പാബ്ലോ എസ്കോബാറിനെ ഒറ്റുകൊടുത്ത പൈലറ്റ് | Story of World's highest paid pilot |in Malayalam

  Рет қаралды 71,206

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 370
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ആമസോണിൽ നിന്നും ജനാലകൾ വാങ്ങാൻ ഈ link- ൽ click ചെയ്യുക 👇 amzn.eu/d/ezXdSJY
@mailmesanu
@mailmesanu Жыл бұрын
Book vayikkan time illathodane full time nogallude okke channel kannunathe
@STriCkeR7oo
@STriCkeR7oo Жыл бұрын
ഞാൻ order ചെയ്താശാനേ...👍🏻
@justforfun283
@justforfun283 Жыл бұрын
ഓർഡർ ചെയ്തിട്ടുണ്ട് ബ്രോ
@SamsRoadTrips
@SamsRoadTrips Жыл бұрын
വീട്ടിൽ കിട്ടി but എന്ന് വായിക്കാൻ പറ്റും എന്ന് അറിയില്ല
@anandn3331
@anandn3331 Жыл бұрын
Njan order cheytitundu😊
@amalcastro2990
@amalcastro2990 Жыл бұрын
പൊതുവെ സയൻസ് ആക്ഷൻ വീഡിയോ കണ്ടുകൊണ്ടിരുന്ന എനിക്ക് യന്ത്രങ്ങളോട് ഒരു അടുപ്പം തോന്നാനും ആയുധങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കാനും തുടങ്ങിയത് ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷമാണു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@007sankb
@007sankb Жыл бұрын
ജനാലകൾ വായിച്ചു.. കൊള്ളാം.. 👍🏽.. എന്തുകൊണ്ടാണ് ഇത്രയും കുറച്ചു പേര് ഇതുവാങ്ങിയത് എന്നാലോചിച്ചു..നല്ല വായനയുള്ള ഞാൻ പോലും ഇത് വാങ്ങാൻ വളരെ താമസിച്ചതെന്തേ 🤔🤔താങ്കളെപോലുള്ള കഥാപാറച്ചിലുകാർ ഒരു പക്ഷെ മലയാളിയെ മടിയനാക്കിയതാവാം.❤️❤️
@souravsasi1896
@souravsasi1896 Жыл бұрын
Exactly 💯😂
@mithunnair8304
@mithunnair8304 Жыл бұрын
Satyam
@anwarozr82
@anwarozr82 11 ай бұрын
അതൊന്നുമല്ല... മൊബൈലും ഇന്റർനെറ്റും വന്ന ശേഷം എല്ലാ ഇൻഫർമേഷൻസും വിരൽ തുമ്പിലായി... പുസ്തകം വാങ്ങിയാൽ അത് വായിച്ചു തീർക്കാൻ പ്രത്യേകം സമയം കണ്ടെത്തേണ്ട അവസ്ഥയിലേക്ക് നമ്മുടെയൊക്കെ ജീവിതശൈലി ഒരു പാട് മാറിക്കഴിഞ്ഞിരിക്കുന്നു.. ഒരു പുസ്തകം വാങ്ങാൻ പോകുന്നതിന് മുൻപ് ആളുകൾ ഇതൊക്കെയാവും ചിന്തിക്കുക... ഏതായാലും മൊബൈൽ addict ആയ ആളുകളെ സംബന്ധിച്ചിടത്തോളം പുസ്തക വായന ഒരു ബാലികേറാമലയാണ് ഇന്നത്തെ സാഹചര്യത്തിൽ 😅
@Storyblock_SB
@Storyblock_SB Жыл бұрын
10:35 അമേരിക്കയിൽ state governer എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ chief minister ന്റെ തുല്യമായ പദവി അല്ലെ??
@mechril007
@mechril007 Жыл бұрын
ഇതല്ലെ Tom cruise's American made (2017)
@sijinmathew6299
@sijinmathew6299 Жыл бұрын
Adipwoli video.... Oru adipwoli variety content thanne🙌💟
@praveentp2361
@praveentp2361 Жыл бұрын
Aneesh Bro... കാത്തിരിക്കുകയായിരുന്നു.. താങ്കളുടെ "ജനാലകൾ " വായിച്ചു കൊണ്ടിരിക്കുന്നു. "ഉത്തര ഭാരതത്തിലെ അളിയൻ" വരെ ആയി. ഇത് വരെയുള്ള വായനയിൽ എല്ലാ കഥകളും ഇഷ്ടപ്പെട്ടു. മഹായാനം നന്നായി ഇഷടപ്പെട്ടു. ഓരോ വരിയും വായിക്കുമ്പോൾ, bro യുടെ ശബ്ദം ഓർമ്മ വരും. ചെറിയ ചില അക്ഷര പിശാചുകൾ😅 ഒഴിച്ച് നിർത്തിയാൽ നന്ന്. മുഴുവനും വായിച്ചിട്ട് ബാക്കി പറയാം. പിന്നെ വീഡിയോ എല്ലായ്പോഴും പോലെ തന്നെ... അടിപൊളി content.🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@abhilashpunalur
@abhilashpunalur 11 ай бұрын
എല്ലാം crisp ആയി ആണ് പറയുന്നത് ♥️ സമയം ഒട്ടും നഷ്ടമാകില്ല. എല്ലാം അറിയുകയും ചെയ്യാം 👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️ thanks bro ♥️
@anoopkrishna2838
@anoopkrishna2838 Жыл бұрын
ചേട്ടാ മറന്നു പോയി, ഇത് കണ്ടപ്പോൾ തന്നെ ഓർഡർ ചെയ്തിട്ടുണ്ട്😊 നോക്കട്ടെ എന്താ എഴുതി പിടിപ്പിച്ചത് എന്ന്😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@jessilpaulosec.u8508
@jessilpaulosec.u8508 Жыл бұрын
ജനാലകൾ വാങ്ങി.. വായിച്ചു.. കൊള്ളാം ❤
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
പുസ്തകം വാങ്ങിയില്ല " ഈ പൈലറ്റിന്റെ സിനിമ കിടിലൻ ആണ്
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
ഓക്കേ did,, 👌,, പരസ്യം വേണ്ടത്ര ഇല്ലാഞ്ഞിട്ടാണ് കേട്ടോ,,
@johnpoulose4453
@johnpoulose4453 Жыл бұрын
ഇത്രയും huge ഡാറ്റാ എവിടുന്നു ലഭിക്കുന്നു 🔥🔥 പിന്നെ അവതരണത്തേ ക്കുറിച്ച് no cmnts🌟🌟
@arunabraham9382
@arunabraham9382 Жыл бұрын
Books and documentaries.
@johnpoulose4453
@johnpoulose4453 Жыл бұрын
@@arunabraham9382 tnq arun 🥰
@SaidalaviPathoor
@SaidalaviPathoor Жыл бұрын
അനീഷ് bro... ബുക്ക് കിട്ടി thanks😍. വായിച്ചിട്ട് അഭിപ്രായം പറയാം 😊
@arsvacuum
@arsvacuum Жыл бұрын
American police/military അങ്ങനെ ഉളളവർ നന്ദി ഇല്ലാത്തവർ ആണെന്ന് അവിടെ നടന്ന പല കഥകളും ആ കഥ വച്ചുള്ള പല സിനിമ കളിലും നിന്നും വ്യക്തമാണ്.
@AMALCPN
@AMALCPN Жыл бұрын
Book order cheythu. Ningalkk full support❤
@theanimalkingdom2616
@theanimalkingdom2616 Жыл бұрын
Bro വീഡിയോസ് ഒക്കെ അടിപൊളി ആണ്.
@shihabea6607
@shihabea6607 Жыл бұрын
അറിവും കഴിവും സ്കില്ലുകളും മാത്രം പഠിച്ചാലും ഒരാളും ഗംഭീര മനുഷ്യനോ സന്തോഷകരമായ ജീവിതമോ കിട്ടിക്കൊള്ളണമെന്നില്ല. മൂല്യബോധങ്ങൾ കൂടി വേണം.. വാല്യൂ സിസ്റ്റം, മോറൽസ്, പോസിറ്റീവ് ആയ ജീവിതവീക്ഷണം.. അതൊക്കെ കൂടി വേണ്ടി വരും..
@abhilashpalathingalvasupal3332
@abhilashpalathingalvasupal3332 5 ай бұрын
മൂല്യബോധം എല്ലാർക്കും ഉണ്ട്.
@KANNANbrother
@KANNANbrother Жыл бұрын
ASHOK LEYLAND STALLION REVIEW CHEYAMO😊❤
@anandmohans5604
@anandmohans5604 Жыл бұрын
ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ ഉള്ള ആഗ്രഹം ആയിരുന്നു ഈ കഥകൾ ഒക്കെ വായിച്ചറിയാൻ കഴിഞ്ഞിരുന്നെകിൽ എന്ന്, ഇന്ന് ആണ് ചേട്ടന്റെ പുസ്തകത്തെ കുറിച്ച് കണ്ടത് അപ്പൊ തന്നെ ഓർഡർ ചെയ്തു ❤
@KiranKumar-KK
@KiranKumar-KK Жыл бұрын
Superb video with great message ❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@KochikunnelDentalClinic
@KochikunnelDentalClinic Жыл бұрын
U r great. I slowly became a fan of u. All d best and fly high
@vineeth11
@vineeth11 Жыл бұрын
I ordered the book recently, videos are simply good, keep going ❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@darkangel6155
@darkangel6155 Жыл бұрын
Video kandillallo ennu vicharichu ippol nokkiyathe ullu pettannu oru notification vannu athaaanu ❤🎉😊
@bharathsreekpy
@bharathsreekpy Жыл бұрын
Brooo Again, came back with another banger content 🙌
@aneeshmahithan
@aneeshmahithan Жыл бұрын
Order placed broo ബാക്കി വായിച്ച ശേഷം പറയാം love from alappuzha ❤
@Zammun_suhail
@Zammun_suhail Жыл бұрын
Udan thanne book vangiyirikkum Katta support ❤️
@rajeevsasidharan3464
@rajeevsasidharan3464 Жыл бұрын
Janalakal order cheythu bro...Ella videos um interested aanu bro....❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@lifegambler2000
@lifegambler2000 Жыл бұрын
Luxus കാരണം പരാജയം നേരിട്ട സമയത്ത് porche യും ആയി ചേർന്ന് benz നിർമിച്ച beast w124 500e യുടെ vedio ചെയ്യുമോ.The perfect sedan ever made.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍♥️♥️
@raees9913
@raees9913 Жыл бұрын
Perfect car illa
@lifegambler2000
@lifegambler2000 Жыл бұрын
@@raees9913 not perfect car it's perfect sedan. അതിൽ നിന്ന് inspire ആയി അതിനുശേഷം ഉള്ള sedan കളില്‍ ഒരുപാട്‌ മാറ്റം വരുത്തി.
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@DanShs303
@DanShs303 Жыл бұрын
ജനാലകൾ ഓർഡർ ചെയ്തിട്ടുണ്ട്. 🌹
@mallumovies7203
@mallumovies7203 Жыл бұрын
വരാൻ വെയ്റ്റിംഗ് ആയിരുന്നു 🥰
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
ആഹാ എന്താ കഥ സൂപ്പർ ആശാനെ 👍
@haijulal6652
@haijulal6652 Жыл бұрын
Okay, Vayanakku angane samayan kittarilla, engilum onnu vangi nokkam, While traveling may be useful...😊
@thuruthiyil3
@thuruthiyil3 Жыл бұрын
super
@CelestialOP
@CelestialOP Жыл бұрын
അണ്ണാ nxt സയൻസ് വീഡിയോ 🙂❤️
@rudeboy865
@rudeboy865 Жыл бұрын
ചേട്ടൻ ഇറക്കിയ ആ ജനാലകൾ എന്ന ബുക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ☺️
@nsandeepkannoth2481
@nsandeepkannoth2481 Жыл бұрын
F16 Fighting Falcon ഒരു വീഡിയോ ചെയ്യാമോ
@shalinijojo4000
@shalinijojo4000 Жыл бұрын
Nyz...
@jacksonkj2260
@jacksonkj2260 11 ай бұрын
Nice👍
@onlove.
@onlove. Жыл бұрын
Bro video Kure time edhukunne next video vegam cheyuummo
@kvc8084
@kvc8084 Жыл бұрын
Book supper ആന്നു, നല്ല ക്വാളിറ്റിയുള്ള പേപ്പർ, മനോഹരമായ കഥകൾ, അടിപൊളി കഥകളാണ്, നല്ല സൂപ്പർ വാക്കുകൾ ഇടയിൽ, വീഡിയോയിൽ ഉള്ളതുപോലെ രസകരമായ, പല പുതിയ പദ പ്രയോഗങ്ങളും ❤😂supper book 190രൂപക്ക് മുതൽ തന്നെ, ബുക്ക് കൈ യില് പിടിച്ചാൽ തന്നെ അതിൻ്റെ ക്വാളിറ്റി മനസ്സിലാവും
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ♥️♥️♥️
@ajeeshp1833
@ajeeshp1833 Жыл бұрын
Aneesh bro ,(2001 sep11)americayil nadana oru terarist attakkille world trids centersum americayude pentagannum americayude air lines teraristugal haijak cheyth thakarthille ,aa sambavathe kurich oru video cheyamo
@maheshpankajakshan5284
@maheshpankajakshan5284 Жыл бұрын
പുസ്തകം ഓർഡർ ചെയ്തു 🤝🤝
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@chiltoncharles
@chiltoncharles Жыл бұрын
Yes new video ❤
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*ഇന്നെന്താ സെർ നേരത്തെ....* 😁❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ഇന്നലെ late ആയിപ്പോയി... അതുകൊണ്ട് ഇന്ന് രാവിലെ തന്നെ upload ചെയ്തു ♥️♥️♥️
@moviesformallus5734
@moviesformallus5734 Жыл бұрын
@@SCIENTIFICMALAYALI anna..!!
@ashar.hakkim6507
@ashar.hakkim6507 Жыл бұрын
Nee egani onum parayalle sahu,Onnu vanu kettan katta waiting annu,pulle bhagara deshiyakarana paranjila ennu venda😊
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
@@SCIENTIFICMALAYALI *ആ പിന്നെ സർ ഞാൻ പുസ്തകം വാങ്ങി വീട്ടിൽ കിട്ടി കേട്ടോ... But ഞാൻ നാട്ടിൽ ഇല്ല... വീട്ടിൽ എത്തി വായിച്ച് ഉടനെ അഭിപ്രായങൾ അറിയിക്കാം.....* 😇
@vishakselvan8796
@vishakselvan8796 Жыл бұрын
Janalakal
@abhilashpunalur
@abhilashpunalur 11 ай бұрын
Nice
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Nice topic❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@jithingp5129
@jithingp5129 Жыл бұрын
കാർഗിൽ വിജയത്തെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ
@gvrsunilps
@gvrsunilps Жыл бұрын
After long waiting Order placed .......❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@arunjimmy1
@arunjimmy1 9 ай бұрын
Super
@user-ko6uh6vf9g
@user-ko6uh6vf9g Жыл бұрын
സൂപ്പർ 😄
@Salmankhan-en4lf
@Salmankhan-en4lf Жыл бұрын
Sir, do a video about genghis khan...😊
@ajinlal1811
@ajinlal1811 Жыл бұрын
വാങ്ങാം 😍
@rajuantony8546
@rajuantony8546 Жыл бұрын
ഞാൻ ജനാലകൾ ഓർഡർ ചെയ്തു... ഓഗസ്റ്റ് 9th ന് കിട്ടും... All your videos are interesting and informative for me..All the best.. keep going 😊 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@anuragk5970
@anuragk5970 Жыл бұрын
Ronnie coleman നെ ക്കുറിച്ചു ഒരു വീഡിയോ ചെയ്തുകൂടെ... Its my request
@rrpillai1989
@rrpillai1989 Жыл бұрын
Hi Etta, Nice Story
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@saajsuni4479
@saajsuni4479 Жыл бұрын
Don’t worry; I will buy the Book for sure mate
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@rajamani9928
@rajamani9928 Жыл бұрын
Super🎉
@hanafianafi778
@hanafianafi778 Жыл бұрын
Janalakal ....set
@Sanju-88323
@Sanju-88323 Жыл бұрын
Njan oru 5 tavana enkilum American made kandittund.😀nalla avadharanam ayirunnu cheta.👍🏼
@rintowilliams9944
@rintowilliams9944 Жыл бұрын
I smell giveaway Sir bookne kurich paraja first video mutual njan vicharichieunu eth iPhone giveaway agan vazi undenu njan ippozum book vagittila nale thanay vagan nokkam anayum add chaiumo ?
@Adarshshorts8363
@Adarshshorts8363 Жыл бұрын
അനീഷ് sir gun vedio ido 🙂🙂
@anuprasannan
@anuprasannan Жыл бұрын
ബ്രോ Boeing C17 , Chinook ഓക്കെ വീഡിയോ ചെയ്യാമോ
@MrVaisakhan
@MrVaisakhan Жыл бұрын
Please make a video dshk russian heavy machine gun (war changer)
@Wanderlust_stories.
@Wanderlust_stories. Жыл бұрын
❤❤❤❤ 🎉🎉🎉 love from Trivandrum 🎉🎉❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@Savu130
@Savu130 Жыл бұрын
Ho cinema kanda feel...🔥🔥🔥 sylish explanation.... Vimanam kondinganoke cheyan patumo...🔥🔥 ho samathikanam.... Legends
@Lonol1234
@Lonol1234 Жыл бұрын
Aliens videos cheyumo tr3b, nibru, project serpo, alien abduction
@sudhids3976
@sudhids3976 Жыл бұрын
Good book I like it🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@geordiejob
@geordiejob Жыл бұрын
Can you tell more about the book? What kind of stories? What genre? Please tell about all these things...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Adipoly bro❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks 🤗 bro ♥️♥️♥️
@sreenathsm7210
@sreenathsm7210 Жыл бұрын
Ordered.. waiting for your book . Bruv..❤.. Happy to know I was in 120
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@sreenathsm7210
@sreenathsm7210 Жыл бұрын
😍
@anwarozr82
@anwarozr82 11 ай бұрын
അതൊന്നുമല്ല... മൊബൈലും ഇന്റർനെറ്റും വന്ന ശേഷം എല്ലാ ഇൻഫർമേഷൻസും വിരൽ തുമ്പിലായി... പുസ്തകം വാങ്ങിയാൽ അത് വായിച്ചു തീർക്കാൻ പ്രത്യേകം സമയം കണ്ടെത്തേണ്ട അവസ്ഥയിലേക്ക് നമ്മുടെയൊക്കെ ജീവിതശൈലി ഒരു പാട് മാറിക്കഴിഞ്ഞിരിക്കുന്നു.. ഒരു പുസ്തകം വാങ്ങാൻ പോകുന്നതിന് മുൻപ് ആളുകൾ ഇതൊക്കെയാവും ചിന്തിക്കുക... ഏതായാലും മൊബൈൽ addict ആയ ആളുകളെ സംബന്ധിച്ചിടത്തോളം പുസ്തക വായന ഒരു ബാലികേറാമലയാണ് ഇന്നത്തെ സാഹചര്യത്തിൽ 😅
@anusangeethprakash6412
@anusangeethprakash6412 Жыл бұрын
Aashane. Can u make a video about sniper rifles.
@codingwithfaris
@codingwithfaris Жыл бұрын
Hi sir 1 year olam aayi sir nte vedios njan kanarund.. oru paad ishttamanu sir nte story telling.. lonappante jeevitham vare ethi ippol vayich.. orupaad ishttayi book le kathakalum.. oru apeksha unde.. landcruser nte story kettapol thott.. lumborgini de history onnu parayamo sir.. oru paad ishttanu athupole sir nte story telling ll koodi athonnu kelknam ennund. Sir ne support cheyyan oru book koode njan vangam❤❤
@user-tg7qd3uo3p
@user-tg7qd3uo3p Жыл бұрын
good
@inmyviews8045
@inmyviews8045 Жыл бұрын
Please do a video about pablo Escobar...
@Sughamthanne
@Sughamthanne Жыл бұрын
Indian weapons kurichu vedio idumoo
@shynuss7473
@shynuss7473 Жыл бұрын
Order cheytu......😍
@CelestialOP
@CelestialOP Жыл бұрын
തലൈവരെ 😮 🔥
@VivekPv-ny6pe
@VivekPv-ny6pe Жыл бұрын
Janala venda😂 thuranna kothuk varunnund😅 pilot kollaam gud story
@gouthamkrishna8156
@gouthamkrishna8156 Жыл бұрын
Aspiring Naval aviator.
@charliethejoker007
@charliethejoker007 Жыл бұрын
A/C കാലിയാണ്.... സാലറികിട്ടിയാൽ ആദ്യം ജനാലകൾതന്നെ ഓർഡർ ചെയ്യും 🤞🏽
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@jojujoseph8184
@jojujoseph8184 Жыл бұрын
Yes ordered. with love
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@user-ei1xh2cn2i
@user-ei1xh2cn2i Жыл бұрын
❤❤❤ മൊട്ട ബോസ്.... 🎉🎉🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄♥️♥️♥️
@joshinissac
@joshinissac Жыл бұрын
Wishes...
@nidhinsivanandan511
@nidhinsivanandan511 Жыл бұрын
Urapayum book vangum ❤❤
@joicejohnson1387
@joicejohnson1387 Жыл бұрын
വീണ്ടും ഫസ്റ്റ് Comment
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️ ♥️♥️
@vishakansari
@vishakansari Жыл бұрын
Book cheythu broiiii...
@vinodc4937
@vinodc4937 Жыл бұрын
I didn't see AMAZON LINK in the description
@jismirosajismi1675
@jismirosajismi1675 Жыл бұрын
Videos കാണുന്നുണ്ടായിരുന്നു.. പക്ഷേ..ഈ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞത് കേട്ടപ്പോൾ..വെറുപ്പ് തോന്നി..അത്കൊണ്ട് ഇനി ഈ channel കാണുന്നില്ല...ആരെയും നിർബന്ധിക്കരുത്..അത് ശെരിയല്ല...
@hareeshvraghavan
@hareeshvraghavan Жыл бұрын
👌👍🏿
@georgepaul7456
@georgepaul7456 Жыл бұрын
👌👌👌
@JibinGJohn007
@JibinGJohn007 Жыл бұрын
🔥🔥
@adarshkp103
@adarshkp103 Жыл бұрын
@abinjoy9453
@abinjoy9453 Жыл бұрын
🔥🔥🔥♥️♥️♥️👌👌👌
@techmototraveller
@techmototraveller Жыл бұрын
Pablo Escobar ine kurich oru story venam
@psnikil
@psnikil Жыл бұрын
Maha vir chakra Jaswant Singh Rawat നെ പറ്റി ഒരു video ചെയ്യാമോ❤
@India20504
@India20504 Жыл бұрын
🙌🏻
@ashersurendran
@ashersurendran Жыл бұрын
I brought this book but i don't know to read Malayalam i read Malayalam little bit so I use my friend and mother to read the book 😊 i brought this book only because I like you much. And I want video of difference between assault rifle, carbine, light machine gun ,sub machine gun etc
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ♥️
@ashersurendran
@ashersurendran Жыл бұрын
@@SCIENTIFICMALAYALI 🥰🥰😘
@tibinsunny5069
@tibinsunny5069 Жыл бұрын
🌟
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 3,9 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 191 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
2.33 E VVS2 vs 2.4 E VS2 Lab Grown Oval Diamonds
2:46
Good Old Gold Diamond Lab
Рет қаралды 56 М.
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН
Лучший браузер!
0:27
Honey Montana
Рет қаралды 1,1 МЛН
İĞNE İLE TELEFON TEMİZLEMEK!🤯
0:17
Safak Novruz
Рет қаралды 2,2 МЛН
Мой новый мега монитор!🤯
1:00
Корнеич
Рет қаралды 199 М.