Рет қаралды 41,039
0:00 - Intro (What is Paradox)
02:18 - History of relativity
06:05 - Special Theory Of Relativity
09:23 - The Twin Paradox
11:30 - The Real Paradox
13:00 - The Answer to the Paradox
We all know that science can sometimes surprise us with ideas that challenge the very foundations upon which they are built. These intriguing contradictions are called paradoxes. They have the power to reshape our understanding of the universe. And the Twin Paradox is no exception!
At the core of this perplexing puzzle lies the concept of Time Dilation, a fascinating phenomenon arising from Special Relativity. Time dilation suggests that when an individual traverses through space at incredible speeds, time itself slows down for them, leading to a remarkable effect: they age slower than their stationary counterparts.
But here is where it gets intriguing! Upon closer inspection, we discover that this notion of time dilation contradicts the fundamental principles of special relativity, the very principle on which it is based on. That is the reason for Twin Paradox.
However, it is crucial to note that the true essence of this paradox is often misunderstood by many. There are a lot of Misinterpretations of the twin paradox in numerous Malayalam videos on the subject. Sadly, this has resulted in misleading explanations and incorrect resolutions.
So, what exactly is the Twin Paradox? How does the concept of time dilation clash with the bedrock of special relativity? And most importantly, what is the definitive answer to this mind-bending enigma? Let us find out in this video
ഒരു Scientific തിയറിയുടെ അനന്തരഫലമായിട്ടു നമുക്ക് കിട്ടുന്ന ഒരു ആശയം ആ തിയറിയുടെ അടിസ്ഥാന തത്വത്തിനു തന്നെ എതിരാകുന്ന സാഹചര്യങ്ങൾ വരുമ്പോൾ, അതിനെ Paradox എന്ന് വിളിക്കാറുണ്ട്. അത്തരത്തില്‍ Special തിയറി ഓഫ് റിലേറ്റിവിറ്റിയുമായി ബന്ധപ്പെട്ട ലോക പ്രസിദ്ധമായ ഒരു paradox ആണ് the Twin Paradox.
നമുക്കറിയാം , സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ അനന്തര ഫലമായിട്ടു പറയുന്ന ഒരു പ്രതിഭാസമാണ് Time Dilation. നമ്മളെ അപേക്ഷിച്ചു അതിവേഗം സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് സമയം സഞ്ചരിക്കുന്നത് നമ്മളെക്കാൾ പതിക്കെയായിരിക്കും എന്ന് പറയുന്ന ആശയമാണ് ടൈം ഡൈലേഷൻ. അതിന്റെ ഫലമായിട്ട് , ആ വ്യക്തിക്ക് പ്രായമാകുന്നത് നമ്മളേക്കാൾ പതുക്കെയായിരിക്കും.
എന്നാൽ നമ്മൾ ഒന്നുകൂടെ കടന്നു ചിന്തിച്ചാൽ ഈ ഒരു ആശയം സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ അടിസ്ഥാന തത്വങ്ങൾക്ക് തന്നെ വിരുദ്ധമായിട്ടു വരുന്നത് കാണാൻ കഴിയും. അതാണ് twin പാരഡോക്സിന് കാരണമാകുന്നത്.
പക്ഷെ ഈ Twin paradoxലെ, യഥാർത്ഥ പാരഡോക്സ് എന്താണെന്നു പലരും തെറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. Twin പാരഡോക്സിനെ കുറിച്ചുള്ള മിക്ക മലയാളം വിഡിയോകളിലും, അതിനെ തെറ്റായിട്ട് വ്യാഖ്യാനിച്ചിരിക്കുന്നതായി കാണാൻ ഇടയായി . സ്വാഭാവികമായും ആ പാരഡോക്സിനുള്ള ഉത്തരവും ആ വീഡിയോകളിൽ തെറ്റായിട്ടാണ് പറഞ്ഞിരിക്കുന്നത്.
എന്താണ് ശരിക്കും Twin Paradox. ടൈം ഡൈലേഷൻ എന്ന ആശയം സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി വരുന്നതെങ്ങിനെ? Twin പാരഡോക്സിനുള്ള ശരിയായ ഉത്തരം എന്താണ്? , നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം?
#Twinparadox #specialrelativity #paradoxinscience #alberteinstein #paradoxinspecialrelativity
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.