Rumbling of the Universe | പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ആ മുഴക്കം | Gravitational Wave Background

  Рет қаралды 144,161

Science 4 Mass

Science 4 Mass

Күн бұрын

0:00 - Intro
03:22 - What are Gravitational Waves
08:49 - How Gravitational waves Effects objects
10:00 - Detecting Gravitational Waves
12:05 - Why LIGO cannot detect Super Massive Black Holes
14:47 - Pulsar timing Arrays.
17:49 - What is Gravitational Wave Background
Until this point, the sole approach to studying the entire observable universe was by examining the light emanating from various regions of the cosmos while we remained on our small planet. However, recent press coverage introduced a new avenue for understanding the universe. The news reported the remarkable discovery of the gravitational wave background of the universe. Undoubtedly, this discovery has unlocked a wealth of new knowledge about our universe. Yet, it is apparent that the significance of this finding has not been fully grasped by the general public. There could be numerous reasons for this lack of comprehension. Firstly, many individuals are unfamiliar with the concept of gravitational waves. Moreover, considering that the detection of gravitational waves by LIGO occurred in 2015, some may question the distinctiveness of this new gravitational wave background discovery.
What precisely are these gravitational waves? How do they differ from the gravitational waves detected by LIGO in 2015? How was the discovery of the gravitational wave background made? What fresh possibilities for cosmology have emerged as a result? What role does India play in this groundbreaking research? Let's delve into these questions in the following video.
നമ്മുടെ ഈ കൊച്ചു ഭൂമിയിൽ ഇരുന്നു കൊണ്ട്, ഈ കാണുന്ന പ്രപഞ്ചത്തെ മുഴുവനും പഠിക്കാൻ പ്രപഞ്ചത്തിന്റെ വിവിധ ഭാഗത്ത് നിന്നും വരുന്ന പ്രകാശത്തെ കുറിച്ച് പഠിക്കുക എന്ന ഒരേ ഒരു വഴിയേ ഇത് വരെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു പുതിയ രീതിയിൽ കൂടി പ്രപഞ്ചത്തെ കുറിച്ച് നമുക്ക് പഠിക്കാൻ കഴിയും എന്ന് കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ വന്ന ഒരു വാർത്ത തെളിയിച്ചു. പ്രപഞ്ചത്തിന്റെ ഗ്രാവിറ്റേഷണൽ വേവ് background കണ്ടുപിടിക്കാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു ആ വാർത്ത. ഗ്രാവിറ്റേഷനൽ വേവ് ബാക്ഗ്രൗണ്ടിന്റെ കണ്ടെത്തൽ വഴി നമ്മുടെ പ്രപഞ്ചത്തിന്റെ കുറിച്ചുള്ള പുതിയ അറിവുകളുടെ ഒരു നിധി ശേഖരമാണ് തുറന്നത് എന്ന് തന്നെ പറയാം. എന്നാൽ ഈ ഒരു കണ്ടെത്തലിൻറെ പ്രാധാന്യത്തെ കുറിച്ച് പൊതു സമൂഹം അത്ര മനസിലാകിട്ടിയിട്ടില്ല എന്നാണ് എനിക്ക് മനസിലാക്കാന് കഴിഞ്ഞത്. ഇതിനു പല കാരണങ്ങൾ ഉണ്ടാകാം. ഒന്ന് ഗ്രാവിറ്റേഷനൽ വേവ്സ് എന്താണ് എന്ന് തന്നെ പലർക്കും മനസിലായിട്ടില്ല. പിന്നെ 2015 ൽ LIGO ഉപയോഗിച്ചു ഗ്രാവിറ്റേഷണൽ waves കണ്ടെത്തിയതല്ലേ. പിന്നെ ഈ കണ്ടെത്തലിനു എന്താണ് ഇത്ര പ്രിത്യേകത എന്നും ചിന്തിക്കുന്നവർ ഉണ്ടാകാം
സത്യത്തിൽ എന്താണ് ഈ gravitational waves. 2015 ൽ LIGO ഉപയോഗിച്ചു കണ്ടെത്തിയ ഗ്രാവിറ്റേഷണൽ വേവ്‌സും ഈ പുതിയ ഗ്രാവിറ്റേഷനൽ വേവ് ബാക്ഗ്രൗണ്ടിന്റെ കണ്ടെത്തലും തമ്മിൽ എന്താണ് വ്യത്യാസം. അതെങ്ങിനെ കണ്ടെത്തി? പ്രപഞ്ച പഠനത്തെ കുറിച്ചുള്ള എന്തൊക്കെ പുതിയ സാദ്ധ്യതകൾ ആണ് ഇത് മൂലം തുറന്നത്? ഇതിൽ ഇന്ത്യയുടെ പങ്ക് എന്താണ്. ഈ വീഡിയോ വഴി കണ്ടു നോക്കാം,
#gravitationalwaves #astronomy #astronomyfacts #physics #science #science4mass
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 347
@teslamyhero8581
@teslamyhero8581 Жыл бұрын
എത്രയും നിഗൂഢമായ പ്രപഞ്ച പ്രതിഭാസങ്ങളെ ഇതുപോലെ മനസിലാക്കി അനാവരണം ചെയ്യുന്ന മനുഷ്യരിലെ അതിമാനുഷരായ ശാസ്ത്രജ്ഞർ ❤❤❤അവരെ നമിക്കുന്നു.. 🙏🙏 ശാസ്ത്ര സാങ്കേതിക പുരോഗതിയിൽ അവരുടെ കണ്ടുപിടുത്തങ്ങളുടെ പങ്ക് എത്ര വലുതാണ്..
@santhoshsoloman1150
@santhoshsoloman1150 Жыл бұрын
Agola tapanathine muttha vishamulla chemicals vinasha karikalaya atome bomb adakkam e nashichavanmar mulam ane.ivante oke odukkalathe kandupiduthanggal.
@Shyam_..
@Shyam_.. Жыл бұрын
ഇത്രയും സങ്കീർണമായ ഒരു വിഷയത്തെ വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചു തന്നതിനു നന്ദി 🙏😊
@junama4841
@junama4841 Жыл бұрын
വയസ് 58 കഴിഞ്ഞു..... ഇതൊക്കെ കണ്ടുപിടിക്കുന്നതിന് മുൻപ് ചത്തു പോകുമോ എന്നാണ് പേടി 😀... എന്തായാലും ഗൗരവപരമായ കാര്യങ്ങൾ അറിയാൻ ഇത്രയധികം പേർ മുന്നോട്ട് വരുന്നത് തന്നെ നല്ല കാര്യം തന്നെ ❤
@user-up6ei3rv9p
@user-up6ei3rv9p 8 ай бұрын
Chatham Pokémon ennalla ; kadichu thinnumo ennalle ethayalum Kalyan kappalil thanneundu.
@teslamyhero8581
@teslamyhero8581 Жыл бұрын
👏👏എത്ര സുന്ദരമായി മനസിലാക്കിത്തരുന്ന അനൂപ് സർന്റെ മനോഹരമായ വിവരണം.. എത്ര കേട്ടാലും മതിവരാത്ത പ്രപഞ്ചരഹസ്യങ്ങൾ... ഉഗ്രൻ വീഡിയോ 👍👍👍വളരെ നന്ദി സർ 🤝🤝🤝
@amalkumar2775
@amalkumar2775 Жыл бұрын
ഇത്രയും കോംപ്ലക്സ് ആയിട്ടുള്ള topics വളരെ സിംപിൾ ആയി പറഞ്ഞു തരുന്ന ചാനലിൽ ഒരു കമന്റ് എങ്കിലും ഇട്ടില്ലെങ്കിൽ എങ്ങനെ ശരിയാകും? Thank you sir ❤️❤️❤️
@johnkv2940
@johnkv2940 Жыл бұрын
Sir ഉപയോഗിക്കുന്ന . graphics അടിപൊളി ആണ് കേട്ടോ..." പ്രപഞ്ചത്തിന്റെ മുകളിൽ കയറി നിന്നു നോക്കിക്കാണുന്നതു പോലെ ഒരു ഫീലിംഗ്🎉🎉🎉
@teslamyhero8581
@teslamyhero8581 Жыл бұрын
ഐൻസ്റ്റീൻ ഡാ 💪💪💪💪💪 പ്രപഞ്ചത്തെ നിർവചിച്ച ബുദ്ധിരാക്ഷസൻ ❤❤❤❤
@rafeeqkhan6268
@rafeeqkhan6268 3 ай бұрын
Yennu aaru paranju pottaaaa
@jaisonthomas8975
@jaisonthomas8975 3 ай бұрын
ഐൻസ്റ്റീൻ തികഞ്ഞ ഒരു ദൈവ വിശ്വാസിയും ആയിരുന്നു. അദ്ദേഹം പൊട്ടനല്ലല്ലോ അല്ലേ?
@higgsboson_alphaone
@higgsboson_alphaone Жыл бұрын
Anoop sir.. You are one of a kind.. A rare gem among all Malayalam science narrators.. The amount of effort you invest in every video is commendable.. Thank you very much..
@aswathi.mk1326
@aswathi.mk1326 11 ай бұрын
A😅😅😅😅😅 Mmmkvvvhdd
@SK-eu4er
@SK-eu4er Жыл бұрын
ഭാരതവും ഇതിലൊരു പങ്കാളിയായതിൽ അഭിമാനിക്കുന്നു.....
@metricongroup2526
@metricongroup2526 11 ай бұрын
Thanks sir.. എത്ര സുന്ദരമായ അവതരണം.. ❤️🌹 ഇതൊക്കെ കേൾക്കുമ്പോൾ അഹങ്കാരിയായ മനുഷ്യ നി എത്ര വിഡ്ഢിയാണ് എന്നാ തിരിച്ചറിവിലേക്കു എത്തുന്നു. നമ്മൾ ഒന്നും അല്ല.. ഈ പ്രബഞ്ചത്തിൽ.. എങ്കിലും നമ്മളെ ബുദ്ധിയിൽ ഉയർത്തിയ ദൈവം എത്ര കാരുണ്യവാൻ എന്നാ തിരിച്ചറിവും ഉണ്ടാകുന്നു..
@rajanmv9973
@rajanmv9973 Жыл бұрын
ഇങ്ങനെ ലളിതമായി വിശദീകരണം നൽകാൻ കഴിയുന്നത് ആഴത്തിലുള്ള ധാരണയുള്ളത് കൊണ്ടാണ്...... ഗംഭീരമാണ് narration 👍 hats off 👌
@alexusha2329
@alexusha2329 2 ай бұрын
True
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഇതുപോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.❤
@renjan1981
@renjan1981 Жыл бұрын
വളരെ complex ആയ വിഷയം വളരെ simple ആയി അവതരിപ്പിച്ചു . You are awesome Mr. Anoop.
@sreejithtm2798
@sreejithtm2798 Жыл бұрын
When I came across newspaper titles, it immediately hits me how wrong they are interpreting. From you presentation I get the complete closure of the topic with other related and supporting infos. Thanks for your efforts.
@sudheer.kgkrishnan9258
@sudheer.kgkrishnan9258 Жыл бұрын
അതെ, ആദിയിൽ വചനമുണ്ടായി ..... ഓം.... എന്ന മുഴക്കം : ഇപ്പോഴും തുടരുന്നു പുരാണങ്ങളിൽ ഇത് പ്രതിപാദിച്ചിട്ടുണ്ട്.
@bibins3799
@bibins3799 11 ай бұрын
AA vachanam ethanu ?
@sudheer.kgkrishnan9258
@sudheer.kgkrishnan9258 11 ай бұрын
ഓം
@mechbroi8032
@mechbroi8032 Ай бұрын
Om is a symbol deeply rooted in religious and spiritual traditions, particularly in Hinduism, Buddhism, and Jainism. While it may not have scientific evidence to support its role in the creation of the universe, it holds immense cultural and spiritual significance for millions of people. It's essential to differentiate between spiritual beliefs and scientific explanations of the universe's origins.
@usmankundala7251
@usmankundala7251 Жыл бұрын
ഇത്രയും കൃത്യതയും വ്യക്തവുമായ ഒരു പ്രപഞ്ച രഹസ്യത്തെ കുറിച്ചുള്ള vedeo ആദ്യമായാണ് കാണുന്നത് നന്ദി നന്ദി നന്ദി
@teslamyhero8581
@teslamyhero8581 Жыл бұрын
അമ്പോ... പുതിയ ഇൻട്രോ 💪💪💪😎😎👌👌👌💚💞💞
@Bnvq
@Bnvq Жыл бұрын
Intro മനസ്സിലാക്കാന് physics book വെണ്ടിവരും , അപ്പൊ ബാക്കി ... സിവനെ......
@thomasmathew671
@thomasmathew671 11 ай бұрын
🙏🙏👍👍
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച സൃഷ്ടാവ് ഭൂമിയിൽ വന്ന് വിളിച്ചു പറഞ്ഞു , സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ . പക്ഷേ ആ ശബ്ദം ആരും കേട്ടില്ല , കേട്ടില്ല എന്നല്ല , അത്ര സുഖിച്ചില്ല . പിന്നൊന്നും പറയേണ്ട , ആ ദൈവപുത്രനെ ക്രൂശിച്ചു . പിന്നീട് ശൂന്യാകാശത്തിൽ ശബ്ദം അന്വേഷിച്ചു നടക്കുന്നു .
@asokank477
@asokank477 10 ай бұрын
B, , ,, , , , , ,,.!
@BhaskaranM-yu8nt
@BhaskaranM-yu8nt 7 ай бұрын
Vow!!What a beautiful presentation!So simple and intelligent❤Sir,you are my Guru!!❤
@mishalthayyilayyappan383
@mishalthayyilayyappan383 Жыл бұрын
How I wish if I had a teacher like you in my schooling days....still feeling lucky to listen your classes. Thank you Sir.
@shibuct9314
@shibuct9314 Жыл бұрын
താങ്കൾ എങ്ങനെ ആണ് വിഡിയോയിൽ ഗ്രാഫിക്സ് ചെയ്യുന്നത്..ഏതായാലും മനോഹരമായി താങ്കൾ പറയുന്നത് മനസിലാക്കാൻ ഗ്രാഫിക്സ് വളരെ അധികം സഹായിക്കുന്നുണ്ട്..
@alexmathew4968
@alexmathew4968 Жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു, മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ ഇത്രയും സിമ്പിൾ ആയിട്ട് കാര്യങ്ങൾ വിവരിക്കുന്നത് സത്യം പറഞ്ഞാൽ ഇതിനു മുന്നേ കണ്ടിട്ടില്ല❤
@ajithkumarkk7713
@ajithkumarkk7713 Жыл бұрын
പ്രപഞ്ച ശാസ്ത്ര വിജ്ഞാനം ഇത്രയും ലളിതമായും വ്യക്തമായും മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും
@jobyjoseph7897
@jobyjoseph7897 Жыл бұрын
ഐസ്റ്റീൻ പ്രെവചിച കാര്യങ്ങൾ കാര്യങ്ങൾ കണ്ടു പിടിക്കാൻ മനുഷ്യന് പിന്നെയും 100 വർഷം വേണ്ടി വന്നു . അപ്പോൾ ഒന്ന് ആലോചിച്ചു നോക്കു ആ മഹാ പ്രെതിഭ യുടെ ഒരു റേഞ്ച്
@MrAnt5204
@MrAnt5204 Жыл бұрын
ഇത്രയും അറിവ് പറഞ്ഞു തന്നതിന് ആത്മാർത്ഥമായി നന്ദി പറയുന്നു തുടർന്നും ഇങ്ങനത്തെ അറിവിന്റെ വീടുകൾ ഉണ്ടാകട്ടെ എന്ന് അഭ്യർത്ഥിക്കുന്നു 🙋‍♂️🌹
@asifanvarkhan3586
@asifanvarkhan3586 Жыл бұрын
നൂതന മേഖലകളിൽ വെട്ടിത്തുറന്ന് ശാസ്ത്രം മുന്നേറുമ്പോൾ അതിൽ പങ്കുചേരാനും സന്തോഷിക്കാനും കുറച്ചുപേർക്ക് മാത്രമേ കഴിയുന്നുള്ളു എന്നുള്ളത് ആശങ്കയ്ക്ക് വഴിവെക്കുന്ന ഒന്നാണ്.... എങ്കിലും വളരെച്ചുരുക്കം ചില പ്രതിഭകളുടെ പരിശ്രമത്തിന്റെ ഫലമാണ് നാമിന്ന് കാണുന്ന ശാസ്ത്ര നേട്ടങ്ങൾക്ക് അധാരം.... അത് മാത്രമാണ് ശാസ്ത്രത്തെ ഒറ്റയ്ക്ക് മുന്നേറാൻ പ്രേരിപ്പിക്കുന്നതും..... അനൂപ് സാറിന്റെ പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ഒരുക്കമാണ്..... ഇത്ര ലളിതമായ വിശദീകരണങ്ങളുടെ ഫലമായി താമസിയാതെ തന്നെ നല്ലൊരുവിഭാഗം ആൾക്കാരെ ഈ ചാനലിലേക്ക് ആകർഷിക്കാൻ കഴിയും എന്നാണ് എന്റെ കാഴ്ചപ്പാട്.... പ്രയത്നം എല്ലാവരിലും എത്തുന്നത് വരെ അത് പ്രയത്നമായി തന്നെ നിലനിൽക്കുന്നു.... എല്ലാവരിലും എത്തുന്നതോടുകൂടി അത് ത്യാഗമായി മാറുന്നു.... 🌹
@rajeshp5200
@rajeshp5200 Жыл бұрын
വിജ്ഞാനപ്രദമായ മറ്റൊരു അവതരണം കൂടി നന്ദി സർ
@harismohammed3925
@harismohammed3925 Жыл бұрын
....പൾസാറുകൾ തമ്മിലുള്ള കമ്പനങ്ങളുടെ .സ്ഥിരതയാർന്ന സമയ കൃത്യതയുടെ വിശ ദീകരണം മനോഹരം...!!!!!..
@sajudavid3521
@sajudavid3521 Жыл бұрын
അപ്പോള്‍ ദൈവം എല്ലാം കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു അതല്ലേ ശബ്ദത്തിന്റെ വേഗത കുറച്ചത് ശബ്ദം വേഗത്തിൽ സഞ്ചരിച്ചാലോ🤔😍😍
@jayakumar.m26
@jayakumar.m26 Жыл бұрын
One more milestone in the history of cosmology and the search for reasons behind the starting of universe. Great info. Thank you for the update sir
@josephbaroda
@josephbaroda Жыл бұрын
Very good explanation.Thank you. ഒരു സയൻസ് വീഡിയോയിൽ പ്രപഞ്ച വികാസത്തിന്റെ സ്പീഡ് കുറവായിരുന്നു എന്ന് കണ്ടതായി ഓർമ്മയുണ്ട്. വീഡിയോ കിട്ടിയാൽ ഫോർവേഡ് ചെയ്യുന്നത് എങ്ങനെ? ഇത് ശരിയാണോ?
@unneeudayakumar
@unneeudayakumar Жыл бұрын
Sir, the mathematical complexity of the concepts you're presenting are way beyond layman imagination. Yet, you've so successfully broken them down with beautiful analogies in a way that motivates the masses to maintain the scientific spirit and encourages them towards scientific pursuit. Bows before your efforts 🙇‍♂️ 🙏
@muraleedharanac3710
@muraleedharanac3710 11 ай бұрын
ഗംഭീരം, തുടരട്ടെ ഇത്തരം ക്ലാസുകൾ
@alwelayallc5763
@alwelayallc5763 Жыл бұрын
Very clear detail and good sound. It is a very complicated subject that is largely understood. thank you so much
@stephenvarghese3657
@stephenvarghese3657 Жыл бұрын
Totally new knowledge Very nice explanations
@prasadmk7591
@prasadmk7591 Жыл бұрын
Thanks, informative & thought provoking !!!
@raghunair5931
@raghunair5931 Жыл бұрын
Again you have done it in an exquisitely simple and clear way. I envy you, Anoop.
@sankarannp
@sankarannp Жыл бұрын
Thank you sir for introducing new topics like this.
@mansaais4986
@mansaais4986 Жыл бұрын
Really amazing information..👍 expecting more videos like this..✌️
@sivasankarkv5546
@sivasankarkv5546 Жыл бұрын
Hats off Mr Anup for the simple and detailed explanation of a very complex topic. The analogy between tsunami waves and gravitational waves made it very clear. 👍👍👍
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
Woww. Brilliant explanation. First time knowing about such things are happening around the world... Thanks a lot for this video
@usmanpcp5944
@usmanpcp5944 Жыл бұрын
Excellent explanation, All the best, Expect more and more such scientific information from you
@prakasmohan8448
@prakasmohan8448 Жыл бұрын
Great explanation. Thank you
@manojsivan9405
@manojsivan9405 9 ай бұрын
Awesome informations....high level knowledge about Universe.... Thank you 👍🙏❤
@rajeshkumarso3927
@rajeshkumarso3927 9 ай бұрын
Awesome....Very helpful to understand...
@manojs.r.4777
@manojs.r.4777 Жыл бұрын
😮when it came in news paper, i was confused ,you made it clear sir. thankyou ❤
@hitheshyogi3630
@hitheshyogi3630 11 ай бұрын
നന്നായിട്ടുണ്ട്
@premavathyammalleela6228
@premavathyammalleela6228 9 ай бұрын
Very informative.thank you🙏🙏🙏
@harikumarkr
@harikumarkr Жыл бұрын
Brilliant explanation. Thanks for the video. 👌👌👌👌
@akhills5611
@akhills5611 Жыл бұрын
Excellent narration sir👌👌
@sivadas6992
@sivadas6992 9 ай бұрын
Very good information thanks
@lijoiducki1381
@lijoiducki1381 Жыл бұрын
ഇനിയും ഇത്തരം വീഡിയോ ചെയ്യണം.
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ Cristal clear 👏👏👍 💐💐💐 Thx
@anishmenoth71
@anishmenoth71 Жыл бұрын
പുതിയ അറിവിന് നന്ദി സർ❤
@jobipadickakudy2346
@jobipadickakudy2346 Жыл бұрын
പുതിയ അറിവിനായി കാത്തിരിയുന്നു👍🇮🇳🇮🇳
@sheminjose5481
@sheminjose5481 Жыл бұрын
Thank you for your service
@vijayannaird2584
@vijayannaird2584 3 ай бұрын
Very nice information sir thanks
@sajithmb269
@sajithmb269 Жыл бұрын
Kidu topic 👍👍👍👏👏👏👏💕
@unnipraman9201
@unnipraman9201 11 ай бұрын
Indarasting.... 👌👌👌🙏🙏❤️❤️❤️
@leolincoln2275
@leolincoln2275 Жыл бұрын
Sirന്റെ videos മുടങ്ങാതെ കാണാറുണ്ട്. Very intresting upslutly no words. Sir പറ്റുമെങ്കിൽ Lorentz factor and trasformation. ഒന്നും explain ചയ്മോ. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടു ചോദിച്ചതാ.
@lillyjacob8884
@lillyjacob8884 11 ай бұрын
Unique knowledge and explanation.
@freethinker3323
@freethinker3323 Жыл бұрын
Thanks for the video....
@jyothilakshmikp8592
@jyothilakshmikp8592 8 ай бұрын
Great knowledge
@sasidharannair2219
@sasidharannair2219 11 ай бұрын
Very informative.Good presentation.
@hrishikeshmm9182
@hrishikeshmm9182 Жыл бұрын
Amazing.....lovely.....super cool......
@vijayamohan33
@vijayamohan33 Жыл бұрын
Excellent explanation 🌹💯💯 thank you sir💯
@sabeeshpm6689
@sabeeshpm6689 Жыл бұрын
What an explanation! you explained a complex topic in a simple manner.Any way I got the feel
@mukeshcv
@mukeshcv Жыл бұрын
❤️ Great ❤️ congratulations ❤️ Good presentation ❤️ thanks ❤️
@josephlambre8414
@josephlambre8414 Жыл бұрын
Actually it was an unknown horizon, you made it known Thank you so much Congratulations
@shinoopca2392
@shinoopca2392 Жыл бұрын
Wow nice👌🏻👌🏻👌🏻, new information thank u sir👍
@bijuvarghese1252
@bijuvarghese1252 Жыл бұрын
Informative. thx sir
@Mohamadalink03
@Mohamadalink03 9 ай бұрын
you are rendering a great service to the science community by spreading these less sought after knowledge amongst common mass
@krishnakumargopinathan1696
@krishnakumargopinathan1696 Жыл бұрын
Very complicated theory of space science. 👍
@rsneha5968
@rsneha5968 11 ай бұрын
Great. Thank you
@reghuv.b588
@reghuv.b588 6 ай бұрын
Best presentation.You are a real master
@sivaramanms3332
@sivaramanms3332 Ай бұрын
അമ്പോ. ....എന്താ പ്രപഞ്ചം! Thanks
@padmakumarke2063
@padmakumarke2063 Жыл бұрын
super,information that matters always.
@naufalkunnath
@naufalkunnath Жыл бұрын
Thanks
@vishnurajeev9884
@vishnurajeev9884 Жыл бұрын
സൂപ്പർ
@kannanramachandran2496
@kannanramachandran2496 Жыл бұрын
പുതിയ അറിവുകൾ ❤❤
@India-bharat-hind
@India-bharat-hind Жыл бұрын
സൂപ്പർ 👍
@bmnajeeb
@bmnajeeb Жыл бұрын
Excellent
@nandznanz
@nandznanz Жыл бұрын
Eth video kandond irikkuvanelum update kandal pinne Ithu finish cheythitte pokullu😅❤
@rageshk3634
@rageshk3634 Жыл бұрын
Excellent 💗
@danishct8581
@danishct8581 Жыл бұрын
Wow... Really informative 😳😵
@arunpremkumar3920
@arunpremkumar3920 Ай бұрын
Thank You
@theotherside5851
@theotherside5851 Жыл бұрын
Thank you so much🙏🙏
@nevinsabu6969
@nevinsabu6969 11 ай бұрын
Thanks!
@ipekurian4372
@ipekurian4372 11 ай бұрын
Great presentation
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 9 ай бұрын
അറിവ്... അറിവ് തന്നെ ....😊
@Shanu_shanz
@Shanu_shanz Жыл бұрын
Sirnte cls yellam superaa❤❤❤
@rakeshrml
@rakeshrml Жыл бұрын
Great information Sir
@aryaudayan752
@aryaudayan752 7 ай бұрын
Interesting sir!!
@aswanthvijayan9986
@aswanthvijayan9986 Жыл бұрын
Veliyetam veliyirkam enthannn oru video chyoo sr❤❤
@jayachandranr5464
@jayachandranr5464 Жыл бұрын
Very good…
@remyakmkm9260
@remyakmkm9260 4 ай бұрын
Thank you❤❤❤❤❤
@64906
@64906 Жыл бұрын
very good presentation
@opensourcepublishingnetwor2993
@opensourcepublishingnetwor2993 Жыл бұрын
Informative...
@akkushotto71
@akkushotto71 11 ай бұрын
Highly Impressed
@francisvarunJoyK
@francisvarunJoyK Жыл бұрын
thank you...
@saransuresh5835
@saransuresh5835 Жыл бұрын
Thank u very much sir❤ ..u r a 💎
@arunsivan9530
@arunsivan9530 10 ай бұрын
Thankyou!
🤔Какой Орган самый длинный ? #shorts
00:42
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 682 М.
Игровой Комп с Авито за 4500р
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 2,1 МЛН