Quantum Mechanics | Doing Double Slit Experiment at Home | വീട്ടിൽ വെച്ച് തന്നെ പരീക്ഷിച്ചു നോക്കാം

  Рет қаралды 53,399

Science 4 Mass

Science 4 Mass

Жыл бұрын

The most Fundamental Idea Of Quantum mechanics is Wave-particle duality. This can be tested and verified at home. The wave nature of light can be verified by doing The Double slit experiment at home. The particle nature of light can be verified by Ultraviolet Fluorescence
The scientific branch of quantum mechanics begins with the discovery about one hundred and twenty years ago of the dual nature of light; that is, light is both a wave and a particle at the same time.
Later, the same behaviour was discovered in subatomic particles like the electron.
It was discovered that not only electrons but also molecules with hundreds of thousands of times the mass of electrons have wave behaviour.
How an object can be both, a wave and a particle at the same time is the source of most of the oddities in quantum mechanics.
We can try this dual nature of light as described by quantum mechanics at home. It does not require any expensive test equipment. Just a few things that we can buy from the toy shops we see for festivals are all you need to do these experiments and be convinced by yourself.
Today we are going to see how to conduct those experiments. After watching it, you can try it yourself.
ക്വാണ്ടം മെക്കാനിക്സിലെ ഏറ്റവും അടിസ്ഥാനപരമായ ആശയം നമുക്ക് വീട്ടിൽ വെച്ച് തന്നെ പരീക്ഷിച്ചു സ്ഥിരീകരിക്കാം
ഏകദേശം നൂറ്റിഇരുപത് വർഷങ്ങള്ക്കു മുൻപ് പ്രകാശത്തിന്റെ ഇരട്ട സ്വഭാവം, അതായതു പ്രകാശം ഒരേ സമയം തരംഗവും കണികയും ആണെന്നുള്ള കണ്ടെത്തലിലൂടെയാണ് ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്ര ശാഖ ആരംഭിക്കുന്നത്.
പിന്നീട് ഇലക്ട്രോൺ പോലെയുള്ള subatomic കണികകളിൽ ഇതേ സ്വഭാവം കണ്ടെത്തുകയുണ്ടായി.
ഇലെക്ട്രോണുകളിൽ മാത്രമല്ല ഇലെക്ട്രോണിനേക്കാൾ ലക്ഷകണക്കിന് ഇരട്ടി മാസ്സ് ഉള്ള തന്മാത്രകൾക്കു വരെ തരംഗ സ്വഭാവം ഉണ്ടെന്നു കണ്ടെത്തുകയുണ്ടായി
ഒരു വസ്തുവിന് ഒരേ സമയം എങ്ങിനെ തരംഗവും കണികയും ആകാൻ സാധിക്കും എന്നതാണ് ക്വാണ്ടം മെക്കാനിക്സിലെ മിക്ക വിചിത്രത്തകളുടെയും ഉറവിടം.
ക്വാണ്ടം മെക്കാനിക്സ് പറയുന്ന പ്രകാശത്തിന്റെ ഈ ഇരട്ട സ്വഭാവം നമുക്ക് വീട്ടിൽ വെച്ച് തന്നെ സ്വന്തമായി പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളു. അതിനു വളരെ വിലപിടിപ്പുള്ള ഒരു പരീക്ഷണ ഉപകാരണത്തിന്റെയും ആവശ്യമില്ല. ഉത്സവങ്ങൾക്കും പെരുനാളുകൾക്കും ഒക്കെ നമ്മൾ കാണാറുള്ള കളിപ്പാട്ട കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന ചില വസ്തുക്കൾ മാത്രം മതി ഈ പരീക്ഷണങ്ങൾ സ്വന്തമായി നടത്തി ബോധ്യപ്പെടാൻ.
ആ പരീക്ഷണങ്ങൾ എങ്ങിനെ നടത്താം എന്നാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്. ഇത് കണ്ടു കഴിയുമ്പോ നിങ്ങൾക്കും ഇത് സ്വന്തമായി പരീക്ഷിച്ചു നോക്കാൻ കഴിയും.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 189
@vimal8318
@vimal8318 Жыл бұрын
പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഒരാളിനും sir ന്റെ വീഡിയോകൾ മനസിരുത്തി കണ്ടാൽ സയൻസിലൊരു പുലിയാകാം.....
@grandpixweddingstudio7959
@grandpixweddingstudio7959 Жыл бұрын
Yes exactly . His lessons are simple and informative very interesting
@vmurali077
@vmurali077 Жыл бұрын
True👍👍👍
@vipinmumu9456
@vipinmumu9456 Жыл бұрын
Yes!!!!
@ajithkumar920
@ajithkumar920 Жыл бұрын
Myra
@vimal8318
@vimal8318 Жыл бұрын
@@ajithkumar920 🤔
@teslamyhero8581
@teslamyhero8581 Жыл бұрын
ശാസ്ത്രകുതുകികളെ ശാസ്ത്രജ്ഞരാക്കുന്ന ചാനൽ 👍👍
@ninjaturtles4363
@ninjaturtles4363 Жыл бұрын
അറിവ് അറിവിൽ തന്നെ പൂർണമാണ് 💪🏼
@Saiju_Hentry
@Saiju_Hentry Жыл бұрын
നാമിലും ഈ ഇരട്ട സ്വഭാവം ഉണ്ട്. പക്ഷെ നാം എന്നു പറയുന്നത് ഒന്നല്ല. കോടാനുകോടി പാർട്ടിക്കളുകളുടെ ഒരു ഒറ്റ റിസൾട്ട് ആണ് നാം... അതുകൊണ്ടു തന്നെ നമ്മുടെ ഉള്ളിലെ തരംഗ സ്വഭാവം അത്ര പ്രേകടമല്ലന്നു മാത്രം... എങ്കിലും വളരെ വളരെ ചെറിയ സ്കെയിലിൽ ആ തരംഗം അവിടെ ഉണ്ട്... 💗
@remakanthana8316
@remakanthana8316 Жыл бұрын
1/72000 സെക്കൻഡിൽ നമ്മളും ഇല്ല എന്ന് ശ്രീബുദ്ധൻ പറഞ്ഞിട്ടുണ്ട്
@RK-im7js
@RK-im7js 5 ай бұрын
🙏 Instead of wasting time for listening WhatsApp University news, I started viewing your videos. Very very knowledgeable. Thank you and I appreciate your efforts.
@clickvideos2050
@clickvideos2050 Жыл бұрын
Very fine explained, thank you.
@pfarchimedes
@pfarchimedes Жыл бұрын
I'm always waiting for your new videos 🔥🔥♥️♥️❤️❤️
@aneeshklm285
@aneeshklm285 Жыл бұрын
Clarity യാണ് main👍thank you sir
@Jdmclt
@Jdmclt Жыл бұрын
നല്ല അറിവ് Thank you Sir
@irfanpkl5087
@irfanpkl5087 Жыл бұрын
Very informative 👍👍❤️❤️
@eldomonpv4310
@eldomonpv4310 Жыл бұрын
ഗംഭീരം....പ്രിയ അനൂപ് സർ...ഇത്തവണ അവസാനിപ്പിച്ചത് അറിവ് അറിവിൽ തന്നെ പൂർണ്ണം എന്ന് അല്ലല്ലോ...
@kbmnair2182
@kbmnair2182 Жыл бұрын
എത്ര ആനന്ദം അറിവിന്.👍🙏
@shinoopca2392
@shinoopca2392 Жыл бұрын
Sir nice 👌🏻 ithonnu pareekshikyanam
@shinethottarath2893
@shinethottarath2893 Жыл бұрын
തകർത്തു ബ്രോ
@sijoravi2220
@sijoravi2220 Жыл бұрын
അറിവ് അറിവിൽ തന്നെ പൂർണമാണ് എന്ന conclusion പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു 😳
@vsdktbkm5012
@vsdktbkm5012 Жыл бұрын
पूर्णमदः पूर्णमिदं पूर्णात्पुर्णमुदच्यते पूर्णश्य पूर्णमादाय पूर्णमेवावशिष्यते ॥ Infinity - Infinity = Infinity, Poornam - Poornam = Poornam. അവിടെ പൂർണം ഇവിടെയും പൂർണം. (എല്ലായിടത്തും പൂർണം/പൂർണത തന്നെ) പൂർണത്തിൽ നിന്നും പൂർണം വരുമ്പോൾ പൂർണമേ അവശേഷിക്കുന്നുള്ളൂ . സത്യം, ജ്ഞാനം, ആനന്ദം (അനന്ദം) . തത് ത്വം അസി . അത് നീ തന്നെ. No wonder Oppenheimer was carrying the book of Geetha with him?
@uvayis
@uvayis Жыл бұрын
@@vsdktbkm5012 manushyante jeevitha lakshyavum ith thanne
@sachu_santa
@sachu_santa Жыл бұрын
@@vsdktbkm5012ente theory anusarich infinity - infinity = 0 Pinne thangalkk venamengil poornam - nam = Cheytho atha nallath 😁
@vsdktbkm5012
@vsdktbkm5012 Жыл бұрын
@@sachu_santa Machu Santu Dinesha: Let us assume as you said infinity subtracted from infinity is zero i.e., ∞ - ∞ = 0. Now add the number one to both sides of the equation as ∞ - ∞ + 1 = 0 + 1. As ∞ + 1 = ∞ and 0 + 1 = 1, then to simplify both parts of the equation as ∞ - ∞ = 1. You may want to boil that "zero" and eat.
@cpsharafudheen6940
@cpsharafudheen6940 Жыл бұрын
No words to appreciate "good explanation "
@shibutp2011
@shibutp2011 Жыл бұрын
കളിപാട്ടകടയിൽ നിന്ന് കിട്ടുന്ന ലേസർ ലൈറ്റ് ൻ്റെ ടെക്നോളജി എന്താണ് എന്ന് കൂടി ഇതിൽ ചേർക്കാൻ പറ്റോ
@mathachanmathew7018
@mathachanmathew7018 21 күн бұрын
Very good . Good explanation
@Scientifimode
@Scientifimode Жыл бұрын
കിടിലൻ പരീക്ഷണം.
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 Жыл бұрын
An amazing discription 👍👌
@sukunair9403
@sukunair9403 Жыл бұрын
Great study thank you sir
@AnilKumar-pl5zn
@AnilKumar-pl5zn Жыл бұрын
മനസിലാവുന്ന ഭാഷയിൽ സംസാരിക്കുന്നത് കലയാണ്. അപ്പൊ അങ്ങിനെയും പറ്റും!നന്ദി സർ.
@Mhm4md
@Mhm4md Жыл бұрын
Genius... ❤️❤️❤️❤️
@stephenvarghese3657
@stephenvarghese3657 Жыл бұрын
Very good explanation 👍
@akhills5611
@akhills5611 Жыл бұрын
Informative 👌👌👌
@anil__k
@anil__k Жыл бұрын
ഒരു പാട് നന്ദി ഉണ്ട് ഏട്ടാ ❤️
@SpinkingKK
@SpinkingKK 6 ай бұрын
Double slit at home and proving the unique behaviour of photons in very simple explanation. Super duper. You rock man!
@lenessa495
@lenessa495 Жыл бұрын
ഞാൻ വളരെ ഇഷ്ടപ്പെടുന്ന ചാനൽ..
@AngelMedia3
@AngelMedia3 Жыл бұрын
സൂപ്പർ സൂപ്പർ ❤️❤️❤️❤️ Thanks sir
@sudheer.kgkrishnan9258
@sudheer.kgkrishnan9258 Жыл бұрын
Excellent
@kesavanvn3661
@kesavanvn3661 Жыл бұрын
Beautiful explanation
@premsaiprem4763
@premsaiprem4763 Жыл бұрын
sir 4 fundemetal forces nnde video cheyuoo
@Abhijith.j1571
@Abhijith.j1571 9 ай бұрын
Sir,i think it's diffraction. Because, in interference same amplitude of fringes are formed, that is intensity will be same. But here intensity of light get decreasing as we move from the central bright fringe. So it is probably diffraction.🙃
@vijayanea5052
@vijayanea5052 2 ай бұрын
Good morning sir very good speech
@mymooc9757
@mymooc9757 9 ай бұрын
ഇത്രയും ലളിതമായ രീതിയിൽ ഒരു വിശദികരണം എന്റെ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്.
@mathewkp9109
@mathewkp9109 Жыл бұрын
Very good Thank you
@sajansj6298
@sajansj6298 Жыл бұрын
ടെന്നീസ് ബാളുകൾ തുടർച്ചയായി ഒരു ഭിത്തിയിലേക്ക് എറിഞ്ഞപ്പോൾ എല്ലാ പ്രാവശ്യവും ഒരേ പോയിന്റിൽ അല്ല അത് പതിച്ചത്. അതുപോലെ ഒരു slittലൂടെ എറിഞ്ഞപ്പോഴും ഒരേ പോയിന്റിൽ അല്ല അത് പതിച്ചത്. അതിന് കാരണം ആ slittന്റെ കൃത്യം മധ്യഭാഗത്തുകൂടി രണ്ട് സൈഡിലും തട്ടാതെ കടന്നുപോയ ബോളുകൾ മാത്രമാണ് നേരെ ഭിത്തിയിൽ പതിച്ചത്. ബാക്കിയുള്ളവയെല്ലാം ഒരല്പമോ നല്ല രീതിയിലോ slittന്റെ ഏതെങ്കിലും ഒരു വശത്ത് തട്ടിയതിനാൽ അല്പം ചരിഞ്ഞു അല്ലെങ്കിൽ കൂടുതൽ ചരിഞ്ഞ് പല ഭാഗങ്ങളിൽ ആയിട്ടാണ് പതിച്ചത്. രണ്ട് സ്ലിറ്റ് ഉണ്ടാക്കിയതിനുശേഷം ബോളുകൾ എറിഞ്ഞാലും ഇതേപോലെ സംഭവിക്കാം കാരണം ആ ബോളുകൾ slittകളുടെ വശങ്ങളില്‍ ‍ തട്ടുന്നതനുസരിച്ച് അതിന്റെ പാതയില്‍ deviation സംഭവിക്കാം. ക്രിക്കറ്റിൽ ബാറ്റ്സ്മാന്റെ ബാറ്റിന്റെ സൈഡിൽ തട്ടി പന്ത് തിരിഞ്ഞു പോകുന്നത് പോലെ. അതിനാൽ തന്നെ ഇവയും പല ഭാഗങ്ങളിൽ ആയിട്ടായിരിക്കും പതിക്കുന്നത്. ഇത് നമ്മൾ നോക്കി കഴിഞ്ഞാൽ ചിലപ്പോൾ ഒരു ഇൻറർഫ്രൻസ് പാറ്റേൺ പോലെ കാണാവുന്നതാണ്. കോണ്ടം മെക്കാനിക്സ് തെറ്റാണെന്നോ അല്ലെങ്കിൽ താങ്കൾ പറഞ്ഞതിനെ എതിര്‍ക്കുകയോ അല്ല ഞാൻ ചെയ്യുന്നത്. ബോളുകൾ വെച്ച് ഈ പരീക്ഷണം നടത്തുമ്പോൾ ഇങ്ങനെയും സംഭവിക്കാം എന്നുള്ളത് പറഞ്ഞതാണ്. പ്രകാശം ഉപയോഗിക്കുമ്പോള്‍ഴും ഇങ്ങനെ സംഭവിച്ചു കൂടെ?.പന്തിന്റെ അതേ വലിപ്പത്തിലുള്ള slitt കളാണ് ഭിത്തിയിൽ ഇടുന്നതെങ്കിൽ ചിലപ്പോൾ ഒരേ പോയിന്റിൽ തന്നെ പന്തുകൾ പതിച്ചേക്കാം അല്ലെ . വീഡിയോ നന്നായിട്ടുണ്ട്. ഞാന്‍ എന്റെ മകന് ഇത് ചെയതു കാണിച്ച് കൊടുക്കും. അവന് സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഒത്തിരി ഇഷ്ടമാണ്
@Science4Mass
@Science4Mass Жыл бұрын
താങ്കൾ പറഞ്ഞ പോലെ സ്ലിറ്റിൻറെ സൈഡിൽ തട്ടി കടക്കുന്ന ബോളുകൾ ഒരൽപം പരന്നു ചുവരിൽ പതിച്ചാലും അത് ഒരു interference പാറ്റേൺ ഉണ്ടാക്കില്ല. ആ സ്ലിറ്റിന്റെ വീതിയേക്കാൾ കൂടുതൽ വീതിയിൽ പതിച്ചെന്നു വരാം
@user-rw7vi3se3y
@user-rw7vi3se3y 8 ай бұрын
Nigalude chindhagqthi nallathayittund
@teslamyhero8581
@teslamyhero8581 Жыл бұрын
ശരിക്കും മനസിലായി 💪💪💪😎😎❤❤🤝🤝
@simsontw
@simsontw Жыл бұрын
Adipoli.. doubt number 1 .. As per quantum mechanics position of electron is random (probabilistic) so how can it interact with a packet of photon at an instant. Second : why electron jump only with those certain level? What decides this factor? Is this jump same in all molecules?
@sankarannp
@sankarannp Жыл бұрын
I have watched all your videos from the beginning and shared as much possible with my friends. This video, I can see more practical experiment which easily anyone can understand. Even your explanations itself is very clear, this will add value to understand. Thanks a lot sir.
@karickeltech9079
@karickeltech9079 Жыл бұрын
Thanks, very clear
@arjunsmith9262
@arjunsmith9262 Жыл бұрын
Huge fan sir
@abdulsalamarifvkarif7288
@abdulsalamarifvkarif7288 6 ай бұрын
വളരേ ലളിതം. ഇത്രയും complicated ആയ വിഷയം വളരേ ലളിതമായി അവതരിപ്പിച്ചു
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰❤️
@sudhakarank.k6880
@sudhakarank.k6880 Жыл бұрын
Good presentation
@etechs2001
@etechs2001 6 ай бұрын
❤. This is superb.
@mukeshcv
@mukeshcv Жыл бұрын
Great ❤️
@Nineteen693
@Nineteen693 Жыл бұрын
Good 👍
@serowesowa
@serowesowa Жыл бұрын
Excellent job to spread the advanced knowledge to masses! Wish you all success in your ardent endeavor 🙏🙏🙏🙏🙏🙏🙏
@farhanaf832
@farhanaf832 Жыл бұрын
Sir nammuk quantum moves vech quantum computer kandupidikan help cheyamalo? Pinne kore data processing cheyan ulla softwares ile? Folding at home, Rosetta at home, foldit, eterna enee topicine korach video cheyamo?♥️❤️ Malayalam science channelsil bright keralite nasa citizen science korach parajitullu
@marktwin1326
@marktwin1326 9 ай бұрын
Nice info 👍👍
@sajithmb269
@sajithmb269 Жыл бұрын
Vry..... Good sar
@muhammed-2212
@muhammed-2212 Жыл бұрын
Dobl slit ൽ intnsty change ആകുമോ? Photon ന്റെ എനർജി wavlngth അനുസരിച്ചു മാറുമോ? മീഡിയം മാറുമ്പോൾ wavlngth മാറുന്നു, frqncy മാറുന്നില്ല, കളർ ഉം മാറുന്നില്ല. ഒരു സംശയം.
@josephpereira389
@josephpereira389 Жыл бұрын
Thanks 🙏
@shinetom2094
@shinetom2094 Жыл бұрын
Adhyathe laser experimentil oru detector vachal Kanika swobavam kanukkumoo
@akshaips8835
@akshaips8835 Жыл бұрын
Evolution of elementary particles ennathine patti video cheyyavo
@madhuvasudevan6070
@madhuvasudevan6070 8 ай бұрын
Adipoli ❤
@georgejacob6184
@georgejacob6184 Жыл бұрын
Great
@jobyjohn7576
@jobyjohn7576 Жыл бұрын
Great👍👍👍
@baijujoseph3693
@baijujoseph3693 Жыл бұрын
Sir Steady State Theory യെ പറ്റി ഒരു video ചെയ്യാമോ
@aruntp8731
@aruntp8731 Жыл бұрын
Thanks …..
@infact5376
@infact5376 Жыл бұрын
Good!
@rajnikanth6314
@rajnikanth6314 Жыл бұрын
Thank you 🌞
@legalresearch8703
@legalresearch8703 6 ай бұрын
Shade of light also vibrates at the same time apart from tharangagal and kanikal ?
@jinsecj3882
@jinsecj3882 Жыл бұрын
Sir , pro cs unnikrishnan cosmic gravity ellathinteyum adisthanam ,Einstein nte special theory of relativity thettanennu parayunnathinte adisthanam enthannennullath parayamo? E video yude avasanam paranjath ithinte soojanayano?
@yesodharanp5816
@yesodharanp5816 Жыл бұрын
A big salute to you Mr. Anoop. You have made the double slit experiment, which was thought to a complicated experiment, understandable even to those with minimum education. Could you please do a video explaining how observation affect the movement of particles through the slits.
@Science4Mass
@Science4Mass Жыл бұрын
I have done a video for that. That explanation may not satisfy our logic completely, but at least it will make us understand that there is some logic in it even if we do not fully understand
@st.antonysjuniorcollege2072
@st.antonysjuniorcollege2072 Жыл бұрын
But Sir, how does an electron reject less energized photon. According to my knowledge, any collision shares the energy. Nothing can reject it
@ratheeshr9042
@ratheeshr9042 Жыл бұрын
I am a big fan of yours. Used to wait and watch your videos. I have a question... why the electrons (-ve) are not been attracted to nucleus (+ve) in an atom? If you already explained this in any of your videos, please mention the link here. Thank you..
@amal_2256
@amal_2256 Жыл бұрын
Its the electrostatic force of attraction which hold the electrons around the nucleus. An atomic orbital is a mathematical function that describes the wave-like behavior of either one electron or a pair of electrons in an atom. This function can be used to calculate the probability of finding any electron of an atom in any specific region around the atom's nucleus. Electrons do not fall into the nucleus because the probability of finding the electrons in nucleus is zero...
@sachu_santa
@sachu_santa Жыл бұрын
@@amal_2256 atheda athe ath sheriya
@ijoj1000
@ijoj1000 Жыл бұрын
YOU ARE GR8
@sidharthsnair7582
@sidharthsnair7582 Жыл бұрын
Sir, ith diffraction pattern alle? Interference pattern uniform aarikkille
@resinvd2000
@resinvd2000 Жыл бұрын
Thanks sir.
@pcbro4330
@pcbro4330 Жыл бұрын
nice
@sunilmohan538
@sunilmohan538 Жыл бұрын
Thanks ser🙏🏻
@premsaiprem4763
@premsaiprem4763 Жыл бұрын
supr❣️❣️
@sidhifasi9302
@sidhifasi9302 8 ай бұрын
Yr great
@spshyamart
@spshyamart Жыл бұрын
Interesting👍👍
@bijuvarghese1252
@bijuvarghese1252 Жыл бұрын
Good sir
@msv4757
@msv4757 Жыл бұрын
Ithupolulla experimental വീഡിയോസ് ഇനിയുമ് pradeekshikkunnu
@sulaimantheruvil6096
@sulaimantheruvil6096 Жыл бұрын
entangled particle oru video venam
@srnkp
@srnkp Жыл бұрын
I'm discussed this experiment to meny person s your old vedio
@jokinmanjila170
@jokinmanjila170 Жыл бұрын
Biofluresense വിഷധികാരികമോ? നമ്മുടെ പഴയ ബൾബ് ഉപയോഗിച്ച് കണിക സ്വഭാവം വിശദീകരിക്കാം. ചില അപൂർവം fluresense പ്രതിഭാസങ്ങളിൽ lower energy, absorb ചെയ്തു higher energy പുറത്ത് വിട്ടുന്നു എന്ന് കേട്ടിട്ടുണ്ട് ശരിയാണോ?
@letsmakeemfamous8263
@letsmakeemfamous8263 Жыл бұрын
Why can't we place an observer and show the wave nature of the photon is changed into particle nature in this video? This will be the most interesting facts in this experiment.
@linishkoroth
@linishkoroth 8 ай бұрын
single slit ittalum by diffraction ethe pattern kanumallo?
@user-rw7vi3se3y
@user-rw7vi3se3y 8 ай бұрын
Sir Prakasham magnet pole annegil ethu sambavikille
@renjithrajan7478
@renjithrajan7478 4 ай бұрын
Sir, could u please suggest books in quantum physics without numerous mathematical equations that can be read by a person who is from a non physics background. The book's language should be very lucid and easy to understsnd since iam from biology background
@sebajo6643
@sebajo6643 Жыл бұрын
Very good video 👍👍
@ajitantony3911
@ajitantony3911 Жыл бұрын
thank u sir
@sabukumar428
@sabukumar428 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ഒരുപാട് നന്ദി, കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@dude34561
@dude34561 Жыл бұрын
Interference pattern macroscopic levelil experience cheyyan pattumalle 😯
@unneeudayakumar
@unneeudayakumar Жыл бұрын
Sir, I'm an admirer of the clarity in your approach and the simplicity in your explanations. I request you to explore theories around the Quantum nature of human consciousness.
@vsdktbkm5012
@vsdktbkm5012 Жыл бұрын
admirer. kocchu kallaa.
@muhammedrinaf8829
@muhammedrinaf8829 10 ай бұрын
👍👍
@muhammedjasim1310
@muhammedjasim1310 Жыл бұрын
From delayed choice quantum eraser experement: Sir, ഈ detector എങ്ങനെയുള്ളതാണ്, എന്താണ് അത് detect ചെയ്യുന്നത്??!! Pls 🙏🙏🙏 explain !! ഉടനെതന്നെ അതിനെപ്പറ്റി വീഡിയോ ചെയ്യുമെന്ന് കരുതുന്നു!!!
@muhammedjasim1310
@muhammedjasim1310 Жыл бұрын
How the detector working??
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ 🙏 Nice 👍 💐💐💐
@denishxavier
@denishxavier Жыл бұрын
String theory ഒന്ന് വിവരിക്കാമോ
@Jubylive
@Jubylive Жыл бұрын
👍
@vipink7729
@vipink7729 Жыл бұрын
Sir cosmic relativity theory എന്നാ പേരിൽ ഒരു paper ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ. Asianet newsil oru interview kandu.. Tata institute ലെ ഒരു malayalee scientist. Sir oru videoa cheyyamo..
@sunilmohan538
@sunilmohan538 Жыл бұрын
Minaminug prakashikunategane 🙏🏻
@thinker4191
@thinker4191 Жыл бұрын
Theee 🔥🔥🔥🔥
@mansoormohammed5895
@mansoormohammed5895 Жыл бұрын
❤️❤️❤️
@sidharth0901
@sidharth0901 Жыл бұрын
👍 👍 👍
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 1,9 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 18 МЛН
cool watercooled mobile phone radiator #tech #cooler #ytfeed
0:14
Stark Edition
Рет қаралды 9 МЛН
Will the battery emit smoke if it rotates rapidly?
0:11
Meaningful Cartoons 183
Рет қаралды 8 МЛН
Mem VPN - в Apple Store
0:30
AndroHack
Рет қаралды 69 М.