Shocking Science Facts | ഞെട്ടിക്കുന്ന ശാസ്ത്ര യാഥാർഥ്യങ്ങൾ | നടന്ന സംഭവങ്ങളെ മാറ്റം

  Рет қаралды 156,389

Science 4 Mass

Science 4 Mass

Күн бұрын

0:00 - Intro
01:59 - Nothing Touches each Other
05:32 - Future can change past
08:39 - We can see the past again and again
12:38 - Time Travel Paradoxes
16:02 - Your Future will be My past.
We often see a train running on top of a rail track. Would you believe if I said that the wheels of this train do not touch the rail track? But it is true.
Let's look at another thing. Our belief is that something that is going to happen in the future cannot affect something that has already happened. But there is an experiment that proves that the future can affect the past.
Similarly, can we see things that have happened in the past again and again? There is such a history. In this world, there have been situations where an event that happened once was seen again and again after years.
It is generally said that if the effects of Einstein's theory of relativity are to be valid, we will have to travel at a speed close to the speed of light. However, there are also effects in that theory that are applicable at very low speeds. For example, suppose a friend is traveling with us in a car. Something that we think is happening now will have happened yesterday for him.
Science has some ideas that sound crazy when you hear them. But they cannot be dismissed as mere ideas. Because they are not just ideas. They are things that have actually happened or are happening. Some of them can be tested as many times as we want. This video includes 5 mind-blowing scientific facts that sound crazy when you hear them.
#shockingfacts #shockingsciencefacts #mindblowingfacts #mindblowing #futurepast #subatomicparticles #observereffect #entanglement #spacetime #relativity #quantumeraserexperiment #gravitationallensing #refsdalsupernova #grandfatherparadox #andromedaparadox #physics #science #universe #mysteries #scienceformass #science4mass #astronomyfacts #sciencefacts #physicsfacts #quantummechanics
ഒരു Train, rail പാളത്തിന്റെ മുകളിൽ കൂടെ ഓടുന്നത്, നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഈ trainഇന്റെ ചക്രം ഈ rail പാളത്തിൽ തൊടുന്നേയില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ കാര്യം സത്യമാണ്.
ഇനി മറ്റൊരു കാര്യം നോക്കാം. ഭാവിയിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തിന്, already നടന്നു കഴിഞ്ഞ ഒരു കാര്യത്തെ, ഒരു തരത്തിലും ബാധിക്കാൻ കഴിയില്ല എന്നതാണ് നമ്മുടെയൊക്കെ വിശ്വാസം. എന്നാൽ futureഇന് pastഇനെ ബാധിക്കാൻ കഴിയും എന്ന് തെളിയിച്ച ഒരു പരീക്ഷണമുണ്ട്.
അതുപോലെ തന്നെ ഒരിക്കെ കഴിഞ്ഞു പോയ കാര്യങ്ങളെ നമുക്ക് വീണ്ടും വീണ്ടും നേരിട്ട് കാണാൻ കഴിയുമോ. അങ്ങനെ കണ്ട ചരിത്രമുണ്ട്. ഈ ലോകത്ത്, ഒരിക്കെ നടന്ന സംഭവം വർഷങ്ങൾക്ക് ശേഷം വീണ്ടും വീണ്ടും കണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
Einsteinന്റെ റിലേറ്റിവിറ്റി തിയറിയുടെ effectഉകൾ ബാധകമാണമെന്നുണ്ടെങ്കിൽ നമ്മൾ പ്രകാശ വേഗതയുടെ അടുത്ത് കണ്ട വേഗതയിൽ സഞ്ചരിക്കേണ്ടി വരും എന്നാണ് പൊതുവെ പറയാറ്. എന്നാൽ വളരെ കുറഞ്ഞ സ്പീഡിൽ തന്നെ ബാധകമാകുന്ന effectഉകളും ആ തയറിയിൽ ഉണ്ട്. ഉദാഹരണത്തിന് നമ്മുടെ ഒരു സുഹൃത്ത് നമ്മുടെ അടുത്ത് കൂടെ കാറിൽ സഞ്ചരിക്കുകയാണ് എന്ന് വിചാരിക്കുക. നമ്മൾ ഇപ്പൊ നടക്കുന്നു എന്ന് കരുതുന്ന ഒരു കാര്യം അവനെ സംബന്ധിച്ചിടത്തോളം ഇന്നലയെ സംഭവിച്ചു കഴിഞ്ഞതാവും.
ഇങ്ങനെ കേട്ടാൽ കിളി പോകുന്ന ചില ആശയങ്ങൾ scienceഇലുണ്ട്. അവയൊക്കെ വെറും ആശയങ്ങൾ മാത്രമില്ലെ എന്ന് പറഞ്ഞു തള്ളി കളയാൻ കഴിയില്ല. കാരണം അവയൊന്നും വെറും ആശയങ്ങൾ മാത്രമല്ല. ശരിക്കും നടന്നതോ അല്ലെങ്കിൽ നടക്കുന്നതോ ആയ കാര്യങ്ങൾ ആണ്. ചിലതൊക്കെ നമുക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതുമാണ്. അത്തരത്തിലുള്ള കേട്ടാൽ കിളി പോകുന്ന 5 ശാസ്ത്ര യാഥാർഥ്യങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 604
@babupc6130
@babupc6130 2 ай бұрын
ഇതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് നമ്മുടെ ഇന്നലെയും ഇന്നും നാളെയും കഴിഞ്ഞുപോയ കാര്യങ്ങളാണോ എന്നാണ്. ലൈവ് എന്ന ഒരു സംഭവം ഉണ്ടോ.
@Science4Mass
@Science4Mass 2 ай бұрын
വളരെ നല്ല ചോദ്യം. ഇതാണ് Andromeda paradoxഇന്റെ ഒടുവിൽ ഞാൻ പറഞ്ഞ "ഒളിഞ്ഞിരിക്കുന്ന വലിയ പ്രശ്നം". അതിനുള്ള ഉത്തരം അധികം വൈകാതെ തന്നെ ഒരു വിഡിയോയിൽ പറയുന്നതായിയിരിക്കും
@sreen13frames
@sreen13frames 2 ай бұрын
Waiting for it. 😊
@babukrishna243
@babukrishna243 3 ай бұрын
ശരിക്കും കിളി പോയി***!!! Andromeda paradox -നെ കുറിച്ചുള്ള വിശദമായ വീഡിയോ കാണാൻ കാത്തിരിക്കുന്നു...
@Sarathmon24
@Sarathmon24 3 ай бұрын
athe
@Science4Mass
@Science4Mass 2 ай бұрын
ഹായ് ഫ്രണ്ട്‌സ് Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@5076578182
@5076578182 3 ай бұрын
ആൻഡ്രോമിട പാരഡോക്സ്നെ കുറിച്ചാണ് കൂടുതൽ മനസ്സിലാക്കാൻ താല്പര്യമുള്ളത് മറ്റുള്ള കാര്യങ്ങൾ മുൻപത്തെ വീഡിയോകൾ കണ്ടിട്ടുള്ളത് കൊണ്ട് ഏറെക്കുറെ മനസ്സിലായി
@jayakumar4855
@jayakumar4855 3 ай бұрын
Difficulty to understand
@sudheeshsudhi9456
@sudheeshsudhi9456 3 ай бұрын
സത്യം doubt അപ്പൊ നമ്മുടെ ഹാബ്ബിൾ ടെലിസ്കോപ്പിലൂടെ കാണുന്ന galaxyum nammal കാണുന്ന galaxyum വ്യത്യാസപ്പെടുമോ കാരണം രണ്ടു സഞ്ചരികൊണ്ടല്ലേ ചിത്രങ്ങൾ എടുക്കുന്നത് 🤔🤔🤔
@jaisnaturehunt1520
@jaisnaturehunt1520 3 ай бұрын
Yes
@rahulraj.r5485
@rahulraj.r5485 3 ай бұрын
Vetyasam undakum. Andromedayil ulla oral kanumbol bhoomiyude 25 laksham varsham mumbulla kalakattamakumallo kanuka
@sudheeshsudhi9456
@sudheeshsudhi9456 3 ай бұрын
@@rahulraj.r5485 അത് മാത്രമല്ല bro നമ്മൾ ചിത്രങ്ങൾ എടുക്കുന്ന ടെലിസ്കോപ് ഉം സഞ്ചരിക്കുന്നു കൂടെ ഭൂമിയും അപ്പോൾ ഒരു രണ്ടു വിത്യസ്ത സമയംത്തിൽ ആണ് നമ്മൾ ആ കാഴ്ച കാണുന്നത്
@kkr1981
@kkr1981 3 ай бұрын
ശരിക്കും കിളി പോയി.❤❤❤😮😮😮😮 ആകാംക്ഷയോടെ കേട്ടിരുന്നുപോയി. എല്ലാം ഒരു കഥ പോലെ തോന്നുന്നു. പക്ഷേ യാഥാർത്ഥ്യം.😇 ഇങ്ങനെയാണെങ്കിൽ തീർച്ചയായും ഓരോ മനുഷ്യൻ്റെയും വിധി എന്നത് ഒരു entangled പ്രതിഭാസം ആയിരിക്കും. അങ്ങനെയെങ്കിൽ ഒരാൾക്ക് എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി അറിയാൻ സാധിക്കും. ചിലപ്പോൾ എല്ലാ ജീവജാലങ്ങളും നേരത്തെ പ്രോഗ്രാം ചെയ്തപോലെ ജീവിക്കുകയായിരിക്കും !!!!!!
@sufaily7166
@sufaily7166 3 ай бұрын
മനുഷ്യൻ ഓരോ നിമിഷവും ചെയ്യുന്ന പ്രവർത്തിയുടെ(മനുഷ്യ ശരീരത്തിന്റെ ഓരോ ചലനത്തിന്റെയും) എന്റാംഗിൾഡ് കണിക തൽക്ഷണം കോടിക്കണക്കിന് പ്രകാശ വർഷങ്ങൾക്കപ്പുറത്തേക്ക് വിവരങ്ങൾ കൈമാറുന്നുണ്ടാവും. അങ്ങനെയെങ്കിൽ നമ്മുടെ ഓരോ പ്രവൃത്തിയും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടാവും.
@abineliaskurian6981
@abineliaskurian6981 3 ай бұрын
entanglement for quantum level , Humans , or even amoeba are not are that level
@sujathamaroli4524
@sujathamaroli4524 2 ай бұрын
അപ്പോൾ " തലയിലെഴുത്തു " ഒരു പ്രപഞ്ച സത്യമാണ്,
@shymakishore7387
@shymakishore7387 2 ай бұрын
എന്താ സംശയം? Hindu spirituality il ഇത്‌ തന്നെ അല്ലേ പറയുന്നത്... നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്രോഗ്രാം ചെയ്തതാണ് നമ്മൾ അതിലൂടെ കടന്നുപോവുന്നു... വിധി സത്യമാണ് 🙏
@jeesonjames3298
@jeesonjames3298 3 ай бұрын
എന്റെ ഒരു കണക്ക് കൂട്ടൽ വച്ച് ഗ്രാൻഡ് ഫാദർ പാരഡോസ് ശരി അല്ല കാരണം മുത്തച്ചനെ കൊല്ലാൻ വേണ്ടി നമ്മൾ മുത്തച്ഛന്റെ ചെറുപ്പത്തിലോട്ടു പോകുവല്ലേ അപ്പോൾ നമ്മൾ അന്ന് ഉണ്ടായിരുന്നില്ല നമ്മൾ എവടെ ആന്നു പോലും പറയാൻ പറ്റില്ല അച്ചന്റെ ഭ്രൂണത്തിൽ അല്ലേ നമ്മൾ അച്ചന്റെ ബ്ലഡിലും ശരീരത്തിലും അതിനും മുൻപ് അച്ഛൻ കഴിക്കുന്ന ഭക്ഷണത്തിലും ഒക്കെ നമ്മൾ ഉണ്ടാകാം ബട്ട്‌ അച്ഛൻ അന്ന് ജനിച്ചിട്ടില്ല അപ്പോൾ മുത്തച്ഛന്റെ ശരീരത്തിന്റെ എവിടേലും ആരിയ്ക്കാം അല്ലേൽ അച്ഛൻ കഴിച്ച ഭക്ഷണത്തിൽ ആരിക്കാം അല്ലേ മുത്തച്ഛൻ കഴിച്ച ഭക്ഷണത്തിൽ ആരിക്കാം അല്ലെങ്കി ആ ഭക്ഷണം ഉണ്ടായ വൃക്ഷത്തിൽ ആരിക്കാം അല്ലേ ആ വൃക്ഷം വേരുകളിൽ നിന്ന് വലിച്ചെടുത്ത വെള്ളത്തിൽ ആരിക്കാം എല്ലാം എനർജി അല്ലേ അപ്പോൾ നമ്മൾ ടൈം ട്രാവൽ ചെയ്‌താൽ നമ്മക്ക്‌ മുത്തച്ഛനെ ഒരിക്കലും കാണാൻ പോലും പറ്റില്ല പിന്നെ എങ്ങനാണ് കൊല്ലുന്നേ സമയ സഞ്ചാരം ചെയ്യുമ്പോ സമയത്തിന് അനുസരിച്ച് നമ്മുടെ ഫുൾ ഘടന തന്നെ മാറി പോകും
@sumedha7853
@sumedha7853 3 ай бұрын
Exactly true....
@AjC2176
@AjC2176 3 ай бұрын
മൊത്തത്തിൽ ഒരു paradox ലൈഫ് ആണ് നമ്മുടേത് എന്നാണ് തോന്നുന്നത്... എന്തിനോ എവിടെയോ...എന്നൊന്നും ഒരു നിശ്ചയവുമില്ല... അതിന്റെ കൂടെ സയൻസിന്റെ വക paradox വേറെ 😄😄😄😊
@muhamedshameer3060
@muhamedshameer3060 3 ай бұрын
Thanks
@RatheeshRTM
@RatheeshRTM 3 ай бұрын
❤ 5 മത്തെത് ഒന്നുകൂടി explain ചെയ്താൽ കൊള്ളാം 👍👍👍.
@kaleshalayath6865
@kaleshalayath6865 3 ай бұрын
Details must...
@Science4Mass
@Science4Mass 2 ай бұрын
Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
@babukrishna243
@babukrishna243 3 ай бұрын
Science 4 mass ന്റെ 3 വീഡിയോ കണ്ടപ്പോൾ ത്തന്നെ ഇതുവരെ വന്ന സകല വീഡിയോകളും കുത്തിയിരുന്ന് കണ്ടു. അതുകൊണ്ട് പല കാര്യങ്ങളും മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല....
@josoottan
@josoottan 3 ай бұрын
ആകെയുണ്ടായിരുന്ന 5 കിളിയും പറന്ന് പോയ്😵‍💫🙄
@Laalnasrfc
@Laalnasrfc 3 ай бұрын
😂
@jayeshkasaragod
@jayeshkasaragod 3 ай бұрын
😂😅
@Joseya_Pappachan
@Joseya_Pappachan 3 ай бұрын
😂
@mangatnarayanankutty1349
@mangatnarayanankutty1349 3 ай бұрын
ഉഗ്രൻ അറിവ്. എല്ലാം കേട്ടപ്പോൾ കിളി പോയി.😮
@pramods3933
@pramods3933 3 ай бұрын
നമ്മൾ നമ്മുടെ സമയത്തെയും കാലത്തെയും അളക്കുന്നത് കേവലം നമ്മൾ വസിക്കുന്ന ഭൂമി സൂര്യനെ വലം വെക്കാൻ എടുക്കുന്ന നേരം വെച്ച് മാത്രമാണ്. അതാണ് സമയത്തെ പറ്റിയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ പലതും ഒരു അത്ഭുതം ആയി തോന്നുന്നത്.
@user-dk1bf9tz6b
@user-dk1bf9tz6b 3 ай бұрын
true
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 3 ай бұрын
അപ്പോൾ ഒരു സംഭവം ഒരാളിന് അനുഭവവേദൃം ആകാൻ പോകുന്നത് മറ്റൊരാൾക്ക് നേരത്തെ കാണാൻ കഴിയും. എന്നാല് അതിന് അനുസരിച്ചുള്ള മുൻകരുതലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാനും കഴിയില്ല.ഒരു പക്ഷേ പണ്ട് ഒരു തിയറി പറഞ്ഞത് പോലെ ദൃശൃപ്രപഞ്ചത്തിൽ എല്ലാം സംഭവിച്ചു കഴിഞ്ഞതാണ്,സമയം എന്ന ഏകകത്തിൽ വേർതിരിച്ചു വെച്ചിരിക്കുന്നു എന്ന് മാത്രം.
@syamambaram5907
@syamambaram5907 3 ай бұрын
ഇതുപോലെയുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു👍👍👍👍
@Newtrics_0502
@Newtrics_0502 2 ай бұрын
Thanks. I totally agree. "കണ്ണിൽ കാന്മത് കളിയായ് മറയും, കാണാത്തത് നാം എങ്ങനെ അറിയും" എന്നല്ലേ ! ആൻഡ്രോമിഡ പാരഡോക്സ് ഇന്നാണ് അറിഞ്ഞത്. ചിന്തിക്കട്ടെ !!! Thanks again !!!
@brijeshpazhayathodi2250
@brijeshpazhayathodi2250 3 ай бұрын
Excellent video. Introduced a very complicated subject in simple way. Looking forward for more such videos.
@philipstharakan
@philipstharakan 3 ай бұрын
Dr Anoop, amazing knowledge sharing. I feel I am talking to you and you are talking to me
@silvithomas
@silvithomas 3 ай бұрын
എത്ര സിമ്പിളായി കോംപ്ലക്സായ സംഗതികൾ അവതരിപ്പിച്ചു. ഒത്തിരി ഇഷ്ടം
@kannanramachandran2496
@kannanramachandran2496 3 ай бұрын
Andromeda paradox കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അത് പോലെ quantum eraser experiment കുറിച്ചും ഒരു വീഡിയോ ചെയ്യാമോ. മുൻപുള്ള വീഡിയോ യിൽ പറഞ്ഞതാണെങ്കിൽ കൂടി ആ കോൺസെപ്റ് അത്രയും വിചിത്രമാണ് അതുകൊണ്ടു അതിനെ കുറിച്ച് കൂടുതൽ കേൾക്കണമെന്നുണ്ട്
@Science4Mass
@Science4Mass 2 ай бұрын
ഹായ് ഫ്രണ്ട്‌സ് Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@in_search_of_awesome
@in_search_of_awesome 2 ай бұрын
Todays education won't teach students these amazing topics even for physics graduate students and they will end up studying long theorems and equations and derivatives without realising the true knowledge. Really appreciate your efforts to explain us complex scenerios in a simple way Sir 😊
@midhunmohan1209
@midhunmohan1209 3 ай бұрын
Sir, u and ur presentation is extraordinary❤❤
@sudheeshkrishnan6253
@sudheeshkrishnan6253 3 ай бұрын
Super subject... Kili poyillaa... Very interesting
@n-a-n-i
@n-a-n-i 2 ай бұрын
ദൈവം പറയുന്നു. നിങ്ങൾ എന്ത് ചെയ്താലും ഞാൻ അറിയും എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നും ഞാൻ അറിയും. ഇതിൻറെ ലോജിക്ക് ഇപ്പോഴാണ് മനസ്സിലായത്😮 Thank God ❤
@spkneera369
@spkneera369 2 ай бұрын
Daivam paranjathanu nammal cheyyunnathu.
@sovereignself1085
@sovereignself1085 3 ай бұрын
മുൻപ് നടന്ന കാര്യങ്ങൾ അതേപടി തന്നെ കാണാൻ കഴിയും എന്നതിന് എൻ്റെ അനുഭവം പലവട്ടം ഉദാഹരണം ആയിട്ടുണ്ട്.അത് കൊണ്ട് ഇതിനപ്പുറം കേട്ടാലും കിളി പോകില്ല.ഒരാളെ തീ കൊളുത്തി കൊല്ലുന്നത് അതേ സ്ഥലത്ത് രണ്ടു പ്രാവശ്യം ഞാൻ കണ്ട് ആദ്യം കിളി പോയതാണ്.രണ്ടും യാതൊരു വിധത്തിലുള്ള വ്യത്യാസവും ഇല്ലായിരുന്നു.അന്ന് ഈ കാരണത്താൽ താമസസ്ഥലം മാറുകയായിരുന്നു.
@jaisonthomas8975
@jaisonthomas8975 3 ай бұрын
അത് Paranormal activity യാവാം.. അതായത് പൈശാചിക ഭൂതങ്ങൾ അന്യായങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ വസിക്കാറുണ്ട്..
@sovereignself1085
@sovereignself1085 3 ай бұрын
@@jaisonthomas8975 പിശാചും ഭൂതവും ഒന്നും അല്ല.ഞാനും ആദ്യം കിടുങ്ങിപ്പോയി.താമസം മാറിയതിന് ശേഷം ഇതിനെപ്പറ്റി കിട്ടാവുന്ന വിവരങ്ങൾ ആരാഞ്ഞു.എല്ലാവരോടും പറയാൻ പറ്റില്ല ഇങ്ങനെ ഉള്ള കാര്യങ്ങൾ.അങ്ങനെ ഏകദേശം നാല് മാസങ്ങൾക്ക് ശേഷം അവിടെ സംഭവിച്ചത് ടൈംസ്ലിപ്പ് ആണെന്ന് മനസ്സിലാക്കി.തീ കൊളുത്തിയ ആളിൻ്റെ വേഷം നമുക്ക് ഒന്നും പരിചയം ഇല്ലാത്ത കാലത്തുള്ളത് ആണെന്ന് പിന്നെ ആണ് എനിക്ക് ഓർമ്മ വന്നത്.കൊല്ലപ്പെട്ട സ്ത്രീ പരിപൂർണ നഗ്ന ആയിരുന്നു.മർദ്ദനം ഒന്നും നടന്ന ലക്ഷണമില്ല.രണ്ടുപേരും ആരോഗ്യം ഉള്ളവർ.അയാൾ ഇവരെ ബലം പ്രയോഗിച്ച് വലിച്ച് നടത്തിക്കൊണ്ട് വരുന്നു.നിലവിൽ അവിടം സ്ളാബിട്ട് മൂടിയ വലിയ ഓടയാണ്.എന്നാൽ സംഭവം കാണുന്ന സമയത്ത് അവിടം വലിയ ചെത്തിയൊരുക്കിയ ചെങ്കല്ല് പാകിയ വൃത്തിയുള്ള വഴിയാണ്.ആരായാലും കിളി പോകും..ആദ്യത്തെ പ്രാവശ്യം ഇതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.യഥാർത്ഥ മർഡർ ആണ് നടന്നത് എന്ന് വിചാരിച്ചു ഉറക്കമില്ലാതെ ജനലുകൾ എല്ലാമടച്ച് മേശയിൽ തലവെച്ച് കിടന്നു.രാവിലെ കേസ് അന്വേഷണം വരുമ്പോൾ എന്നോടാണല്ലോ ആദ്യം ചോദ്യം വരിക.സംഭവം കോയമ്പത്തൂരിലും.അങ്ങനെ ഓരോന്ന് ഓർത്ത് അറിയാതെ ഉറങ്ങിപ്പോയി.കുട്ടികളുടെ അട്ടഹാസവും കളിചിരിയും കേട്ടാണ് ഉണർന്നത്.ഇതെന്താ സാധാരണ പോലെ എന്ന് വിചാരിച്ച് ആകെ കൺഫ്യൂഷൻ ആയി.മെല്ലെ ജനൽ തുറന്ന് താഴേക്ക് നോക്കുമ്പോൾ ഒരു ചെക്കൻ നിക്കർ ഒന്നും ഇടാതെ ടയർ വണ്ടി തട്ടിക്കൊണ്ട് സ്ളാബ് ന് മുകളിൽ ഓടുന്നുണ്ട്.ഇനി എനിക്ക് എന്തെങ്കിലും ബുദ്ധിഭ്രമം ആയിപ്പോയോ എന്ന് സംശയിച്ചു പോയി.നോക്കുമ്പോൾ ഞാൻ ഓക്കേ യാണ്.എന്നാലും സംഭവം ആരോടും പറയാൻ തോന്നിയില്ല.താമസം മാറണം ഉടനെ.പെട്ടെന്ന് ഒന്നും ശരിയായില്ല.കൃത്യം ഒൻപതാമത്തെ ദിവസം 2.22 ന് വീണ്ടും അന്നത്തെ കൊലവിളി മുഴങ്ങി.അതേ ഡയലോഗ്,അതേ ക്ലൈമറ്റ്.. അത് ജിജ്ഞാസ ഉണർത്തി.ഒരു ജനൽപ്പാളി മെല്ലെ അൽപം തുറന്നപ്പോൾ അതേ ആളുകൾ അതേ സീൻ.... താമസം മാറിക്കഴിഞ്ഞു ഒരു ബാർബർ ഷോപ്പിൽ വെച്ച് ഒരാളോട് ഇതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ അങ്ങനെ ഒരു വിവാദമായ ക്രൂരകൃത്യം പത്തറുപത് വർഷങ്ങൾക്കു മുൻപു നടന്നതായി അയാൾ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് എന്ന് ചരിത്രം അടക്കം പറഞ്ഞു. ടൈംസ്ലിപ്പാണ് പേടിക്കാൻ ഒന്നും ഇല്ല എന്ന് പിന്നീട് അല്ലേ അറിയുന്നത്? ഇത്തരം സംഭവങ്ങൾ ഇപ്പോഴും കാണാറുണ്ട് ഇടയ്ക്ക് ഒക്കെ.
@abhiar4791
@abhiar4791 2 ай бұрын
Ath nannaayi alleel ninne bhootham kond poyene
@porinjustheory.
@porinjustheory. 3 ай бұрын
Andromeda paradox detailed video venam
@Science4Mass
@Science4Mass 2 ай бұрын
ഹായ് ഫ്രണ്ട്‌സ് Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@arunkrishnankutty7470
@arunkrishnankutty7470 3 ай бұрын
ശരിയ്ക്കും കിളിപോയി😅 nice video ❤❤
@resmykurup6473
@resmykurup6473 3 ай бұрын
Nothing is absolute. But nothing needs for us to be absolute since we are not absolute. Grey is more real than black or white. As much as we understand what is around us we realize it is okay not to understand. അന്നന്നത്തെ ആഹാരം ഉണ്ടാക്കാൻ കഴിവുണ്ടെങ്കിൽ പണ്ഡിതനും പാമരനും ഒരുപോലെ തന്നെ😂 Reading Rigor of Angels now. Really wonderful book. Love your presentation!
@Uriiishi
@Uriiishi 3 ай бұрын
Sir, wonderfully explained, in the most layman terms! 🙏
@rajanigopalkrishna8186
@rajanigopalkrishna8186 2 ай бұрын
Thank you for repeating the message Very enjoyable information 👌👌👌
@suneerkabeer8250
@suneerkabeer8250 3 ай бұрын
ആൻഡ്രോമെഡ പാരഡോക്സിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യണേ.
@tonydominic8634
@tonydominic8634 3 ай бұрын
My favourite science channel👌👌
@Science4Mass
@Science4Mass 3 ай бұрын
thanks
@anoopchalil9539
@anoopchalil9539 3 ай бұрын
അവര്‍ പറഞ്ഞു(Angels): നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും Quran 2:32 അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. Now got the point....as a believer of God
@gkp4520
@gkp4520 3 ай бұрын
Excellent 🙏👍 informative
@michaeljissbaby3823
@michaeljissbaby3823 3 ай бұрын
Yes ...i indeed detailed video..about 4th example please..👍 👍👍❤❤❤
@Hurazz
@Hurazz 3 ай бұрын
Future can change past....ഇതിൽ explanation വീഡിയോ ചെയ്യാമോ ❤❤❤
@saithalavim
@saithalavim 3 ай бұрын
What happens if we check the result of the first particle before we decide whether or not to measure the second one? Can't we get contradictory results?
@shahinshap7742
@shahinshap7742 2 ай бұрын
andromeda paradox ന്‍റെ detailed video cheythaal kollaam. പല വിഷയങ്ങള് ഉള്‍പെടുത്തി ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...
@Science4Mass
@Science4Mass 2 ай бұрын
Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@remyakmkm9260
@remyakmkm9260 3 ай бұрын
Thank you❤❤❤
@abhilashassariparambilraja2534
@abhilashassariparambilraja2534 3 ай бұрын
ഹെന്റമ്മോ... Super ❤️❤️❤️❤️❤️🙏❤️❤️❤️❤️❤️
@vishnup.r3730
@vishnup.r3730 3 ай бұрын
നന്ദി സാർ 🖤
@agneljoseph1506
@agneljoseph1506 3 ай бұрын
8:25 രണ്ടാമത്തെ particle-നെ measure ചെയണോ വേണ്ടയോ എന്നുതീരുമാനിക്കുന്നത് present-ൽ അല്ലെ, അപ്പോൾ entangled particles ന് observer ന്റെ decision നെ depend ചെയ്താലും മതിയല്ലോ?
@sasivarma989
@sasivarma989 2 ай бұрын
നമ്മുടെ ബുദ്ധിയിലേക്ക് പുതിയ പുതിയ അറിവിന്റെ കിളികൾ വ ന്നു കൊണ്ടിരിക്കുന്നു. നന്ദി.
@StarBellator
@StarBellator 3 ай бұрын
19:59 ,😂 detailed video ed 🎉
@sajup.v5745
@sajup.v5745 3 ай бұрын
Thanks ❤
@LeelaThePlay
@LeelaThePlay 3 ай бұрын
മനോഹരമായ അവതരണം, സയൻസിനെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത ഒരാൾക്കുപോലും മനസ്സിലാകുന്ന രീതിയിലുള്ള സംഭാഷണം❤🎉
@SankarDev_KanshinDev
@SankarDev_KanshinDev 3 ай бұрын
Good information
@rosegarden4928
@rosegarden4928 3 ай бұрын
അതിശയോക്തി പറയുന്നതാണെന്ന് തോന്നരുത് വിഖ്യാതമായ ഒരു സർവകലാശാലയിൽ ഇരിക്കുന്ന പ്രതീതിയാണ് science for mass എന്ന ഈ ചാനലിലെ വിവിധ ചർച്ചകൾ കാണുമ്പോൾ എനിക്ക് തോന്നുന്നത്. 🙏
@reghuv.b588
@reghuv.b588 3 ай бұрын
Entangled particles ൻ്റെ മിഥ്യാ പ്രതിബിംബങ്ങൾ പ്രപഞ്ചത്തിൽ നിലനിൽക്കുന്നുണ്ടോ? അവയായിരിക്കുമോ അളക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്നത്?
@manojjagan5514
@manojjagan5514 3 ай бұрын
Very good content thanks
@adithsankar9629
@adithsankar9629 3 ай бұрын
Nice video 👍👍Well explained. The last one was a bit more difficult to understand. eagerly waiting for a separate video of Andromeda paradox
@Science4Mass
@Science4Mass 2 ай бұрын
Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@jinadonline
@jinadonline Ай бұрын
Highly complicated and unbelievable information
@azharchathiyara007
@azharchathiyara007 3 ай бұрын
very Interesting Subjects…❤❤
@Soul...............00011
@Soul...............00011 3 ай бұрын
Microprocessor chipil enthaanu nadakkunnathenu oru video cheyyamo.?deepaayi explain cheythoru video
@puahpagopalan5078
@puahpagopalan5078 3 ай бұрын
Excellent
@seethad1972e
@seethad1972e 3 ай бұрын
Can you explain space time doomed And on Planck scale what happened particles Observed and observer effect
@am_abhi.7
@am_abhi.7 3 ай бұрын
Please make a video about electricity(how it is formed and what it is)
@BasheerPallam-ob4ub
@BasheerPallam-ob4ub 3 ай бұрын
My favourite channel ❤❤
@aslrp
@aslrp 3 ай бұрын
Me too
@shemeershemeer1080
@shemeershemeer1080 3 ай бұрын
❤❤❤❤❤❤ presentation 👍
@kaleshalayath6865
@kaleshalayath6865 3 ай бұрын
Sir, Oru deatiled video venam...
@gziepic737
@gziepic737 3 ай бұрын
Sir.... Tachyons നെ kurich oru video cheyyamo...? ഇവയ്ക്കെങ്ങനെ പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും...? Mass ulla onninum പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ലല്ലോ... Ini angane സഞ്ചരിക്കാൻ കഴിഞ്ഞാൽ തന്നെ ath Theory of relativity ക്ക് എതിരല്ലേ…?
@peterc.d8762
@peterc.d8762 2 ай бұрын
ശാത്ര സത്യങ്ങൾ ഇത്ര വ്യക്തമായും ലളിതമായും വിശദീകരിച്ചു തരുന്ന വേറേ ചാനൽ ഇല്ല Thank you sir
@sreekanthnv1269
@sreekanthnv1269 3 ай бұрын
Sir, Diffrent mass ulla, time dialation ulla oru far way planet; avidenulla footage bhoomiyil erunnu live aayi lightspeedil kanunnu, apo time dialation engane work aavum? (Like 1 yr in earth is 50-60 yrs in that planet) Sir ഇതാണോ last പറഞ്ഞ പ്രോബ്ലം ?
@samc7020
@samc7020 Ай бұрын
Thanks!
@alexmohan2424
@alexmohan2424 3 ай бұрын
Super...........
@mansoormohammed5895
@mansoormohammed5895 3 ай бұрын
Thank you anoop sir ❤
@sukumaranm2142
@sukumaranm2142 3 ай бұрын
Fantastic
@shinoopca2392
@shinoopca2392 3 ай бұрын
Length contractione kurich oru detailed video cheyamo
@abdullav5660
@abdullav5660 3 ай бұрын
👍👍
@ajee8148
@ajee8148 3 ай бұрын
Basic particles ന് ഒരു പക്ഷെ ജീവൻ ഉണ്ടാകാം, അതുപോലെ നമ്മുടെ അടിസ്ഥാന particle ന് opposite entailment particle ഉണ്ടാകാം
@Mr_Arun_Raj
@Mr_Arun_Raj 3 ай бұрын
4. Time travel GPS ne pattyi avengers end game il cheruth aayi parayind 2. Quantum entanglement vazhi future Enganeya past ne effect cheyya? 5. Andromeda paradox is mind blowing😮
@Science4Mass
@Science4Mass 2 ай бұрын
ഹായ് ഫ്രണ്ട്‌സ് Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@Mr_Arun_Raj
@Mr_Arun_Raj 2 ай бұрын
@@Science4Mass 🙌🏻
@ushmaudayabhanu
@ushmaudayabhanu 3 ай бұрын
I think this paradox is Like sooryan udhichu uyarunnathu nml kandu ennu parnju calenderl oru date maarumbol, western regionl avar kaanunathu pneedaanu so avarde date maarathe nilkum- in the live moment Flightl long distance travel cheyyubol nmk time overlap aavunathupole, agane 2 times sunset vare kaanan sadhichitund cheriya time gap l Ramadan chila locationl one day just maarum moon kaanunathu vechittu Light travel cheyuthu kannil vannu thattunathinulla thaamasam (distance,direction of light, refraction of light may be the for this paradox)
@sreemalappuram
@sreemalappuram 3 ай бұрын
കേൾക്കുംതോറും ജിജ്ഞാസ കൂടി വരുന്നു. എന്നാൽ വിഷയത്തെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാൻ കഴിഞ്ഞുള്ളു എന്ന നിരാശ ബാക്കി. അറിയാനുള്ളതിന്റെ അല്പത്തിൽ അല്പം പോലും ഈ ജന്മത്തിൽ അറിയാൻ കഴിയില്ലല്ലോ എന്ന നിരാശ.😢
@user-jt1bc7qp4p
@user-jt1bc7qp4p 2 ай бұрын
കുടുതൽ വട്ടന്മാർ യുണ്ടാകാൻ ഇതുപോലെ യുള്ള വീഡിയോ കൾ ധരാളം യുണ്ടാകട്ടെ 🥰
@manikandanp38
@manikandanp38 2 ай бұрын
താങ്കള്ക്ക് ബുദ്ദി ഉദിച്ച് വരുന്നേ യുള്ളൂ?.
@vishnudasks
@vishnudasks 3 ай бұрын
Zero energy point - നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ ഇതുവരെ ആരും ഡീറ്റൈൽ ഈ കാര്യം പറഞ്ഞിട്ടില്ല..✌️✌️✌️✌️
@HishamLa-lx9ef
@HishamLa-lx9ef 3 ай бұрын
❤🔥🔥
@samsunga31sf8
@samsunga31sf8 3 ай бұрын
"CONSCIOUSNESS" - oru video cheyyamo 🙏🙏🙏
@panfi9166
@panfi9166 2 ай бұрын
അപ്പോൾ ശരീരത്തിൽ സ്പർശിക്കാതെയാണ് പലരും പീഡനക്കേസിൽ പെടുന്നത്😅 കോടതിയെ ഇക്കാര്യം ബോധിപ്പിച്ചാൽ ഇവർക്ക് ജയിൽമോചനം കിട്ടും😅
@valsalababu4326
@valsalababu4326 3 ай бұрын
Good ❤
@shijuks5308
@shijuks5308 3 ай бұрын
ക്വാണ്ടം ഇറേസർ എക്സ്പിരി മെൻറ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@manusree9920
@manusree9920 Ай бұрын
Subscribed 🔥💜
@harag8925
@harag8925 3 ай бұрын
Gap ഉണ്ടെങ്കിൽ പിന്നെ friction തേയ്മാനം എങ്ങനെ സംഭവിക്കുന്നു?
@ArifManiyatukudi
@ArifManiyatukudi 3 ай бұрын
Good question
@ArifManiyatukudi
@ArifManiyatukudi 3 ай бұрын
Election ഇലക്ട്രോണിംഗിന് ആണോ തേയ്മാനം സംഭവിക്കുന്നത് ?
@paulmanguzha5456
@paulmanguzha5456 3 ай бұрын
വിഡിയോയിൽ കൃത്യമായി പറയുണ്ട് physicali കൂട്ടി ഇരിക്കുമ്പോൾ ഉണ്ടാകുന്ന same physical effect തന്നെയാണ് atoms തമ്മിൽ repel ചെയ്യുമ്പോഴും സംഭവിക്കുന്നത് എന്ന്
@Science4Mass
@Science4Mass 3 ай бұрын
@paulmanguzha5456 താങ്കൾ പറഞ്ഞതാണ് അതിന്റെ ശരിയായ explanation .
@mahamoodvc8439
@mahamoodvc8439 2 ай бұрын
​@@paulmanguzha5456ഭാവന അധികം പോയിട്ട് കാര്യമില്ല. എല്ലാ വസ്തുക്കളും ഭൂമിയിലേക്ക് ആകർഷിക്കപ്പ് ടുന്നു.വികർഷണ്ണം അല്ല. അതിൻ്റെ പത്‌നം തന്നെയാണ് ആ പ്രതലത്തിൽ കോയിൻ പത്ചപ്പോൾ വിള്ളൽ ഉണ്ടായത്
@ijoj1000
@ijoj1000 3 ай бұрын
കിളി പോയി❤
@mithunnair8304
@mithunnair8304 3 ай бұрын
Sir waiting for Andromeda paradox detailed video ❤❤
@Science4Mass
@Science4Mass 2 ай бұрын
ഹായ് ഫ്രണ്ട്‌സ് Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@vinugeorge4861
@vinugeorge4861 3 ай бұрын
If both Raju & Babu are looking to that distant galaxy from exactly one and same space time coordinate (say point ), both their visual experiences would have been the same. Or in other words, since both are practically at least some cms. apart, their differences in angles of vision when focussed to the same point in that galaxy causes considerable time gap(dilation or delay ) and hence they both experience(see) different /shifted stages of the same event.(different parts of the same episode / event.) This is my assumption at first thought.
@jokinmanjila170
@jokinmanjila170 3 ай бұрын
👍🏼
@AJChannelMashup
@AJChannelMashup 3 ай бұрын
Andremoda detail video please..
@firdouseck311
@firdouseck311 3 ай бұрын
Pls explain the quantum eraser experiment and andromeda paradox? Can all particles be entangled ?what makes tow particles to be entangled ? Is the andromeda paradox have a connotation that feature is fixed….. Because the first person seen only the discussion , not the decision, but the second person seen that decision as a fixed reality…..is that the isue u meean?
@Science4Mass
@Science4Mass 2 ай бұрын
ഹായ് ഫ്രണ്ട്‌സ് Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ശാസ്ത്രമേഖലയിൽ ഉള്ള മിക്കവരും അംഗീകരിക്കുന്ന ഒരു ആശയമാണ് ഇതെങ്കിലും പൊതു സമൂഹത്തിൽ ഈ ആശയം അത്ര പ്രചാരത്തിൽ ഉള്ളതായിട്ടു ഞാൻ കണ്ടില്ല. ഒരുപക്ഷെ ഈ ആശയത്തിന് മനഃപൂർവം പ്രചാരം കൊടുക്കാത്തതായിരിക്കാം. എന്തായാലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം എന്ന് തോന്നി. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@DeepuAmalan
@DeepuAmalan 3 ай бұрын
Things started to get messy and could be complicated than ever imagined...!!
@rasheedkadachikkunn5586
@rasheedkadachikkunn5586 3 ай бұрын
ഇഷ്ടപ്പെട്ടു ബ്രോ ഒന്നുകൂടി വശധീകരിച്ചാൽ കൂടുതൽ നന്നാവും
@sadhikc.m9025
@sadhikc.m9025 3 ай бұрын
Aah valiya preshnam andromeda and milky thammil ulla 110 km/s vegathiyil aduthukondirikumbhol olla relative speed karanam aalle?
@Souls4Music
@Souls4Music 2 ай бұрын
W😍nderful video dear
@ajithpachu6621
@ajithpachu6621 2 ай бұрын
Please Explain Spaghettification.😊
@in_search_of_awesome
@in_search_of_awesome 2 ай бұрын
Awesome
@mrsraj992
@mrsraj992 3 ай бұрын
നിങ്ങൾ ചികഞ്ഞു അന്വേഷിക്കണ്ട... വിശ്വസിക്കൂ... എന്നാണ് ഇതിനുള്ള മറുപടി..
@jineshera3328
@jineshera3328 3 ай бұрын
🌟👌
@kureshiabram5580
@kureshiabram5580 3 ай бұрын
Ethu yadarthaym aayit venam 10 th standard kond padutham nirthi vere panikk pokan.. Higher studies inte cash fd edam or business thodangam PG vare padichu..adacha feesinte 1/10 th polum thirich kittit ella..
@nikhilps5369
@nikhilps5369 3 ай бұрын
More about Quantum entanglement please ❤
@Science4Mass
@Science4Mass 3 ай бұрын
ok
@sreeharig-qd7vs
@sreeharig-qd7vs 2 ай бұрын
Rockets can escape earth with lower than escape velocity if constantly thrusted. In the same way would it be possible to make an object cross event horizon of a black hole from inside to outside by constantly pushing/thrusting/accelerating?
@rajanigopalkrishna8186
@rajanigopalkrishna8186 2 ай бұрын
Science is really amazing and interesting
@aravindakshannairm.k
@aravindakshannairm.k 3 ай бұрын
സർവ്വം മായ !!
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 93 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Main filter..
0:15
CikoYt
Рет қаралды 13 МЛН
#miniphone
0:16
Miniphone
Рет қаралды 3,7 МЛН
💅🏻Айфон vs Андроид🤮
0:20
Бутылочка
Рет қаралды 742 М.