Рет қаралды 29,396
LYRICS : SAJNA MAYFIELD
VOCAL : NASEEB VALANCHERY
PRODUCERS : AMEEN BAQAVI SUFIYAN FAIZY
LYRICS.....
സ്നേഹത്തിൻ സാഗരം
മോഹത്തിൻ തേൻ കരം
സയ്യിദീ യാ സയ്യിദീ
ത്യാഗത്തിൻ പൂമരം
രാഗത്തിൻ പൊൻവരം
വാരിദീ ഖുദ്ബീയദീ
മന്നവൻ ഏകി തന്നീ പാരിൽ
അഴകിന്റെ സൂനമേ മണ്ണും വിണ്ണും വാഴ്ത്തി പാടും പൊൻ വരദാനമേ ഉള്ളം തേടി പാടും പാട്ടിലെ വരികൾ ഉള്ളിലായി കൂടും സ്വലാത്തിൻ മൊഴികൾ ഉണ്ട് കൊതി കാണാൻ നീട്ടുമെൻ മിഴികൾ എന്നിൽ കൊതി ഏറയായ്
(സ്നേഹത്തിൻ)
ഉടയവൻ തന്ന നിധി
ഉലകിലായ് വന്ന നബി
ഉന്നതമേറും സന്നിധീ
ഓ ഇതിഹാസമേറും ഹബീ ഇറയോന്റെ ത്വാഹ നബി ഇരുലോകം വാഴ്ത്തും പൊന്നിധി
ഓ മണ്ണിലെ മലർമന്ദാരം നബി വിണ്ണിൽ പാറിടും പൊൻതാരം എൻ നെഞ്ചിനുള്ളിലായ്
തിരു ഗുരു സവിതമിൽ അണയാനായ് ഒരു മോഹം മോഹം
[ഉള്ളം തേടി]
അലിവിൻ്റെ തീരം ഹബീ
അറിവോതി തന്ന ത്വബീ
അഴകിന്റെ അഴകാം പൂ നബി
ഓ കനിവിന്റെ കാതൽ കനി
കരളിന്ന് കുളിരാം തണി
കാരുണ്യമേറും കൺമണി
#snehathinsagaram #sayyideee
#rariro #naseeb #naseebvalamcherysongs
#valanchery #athishayarajav #ajabemadina #madhpadi #roohummoolum
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayala
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#trending #nasheeda
#abdullahfadillatestsong #malayalam #firdouskaliyaroad #suhailkoorad #nasifcalicutsongs #thwahathangal #mahfoozrihan #azharkallur #mahirzain
#mashup #hit #hitsofnaseebvalanchery
#ummasongs #uppasongs #hamoodsongs
#sayyifululama #sulthanululama #naseebvalanchery #naseebvalanjery #nath മനതാരിനുള്ളിലായ് തേടുന്നു
എൻ മാനസത്തിലായി തിരുനബി വജ്ഹൊളി കാണാനായി ഒരു ദാഹം ദാഹം
(ഉള്ളം)
(സ്നേഹത്തിൻ)