CYBERTRUCK | ടെസ്‌ലയുടെ സൈബർ ട്രക്ക് ചില രഹസ്യങ്ങളും ചില ആശങ്കകളും | SCIENTIFIC MALAYALI

  Рет қаралды 92,300

SCIENTIFIC MALAYALI

SCIENTIFIC MALAYALI

6 ай бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Seller's WhatsApp No: 98702 07405
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 285
@manusarath5651
@manusarath5651 6 ай бұрын
ലെ മാരുതി സുസുക്കി: ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണ് എന്നെ തന്നെയാണ് എന്നെ മാത്രമാണ് 😤
@gibinpatrick
@gibinpatrick 6 ай бұрын
സത്യം😅
@alanjoji5254
@alanjoji5254 6 ай бұрын
ഇതിൽ ഏതു വണ്ടി ചെന്നിടിച്ചാലും അത് പപ്പടം പൊടിയുന്നത് പോലെ പൊടിയും 😂😂
@Astroboy66
@Astroboy66 6 ай бұрын
Maruti thaneya udheshicha😂😂😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
😀😀😀❤️❤️
@visakh2995
@visakh2995 6 ай бұрын
Le rebadged Toyota 🤣
@Deepscs
@Deepscs 6 ай бұрын
48 v architecture ഉണ്ടാക്കുക മാത്രം അല്ല. അതു എങ്ങനെ ഉണ്ടാകണം എന്ന് വിശദീകരിക്കുന്ന ഒരു ബുക്ക് എല്ലാ കാർ കമ്പനികൾക്കും അയച്ചു കൊടുക്കുകയും ചെയ്തു
@KiranKumar-KK
@KiranKumar-KK 6 ай бұрын
Topic തീർത്തും അപ്രതീക്ഷിതമായിരുന്നു. Cyber truck ൻ്റെ മറ്റ് വീഡിയോകൾ കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി. Superb ചേട്ടാ ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ❤️❤️❤️
@vint22556
@vint22556 6 ай бұрын
സൈബർ ട്രക്കിൽ ഡാറ്റാ ട്രാൻസ്ഫറിനു CAN bus ന് പകരം Eathernet ആണ് ഉപയോഗിച്ചിരിക്കുന്നത്, അതും വയറിംഗ് കോംപ്ലക്സ്റ്റി വളരെയധികം കുറച്ചിട്ടുണ്ട്...
@sukeshford2013
@sukeshford2013 3 ай бұрын
Eather net eno unnd bro 😁
@albinkj
@albinkj 6 ай бұрын
Onnude kelkendi varum fullum manasilaavan.. Enthayalum information kidukki... 12 to 48 v nte karyam especially ..❤
@noufalp7154
@noufalp7154 5 ай бұрын
അവതരണം 👌👌👌എല്ലാം അറിവ് പോയിന്റ് അതിലെ ഒരോ ടെക്നോളജി പറഞ്ഞു കൊണ്ട് 👌👌👌👌അവതരണം
@sreenathsm7210
@sreenathsm7210 6 ай бұрын
Very informative.... 😊 On wiring harness , heat dissipation...
@ajithd100
@ajithd100 6 ай бұрын
Well explained the 48V architect and fly by steer in a comprehensive manner. Thanks
@anilcvanil7690
@anilcvanil7690 2 ай бұрын
Video കണ്ട് മതിവരുന്നില്ല... വിശദമായ വിവരണത്തിന് ഹൃദയം നിറഞ്ഞ നന്ദി ❤❤❤
@user-tu3bi2wf3q
@user-tu3bi2wf3q 5 ай бұрын
Well explained, appreciated your efforts.
@abhinandrajendran9753
@abhinandrajendran9753 6 ай бұрын
Aneeshetta polichu especially aa physics class i love it Never better
@Boogie_beats
@Boogie_beats 6 ай бұрын
Your content rocks! I've been hooked on your military aviation videos lately. Have you considered doing one on the Eurocopter Tiger? It's an awesome helicopter with some serious firepower, and I think your audience would eat up the info
@CosmosMediaCreations-km8om
@CosmosMediaCreations-km8om 5 ай бұрын
Nalla avatharanam...it was informative for me even though I heard many videos regarding Tesla Cyber Truck.💞👍👍
@777roshen
@777roshen 6 ай бұрын
You are awesome!! Great presentation
@chackogs8806
@chackogs8806 6 ай бұрын
Mild hybrid vehicles ellam 48V system use cheyunnund. The battery may be 12V or 24V , they use high watt DC-DC converters for that. So the infotainment system works in 12V and power terrain works in 48V.
@prasadreal
@prasadreal 6 ай бұрын
Thanks, very informative
@subhashkangapadan3440
@subhashkangapadan3440 29 күн бұрын
really enjoyed your briefings awesome job 👏👏
@muhammedmurphy6357
@muhammedmurphy6357 6 ай бұрын
2:32 steer by wire is already in lexus rz 450e
@tencyterry9190
@tencyterry9190 6 ай бұрын
Good presentation. Good effort..❤
@SreehariVariar
@SreehariVariar 6 ай бұрын
Although they announced 3 mm thickness at unveil, now they are using relatively thinner panel around 1.8 - 2.4 mm if I recall correctly. This is mentioned in many videos.
@kannannarayanansix
@kannannarayanansix 6 ай бұрын
Great explanation👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@CyrusJ
@CyrusJ 3 ай бұрын
Good one bro… another great idea from Tesla…❤
@user-pp4ru6yj4u
@user-pp4ru6yj4u 6 ай бұрын
Hello sir upload Tata armed vehicle video
@arunk8451
@arunk8451 Ай бұрын
അവസാനത്തെ ആ ഡയലോഗ് ഇഹലോകവാസം അതു 😅കലക്കി
@aswanthb6629
@aswanthb6629 6 ай бұрын
48v system Mercedes benz il kurach kollangal ayitt use cheyyund but vehicle fully ayit alla but chila equipment s ok work cheyyan vendi Like water pump , ac compressor , heating system , etc
@rafeequepaloli6353
@rafeequepaloli6353 6 ай бұрын
Wow Good information great thank you 👍
@joelmj03
@joelmj03 26 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ വന്ന ഒരു thought ആണ്: Tesla primarily ഒരു self sufficient ev production company ആണല്ലോ including car batteries. So maybe ഈ 48V architecture introduce ചെയ്യുന്നത് വഴി അവർക്ക് easily battery switching possible ആണ്. കൂടാതെ ഭാവിയിൽ മറ്റ് companies ഈ architecture and batteries ഉം Tesla yude കയ്യിൽ നിന്നു വാങ്ങാനും ചാൻസ് ഉണ്ട്. അങ്ങനെ profit കൂടും. A thoughtful way to become industry leaders.
@babuzionbabuzion2639
@babuzionbabuzion2639 6 ай бұрын
നിങ്ങളുടെ ഗിവ് എവെ ചലഞ്ചിൽ ആരാണ് വിജയിച്ചതു് ഞാനും നിങ്ങളുടെ ഒരു ടെസ്റ്റ് ബുക്ക് വാങ്ങിയ ആളാണ്....... നിങ്ങളുടെ ആദ്യ ബുക്ക് എന്ന നിലയിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല എന്നാലും പുസ്തക രചനയിൽ കൂടുതൽ ജാഗ്രത പാലിക്കുക .. പുസ്തക രചനയിൽ വാക്കുകൾക്ക് അതീതമായ വൈഭവം ലഭിക്കുന്നതിനുവേണ്ടി ഓഷോ രജനീഷ് പുസ്തകങ്ങൾ , ഓ വി വിജയൻറെ പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നതു് വളരെ ഉത്തമമായിരിക്കും..
@sgnair6913
@sgnair6913 6 ай бұрын
Excellent information and presentation 😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ❤️
@vishnumtm
@vishnumtm 6 ай бұрын
Watched a lot of videos about cybertruck but this info is very new to me and detailed as well
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ❤️❤️❤️
@jomonjohn6487
@jomonjohn6487 6 ай бұрын
Thanks for the video
@zairahshome5780
@zairahshome5780 6 ай бұрын
🎉🎉❤Congratulations to all winners..🎉🎉🎉🎉🎉🎉🎉
@akhilnaths5035
@akhilnaths5035 6 ай бұрын
Aneesh bro after a long time❤
@pillaveed
@pillaveed 6 ай бұрын
24 volt tried by many manufacturers partially including Leyland in the past.
@lifemalayalamyoutube7192
@lifemalayalamyoutube7192 6 ай бұрын
ജനാലകൾ തീർത്തു ❤️അവസാനത്തെ കഥ കണക്ട് ചെയ്‌തുവച്ച രീതി 🔥തെങ്കാശി, തേനി മുതൽ മെഡിറ്റെറാനിയൻ സീ വരെ 😍ഒരു ചെറിയ സിനിമ കണ്ട ഫീൽ ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ❤️❤️❤️
@lifemalayalamyoutube7192
@lifemalayalamyoutube7192 6 ай бұрын
@@SCIENTIFICMALAYALI 😍
@Rahul_BVB09
@Rahul_BVB09 5 ай бұрын
Northop YF23 ye kurich oru detailed video cheyyanam. F22 raptor ayi comparison um. Enthkond ath senayude bagamayilla enathum oke adangunna oru detailed review. Athpole thane su57 felon nte yum.
@jikkyethomas7556
@jikkyethomas7556 3 ай бұрын
Chetta Volkswagen car history video cheyamo
@smart123735
@smart123735 6 ай бұрын
നാസയുടെ X59 supersonic വിമാനത്തിനെകുറിച്ചു ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
@jaizspiral6659
@jaizspiral6659 6 ай бұрын
awesome 👌 👏
@aswakazwa4857
@aswakazwa4857 6 ай бұрын
22:31 Charles Franklin Kettering invented the first electrical ignition system and the self-starter for automobile engines and the first practical engine-driven generator. Born in an Ohio farmhouse, Kettering graduated from Ohio State University in 1904 as an engineer.
@India20504
@India20504 6 ай бұрын
Waiting For JDM And Euro Cars Video🧡
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
❤️❤️❤️
@sathyanathanmenon7778
@sathyanathanmenon7778 4 ай бұрын
Good info. One small correction. Its equipment not equipments. :)
@rajeeshk.r6396
@rajeeshk.r6396 6 ай бұрын
Scientific session about Tesla
@Astroboy66
@Astroboy66 6 ай бұрын
Tesla Cyber truck is Revolutionary change in automobile industry❤❤❤
@deepubabu3320
@deepubabu3320 6 ай бұрын
Good video ❤❤❤
@wint1837
@wint1837 5 ай бұрын
ചില words ടെക്സ്റ്റ് ആയി side ൽ എഴുതി കാണിച്ചാൽ നന്നായിരിന്നു.(eg:elastic നും പ്ലാസ്റ്റിക് നും ഇടയിൽ പറഞ്ഞ പോലുള്ള word )
@TonyStark-bw9kw
@TonyStark-bw9kw 6 ай бұрын
Adipoly topic❤❤❤❤❤❤❤❤
@nithinmohan9176
@nithinmohan9176 6 ай бұрын
Toyota mega cruiserine patti oru video cheyyaavo please valare kurach video maathre athine patti kandittullu athil thanne malayalathil illaann thanne parayaam soo please do it, english ariyaathondonnum alla malayalathil chettante voice il kelkkaan oru aagraham
@Gokul.L
@Gokul.L 6 ай бұрын
Please explain BYD cars
@sukeshford2013
@sukeshford2013 6 ай бұрын
Bro range rover aston martin benz ok 48v system varunud
@athulmohanan1760
@athulmohanan1760 6 ай бұрын
Aashane presentt❤
@Gokulnadhnk
@Gokulnadhnk 6 ай бұрын
Not the first production vehicle to apply steer by wire. Lexus RZ already did that year ago..
@abiv.b7354
@abiv.b7354 6 ай бұрын
Super bro 🎉
@faslurahman473
@faslurahman473 6 ай бұрын
അനീഷേട്ടാ നമ്മുടെ യു റാൾ
@SreehariVariar
@SreehariVariar 6 ай бұрын
You are alluding to Cybertruck now having effective crumble zone. You know that current Tesla models are the safest car on the earth right? So, you know their priorities even though the Cybertruck specific safety ratings.
@TurningPages495
@TurningPages495 6 ай бұрын
kalyani mvp ye kurich oru video cheyyaamo
@mathewsjacob390
@mathewsjacob390 6 ай бұрын
Make a video about Japanese sports car ❤
@John_honai1
@John_honai1 6 ай бұрын
Steel ഉരുക്കി കുറച്ചു chromium ചേർത്താൽ മതി... പിന്നെ ഷീറ്റ് വളക്കുന്ന സ്ഥലത്തു നിക്കും..
@sukeshford2013
@sukeshford2013 6 ай бұрын
😁 tesla verum theppa . Apple phone pole 2year use chaith valich eriyendi varum oru tesla car car undakn example 50000 ok rate varu avr sale cheyauna 3lakh price a nala profita iphone agana thane . Tesla repair cheyan complecated a complete software a . oru hakker kayaria world compete car stop akkan sadikum 😁 iphone updation vannu phone complate akunapole
@CyrusJ
@CyrusJ 3 ай бұрын
@@sukeshford2013uvvvaaa…athu konde Tesla & Apple company pootti poi…😂 🙏
@malayaleesin
@malayaleesin 6 ай бұрын
I think Audi A8 and some Mercedes models already using 48v circuit. Tesla is not the first vehicle
@Vipin-km3pe
@Vipin-km3pe 6 ай бұрын
വലിയ ട്രക്കുകളിൽ 24VDC ഉപയോഗിക്കുന്നു. രണ്ടു 12VDC ബാറ്ററികൾ.
@Davinci__733
@Davinci__733 6 ай бұрын
Waiting for JDM & Euro cars video 😇
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Working on it ❤️❤️❤️👍
@Davinci__733
@Davinci__733 6 ай бұрын
@@SCIENTIFICMALAYALI ഓഹ്! അത് കേട്ടാൽ മതി 🤩😁
@tomthomas3986
@tomthomas3986 2 ай бұрын
BYD യുടെ കാറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@ammssalluchannel4114
@ammssalluchannel4114 6 ай бұрын
Indian Navy yude special forces ine kurechie oru video chayumo ❤❤❤
@Deepak-vo2si
@Deepak-vo2si 6 ай бұрын
Marcos ❤️🔥
@sivakumarm-fw6zx
@sivakumarm-fw6zx 6 ай бұрын
Super❤️❤️
@kevinkurian9456
@kevinkurian9456 6 ай бұрын
Oru sniper guninta video chayuvo?
@sajus7244
@sajus7244 6 ай бұрын
Chetta F-15 eagle ne kurichu oru video idamo.. orupad comment cheythittund . But no reply
@JPS11299
@JPS11299 6 ай бұрын
Nice 🎉
@sebinsk
@sebinsk 6 ай бұрын
. BOSE 48 v Battery ആക്കുമ്പോൾ Battery യുടെ വലിപ്പം കൂടില്ലേ? ഒപ്പം ഭാരവും
@AkhilTPaul-fx6lw
@AkhilTPaul-fx6lw 4 ай бұрын
Meteor misilene patiyo allengil indiayude Astra misilene kuricho oru VDO idamo
@amalgeorge6589
@amalgeorge6589 6 ай бұрын
Avarthana virasath
@abincr9126
@abincr9126 6 ай бұрын
Fn f2000 gun video cheyamo
@sukeshford2013
@sukeshford2013 6 ай бұрын
Bentley gt wiring harnes total length 2km 😁 2battery und . Heavy size wire 👍👍
@udeeshputhusseriyil4663
@udeeshputhusseriyil4663 6 ай бұрын
അനീഷേട്ടാ... അശോക ലൈലാൻഡ്.. ഒരു വീഡിയോ ചെയ്യാമോ.. 🙏പ്ലീസ്
@praveenjoseph451
@praveenjoseph451 5 ай бұрын
Super stallion, venom cobra helicopter videos cheyyamo?
@abinjosephabrahamedappadiy3057
@abinjosephabrahamedappadiy3057 5 ай бұрын
Can you do a video about "ANTONOV AN 225 MRIYA "
@PrasannaKumarAdhur
@PrasannaKumarAdhur 6 ай бұрын
"Anyagraha jeevi maranuvechad" polich😂
@manukarthik3332
@manukarthik3332 6 ай бұрын
Su57 നെ കുറിച്ച് video ചെയ്യാമോ??
@lifegambler2000
@lifegambler2000 6 ай бұрын
Hayabuza vedio cheyyumo
@teju1245
@teju1245 6 ай бұрын
Hello, Can u tell about your job?
@sajimakkan3523
@sajimakkan3523 6 ай бұрын
brother, ജനാലകൾ കിട്ടി.വായന തുടരുന്നു.
@devanr9944
@devanr9944 6 ай бұрын
Sir pls do a video on dodge challenger End of an era🥲
@gobliny1194
@gobliny1194 6 ай бұрын
Waiting for JDM cars ഇച്ചാച ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
😀😀😀❤️❤️👍
@spacex9099
@spacex9099 Ай бұрын
Cybetruck inte body material starship il use cheiyunna stainless steel anenne ane ketitullathe
@sirajudeenzein7428
@sirajudeenzein7428 6 ай бұрын
Carwow youtube channelil kandu cyber truck full power.
@thoufeeqakb3105
@thoufeeqakb3105 6 ай бұрын
V 280 valor viedio cheyyo. Malayalathil idhinte viedio aarum cheydhadhay kittunnilla😢
@whitemusicdj
@whitemusicdj 6 ай бұрын
oru samshayam ithrayum safety ind ithellam nmku hack aakan pattille ithile technology
@thoufeeqakb3105
@thoufeeqakb3105 6 ай бұрын
അനീഷേട്ടാ ഒരു ആഴ്ച്ച 2 വീഡിയോ ങ്കിലും വേണം🎉
@malayali801
@malayali801 6 ай бұрын
Yes 👍
@sanuvarghese1894
@sanuvarghese1894 4 ай бұрын
Magna Tesla kku parts supply ചെയ്യുന്നുണ്ട്.
@georgepaul7456
@georgepaul7456 6 ай бұрын
👌👌👌
@karthikm7063
@karthikm7063 6 ай бұрын
I dont see crashing to other cars as an issue. bus and truck as strong as cyber .
@jintu6083
@jintu6083 6 ай бұрын
Waiting for jdm video 😊
@shibilkp2614
@shibilkp2614 6 ай бұрын
Instead of 0.3 mm , 3 mm use chaythal weight nallonam kudoole
@user-py5oq3of8d
@user-py5oq3of8d 6 ай бұрын
Adutha book ezhuthaney❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
❤️❤️❤️
@ismailsettu4516
@ismailsettu4516 6 ай бұрын
പിന്നേ... ഉറപ്പായും. എന്നിട്ട് വേണ്ടേ Subscribers നെ വീണ്ടും ഊമ്പിക്കാൻ. ഊമ്പിക്കൽ ഏറ്റ് വാങ്ങാൻ subscribers ൻറെ ജീവിതം പിന്നെയും ബാക്കി
@hariprasad69696
@hariprasad69696 6 ай бұрын
1937 Portugese mauser Kar98k inte video cheyumo ❤
@misuzzmohammed1959
@misuzzmohammed1959 6 ай бұрын
Next GTR
@bhaaratheeyan
@bhaaratheeyan 6 ай бұрын
Watts (വാട്ട്) volt (വോൾട്ട് ) വ്യത്യാസം ദയവായി ശ്രദ്ധിക്കുമല്ലോ
@LijoHormese
@LijoHormese 6 ай бұрын
Super video
@SCIENTIFICMALAYALI
@SCIENTIFICMALAYALI 6 ай бұрын
Thanks bro ❤️❤️
@abdhu100
@abdhu100 Ай бұрын
❤❤❤❤
@binuwahab2952
@binuwahab2952 6 ай бұрын
👏👏👏
@Dinz4646
@Dinz4646 6 ай бұрын
Ee video yil giveaway patty onnum paranjillallo🤔. Gift okke kodutho
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 199 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 53 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 6 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 62 МЛН
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 7 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 9 МЛН
Запрещенный Гаджет для Авто с aliexpress 2
0:50
Тимур Сидельников
Рет қаралды 235 М.
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 1,3 МЛН
Сколько реально стоит ПК Величайшего?
0:37