Missing school tour and school days 🥺🥺 Good times❤️
@praveen_2x Жыл бұрын
🥀🙂
@agyt846 Жыл бұрын
റ്റൊഉരെസ്റ്റ് ബസ് ഇല്ലാതെ എന്ത് ടൂർ miss you.....തിരിചു വരുമൊ 🥺💔
@cyclevolg29359 ай бұрын
Varum
@junaise7814 Жыл бұрын
ഒരാളുടെ തെറ്റ് കാരണം എല്ലാവരും അനുഭവിക്കണം kerala tourist bus fans like അടി
@josephsivajiso1849 Жыл бұрын
സ്കൂളിൽ നിന്നും ടൂർ പോയവർ ആരൊക്കെ♥️♥️♥️
@mainpower9059 Жыл бұрын
Chodhyam maaripoi. School il ninnu tour pookathavar aarokke enna choikande
@josephsivajiso1849 Жыл бұрын
@@mainpower9059 😄😄😂
@rahulraj.8863 Жыл бұрын
ഞാൻ ⚡️✨️
@sixwheeladdicted4708 Жыл бұрын
Kazhinja week poi vannullu🐱
@meerapraveen1 Жыл бұрын
Njangakk next week
@KREUX Жыл бұрын
R. I. P to kerala toirist buses 🌹
@ANEXSIMPLE1125 Жыл бұрын
Rip
@user-uq5dx9td8t Жыл бұрын
ഷിയാസ് ഇക്കയുടെ Tour bus ന്റെ സൗണ്ട് പൊളിച്ചു... paparapppapa papapaaa... 🤣🔥
@arshmfire3002 Жыл бұрын
Thangappa
@android_efx Жыл бұрын
Appo kanjapinjayo🤣
@entertainment2770 Жыл бұрын
സ്കൂൾ ടൂർ വല്ലാത്ത മിസ്സ് തന്നെ ane🥲
@ashinsreekuttan2872 Жыл бұрын
ഓരോ വണ്ടി പ്രാന്തന്റെയും അവസ്ഥ ആണ് അവസാനം 🥺💔
@Offx._4shw1n_ Жыл бұрын
Sathyam bro enik sherikum vishamam vann🥺
@kombanfans8197 Жыл бұрын
ശരിയാ
@vishnups7 Жыл бұрын
🥺💔
@BGM_BEATZ_Z_YT Жыл бұрын
🥲😖💔
@ronychacko. Жыл бұрын
Athe 😭😭😭
@misterabu7989 Жыл бұрын
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം... ❤️
@sinjumols9794 Жыл бұрын
👻🙌
@youthmediachanel1797 Жыл бұрын
👉തുടക്കം തമാശപ്പെടുത്തിയെങ്കിലും ക്ലൈമാക്സ് ശരിക്കും സങ്കടപ്പെടുത്തി🥺🥺
@alwinbiju2355 Жыл бұрын
Tourist bus avastha valare correct ayt . ❤️ Adipoli video bro 🔥🔥 super
@lamiyakannur9346 Жыл бұрын
Poli 🔥 climax sherikkum sad ayrnnu😐 🤣🤣
@miniad724710 ай бұрын
Sad bgm etha last
@CaptainMarvel.20yearsago Жыл бұрын
ഇപ്പൊ School Tour എന്ന് കേൾക്കുമ്പോൾ ഈയെടെ ഉണ്ടായ Tourist Bus അപകടം ഓർമ വരുന്നു 🥺
@theking6721 Жыл бұрын
നീ അഹ് പഠിപ്പിസ്റ്റ് അല്ലേ 😂
@mhdramees1490 Жыл бұрын
Ninte mind sheri lla. Oru object allenkil oru vishayam kelkumpo adhinte negetive mathram alla nokandye . Positive sidum nokanam.alla vishayangalkum oru positivum oru negetivum ndavum . Negetive mathram chindhichal adhe nadakilla
@user-cq5mp7bk8v Жыл бұрын
🤣🤣🤣കിടു 👌👌climax പൊളിച്ചു 😂😂😂
@sk-ju1vm Жыл бұрын
സ്ഥിരം ആളുകൾ ഹാജർ ഇട്ടൊള്ളു 😍😍
@sarath6457 Жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼❤️🔥
@libinthomas5782 Жыл бұрын
❤️🔥
@_dK_C_518 Жыл бұрын
🔥ട്ടം
@_dK_C_518 Жыл бұрын
@@tulipsmyworld1793 ഓരോരോ 🔥ട്ടങ്ങൾ 😑ഹാജർ പറയാൻ
@tulipsmyworld1793 Жыл бұрын
@@_dK_C_518 അതിൽ ഒന്ന് നീ
@_dK_C_518 Жыл бұрын
Nee അല്ലേ എന്റെ ഗുരു 😂
@Its_me_kk321. Жыл бұрын
We want the old tourist busses 😥
@blasterx10703 Жыл бұрын
പത്താം ക്ലാസിലെ ടൂർ പോകാനായില്ല ടീച്ചർക്ക് കൊറോണ പേടി . ഇത്തവണ ടൂർ പോകാനിരുന്നപ്പോൾ mvdക്ക് ലൈറ്റും സ്പീക്കറും പേടി 😤
@reels6235 Жыл бұрын
Me also this fuckin situation
@siddharthan.l1224 Жыл бұрын
Last slowmo part vera level anna....love from coimbatore
@badushaniyas6311 Жыл бұрын
Comedy രൂപേണ ആണെങ്കിലും നിങ്ങൾ പറഞ്ഞത് 100%ഇപ്പോഴത്തെ അവസ്ഥ തന്നെ.... ഓരോ കുട്ടികളും ഒരുപാട് കാത്തിരുന്നു കിട്ടിയ ടൂർ ആണ് ഈ വർഷത്തെ..... പക്ഷെ എല്ലാം പോയില്ലേ 😕😐
@TheMotivationGuidebook. Жыл бұрын
Missing school tour nostalgia 😌
@j4techmediajishnusreedharst Жыл бұрын
കോളേജിൽ നിന്നെ ടൂർ പോകാൻ പ്ലാൻ ഇട്ടു പക്ഷെ എക്സാം അടുത്തില്ല എന്നെ പറഞ്ഞ ടൂർ പ്ലാൻ ക്യാൻസൽ ചെയ്യിച്ച മാഷേ എനിക്ക് ഓർമ വന്നു 🥲🥲🥲🥲🥲🥲🥲
ഇഞ് മുതൽ...സ്കൂളിൽന്ന് tour പോവാനൊക്കെ...ഒരു പേടിയാണ്...ഡ്രൈവർ എങ്ങാൻ ചതിച്ചാലോ....!!🙂
@myreaction4752 Жыл бұрын
😂😌
@myreaction4752 Жыл бұрын
Bijinte videos onnum kaanarille
@_Meuwhoz Жыл бұрын
@@myreaction4752 pinea...Neethumolum gurujiyum annum innum...ennum uyrr...!!😹💜
@arunhari2390 Жыл бұрын
ട്രിപ്പ് എടുത്തു പോകുബോൾ എല്ലാരേയും കൊല്ലാൻ ഉള്ള കൊട്ടേഷൻ എടുത്തിട്ടല്ല പെങ്ങളെ... ഞങ്ങൾ പോകുന്നത്. നമ്മടെ കൂടെ ട്രിപ്പ് വന്നവരോട് ചോദിക്കണം എങ്ങനെയാണ് എന്ന് ഒരുവൻ ചെയ്തതിന് എല്ലാരേയും പഴി ചാരരുത്
@callmeviolator2678 Жыл бұрын
1 oral chythal kutathinnu 100 pere parayalle
@malluworld8053 Жыл бұрын
Last climax bgm 🔥👍🏻 which movie ?
@thebigbox8276 Жыл бұрын
Very good ❤️
@josephsivajiso1849 Жыл бұрын
ടൂറിസ്റ്റ് ബസിന്റെ white കളർ നിയമം മാറും. ഉറപ്പ്...
@anunandh_adks1772 Жыл бұрын
Epoo 10th class like adiii 😑
@kpdadi2.078 Жыл бұрын
സത്യം പറയാല്ലോ കണ്ട് അവസാനം എത്തിയപ്പോ അറിയാതെ സങ്കടം വരുമായിരുന്നു.... 😢
@anwarsha.ranwar6222 Жыл бұрын
Last seen what a heart touch
@nivinofficial4286 Жыл бұрын
Sir smoke ondo pinne ith kailasam alle.le shiyaz ikka
@BUSPREMISKOLLAM Жыл бұрын
Save kerala tourist bus ♥️
@ajithkumarpr58868 ай бұрын
Last suuperrrrrr❤😂
@monkeypen87368 Жыл бұрын
Last poli ayikkunu
@deonjose2166 Жыл бұрын
Akhil bro fans like ettoli
@febinsabu8339 Жыл бұрын
Journey Started : 2015-5-December Ee Channel ithrem vallarunnu 😌
@ANEXSIMPLE1125 Жыл бұрын
Tourist Bus illathe enthonnu tour tourist businte modificationaum busum ellam we miss you 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@usefulguy9954 Жыл бұрын
Hearttouching 😭😓
@teamadholokamholidaysbussi7449 Жыл бұрын
സ്കൂൾ ടൂർ അത് ഒരു വികാരം ആണ് Tourist ബസിൽ പോകുമ്പോൾ കിട്ടുന്ന vibe ഒന്നും വേറെ ഏത് വണ്ടിയിൽ പോയാലും കിട്ടില്ല ഇനി അത് ഒന്നും ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ കരച്ചിൽ വരും😭😭😭 ചങ്ക് തകരുവാ ഇപ്പോളത്തെ ടൂറിസ്റ്റ് ബസിൻ്റെ അവസ്ഥ കാണുമ്പോൾ😭😭😭