No video

Self Love Affirmations - LIFE CHANGING AFFIRMATIONS മലയാളം

  Рет қаралды 209,537

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZfaq :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448

Пікірлер: 290
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
മറ്റു അഫർമേഷൻ വിഡിയോകൾ ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M... Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - www.youtube.com/watch?v=tS0KN... വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo... I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo... For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/rbCqdcaJ1da5Yas.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
@sudharmaappulalitha1952
@sudharmaappulalitha1952 Жыл бұрын
ഞാൻ വളരെ സങ്കടത്തിൽ ആയിരുന്നു. Self love അഫേർമേഷനിലൂടെ എന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ഒരു സമാധാനം കിട്ടി. Thank you sir
@ammukutty1262
@ammukutty1262 2 жыл бұрын
മാഷേ.... ഒരുപാട് self motivated videos and affirmations ഒക്കെ പല യൂട്യൂബ് ചാനലിൽ കാണുന്നുണ്ടായിരുന്നു... പക്ഷെ മാഷിന്റെ gratitude വീഡിയോ റെഗുലർ aayi പ്രാക്ടീസ് ചെയ്യൻ തുടങ്ങിയപ്പോ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി... ഇപ്പോ എല്ലാം വീഡിയോസ് കാണുകയും ആവിശ്യമുള്ളത് പ്രാക്ടീസ് ചെയ്യുകയും ചെയ്തു പോണുണ്ട്... മാഷിന്റെ വീഡിയോസ് നിക്ക് കാണിച്ചു തന്നെ യൂണിവേഴ്സ് നോടും ഈ വിഡിയോസ് ചെയ്തു ഞങ്ങളെ സഹായിക്കുന്ന മാഷിനോടും മനസ് കൊണ്ട് സ്നേഹത്തോടെ ഹൃദയം നിനറഞ്ഞ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
thank you
@shajipk80
@shajipk80 2 жыл бұрын
സാർ നിങ്ങൾ എണെപ്പോലെയുളള വ്യക്തികൾക്ക് ഞങ്ങളുടെ മൂല്യമെന്താണെന്ന് മനസ്സിലാക്കി തന്ന് ഞങ്ങളെ മുഖ്യധാരയിലെക്ക് എത്തിക്കുന്നു. thank you sir, ഇത് ഇന്ന് എന്നിലെക്ക് എത്തിച്ചു തന്ന Universe ന് നന്ദി ... നന്ദി...നന്ദി.... എനിക്കിതുവരെ നൽകിയ നന്മകൾക്ക് + iveന് universe ന് നന്ദി...നന്ദി...നന്ദി.....
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
thank you
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 2 жыл бұрын
😀😀😀
@jayashreec3082
@jayashreec3082 Жыл бұрын
@@mpresidentgodkalkiRulesusa q¹
@kumariwarrier4961
@kumariwarrier4961 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇത് കേട്ടു മുൻപോട്ടുള്ള ജീവിതം മുൻപോട്ടു കൊണ്ടുവരാം ശ്രമിക്കും നല്ല മോട്ടിവേഷൻ.
@jessypeter258
@jessypeter258 2 жыл бұрын
ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഏറെ സഹായകമാണ് ഈ സന്ദേശം.
@valsalaa454
@valsalaa454 Жыл бұрын
നമസ്തേ ജി വളരെ പോസിറ്റീവ് എനർജി തരുന്നു സ്നേഹം കാരുണ്യം ആത്മാർത്ഥത സത്യം ഇവയൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ട എന്നെ സ്വയം സ്നേഹിക്കുന്നു ഒരുപാട് സ്നേഹിക്കുന്നു അതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുന ആരിൽ നിന്നും ഒന്നു പ്രതീക്ഷിക്കാതെ നമ്മുടെ ഓരോ കാര്യങ്ങളെയും സ്വയം സ്നേഹിക്കുക സ്നേഹിക്കുക നന്ദി നമസ്കാരം
@binduvs8808
@binduvs8808 11 ай бұрын
സ്വാമി ജീ അങ്ങയുടെ വാക്കുകൾക്ക് മുൻ മ്പിൽ നമിക്കുന്നു. ഏറ്റവും ആഴമേറിയ ഒരു ദുഃഖത്തിൽ നിന്നും എന്നെ കരകയറ്റിയത് അങ്ങയുടെ വിലയേറിയ വാക്കുകളാണ് സ്വാമി ജീ
@anzaras4620
@anzaras4620 2 жыл бұрын
സർ....ഒരാളെ മറക്കാൻ കഴിയുന്ന ഒരു vdo ചെയ്തു സഹായിക്കുമോ 🙏🙏🙏🙏🙏🙏
@banker1223
@banker1223 2 жыл бұрын
Hooponopono meditation cheythal mathi
@ajmalazar1210
@ajmalazar1210 2 жыл бұрын
@@lekshmisvlog1159 Ptum sister let it go cheynm
@WirelessElectricity
@WirelessElectricity 2 жыл бұрын
@@lekshmisvlog1159 എന്തിന് ?🤔
@freedomfight331
@freedomfight331 2 жыл бұрын
It's a easy task. Do meditation early morning , you will see the magic.
@shameerabdulbasheer1988
@shameerabdulbasheer1988 2 жыл бұрын
അവർ നിങ്ങളെ വിട്ടു പോയി അല്ലെങ്കിൽ ഉപേക്ഷിച്ചു പോയി അതുകൊണ്ട് അല്ലേ നിങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നത്... ഒന്ന് മനസിലാക്കുക ശെരിക്കും സ്നേഹിക്കുന്നവർക് അങ്ങനെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല അവർ കൂടെ നില്കും എന്ത് വന്നാലും... നിങ്ങൾ അവരുടെ കൂടെ നിക്കില്ലായിരുന്നോ എന്ത് വന്നാലും അതുപോലെ... പക്ഷെ അവർ നിന്നോ നിങ്ങളുടെ കൂടെ.... Why.... അതാണ് attitude difference... നിങ്ങൾക് ഉള്ളത് ആത്മാർത്ഥ സ്നേഹവും അവർക്ക് ഉണ്ടായിരുന്നു അന്ന് അവർ പറഞ്ഞിരുന്നത് അവർക്ക് അവരോട് ഉള്ള സ്നേഹവും ആയിരുന്നു... നിങ്ങൾക് ഇനി നിങ്ങളുടെ നന്മകൾ ക് വേണ്ടി എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കൂ...
@sindhuthankappan2397
@sindhuthankappan2397 Жыл бұрын
ഇതും എല്ലാ പാഠങ്ങളും immortal ruler ന് വളരെയതികം പെട്ടെന്ന് ലക്ഷ്യത്തിലെത്തുവാൻ സഹായകമാണ്.വളരെ നന്ദി.
@rajithakarayath7370
@rajithakarayath7370 2 жыл бұрын
താങ്ക്യൂ.... താങ്ക്യൂ.... താങ്ക്യൂ... സർ 🙏🙏
@saranarumughan1700
@saranarumughan1700 10 ай бұрын
"Wow, this affirmation video has truly been a game-changer in my life! I used to struggle with self-doubt and negativity, but after consistently listening to these affirmations, I've experienced a remarkable transformation. I feel more confident, positive, and empowered than ever before. Thank you for posting this incredible video; it's had a profound impact on my journey towards self-improvement and personal growth. Keep spreading the positivity!" 🌟
@bonim9677
@bonim9677 2 жыл бұрын
ഇന്നലെകൾ നമുക്ക് നഷ്ടമായതുപോലെ പലതും നഷ്ടപ്പെടും, ഭൂമിയിൽ നാം തന്നെയും നഷ്ടപ്പെടും അതൊരു യാഥാര്‍ത്ഥ്യമാണ് അത് ഇപ്പോൾ മനസ്സിലാക്കി, നാളെകൾ നഷ്ടപ്പെടുത്തരുത് ,പുതിയകാരൃങൽ വരും പഴയത് മറക്കും
@ushadevi7391
@ushadevi7391 2 жыл бұрын
Thank you so much for this video , I was so depressed, I was even contemplating why iam i living anymore. I used to love myself .
@Shaji-c6f
@Shaji-c6f Ай бұрын
Njn inn muthal self love practice cheyyukayannu enik undaavunna mattam theerchayaayum njan ivde parayum ❤njan enne snehikkunnathilude mattullavarum enne snehichu thudagum ❤
@mariaedwin7350
@mariaedwin7350 5 ай бұрын
Thank you for being the beacon on my path of life's purpose ❤
@shahalaktminnu5222
@shahalaktminnu5222 2 жыл бұрын
Valare ubhagaraprethamaya vedio🙏🙏thank you so much sir
@lifeasibin
@lifeasibin 2 жыл бұрын
My life has been a blessing. I’m grateful for everything I do have and the places I’m going and the things I’ve seen.Yes I'm so blessed 😇I'm loved, I'm worth it, I'm positive, I'm attracted, I'm good Thank you universe 💕✨️🤗 Thank you my dear God 💕 i love u Jesus 🥰🥰
@AloneMusk20
@AloneMusk20 2 жыл бұрын
🥰🥰
@krishnaradha4250
@krishnaradha4250 8 ай бұрын
Really blessed and happy to hear this.may God bless u sir
@milanads
@milanads Жыл бұрын
Great video, thanks to all ...
@sreerajs612
@sreerajs612 5 ай бұрын
Ente jivithavum mattimarichu valare nanni udu sir
@josephnsebastian5468
@josephnsebastian5468 Жыл бұрын
ഞാൻ എന്നെ സ്നേഹിക്കുന്നു.❤❤
@narayananm8373
@narayananm8373 2 жыл бұрын
Very wonderful affirmation sir thank you
@RoseMary-ec8zu
@RoseMary-ec8zu Жыл бұрын
Feels good after hearing this 🙏🙏
@abhilashc206
@abhilashc206 2 жыл бұрын
എന്റെ ഗുരു നാഥാ
@SwadhishaKm-vx6iz
@SwadhishaKm-vx6iz 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏼🙏🏼🙏🏼q
@kavithasudeesh8673
@kavithasudeesh8673 Ай бұрын
Thank you ! Thank you ! Thankyou !
@hemanthkumar7370
@hemanthkumar7370 2 жыл бұрын
🕉️THANKYOU SOMUCH 🙏
@vijayalekshmi_pranic_healer
@vijayalekshmi_pranic_healer Жыл бұрын
Thanku... Thanku... Thanku Universe🌌
@snehaprabhap976
@snehaprabhap976 2 жыл бұрын
Thank you Sir
@usharanir2042
@usharanir2042 2 ай бұрын
Thankyou 🌹🌹🌹🌹🌹 Thankyou 🙏🙏🙏🙏🙏🙏univers ❤️
@PrameelaSuresh-em8ze
@PrameelaSuresh-em8ze Ай бұрын
Thaku you sir ❤️❤️🙏🙏🙏🙏
@anjalykajayan3152
@anjalykajayan3152 2 жыл бұрын
Thankyou 🙏
@RetheeshMadandamannil
@RetheeshMadandamannil Ай бұрын
Thanks sir super thanks universe
@PrameelaSuresh-em8ze
@PrameelaSuresh-em8ze Ай бұрын
Thank u sir supar♥️♥️♥️♥️
@madhavbiju34
@madhavbiju34 Жыл бұрын
THANK YOU SIR...... 🙏🙏🙏🙏🙏
@anupamal7693
@anupamal7693 2 жыл бұрын
Thanks sir 🙏🏼thank you universe 🙏🏼
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Masha Allah great dear brother
@aadhinath4919
@aadhinath4919 2 жыл бұрын
All videos is good really relax
@aswathybhaskar9708
@aswathybhaskar9708 2 жыл бұрын
Thank u sir thank u universe
@chandrikanair9836
@chandrikanair9836 2 жыл бұрын
Thank you very much 🙏🌷
@PrameelaSuresh-em8ze
@PrameelaSuresh-em8ze Ай бұрын
Thank you sir ❤❤👌👌
@anilkumar-jd3fr
@anilkumar-jd3fr 10 ай бұрын
Great mottivation video thank you sir
@sreekala1122
@sreekala1122 5 ай бұрын
Njan daily itu keelkkunnu, thank you sir
@sindhuv9274
@sindhuv9274 2 жыл бұрын
Thank u universe
@jpsavi58
@jpsavi58 Ай бұрын
Thank you sir thank you
@nafseenanafseena6845
@nafseenanafseena6845 2 жыл бұрын
Sir valiya tenshanilanu manassinu vallatha pedi. Oru samadanam kittan oru vediyo cheyyumo.
@minimolpm
@minimolpm 6 ай бұрын
Thanku❤❤❤.
@satheesanmokeri1730
@satheesanmokeri1730 2 жыл бұрын
അഭിനന്ദനങ്ങൾ
@leelammashaji6407
@leelammashaji6407 Жыл бұрын
അച്ഛാ അമ്മ മാർക്കേ വേണ്ടതെല്ലാം ചെയ്യാനുള്ള ഉത്തര വാദിത്തം ഉണ്ടാവണം മക്കൾക്ക്‌ അതിനു വേണ്ടിയുള്ള വീഡിയോ cheyamo
@SindhuM-si3lr
@SindhuM-si3lr Ай бұрын
Thankyou sir ❤
@aquaayurvedic2534
@aquaayurvedic2534 2 жыл бұрын
Thank you 🙏
@sanoopkoppam7765
@sanoopkoppam7765 Жыл бұрын
Thankyu ❤️sir❤️thankyu ❤️universe ❤️👍👍
@ramkmusics1998
@ramkmusics1998 2 жыл бұрын
Thanku sir❤️🙏
@joelkj13
@joelkj13 2 жыл бұрын
Thank You Sir 🥰❤️🥰
@minimolpm
@minimolpm 6 ай бұрын
Thanku. Sir ❤️♥️🙏🙏🙏🙏🙏🌹
@santhoshc933
@santhoshc933 2 жыл бұрын
Thanks sir, 👍👍👍
@valsalaa454
@valsalaa454 2 жыл бұрын
മനോഹരം
@ethammajose4712
@ethammajose4712 Жыл бұрын
താങ്ക്സ് 🙏
@seethapremavasan9090
@seethapremavasan9090 Жыл бұрын
Thank you🙏🥰🌹❤️
@himavinayan9073
@himavinayan9073 2 жыл бұрын
Very good motivation
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@sumiprabath5273
@sumiprabath5273 2 жыл бұрын
Thank. You. Sir
@vinayapriyacprakash5681
@vinayapriyacprakash5681 Жыл бұрын
Useful ❤
@user-cc3ri3qy9e
@user-cc3ri3qy9e 6 ай бұрын
Thangyou. Univers❤️❤️❤️❤️❤️🙏🙏🙏🙏
@ethammajose4712
@ethammajose4712 Жыл бұрын
Thanku 🙏
@lincyjoseph4215
@lincyjoseph4215 Жыл бұрын
Thank you sir.
@indirak8897
@indirak8897 Жыл бұрын
Thank you sir 🙏
@sreedusreevalsam5572
@sreedusreevalsam5572 3 ай бұрын
Thanks🥰 sir
@sulfikkartransmed8342
@sulfikkartransmed8342 2 жыл бұрын
❤️💙 Thank you sir
@sarayuvipin5849
@sarayuvipin5849 Жыл бұрын
🙏thank you so much sir
@surumirazakrazak3424
@surumirazakrazak3424 Жыл бұрын
Thank uuuuu😍😍😍
@AnilKumar-cl3ks
@AnilKumar-cl3ks 2 жыл бұрын
Sir oralle vallakkan oru video cheyamo
@jaithrag5145
@jaithrag5145 2 жыл бұрын
Thank you so much sir 🙏.
@parameswarank216
@parameswarank216 2 жыл бұрын
💙🙏💙🌼🌈🌼ഞാൻ എന്നെ💖 സ്നേഹിക്കുന്നു 💖🌼🌈🌼💙🙏💙
@himeshsankar4221
@himeshsankar4221 2 жыл бұрын
Thank you
@abindude761
@abindude761 2 жыл бұрын
Feeling good, thank you sir
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
keep it up
@anjua2001
@anjua2001 2 жыл бұрын
Thank you universe 🙏🙏🙏 ❤️
@nishadkk4766
@nishadkk4766 Жыл бұрын
Thanks a lot ♥️
@diyas897
@diyas897 Жыл бұрын
Thankyou ❤️
@aadhinath4919
@aadhinath4919 2 жыл бұрын
Matrullavarai patri chindhikadha erikan ulla video cheiyamo
@shamnasajith1642
@shamnasajith1642 Жыл бұрын
Sir ഒരാളെ deep ആയിട്ട് മറക്കാൻ ഉള്ള solution paranjtharuo plss
@ashaarora5622
@ashaarora5622 Жыл бұрын
മറക്കണ്ട സ്നേഹിച്ചോളൂ
@SujaS-ku7ft
@SujaS-ku7ft 2 ай бұрын
🙏🙏🙏🙏
@STEEPHENSEKHARAN
@STEEPHENSEKHARAN Күн бұрын
❤❤❤
@madhavbiju34
@madhavbiju34 Жыл бұрын
I love myself❤️❤️❤️🍬
@vipindasvipindas6621
@vipindasvipindas6621 2 жыл бұрын
Thank u sir
@teressa3823
@teressa3823 Жыл бұрын
Very good......
@Ashiq611
@Ashiq611 2 жыл бұрын
Thanking this universe for the wonderful opportunity
@ratheeshratheesh4410
@ratheeshratheesh4410 Жыл бұрын
Good 👍♥️
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 2 жыл бұрын
Tqqqqq ser tqqq so much
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
welcome sister
@radhakrishnank4391
@radhakrishnank4391 2 жыл бұрын
Very very thanks
@nidhicreations5781
@nidhicreations5781 2 жыл бұрын
Good 👍
@ponnusss7199
@ponnusss7199 Жыл бұрын
Very correct 👍👍👍👍
@ethammajose4712
@ethammajose4712 Жыл бұрын
Yes 🙏
@HariDas-zn7ow
@HariDas-zn7ow Жыл бұрын
വളരെ നന്നി
@manjus1195
@manjus1195 22 күн бұрын
🙏🙏🙏
@nidhicreations5781
@nidhicreations5781 2 жыл бұрын
Thank you so much
@ushaa7713
@ushaa7713 4 ай бұрын
❤❤❤❤❤
@user-nr9iw6ez9p
@user-nr9iw6ez9p 4 ай бұрын
Sir ente bharthavinte avihitham maran oru meditation parajutharu
@sandhyaanoop102
@sandhyaanoop102 2 жыл бұрын
Thankyou , Ilove me
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 531 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 57 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН
BE ATTRACTIVE PERSONE - AFFIRMATIONS - LIFE CHANGING AFFIRMATIONS മലയാളം
20:18
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 110 М.
Gratitude Affirmations for abundance - LIFE-CHANGING AFFIRMATIONS മലയാളം
13:41
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 204 М.
" I AM THE MASTER OF MY MIND ''  - LIFE CHANGING AFFIRMATIONS for 21 Days - മലയാളം
16:28
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 126 М.
7 Minute #Guided #Meditation for Focus | Malayalam
9:40
Motives Media
Рет қаралды 123 М.
Self Love - The art of loving  yourself
15:46
Kannadi
Рет қаралды 174 М.