൾ ഉണ്ട് താനും. ഒരു വാക്ക് പോലും പാഴ് അല്ല. ഒരു സിനിമയ്ക്കു തിരക്കഥ എഴുതിയാൽ ജനങ്ങളെ സ്വാധീനിക്കും എന്ന് തീർച്ച. സ്നേഹം മാത്രം ❤
@zaaharhassan
@zaaharhassan 11 ай бұрын
ഞാൻ ഒരിക്കൽ കാനഡ ലക്ഷ്യം ആക്കി 28 ദിവസം കൊണ്ട് IELTS സ്വന്തമായി prepare ചെയ്ത് എഴുതി 7 സ്കോർ നേടിയ ആളാണ്. പിന്നീട് ഒരു പുനർ ചിന്ത ഉണ്ടായി വിസക്ക് ട്രൈ ചെയ്തില്ല. മുൻപ് യൂറോപ്പിൽ താമസിച്ചിരുന്ന സമയത്ത് ഇന്ത്യയിലേക്ക് തിരിച്ച് വരാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്തോ ഇന്ത്യയിൽ തന്നെ നിൽക്കാൻ തോന്നുന്നു.
@vishnubhadran4220
@vishnubhadran4220 11 ай бұрын
മാതൃരാജ്യം ❤
@DrSpidey.999
@DrSpidey.999 11 ай бұрын
@manojpillaai
@manojpillaai 11 ай бұрын
നമുക്ക് ജീവക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അവനവൻറെ നാട് ആണ് ബെസ്റ്റ്
@starlyabrahamabraham5120
@starlyabrahamabraham5120 11 ай бұрын
Every where there is problem
@kingjonstark007got
@kingjonstark007got 11 ай бұрын
​@@manojpillaaiath angane aan. Ath illathappol alle ellarum naad vidunnath
@ckstvck9285
@ckstvck9285 11 ай бұрын
ഏത് വിദേശ രാജ്യത്ത് പോയാലും അവിടെ എന്ത് തന്നെ ഉണ്ടായാലും എന്റെ ഇന്ത്യ അത് ഒരു വികാരമാണ് 1 Love my india
@blasebabu8119
@blasebabu8119 11 ай бұрын
😂😂
@abys4055
@abys4055 11 ай бұрын
Ennal enthina videshath pokune indiail thane vanu kude
@venu172.2
@venu172.2 11 ай бұрын
രാജ്യ സ്നേഹിയായ അങ്ങേക്ക് അഭിനന്ദനങ്ങൾ. വൻ ശക്തിയായ ഇന്ത്യയുടെ മുന്നിൽ ഭീകരമ്മാർക്ക് അഭയം കൊടുക്കുന്ന ജസ്റ്റിൻ ട്രുഡോ മുട്ട് കുത്തും
@Elonmusk-vx2fm
@Elonmusk-vx2fm 11 ай бұрын
വൻ ശക്തിയോ😂😂😂😂😂.... ഉണ്ടംപൊരി ആണ്.... വെറും 6 കോടി ജനസംഖ്യ ഇല്ലാത്ത ജർമൻയുടെ അത്രേം പോലും ജിഡിപി ഇല്ല.... ഒന്ന് പോടെയ്....
@Amal-yq1jk
@Amal-yq1jk 11 ай бұрын
poda maire, njangal ivide canayil indian kundan modi kaanikkana kuthikazapp ariyam, njangalk ivide canadayil oru sceneum illa, ee kundan modi kaaranam njangalde country kazapp indakkand irunnal mathi, vaanam modi
@HK-mf1ve
@HK-mf1ve 11 ай бұрын
@@Elonmusk-vx2fm Another way to say it is….India has a higher GDP than the world power called UK. സത്യം പല തരത്തിൽ പറയാം. നിന്റെ തന്ത പല തന്ത ആയതു കൊണ്ട് നീ അങ്ങനെ പറഞ്ഞു 🤘
@rosemolvarghese9307
@rosemolvarghese9307 11 ай бұрын
@@Elonmusk-vx2fm canada, uk ഇവരെ ഒക്കെ വച്ച് നോക്കുമ്പോ ഇന്ത്യയുടെ gdp is on top of them. ഇന്ത്യയുടെ defence team highly powerful ആണ്. ഇന്ത്യക്കു എതിരെ പ്രെവർത്തിച്ച khalistan ഭീകരന്മാരെ അങ്ങ് കാനഡയിൽ വരെ പോയി തോൽപിക്കാൻ സാധിച്ചു. Atleast be proud of our country. Dont be an Anti Indian
@nisashiras6309
@nisashiras6309 11 ай бұрын
😂😂
@flyingbookinformation9606
@flyingbookinformation9606 11 ай бұрын
I proud to say you are also great person and nation loving person. When the people go outside they say negative about our country. This is what happened most of the place but you seems to be true Indian and love to hear that. Wish you all the best for your future.
@wahababdul4452
@wahababdul4452 11 ай бұрын
വളരെ ലളിതമായി, സരസമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു. ഒരു ചരിത്ര പുസ്തകം വായിച്ച പ്രദീദി.
@sajijoseph2545
@sajijoseph2545 11 ай бұрын
Hi Shinoth, one of the best content on this subject, gentle and clear. Everything in nutshell made it clear. You could be one of the best journalist too.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 11 ай бұрын
❤️
@hariprasadkanakkan2959
@hariprasadkanakkan2959 11 ай бұрын
Brampton areaയിലെ ഒരു well established സിഖ് ഫാമിലിയോടൊപ്പം paying guest ആയിട്ട് താമസിച്ച് പാതിരാത്റിയില് ഈ വീഡിയോ കാണുന്ന ലെ ഞാന് .. 🥶 താഴത്തെ floorല് തട്ടും മുട്ടും കേക്കുന്നുണ്ട് … ഇവന്മാര് എന്നെയിന്ന് ബിരിയാണി വെക്കും … സിവനേ… 🤪🤪🤪🐈‍⬛🐈‍⬛
@bijoysebastian6547
@bijoysebastian6547 11 ай бұрын
Sikhs are very nice people and very far better than Malayalees . I am an ordinary malayalee living in Kerala. I was there in Punjab years ago about one and half year. Ha ha ha 😸😸😸
@aneeshsasi5589
@aneeshsasi5589 11 ай бұрын
​@@bijoysebastian6547Yes much better than Malayalees...Kurachu Sikhukar mathrame ulle Khalisthan ikal.
@bijoysebastian6547
@bijoysebastian6547 11 ай бұрын
@@aneeshsasi5589 You are absolutely right brother.🙏🙏🙏🙏
@kpsahal77
@kpsahal77 6 ай бұрын
​@@aneeshsasi5589അല്ല സഹോദരാ അവരിൽ 95% പേർക്കും qalistan വികാരം ഉണ്ട്
@yogalover1862
@yogalover1862 23 күн бұрын
​@@bijoysebastian6547koppuk annu ellam onnum alla😂l
@pretread
@pretread 11 ай бұрын
വസ്തുതകളും യഥാർത്ഥ ചരിത്രവും കൊണ്ട് വളരെ നന്നായി, പോയിന്റ് ടു പോയിന്റ് വിശദീകരിച്ചു - ഉപദേശിച്ചതിന് വളരെ നന്ദി, അത് വളരെ വ്യക്തമാണ്, കുടിയേറ്റം നടത്താൻ ഉദ്ദേശിക്കുന്ന കേരളത്തിൽ നിന്നുള്ളവർ തൽക്കാലം ക്ഷമയോടെ കാത്തിരിക്കുക. 2022 ഫെബ്രുവരിയിൽ ഉക്രെയ്‌നിലെ പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ ഇന്ത്യൻ സർക്കാർ ഭേദഗതി വരുത്തി എല്ലാ ഇന്ത്യൻ പൗരന്മാരെയും ഉക്രെയ്‌നിൽ നിന്ന് തിരികെ കൊണ്ടുവരുമെന്ന് 100% ഉറപ്പുനൽകി എന്നതാണ് യഥാർത്ഥ കാരണം എന്നത് വളരെ വ്യക്തമാണ്, ഭരത് ഇപ്പോഴും ഭരിക്കുന്നത് അതേ ചാണക്യന്മാരാണ്.
@abisvillage9523
@abisvillage9523 11 ай бұрын
Shinoth & Shan jio ❤️❤️❤️ എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒരുപാട് സാമ്യം തോന്നാറുണ്ട്. താങ്കൾ വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് ഏറ്റവും അതിശയം പറഞ്ഞവസാനിപ്പിക്കുമ്പോൾ. ഒരു സ്പെഷ്യൽ മെസ്സേജ് ഉണ്ടാകും അത് 👌👌👌👌. LOVE FROM MALTA ❤❤❤
@jiniabraham6696
@jiniabraham6696 11 ай бұрын
Correct dear
@thresiammababu5971
@thresiammababu5971 11 ай бұрын
You again proved that you hold the MSW with your own hard-work. Well analyzed. Keep up the good work. 🎉
@renjithsivan
@renjithsivan 11 ай бұрын
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു തരത്തിലും അംഗീകരിക്കണ്ടതില്ല. കുടിയേറ്റ പ്രശ്നം താൽക്കാലികം മാത്രം. ഇന്ത്യൻ നഴ്സിംഗ് IT professional എല്ലായിടത്തും ആവിശ്യം ഉണ്ട്
@srlittilemarysabs2138
@srlittilemarysabs2138 11 ай бұрын
പണിയെടുത്ത കൂലി വാങ്ങി തിരിച്ചു പോരൂ....... U. A. E.... കാക്കന്മാർ അങ്ങനെ യല്ലേ.. Pauratvam കിട്ട പ്രശ്നം??
@chairpants
@chairpants 11 ай бұрын
​@@srlittilemarysabs2138same പണി ആണെങ്കിലും യുഎഇ ല് പാസ്സ്പോർട്ട് നോക്കി ആണ് salary. Same പണി ചെയ്യുന്ന യൂറോപ്യൻ കിട്ടുന്ന സലരിയുടെ 5 ല് 1 മാത്രമേ ഇന്ത്യക്കാരന് കിട്ടു. അതിപ്പോ 25 കൊല്ലം uae ല് work ചെയ്താലും.
@anandjake7583
@anandjake7583 11 ай бұрын
@@srlittilemarysabs2138uaeyil no guarantees for job...! That’s why people going back PR or citizenship...😢
@akshayviswanath4317
@akshayviswanath4317 11 ай бұрын
Justin Trudeau ആണ് എല്ലാത്തിനും കാരണം. ഏതായാലും അടുത്ത ഇലക്ഷന് അവിടുത്തെ കോൺസെർവറ്റീവ് പാർട്ടി അധികാരത്തിൽ വന്നാൽ മതിയായിരുന്നു.
@RR-vp5zf
@RR-vp5zf 11 ай бұрын
India യെ പറ്റി പറയുന്ന ആരോപണം ശരിയാണെങ്കിൽ വിഷയം serious matter ആണ്.. Canada പാക്കിസ്ഥാൻ അല്ല..
@akhilnadh.m4697
@akhilnadh.m4697 11 ай бұрын
​@@RR-vp5zfchathavan punyalan alallo
@reimaphilip8568
@reimaphilip8568 11 ай бұрын
The complaint about India is very correct, mohammedens got own country on partition but Sikhs got cheated by gandhi and nehru. The present situation occurred due to the modi factor, he underestimated Canada and Truedue. Kiling Canadian citizens in Canada shouldn't have happened. 99% Sikhs are not friendly with India because of the cheating. One reason was indira nehru gandhi. India should have countered by sending more Indians other than Punjabis and made a vote bank precence.
@madhuhoneybee
@madhuhoneybee 11 ай бұрын
​@@reimaphilip8568hi krisanghi...
@sameerkarodi7945
@sameerkarodi7945 11 ай бұрын
അതിനേക്കാൾ നല്ലത് ഇവിടത്തെ ബിജെപി സർക്കാർ പോകുന്നതാണ്
@suhailmanazir2007
@suhailmanazir2007 11 ай бұрын
നമ്മൾ ഇന്ത്യക്കാർക്ക് നമ്മുടെ നാട് തന്നെ സ്വർഗം. അത് മനസ്സിലാകണമെങ്കിൽ പുറം രാജ്യത്ത് നിൽക്കണം
@MJ-lz2xn
@MJ-lz2xn 11 ай бұрын
True. As a Pravasi since 25 years
@Sky56438
@Sky56438 11 ай бұрын
​@@MJ-lz2xnഗൾഫിൽ ചെന്ന് 40 ഡിഗ്രി ചൂടിൽ നിൽക്കുമ്പഴാണ് നാട് സ്വർഗ്ഗം ആയി തോന്നുന്നത് .... ശൈത്യ രാജ്യങ്ങളിൽ പോയാൽ പാർടൈം പണി ചെയ്താലും അവിടെ തന്നെ ഏതൊരാളും നിൽക്കും ......
@MJ-lz2xn
@MJ-lz2xn 11 ай бұрын
@@Sky56438 am in Europe Since 98. Europe or USA our Kerala is best. Plan to come back in future
@harrynorbert2005
@harrynorbert2005 11 ай бұрын
തേങ്ങയാണ് 😏😏😏
@Annejsmile
@Annejsmile 11 ай бұрын
@@Sky56438ഗൾഫിൽ 40 ഡിഗ്രി ചൂട് മാത്രമല്ല ഉള്ളത്. ഒക്ടോബർ നവംബർ മാസങ്ങളിൽ മിതമായ കാലാവസ്ഥ യും ഡിസംബർ മുതൽ ഏപ്രിൽ വരെ ശീതകാലവും( ചിലപ്പോൾ കഠിനമായ തണുപ്പും) മെയ്‌ മാസത്തിൽ മിതമായ കാലാവസ്ഥയും ആണ് മിക്ക ഗൾഫ് രാജ്യങ്ങളിലും. ജൂൺ മുതൽ ചൂട് തുടങ്ങും ഒക്ടോബർ വരെ.
@sindhujayasankar3917
@sindhujayasankar3917 11 ай бұрын
സത്യം. അടുത്തറിയുമ്പോളാണ് ഉള്ളിലിരുപ്പ് പുറത്തു അറിയുന്നത്. പക്ഷെ പലർക്കും ഇത് മനസ്സിലാവുന്നില്ല. ഇന്ത്യ യിലെ ഒരു പ്രധാന സമരത്തിന്റെ ഫണ്ട്‌ എവിടെ നിന്നായിരുന്നു എന്നറിയുമ്പോൾ മനസ്സിലാകും. ചില പ്രസിദ്ധ ഹിന്ദി vloggers ന്റെ vlog കളിലൂടെ വിദേശ രാജ്യങ്ങളിലെ കാര്യങ്ങൾ കണ്ടറിയാം.
@bijoysebastian6547
@bijoysebastian6547 11 ай бұрын
You mean Farmers Protest? I understood what is in your mind and I know those vloggers are trying to Defame Sikh Community to get more Subscribers and Show their Real Mind Set.
@sindhujayasankar3917
@sindhujayasankar3917 11 ай бұрын
Vloggers do not defame anyone. But their day to day life they shows
@user-hc3kq9hp3q
@user-hc3kq9hp3q 11 ай бұрын
​@@bijoysebastian6547Farmer's protest had nothing to do with farmers, it had Khalistani's support. They wanted to destabilize 🇮🇳. If you have brain, please think "Are all farmers in 🇮🇳sikhs?" "Why farmers has anything to do with religion?"
@bijoysebastian6547
@bijoysebastian6547 11 ай бұрын
@@user-hc3kq9hp3q I don't have a brain " Like Yourself" . So I don't.
@pr859
@pr859 11 ай бұрын
RAW യിലെ പിള്ളേർ നോക്കിക്കൊള്ളും 🔥
@baijukachilatt4886
@baijukachilatt4886 11 ай бұрын
✌️✌️✌️
@anilkumar.c.smenon9144
@anilkumar.c.smenon9144 11 ай бұрын
Sambhavam kombarayilalla.Canadayilanu he.
@RootSystemHash
@RootSystemHash 11 ай бұрын
@@anilkumar.c.smenon9144എവിടെ ആണെങ്കിലും.
@muhemmedrefeeq1777
@muhemmedrefeeq1777 11 ай бұрын
അങ്ങൊട് ചെല്ല് റോ റാ ആയി മാറും
@pr859
@pr859 11 ай бұрын
@@anilkumar.c.smenon9144 കാനഡ യിൽ കേറി ആണ് 2 തീവ്രവാദികളെ തീർത്തത്
@RajanKutty-ys8tc
@RajanKutty-ys8tc 11 ай бұрын
എല്ലാ മക്കളോടും ഒരു അപേക്ഷയുണ്ട്. വിദേശ രാജ്യത്തെ course ചേരുന്നവർ ഒരിക്കൽ നാട്ടിൽ തിരികെ വരേണ്ട അവസ്ഥ ഉണ്ടായാൽ നാട്ടിൽ എന്തെങ്കിലും തൊഴിൽ കിട്ടുന്ന course കൂടി ചെയ്താൽ നല്ലത്. അനുഭവം വച്ചു പറയുകയാണ്. ഇന്നത്തെ ഇന്ത്യ ആയിരിക്കില്ല ഭാവിയിലെ INDIA🙏🙏🙏
@naveenzebby4172
@naveenzebby4172 11 ай бұрын
Course ചെയ്തു വന്നിട്ട് ഇവിടെ എന്ത് ഒലത്താനാ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലാത്ത കേരളത്തിൽ
@sudhanair5291
@sudhanair5291 11 ай бұрын
ഇത്രയും വിവരങ്ങൾ detail ആയി തന്നതിന് നന്ദി ബ്രോ.
@explorer8851
@explorer8851 10 ай бұрын
Ok Nair 💩
@Happylifekerala
@Happylifekerala 10 ай бұрын
വലിയ മാധ്യമങ്ങൾ പോലും പറയാത്ത അത്രയും വ്യ്കതമായി കാര്യങ്ങൾ പറഞ്ഞ ഷിനോദ് ബ്രോ നന്നായിട്ടുണ്ട് കേട്ടോ ❤
@VenuGopal-mj2mo
@VenuGopal-mj2mo 11 ай бұрын
Congradulations Mr. Shino for your comments on India and Canada problems. As per your comments, we could understand what isgoing on Canada. Expecting more news of this subject as your report is more believable. Thank you sir
@Annietojo
@Annietojo 11 ай бұрын
There's nothing greater than feeling patriotic about our own nation, our own India....vandhe madharam❤
@srlittilemarysabs2138
@srlittilemarysabs2138 11 ай бұрын
Can you give them food sheltor job .... Call them back.... Canada Christian population showed love to every body. Now may be time for... U. A. E. . trick do job.... Get coolie go back... Np citizenship....
@tuolumne556
@tuolumne556 11 ай бұрын
ഈ patriotism പറയുന്നവരെല്ലാം തന്നെ കിട്ടുന്ന ആദ്യ അവസരത്തിൽ നാട് വിടും. പിന്നൊരിക്കലും തിരിച്ചുവരത്തുമില്ല.
@jkalanboss46
@jkalanboss46 11 ай бұрын
​@@srlittilemarysabs2138എന്തിനും ഏതിനും മറ്റുള്ളവരെ പരിഹസിക്കാൻ നാണമില്ലെടോ തനിക്ക്? കാനഡക്ക് ഭൂവിസ്തൃതിയുണ്ട്, ഇന്ത്യയേക്കാൾ രണ്ടോ മൂന്നോ മടങ്ങ് വലുതാണ് കാനഡ, പക്ഷേ അവരുടെ ജനസംഖ്യയോ വെറും കേരളത്തിലെ ജനസംഖ്യ മാത്രം, അവർക്ക് ആളുകളെ ആവശ്യമാണ് അത് കൊണ്ട് അവർ പൗരത്വം നൽകുന്നു, UAE ക്ക് അത്പോലെ ഭൂവിസ്തൃതിയില്ല അവർ പുറമെയുള്ളവർക്ക് പൗരത്വം നൽകിയാൽ അധികം വൈകാതെ അവരുടെ പൗരന്മാരുടെ കാര്യം പ്രതിസന്ധിയിലാകും, അത് കൊണ്ട് കാര്യങ്ങളെ വെറും മനസ്സിലെ വൈരാഗ്യം കൊണ്ട് മാത്രം നോക്കി കാണാതെടോ
@harrynorbert2005
@harrynorbert2005 11 ай бұрын
എന്നിട്ട് സുനിൽ ചെത്രിക്ക് പകരം പ്രൊഫൈലിൽ അര്ജന്റീനക്കാരൻ ആയ ലയണൽ മെസ്സി 🤭🤭🤭
@harrynorbert2005
@harrynorbert2005 11 ай бұрын
​@@srlittilemarysabs2138 Well said👍👍👍❤️❤️❤️
@thadayilshimju
@thadayilshimju 11 ай бұрын
കാനഡ മാത്രം അല്ല ലോകത്തു ജോലി ലഭിക്കുന്ന ഏക സ്ഥലം. പൈസ കുറച്ചു കുറഞ്ഞാലും വേറെ നല്ല രാജ്യം നോക്കണം
@harrynorbert2005
@harrynorbert2005 11 ай бұрын
ഓ യൂ കെ ആയിരിക്കും 😌😏😏
@robin02403022
@robin02403022 11 ай бұрын
ഇന്ത്യ പഴയ ഇന്ത്യ അല്ലെന്നു ജസ്റ്റിൻ ട്രൂടോയ്ക്ക് ഇപ്പോൾ മനസിലായിട്ടുണ്ട് 😃
@sangeerpurayil6653
@sangeerpurayil6653 11 ай бұрын
😂...
@karthkaimal1992
@karthkaimal1992 11 ай бұрын
canada nato countryan . remmbr that
@AnoopD2013
@AnoopD2013 11 ай бұрын
നാറ്റോ എന്താ മൂക്കിൽ വലിച്ചു കളയുമോ ?@@karthkaimal1992
@adukkala3898
@adukkala3898 11 ай бұрын
​@@karthkaimal1992 eethu nato ayalum....india kk munpil onnum alla
@karthkaimal1992
@karthkaimal1992 11 ай бұрын
@@peeyar2000 ukraine nato allalo😅 adyam nato enthan onnu ariyu.
@rakescr3717
@rakescr3717 11 ай бұрын
മച്ചാനെ 👏👏👏💐💐💐 വീടിനു മുകളിൽ സ്വർണം കയ്ക്കുന്ന മരം വന്നാലും ആ മരം വെട്ടണം അതാണ് ഭാരത ശാസ്ത്രം 👍🏻👍🏻👍🏻 ജയ് ഭാരത് 🇮🇳🇮🇳🇮🇳💪❤️❤️💪🇮🇳🇮🇳🇮🇳.
@viswanthanthenemadathil8500
@viswanthanthenemadathil8500 11 ай бұрын
വളരെ ശരി എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ അധികം നന്ദി രേഖപെടുത്തുന്നു❤❤❤❤
@yesiamindian7830
@yesiamindian7830 11 ай бұрын
ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. അതുകൊണ്ട് ഉണ്ടാവുന്ന നഷ്ടങ്ങൾ സാരമില്ല എന്ന് തീരുമാനിക്കേണ്ടി വരും.
@nazeerabdulazeez8896
@nazeerabdulazeez8896 11 ай бұрын
പാശ്ചാത്യ രാജ്യങ്ങൾ നമ്മൾ കാണുന്നത് പോലെ ഉള്ള കാര്യങ്ങൾ വിലയിരുത്തൽ നടത്തുന്നത് അവർക്കു പുറത്ത് ഏത് രാജ്യത്തു നടക്കുന്ന വിഘടന പ്രശ്നങ്ങൾ അവർ സ്വാതന്ത്ര്യത്തിനായി ഉള്ള പോരാട്ടം ആയി ആണ് കാണുന്നത് ലോക ചരിത്രം നോക്കിയാൽ മനസ്സിൽ ആകും, കാനഡയിലെ സംഭവങ്ങൾ വലിയ ഒരു dispute ആകില്ല രണ്ടു കൂട്ടർക്കും പരസ്പരം ആവശ്യം ഉണ്ട് മാത്രം അല്ല ചൈനയും ആയി മോശമായി ഉള്ള ബന്ധം ഉള്ള കാനഡ മറ്റൊരു ഏഷ്യൻ ശക്തിയെ കൂടി ശത്രു പക്ഷത്തു ആക്കാൻ മുത്തിരില്ല, ജനാധിപത്യം ഇല്ലെങ്കിലും ഈ കാര്യത്തിൽ ഗൾഫ് രാജ്യങ്ങൾ ആണ് മാതൃക അവർ തങ്ങളുടെ മണ്ണിൽ മറ്റൊരു രാജ്യത്തിനു എതിരായി എന്തെങ്കിലും പ്രക്ഷോഭമോ വെറുപ് പ്രചരണമോ അനുവദിക്കില്ല മാത്രം അല്ല വേറെ ഒരു രാജ്തിന്റെ പതാക അപമാനിക്കുന്നത് ഗൾഫിൽ കുറ്റകരം ആണ്.
@karuthan
@karuthan 11 ай бұрын
Qatar is an exemption
@nazeerabdulazeez8896
@nazeerabdulazeez8896 11 ай бұрын
@@karuthan ഖത്തർ കുറച്ചു കൂടി കടുത്ത നിലപാട് ആണ് പക്ഷേ പൊതു ഇടങ്ങളിൽ ഇന്ത്യ വിരുദ്ധ പ്രചരണം ഒന്നും അവരും അനുവദിക്കില്ല, പൊതുവെ തങ്ങളുടെ രാജ്യത്തെ ലോ ആൻഡ് ഓർഡർ ആണ് അവർക്കു മുഖ്യം. ബാബിരി മസ്ജിദ് പൊളിച്ച കാലത്തു ഞാൻ ഒമാനിൽ ഉണ്ടായിരുന്നു ചില മലയാളികൾ യോഗം ചേർന്നു കട അടച്ചു പ്രതിഷേധം നടത്താൻ പ്ലാൻ ഇട്ടു, യോഗം കഴിഞ്ഞു 3 മണിക്കൂർനുള്ളിൽ പോലീസ് എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു, നിങ്ങൾ കട അടച്ചോ പക്ഷേ നാളെ ഇവിടത്തെ ഒരു പൗരൻ തന്റെ വീട്ടിൽഅത്യാവശ്യം വേണ്ട സാധനം കിട്ടാതെ വന്നത് കടകൾ അടച്ചത് കൊണ്ടാണ് എന്ന് പറഞ്ഞു ഒരു പരാതി കൊടുത്താൽ എല്ലാവരും അകത്തു ആക്കി കടയുടെ പെർമിറ്റ്‌ തന്നെ റദ് ചെയ്യും എന്ന്, ഏതായാലും ആരും പിന്നെ സാഹസത്തിനു മുതിർന്നില്ല്ല ഇതേ പോലെ ആയിരുന്നു 84 ൾ ഇന്ദിരാജി വെടിയേറ്റ് മരിച്ചപ്പോൾ മിട്ടായി വിതരണം നടത്തിയ ചില സർഡർമാരെ ഡിപ്പോർട്ട് ചെയ്തു
@harikrishnankg77
@harikrishnankg77 11 ай бұрын
​@@nazeerabdulazeez8896അതാണ് നിയമവും നിയമ പാലകരും 👏👏
@karuthan
@karuthan 11 ай бұрын
@@nazeerabdulazeez8896 they respect humen life, rule of law, our people in india think that few of them are privilaged and few are under privilaged, even court didnt give rational judgement in many casea, താദ പ്രജ താദ രാജ
@harrynorbert2005
@harrynorbert2005 11 ай бұрын
മഹത്തായ ഇസ്ലാമിക പാരമ്പര്യം ഉള്ള രാജ്യങ്ങൾ ആണ് അവയൊക്കെ ❤️❤️❤️❤️ അതുകൊണ്ടാണ് മനുഷ്യനെ മനുഷ്യൻ ആയി അവർ കാണുന്നത് ❤️❤️❤️❤️ എന്ന് ഒരു ക്രൈസ്തവൻ 🙏🙏🙏
@tito7636
@tito7636 11 ай бұрын
ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് പലരും പറയുന്നത് കേട്ടു... അത് സത്യമാണെന്ന് ഇപ്പോൾ തോന്നുന്നു 🙌💪🔥
@atlasatlantic5396
@atlasatlantic5396 11 ай бұрын
Kootikoduppu kaarudeyum veshya kaludeyum india🤣🇮🇳
@tito7636
@tito7636 11 ай бұрын
@@atlasatlantic5396 athu nee indiakku purathu pokathonda. Western countries il ulla kalikalude pakuthi polum indiayil oru divasam nadakunnilla.. oru foreign trip adichu nokku , nee ithu matti ezhuthum
@atlasatlantic5396
@atlasatlantic5396 11 ай бұрын
@@tito7636 ninte pengal nalla chakka mulayum chakka chula polathe yoni thulayum maladwaravum ulla vedichi aanu avalude pooril oru paadu tavana njaan ente uddaricha lingam kayatti aanju aanju adichittu nalla kozhutha bheejam cheettichu ittitundu
@sinuydw
@sinuydw 11 ай бұрын
​@@atlasatlantic5396നിൻ്റെ ഉമ്മയെ ബാപ്പ കൂട്ടികൊടുത്ത് കാശ് ഉണ്ടാക്കി... അതിന് ഞങൾ എന്ത് വേണമെഡാ ഉവ്വേ
@vishnubhadran4220
@vishnubhadran4220 11 ай бұрын
എവിടേക്കും പോകാൻ ആഗ്രഹമില്ല ! കാരണം സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുന്നതാണ് അഭിമാനം എന്ന് കരുതുന്നു 🧡
@lakshminair1552
@lakshminair1552 11 ай бұрын
Hahaha.. Comady 😂
@kepler18b13
@kepler18b13 11 ай бұрын
@@lakshminair1552 എന്നാ സായിപ്പിന് പോയി അലക്കി കൊടുക്ക് 🤡
@jishnujm3651
@jishnujm3651 11 ай бұрын
​​@@lakshminair1552ayal ayalde opinion paryumbol. Athil ayal respect kanundenkil its completely his opinion dude Athine ishtamallenkil athinethiriya reasons parnj nilkukka . Allathe avehelikkunna/ kaliakkunna mind set is not that good 👍 COMADY enn paryunnethilupiri oruthavrde opinion ne respect cheyyan sremik aath eth rajyathil pooyalm first arinjirikkenm👍 Emm vech pokirtharm paryumbol respect cheyanemenalla. . 😵‍💫 Pinne eth rajyathil pooyalm skill um kazhivum ullavn set aakm. . Athinulla effort idan ulla mind set illenkil ellam comedy aayitte thoonullu. Then indian market nta preshanangal vech samsarikuka anenkil pinneyum okeyaan . .but oru adisthanvmilkathe ningal comedy enn parnjapol ningade aa pucha mentality aan showcase cheyene🐊 Sarvathra pucham will leads you ultimate failure💥
@lakshminair1552
@lakshminair1552 11 ай бұрын
@@kepler18b13 alakki koduthalu nalla kash kittum.. Ivda nina nthu kop kittum
@lakshminair1552
@lakshminair1552 11 ай бұрын
@@jishnujm3651 😂😂😂
@santhoshpallikkal5349
@santhoshpallikkal5349 11 ай бұрын
ഇനിയെങ്കിലും അങ്ങനെയുള്ളവരെ വിദേശത്തേക്കു വിടുന്നതിനു നിയന്ത്രണം കൊണ്ടുവരണം...
@aneeraneer8376
@aneeraneer8376 11 ай бұрын
താങ്കളുടെ ഓരോ വീഡിയോയ്ക്കായും ആകാംക്ഷയോടെ കാത്തിരിക്കുന്നു.❤👌👌
@maheshmannil1847
@maheshmannil1847 11 ай бұрын
സത്യം പറഞ്ഞു തന്നതിന് വളരെ നന്ദി.. 👍🏼
@deediolaochdha1
@deediolaochdha1 11 ай бұрын
വളരെ നല്ല വീഡിയോ. കാര്യങ്ങൾ വളരെ സത്യമായി പറഞ്ഞു.
@batman33669
@batman33669 11 ай бұрын
ഇതിലും വലിയ കശ്മീർ ഇന്ത്യ ഒതുക്കി പിന്നാ കലിസ്ഥാൻ 😅😹🤣, ഒരു പിണ്ണാക്കും നടക്കില്ല ചുമ്മാ കുറച്ച് നാൾ ഒരു കാര്യം ഇല്ലാതെ ഇങ്ങനെ നടക്കും...
@sreejithu1988
@sreejithu1988 11 ай бұрын
Yes
@mrraam2151
@mrraam2151 11 ай бұрын
👌
@user-yk7dk6ts7s
@user-yk7dk6ts7s 11 ай бұрын
കശ്മീർ നേ കാൾ danger ആയിരുന്നു ഒരുകാലത്ത് പഞ്ചാബ്.... ഒരു ദിവസം തന്നെ നൂറു കണക്കിന് ആൾക്കാരെ ആയിരുന്നു സിഖ് ഭീകരർ കൊന്നത്. ഒടുവിൽ ആ ഖലിസ്ഥാൻ മൂവ്മെൻ്റ് അടിച്ച് അമർത്തിയത് ഇന്ദിര ഗാന്ധി, അന്നത്തെ ഇന്ത്യൻ ആർമി ജനറൽ അരുൺ വൈദ്യ, അന്നത്തെ പഞ്ചാബ് ഡിജിപി kps ഗിൽ എന്നിവർ ആണ്... ഒടുക്കം ഇന്ദിര ഗാന്ധിയും, അരുൺ വൈദ്യ യും ഈ ഭീകരരുടെ കൈകളാൽ കൊല്ലപ്പെട്ടു .... ഇന്ന് ഒരു വലിയ തലവേദന ആകേണ്ട പ്രശ്നം ആണ് അന്ന് ഇന്ത്യൻ സർകാർ അടിച്ച് ഒതുക്കിയത്....👍
@kondapureth
@kondapureth 11 ай бұрын
ഇത് അവസാനിക്കണമെങ്കിൽ അവർ അവിടെത്തന്നെ ഒരു സ്വയം ഭരണ അധികാര മേഖല ആവശ്യപ്പെടാൻ തുടങ്ങണം. അതിന് അധികം താമസം ഉണ്ടാകില്ല.
@renininan3037
@renininan3037 11 ай бұрын
Correct
@user-sp2sp3vj5p
@user-sp2sp3vj5p 11 ай бұрын
സാധ്യത ഉണ്ട്......
@user-qb7vl1ol1x
@user-qb7vl1ol1x 11 ай бұрын
😂😂😂
@sunilkumar-bm1ct
@sunilkumar-bm1ct 11 ай бұрын
Randamathanu bhoo visthruthi oru panjanb koduthalum onnum sambhavikilla🎉
@santhoshnair1575
@santhoshnair1575 11 ай бұрын
നിങ്ങൾ തികഞ്ഞ ഒരു നല്ല ദേശസ്‌നേഹി ആണ്,❤❤❤എല്ലാം നന്മകളും ഉണ്ടാകട്ടെ 🙏🏻
@georgenj2566
@georgenj2566 11 ай бұрын
അദ്ദേഹം അമേരിക്കൻ സിറ്റിസൺ ആണ്, വീഡിയോക്കുവേണ്ടി ദേശസ്‌നേഹം കാണിക്കുന്നു.
@asakrishnan1396
@asakrishnan1396 11 ай бұрын
@@georgenj2566 nallathine angeekarikku sahodara
@santhoshnair1575
@santhoshnair1575 11 ай бұрын
@@georgenj2566 ഒരിക്കലും അല്ല, അദ്ദേഹത്തിന്റെ എല്ലാം പ്രോഗ്രാമുളകും കാണുന്ന എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ഒരു നല്ല ദേശസ്നേഹം ഉള്ള വക്തി ആണ് എന്ന് 😊❤🙏🏻
@sajumangalathu-jb8xl
@sajumangalathu-jb8xl 11 ай бұрын
Precise and authentic explanation💕
@reality1756
@reality1756 11 ай бұрын
വെറുതെയല്ല മോദി അയാളോട് ഇത്രെയും rude ആയി പെരുമാറിയത്. അല്ലെ. നയതന്ത്ര o, സൂപ്പർ ജയശങ്കർ. 👍. ഈ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ഇതൊന്നും മനസ്സിലാക്കാത്തത്. അയാളാണ് pm എങ്കിൽ സ്വൊന്തം പാർട്ടിയിൽ അല്ലാത്ത പിഎംനേ പരിഹസിക്കുന്നത് കണ്ടു കൈ കൊട്ടി കളിച്ചേനെ. പക്ഷെ മോദി, അതൊക്കെയാണ്‌ നമ്മൾ മാതൃക ആക്കേണ്ടത്.
@user-qb7vl1ol1x
@user-qb7vl1ol1x 11 ай бұрын
😂😂😂
@pushpajohn8997
@pushpajohn8997 11 ай бұрын
Rahul Gandhi യുടെ അമ്മൂമ ജീവൻ ബലി കൊടുത്തത് എന്തിനാണ് പോലും ?. അത്രയൊന്നും മോദിക്ക് ചെയ്യേണ്ടി വന്നിട്ടില്ലല്ലോ?
@smithcaravan7194
@smithcaravan7194 11 ай бұрын
@@pushpajohn8997 പുഷ്പമേ...... ഈ സിഖ് തീവ്ര വാദിയായ ഭിന്ദ്രൻ വാലയെ പാലൂട്ടി വളർത്തിയത് ഇന്ദിരാഗാന്ധിയല്ലേ ? അതിൻറെ കാരണമല്ലേ അവരുടെ അകാലമരണം. ഇപ്പോഴും ഇന്ദിരാഗാന്ധി യെ കളിയാക്കുന്നതരത്തിലുള്ള ടാബ്ളോ കാണിച്ചതിനെതി രെ നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതെ അവരെ പ്രോൽസാഹിപ്പിക്കു ന്നു നടപടിയല്ലേ ഈ ട്രൂഡോ സ്വീകരിച്ചത്. ഇതൊക്കെ കൊണ്ടാകാം മോദി ജിയും ജി.20യിൽ ട്രൂഡോയെ അവഗണിച്ചത്.
@razakabdul5263
@razakabdul5263 11 ай бұрын
കിലോമീറ്ററുകൾ ചൈനാ കയ്യേറി ഗ്രാമം പനിതപ്പോൾ ഈ മോദി എവിടെ
@arunnjose8123
@arunnjose8123 11 ай бұрын
😂😂😂.
@deepakmt92
@deepakmt92 11 ай бұрын
വ്യത്യസ്തമായ political ഐഡിയോളജി കാരണം കുറഞ്ഞു പോയ സൗഹൃദം എനിക്കും ഉണ്ടായിട്ടുണ്ട്. അന്ന് ഒരു പൊതു ശത്രു ആയിരുന്ന യൂണിവേഴ്സിറ്റിക്കെതിരെ പോരാടി (online ആയി)ഞങ്ങൾ friends ആയി. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. പിന്നീട് ആണ് കാര്യങ്ങൾ മാറിപോയത് . ഞാൻ ഒരു മലയാളിയായ ക്രിസ്ത്യൻ ആണ്. അവൾ മലയാളി അല്ലാത്ത കേരളം എന്താണെന്നു അറിയാത്ത ഒരു കടുത്ത ബിജെപികാരി. നമുക്ക് രണ്ടു പേർക്കും ഇന്ത്യ എന്ന ഒരു വികാരം ഉണ്ടായിരുന്നെങ്കിലും, സ്വന്തം നാടിനെപ്പറ്റിയും മതത്തെ പറ്റിയും ഒക്കെ സംസാരിച്ചപ്പോൾ ആ ആളുടെ ഉള്ളിലെ ബിജെപി അല്ലാത്ത എന്തിനോടും, ഹിന്ദുമതം / ബുദ്ധമതം/ജൈനമതം (ആള് ബുധമതം ആയിരുന്നു) അല്ലാത്ത ബാക്കി മതക്കാരോടും (ഞാൻ കടുത്ത വിശ്വാസിയാല്ലാഞ്ഞിട്ട് കൂടിയും) ഉള്ള കടുത്ത വെറുപ്പ്‌ മനസ്സിലായി. അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു. അവസാനം സൗഹൃദത്തിലെ നല്ല നിമിഷങ്ങൾ ഒക്കെയോർത്തു സോറി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. പക്ഷെ പിന്നീട് അങ്ങോട്ട് ഇത്രയും വർഷം (2) ആയിട്ടും ആ friendship strong ആയിട്ടില്ല.😢
@josejohn5704
@josejohn5704 6 ай бұрын
Atleast u still care ........... they don't care .............. 💯 % PURE hate to MALLU Christians..................... sikhs & muslims know it................. mallu chris LOVE being fooled and will ever ........ I have same experience in life.
@josejohn5704
@josejohn5704 6 ай бұрын
Gujarati fraud mafia business r 💯 % pure hate to mallu Christians. I work under them. Don't even consider me as indian,
@lalithavijayakrishnan8847
@lalithavijayakrishnan8847 11 ай бұрын
Thank you so much Shinoth for the video with clarity giving the truth with proper analysis of the events and historical evidence. You are doing so fast with precision and truth
@bennygeorge234
@bennygeorge234 11 ай бұрын
ഇന്ത്യഎന്തെന്നറിയണമെങ്കിൽ ഇന്ത്യക്കു പുറത്തുവരണം. ഞാൻ പത്ത് വർഷം മുൻപുഒമാനിൽവർക്കുചെയ്യുമ്പോൾ ഒരു പഞ്ചാബിയുമായിസംസാരിച്ചപ്പോൾ എനിക്ക് താങ്കളുടെ അതേഅനുഭവംഉണ്ടായി. അതുപോലെ ഒരു തമിഴ്നാട്ടൂ കാരനുമായി സംസാരിച്ചപ്പോൾ അവന്റെ ഉള്ളിൽ ഉറങ്ങുന്ന തമിഴ് പുലിയെയുംകാണാൻ കഴിഞ്ഞു. പുറമെ കാണുന്നത്ര സുന്ദരമല്ല അകത്തുള്ള പലതും എന്ന് ഞാൻ മനസ്സിലാക്കി. ഇതിന്റെയൊക്കെ കാരണം മനസിലാക്കാൻ പിന്നെയും സമയമെടുത്തു. കൂടുതൽ മനിസിലാക്കാൻ ഇനിയും മുന്നോട്ട്😊
@krishnakripalike5235
@krishnakripalike5235 11 ай бұрын
ഇതെല്ലാം നാലു വോട്ടിനു വേണ്ടി ഓരോ നേതാക്കൾ ഉയർത്തുന്ന കുത്തി തിരിപ്പുകൾ ആണ് ,എന്നാൽ അത് ഉണ്ടാക്കുന്ന വിടവ് നികത്താൻ അവരെ ക്കൊണ്ട് പോലും പിന്നെ കഴിയാതെ വരുന്നു ,eg Indira gandhi &Rajeev,പുതിയ V P singh ആകാൻ mandal commision-2 വു മായി കൊച്ചുമക്കൾ പുറപ്പെടാൻ ഒരുങ്ങുന്നു
@rajeeshraman9982
@rajeeshraman9982 11 ай бұрын
Enikkum .... 2day munpu polum eante roomil ulla Panjabi yumaayi vazhakku koodi erikkukayanu. Pinne annachi maarum danger aanu
@JitzyJT
@JitzyJT 11 ай бұрын
@@rajeeshraman9982 punjabikalumayi tharkhathinonnum pokalle..........
@amalvp7371
@amalvp7371 10 ай бұрын
​@@Thankan9876sreelankan Tamils pinne prabhakarane support cheyyathe irikkumo?
@user-ow8tw5dh4h
@user-ow8tw5dh4h 23 күн бұрын
ആണുങ്ങൾക്ക് മാത്രം ആണ് ഇന്ത്ര്യയിൽ സുഖം സ്ത്രീകളുടെ അവസ്ഥ ദയനീയം
@venadvlogs8614
@venadvlogs8614 11 ай бұрын
നമ്മുടെ മലയാള നാട്ടിൽ ജനിച്ചു നമ്മുടെ ചിലവിൽ പഠിച്ചു വളർന്ന് ഇവിടെ ജീവിക്കാൻ പറ്റാത്ത നാടാണെന്നാക്ഷേപിച്ച് മാതൃ നാടിനെ തെറി വിളിച്ചു പോകുന്ന മലയാളികൾക്ക് നല്ല നമസ്ക്കാരം. കോവിഡു വന്നപ്പോൾ നമ്മുടെ നാട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഒരു വിഭാഗംദേശ സ്നേഹികൾ കുടിയേറ്റ സ്ഥലങ്ങളിൽ ഏന്നെങ്കിലും ഒരിക്കൽ ഇതേപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം എന്നു കൂടി മനസിലാക്കി ജന്മനാടിനെ ഒറ്റാതിരിക്കുക.
@manojkumarpy4756
@manojkumarpy4756 11 ай бұрын
കേരളത്തിന്റെ ജനസംഖ്യ യുള്ള canada ക്രൈം റേറ്റിംഗിൽ india യെ ക്കാൾ വളരെ വളരെ മുൻപിലാണ്........ Kalisthan നെ ഉന്മൂലനം ചെയ്തില്ലങ്ങിൽ. world ന് ഭീക്ഷണി ആണ് .....അമേരിക്ക. മനസ്സിലാക്കിയാൽ നന്ന്....setember 11. ഓർമ വേണം.....
@jithiljayakumar5410
@jithiljayakumar5410 11 ай бұрын
ക്രൈം റേറ്റിംഗിൽ ഇന്ത്യയെക്കാൾ പിന്നിൽ ആണ് കാനഡ..ഏതു തീവ്ര ദേശീയതയും ലോകത്തിനു ഭീഷണി ആണ്
@harrynorbert2005
@harrynorbert2005 11 ай бұрын
ആഹാ എങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടാമോ??
@harrynorbert2005
@harrynorbert2005 11 ай бұрын
അമേരിക്കക്ക് സെപ്റ്റംബർ 11 ഓർമ ഉള്ളത് പോലെ ഇവിടെ കാശ്മീറും, കണ്ടമാലും, ഗുജറാത്തും ഒക്കെ ഓർമ വേണം പലർക്കും 😌😌😌
@MerlynKJoseph
@MerlynKJoseph 11 ай бұрын
Aysheri
@vijaymvilas
@vijaymvilas 11 ай бұрын
@@Daddychill42 ക്രൈം റേറ്റിൽ കാനഡയും ഇന്ത്യയും ഏതൊക്കെ സ്ഥാനങ്ങളിലാണെന്ന് പരിശോധിച്ചു നോക്കൂ..
@NJFER
@NJFER 11 ай бұрын
ജീവിതത്തിന്റെ തോരാത്ത കണ്ണുനീരിൽ പെട്ട് വലയുന്ന ഒരുപാട് മനുഷ്യർ കാനഡയിലുണ്ട് നാം കരുതുന്ന ഒരു സന്തോഷമല്ല അവർ അനുഭവിക്കുന്നത് പഠിക്കുവാൻ വന്ന മക്കളെയും എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചുകൊണ്ട് ദൈവമേ എല്ലാത്തിനും അങ്ങ് ആശ്വാസമായി വരണമേ!
@smithcaravan7194
@smithcaravan7194 11 ай бұрын
എന്തൊക്കെ ആയാലും പിറന്ന നാടിന് ദോഷമുണ്ടാക്കുന്ന ഒരു പ്രവർത്തിയും ബഹു. മോദിജി ചെയ്യില്ല. ഇന്ന് അവരുടെ ഈ ആവശ്യം അംഗീകരിച്ചാൽ നാളെ ഇതിൽ കൂടുതൽ കാണേണ്ടിവരും. ഒരിക്കലും ഈ വിധം സമ്മർദ്ദം അനുവദിക്കരുത്.
@Nagan6464
@Nagan6464 11 ай бұрын
ജനിച്ച മണ്ണിനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെ സന്ധിയില്ല
@RK-ps9bb
@RK-ps9bb 11 ай бұрын
എൻ്റെ പോന്നോ... പക്കാ presentation... I liked it...
@Digital-Swami
@Digital-Swami 11 ай бұрын
you have more wealth of knowledge than we combine the knowledge of all NRIs together, u took an effort to seek, read and spread , thank you bro.
@pramodp8161
@pramodp8161 11 ай бұрын
I am in US. I met a guy from Kashmir many years back. He wanted free Kashmir from India and Pak. Ironically he finished college in Bangalore, worked in Indian company there and was sent to US on visa. This is how it is.
@aneeshsasi5589
@aneeshsasi5589 11 ай бұрын
Avanmar athe Kashmiril mathram alla elladuthum angane aane...alambundakkuka pinne iravadam parayuka...ithane hobby..
@lataasok6486
@lataasok6486 11 ай бұрын
Congrats to you. You have a very good and swift way of explaining things in a realistic way. Keep it up. I listen to you many a times. Thanks
@ekspandirikkara6350
@ekspandirikkara6350 11 ай бұрын
ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും മുസ്ലിംനാമമുള്ള സംഘടനയാണ് ആരോപണവിധേയർഎങ്കിൽ , എന്താകുമായിരുന്നു പുകിൽ..ഇന്ത്യൻ മുസ്‌ലിംകൾ മുഴുവൻ നാടുവിടണമെന്ന് ആവശ്യപ്പെട്ടേനെ.. സിഖ് കാരായത് കൊണ്ട് അത്ര വിഷയമല്ല.. ഇന്ത്യയാണ് വലുത്..ജയ് ഹിന്ദ്🇮🇳
@JitzyJT
@JitzyJT 11 ай бұрын
paranjathu sheriyanu.....so far India block cheytha terror organisations 90% islamika theevravadha prasthanangal aanu.......ennittum 20 crore mukalil muslims ivide thane und......aarum aareyum odichittumilla........
@josejohn5704
@josejohn5704 6 ай бұрын
If any Sangha hindu do it ........... they get award also ❤❤❤❤❤❤❤
@playhard342
@playhard342 11 ай бұрын
മുഖം നോക്കി ലക്ഷണം പറയാൻ വന്നതാണ് 🧘.. താങ്കൾ വരും തലമുറയ്ക്ക് ഒരു സന്ദോഷ്‌ ജോർജ് കുളങ്ങര ആണ് 🙌🏻
@arunk7408
@arunk7408 11 ай бұрын
There is a reason for the hatred shown towards their motherland. Khalistan movement was conceived by the CIA and implemented by ISI back in the 80s. That was when USSR invaded Afghanistan and Pakistan was the lynchpin of USA to launch counteroffensive against USSR backed militia. Pakistan had received a lot of funds from the USA and they decided to divert some or rather majority of it towards conceiving a movement to separate Indian Punjab and adjoining parts to create a new country which would be called Khalistan. We all know what happened after that. The KPS Gill purge of Sikh extremists, Operation Bluestar etc. After the assassination of Ms. Gandhi, the Khalistan sympathizers in India immigrated enmasse to 5 countries in particular US, UK, Aus, NZ & Canada. Ironically these 5 countries form a Intelligence Alliance called the Five Eyes. And again Khalistan Movement is mostly alive only in these 5 countries. Punjabis use Khalistan issue to immigrate to Canada under refugee visa citing India to be unsafe for them. This has been happening for years. This allows the lesser skilled people who do not have requisite qualifications to sneak into these countries.
@mrraam2151
@mrraam2151 11 ай бұрын
Good point 👍
@leo9167
@leo9167 11 ай бұрын
You always find an American hand in all such divisive activities the world over, the moto is destabilise others and establish themselves. Hope by the challenges posed by the new emerging economies who don't follow the dictates of America and it's allies this will come to an end soon.
@user-yk7dk6ts7s
@user-yk7dk6ts7s 11 ай бұрын
Add Italy too....
@radhakrishnannair3277
@radhakrishnannair3277 11 ай бұрын
പരമാവധി ഭാരതീയർ ഇനിയും കാനഡയിലെക്കു കുടിയേറുക, കാനേ ഡിയൻ രാഷ്ട്രീയത്തിൽ സിഖ് സംഘദനകളെക്കാൾ സ്വാധീനം ചെലുത്തികൊണ്ടു സിഖ് സമൂഹത്തെ ഒറ്റപ്പെടുത്തുക. ആരുകണ്ടു നാളെ അവർ അവിടെയും ഖാലിസ്താൻ സ്വയം ഭരണപ്രദേശം ആവശ്യപെ ടുകയില്ലന്ന്.
@antonyjoseph31
@antonyjoseph31 11 ай бұрын
😂
@Anumod_VM
@Anumod_VM 11 ай бұрын
എന്നാലും എന്റെ രാജ്യസ്നേഹി..
@mayachandrathil
@mayachandrathil 11 ай бұрын
അതേ നിവൃത്തിയുള്ളൂ.
@vimalvk5039
@vimalvk5039 11 ай бұрын
അതിനേക്കാൾ അപകടം ആണ് ഹിന്ദു തീവ്ര വാദം കുടിയേറ്റത്തിന്റെ അവസാന കാലം ആണ് 😮
@bathmamaas1588
@bathmamaas1588 11 ай бұрын
എന്നാലും ഒരു രാജ്യസ്നേഹി പറയുന്നത് കണ്ടോ ഹ്ഹഹ്ഹ 😃😃😃ഇവിടെ മനോരോഗികൾ ഉണ്ടല്ലോ 😃
@ganeshpk994
@ganeshpk994 11 ай бұрын
പറയുമ്പോള്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാൽ നന്നായിരുന്നു. ഗോള്‍ഡന്‍ Temple ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരായ സിഖ് വംശജരുടെ കഥ, പിന്നെ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം സിഖ് വംശജര്‍ അനുഭവിച്ച ആക്രമണങ്ങള്‍. എല്ലാം കൂടി കൂട്ടി വായിച്ചാല്‍ ഇന്ത്യയുടെ ഭാഗത്തും തെറ്റ് ഉള്ളതായി കാണാം.
@pradeepputhumana5782
@pradeepputhumana5782 11 ай бұрын
കാര്യങ്ങൾ വസ്തുനിഷ്ടമായി പറഞ്ഞു 👍👍.
@sasikalasasidharan7200
@sasikalasasidharan7200 11 ай бұрын
love India. Proud to be an Indian❤❤❤
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 11 ай бұрын
യഥാർത്ഥ കാര്യങ്ങൾ അറിയാതെ കുറച്ച് കവല പ്രസംഗം കേട്ടു ജീവിക്കുന്ന വരെ ബോധ്യപെടുത്തുവാൻ ഈ വീഡിയോ സഹായിക്കും
@thevillagedreams3679
@thevillagedreams3679 11 ай бұрын
എന്നാൽ ഇനി വേണ്ടത് അല്പം തന്ത്രങ്ങളാണ്....ഇന്ത്യയിൽ നിന്നും കൂടുതൽ സിഖ് ഇതര സമൂഹങ്ങളെ കാനഡയിൽ എത്തിക്കുക... 😍
@aneeshsasi5589
@aneeshsasi5589 11 ай бұрын
Sikhukar ellam Khalisthanikal alla...Avar Hindu samoohathode chaitha nanma vismarikkalle...Ippol Haryana, Gujarath ividunnokke Hindukkal kure varunnunde...they are 98% highly pro India and may shift the political situation in few years.
@thomas.maryland6902
@thomas.maryland6902 11 ай бұрын
പന്ത്രണ്ടാം ക്ലാസ് വരെ ഇന്ത്യയിൽ പഠിച്ച് മാതാപിതാക്കൾ ഗൾഫിൽ ഉണ്ടാക്കിയ പണം വിദ്ദേശ രാജ്യങ്ങളിലേക്ക് കൈമാറുന്ന ഉപരിപഠനം തീർച്ചയായും ഇന്ത്യയുടെ നാളകളുടെ ആശംങ്കതന്നെ ആണ്. അതായിരിക്കും ഇന്ത്യൻ ഗവൺമെന്റ് ഇങ്ങനെ ഒരു വിട്ടുവീഴ്ച ഇല്ലാത്ത നടപടികളിലേക്ക് പോകുന്നത്.
@sudeshkuantan1
@sudeshkuantan1 11 ай бұрын
Very good analysis Bro👍
@achus2782
@achus2782 11 ай бұрын
Chettante vedio notification kanupol Valare aakamshayaan❤❤😊
@salasjoseph4263
@salasjoseph4263 11 ай бұрын
വളരെ വ്യക്തമായീ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തരുന്ന ബ്രോ നിങ്ങൾ പോലെയാണ്. 👍🏽
@user-hj9ho9um9z
@user-hj9ho9um9z 11 ай бұрын
ഇവരെല്ലാം അവിടെ പോയി അവിടെ ഒരു ഖലീസ്താനോ ഏതു സ്ഥാനോ തുടങ്ങട്ടെ.. നമ്മളെ എന്തിനാ ശല്യം ചെയ്യുന്നേ 😢
@vishnuva6398
@vishnuva6398 11 ай бұрын
അവർക്ക് ഇവിടെ പഞ്ചാബ് ആണ് വേണ്ടത് വേറെ രാജ്യം ആയിട്ട് പാക് പഞ്ചാബും ഇന്ത്യൻ പഞ്ചാബും ചേർത്തിട്ട്
@user-hc3kq9hp3q
@user-hc3kq9hp3q 11 ай бұрын
​@@vishnuva6398Pakistan Punjab വേണ്ട.. Indian Punjab മാത്രം മതി. അതാണ് അവന്മാരുടെ ഉടായിപ്പ്
@krjtechoilgasoffshore3303
@krjtechoilgasoffshore3303 11 ай бұрын
നല്ലരീതിയിൽ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം മതത്തിന്റെ പേരിലും വിശകുരു എന്ന് ധാർഷ്ട്യം ത്തിന്റെ പേരിലും വലിയ ആപത്തിലേക്ക് എത്തിച്ചു.. ഭരണം നടത്തുന്നവന് എന്ത് നഷ്ടം.. ഒരുപാട് മലയാളികളും ഇന്ത്യക്കാരും അനുഭവിക്കുക തന്നെ..
@JitzyJT
@JitzyJT 11 ай бұрын
1984 nadannapol ithepole mathathinte perilum vishaguiruvinte perilum aayirunno?
@kkverma4078
@kkverma4078 11 ай бұрын
ഊളത്തരം പുലമ്പാതെ
@Artemis201
@Artemis201 11 ай бұрын
നമ്മുടെ രാജ്യത്തെക്കാൾ പ്രധാനം അല്ല മറ്റൊന്നും ...❤❤❤
@thegodofallgods834
@thegodofallgods834 11 ай бұрын
ഇന്ദിരഗാന്ധിയുടെ പ്രതിമ ഷൂട്ട്‌ ചെയ്യുന്നതൊക്കെ അവിടെ നിക്കട്ടെ.. ഇവിടെ ഇന്ത്യയിൽ നിന്ന് തന്നെ ഇന്ത്യയുടെ രാഷ്ട്ര പിതാവിന്റെ കോലം ഉണ്ടാക്കി വെടിയുതിർക്കുന്നത് കാണുന്നില്ലേ... അപ്പൊ പിന്നെ കാനഡ യിൽ അത് നടന്നതിൽ അത്ഭുതം ഒന്നുമില്ല
@bijoysebastian6547
@bijoysebastian6547 11 ай бұрын
You are absolutely right Ji. 💯💯💯 .🙏🙏🙏🙏🙏
@nurhudamadeena3234
@nurhudamadeena3234 11 ай бұрын
ഒരു കൂട്ടർ ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ വേണ്ടി പരിശ്രമിക്കുന്നു.. മറുകൂട്ടർ ഒരു സംസ്ഥാനത്തെ വേറെ ഒരു രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നു... പാഷാണത്തിൽ കൃമികളായ സംഘി മയിരുകളാണ്... അല്ലാതെ ഞങ്ങൾ ഇട്ടാൽ ബർമുഡ നിങ്ങൾ ഇട്ടാൽ വള്ളി ടൗസർ 😂
@abdulsalammuhammed1453
@abdulsalammuhammed1453 11 ай бұрын
Correct
@geethamathew8707
@geethamathew8707 11 ай бұрын
I was thinking you didn't say anything . Now I'm happy to see your response.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 11 ай бұрын
❤️
@anandanpadmanabhan6890
@anandanpadmanabhan6890 13 күн бұрын
ഇത് മലയാളിക്ക് ഒരു അറിവ് തന്നെ. Thank you 💐
@jayakumark9027
@jayakumark9027 11 ай бұрын
കേരളത്തിലെ മാദ്ധ്യമങ്ങൾ വേണ്ട രീതിയിൽ ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ, താങ്കൾ മുമ്പോട്ടുവന്നതിൽ അഭിനന്ദനങ്ങൾ നേരുന്നു
@sumeshs9726
@sumeshs9726 11 ай бұрын
കശ്മീർ ആൾക്കാരും ഏകദേശം ഇതുപോലെ ആണ് ഇന്ത്യ യെ പറ്റി നല്ല അഭിപ്രായം ഇല്ല
@krishnakripalike5235
@krishnakripalike5235 11 ай бұрын
നന്ദി കെട്ട വർഗ്ഗങ്ങൾ ,ഇപ്പോൾ pak kashmir ലെ മനുഷ്യർ പോലും ഞങ്ങൾ ക്ക് ഇന്ത്യ യു മായി ലയിക്കണം എന്ന്‌ മുറവിളി കൂട്ടുകയാണ് .
@DreamTrvlr
@DreamTrvlr 11 ай бұрын
​@visakhmukundan9347നിനക്ക് മാത്രം ഇല്ല
@marigoldtalks6774
@marigoldtalks6774 11 ай бұрын
അതിനിടക്ക് undakk 😂പൊളി
@beauty9369
@beauty9369 11 ай бұрын
ഇന്ത്യക്കാർ ഒന്നിച്ചു മൂത്രം ഒഴിച്ചാൽ, ഒലിച്ചു പോകുന്ന ഒരു community മാത്രമേ ഒള്ളു ഈ കാനഡ സിഖ് കാർ
@mouthwateringfoods5066
@mouthwateringfoods5066 11 ай бұрын
😂😂
@bindhujoseph5799
@bindhujoseph5799 11 ай бұрын
😂😂
@user-qb7vl1ol1x
@user-qb7vl1ol1x 11 ай бұрын
😂😂😂
@nature7921
@nature7921 11 ай бұрын
😂😂
@nadarajanachari8160
@nadarajanachari8160 11 ай бұрын
😂😅😊😢
@TitoGeorge-wz1jt
@TitoGeorge-wz1jt 11 ай бұрын
Stay safe brothers & sisters.
@user-eh1gl8ct3q
@user-eh1gl8ct3q 11 ай бұрын
Thangal news channel tudangiyaal urappayum valiya success aayrikkum.. Great explanation.. keep it up..
@shruthij8586
@shruthij8586 11 ай бұрын
You are right brother, I am from Canada and I realized this shocking truth over the years. You explained it well ❤
@sainanac852
@sainanac852 11 ай бұрын
താങ്കളുടെ സംസാരം കാണുമ്പോൾ സുകു ന്മാർ അഴീക്കോടിനെ ഓർമ്മ വരുന്നു .....
@yohannanpakkunnel8232
@yohannanpakkunnel8232 11 ай бұрын
പറഞ്ഞത് ശരി തന്നെ. ഇവിടത്തെ ക്രിമിനൽ പാർട്ടി ആൾക്കാരെ പുറത്തുവിടുന്നതും അതാതു സർക്കാർ മൂഞ്ചികളായതു കൊണ്ടാണ് ശ്രദ്ധിച്ചാൽ മറ്റു ജനങ്ങൾക്ക്‌ നല്ലത് 😢👍🏻
@thekkemavila
@thekkemavila 11 ай бұрын
പുതിയ അറിവ് താങ്ക്സ്
@Rajkumar-hw2ri
@Rajkumar-hw2ri 11 ай бұрын
ഏത് മതവിഭാഗത്തിന്റേതായാലും മതമൗലികവാദം അംഗീകരിക്കാനാവില്ല അത് രാജ്യത്തെ സ്വൈര്യജീവിതം തടസ്സപ്പെടുത്തും
@renuthomas7831
@renuthomas7831 11 ай бұрын
Not only sikhs brother, i was shocked to see hw UP Muslims hated India n consider Pakistan as their dream land while i was working in Salalah, Oman
@atlasatlantic5396
@atlasatlantic5396 11 ай бұрын
Why u go to islamic nations for job, that means u are also a prostitute
@user-hc3kq9hp3q
@user-hc3kq9hp3q 17 күн бұрын
I was shocked to see our own Kerala peacefuls loving Pakistan 😂
@renuthomas7831
@renuthomas7831 17 күн бұрын
@@user-hc3kq9hp3q true , completely agreed
@MyJayadevan
@MyJayadevan 11 ай бұрын
Those who hold OCI card is exempt from this restriction. They can still visit India. Only those who have canadian passport and need a visa have to be worried. Pls mention this point .
@shibuvd7728
@shibuvd7728 11 ай бұрын
രാജ്യമാണ് വലുത് ജയ് ഭാരത്❤
@saleemcalicut5462
@saleemcalicut5462 11 ай бұрын
😂
@saleemcalicut5462
@saleemcalicut5462 11 ай бұрын
😂
@mohan.g
@mohan.g 11 ай бұрын
See,for some devils it is allergic.
@RR-vp5zf
@RR-vp5zf 11 ай бұрын
ജനങ്ങൾ ആണ് വലുത്.. ഇന്ന് ഇന്ത്യ government രാജ്യത്തെ മഹത്വം വൽക്കരിക്കുകയും ജനങ്ങളെ കുരുതി കൊടുക്കുകയും ചെയ്യുന്നു..
@pranavms346
@pranavms346 11 ай бұрын
ജയ് ഭാരത് ✊🏻🇮🇳
@tk.devadas1991
@tk.devadas1991 11 ай бұрын
Hope and pray that the issue will be solved soon
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Casteism among Christian Community in Kerala.
8:07
SAVAARI by Shinoth Mathew
Рет қаралды 325 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН