ഇദ്ദേഹം ആദ്യകാലങ്ങളിൽ ഒരുപാട് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്... സത്യസന്ധമായ സംസാരം 👍👍🙏
@vishnu6613 Жыл бұрын
Thenga yanu ... Kai il iripp kond out ayi attra tanna...
@abijithkb24498 күн бұрын
Uff pettan fens😂@@vishnu6613
@ammuammus52192 жыл бұрын
പാവം മനുഷ്യൻ, കേൾക്കുമ്പോൾ സങ്കടം വരുന്നു, ദൈവം അനുഗ്രഹിക്കട്ടെ, ഇനി മകനിലൂടെയെങ്കിലും സന്തോഷം കിട്ടട്ടെ ഇനിയുള്ള കാലങ്ങളിൽ, god bless you ബ്രദർ 😘😘
@nishaasanthosh19236 күн бұрын
For the പീപ്പിൾ മൂവി യിൽ ഉണ്ടോ
@royjoy61682 жыл бұрын
കവിരാജ്. നല്ല മനുഷ്യൻ. ജീവിതത്തിന്റെ പല മുഖങ്ങളിലൂടെ കടന്നുപോയ പച്ചയായ മനുഷ്യ സ്നേഹി❤️🙏. ഇദ്ദേഹത്തെ വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാട്ടി തന്ന Elsa യ്ക്ക് അഭിനന്ദനങ്ങൾ 🙏
അമ്മയറിയാതെ സീരിയൽ വില്ലനെ കാണുമ്പോൾ കവി ചേട്ടനെ ഓർമ്മ വരും 90 ലെ സുന്ദര വില്ലൻ കവിയേട്ടൻ
@uniqueurl2 жыл бұрын
90 ലെയോ 🤪😐
@Aazikka2 жыл бұрын
@@uniqueurl 90s kidsnte🌚
@Nazeem_66215 күн бұрын
😂😂😂 കവിയേട്ടൻ
@mercyvarghese43062 жыл бұрын
ഈ നടനെ എനിക്കും ഇഷ്ടമായിരുന്നു. എങ്കിലും ഇത്രയും നല്ല ഒരു വ്യക്തിത്വം ഉണ്ടെന്ന് ഇന്നാണ് മനസ്സിലാക്കിയത്. ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. Wife നെയും ഇഷ്ടമായി. ലളിതമായി ജീവിച്ച് കൂടെ നിൽക്കുന്ന നല്ല കുട്ടി. നന്നായിരിക്കട്ടെ. ഇവരെ കൂടുതൽ അറിയാൻ സഹായിച്ച Eliza യ്ക്കും നന്ദി. Eliza ചെയ്തതിൽ ഏറ്റവും നല്ല interview 👍👍
@sharathkannur95612 жыл бұрын
ജ്വാലയായിലെ കരുമൻ ഓർമകളിൽ എന്നും❤️90ട Kid
@rakhipraveen2142 жыл бұрын
Yes🔥
@Sudhee19922 жыл бұрын
Yes ജ്വാലയായി, പിന്നെ ഇന്നത്തെ ഉപ്പും മുളകും നമുക്കു അന്ന് അങ്ങാടി പാട്ടു സീരിയൽ ആയിരുന്നു.
@renjuraj27432 жыл бұрын
ഇന്നും ഓര്മ്മകളിലുണ്ട് ആ കഥാപാത്രം ♡♡♡
@therock53342 жыл бұрын
നല്ല ശരീരമായിരുന്നു. ദിലീപിന്റെ രാശി ആയിരുന്നു.
@-humsafar2 жыл бұрын
@@therock5334 ayal aano thalliyitte
@paveesworld79972 жыл бұрын
ആ തള്ളിയിട്ട നടൻ നടിയെ അക്രമിച്ച കേസിലേ പേട്ടൻ ആണേന്ന് എനിക്ക് മാത്രമാണോ തോന്നിയത് . ഫിലിം മഴത്തുള്ളികിലുക്കം. പത്ര ഓഫിസ് തീ ഇടുന്ന സീൻ. ഈ പേട്ടൻ എത്രയോ നല്ല നടൻമാരേ തഴഞ്ഞി, ട്ടാണ് ഇപ്പോൾ ഈ അവസ്ഥയിൽ എത്തിയത്.
@sejisejeena48732 жыл бұрын
ആ എനിക്ക് തോന്നി
@mk-ld3lr2 жыл бұрын
പേട്ടൻ തന്നെ
@phoenixmedia55492 жыл бұрын
വൂഓ തന്നെ അണ്ണാ.. 😂😂
@srayan13062 жыл бұрын
പേട്ടന് പണി പശുനെയ്യിൽ കിട്ടി ബോധിച്ചു ....
@ullaskumark30662 жыл бұрын
പേട്ടൻ
@shaheer80118 күн бұрын
കവിയുടെ അനുഭവങ്ങൾ ഒരു മറയുമില്ലാതെ തുറന്നു പറഞ്ഞു 🙏🏻അളിയാ കവിരാജേഅഭിനന്ദനങ്ങൾ 💞👍🏻
@ukn11402 жыл бұрын
ചെറിയ വേഷം ചെയ്യുന്നവർക്ക് എന്ത് പറ്റിയാലും സെറ്റിൽ ആരും ശ്രദ്ധിക്കില്ല എന്ന വാക്ക് കണ്ണ് നനച്ചു
@roshnathomas24562 жыл бұрын
Dileep akum
@reenajose76092 жыл бұрын
@@roshnathomas2456 enikku thonunnu oru mazha thullli kilukam anno
@sreejaarunkumar92432 жыл бұрын
അതേ
@roshnathomas24562 жыл бұрын
@@reenajose7609 athey
@bluesky-ss1xg2 жыл бұрын
junior artist poyal vere junior artist kirtum. Main lead nu enthenkilum pattiyal film drop cheyyendi varum, producer kadakkeniyilum avum especially aa time il. Risk edukkade engane joli cheyyunnad. ellavarem nokkenda karyam Arkum illa. be rational and reasonable
@bijuexcel94932 жыл бұрын
കവിരാജിന്റെ സിനിമ സീരിയൽ ഒന്നും കണ്ടപ്പോൾ തോന്നാത്ത സ്നേഹം ബഹുമാനം ഇപ്പോൾ അയാളുമായിട്ടുള്ള അഭിമുഖത്തിൽ തോന്നി വളരെ താല്പര്യത്തോടെ കണ്ടു രണ്ടു എപ്പിസോടും നന്ദി നമസ്കാരം 🙏🙏🙏
@drjyothischannel41932 жыл бұрын
എല്ലാ പ്രാർത്ഥനകളും 🙏🏻🙏🏻
@kavirajachari30352 жыл бұрын
🙏❤🌹❤🙏... Tkssss....
@Ardra_mohan2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള നടൻ ആണ് ... എന്റെ കുട്ടിക്കാലത്ത് ഒക്കെ സിനിമകളിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിന്ന നടൻ പിന്നെ പെട്ടെന്ന് ഒരിക്കൽ അപ്രത്യക്ഷമായി... ജ്വാലയായിലെ കരിമനെ ഒക്കെ ഇപ്പോഴും ഓർമ ഉണ്ട്.... ഒത്തിരി കാലം ആയിട്ട് ഇദ്ദേഹത്തെക്കുറിച്ചു ഒരു അറിവും ഇല്ലായിരുന്നു ... എത്രയോ കാലത്തിനു ശേഷം ഇങ്ങിനെ ഒരു interview കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം😍 ❤️🙏 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤️🙌 Thank you Eliza ❤️✨
@anniejoy62172 жыл бұрын
നിൻ്റെ കണ്ണുനീർ ഞാൻ കുപ്പിയിൽ ശേഖരിക്കുമെന്നു വാഗ്ദാനം ചെയ്ത ദൈവ സൃഷ്ടിയാണു നമ്മൾ കവിരാജ് താങ്കളുടെ കൂടെ ദൈവം ഉണ്ട് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്ന
@joffincfrancy91442 жыл бұрын
നല്ലൊരു ഇൻ്റർവ്യൂ. കവിരാജേട്ടനെ എല്ലാവർക്കും മുന്നിൽ കൊണ്ടുവന്നതിന് നന്ദി. നല്ലൊരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.
@kavithar5356 күн бұрын
പളനി റെയിൽവേ സ്റ്റേഷനിൽ ആണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്.... ട്രെയിനിൽകയറിയപ്പോൾ അടുത്ത സീറ്റ് ആയിരുന്നു... ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു... ഒരുപാട് സംസാരിക്കും... നല്ലൊരു മനുഷ്യൻ... പോസിറ്റീവ് എനർജി ആണ് ഇദ്ദേഹം.... കൊല്ലം stn ആയപ്പോൾ ബാഗ് ഒക്കെ എടുത്തു വെളിയിൽ കൊണ്ടുതന്നു... ചോദിക്കാതെ തന്നെ ഹസ്ബന്റിന് പുള്ളിടെ നമ്പർ കൊടുത്തു എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ വിളിക്കാൻ പറഞ്ഞു... ഈ കഥകൾ എല്ലാം പറഞ്ഞു... നല്ലൊരു മനുഷ്യൻ 🙏🏻🙏🏻🙏🏻തമിഴ് നാട്ടിൽ പുള്ളിയെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്
@shanskkannampally75992 жыл бұрын
നല്ല ഹൃദയം ഉള്ള മനുഷ്യൻ ഉയരങ്ങളിൽ എത്തട്ടെ... 👏👏👏 താങ്ക്യൂ എലിസ ഇത് പോലത്തെ ആളുകളെ ഇനിയും നിങ്ങളുടെ വിഡിയോയിൽ കൂടി കാണാൻ കഴിയട്ടെ എല്ലാവർക്കും.. 👌👍🏻🤝
@sijikuraikose27442 жыл бұрын
കവി രാജ് ഇനിയും ഉയരങ്ങളിൽ എത്തണം 🌹🌹🌹🌹
@krishnakumar.s74692 жыл бұрын
മനസ്സ് നല്ലതാവണ്ണം
@birbalbirbal29582 жыл бұрын
@@krishnakumar.s7469 എങ്ങനെയാണ് ഇത്ര കൃത്യമായി ആ വ്യക്തിയുടെ മനസ്സിന്റെ നിലവാരം അളക്കാൻ സാധിച്ചത് എന്ന് കൂടി പറയൂ. അദ്ദേഹത്തെ നേരിട്ട് പരിചയമുള്ള ഒട്ടേറെപ്പേരുടെ കമന്റുകൾ ഇവിടെ കണ്ടു. അവരാരും അദ്ദേഹത്തിന്റെ മനസ്സ് നല്ലതല്ലെന്ന് എഴുതി കണ്ടില്ല. അദ്ദേഹത്തെ നേരിട്ടറിയാത്ത താങ്കൾ, അതും ഈ ഇന്റർവ്യൂ കണ്ടിട്ട് പോലും അദ്ദേഹത്തിന്റെ മനസ്സ് നന്നല്ല എന്ന പോയിന്റിലെത്തി വിധിയെഴുതുന്നു. ഇതാണ് സോഷ്യൽ മീഡിയയുടെ കുഴപ്പം. മറ്റൊരിടത്തും താങ്കളുടെ കമന്റ് കണ്ടിരുന്നു. സിനിമയിൽ ചിലർ അദ്ദേഹത്തോട് മോശമായി പെരുമാറിയെങ്കിൽ അത് തുറന്ന് പറയുന്നതിൽ എന്താണ് തെറ്റ്? ഷൂട്ടിംഗിനിടെ ഉണ്ടായ വീഴ്ചയിൽ കൈയിലെ എല്ല് ഊരിപ്പോയ അവസ്ഥയിലെത്തിയ മനുഷ്യനാണ്. എന്തും തുറന്ന് സംസാരിക്കുന്നവരെയും നിലപാടുള്ളവരെയും പുറത്താക്കുന്ന രീതി മലയാള സിനിമയിൽ പണ്ടേയുള്ളതാണ്. അവിടെ കഴിവിനൊന്നും വലിയ സ്ഥാനമില്ല. സുകുമാരനിൽ തുടങ്ങി തിലകൻ വരെ, ഇന്ന് ഷമ്മി തിലകനിൽ വരെയെത്തി നിൽക്കുന്ന വിലക്കുകളും പുറത്താക്കലുകളും അതിനുദാഹരണമാണ്. അത്തരം അഭിനയ പ്രതിഭകളെ വരെ പുറത്ത്നിർത്താമെങ്കിലാണോ ഇത്? സുകുമാരനും തിലകനും ഷമ്മിയുമെല്ലാം ചില പുഴുക്കുത്തുകൾക്കെതിരെ തുറന്നടിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതം ഇല്ലാതാക്കിയ ചിലരെക്കുറിച്ച് തിലകൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവിടെ ആരെങ്കിലും 'താങ്കളുടെ കരിയർ താങ്കളുടെ ഉത്തരവാദിത്തമാണ്', 'പട്ടി ഷോ പ്രവർത്തനം നടത്താതെ' എന്നൊക്കെ പറയുമോ? ഇല്ല. കാരണം, തിലകന്റെ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെയും ആ അഭിനയ മികവും നാം കണ്ടിട്ടുണ്ട്. കവിരാജ് അറിയപ്പെടുന്ന വേഷങ്ങളിൽ അധികം വരാത്തത് കൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചിലർക്ക് 'പട്ടി ഷോ' ആയി തോന്നുമെന്ന് മാത്രം.
@synujohn53802 жыл бұрын
@@krishnakumar.s7469 ദിലീപിനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അല്ലേ..(നല്ല മനസിന്റെ ഉടമയായ ദിലീപ് 😀🙏🏻)
@likhithaakshay27272 жыл бұрын
നല്ല മനസ്സിന് ഉടമ ആയ കവി രാജ് ഏട്ടൻ ❤️
@sreejaarunkumar92432 жыл бұрын
അതേ നല്ല ഒരു മനുഷ്യൻ 🥰🥰
@IngredientsbyKavithaSunildutt2 жыл бұрын
Hi Elizabeth,രണ്ട് ഭാഗവും കണ്ടു..അനുഭവത്തിന്റെ വെളിച്ചത്തിലുള്ള അത്രയും ആത്മാർത്ഥമായ, നല്ല ഒരു അഭിമുഖമായിരുന്നു..👍 ആലപ്പുഴ മുല്ലക്കലിന്റെ സ്വന്തം കലാകാരനും, കുടുംബസ്നേഹിയും,നല്ല വ്യക്തിത്വത്തിന് ഉടമയുമായ ശ്രീ. കവിരാജിനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു..🙏😊
@kavirajachari30352 жыл бұрын
🙏❤🙏...
@akhilkrishnan61432 жыл бұрын
മഴതുള്ളി കിലുക്കം സിനിമ കണ്ടിട്ടുള്ളവർ ഇവിടെ come on
@KINGFISHER78612 жыл бұрын
അപ്പോൾ ദിലീപ് ആയിരുന്നല്ലേ ഇതിനു പിന്നിൽ.
@vineethaap28442 жыл бұрын
@@KINGFISHER7861 mazha thullikilukkam ennu paranjapol a scene orma vannu
@jayaprakashk56072 жыл бұрын
@@KINGFISHER7861 Enthu Dileep mathramaanu consistent ayttu iyaalkku role koduthittullathu
@niyamo51172 жыл бұрын
നന്നായി വരട്ടെ,, ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ മനസാക്ഷിയുള്ള ഏതെങ്കിലും സിനിമക്കാർ അവസരങ്ങൾ കൊടുക്കാൻ മനസുണ്ടാവട്ടെ
@jrjtoons7612 жыл бұрын
6:59 പടം മഴത്തുള്ളിക്കിലുക്കം മരിക്കുന്ന നടൻ ആലുംമൂടൻ ജൂനിയർ , ആ പറഞ്ഞ പ്രമുഖ നടൻ ജന അപ്രിയ നടൻ പേട്ടൻ😀
@anjurajesh38422 жыл бұрын
Dileep appidan mutti odunnatha🤣🤣🤣🤣🤣🤣
@jishnunair17842 жыл бұрын
6:50 ദിലീപിന്റെ പേര് പറയാൻ തുടങ്ങിയിട്ട് പെട്ടെന്ന് മാറ്റുന്നു
@yourbuddy23372 жыл бұрын
@@anjurajesh3842 athu ninaku ariyodi nari
@jrjtoons7612 жыл бұрын
@@jishnunair1784 അറിയാതെ വായിൽ നിന്നു വന്നാൽ പിന്നെ അവൻ ഈ പാവത്തിനെയും കുടുബത്തെയും ഒതുക്കും. he's very sensitive പുള്ളിയുടെ വളർച്ചയിൽ പങ്കാളിയായ വിനയൻ തന്നെ പറഞ്ഞിട്ടുള്ളതാ. കാര്യം പേട്ടൻ ധാന ശീലനും മറ്റുള്ളവരെ സഹായിക്കുന്നവനൊക്കെയാ എന്നാലും ഇടഞ്ഞാൽ ആ പക മറക്കില്ല. പുള്ളിയുടെ സ്തുതിപാടകർക്ക് അയാൾ ദൈവതുല്യനാ.
@jrjtoons7612 жыл бұрын
@@anjurajesh3842 അതിജീവിതയ്ക്ക് financially and socially അത്യാവശ്യം പിടിപാടുണ്ടായത് കൊണ്ടാ പേട്ടൻ അൽപം ഏലും വിയർത്തത്. still രക്ഷപെടാനുള്ള തന്ത്രങ്ങൾ അയ്യാൾ മെനഞ്ഞു കാണും. അതുകൊണ്ട് അയ്യാൾ അങ്ങ് പേടിച്ചോടി നടക്കുവല്ലായിരിക്കാം. നമ്മൾ സാധാരണക്കാർക്ക് ഇതൊക്കെ വലിയ വാർത്തയാ പെട്ടനൊക്കെ കാശ് കൊടുത്ത് കോടതിയിൽ സമർപ്പിച്ച തെളിവും footages പോലും കണ്ട് ആസ്വദിച്ചു.
@nisha49952 жыл бұрын
കവി യെ പണ്ട് മുതലേ ഇഷ്ട്ടം ആയിരുന്നു ജ്വലയായി ഒരിക്കലും മറക്കില്ല
@dorahomevlog94602 жыл бұрын
എന്റെ കുട്ടികാലത്തെ കണ്ട ചേട്ടന്റെ സിനിമകൾ ഇപ്പോഴും ഓർമയുണ്ട്. കരിമൻ കഥാപാത്രം 🔥🔥. ചേട്ടൻ ഇത്ര പാവം ആയിരുന്നോ. അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰
@kavirajachari30352 жыл бұрын
🙏❤🙏.... Tkssss.. Tc
@hemasukumaranhema35322 жыл бұрын
നമസ്കാരം, കവിരാജ് എന്ന സുന്ദരനായ വില്ലനെ പരിചയപെടുത്തിയ താങ്കൾക്ക് നന്ദി പറയുന്നു, ചേട്ടൻ ജീവിതത്തിൽ അനുഭവിച്ച ദുരനുഭവം ആണ് ചേട്ടനെ ഇത്തരത്തിൽ പാകപ്പെടുത്തിയത്, ചേട്ടാ താങ്കളുടെ കണ്ണുകളിൽ ഒരു ദൈവീകമായ power പണ്ടേയുണ്ട്,🙏🙏🙏 ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു 👍👍👍💪💪💪👏👏👏👌👌👌🤝🤝🤝god bless you ചേട്ടാ 🙏🙏🙏, ചേട്ടന് ഒരുപാടു അവസരങ്ങൾ സിനിമയിലും സീരിയലിലും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു
@_____gmailcom2 жыл бұрын
സിനിമ യുടെ ഉള്ളിലുള്ള സംഭവങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങളുടെ അവസ്ഥ കണ്ടപ്പോൾ മനസിലായി. നിങ്ങൾ പേടിക്കേണ്ട നിങ്ങൾക്ക് നല്ലത് വരും പിന്നെ നല്ല സിനിമകളിൽ നല്ല വേഷങ്ങൾ കിട്ടും 💙🙂
@sojanus56192 жыл бұрын
അതെ അതെ ആ നടൻ ഇന്ന് വീട്ടിൽ ഇരുന്ന് സ്വയം നാണം കെട്ട് കൊണ്ട് കൊണ്ടിരിക്കുന്നു , 🙏🙏🙏
@kurukshetrawar66802 жыл бұрын
ആരാണ് ആ നടൻ?
@sojanus56192 жыл бұрын
ദിലീപ്
@bluesky-ss1xg2 жыл бұрын
വളരെ നല്ലത്. പക്ഷേ എനിക്കൊരു സംശയം, മഴത്തുള്ളിക്കിലുക്കത്തിൽ ദിലീപിന് ഇയാളോട് ദേഷ്യമുണ്ടായെങ്കിൽ അതിന് ശേഷം റിലീസായ മീശ മാധവൻ, കുഞ്ഞിക്കൂനൻ, കല്യാണ രാമൻ സിനിമകളിൽ അഭിനയിപ്പിക്കുമായിരുന്നോ???
@@sushantrajput6920 what are you talking man. Didn't this man also has role in Kochi rajavu. 20 വർഷം പക സൂക്ഷിക്കാനുള്ള കാര്യം ഇയാൾടെ അനുഭവത്തിൽ ഉണ്ടെന്ന് തനിക്ക് തോന്നിയോ?? സിനിമ യും ഷൂട്ടിങ്ങിലൊക്കെ വീഴലും പിടിക്കലുമൊക്കെ സ്വാഭാവികമല്ലേ. സൂപ്പർ സ്റ്റാർ വീണാൽ പിടിക്കാൻ ആള് വരുമായിരുന്നെന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമല്ലേ ഇയാൾടെ ഉള്ളിലിരുപ്പ്. ഇയാളെന്നെ പറഞ്ഞു അഭിനയം തുടങ്ങിയാൽ ഒരു ബോധവും ഉണ്ടാകില്ലെന്ന്. ഇതൊക്കെ clear case of jealousy.
@jibinabraham71692 жыл бұрын
മനസ്സു നിറഞ്ഞ വീഡിയോ,വലിയ ഒരു കലാകാരനെ വെളിപ്പെടത്തിയ എലീസയ്ക്ക് ഒത്തിരി നന്ദി.
@chandramohankg35692 жыл бұрын
Kavirajeta ഇപ്പോഴാ ഓർത്തത് ,നിറം ഫിലിം ഷൂട്ടിംഗ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും St joseph കോളേജിലും ഒക്കെ നടക്കുമ്പോ ഞാൻ ഫുൾ ടൈം അവിടെ ഉണ്ടായിരുന്നു ..അന്ന് കണ്ടിട്ടുണ്ട് .ബട്ട് ഫുൾ ജാഡയാണെന്നേ അന്ന് കണ്ടാൽ തോന്നു ..ഇത്ര സൗമ്യനായ വ്യക്തി ആണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ..ഇനിയും സജീവമാകട്ടെ .God bless
@krishnaprasad26952 жыл бұрын
🙏🙏🙏🙏🙏🙏🙏 മുല്ലയ്ക്കൽ അമ്മ താങ്കളെ കൈ വിടില്ല എന്നുള്ള തെളിവാണ് ആ ആ ആ ആ ആ ആ മറ്റേ മഹാ നടൻ ഇന്ന് കിടന്ന് ഉറക്കമില്ലാതെ നെട്ടോട്ടം ഓടുന്നത് 😄😄😄😄 താങ്കളെ ഈ ഫീൽഡിൽ തന്നെ ഉയർത്തും നാരായണൻ കാക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumyarajesh81122 жыл бұрын
ethaa aa nadan
@ncnc18822 жыл бұрын
Ara athu
@eeemm11122 жыл бұрын
കോവാലൻ 😂😂 ദിലീപ്
@krishna30322 жыл бұрын
@@eeemm1112 🙄🙄 ദിലീപോ. അയാൾ ശെരിക്കും ദുഷ്ടൻ ആണല്ലേ
കവിരാജ് എന്ന എന്റെ കവി കവിയെ എനിക്ക് 2003 മുതൽ അറിയാം എനിയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത് എന്റെ മറ്റൊരു ആത്മാർത്ഥ സുഹൃത്തായ ശോഭിയേട്ടനായിരുന്നു. ഇത്രയും ലളിതമായ ജീവിതം നയിക്കുന്ന മറ്റൊരാളെ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല എന്റെ വീടുമായി അദ്ദേഹത്തിന് വളരെ അടുപ്പമാണ് ഗുരുവായൂർ വന്നാൽ എന്റെ വീട്ടിൽ വന്ന് ഉമ്മയെ കണ്ടിട്ടേ പോകാറുള്ളൂ അങ്ങിനെയങ്ങനെ പറയുകയാണെങ്കിൽ ഒരുപാടുണ്ട് . ഇനിയുള്ള കാലം കവിയുടേതാവട്ടെ ഒരു പാട് നല്ല സിനിമകൾ സീരിയലുകൾ കിട്ടട്ടേ നല്ല സംവിതായകർക്ക് കവിയുടെ കഴിവുകൾ ഉപയോഗിക്കാൻ പറ്റട്ടെ എന്ന് വളരെ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു All the best Kavi ഒരുപാട് സ്നേഹത്തോടെ നൗഷാദ് വടക്കേകാട് (ഗുരുവായൂർ)
@kavirajachari30352 жыл бұрын
🙏❤🙏.... Tkuunnnnn... മോനെ... Tc
@user-hk8tl6le8r2 жыл бұрын
@@kavirajachari3035 കവിഏട്ടാ തിരിച്ചു വരണേ.. ഒരുപാടു പേർക് നിങ്ങളെ ഇഷ്ടം ആണ്
@maharoofminha58902 жыл бұрын
ആ നടൻ ദിലീപാണ്. മഴത്തുള്ളികിലുക്കം എന്ന ചിത്രത്തിലെ രംഗമാണ്
@awesomelife21162 жыл бұрын
Aanoo😨😨
@ragilkalleri48032 жыл бұрын
Ellam koodi ipo vangi koottunnundu dileep
@arjunjs14332 жыл бұрын
Thoni
@devanathg21792 жыл бұрын
Enikkum thonni correct
@DeepakRaj-hy2rb2 жыл бұрын
കവിരാജ് ചേട്ടാ ... താങ്കൾ, സിനിമയിലേക്ക് തിരികെ വരണം. ഞങ്ങൾ പ്രേക്ഷകർ അത് അതിയായി ആഗ്രഹിക്കുന്നു ...
@rethisoman57372 жыл бұрын
അതെ, ഇനിയും ഒരുപാട് ചാൻസ് നിങ്ങളെ തേടി എത്തും..
@geethasunil10332 жыл бұрын
ഒരു പാവം പച്ചയായ മനുഷ്യൻ ഇനിയും തിരിച്ചു ഫിലിം വരണം 🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@ranjuranju67272 жыл бұрын
ഞാനും നേരിൽ കണ്ടിട്ടുണ്ട് വെഞ്ഞാറമൂട് ഷൂട്ടിങ്ങിന് വന്നിരുന്നു ഹോസ്പിറ്റലിൽ വെച്ച് അവിടെ (വർക്ക് ചെയ്യുന്ന സമയം 2006 -2007) കാണാൻ കഴിഞ്ഞു ഒരു ഗമയും ഇല്ലാത്ത ഒരു നല്ല മനുഷ്യൻ👍
@Dragon_lilly222 жыл бұрын
Tvm ആണോ ഇദ്ദേഹത്തിന്റ സ്വന്തം നാട്?
@jyothilakshmi84782 жыл бұрын
Alappuzha
@jayaprakashk56072 жыл бұрын
@@Dragon_lilly22 Alapuzha
@Dragon_lilly222 жыл бұрын
@@jayaprakashk5607 ok
@surendrankr23822 жыл бұрын
കവിരാജെ താങ്കൾ ഒരു സൂപ്പർ നടൻ തന്നെയായിരുന്നു. നല്ല ഗാംഭീരമുള്ള ശബ്ദം. മുല്ലയ്ക്കൽ കാവിലമ്മ താങ്കളെ ഒരിക്കലും കൈവിടില്ല. ദൈവികത്വമുള്ള ഒരു മുഖമാണ് താങ്കൾക്ക്. നന്മയുള്ള മനുഷ്യർക്ക് തീർച്ചയായിട്ടും നന്മ തന്നെയുണ്ടാകും.എലിസാ ഒരു ബിഗ് സല്യൂട്ട്🙏👌🌺
@ajmalajmal91852 жыл бұрын
Yes
@maniraj742 жыл бұрын
സ്വന്തം കവിയേട്ടൻ ... ചേട്ടനെ എല്ലാവരിലേക്കു വീണ്ടും എത്തിച്ചതിൽ ഒരുപാട് നന്ദി . Thank You SEE with ELIZA ... ❤️🙏
@jayanthikrishnadas11232 жыл бұрын
വളരെ ആദ്മാർത്തമായിട്ടുള്ള ഒരു ഇൻ്റർവ്യൂ.കവിരാജ് എന്ത് പച്ചയായ മനുഷ്യൻ.നിങ്ങൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@babupacha95272 жыл бұрын
കവിരാജ് താങ്കൾ ഒരു കനേലെരിയും വഴികളിലൂടെ സഞ്ചരിച്ച ഒരു കലാകാരനാണ് എന്നറിയില്ലായിരുന്നു
@kavirajachari3035 Жыл бұрын
🙏❤🙏
@manojm87982 жыл бұрын
അപ്പിയിടാൻ എന്ന പ്രയോഗം അത് പൊളിച്ചു കവിയേട്ടാ 🔥🔥🔥
@kavirajachari3035 Жыл бұрын
🙏❤🙏
@ginceantony897222 күн бұрын
gOPALAKRISHAN
@SijoAW8 күн бұрын
ശരിക്കും സ്വർണ്ണം പോലെ തന്നെയുള്ള, സ്വർണ്ണ പണിക്കൻ. ഒരുപാട് തീയിലൂടെ കടന്ന് പോയ വ്യക്തി 👍👍
@ayushsiju82402 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 💙💙💙💚💚💚💚💚💚🙏🙏🙏🙏സിനിമ കഥ യെ വെല്ലുന്ന അനുഭവം ആണ് ❤️❤️❤️❤️💚💚💚ചേട്ടാ
@ManikandancMani-ex8ov2 жыл бұрын
വളരെ ഇഷ്ടമായി രണ്ട് ഭാഗവുകണ്ടു വിലനയായി സ്ക്രീനിൽ കണ്ട നടന്റെ ഉള്ളിൽ എത്രയും ദുഃഖം ഉള്ളതറിഞ്ഞപ്പോൾ സങ്കടം തോന്നി
@pranaventertainment36942 жыл бұрын
താങ്കൾ നല്ല നടനാണ് ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയികാൻ ഭാഗ്യം കിട്ടിയആൾ ആണ്. താങ്കൾ മലയാളസിനിമയിൽ തിരിച്ചുവരണം വിനോദ് ആലപ്പുഴ......
@dhanyapradeep98712 жыл бұрын
ചേട്ടാ നിങ്ങളെപ്പോലുള്ള വരാണ് ഈ ലോകത്ത തന്നെ മനോഹരാ മാകുന്നത് എന്തു നന്മയുള്ള മനുഷ്യൻ
@ratheeshpillai48292 жыл бұрын
അഭിനയിക്കാൻ അറിയാവുന്നവർ പുറത്തും, താങ്ങി നിൽക്കുന്നൻ മാർ അകത്തും അതാണ് മലയാള ചിനിമ
@akhilknairofficial2 жыл бұрын
ഒരുപാട് ഗാനങ്ങളിൽ ബാക്ക് dancers ആയി ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്... ❤😍
@navitharajeesh41212 жыл бұрын
ഒത്തിരി ഇഷ്ടം കവിചേട്ടൻ ഒരു ജാഡയു൦ ഇല്ല സൂപ്പർ സ്റ്റാർ😎 🙏
@unnikrishnanvasu54332 жыл бұрын
താങ്കൾ നല്ല വ്യക്തിത്വത്തിന് ഉടമയും സത്യസന്ധമായി നിലപാടെടുക്കുകയും ചെയ്യുന്ന മനുഷ്യനാണെന്നു സംസാരിക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. അങ്ങനെയുള്ള ആളുകളെ തഴഞ്ഞിട്ടുള്ള ചരിത്രമാണ് എല്ലാ മേഖലയിലും ഉള്ളത്.
@deepakbabu19872 жыл бұрын
നിഷ്കളങ്കനായ ഒരു നല്ല നടൻ.... God bless you കവിയേട്ടാ....
@remith85012 жыл бұрын
Good interview. Kaviraj നല്ല ഒരു അഭിനേതാവാണെന്ന് തെളിയിച്ചിട്ടുള്ള നടനാണ്. നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണെന്ന് ഇതിലൂടെ മനസിലായി. താകൾക്ക് എല്ലാ ഭാവുകങ്ങളും .👍. Eliza ❤️❤️❤️❤️❤️
@movihub49079 күн бұрын
ഈ ചേട്ടനെ ഞാൻ 2001 ഇൽ ട്രിവാൻഡ്രം ജോലിക്ക് ആയി പോയപ്പോൾ ശ്രീകുമാർ തിയേറ്ററിന് അടുത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ട് മുടി നീട്ടി വളർത്തി നല്ല സ്റ്റൈലൻഡ് ലുക്ക് ആയിരുന്നു ഇപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതകഥ കേട്ടപ്പോൾ വളരെ വിഷമം തോന്നി ഇദ്ദേഹം ജീവിക്കുന്ന ഇതേ ജീവിത സാഹചര്യത്തിൽ കടന്നുപോയി കൊണ്ടുള്ള ആളാണ് ഞാനും😢😢 ഇദ്ദേഹത്തിന്റെ കഥയുമായി എന്റെയും കഥ വളരെ സാമ്യമുണ്ട് പക്ഷേ സിനിമയിൽ അഭിനയിച്ചില്ല മറ്റ് ജോലികളുമായി ഇന്നും ആർക്കും ഭാരമാകരുത് എന്ന് കരുതി 😌😌 ജീവിക്കുന്നു
@jintumjoy71942 жыл бұрын
കരുമ്പനെ മറക്കാൻ പറ്റോ. ആ സീരിയലിലെ ഏറ്റവും mass കാണിച്ച നടൻ. പഴയ കുട്ടിക്കാലത്തെ ഓർമ്മ
@shereena35392 жыл бұрын
നല്ല വ്യക്തിതത്തിന് ഉടമ ♥️ നിങ്ങൾ അടുത്ത malayalam ബിഗ്ഗ് ബോസ്സ് പങ്കെടുക്കാൻ ശ്രമിക്കുക... ഉറപ്പായും ജനങ്ങൾ സ്വീകരിക്കും.. ടോപ് 5- ൽ എത്തും ♥️
@shanuvaliyakath40262 жыл бұрын
എന്തിനാ മനുഷ്യൻറെ ഉള്ള സമാധാനം കൂടി കൊണ്ടു കളയുന്നത് 😂🤣
@bhadramani13662 жыл бұрын
കവിയുടെ ജീവിതം പോലെ തന്നെ 'ഞങ്ങളുടെ ജീവിത o' അതുകൊണ്ട് നമുക്ക് അറിയാം ജീവിതം. എല്ലാം ശരിയാവും
@sabarikrishna65562 жыл бұрын
pettan.... alle aaaa jenapriya actor........ayalu ithupole orupadu pere nashipichu kaanum......thirichu varanam chetta....best of luck
@sureshrajan93062 жыл бұрын
കണ്ടാൽ വില്ലൻ ജീവിതത്തിൽ ഇത്രയും നല്ല വ്യക്തി താങ്കളുടെ ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇതുപോലെ എന്റെ അനുഭവത്തിലും ഉണ്ടായിരുന്നു നിങ്ങൾ തിരിച്ചുവരൂ സിനിമ സീരിയൽ രംഗത്തേക്കു 👍👍
@sajithaibrahim60122 жыл бұрын
Kaviraajine കണ്ടതിൽ ഒരുപാട് സന്തോഷം. 🙏🙏🌹🌹🌹🥰🥰
@maniraj742 жыл бұрын
സ്വന്തം കവിയേട്ടൻ.. ചേട്ടനെ ഇങ്ങനെ പ്രേക്ഷകരിലേക്കെത്തിച്ചതിൽ ഒരുപാട് സന്തോഷം ചേച്ചി.
@girija29102 жыл бұрын
@@maniraj74 Is he your brother?
@user-id4ei5wt7f2 жыл бұрын
അവസാനം അദ്ദേഹം മനസ്സ് അറിഞ്ഞു അനുഗ്രഹിച്ചു.... 🙏
@rajir1182 жыл бұрын
കവിരാജേട്ടനെ അന്നും ഇഷ്ടമാണ് ഇന്നും ഇഷ്ടമാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ
@mins13762 жыл бұрын
ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 💕❤❤🙏🏼🙏🏼🙏🏼
@salisali98912 жыл бұрын
നല്ല മനുഷ്യൻ എന്റെ കണ്ണ് നിറഞ്ഞു പോയി
@kavirajachari30352 жыл бұрын
❤
@ramyavlogs53622 жыл бұрын
Super stars നെ മാത്രം interviews ചെയ്യാൻ Q നിൽക്കുമ്പോൾ ഇങ്ങനെ ഉള്ള stars നെ കൊണ്ടുവന്നതിനു tnks
@KRJ3692 жыл бұрын
അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@kochurani3042 жыл бұрын
എല്ലാം ശെരിയാകും. നല്ല റോൾ ചേട്ടന് കിട്ടട്ടെ. ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ട പെട്ട നടനാണ്. ഫാമിലിയെയും ഇഷ്ട്ടപെട്ടു. 🥰🥰🥰
@etra1742 жыл бұрын
Thank you Eliza, for doing this video with Kaviraj. One can see and even feel his honesty, feelings for others ,love for nature, greatness of his heart and all goodness that a human being should possess. Bhagavaan idhehathhinum , kudumbathhinum, ella anugrahangalum nalkatte. Ennum praathanayode.
@shobamohanan37332 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു. നല്ല അഭിനയം ആണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ
@sali35332 жыл бұрын
ജ്വാലയായ് സീരിയൽ ഞങ്ങൾ എല്ലാവരും കാണുമായിരുന്നു. കവിരാജ് നെ അതിൽ കണ്ട് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.❤️
@prasadnarayanan957622 күн бұрын
കവിരാജ് നല്ല അഭിനേതാവാണ് ടീം വർക്ക് നന്നാകുമ്പോൾ ആണ് ഫിലിം വിജയിക്കുന്നത്. എല്ലാവരും പരസ്പര സഹകരണത്തോടെ നിന്നാൽ മാത്രമേ ഒരു ഫിലിം നാന്നാകുന്നുള്ളൂ. ഒരു മനുഷ്യായുസ്സ് അനുഭവിച്ചു തീർക്കേണ്ടത് മുഴുവൻ അനുഭവിച്ചു കഴിഞ്ഞു നിൽക്കുന്ന ഒരു മനുഷ്യനാണ്. ഇപ്പൊൾ ദൈവമാർഗത്തിൽ എത്തി എങ്കിൽ ദൈവം പരീക്ഷിച്ചു ശുദ്ധിവരുത്തിയ ഒരാളാണ് ഇദ്ദേഹം. ചെറുപ്പം മുതൽ ദൈവത്തിൻ്റെ അഗ്നിപരീക്ഷയിൽ കൂടി കടന്നുപോകുന്ന കാലഘട്ടത്തിൽ അയാളോട് ആര് തെറ്റ് ചെയ്താലും അതിൻ്റെ ശിക്ഷ ദൈവം കൊടുത്തിരിക്കും അതാണ് ഇപ്പൊൾ ചിലർ അനുഭവിക്കുന്നത്. ഇനിയും കുറെ നല്ല ഫിലിമുകൾ അഭിനയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@bhageerathipk29892 жыл бұрын
ശരിയാണ് മോനെ.ദൈവം നിന്നെ സ്നേഹിക്കുന്നു.ധൈര്യത്തോടെ മുന്നോട്ട് പോകുക.തെറ്റ്ചെയ്യുന്നവരെപോലും നീപഴിക്കണ്ട.ഈശ്വരൻ അവർക്ക് കൊടുത്തോളും
@praveenregkumar2 жыл бұрын
എലിസ ചേച്ചി ഇദ്ദേഹത്തെ കണ്ടെത്തി കൊണ്ടു വന്നതിനു ഒരുപാട് thanks....ചേച്ചിയുടെ അവതരണത്തിൽ...ചേച്ചിയുടെ ചിരി so cute.
@aswathyshyju73312 жыл бұрын
ചേട്ടൻ തിരികെ ഇൻഡസ്ട്രിയൽ വരണം ❤❤❤
@indhulekha184912 күн бұрын
ചേട്ടാ ഒത്തിരി സന്തോഷം താങ്കളുടെ കുടുംബത്തെ പരിചയപ്പെടാൻ സാധിച്ചതിനു ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ
@hariks87432 жыл бұрын
നന്നായി ആസ്വദിച്ച ഒരു interview... ഒപ്പം ഹൃദയസ്പർശിയും... Thank u Eliza...
@vagmine70032 жыл бұрын
The incident he described , the movie starring Dileep (mazhathullikilukkam)
@monstervinoy57242 жыл бұрын
കരിമ്പൻ ചില 90kid കളുടെ ബാല്യം മനോഹര മാക്കിയ ദൂരദർശൻ പരമ്പര പിന്നീട് ഇദ്ദേഹത്തെ ഒരുപാട് സിനിമയിൽ ഒരു മിന്നായം പോലെയാണ് കണ്ടത് പിന്നെ കുറച്ചു സീരിയലുകളിലും എന്തായാലും എനിക്ക് ഇയ്യാളെ അറിയാം 🔥🔥😍😍
@enthusiastic85762 жыл бұрын
Karimban actually manasi serial il aairunno?
@lintojohn25952 жыл бұрын
@@enthusiastic8576 Jwalayai
@enthusiastic85762 жыл бұрын
@@lintojohn2595ah ate ate.😊
@sreenaraka31762 жыл бұрын
കരുമൻ ആണു
@faisianunafifaisianunafi49482 жыл бұрын
ആദ്യ എപ്പിസോഡ് കണ്ടു രണ്ടാം എപ്പിസോഡ് കണ്ടു, നല്ല ഒരു അഭിമുഖം, നല്ല അഭിനേതാവ് മാത്രമല്ല, നല്ല ഒരു വ്യക്തി ആണെന്ന് കൂടി മനസിലാക്കി തന്നു ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹
@ABINSIBY902 жыл бұрын
ഓട്ടോഗ്രാഫ് സീരിയലിൽ സൂപ്പർ അഭിനയം ആയിരുന്നു.
@rajeevanmk56172 жыл бұрын
Dear Kaviraj, you are great. Such a nice person. Honest and open hearted. We love you very much.
@kavirajachari3035 Жыл бұрын
🙏❤🙏....... ❤
@user-vf4eu6zq6z22 сағат бұрын
നല്ല മനുഷ്യ സ്നേഹി നല്ലൊരു മനുഷ്യൻ
@miniramesh60262 жыл бұрын
ആ നടനെ എനിക്ക് മനസ്സിലായി 😜. നിങ്ങളുടെ മനസ്സ് പോലെത്തന്നെ നന്നായിരിക്കട്ടെ ജീവിതവും.
@abijithkb24498 күн бұрын
Pettan😂
@renji91432 жыл бұрын
ഇങ്ങനെയും മനുഷ്യരൊ. ഭഗവാനെ അവിശ്വസനീയം 🙏🏻🙏🏻🙏🏻
@surusudan2 жыл бұрын
ഏലീസയുടെ വീഡിയോ അവതരണം സൂപ്പർ ഈ കലകാരനെയൊക്കെ കാണിച്ചു തന്നതിൽ താങ്ക്സ് ...
@starinform21542 жыл бұрын
ഇങ്ങിനൊക്കെ ഒരു ഫ്ലാഷ് ബാക് ഇദ്ദേഹത്തിനുണ്ടായിരുന്നോ..നന്മയുള്ള ഈ മനുഷ്യൻ ഉയരങ്ങളിലെത്തട്ടെ ❤️
@sreenaraka31762 жыл бұрын
ചില സിനിമകളിൽ ചേട്ടനെ കാണുമ്പോ ente amma എപ്പോഴും പറയും നമ്മുടെ കരുമനല്ലേ അത് എന്ന്..... ജ്വാലയയിലെ കരുമാനെ ഞങ്ങൾ ഇന്നും ഓർക്കുന്നു.... ഒരിക്കലും മറന്നിട്ടില്ല....
@sibisibeesh42152 жыл бұрын
ഇന്റർവ്യൂ കണ്ട് മഴതുള്ളികിലുക്കത്തിലെ ആ സീൻ പോയി കണ്ടു.... ചേട്ടൻ പറഞ്ഞത് പോലെ തന്നെ ആ സീൻ ചേട്ടൻ ദിലീപിനെക്കാൾ ഫേസ് എക്സ്പ്രഷൻ സൂപ്പർ ആയി ചെയ്തു വച്ചിട്ടുണ്ട് 🥰🥰🥰
@Anoopkumar-zm6ch2 жыл бұрын
സിനിമയിൽ ക്കുറവ് ആണ് ദിലീപ് ഇടപെട്ട് കട്ട് ചെയ്തു ഫയ്സ് എക്സ്പ്രഷൻക്കുടുതൽ വരാത്ത രീതിയിൽ ആണ് ഷൂട്ട് ചെയ്തത്
@johnwick5719 Жыл бұрын
@@Anoopkumar-zm6ch thaan adhyam poyi aa scene kaanu. Athil evide aanu nilavilichu karayenda scene. 3,4 per koodi dileepine valichu mathunnu. 4,5 second mathram ulla scene. Escape scenil enthinu avide karanju nilavilikkanam
@abrahamjamshad98672 жыл бұрын
Dont worry bro,..ഞാൻ എന്റെ ചെറുപ്പത്തിൽ കണ്ട സ്വഭാവിക നടന്മാരിൽ ഒരാളാണ് താങ്കൾ, ഇപ്പോഴും ഇഷ്ടമാണ് താങ്കളുടെ അഭിനയം ..പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് താങ്കളുടെ expressions... എന്നെങ്കിലും ഉറപ്പായും direct ചെയ്യുമ്പോ താങ്കളെ ഞാൻ പരിഗണിക്കുന്നതാണ്.. കല യെ ഇഷ്ടപ്പെടുന്ന ആളാണ് ...വ്യക്തി പരമായി എല്ലാവരും diffrent ആണ്... ✌🏻✌🏻✌🏻
@kavirajachari30352 жыл бұрын
❤
@solotraveller8482 жыл бұрын
നല്ല ഹൃദയം ഉള്ള മനുഷ്യൻ ഉയരങ്ങളിൽ എത്തട്ടെ... 👏👏👏
@priyashijilvlog99162 жыл бұрын
ചേട്ടാ ഒരു ചാനൽ തുടങ്ങിക്കൂടെ 🥰👍🏻✨️ ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു 😘
@user-kannantepriyasakhi022 жыл бұрын
നിറം, പറക്കും തളിക, മീശമാധവൻ എല്ലാ സിനിമകളിലും ഈ ചേട്ടൻ ചെയ്ത ചെറിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.. 😊
@synujohn53802 жыл бұрын
കല്യാണരാമൻ
@remith85012 жыл бұрын
തെങ്കാശിപ്പട്ടണം
@majeeshaa71332 жыл бұрын
മഴത്തുള്ളി കിലുക്കം
@majeeshaa71332 жыл бұрын
ഈ മൂവിയിലാണ് ദിലീപ് ഇദ്ദേഹത്തെ തളളി വിഴ്ത്തുന്നത്
@riyageorge38842 жыл бұрын
Yes mikka dileep moviesilum und
@arunkumarka18092 жыл бұрын
Nalla interview 👏👏👏
@sandeepsaji882 жыл бұрын
Video kandappol orupaadu chindichu ..positive energy tharunna veedum ambalavum .
@RemyaRajan-fj5iw7 күн бұрын
ചേട്ടന്റ വീട് സൂപ്പർ ആണ് ഇൻഡോർപ്ലാന്റ് കൊണ്ട് വൈബ് ആണ് അവിടം 💥🤩🤩🤩🤩
@sandrasunny48002 жыл бұрын
Mazhathullikilukam kavi chetan poliii
@nishanthjayan97562 жыл бұрын
ചുമ്മാതല്ല ദിലീപ് തെക്കും, വടക്കും ഓടുന്നത്. തിലകൻ ചേട്ടൻ പറഞ്ഞത് എല്ലാം സത്യം.
@kiranrs6831 Жыл бұрын
ഏതാ ആ സിനിമ
@SulaiMan-rf2qe8 күн бұрын
കവിരാജ് നിങ്ങൾ ആണ് യഥാർത്ഥ നടനും മനുഷ്യ സ്നേഹിയും
@mangosaladtreat46812 жыл бұрын
ഇത്രയൊക്കെ ദുരിതം ഈ മുഖത്തിനു പിന്നിൽ ഉണ്ടെന്നറിയില്ല... അന്നും ആൾകൂട്ടത്തിൽ ശ്രദ്ധിക്കുന്ന മുഖമായിരുന്നും ......👍😄😭👍👌🌹🌹🌹👌
@sabithavp32982 жыл бұрын
അദ്ദേഹത്തിന് കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു .....
@subinraj81142 жыл бұрын
ഇദ്ദേഹം പറഞ്ഞ ആ മലയാളം പടം "മഴത്തുള്ളി കിലുക്കം "
@ashalawrence44032 жыл бұрын
Interview Super 👍❤️❤️🙏🙏 ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്🙏🙏
@sujaravi61842 жыл бұрын
ആരും അറിയാതെ പോയ കവി രാജിൻ്റെ ജീവിത യാത്രകൾ പ്രേക്ഷകർക്കായി സമർപ്പിച്ച താങ്കൾക്കിരിക്കട്ടെ എൻ്റെ ഒരായിരം അഭിനന്ദനകൾ