ഞാൻ സ്വാമി ആയതല്ല - കവി രാജ് | Actor Kaviraj House and Family

  Рет қаралды 464,460

SEE WITH ELIZA

SEE WITH ELIZA

2 жыл бұрын

സ്വാമി ആയതല്ല കവി രാജ് | Actor Kaviraj Family and home

Пікірлер: 932
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
നല്ലൊരു വില്ലൻ നടനായിരുന്നു......നാച്ചുറൽ ആക്ടിംഗ് 👍🏻 ഇപ്പോഴത്തെ yo - yo കുട്ടികൾ മാറിനിൽക്കും അന്നത്തെ കവിരാജിനെ കണ്ടാൽ...... അവസരങ്ങൾ കുറഞ്ഞതു കൊണ്ട് അഭിനയമേഖലയിൽ നിന്നും മാറി നിൽക്കുന്നു എന്നാണ് കരുതിയത് ...... വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻 സീരിയലിൽ വിളിച്ചാൽ ഇനിയും തുടരണം 🙏🏻
@maryjosphinjosphin4006
@maryjosphinjosphin4006 2 жыл бұрын
കവിച്ചേട്ടാ കണ്ടതിൽ സന്തോഷം. ഇനിയും വരണം സീരിയൽ കാണാൻ കാത്തിരിക്കുന്നു.
@smashface9307
@smashface9307 2 жыл бұрын
Yo yo kids oke pand ayirunu, 2000s to 2012.
@gopikrishna9253
@gopikrishna9253 Жыл бұрын
@@smashface9307 2000s to 2012 kids in enthadey kozhappam?
@akshayvijayanputhukattil574
@akshayvijayanputhukattil574 10 күн бұрын
Idheham oru nalla villan mathramalla nalloru manushyan koodiyanu
@Annieskichus
@Annieskichus 2 жыл бұрын
ഈ നടനെ കുറിച്ചറിയാനും ഫാമിലിയെ കാണാനും പറ്റിയതിൽ സന്തോഷം. നല്ലൊരു മനുഷ്യൻ ദൈവ സ്നേഹി. ഈ വീഡിയോ ക്ക് ഒരുപാട് നന്ദി. ❤️❤️
@mashhoodkadheejas687
@mashhoodkadheejas687 2 жыл бұрын
നല്ല മനസ്സുള്ള നല്ല മനുഷ്യൻ...നല്ല ശബ്ദവും സംസാരവും.. കുടുംബ സ്നേഹിയും 👍🏻
@sreekutty8436
@sreekutty8436 2 жыл бұрын
ഇദ്ദേഹം പറയുന്ന ചിലകാര്യങ്ങൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന നല്ല കഴിവുള്ള ഒരു കലാകാരൻ. നല്ലകലാകാരന്മാരെ പിൻതള്ളുന്നതിൽ താര മേധാവിത്വത്തിന് നല്ല പങ്കുണ്ട് എന്നിട്ടും ഇവരെയൊക്കെ എടുത്ത് തലയിൽ കേറ്റിവയ്ക്കുന്ന ജനങ്ങൾ ഇതുപോലുള്ള നല്ല കലാകാരന്മാരെകൂടി തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം.
@kavirajachari3035
@kavirajachari3035 Жыл бұрын
@royjoy6168
@royjoy6168 2 жыл бұрын
കവിരാജ്. പച്ചയായ മനുഷ്യൻ, സത്യം തുറന്നു പറയുന്ന നല്ല വ്യക്തിത്വം. 🙏
@babeeshok562
@babeeshok562 2 жыл бұрын
Endhayalum തിരിച്ച് വരണം👍🏻👍🏻👍🏻
@nidheeshs3911
@nidheeshs3911 2 жыл бұрын
ബേക്കറി കൾ വന്നു മെഡിക്കൽ സ്റ്റോർ കൂടി... ഇന്റർനെറ്റ്‌ വന്നു.. വർഗീയത കൂടി... എന്തൊരു അർത്ഥവത്തായ വാക്കുകൾ... കാലം മാറ്റിയ പരിഷ്‌കാരം 🙏😌
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
Sathyam 🙏🏼
@jagadeepbalan3512
@jagadeepbalan3512 2 жыл бұрын
Yes Correct
@parakatelza2586
@parakatelza2586 2 жыл бұрын
True 👍
@aravindraj5114
@aravindraj5114 2 жыл бұрын
സത്യം 🙏
@raleenap6001
@raleenap6001 2 жыл бұрын
സത്യം
@jasmindiaries1426
@jasmindiaries1426 2 жыл бұрын
നല്ല നടൻ ആയിരുന്നു.. ഇപ്പൊ ഈ ഇന്റർവ്യൂവിലൂടെ നല്ലൊരു മനുഷ്യൻ കൂടിയാണെന്നു മനസിലായി 🥰 എലിസക്ക് ഒരു big thanks🥰
@samurai81972
@samurai81972 2 жыл бұрын
ഇദ്ധേഹത്തെ കാണുമ്പോൾ ആദ്യം ഓർമ്മവരുന്നത്‌ നിറവും, കല്ല്യാണരാമനുമാണ്.
@Sambhu__
@Sambhu__ 2 жыл бұрын
Kochi Rajavu
@aydinstastebuds...7193
@aydinstastebuds...7193 2 жыл бұрын
Mazhathulli kilukkam....
@sreejithsmr9083
@sreejithsmr9083 Жыл бұрын
Meesha madhavan
@aydinstastebuds...7193
@aydinstastebuds...7193 Жыл бұрын
Ippo cousin's ilum und....
@divinshyami
@divinshyami 4 ай бұрын
പറക്കും തളിക
@ramyanarayanan9922
@ramyanarayanan9922 2 жыл бұрын
കാലമെന്ന ഗുരുനാഥൻ പഠിപ്പിച്ച ജീവിത പാഠങ്ങൾ, ആ അറിവിനെ സ്വീകരിച്ച താങ്കളുടെ പക്വത, ഈശ്വരൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും 🙏🙏🙏
@rathnakumari9471
@rathnakumari9471 2 жыл бұрын
എന്റെ കുഞ്ഞേ ഇന്നത്തെ കാലത്ത് ഇതുപോലൊരു കുട്ടിയെ കാണാൻ പ്രയാസം ആണ്. നിന്നെ എനിക്ക് ഇഷ്ടം ആണ്. നന്മനിറഞ്ഞ കുട്ടിക്ക് ആയിരം നന്ദി 🙏🙏🙏🙏🙏
@jyothimolr7934
@jyothimolr7934 2 жыл бұрын
ആലപ്പുഴക്കാരനും ഞങ്ങളുടെ നാട്ടുകാരനുമായ കവിരാജിന്റെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സർവ്വവിധ ഐശ്വര്യങ്ങളും താങ്കളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹🌹
@shyradh100
@shyradh100 2 жыл бұрын
God bless you
@yuvadeepti-smymarattuvazhy4299
@yuvadeepti-smymarattuvazhy4299 2 жыл бұрын
👍🏻🥰👍🏻
@sherin5388
@sherin5388 2 жыл бұрын
കവിരാജ് എന്ന അനുഗൃഹീത നടനെക്കുറിച്ച് അറിയുവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ വാർത്തകളൊക്കെ അറിഞ്ഞതു മുതൽ . അദ്ദേഹം ഇനിയും സിനിമാ രംഗത്തേക്കു തിരിച്ചു വരണം. ധാരാളം അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു.🙏🙏
@rajanik729
@rajanik729 2 жыл бұрын
നല്ല ഭാര്യയും മക്കളും കുടുംബം സന്തോഷമായി ജീവിക്കുന്നു😘💕💕 ആത്മീയത ഉള്ള മനുഷ്യൻ
@ananthavallycrc2297
@ananthavallycrc2297 2 жыл бұрын
കവിരാജ് എത്ര നല്ലവ്യക്തിത്വം താങ്കളെ ഞങ്ങൾക്കെല്ലാവർക്കും വലിയഇഷ്ടമായിരുന്നു ഇന്റർ നെറ്റ് വന്നു വർഗീയത കൂടി എത്ര സത്യമാണ് കവി പറഞ്ഞത് 👍👍👍👍
@chandramohankg3569
@chandramohankg3569 2 жыл бұрын
ഇതൊരു തിരിച്ചറിവാണ് ..ഒരു മനുഷ്യൻ എങ്ങനെ ജീവിതത്തെ തിരിച്ചറിയുന്നു എന്ന സത്യം ..ഇദ്ദേഹത്തെ പണ്ട് സിനിമകളിൽ കണ്ടപ്പോ ഇങ്ങനെ ഒരു ട്രാൻസ്ഫോർമേഷൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ..കവിരാജ് ..Hatts off ..വീണ്ടും ഒരു ഇന്റർവ്യൂ യിലൂടെ ഇദ്ദേഹത്തെ തിരിച്ചു കൊണ്ട് വന്ന Elisa kku നന്ദി ..😍😍😍waiting next episode
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതാണ് ജീവിതം. എപ്പോ വേണമെങ്കിലും മാറി മറിയാം🙏
@ammuammus5219
@ammuammus5219 2 жыл бұрын
ഏത് നാട്ടുകാരനായാലും, നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ എനിക്കും മനസ്സിലാകുന്നു ഒരുപാട് കഷ്ടപ്പെട്ട, വേദനയാനുനുഭവിച്ച ഒരു വക്തിയാണെന്ന്, പേടിക്കണ്ട ഇനിയും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ, തുമ്മിയാൽ ആത്മഹത്യ ചെയ്യുന്ന ഈ കാലത്ത് ഇതു പോലെയും ആളുകൾ ജീവിക്കുന്നുണ്ടല്ലോ തളർന്നു വീഴാതെ, God bless u...
@kavyasree1178
@kavyasree1178 2 жыл бұрын
Sathyam
@aswathyp2978
@aswathyp2978 2 жыл бұрын
Alappuzha കാരനാണ്
@Dragon_lilly22
@Dragon_lilly22 2 жыл бұрын
Sathyam.. Swantham jeevithathil ninnu padikkuna paadangal athu aanu ettavum valuthu
@mayadevimr3657
@mayadevimr3657 2 жыл бұрын
കവി രാജ്❤️ എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടൻ... 🙏❤️🌹നന്ദി 🙏❤️സന്തോഷം ❤️🥰ഏലിക്കുട്ടി 🤗🤗🤗😘😘😘
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you🥰
@rebel9103
@rebel9103 2 жыл бұрын
എന്നാൽ ആളു അഭിനയിച്ച ഒരു കഥപത്രത്തിന്റെ പേര് പറഞ്ഞേ
@user-sm3gx2fk2j
@user-sm3gx2fk2j 2 жыл бұрын
@@rebel9103 കരിമൻ
@adarshvijay1051
@adarshvijay1051 2 жыл бұрын
സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ ഹീറോ തന്നെ കവിരാജ്. 👍
@surendrankr2382
@surendrankr2382 2 жыл бұрын
നമസ്തേ എലിസ 🙏 വന്ദനം കവിരാജ് ജി🙏 സീരിയലിലും സിനിമയിലും ഒക്കെ കണ്ടിട്ടു് വളരെ നാളുകളായിരുന്നു. ഏതായാലും വിവരങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം. നല്ല ഒരു സുന്ദരനായ നല്ല ഗാംഭീരമുള്ള ശബ്ദം.ശുദ്ധനായ നിഷ്ക്കളങ്കനായ ഒരു വ്യക്തിയാണ് താങ്കൾ. തീർച്ചയായിട്ടും താങ്കൾക്ക് മുല്ലയ്ക്കൽ ഭഗവതിയുടെ അനുഗ്രഹമുണ്ടു്. ഒരു ശാന്തിക്കാരനാണ് എന്നറിഞ്ഞതിൽ സന്തോഷം.കവിരാജിനെ പരിചയപ്പെടുത്തിയ എലിസയ്ക്കും ഒരു പാട് നന്ദി. 🙏👌👍❤️🌺
@savarifilmmedia6855
@savarifilmmedia6855 2 жыл бұрын
നല്ല ഒരു അഭിനേതാവാണ് കവിരാജ് ഏട്ടൻ ഇനി ഒരുപാട് നല്ല കഥാപാത്രങ്ങൾ തേടി എത്തട്ടെ👍😍
@induch8756
@induch8756 2 жыл бұрын
കവിരാജ് ഏട്ടൻ വേറെ ലെവൽ ആണ്...ഒട്ടും പ്രതീക്ഷിക്കാത്ത character ചിന്തകൾ പ്രവർത്തികൾ....
@reshmavidyadharan6880
@reshmavidyadharan6880 2 жыл бұрын
വീണ്ടും ജ്വാലയായ് സീരിയലിലെ കരിമ്പനെ ആരും മറക്കില്ല.😍
@salmansallu5987
@salmansallu5987 Жыл бұрын
Njaan thedi vannath ividund.... Appo neelan allaalleii
@mins1376
@mins1376 2 жыл бұрын
എത്ര നല്ല അറിവുകൾ.. ജീവിതത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത അറിവുകൾ 🙏🏼🙏🏼
@rkpvlogs6888
@rkpvlogs6888 2 жыл бұрын
ഇദ്ദേഹം ഇത്ര സിമ്പിൾ ആയിരുന്നോ, നല്ല മനുഷ്യൻ ❤❤❤
@anonavlogs4823
@anonavlogs4823 2 жыл бұрын
ഒരുപാട് ഇഷ്ടം തോന്നി പച്ചയായ മനുഷ്യൻ.... ദൈവം എല്ലാം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dcac5081
@dcac5081 2 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള നടൻ 🥰🥰🥰❤️❤️നല്ല ഒരു മനുഷ്യൻ 🥰നല്ല ചാനൽ 🌹🌹നല്ല ഒരു ആംകർ, നല്ല സിമ്പിൾ പെൺകുട്ടി... 🌹🌹ഗ്രേറ്റ്‌ 🌹🌹🙏🌹👌
@Abhiii_Nair
@Abhiii_Nair 2 жыл бұрын
കൊടുക്കുന്ന കഥാപാത്രങ്ങളെ borr ആകാതെ നന്നായി ചെയ്യുന്ന ഒരു നടൻ... 🙂💜
@ajayanpk9736
@ajayanpk9736 2 жыл бұрын
നല്ല ഒരു മനുഷ്യൻ. ഇത് പോലുള്ള മനുഷ്യരാണ് സമൂഹത്തിൽ ഉയർന്നു വരേണ്ടത്. നിർഭാഗ്യവശാൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് എവിടെയും മുൻപിൽ...😢
@Sallar62
@Sallar62 2 жыл бұрын
ഇതേഹം നല്ല സുന്ദരൻ ആണ് സിനിമകളിൽ അവസരം ലഭിക്കട്ടെ... നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@sunildutt5994
@sunildutt5994 2 жыл бұрын
കവിരാജിനും, കുടുംബത്തിനും നന്മകൾ നേരുന്നു. മുല്ലക്കൽ അമ്മയുടെ അനുഗ്രഹത്താൽ കലാജീവിതം കൂടുതൽ ശോഭനമാവട്ടെ 🙏 വളരെ നല്ല ഒരു അഭിമുഖം.
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 жыл бұрын
Hi Elizabeth, ശ്രീ. കവിരാജുമായുള്ള അഭിമുഖം വളരെ നന്നായിരുന്നു.ആലപ്പുഴ മുല്ലക്കലമ്മയുടെ മണ്ണിൽ നിന്നുകൊണ്ട് ചിത്രീകരിച്ച ശാന്തസുന്ദരമായ ഒരു സംഭാഷണം.. കഴിവുള്ള കലാകാരനും, കുടുംബസ്നേഹിയുമായ ശ്രീ. കവിരാജിനും, അനുവിനും, നാരായണനും എല്ലാവിധ നന്മയും, ഐശ്വര്യവും ഉണ്ടാവട്ടെ എന്ന്‌ ആശംസിക്കുന്നു.. 🙏😊
@kavirajachari3035
@kavirajachari3035 2 жыл бұрын
🙏❤🙏...
@sudhisudheesh4003
@sudhisudheesh4003 Жыл бұрын
ഈ ചേട്ടനെ കാണുമ്പോൾ പഴയ ദൂരദർശൻ സീരിയൽ ജ്വാലയായി ഓർമ്മവരും 😍
@sunilvava3840
@sunilvava3840 Жыл бұрын
, KARUMAN, yenna kadha pathram supara
@jasmindiaries1426
@jasmindiaries1426 2 жыл бұрын
സത്യമാണ് കവി രാജ് സർ പറഞ്ഞത്.. ബേക്കറികൾ വന്നു.. മെഡിക്കൽ സ്റ്റോറുകൾ കൂടി.. ഇന്റർനെറ്റ്‌ വന്നു വർഗീയത കൂടി 👍🏻👍🏻👍🏻
@janakiramdamodar
@janakiramdamodar 2 жыл бұрын
ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചത് കൊണ്ട് അദ്ദേഹം അതുപോലെ ജീവിക്കുന്നു. കുടുംബം ജീവിതം ആണ് നല്ലത്. അഭിനന്ദനങ്ങൾ ബ്രഹ്മശ്രീ ആചാര്യ കവിരാജ് ശർമ ജി.
@vipin_kurinji
@vipin_kurinji 2 жыл бұрын
❤️❤️❤️
@shandasamuel2219
@shandasamuel2219 2 жыл бұрын
കവിരാജ്ന്റെ സീരിയൽ ഒത്തിരി ഇഷ്ട്ടം ആയിരിന്നു.
@bijumannarakayam6406
@bijumannarakayam6406 2 жыл бұрын
താങ്കൾ പറഞ്ഞത് എത്ര ശരിയാണ് മക്കളെ ജീവിക്കാൻ സമ്മതിക്കാത്ത ചില അമ്മമാർ എൻ്റെ മോൾ അങ്ങിനെ ഒരു ജീവിതത്തിൻ്റെ ബലിയാട്' ആണ്
@shijitm
@shijitm 2 жыл бұрын
സ്വന്തം അമ്മയോ അമ്മായിഅമ്മയോ
@aseebafsal
@aseebafsal 2 жыл бұрын
നല്ലൊരു കലാകാരൻ കവിക്കും കുടുംബത്തിനും നന്മകൾ നേരുന്നു...
@manucr77
@manucr77 2 жыл бұрын
ചേട്ടാ ഇങ്ങു പോരെ അങ്ങയെ ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് 😍😍വീഴ്ചകളിൽ പതറാതെ മുന്നോട്ട് പൊകൂ 👍👍വിജയം തീർച്ചയായും ഉണ്ടാകും 😍😍
@anilarajan6240
@anilarajan6240 2 жыл бұрын
അദ്ദേഹം ഇപ്പോൾ നല്ല സമാധാനത്തിലും സന്തോഷത്തിലും തന്നെയല്ലേ ജീവിക്കുന്നത്.
@manucr77
@manucr77 2 жыл бұрын
@@anilarajan6240 അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ 🙄🙄
@annieealias9082
@annieealias9082 2 жыл бұрын
കവിരാജിനും കുടുംബത്തിനും എല്ലാനന്മകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ .
@anithakumarig8701
@anithakumarig8701 2 жыл бұрын
Kavirajene orubigsalute Anikkevalare eshttamullanadanane Jeevithathilporadi vijayicha all Nanumangane poradijeeviche araum Budhimuttikkathe jeevikkunna oruchechianu nanum ellajevajalangalkkum food naumkodukkum Thummiyyal marikkannilkkunnakuttikal Ethupolayulla varemathrukaakkanum
@renjinirenju1124
@renjinirenju1124 2 жыл бұрын
വിശ്വസിക്കാനാവുന്നില്ല... സാധാരണക്കാരിൽ സാധാരക്കാരനായ ഒരു പാവം മനുഷ്യൻ. മനസ്സിൽ കരുതിയതിൽനിന്നും ഒരുപാട് അന്തരമുള്ള വ്യക്തി. അനുഭവങ്ങളുടെ തീച്ചൂളയിൽനിന്നും ഉരുക്കിയെടുത്ത വ്യക്തിത്വം. താങ്കൾക്ക് എല്ലാ ഐശ്വര്യങ്ങളും സന്തോഷങ്ങളും ജീവിതത്തിലുടനീളം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏
@faizalbabumustafa1249
@faizalbabumustafa1249 2 жыл бұрын
നല്ല നടനായിരുന്നു... അദ്ദേഹം തിരിച്ചു വരട്ടെ... നന്നായിരിക്കട്ടെ ❤
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
ഇത്രയ്ക്ക് നല്ല മനുഷ്യനാണെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല..... എത്ര നല്ല വ്യക്തിയായിരു എന്നറിയുമ്പോൾ ... മനസു നിറഞ്ഞു കണ്ണു നിറഞ്ഞു ....
@kavirajachari3035
@kavirajachari3035 2 жыл бұрын
@scariyajohn6501
@scariyajohn6501 2 жыл бұрын
കവിരാജിനെ കാണിച്ചു തന്നതിന് ഒത്തിരി നന്ദി. ഒത്തിരി അവസരങ്ങൾ അദ്ദേഹത്തിന് കിട്ടട്ടെ..
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
ആശംസകൾ ചേട്ടാ ദൈവം ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤
@kavithar535
@kavithar535 2 жыл бұрын
ഒരു ദിവസം കവി raj ചേട്ടനും ഫാമിലി ആയി ട്രെയിനിൽ time സ്പെൻഡ്‌ ചെയ്യാൻ സാധിച്ചു... എത്ര നല്ല മനുഷ്യൻ ആണ്... പളനി പോയിട്ട് വന്നതായിരുന്നു
@Chithrasalabham
@Chithrasalabham 2 жыл бұрын
നല്ല മനുഷ്യൻ ആണ് ചേട്ടൻ മുല്ലക്കൽ അമ്മയുടെ ഐശ്വര്യം 🥰
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 2 жыл бұрын
കവിരാജ് എന്ന ദൈവ സ്നേഹിയും മനുഷ്യ സ്നേഹിയുമായ പ്രിയ സഹോദരനും കുടുംബത്തിനും എല്ലാവിധ നന്മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
@PreethaKNair-fm3ep
@PreethaKNair-fm3ep 2 жыл бұрын
പ്രിയ കവിരാജ് ജ്വാലയായ് സീരിയലിലെ സ്ഥിരം പ്രേക്ഷക ആയിരുന്നു ഞാൻ. പിന്നീട് എപ്പോഴും വിചാരിക്കുമായിരുന്നു. താങ്കൾക്ക് എന്തു പറ്റിയെന്നു. പ്രിയപ്പെട്ട സഹോദരാ താങ്കളുടെ കഴിവുകൾ തിരിച്ചറിഞ്ഞു സിനിമാലോകം താങ്കളെ കൈനീട്ടി സ്വീകരിക്കട്ടെ. ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ സഹോദരാ 🌹
@shaliniakhilesh4610
@shaliniakhilesh4610 2 жыл бұрын
ചേട്ടാ മുഴുവനും കേട്ട് കഴിഞ്ഞപ്പോൾ മനസ്സിന് ഒരുപാട് സങ്കടം. അതെല്ലാം ഓർത്തു നോക്കി അമ്മയില്ലാത്തതിന്റെ വിഷമം ഞങ്ങൾക്കുണ്ട് അതുകൊണ്ട് വേർപാടിന്റെ വേദന അറിയാം എപ്പോഴും ദൈവം നമ്മുടെ പരീക്ഷിക്കില്ല എല്ലാ നന്മകളും എല്ലാ സുഖവും ദൈവം ദൈവം ചേട്ടൻ തരട്ടെ. ഒരുപാട് ഇഷ്ടത്തോടെ ഒരു ഒരു പെങ്ങൾ
@kavirajachari3035
@kavirajachari3035 2 жыл бұрын
🙏❤🙏....
@nandananittoor8164
@nandananittoor8164 2 жыл бұрын
കവിരാജ്. ഒരുസമയത്ത് ഒരു വൈബ്രേഷൻ ആയിരുന്നു. ഇന്നും സ്നേഹത്തിന് കുറവൊന്നും ഇല്ല കേട്ടോ.
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്.. ചെറിയ വേഷങ്ങൾ ആണേലും സൂപ്പർ ആയിരുന്നു..സൗന്ദര്യവും കഴിവും ഉണ്ടായിട്ട് പോലും വേണ്ടത്ര അവസരം കിട്ടിയില്ല...പഴയ ദിലീപ് സിനിമ കളിൽ സ്ഥിരം കാണാറുണ്ട്.. സുന്ദരനായ വില്ലൻ
@krishnaprasad2695
@krishnaprasad2695 2 жыл бұрын
ചേട്ടാ 🙏🙏🙏🙏🙏🙏 താങ്കളുടെ ചീത്ത സമയം കഴിഞ്ഞു ഇനി താങ്കളുടെ നല്ല നാൾ താങ്കളെ വീണ്ടും കണ്ടതിൽ സന്തോഷം 👍👍❤
@adarshs2534
@adarshs2534 2 жыл бұрын
Kidilam interview..the points he said was absolutely correct 🔥🔥
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
എത്ര നല്ല പെരുമാറ്റം എന്തു നല്ല സ്വഭാവും ഈ വീഡിയോ കണ്ടപ്പോൾ നേരിൽ കാണണം എന്ന് തോന്നി
@georgeko5488
@georgeko5488 2 жыл бұрын
ഇങ്ങനെ ഉള്ള മതവിദ്വേഷം ഇല്ലാത്ത കാവി വസ്ത്രധാരികളെ ആണ് നമ്മുടെ മഹത്തായ ഭാരതത്തിനാവശൃഠ ജയ് ഭാരത്
@aadhiaadhi487
@aadhiaadhi487 2 жыл бұрын
മറ്റുള്ളവരും തിരിച്ചു അതുപോലെ ആയാൽ... 👍🏻👍🏻👍🏻....
@AB-qq9fu
@AB-qq9fu Жыл бұрын
സില്‍ക്ക് ജുബ്ബ യും അത്യാവശ്യo വിലയും ഉള്ള മുണ്ടും... അത് എങ്ങനാ കാവി വസ്ത്രം ആകുന്നതു സഹോദരാ
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
ഇത്രേം ദുരിതങ്ങളിലൂടെ കടന്നു പോയ ഒരു മനുഷ്യൻ താങ്കൾക്കു ഇനിയും നല്ല കാലം വരും ♥️
@kavirajachari3035
@kavirajachari3035 27 күн бұрын
🙏🏻❤🌹❤🙏🏻.... Tkuuu... മോനെ.... 👍🏻
@dillus170
@dillus170 2 жыл бұрын
എത്ര നല്ല മനുഷ്യൻ ആണ് ഇദ്ദേഹം ❤️
@sojijoseph4926
@sojijoseph4926 2 жыл бұрын
ഭംഗിയായി ഇന്റർവ്യൂ ചെയ്തു, വളരെ സെലക്റ്റീവ് ആണ്. എല്ലാ ആശംസകളും നേരുന്നു, ചാനൽ ഇനിയും ഉയരങ്ങളിൽ എത്തും. ഒരിക്കലും തളരരുത്. ശ്രീ. കവിരാജ് നല്ല ഒരു മനുഷ്യനും പ്രകൃതി സ്നേഹിയുമാണ്. അങ്ങേയറ്റം സ്നേഹവും ബഹുമാനവും. ദൈവം അനുഗ്രഹിക്കട്ടെ.
@ambikaunnikrishnan189
@ambikaunnikrishnan189 2 жыл бұрын
Kaviraj എന്ന നല്ല മനുഷ്യനെ കാണിച്ചു തന്നതിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sweetcousins.
@sweetcousins. 2 жыл бұрын
എനിക്കും ഈ ചേട്ടനെ ഇഷ്ടമായിരുന്നു എന്ത് രസമായിരുന്നു ഈ ചേട്ടനെ കാണാൻ
@jrjtoons761
@jrjtoons761 2 жыл бұрын
2000s ലെ ഫ്രീക്കൻ ഇനിയും സിനിമയിലും മിനി സ്ക്രീനിലും സജീവമാവട്ടെ
@ushakrishnakumar7950
@ushakrishnakumar7950 2 жыл бұрын
Thagalute date of birth and time of birth thatumo
@ushakrishnakumar7950
@ushakrishnakumar7950 2 жыл бұрын
Jan oru jothishi yanu
@Gunter06
@Gunter06 2 жыл бұрын
@@ushakrishnakumar7950 🤨
@akhilknairofficial
@akhilknairofficial 2 жыл бұрын
വില്ലൻ വേഷങ്ങളിലും എല്ലാം തന്നെ ഇനിയും ചേട്ടനെ കാണാൻ കഴിയട്ടെ ❤❤
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട വില്ലൻ ആയിരുന്നു കവിരാജ് ചേട്ടൻ❤
@archanasoman976
@archanasoman976 2 жыл бұрын
ഇനിയും വില്ലൻ വേഷം വേണ്ട
@santoshusmai4860
@santoshusmai4860 2 жыл бұрын
Villan venda nalla nayakanakan olla yogiytha olla nalla manasine udamaa
@ranjimedia9918
@ranjimedia9918 2 жыл бұрын
കവിരാജ് ❤ മികച്ച നടൻ ❤നല്ല മനുഷ്യൻ ❤❤❤good interview ❤👌
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
♥️😌നല്ല ഫാമിലി ♥️എപ്പോഴും ഹാപ്പി ആയി ഇരിക്കട്ടെ 🕉️
@sharathb
@sharathb Жыл бұрын
കവിയെട്ടാ ഒരു പ്രാവശ്യം നിങ്ങളുടെ വീട്ടിൽ നിന്നും കഴിച്ച ഇഡലി, സാമ്പാർ എൻ്റെ പൊന്നോ അതിൻ്റെ രുചി ഇപ്പോഴും എൻ്റെ നാവിൽ തന്നെ ഉണ്ട്.. ❤️
@rajeevnr2716
@rajeevnr2716 11 ай бұрын
ആാാഹാ
@ashtagfirulla123
@ashtagfirulla123 2 жыл бұрын
എന്തൊരു മാറ്റമാ ഓഹ് ഗോഡ്.. ഇതൊക്കെയാണ് യഥാർത്ഥ ഭക്തർ.. കൊറേ കണ്ണിങ് ആയ പരദൂഷണവും പറഞ്ഞുനടക്കുന്ന എന്നാൽ ഫുൾടൈം പ്രാർത്ഥനയുമായി നടക്കുന്ന പലരേം കണ്ടിട്ടുണ്ട്.. മനുഷ്യത്വം ആണ് ഏറ്റവുമധികം വേണ്ടത്.. എന്ത് ഈസി ആയിട്ടാ പറയുന്നേ ഞാൻ കാരണം നന്നായിക്കോട്ടെ എന്ന്
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
എന്തൊരു ഭംഗിയുള്ള മനുഷ്യനായിരുന്നു !!!!
@ashtagfirulla123
@ashtagfirulla123 2 жыл бұрын
@@nivedsmobilevideos1208 still handsome
@kavirajachari3035
@kavirajachari3035 2 жыл бұрын
🙏❤🙏.... 👍
@sandeepchellattan
@sandeepchellattan 2 жыл бұрын
കാലം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്?എല്ലാം നിയോഗങ്ങളായിരിക്കാം.2002 കാലത്താണ് ഇദ്ദേഹത്തെ സിനിമയിൽ ഞാൻ ശ്രദ്ധിക്കുന്നത്.നല്ലതു വരട്ടെ അദ്ദേഹത്തിനും കുടുംബത്തിനും.പരിചയപ്പെടുത്തിയ വ്ലോഗർക്കു നന്ദി.
@sajaisajai2504
@sajaisajai2504 2 жыл бұрын
ചേട്ടന്റെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ഇത്രയും സിംപിളിറ്റി ആയിരിക്കുമെന്ന് വിചാരിച്ചില്ല.'' ഫാമിലിയും Cut ഒരു പാട് വേഷങ്ങൾ ചെയ്യാൻ ഇശ്വരൻ അനുഗ്രഹിക്കട്ടെ പുതിയ സിനിമകൾക്കും കാത്തിരിക്കുന്നു എല്ലാവിധ ഐ ശ്വരങ്ങളും ഉണ്ടാവട്ടേ👍👍👍🔥🔥🔥🔥🥰😘😘🥰💞💞😘💕💕💕🥰
@pelefans6549
@pelefans6549 2 жыл бұрын
ഇത്രയും നല്ല മനുഷ്യൻ വേറെ ഉണ്ടാവില്ല ❤❤❤❤കവി iam isham
@girijadevi3869
@girijadevi3869 Жыл бұрын
ഞങ്ങൾക്ക് ഇദ്ദേഹം അഭിനയിക്കുന്നത് ഇനിയും കാണണം..തിരിച്ചു വരണം..
@ambilyajitajit3384
@ambilyajitajit3384 2 жыл бұрын
കവി ചേട്ടൻ ഇ८ത സി०പിൾ ആയിരുന്നേ. ഒരു ദിവസം മുല്ലയ്ക്കൽ അംബലത്തിൽ വെച്ച് എന്നേയു० മോളേയു० നോക്കി ചേട്ടൻ ചിരിച്ചപ്പോ ഞാൻ കരുതി എന്നെ ആയിരിക്കില്ല എന്നു. പക്ഷേ ഇപ്പോ മനസിലായി ഞങ്ങളെ തന്നെ ആണ് എന്ന്. ഇനി അംബലത്തിൽ വരുബോൾ ഞാൻ ചേട്ടനെ കാണാൻ വരു०.
@sumeshas2025
@sumeshas2025 Жыл бұрын
ഇന്റർവ്യു കണ്ടു... അമ്മയുടെ വിട വാങ്ങലിൽ, അല്ലെങ്കിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്ന് പോകുമ്പോൾ നമുക്ക് വരുന്ന മാറ്റങ്ങൾ, അത് നമ്മെ പിടിച്ചു ഉലക്കുന്നത്, അത് ജീവിതം എന്തെന്നും, എന്തിനെന്നും നമ്മെ ചിന്തിപ്പിക്കുന്നതും, സത്യാന്വേഷണത്തിന് പ്രേരിപ്പിക്കുന്നതും, അവസാനം സത്യത്തിലേക്കും, സമാധാനത്തിലേക്കും, കൂടുതൽ നല്ല നമ്മളെ കണ്ടെത്താൻ കഴിയുന്നതും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... 🥰👍👍 Go ahead.... All the best💐💐
@akhilaroy3810
@akhilaroy3810 2 жыл бұрын
Oru interview polum muzhuvanum kanatha njan ee interview muzhuvanum skip cheyyathe kandu....nalloru interview....nalloru manushyan.....
@rajeshkottamkunnath6042
@rajeshkottamkunnath6042 2 жыл бұрын
വളരെ ഹ്യദയ സ്പർശിയായ ഒരു ....... വീഡിയോ ....... നല്ല ഒരു വ്യകതി .....🥰
@kochurani304
@kochurani304 2 жыл бұрын
തെങ്കാശി പട്ടണം കണ്ടിട്ട് ഈ പുള്ളിയോട് dheyshyam തോന്നിയിട്ടുണ്ട്. നല്ല റോൾ ഇനിയും കിട്ടട്ടെ
@manuoppo4231
@manuoppo4231 2 жыл бұрын
😳
@ilthumishsp1609
@ilthumishsp1609 2 жыл бұрын
ഇഷ്ടവും ബഹുമാനവും തോന്നുന്നു... 👍🏻❤️
@arshedt5860
@arshedt5860 2 жыл бұрын
Such gem of human person 🙌🙁❤️ Words
@naseefkasim9843
@naseefkasim9843 2 жыл бұрын
Nalla adipoli youtube channel... Estapettu..💯👍 pandethe actors ennalum nammalk vendi oramapeduthiya chechik erikatte 💯❤️ love from somewhere in the peaceful world 🌎 😌 ✨️
@devanunni3712
@devanunni3712 2 жыл бұрын
Pls come back in film industry..... 🌚😍❤️
@user-yv5ru3bk4e
@user-yv5ru3bk4e 2 жыл бұрын
സീരിയൽ ഒക്കെ വില്ലൻ ആയി പൊളിച്ച ആളാണ്, പിന്നെ ഇതിയന്റെ ഒരു വിവരം ഇല്ലാരുന്നു, നല്ല വീഡിയോ
@rajeeshchandran4077
@rajeeshchandran4077 2 жыл бұрын
ചേട്ടാ ഒരു ആലപ്പുഴക്കാരനാണ് ഒരു കാലത്ത് ചേട്ടനെ അലത്തിൽ വച്ച് കാണുമ്പോൾ വിഷമം തോന്നിയിരുന്നു. തിരിച്ച് അഭിനയ മേഖലയിലേക്ക് വരുന്നു എന്നറിഞ്ഞതിൽ സന്തോഷം
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ശ്രീ കവി രാജ് നല്ലൊരു നടൻ.. അദ്ദേഹം അഭിനയ രംഗത്ത് വീണ്ടും സജീവമാകാണം.. അഭിനന്ദനങ്ങൾ പ്രിയ എലിസ.. ജോബി ജോസഫ് from മാനാശേരി.. 🙏🙏🙏
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you🥰
@kponnu2010
@kponnu2010 2 жыл бұрын
Very interesting...and a great thinking personality...
@jahanashirin7527
@jahanashirin7527 2 жыл бұрын
Ejjathi look aayirunnu 😍
@krishnadk3988
@krishnadk3988 2 жыл бұрын
😝
@anniejoy6217
@anniejoy6217 2 жыл бұрын
ഈശ്വരാ ഈ പ്രായത്തിൽ ഇത്രയും അനുഭവങ്ങൾ ദൈവം നല്ലതു വരട്ടെ സിനമാ സീരിയൽ വേഷങ്ങൾ' തേടിയെത്തട്ടെ
@user-yd5ug4nj4b
@user-yd5ug4nj4b 2 жыл бұрын
നല്ല നട൯ മാത്രമല്ല നല്ല മനുഷ്യ൯ ആണ് കവിരാജ് സ൪ 👍👍👍
@FASdaily
@FASdaily Жыл бұрын
നമ്മൾ എല്ലാവരിലും പ്രകൃതിയോട് ലയിച്ചച് ചേരേണ്ട മനുഷ്യൻ എന്ന ഒരു വലിയ പ്രതിഭാസം ഉണ്ട്.....അതിൽ എത്തിപ്പെടുന്നിടത്താണ് ആ മനുഷ്യൻ പ്രകൃതിയെ മനസ്സിലാക്കുകയുള്ളൂ.....
@gayathrivs6539
@gayathrivs6539 2 жыл бұрын
ഇത്രയും നല്ലൊരു വെക്തി ആയിരുന്നുവോ ഇദ്ദേഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘
@ksjayaprakashsukumaran4194
@ksjayaprakashsukumaran4194 2 жыл бұрын
YOU are a good actor and a simple man .God bless you and your family
@livinvarghese3943
@livinvarghese3943 2 жыл бұрын
ഹോ എന്തൊരു മനുഷ്യനാണ് നിങ്ങൾ,,,,, ഒരുപാടു സന്തോഷം തോന്നുന്നു നിങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ 🥰🥰🥰
@gamerdithu
@gamerdithu 2 жыл бұрын
Kaviraj so simple and humble. Very nice personality 🙏🏻🙏🏻
@shaliniakhilesh4610
@shaliniakhilesh4610 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. കുറെ ചിരിച്ചു പണ്ടത്തെ കാട്ടു സുന്ദരൻ ഇപ്പോഴും ദൈവത്തിൻറെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഒരു പ്രത്യേക ഐശ്വര്യം
@chithra7742
@chithra7742 2 жыл бұрын
Happy to see you again ❤️😍 May God bless you 🙏🙏
@lijoandrews8824
@lijoandrews8824 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@geethavenugopal8657
@geethavenugopal8657 2 жыл бұрын
നല്ല നടൻ വീണ്ടും തിരിച്ചു വരണം ♥️♥️♥️♥️
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Amen 26 Praise the Lord 86 Amen. 153 Hallelujah 137. ​Glory to God.God Bless You All.
@pradeeppathiyeri4095
@pradeeppathiyeri4095 2 жыл бұрын
എല്ലാം ദേവിയിൽ അർപ്പിച്ചുള്ള ജീവിതം മനസ് ഫ്രീ ആയാൽ ജീവിതം ഹാപ്പി good video thankyou kaviraj
@jaisoncv6751
@jaisoncv6751 2 жыл бұрын
Super
@pradeeppathiyeri4095
@pradeeppathiyeri4095 2 жыл бұрын
@@jaisoncv6751 👍💖
@ABINSIBY90
@ABINSIBY90 2 жыл бұрын
ഒത്തിരി സന്തോഷം കാവിരാജേട്ടാ. നിങ്ങൾ അഭിനയമേഖലയിലേക്കു ഒരു വമ്പൻ തിരിച്ചുവരവ് നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sajanasaji732
@sajanasaji732 2 жыл бұрын
സൂപ്പർ വീഡിയോ 👍👍❣️❣️
@sillytalkz5306
@sillytalkz5306 2 жыл бұрын
ജ്വാലയ സീരിയയിലെ കരിമ്പൻ 🥰🥰
@amaljayakumar1574
@amaljayakumar1574 2 жыл бұрын
സൂര്യപുത്രി
@TheKatChat47
@TheKatChat47 2 жыл бұрын
Autograph le stephen ee chettan ala?
@sumakt6257
@sumakt6257 2 жыл бұрын
ജ്വാലയായി സീരിയലിലെ കരിമൻ ആണ്
@sillytalkz5306
@sillytalkz5306 2 жыл бұрын
@@TheKatChat47 yes ഹോസ്റ്റൽ വാർഡൻ
@sreenaraka3176
@sreenaraka3176 2 жыл бұрын
കരുമൻ
@Positiveviber9025
@Positiveviber9025 2 жыл бұрын
വ്യത്യാസതമായൊരു ചാനൽ ആണ് നിങ്ങളുടെ, all the best👍👍
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 528 М.