Double slit Experiment Mystery solved | ചുരുളുകൾ അഴിക്കുന്നു | Quantum Mechanics Malayalam

  Рет қаралды 25,935

Science 4 Mass

Science 4 Mass

2 жыл бұрын

Quantum Physics or Quantum MechanicsMost of the weirdness or quantum mechanics starts from weird results of The double slit experiment. In my last video about quantum mechanics, we saw that the quantum waves are actually probability waves. In this video, I try to explain some of the weird results of double slit experiment using the probability wave concept.
നമുക്ക് എല്ലാവർക്കും അറിയാം ക്വാണ്ടം മെക്കാനിക്സ് എന്നത് വളരെ വിചിത്രമായ ഒരു ശാസ്ത്ര ശാഖയാണെന്ന് . ഇതിൽ മിക്ക വിചിത്രതകളുടെയും ഉറവിടം ഡബിൾ സ്ലിറ് എക്സ്പിരിമെന്റും, അതിന്റെ പല വകഭേദങ്ങളും, അവയിൽ നിന്നും കിട്ടുന്ന വിചിത്രമായ റിസൾട്ടുകളുമാണ്.
തോമസ് യങ് എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഡബിൾ സ്ലിറ്റ് എക്സ്പിരിമെന്റ വഴിയാണ് ആദ്യമായ് പ്രകാശത്തിന്റെ തരംഗ സ്വഭാവം വെളിവായത്. പിന്നീട് അതേ ഡബിൾ സ്ലിറ്റ് എക്സ്പിരിമെന്റ വഴി തന്നെ കണികകളായ ഇലെക്ട്രോണുകളുടെയും മറ്റു പല കണികകളുടെയും തരംഗ സ്വഭാവം വെളിവായിരുന്നു. ഈ തരംഗ സ്വഭാവം എന്നത് ക്വാണ്ടം മെക്കാനിക്സിന്റെ ഒരു അടിസ്ഥാന ഘടകം ആണ്. ക്വാണ്ടം മെക്കാനിക്സിനെ കുറിച്ചുള്ള എന്റെ കഴിഞ്ഞ വിഡിയോയിൽ നമ്മൾ കണ്ടു, ഈ തരംഗങ്ങൾ, അതായതു ഫോട്ടോണിനും, ഇലക്ട്രോണുകൾ പോലുള്ള കണികകൾക്കും ഉള്ള ഈ തരംഗ സ്വഭാവം എന്നത്, യഥാർത്ഥത്തിൽ സാധ്യത തരംഗങ്ങളാണെന്നു. ഈ തരംഗങ്ങൾ, നമുക്ക് പരിചിതമായ വെള്ളത്തിലെ തരംഗങ്ങൾ പോലെയോ ശബ്ദ തരംഗങ്ങൾ പോലെയോ ഉള്ള, നമുക്ക് physically മനസിലാക്കാൻ കഴിയുന്ന തരംഗങ്ങളല്ല മറിച്ചു ഒരു കണികയെ കാണാൻ സാധ്യത കൂടുതലുള്ളതും കുറവുള്ളതുമായ സ്ഥലങ്ങളുടെ ഒരു സാധ്യത തരംഗമാണ്. ഈ സാധ്യത തരംഗം എന്ന ആശയം വെച്ച് ഡബിൾ സ്ലിറ്റ് എക്സ്പിരിമെന്റും അതിൻ്റെ ചില വിചിത്രമായ ഫലങ്ങളും ഒരു പരിധി വരെ നമ്മുടെ യുക്തിക്കു നിരക്കുന്ന രീതിയിൽ വിശദീകരിക്കാൻ ശ്രമിക്കാം.ശ്രമിക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 114
@glasnoskulinoski
@glasnoskulinoski 2 жыл бұрын
ഒരൽപ്പം കഴിയട്ടെ, ഈ ചാനലിനെ ലോകം തിരിച്ചറിയും...
@62ambilikuttan
@62ambilikuttan 2 жыл бұрын
I salute you for choosing these complex subjects and explaining them this way brilliantly. Your intellectual efforts are very highly appreciated. Nobody does this in such perfection.
@sankarannp
@sankarannp 2 жыл бұрын
Nice to see your video after some time. Thanks for the great knowledge.
@srikanthpp87
@srikanthpp87 2 жыл бұрын
സാറെ വീഡിയോ താമസിപ്പിക്കല്ലെ ഞങ്ങൾ കുറച്ചു പേരെങ്കിലും കാത്തിരുപ്പാണ്
@shojialen892
@shojialen892 2 жыл бұрын
വിഷയം കുറെ കൂടി നന്നായി മനസിലാക്കുവൻ സാധിച്ചു... Waiting for next video. Thank you sir...🤝
@FridayWind
@FridayWind 2 жыл бұрын
Thank you very much. One of the best explanations!!
@sibilm9009
@sibilm9009 2 жыл бұрын
Nalla കിണ്ണൻ explanation sir...🔥🔥
@neeraj045
@neeraj045 Жыл бұрын
nice one sir....good explanation ...i read a book about this double slit experiment and couldn't digest until i heard your explanation...
@drfebin44
@drfebin44 Жыл бұрын
Delayed quantum eraser experiment, my opinion is, പ്രകാശവേഗതയിൽ അവയ്ക്ക് സമയം നിശ്ചലമാണ് . അതുകൊണ്ട് ആ വരുന്ന രണ്ട് quantum entangled particles പ്രപഞ്ചത്തിൽ എവിടെ ആണെങ്കിലും നമ്മളെ സംബന്ധിച്ച് വ്യത്യസ്ത സമയങ്ങളിൽ ആണെങ്കിൽപോലും പരസ്പരം communicate ചെയ്യാൻ സമയം എടുക്കുന്നില്ല. അത്‌ കൊണ്ട് നമ്മുടെ സമയം ഉള്ള കാഴ്ചയിൽ മാത്രം രണ്ട് സമയത്തിൽ സംഭവിച്ചു അല്ലെങ്കിൽ സമയത്തിൽ പുറകോട്ട് പോയി paired particle ൽ മാറ്റങ്ങൾ വരുത്തി എന്ന് തോന്നുന്നതാണ്.
@vijoyjoseph9734
@vijoyjoseph9734 2 жыл бұрын
Awesome, awesome sir. Thanks waiting for more
@monsoonmangoes
@monsoonmangoes 2 жыл бұрын
Wow... Trying to learn this past 2 yrs. Now cleared
@sharathalex7288
@sharathalex7288 Жыл бұрын
Your videos are too good you are making things so simple.
@afaths
@afaths 10 ай бұрын
Nice explanation and easy to grasp … thank a lot sir
@tnsanathanakurupponkunnam6141
@tnsanathanakurupponkunnam6141 Жыл бұрын
1)ബോക്സിനുള്ളിൽ സഞ്ചരിക്കുന്ന ഇലക്ട്രോണിനെ കണ്ടെത്താൻ അതിൻമേൽ പ്രകാശം പതിക്കുമ്പോൾ ഇലക്ടോണിന്റെ തരംഗ സ്വഭാവം തഷ്ടമായി അപ്പോൾ അതുണ്ടായിരിക്കുന്ന സ്ഥാനത്ത് സ്വയം നിശ്ചലമാവുകയാണോ? 2) 'സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുവസ്തു' ഒരു അതി സൂക്ഷ് സമയത്ത് ഒരിടത്ത്- 'ഉണ്ടയിരിക്കുകയും അതേ സമയത്ത് അവിടെ ഇല്ലാതാവുക'യുമല്ലെ ! 3) സ്ലിറ്റിലൂടെ കടക്കുന്ന ഒരു കണിക സ്ലിറ്റിന്റെ ഉൾവശങ്ങളിൽ സ്പർശിക്കുന്നില്ലെങ്കിൽ സ്ലിറ്റ് സംവിധാനം കണികയെ ബാധിക്കുന്നതെങ്ങനെ ! സ്ലിറ്റിന്റെ വിടവിന്റെ അകലം കൂട്ടും തോറും എന്തായിരിക്കും സംഭവിക്കുക ? 4) സ്ലിറ്റിന് ശേഷം ഘടിപ്പിച്ച ഡിറ്റക്റ്റർ സംവിധാനമല്ലേ കണികയുടെ തരംഗ സ്വഭാവം നഷ്ടപ്പെട്ടത്തുന്നത് ? പാവം കണിക വല്ലതും 'അറിയുന്നുണ്ടോ !'
@ed.0145
@ed.0145 2 жыл бұрын
videok vendi katta waiting ayirunn.....
@mydreamisiit
@mydreamisiit 7 ай бұрын
Hloo sir Iam a plus two science student ,the concepts u discussed here is actually our syllabus ...so thank u ....there are many vedios related to Quantum physics , but a malayalam vedio related to science is comparatively less, .....hope ur channel get more acceptance and subscribers ...
@sreeforsreekanth
@sreeforsreekanth 2 жыл бұрын
Suppose we kept a detector on Mars and an interference screen and slit in earth And shoots entangled photons from earth to detector on mars. Are we able to detect the interference and non interference pattern in the interference screen...?? If it works this is the fastest way of sending information and it will be instantaneous. Also we are able to communicate with the future'.
@sankarabhilash1
@sankarabhilash1 3 ай бұрын
Sir please start a channel in English, you deserve more audience
@WTH13139
@WTH13139 Жыл бұрын
നന്നായി മനസ്സിലാവുണ്ട് 👏🏿👏🏿👏🏿👏🏿
@jomonchala1588
@jomonchala1588 2 жыл бұрын
Waiting for your videos..... 👍
@glasnoskulinoski
@glasnoskulinoski 2 жыл бұрын
Waiting For More...
@Jayarajdreams
@Jayarajdreams Жыл бұрын
ഈ വിഷയം electronics പഠിച്ചവര്‍ക്ക് കുറച്ചു കൂടി എളുപ്പം ആയിരിക്കും എന്ന് തോന്നുന്നു . electronics ല്‍ ഇത് പോലെ വേവ് ഫോം പഠനങ്ങള്‍ ആണ് അധികവും . ഡിപ്ലോമ ,എഞ്ചിനീയറിംഗ് ലെവല്‍ ഉള്ളവര്‍ക്ക് കണക്കു കൂട്ടലും സങ്കല്പങ്ങളും oscilloscope വഴിയും ഒക്കെ മാത്രമേ തരംഗങ്ങളെയും electron കളുടെ സ്വഭാവവും ഒക്കെ പഠിക്കാന്‍ സാധിക്കൂ . pHD ഉള്ളവര്‍ക്ക് ആയിരിക്കും ഇതില്‍ നേരിട്ട് ഗവേഷണം നടത്താന്‍ സാധിക്കുക .
@thankappanpk9281
@thankappanpk9281 Жыл бұрын
Nice to hear you Sir
@thesoul2086
@thesoul2086 7 ай бұрын
Best explanation
@am_abhi.7
@am_abhi.7 5 ай бұрын
Helpful for my plustwo physics ❤
@cars7359
@cars7359 Жыл бұрын
Good explanation. My question is why would detector collapses wave function. If it is because the detector detected photon and probability becomes 1 for that case. Then this is equal to observer affecting interference pattern occurrence. Just Mathematically defined. How is explained but why is left
@anoopp4816
@anoopp4816 Жыл бұрын
Yes. Compared previous chapters, this chapter is not so clear. I have.same opinion. Can anybody clarify.
@suniledward5915
@suniledward5915 2 жыл бұрын
Excellent
@liju6038
@liju6038 2 жыл бұрын
Hi..
@riswana6394
@riswana6394 2 жыл бұрын
Thank you ❤️
@aue4168
@aue4168 2 жыл бұрын
🌟💖🌟💖 Hello sir. Evideyayirunnu. Kurachu divasamayi kaananeyillallo!!
@manojbalakrishnanp
@manojbalakrishnanp 2 жыл бұрын
Thank you
@krishnanrasalkhaimah8509
@krishnanrasalkhaimah8509 2 жыл бұрын
സാർ, കട്ട വെയ്റ്റിംഗ് ആയിരുന്നു
@krishnanrasalkhaimah8509
@krishnanrasalkhaimah8509 Жыл бұрын
സാർ ഈ വീഡിയോ ജ്ഞാൻ 12 പ്രാവശ്യം കണ്ടു ഒന്നുകൂടി ഇതിന്റെ ഡീറ്റൈൽഡ് വീഡിയോ ഇടാമോ
@aravindrpillai
@aravindrpillai Жыл бұрын
How does the detector affects the wave function? Can you elaborate this a bit more?
@sherwinantony3512
@sherwinantony3512 Жыл бұрын
Had the same doubt!?
@sherwinantony3512
@sherwinantony3512 Жыл бұрын
According to chat gpt 😅 The reason for the wave function collapse upon detection is still a topic of debate and interpretation in quantum mechanics. The Copenhagen interpretation suggests that the collapse occurs due to the interaction between the quantum system being measured and the measurement apparatus, which brings about an irreversible change in the system. Other interpretations, such as the many-worlds interpretation, propose that the wave function does not collapse but rather branches into different parallel universes, each corresponding to a different outcome of the measurement.
@aravindrpillai
@aravindrpillai Жыл бұрын
Thanks for the explanation Sherwin. :)… Copenhagen sounds interesting and many word theory sounds scary, isn’t it?
@user-ml2gh5wq3g
@user-ml2gh5wq3g 2 жыл бұрын
Propality electron.... Speed / vector quantity of electron
@kiranchandran1564
@kiranchandran1564 2 жыл бұрын
Super
@unnikrishnannair4119
@unnikrishnannair4119 Жыл бұрын
കാര്യങ്ങൾ കൂടുതൽ മനസ്സിലായപ്പോൾ എൻറെ സംശയങ്ങൾ പല ഇരട്ടിയായി വർദ്ധിച്ചു- ലോജിക്കലായി ചിന്തിക്കുമ്പോൾ ആണ് സംശയങ്ങൾ കൂടുന്നത് എന്ന് മനസ്സിലായി.
@sarath1987april
@sarath1987april 2 жыл бұрын
മാഷെ സൂപ്പർ
@syamambaram5907
@syamambaram5907 2 жыл бұрын
ഏറ്റവും ചെറിയ കണം ഒരിക്കലും കണ്ടെത്താനാവാതെ അനന്തമായി തുടരാൻ സാധ്യതയുണ്ടോ.
@tkrajan4382
@tkrajan4382 Жыл бұрын
സ്ക്രീനിലെ ഇന്റർഫെരൻസ് pattern ൽ നിന്ന് തിരിച്ചു laser ടോർച്ചിലേക്കു ഒരാൾ നോക്കുക യാണെന്ന് സങ്കല്പിച്ചാൽ, laser ടോർച്ചു കാണാൻ സാധിക്കേണ്ടതല്ലേ സർ?
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@sabithks9264
@sabithks9264 Жыл бұрын
Amazing!
@Science4Mass
@Science4Mass Жыл бұрын
Thanks!
@znperingulam
@znperingulam Жыл бұрын
വിഷയം നന്ന്, വിശദീകരണം ലളിതം. എന്നാൽ ഉച്ചാരണത്തിൽ കുറേക്കൂടെ ശ്രദ്ധ വേണം. സാധ്യത, പ്രധാന , സ്വഭാവം, ധാര ഒക്കെ സാദ്യത , പ്രദാന, സ്വബാവം, ദാര എന്നിങ്ങനെ ആകുന്ന തോന്നൽ.
@Science4Mass
@Science4Mass Жыл бұрын
തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനു നന്ദി . അതെല്ലാം ശ്രദ്ധിക്കാൻ ശ്രമിക്കാം.
@yaseen5372
@yaseen5372 2 жыл бұрын
❤️THANKS❤️
@vys0743
@vys0743 Жыл бұрын
Wow 👌
@anoopp4816
@anoopp4816 Жыл бұрын
Hi Sir, Can we tell like this? Wave nature is the "probability wave of particles"
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
എവിടായിരുന്നു സാറേ..🙄🙄
@adinanda5504
@adinanda5504 2 жыл бұрын
Enikkum ithan chodhikkan ullath
@MultiJude123
@MultiJude123 Жыл бұрын
I have a doubt, once we detect an electron will it be always in that position even if don't observe it after the detection. Will it retain its particle property or will it go back to it's wave nature?
@PradPramadeni
@PradPramadeni Жыл бұрын
There is no detection or going back. They always have both particle and wave behaviour. What property you observe depends on the detecter you choose.
@p.tswaraj4692
@p.tswaraj4692 2 жыл бұрын
Multiverse ചെയ്യണം സാർ
@danishnanda1481
@danishnanda1481 2 жыл бұрын
Ee visadeekaranam prakaram sadyatha tharangam avanam result ayitt pathikkendath but sarikkum electron alle avde pathikkunnath.. Sadayatha tharangam ennu parayunnath nammal undakkunna oru concept mathramalle..Ee logic angottu kittunilla.. 😕
@anoopp4816
@anoopp4816 Жыл бұрын
Yes. What I understand regarding pattern is that the pattern itself represents the the particle (photon/electron) density visualisation at screen. Ie if you shoot 1 Lack particles, it will settle at screen like that. So it's graphical representation will be a probability curve. So probability curve is not just our thinking, its actually happening. Still am not fully convinced myself 😊
@praveenks394
@praveenks394 Жыл бұрын
great
@sabusreedharan8281
@sabusreedharan8281 2 жыл бұрын
പണ്ടു പോയ കുറെ കിളികൾ തിരിച്ചു വന്നു. പക്ഷെ വേറെ ചില കിളികൾ പിന്നെയും പോയി.
@lijothomas8790
@lijothomas8790 6 ай бұрын
പക്ഷേ വേവ് ഫംങ്ങഷൻ കോളാപ്സ് ചെയ്താലും ആ ഹൈസൻബർഗിൻ്റെ അനിശ്ചിതത്വ സിദ്ധാന്തം ബാധകമാണ്.. അങ്ങനെ എങ്കിൽ കണികളുടെ സ്ഥാനം കൃത്യമായി എങ്ങനെ കണ്ടെത്തും..
@susantrdg
@susantrdg 2 жыл бұрын
വിഷയത്തിൽ നിന്നും അല്പം മാറി, പക്ഷേ താങ്കളുടെ മേഖലയെ സ്പർശിക്കുന്ന ഒരു സംശയം. ഭൂമിയുടെ escape velocity 11.2 km ആണല്ലോ. അതായത് ഭൂമിയിൽനിന്നും ഒരു വസ്തു ശൂന്യാകാശത്തിൽ എത്തണമെങ്കിൽ ഈ വേഗത ഉണ്ടായിരിക്കണം. നാം ഉത്സവപ്പറമ്പിലും മറ്റും കാണാറുള്ള വെടിക്കെട്ടിൻ്റെ ഭാഗമായി മുകളിലേക്ക് കത്തിച്ചു വിടുന്ന റോക്കറ്റിന് അതേ വേഗതയിൽ മതിയായ ഇന്ധനം ഉണ്ടെങ്കിൽ ഭൂമിയുടെ gravitational force ഭേദിച്ച് പുറത്തു കടക്കാൻ കഴിയില്ലേ? (Such rockets do not have 11.2 km/velocity.)
@Science4Mass
@Science4Mass 2 жыл бұрын
11.2 Km/s എന്നത് ഒരുവസ്തു നമ്മൾ തൊടുത്തു വിട്ടാൽ അതിനു ഭൂമിയുടെ ഗ്രാവിറ്റിയിൽ നിന്നും എന്നെന്നേക്കുമായി പുറത്തു പോകനുള്ള വെലോസിറ്റി ആണ്. അതായതു തുടർച്ച ആയി തള്ളാതെ, തുടക്കത്തിൽ മാത്രം 11.2 Km/s കൊടുത്താൽ മതി, പിന്നെ, ഒരു തരത്തിലുള്ള ബലമോ അല്ലെങ്കിൽ പ്രൊപൽഷനോ കൊടുത്തില്ലെങ്കിലും അത് പുറത്തു പോകും. റോക്കറ്റ് എന്നത് തുടർച്ച ആയ പ്രൊപ്പൽഷൻ ആണ്. അങ്ങനെ ഉള്ളപ്പോൾ 11.2 km/s ആവശ്യം ഇല്ല
@dibints1245
@dibints1245 2 жыл бұрын
എന്നും നോക്കും ന്യൂ വീഡിയോ വന്നോന്നു... സർ എവിടാരുന്നു?
@arunkumar-yl6yt
@arunkumar-yl6yt Жыл бұрын
But why detector collapse the probability. I understand before entry to slit the detector creat a physical barrier. But after exit from the slit there is no physical barrier than how it collapse the wave
@dawnpaul7198
@dawnpaul7198 Жыл бұрын
When detecter detects what is happening? Why it is only 2 patterns after that. I still don't understand
@znperingulam
@znperingulam Жыл бұрын
വിഷയം നല്ലത്, വിശദീകരണം ലളിതം. എന്നാൽ ഉച്ചാരണത്തിൽ ശ
@sreekumark8780
@sreekumark8780 4 ай бұрын
ചുരുക്കിപ്പറഞ്ഞാൽ ബബ്ബബ്ബ ..... പ്രകൃതിയിൽ എന്തൊക്കെയോ നടക്കുന്നു. അതെല്ലാം നമുക്ക് മനസ്സിലാക്കാൻ പറ്റുന്നതായിക്കൊള്ളണമെന്നില്ല...... അതിനു വേണ്ടി ഓടിക്കൊണ്ടിരക്കുമ്പോൾ... കുറച്ചു പേർ ചേർന്നൊരു തട്ടിക്കൂട്ട് അംഗീകരിക്കും. കുറച്ചു നാളത്തേക്ക് അതായിരിക്കും "ശാസ്ത്രം " . കുറേകഴിയുമ്പോൾ പഴേത് തെറ്റായിരുന്നുവെന്നും പുതിയൊരു "ശാസത്രം " മാണ് ശരിയെന്നും "ശാസ്ത്രീയമായി " കണ്ടെത്തും.. ഇതിങ്ങനെ നടന്നുകൊണ്ടിരിക്കും. പുതുശാസ്ത്രജ്ഞന്മാർ ക്ഷമിക്കുക ... കുറെ ശാസ്ത്ര മൊക്കെപ്പഠിച്ച് എഞ്ചിനിറിംഗും കഴിഞ്ഞ് ജോലിയും കഴിഞ്ഞ് റിട്ടയർ ആയിരിക്കുകയാണ്. ഒരു നേര ഡോക്കിനെ ഴുതിയതാണ്.😂
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️
@jasna157
@jasna157 Жыл бұрын
Sir,detector engane ullathaan pls explain..!!
@firozkay
@firozkay Жыл бұрын
What is quantum super position
@danitgrace7453
@danitgrace7453 2 жыл бұрын
👍👍👍👌👌👌
@reneeshify
@reneeshify 2 жыл бұрын
🤩😍😍
@ark2442
@ark2442 2 жыл бұрын
ഈ ചാനലിലുള്ള എല്ലാ വീഡിയോകളും കാണാൻ എന്താ ചെയ്യേണ്ടത്? Search ചെയ്യുമ്പോൾ വളരെ കുറച്ചേ കാണുന്നുള്ളൂ. പഴയതെല്ലാം delete ചെയ്യുന്നുണ്ടോ?
@Science4Mass
@Science4Mass 2 жыл бұрын
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ എല്ലാ വിഡിയോയും കിട്ടും. kzfaq.infovideos play list അനുസരിച്ചു കണ്ടാൽ തുടർച്ച കിട്ടും. kzfaq.infoplaylists
@praveendeepa5063
@praveendeepa5063 10 ай бұрын
Dictator yanginay badikunnu, dictator yandu effect anu undakunnathu paryamo
@RaseehRazi
@RaseehRazi 4 ай бұрын
Yeah enikum adha manasilavathedh
@aswindasputhalath932
@aswindasputhalath932 2 жыл бұрын
👌👌👌👌👍👍
@braveheart_1027
@braveheart_1027 2 жыл бұрын
ഇത് ഡിറ്റക്ട് ചെയ്യുന്ന ഇൻസ്ട്രുമെൻ്റ്സ് ഏതൊക്കെ എന്ന് വിശദീകരിക്കാമോ
@akhilkishore8240
@akhilkishore8240 Жыл бұрын
🔥🔥🔥🔥
@Pranavchittattukara
@Pranavchittattukara 2 жыл бұрын
❤️❤️
@shibinbs9655
@shibinbs9655 2 жыл бұрын
Detector ആയിട്ട് ഉപയോഗിക്കുന്നത് എന്താണ്‌
@shanavascvchenathhouse5206
@shanavascvchenathhouse5206 2 жыл бұрын
👍👍👍🙏
@sathghuru
@sathghuru Жыл бұрын
Dictact ചെയ്യുക ആണോ പിടികൂടുകയാണോ
@ismailpk6648
@ismailpk6648 2 жыл бұрын
ഈ ചാനലിൽ താങ്കളുടെ എത്ര വീഡിയോകളുണ്ടാകും? സ്(കോൾ ചെയ്യുമ്പോ കുറച്ചേ കാണുന്നുള്ളൂ
@shibinbs9655
@shibinbs9655 2 жыл бұрын
ശരിയാ
@navaskhadar
@navaskhadar 2 жыл бұрын
💓💓💓💓💓💓💓
@ranjithmenon7047
@ranjithmenon7047 Жыл бұрын
ക്വാണ്ടം എന്റാഗ്ഗിൾ മെന്റ് മനസ്സിലാക്കാൻ ശ്രമിച്ച് തല കറങ്ങിയ ഞാൻ 😇
@mayookh8530
@mayookh8530 Жыл бұрын
Angananel general relativity theory manassilakkan nokkiyal manasikam ayippokumallo 😂
@sunilmohan538
@sunilmohan538 2 жыл бұрын
❤🙏🏻❤🙏🏻❤
@shibinbs9655
@shibinbs9655 2 жыл бұрын
കുറേ നാളായി കാണാനില്ലാരുന്നല്ലോ? എവിടായിരുന്നു
@sachin91
@sachin91 2 жыл бұрын
ഫോട്ടോണ് എങ്ങനെ മനസിലായി ഡിക്റ്ററ്റ് ചയ്തു .... ?
@shanthan123
@shanthan123 2 жыл бұрын
അപ്പോ നമ്മൾ detact ചെയുന്ന സമയത്ത് ആ electron nutralise ആവും എന്നലെ
@leo9167
@leo9167 2 жыл бұрын
पूर्णमथ पूर्णमिदं पूर्णात् पूर्णमुदच्यते पूर्णस्य पूर्णमादाय पूर्णमेवावशिष्यते।
@dsvaisakh
@dsvaisakh 5 ай бұрын
But no satisfactory explanation here. The real explanation should be 1, how the detector collapse the waves. 2, how the entanglement work despite of time and distance. Athayath churul azhinjittilla. 😊
@Saiju_Hentry
@Saiju_Hentry 2 жыл бұрын
💕💕💕💕💕💕💕💕💕
@sanalsatheesh3621
@sanalsatheesh3621 Жыл бұрын
🤔🙏😶
@ismailpk6648
@ismailpk6648 2 жыл бұрын
ഇത് അംഗീകരിക്കപ്പെട്ട ഒരു വിശദീകരണമാണോ?
@Science4Mass
@Science4Mass 2 жыл бұрын
ഇത്, അംഗീകരിക്കപ്പെട്ട ഒരു വിശദീകരണം മാത്രമാണ്. ക്വാണ്ടം മെക്കാനിക്സിന് പല വിശദീകരണങ്ങൾ ഉണ്ട് Copenhagen interpretation, Many world interpretation, Pilot wave theory അങ്ങനെ. ഞാൻ ഇപ്പൊ പറഞ്ഞ വിശദീകരണമാണ്‌ , നമ്മുടെ നോർമൽ യുക്തി വെച്ച് ക്വാണ്ടം മെക്കാനിക്സിൽ ചെല്ലാൻ പറ്റുന്ന മാക്സിമം ദൂരം. ഇനി ഇവിടന്നു മേലോട്ട് പോകുംതോറും, നമ്മൾ ഇത് വരെ മനസിലാക്കി വെച്ചിരിക്കുന്ന യുക്തികൾക്കൊന്നും ഒരു പ്രസക്തിയും ഇല്ലാതാവും.
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
@@Science4Mass അതിനർത്ഥം.....
@anujith666
@anujith666 Жыл бұрын
Wave function collapse cheyyunnath detector ano brain ano😅 brain anengil .. Aham brahmasmi.. I'm the creator of the universe
@shadowpsycho2843
@shadowpsycho2843 Жыл бұрын
🥵😵‍💫
@babykimraj.r.o7629
@babykimraj.r.o7629 Жыл бұрын
അപ്പൊ പിന്നേ , Dual Nature ലെ Wave Nature നെ ആണല്ലോ ഇത് വഴി ചുരുളഴിക്കപ്പെടുന്നത് , So കണികാ സ്വഭാവം ആണല്ലോ സ്വാഭാവിക മായും വസ്തുക്കളുടെ അടിസ്ഥാന സ്വഭാവ സവിശേഷത ആയി വരുന്നത് , പിന്നേ Dual Nature എന്നത് ആവശ്യമുണ്ടോ 🙄
@Science4Mass
@Science4Mass Жыл бұрын
ഒരു കണികയെ നമ്മൾ ഡിറ്റക്ട ചെയ്യാത്തപ്പോ അത് wave Nature കാണിക്കുന്നു. ഈ waves എന്ന് പറയുന്നത് നമ്മൾ മനസിലാക്കുന്ന പോലെ ഉള്ള ഒരു ഭൗതീക രൂപമുള്ള വേവ്സ് അല്ല, മറിച്ചു സാധ്യതാ തരംഗം ആണ്. എന്നാൽ നമ്മൾ ഡിറ്റക്ട ചെയുമ്പോൾ പിന്നെ സാധ്യതകൾക്ക് പ്രസക്തിയില്ല. അതോടെ സാധ്യത തരംഗം collapse ചെയ്യുന്നു അഥവാ തകരുന്നു. പിന്നെ കണികകൾ കണികാ സ്വഭാവം കാണിക്കുന്നു. ഇത്രയുമാണ് ഈ വിഡിയോയിൽ പറയാൻ ഉദ്ദേശിച്ചത്. ഡിറ്റക്ട ചെയ്യാത്തപ്പോ, wave Nature, ഡിറ്റക്ട ചെയ്യുമ്പോ Particle Nature രണ്ടും വരുന്നുണ്ട്.
@sharathalex7288
@sharathalex7288 Жыл бұрын
If you can't explain it to a six year old then you don't understand it yourself
@salimfalcon
@salimfalcon 2 жыл бұрын
Super
@sarathlalvp7750
@sarathlalvp7750 2 жыл бұрын
👍
@ReneeshTr-yq4jo
@ReneeshTr-yq4jo 2 ай бұрын
❤❤❤
@syamambaram5907
@syamambaram5907 2 жыл бұрын
Super
@nishadkadvil5756
@nishadkadvil5756 2 жыл бұрын
👍
Heisenberg Uncertainty Principle Simplified In Malayalam
14:35
Science 4 Mass
Рет қаралды 19 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 13 МЛН
Bluetooth connected successfully 💯💯
0:16
Blue ice Comedy
Рет қаралды 1,1 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН