ഒരുപാട് പേര് എന്നോട് ഇത് ചോദിച്ചിട്ടുണ്ട് | An Untold story of MY LIFE 💔

  Рет қаралды 1,128,332

Sensree 001

Sensree 001

Жыл бұрын

mail : sensree001@gmail.com
allright to zeekeralam

Пікірлер: 554
@vizzspot391
@vizzspot391 Жыл бұрын
പൊന്നു പോലെ നോക്കുന്ന അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.. ❤️
@shaliniarun5070
@shaliniarun5070 Жыл бұрын
Njanum
@withmeanna
@withmeanna Жыл бұрын
Njanum
@lulluz
@lulluz Жыл бұрын
Njanum angane àayirunnu.. Ippo nte koode illa🥺we miss you acha....
@rishusharfad4360
@rishusharfad4360 Жыл бұрын
Njnum Alhamdulillah
@Ranasana15
@Ranasana15 Жыл бұрын
Njnum
@janz7155
@janz7155 Жыл бұрын
ഇത് കൊണ്ടാണ് പല സ്ത്രീകളും എത്ര വിഷമമുള്ള life ആണെങ്കിലും divorce ആകാതെ സഹിച്ചു ക്ഷമിച്ചു കഴിയുന്നത് 😢
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
😊
@sumayaanshad4646
@sumayaanshad4646 Жыл бұрын
Yes
@raghups8916
@raghups8916 Жыл бұрын
സത്യം
@rekhajagadheesh214
@rekhajagadheesh214 Жыл бұрын
സത്യം
@yasararafath2901
@yasararafath2901 Жыл бұрын
Sathyam
@ammuzzmotivationworld2652
@ammuzzmotivationworld2652 Жыл бұрын
അച്ഛനും അമ്മയും ഉണ്ടായിട്ടും 2 പേരും ഇല്ലാത്ത പോലെ ജീവിക്കുന്ന എത്രയോ പേരുടെ അവസ്ഥ 😢😢😢
@GayathriAnadhu
@GayathriAnadhu Жыл бұрын
True 🙂
@yousefali3816
@yousefali3816 Жыл бұрын
😊💯
@jubiriya4860
@jubiriya4860 Жыл бұрын
Me
@fathimaziya8793
@fathimaziya8793 Жыл бұрын
Njanum inganeya😔
@sakiyamc9915
@sakiyamc9915 10 ай бұрын
Correct
@aswathymohan5265
@aswathymohan5265 Жыл бұрын
ഒരു നിമിഷം njn എന്റെ husband നെ ഓർത്ത് പോയി. 😒😒ഈ വേദനകൾ എല്ലാം അനുഭവിച്ച കുട്ടിക്കാലം ആയിരുന്നു ഏട്ടന്റേത്. സ്കൂളിൽ PTA മീറ്റിംഗ് നടക്കുമ്പോഴും മറ്റു കുട്ടികൾ അച്ഛന്റെ കൈ പിടിച്ചു നടക്കുമ്പോഴും ഒക്കെ കൊതി തോന്നിയിട്ടുണ്ട് എന്ന് പറയും.ഇന്ന് അദ്ദേഹം ഒരു സൈനികനാണ്.ഞങ്ങടെ പൊന്നുമോൾക്ക് ഒരുപാട് സ്നേഹം കൊടുക്കുന്ന ഒരച്ഛനും.🥰❤️
@sobhas6681
@sobhas6681 Жыл бұрын
love you dear
@amruthalekshmi-xm8mq
@amruthalekshmi-xm8mq Жыл бұрын
🥺😍
@aiswarya6647
@aiswarya6647 Жыл бұрын
എന്റെ അമ്മയാണ് എന്റെ എല്ലാം.... 🥰❤️ഞാൻ ഈ വേദന അനുഭവിക്കുന്ന ഒരു പെൺകുട്ടിയാണ്... അതുകൊണ്ട് ചേച്ചിയുടെ വേദന എനിക്ക് മനസിലാവും🥺💯
@hashnamuhammad
@hashnamuhammad Жыл бұрын
😢😢
@withmeanna
@withmeanna Жыл бұрын
🥲
@fathimashezmi8861
@fathimashezmi8861 Жыл бұрын
Enikkum
@farshirafi
@farshirafi Жыл бұрын
ഞാനും 😰
@arshithahakeem4936
@arshithahakeem4936 Жыл бұрын
Enikum 😔
@meenujanakikrishna7997
@meenujanakikrishna7997 Жыл бұрын
Appo 2പേരും ഇല്ലാത്ത ഒരു അവസ്ഥയോ... ഈ 33 age ലും.. എന്റെ ഏറ്റവും വലിയ നഷ്ട്ടം മാതാപിതാക്കൾ ആണ്.. ആ ഒരു കുറവ് ആരെ കൊണ്ടും നികത്താൻ പറ്റില്ല
@alphyjoseph2716
@alphyjoseph2716 Жыл бұрын
Enikk 6 vayasu ullappol pappa marichu poyathaanu...13 vayasullappom mummyiyum poyi...athukond thanne ee situation enikku nannayitt manassilakum 🙂💔
@reyasreyas8205
@reyasreyas8205 4 ай бұрын
സത്യം
@user-pm3yh5we6c
@user-pm3yh5we6c 2 ай бұрын
Anta
@cuckoocuckoo5945
@cuckoocuckoo5945 2 ай бұрын
​@@alphyjoseph2716same
@Nayanausha11499
@Nayanausha11499 Жыл бұрын
അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന... എന്റേം അമ്മയും അച്ഛനും separated ആണ്.. എനിക്കിപ്പോൾ 24 വയസ്സായി.. ഈ നിമിഷം വരെ ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല.. എല്ലാം എന്റെ അമ്മ ആയിരുന്നു..14am വയസ്സിൽ അമ്മ മരണപ്പെട്ടു.. സങ്കടം പറയാനും ഒന്നും ഒരു കൂടെ പിറപ്പ് കൂടി ഇല്ല.. പിന്നെ അമ്മയുടെ അമ്മയും, ചിറ്റമാരും ആയി എനിക്ക് എല്ലാം.. എന്റെ 19am വയസ്സിൽ അമ്മയുടെ അമ്മയും മരണപ്പെട്ടു.. ആകെ പ്രാന്ത് എടുക്കുന്ന അവസ്ഥ ആയി പോയി.. സ്നേഹിക്കുന്നവർ ഒക്കെയും വിട്ട് പോകുന്ന അവസ്ഥ.. ഇപ്പോ എനിക്ക് എന്റെ രണ്ട് ചിറ്റമാർ മാത്രം ഒണ്ട്.. എനിക്ക് രണ്ട് അമ്മമാർ തന്ന അവർ.. ഒരു ഫാമിലി പോലും അവർക്കായി ഇല്ല.. എല്ലാം ഞാൻ മാത്രം... അച്ഛൻ കാരണം അമ്മ അനുഭവിച്ചതൊക്കെ അറിഞ്ഞതോടെ അങ്ങനൊരു വ്യക്തിയെ കാണണമെന്ന് പോലും ഇല്ലാതായി... എവിടയോ ജീവനോടെ ഉണ്ടെന്നു മാത്രം അറിയാം..കാണണമെന്ന് ഒരു തരി ആഗ്രഹം പോലും ഇല്ല അങ്ങനെ ചെയ്താൽ മരിച്ചു തലയക്ക് മുകളിൽ നിൽക്കുന്ന ന്റെ അമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകും അത്... ഒരുപാട് ആഗ്രഹിച്ചതാണ് കുഞ്ഞു നാളുകളിൽ... ബട്ട്‌ ഒന്നിനും ഭാഗ്യം ഇല്ലാതായി പോയി... Ellarkum അവരവരുടെ വിഷമങ്ങൾ ആണ് വലുത്.. ചേച്ചി പറയുന്നത് കെട്ട് ശെരിക്കും കണ്ണ് നിറഞ്ഞ പോയി അത് കൊണ്ട് പറഞ്ഞതാ...🙌but now am happy😊
@Appuz45
@Appuz45 Жыл бұрын
Marriage kazhinjo ipo
@Nayanausha11499
@Nayanausha11499 Жыл бұрын
@@Appuz45 ഇല്ല
@Adwik.
@Adwik. Жыл бұрын
പോട്ടെടാ പെങ്ങളൂട്ടി 🥰🥰ഇതിലും വലുത് അനുഭവിച്ചു വളർന്നവനാ ഞാൻ
@Nayanausha11499
@Nayanausha11499 Жыл бұрын
@@Adwik. ellam sheriyavum orikkal.. Njan onnum aalochich irkkarilla.. Enthoke vannalum dhairyamai athine neridan padichuu🥰
@chimee1438
@chimee1438 Жыл бұрын
Nalloru lyf kittatte..
@indukrishnan6858
@indukrishnan6858 Жыл бұрын
I can feel you. ശരിയാണ് , ചെറിയ ഒരു കാര്യം ആകും നമ്മളെ അത്രയും വിഷമിപ്പിക്കുന്നത്. മറ്റുള്ളവർക്ക് നിസ്സാരം എന്ന് തോന്നുന്ന പല കാര്യങ്ങളും നമ്മളെ ഒരുപാട് മാനസികമായി തകർക്കുന്ന കാര്യം ആകും
@lisasaji6859
@lisasaji6859 Жыл бұрын
സത്യം പറയാല്ലോ ആദ്യമൊക്കെ ഞാൻ വിചാരിച്ചത് ചേച്ചി പയങ്കര ജാഡ ആണെന്നാണ്.... 💔പക്ഷെ ചേച്ചിടെ വാക്ക് കേട്ടപ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞു.... 🥺
@shanyn8595
@shanyn8595 Жыл бұрын
ആള് ജീവനോടെ ഉണ്ടായിട്ടും വീട്ടിൽ തന്നെ ഉണ്ടായിട്ടും അച്ഛന്റെ caring കിട്ടാത്ത ആൾ😐😐😐😐
@shahicreations0077
@shahicreations0077 Жыл бұрын
Same💔mattulla alukal avarude makkalod perumarunnath kanubo orikalankilum orikal ith ente upayum onn cherth nirthiyirunnankil enn vijarikum. Nallath kanda onnun parayilla onn prashamsika polum illa cheriya oru thett kanda apo thodangum bookambam💔. Makkale thaythi kettum mattulole munnil vech 😔. Njn ente ikkanod epayum parayarund ente upane pole avaruth sobavam ullil sneham undakil ath makkalod prakadipikanm dheshyam mathram prakadipichal pora enn anubavikunnorke athinte vethana ariyu💔.
@nithya8739
@nithya8739 Жыл бұрын
@@shahicreations0077 same situation 😒
@jmk8495
@jmk8495 Жыл бұрын
Yes
@mariyamalishamariyamalisha4240
@mariyamalishamariyamalisha4240 Жыл бұрын
Same
@miniwomen9979
@miniwomen9979 Жыл бұрын
Same even faced sexual abuse
@majisiyah7711
@majisiyah7711 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കാര്യം ഓർമ വന്നു...... ഞാൻ ഉപ്പ എന്ന് വിളിച്ചത് hus വീട്ടിൽ വന്നിട്ടാ....എന്റെ ഉമ്മ എന്ന് പൊന്നു പോലെ നോക്കി....
@sensree001
@sensree001 Жыл бұрын
🥹😍❤️ennum happy ayi iruku da😘
@majisiyah7711
@majisiyah7711 Жыл бұрын
@@sensree001 ഇന്ന് ഞാൻ ഹാപ്പി യാ..... ഒരിക്കലും പ്രതിഷിച്ചില്ല ഇങ്ങനെ ഒരു റിപ്ലൈ 😍😍😍
@sherinfabi7709
@sherinfabi7709 Жыл бұрын
Same😊
@artandcrft
@artandcrft Жыл бұрын
Same avastha🥲
@ezanvlog
@ezanvlog Жыл бұрын
Same avasth
@mufeedaismayil
@mufeedaismayil Жыл бұрын
ഇത് കാണുമ്പോൾ ഞാൻ എന്നെ തന്നെയാണ് കാണുന്നത് 😢ഇതേ അവസ്ഥ, രണ്ടു വയസ്സ് ഉള്ളപ്പോൾ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയി ഇന്ന് ഇപ്പൊ 24 age. ഇത് പോലെ ഫോം ഫിൽ ചെയ്യേണ്ട അവസരത്തിൽ പലപ്പോഴും ടീച്ചേഴ്സിനോട് ഞാനും ചോദിച്ചിട്ടുണ്ട് ഉമ്മയുടെ പേര് പോരേ ഉപ്പയുടെ തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ എന്ന് 18 വയസ്സിൽ കല്യാണം കഴിഞ്ഞു ആ ടൈം എന്റെ ഉപ്പയും മക്കളും ഒക്കെ വന്നു( ആൾക്ക് വേറെ ഭാര്യയും മക്കളും ഒക്കെ ഉണ്ട് ) ഇനി നമുക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാം എന്ന് പറഞ്ഞു. അവരോട് എതിർത്തു പറഞ്ഞില്ല എങ്കിൽ കൂടി ഞാൻ മനസ്സിൽ കരുതി ഇത്രയും കാലം കിട്ടാത്ത സ്നേഹം ഇനിയിപ്പോ വേണ്ട എന്ന്. ..എന്നാലും ഇടക്കിപ്പോ ഉപ്പ എന്നെ വിളിക്കാറുണ്ട് ഞാൻ മാന്യമായി തന്നെ സംസാരിക്കാറും ഉണ്ട്, ഇന്ന് ഇപ്പൊ ഞാൻ ഒരു പാട് ഹാപ്പി ആണ് ഉമ്മയും ❤ സ്നേഹനിധിയായ ഒരു ഭർത്താവും രണ്ട് ആൺമക്കളും 🥰
@veettukaryangal
@veettukaryangal 10 ай бұрын
പാവം കരയാതിരിക്കാൻ നല്ലോണം ശ്രമിച്ചു. Strong ലേഡി 🥰🥰🥰🥰🥰🥰
@_i_nichuz_craft
@_i_nichuz_craft Жыл бұрын
ചേച്ചി വിഷമിക്കണ്ട ചേട്ടൻ കൂടെയുള്ളടുത്തോളം ചേച്ചി ഹാപ്പി ആയി ജീവിക്കും
@vga1980
@vga1980 9 ай бұрын
ഈ ചിരിയുടെ പിറകിൽ ഒരുപാട് കണ്ണുനീർ ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി. ആ കണ്ണുനീർ തുടയ്ക്കുന്ന ആളെ ആണ് ദൈവം തന്നത് .
@aswathisanthosh2845
@aswathisanthosh2845 11 ай бұрын
എനിക്ക് ഇയ്യാള് പറയുന്നത് കംപ്ലീറ്റ് മനസിലാകും.... ഇങ്ങനെ തന്നെ ആണ് ഞാനും വളർന്നത്.... അച്ഛൻ എന്നത് എനിക്ക് ഒരു ഓർമയിൽ പോലും ഇല്ലാത്ത ഒരു ഫോട്ടോയിൽ പോലും കാണാൻ പറ്റാത്ത ആളാണ്.... But അമ്മ എനിക്ക് എല്ലാം ആയിരുന്നു.... അല്ല എല്ലാം ആണ്.. ❤️
@karishmakm6315
@karishmakm6315 Жыл бұрын
So you are so much lucky to have a partner like maneesh😘❤️❤️❤️
@sreedevi1543
@sreedevi1543 Жыл бұрын
മകളെ പോലെ നോക്കുന്ന പോലെ ഭർത്താവും ഫാമിലിയും ഇല്ലേ chechi🥰🥰🥰🥰😘😘😘😘😘
@Jaslu916
@Jaslu916 Жыл бұрын
ആ ചിരിയിലുണ്ട്..ഇത്രയും കാലം അനുഭവിച്ച വേദന😔
@SubinaSubi-wj3uz
@SubinaSubi-wj3uz 8 ай бұрын
Yes
@anakham7289
@anakham7289 Жыл бұрын
എനിക്ക് എന്നെ തന്നെയാണ് തന്നിൽ കാണാൻ കഴിഞ്ഞത്... അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ.. ❤️❤️
@aleenaroy7243
@aleenaroy7243 Жыл бұрын
ചേച്ചി കരയിപ്പിച്ചു കളഞ്ഞു, ചേച്ചി എപ്പോഴും ഹാപ്പി ആയി ഇരിക്ക് ദൈവം അനുഗ്രഹിക്കും, 😘♥️ചേട്ടനെയും ചേച്ചിയെയും ഒരുപാടിഷ്ട്ടാ
@minnushaiju1355
@minnushaiju1355 Жыл бұрын
Njnum anubhavichittund 5 vayassu ayapol ittittu poyatha ente aniyathik 4 vayasum 😭😭😭 schollil ellavarum achane kurich parayumbol vtil vannu karanjittund ente lifeile eattavum valiya day Aya nte wedding dayk polum njn vilich nte marriage ne vannu onnu kye pidippikkan vannilla avasanam achante aniyan ane kye pidich koduthath vedhana sahikkan pattatha nimisham ayirunnu lokathil adhyayittayirikkum oru achane makal kalyanam vilikkunnath 😭😭😭😭
@ashimaashiya4781
@ashimaashiya4781 Жыл бұрын
Njanum ഇതേ അവസ്ഥയിൽ കൂടി വളർന്നു വന്ന ആളാണ്‌ എനിക്കറിയാം ആ വിഷമം ഇപ്പോളും എന്റെ കണ്ണ് നിറയുന്നു അറിയാതെ 🥺
@_shiffhh__4058
@_shiffhh__4058 Жыл бұрын
🙂🖖🏻
@sajnanajeeb1828
@sajnanajeeb1828 Жыл бұрын
Sathyam
@thegirlstories.
@thegirlstories. Жыл бұрын
Njanum Ini 7,8 month kazhinja marriage aan appo aarum illa baakkiullorkkokke 🥺🥺🥺🥺 aloochikkumbo nenjpottunnu
@sabithaanson
@sabithaanson Жыл бұрын
അച്ചനും അമ്മയും 10വയസ്സിൽ മരിച്ചു പോയ എന്റെ വേദന ഇത് ഒന്നും അല്ല
@harithasarath5339
@harithasarath5339 Жыл бұрын
😭😭😭😭
@bibiyatdanial2712
@bibiyatdanial2712 Жыл бұрын
😭😭
@Glitzwithme
@Glitzwithme 9 ай бұрын
🙏🏽.... നല്ലത് വരട്ടെ ❤
@ayshafarhath4217
@ayshafarhath4217 Жыл бұрын
എന്റെ അവസ്ഥയും ഇതുതന്നെയാണ് എന്റെ ഉപ്പ വിട്ടു പോയിട്ടും എന്റെ പൊന്നുപോലെ നോക്കി മൂന്ന് പെൺകുട്ടികളാണ് എന്റെ ഉമ്മക്ക് മൂന്നു പേരെയും കല്യാണം കഴിച്ച് ലാസ്റ്റ് ആൺകുട്ടികൾക്ക് 18 വയസ് ആയതേയുള്ളൂ ഇപ്പോൾ ഉമ്മയും ഞങ്ങളെ വിട്ടുപോയി ഉമ്മയും ഇല്ല ഉപ്പയും ഇല്ല എന്റെ അവസ്ഥ ആണെങ്കിലും കല്യാണം കഴിഞ്ഞ് വീട്ടിലെ ഉമ്മയുടെയും ഉപ്പയുടെ സ്നേഹവുമില്ല ഇപ്പോൾ എന്റെ എല്ലാം എന്റെ ഹസ്ബൻഡ് ആണ് എനിക്കൊരു മോളാണ് എന്നെ എന്റെ മോളെയും പൊന്നുപോലെ നോക്കുന്നുണ്ട് ഇപ്പോൾ എന്റെ ഹസ്ബൻഡ് 🥹🥹🥹
@sadiyaserin5712
@sadiyaserin5712 Жыл бұрын
I too have experienced that feeling ...ente daddy enikk 3 vayasullappo marichupoyadan...njanum angane karanjittund
@chinjoosrecipe
@chinjoosrecipe Жыл бұрын
എന്റെ ഉപ്പ 3ാം വയസ്സിൽ ഞങ്ങളെ വിട്ടു പോയി അന്നു മുതൽ എന്റെ ഉമ്മയാണ് എല്ലാ പണിക്കും പോയി എന്നെയും അനിയെയും വളർത്തി വലുതാക്കിയത് I Love you ❣️ ഉമ്മച്ചി .
@bappubappu6555
@bappubappu6555 Жыл бұрын
നാനും ഈ അവസ്ഥയിൽ കടന്ന് പോയിട്ടുണ്ട് ഇപ്പോൾ ഞങ്ങൾ സന്തുഷ്ട്ട കുടുംബം 👍
@raseenaresi7709
@raseenaresi7709 Жыл бұрын
Illathavarke vila ariyu... Njan video kanunad munbe ishtapetta couple s aan... Kore karanhu... Luvu lot😍
@sensree001
@sensree001 Жыл бұрын
Sathym😔 tysm da🥹😍 Luv u too😘
@kinijk2368
@kinijk2368 8 ай бұрын
God bless your family because you are a gift for all with your smile🙏🙏🙏
@rishanajasmine2209
@rishanajasmine2209 Жыл бұрын
എന്നെയും പൊന്ന് പോലെ നോക്കുന്ന ഉപ്പാന്റെ മോൾ ആവാൻ എനിക്കും ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്
@Nevin_the_real_rockstar
@Nevin_the_real_rockstar Жыл бұрын
Chechi ethu kettapaull ariyathaa anankilum karangu poyyi chechi❤️😍😍🥰🥰🥺🥺🥺
@minnushaiju1355
@minnushaiju1355 10 ай бұрын
ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ea അവസ്ഥ ഞ്ങ്ങളുടെ അച്ഛൻ വേറെ കെട്ടി പോയി😢😢😢😢 ഒരോഴ്തതരും അച്ഛനെ കുറിച്ച് പറയുമ്പോൾ കരഞ്ഞിട്ടുണ്ട് 😢😢😢
@abhinandhufamilyvlog6664
@abhinandhufamilyvlog6664 Жыл бұрын
എന്റെയും അവസ്ഥ ഇതാണ് എന്നെ യും അമ്മയെയും ഒഴിവാക്കി അച്ഛൻ പോയി എനിക്ക് കണ്ട ഓർമ്മ പോലും ഇല്ല പക്ഷെ എനിക്ക് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് തന്ത ഇല്ലാത്തവൾ എന്ന് ചെറുപ്പത്തിൽ ഒരുപാട് ഞാൻ കേട്ടു എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു ഇപ്പൊ വിവാഹം കഴിഞ്ഞു രണ്ടു മക്കളും ആയിഹസ്സിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു
@noufiyanoushad3376
@noufiyanoushad3376 Жыл бұрын
Karayanda sree.. Enthina vishamikkunnath nalla oru chettan chettante amma achan babloo ellam kondum sree lucky aanu ee santhosham mathiyakum sreede ammakkum santhoshikkan.... Stay happy daaa🥰🥰🥰
@fiyavlogs6089
@fiyavlogs6089 Жыл бұрын
സത്യം ആണ് ചേച്ചി ഞാനും ഇത് വരെ അറിഞ്ഞിട്ടില്ല ന്റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികൾ ഉണ്ട് അവർക്ക് എനിക്ക് കിട്ടാത്തത് പലതും അവർക്ക് കിട്ടുന്നത് കാണുബോൾ വളരെ സന്തോഷം വരുന്നു masha allah
@sana5654
@sana5654 Жыл бұрын
ജീവനോടെ ഉണ്ട് ഇടക്ക് വരും 😊😊😊 എന്നിട്ട് ഉം ഞാൻ അറിഞ്ഞിട്ട് ഇല്ല 😊😊
@safnagiras..8054
@safnagiras..8054 10 ай бұрын
എനിക്ക് നല്ലൊരു father ഉണ്ടായിരുന്നു. But 5 വർഷം മുമ്പ് മരിച്ചുപോയി😢. അച്ഛൻ്റെ സ്നേഹം അറിഞ്ഞിട്ടില്ലാത്ത ആൾക് ഇത്ര samgadam ഉണ്ടെങ്കിൽ അതറിഞ്ഞു ജീവിച്ചിട്ട് അവരു nadhtappedumbozhulla വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല
@daisyantoney9600
@daisyantoney9600 9 ай бұрын
Athe😢😢😢😢😢
@manasishiva7247
@manasishiva7247 9 ай бұрын
സത്യമാണ് ...ഞാനും ഇന്ന് ഉരുകി ജീവിക്കുന്നു...ജീവനെപോലെ സ്നേഹിച്ച അച്ഛൻ പോയിട്ട് 5 വർഷം
@safnagiras..8054
@safnagiras..8054 3 ай бұрын
ഞാനും 6yr
@yachusvlog5416
@yachusvlog5416 Жыл бұрын
എനിക്കും ഒരു വാപ്പാടെ സ്നേഹം എന്താണ് എന്നറിഞ്ഞിട്ടില്ല. കിട്ടിയ hus അത്ര നല്ലതല്ല. പിന്നെ റബ് ഒരു mone തന്നിട്ടുണ്ട് അവൻ എന്റെ അനുഭവം വരാതിരിക്കാൻ hus കൂടെ ഇന്നും ജീവിക്കുന്നു
@reyasreyas8205
@reyasreyas8205 4 ай бұрын
❤ എല്ലാം ശരിയാവും
@itsme-pk1ed
@itsme-pk1ed Жыл бұрын
ഞാൻ ഇത് ഒരുപാട് അനുഭവിച്ച ആണ് same അവസ്ഥ. അച്ഛൻ എന്താ എന്ന് പോലും അറിയില്ല ആ സ്‌നേഹം കിട്ടി ഇല്ല
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
😊
@ridhaalanallur4530
@ridhaalanallur4530 Жыл бұрын
നമ്മുടെ വിഷമങ്ങൾ ഓർത്ത് നമ്മൾ സങ്കടപ്പെടുമ്പോൾ നമ്മുടെ താഴേയുള്ളവരെ കുറിച് ഓർത്താൽ മതി. തനിക്ക് അമ്മ ഉണ്ടല്ലോ ഡോ എനിക്ക് അമ്മയും അച്ഛനും ഇല്ല എന്റെ hussinum അച്ഛനും അമ്മയും ഇല്ല... അവിടെയും ദൈവം എന്നെ പരീക്ഷിച്ചു. പക്ഷെ എന്റെ hus എന്നെ പോന്നു പോലെയാണ് നോക്കുന്നത് 🥰
@aiswarya8790
@aiswarya8790 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@snehas7866
@snehas7866 Жыл бұрын
🥺
@chimee1438
@chimee1438 Жыл бұрын
Daivam onn vathl adachlm vere oru reethiyil anugrahikm.. ath nalla oru husnde reethiyil thanik kitti.. ennm happy aayi irikatte 2 perum
@anunaya123
@anunaya123 Жыл бұрын
മനസിലാവും 🥲❤️
@lassie.2023
@lassie.2023 Жыл бұрын
Classil self introduction nadathumbo ellarum amma achan ettan chechi nnoke parayumbo kothiyavm onn angane parayan pattiyirnnenkilenn🥺parents divorced aayal olla kuttikalide feeling onn vereyan.. Friends ellam class kazhnjal achan verum nn parayumbo olla feel ☺️paranj ariyikan pattla💔
@faisalfais1422
@faisalfais1422 Жыл бұрын
Mashallh.. Njnoke ythra bagyavathiyan.. Nde uppa lokathod vidaparanjitt 😔innekk 4mnth
@s3creations596
@s3creations596 Жыл бұрын
Enikk sherikkum sangadam vannu kann niranju ente🥺❤️
@nishidashafeer3485
@nishidashafeer3485 Жыл бұрын
എനിക്കും 😢ഞാനും ഇങ്ങനെ ആയിരുന്നു. Same. എന്റെ ഉമ്മയാണെന്റെ എല്ലാം. But ഇപ്പൊ എന്റെ ഭർത്താവും മക്കളും 🥰
@AswathyManojYoutubeOfficial
@AswathyManojYoutubeOfficial Жыл бұрын
Same situation me too... Sensree paranja oro pointum i can relate😓 achante sneham kitanagrahikkunna makalkku achan jeevichirikumpol tane ath kitathe pokunnath, pta meeting, form filling time il friends and teachers achante name ezhuthathath enthanrnnu choikunna moments... Oh goddd... Anubhavichavarke aryoo aa visamam. Matulla kuttikale achan vannu vilich kond pokumpol enik matram illallo ennorth dukhicha aa balyam😒 ipol husband nte snehathil ente achante snehavum cherth kitunnu. Namukk kitathe poyath namude makkalkk kitunath kanamallo ennorth aswasikunu. Film scenes nte karyam pine parayanda...achanum molum ulla youtube shorts o reels o kanda tanne mathi enik aryathe kanneer varan. 🙂
@arya6084
@arya6084 10 ай бұрын
രണ്ടുപേരും ജീവനോടെ ഉണ്ടായിട്ടും അവരുടെ ഭാഗത്തു നിന്നും ഒരു സ്നേഹമോ caring oo കിട്ടാത്ത അവസ്ഥ അപ്പോ എന്തായിരിക്കും..അപ്പോ ഞാനൊക്കെ എന്ത് പറയണം ..അതിന് അമ്മ എങ്കിലും ഉണ്ടായിരുന്നല്ലോ..
@pardhakkari7304
@pardhakkari7304 Жыл бұрын
Enikkum ഇങ്ങനത്തെ അനുഭവം ഉണ്ട്.father name nte avide thanne ente ummante പേര് ആണ്. Sslc bookil.
@kpopgarden9929
@kpopgarden9929 Жыл бұрын
Same അവസ്ഥ 😊 അടുത്ത മാസം ഉമ്മയുടെ ഡിവോഴ്സ് 😊
@shamilasiraj1477
@shamilasiraj1477 Жыл бұрын
Njagal elmrum ind chechi don’t be sad♥️🫂
@persona__euphoria
@persona__euphoria Жыл бұрын
Same situation Chechiiiii enikkum Amma mathrave ollu...........😖🥺❤️ Single parent ayitt ollavarude vishamam nammalkke manassilavu........ 🥺❤️
@ezinahamedezin
@ezinahamedezin Жыл бұрын
എന്റെ കഥയാ ഞാനും അനുഭവിച്ചിട്ടുണ്ട് ആർക്ക് മനസ്സിലായിട്ടില്ലെങ്കിലും എനിക്ക് മനസ്സിലാകും😢😢
@mmingles2609
@mmingles2609 Жыл бұрын
Nalla edagear ayitulla kaaryamman ,parents saperate ayaal ulla kuttikalude jeevidham ,aa oru avashta ente makkalk varathirikkkan innum njaan ente bharthavinoth elllam vishamangalum sangadangalum sahich nikkunnu,sahikkan pattathe aavumpol ee bhandham ozhivakunadaan nalladhn thonipokum ,apo makkale ormma varum ,avar randalem orumichulla sneham kittathe pokulenn orkkum ,epozhum evidekenillathe jeevich theerkunnu
@asmafabinnc7513
@asmafabinnc7513 10 ай бұрын
Made for each other❤
@hechuuu747
@hechuuu747 Жыл бұрын
Enikum ila... 🥺apppa marichu athu kondakam kandapo serikum veshamayi miss cheyanu 😞
@saranyac7680
@saranyac7680 Жыл бұрын
Exactly njanum ithe situationil kadannu poya oralanu but now enthinum koode ippozhum ente achanum aniyanum and husbandum undu 💕💕💕
@psychogirl3237
@psychogirl3237 Жыл бұрын
Jenichapol thottu njan anubhavikunna feel aane.. Ente amma achan marichathine shesham enne oru kuravum illathe aane valarthiyath engillum achan enna kuravu oru kurav thanne aane😢
@Familyforever-anjuanu
@Familyforever-anjuanu 9 ай бұрын
രണ്ടു പേരുമില്ലാതെ വളർന്ന ഞാൻ...😢ഒരാളെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് എപ്പോളും ചിന്തിച്ചിട്ടുണ്ട് ...
@teddygirlachutty7906
@teddygirlachutty7906 Жыл бұрын
🤞🏻 ithoke indayitt. Koode illatha avasthayo 😊
@sharbinasameer4953
@sharbinasameer4953 Жыл бұрын
😭😭😭😭😭😭എനിക്കും അറിയാടോ
@ponnuakkuambar
@ponnuakkuambar Жыл бұрын
Sherikum yennik nigale ishtamillatunnu.pkshe video kannarund..karanam chechi chechiyude kuttikalamarunu yennik kittiye..athukondu..chechi eppol njn pole Kandu..pkshe njngalde videos onum kandillakilum.njngalude strong personality yennik valare ishtamayyi..yennik manasile kariyam openatyi parannu..vere onula....
@viniljose7920
@viniljose7920 Жыл бұрын
Pappa undayittum , oru prethekathayum njangalude jeevithathil undayitilla....engane oru pappa enthinu enn vare njan chinthichitundu.....athu bechu nokumbol eth ethreyo bhagyem.....cool down.....
@sharuaji7167
@sharuaji7167 Жыл бұрын
Be happy🙌
@thasnishanfinu5815
@thasnishanfinu5815 Жыл бұрын
Njanum anubavichidund entea umma orupad kashtapettidund .uppa avidea an orupad alukal chodichidund .avidea poyalum uppa avidea oru interviewn poyalum padikunna samayathum teachers allaverum chodichidund ad anubavichaverkea adintea sagadam ariyu
@subairkb8414
@subairkb8414 7 ай бұрын
ബഗ്രൗണ്ട് music നന്നായിട്ട് polippikkunnundu റേറ്റിംഗ് മുഖ്യം
@muhammadfaisal1849
@muhammadfaisal1849 Жыл бұрын
Njnum chechine pole thanne aan.njngalkum umma maathram ollu.uppa njngale kaaryngal onnum nokkal illa.uppa vere kalliyanam kayichu jeevikkunnu.umma njngalk vendiyittum .love you umma 🥰🥰
@ashithaansar5437
@ashithaansar5437 Жыл бұрын
Single parents nte makkalum manasilakkeda oru ith ond.makkalk shariyane avar piriyunnathil sankadam kanum.pakshe oru vekthi enna reethil ottum yojich pokathavar enthinte peril aanu onnich nikendath.makkal valarum avark joly aavum life aavum aporum avarkk vendi k sahich pidicha amma veendum aa vethanakal sahikanam.santhosham samathanam thejikkanam ennano parayunne
@shahmashahda5828
@shahmashahda5828 Жыл бұрын
Inteyum same Avasthenuuuuuu Vishvasam enna movie kandappooo njaanum orupaad karanjeenu🙂
@aiswaryaachu9042
@aiswaryaachu9042 Жыл бұрын
Sherikkum njaanum aalogikkum..ente frnds okke daily achante koode irikumbo njn achante mugam polum orma illathe🥲 ente 5 vayasil poyatha ippo enk 16 vayar 🙂 but amma njngakk vendi nallom struggle cheyyind🥺
@sumayyasumi-dl8ue
@sumayyasumi-dl8ue 8 ай бұрын
Sathyaman ningal paranjath Njan anubavichittund.eppoyum anubavichu kondorikkunnu Ningal parayunnath kettappo njan karanju 😢😢😢😢entho vallath oru vishamam
@sijijosephm1435
@sijijosephm1435 Жыл бұрын
ശരിയാ. അമ്മയാണ് എനിക്ക് ellam💯. ഇത് വരെ അറിഞ്ഞിട്ടില്ല വിഷമം. അത് എന്റെ അമ്മയുടെ കഴിവ്.
@naizamaryam7891
@naizamaryam7891 Жыл бұрын
ഞാനും ഇങ്ങനെ ആണ് 😢😢😢. മറ്റാരേക്കാളും നന്നായി എനിക്ക് അത് മനസിലാകും
@arunimaammu8799
@arunimaammu8799 Жыл бұрын
My biggest stregth... eapozhum nte achan love u lot achaaaaa
@ishwaayrin3905
@ishwaayrin3905 Жыл бұрын
Enne ponnu pole nokkiya uppa aairunnuu😞😞😞bt inn ennil ninnum aa uppa vida parnhit 2 kollamaayii😞😞😞othiri unforgettable memories thannitaan ente ponnuppa poyadh💔
@kunjattasworld7383
@kunjattasworld7383 Жыл бұрын
എന്റെ ചെറുപ്പത്തിൽ തന്നെ എന്റെ ഉമ്മയും ഉപ്പയും ഡിവോഴ്സ് ആയിരുന്നു.. പക്ഷെ ഈ നിമിഷം വരെ ഞാൻ ഉപ്പ ഇല്ല ഓർത്തു സങ്കടപ്പെട്ടിട്ട് ഇല്ല.. എന്റെ ഉമ്മ ഞങ്ങളെ ഒരിക്കലും അത് അറിയിച്ചിട് ഇല്ല 😊
@nyzameherish
@nyzameherish Жыл бұрын
ഇത് കാണുമ്പോൾ എനിക്ക് അന്റെ ഉപ്പയെ ആണ് ഓർമ വരുന്നത്. 😔എന്റുപ്പ യെ കൊറോണ കൊണ്ടുപോയി. ഒരുപാട് ആഗ്രഹങ്ങൾഉള്ളത് മനുഷ്യൻ ആയിരുന്നു എന്റുപ്പ 😔നാട്ടിൽ വരാൻ ഇരുന്നതായിരുന്നു എന്റെ മോളെ കാണാൻ. അപ്പോഴാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. ഒരു മാസം മസ്കറ്റിൽ ഹോസ്പിറ്റലിൽ ആയിരുന്നു. പെട്ടെന്നു നമ്മളെ എല്ലാരേയും വിട്ട് എന്റുപ്പ പോയി 😔. ഇപ്പൊ രണ്ടു വർഷം അവനായി. എപ്പോഴും വീഡിയോ കാൾ ചെയ്തു മോളേ കളിയും ചിരിയും കാണുമായിരുന്നു. ഉപ്പാക് കുട്ടികളോട് ഭയങ്കര ഇഷ്ടം ആയിരുന്നു 😍. ഇപ്പോഴും എന്റെ മോൾ അവളുടെ ഉപ്പാപ്പ ന മറന്നിട്ടില്ല... ഉപ്പ മരണ പെടുമ്പോൾ ഞാൻ സെക്കന്റ്‌ പ്രെഗ്നന്റ് ആയിരുന്നു. പക്ഷെ അറിയില്ല ആയിരുന്നു പ്രെഗ്നന്റ് ആണെന്ന്. ഉപ്പ മരണപെട്ടു 10മാസം ആകുമ്പോഴേക്കും ഞാൻ ന്റെ മോനാ പ്രസവിച്ചു..... എല്ലാരും പറയുമായിരുന്നു ഉപ്പാന. പൊലയാണ് 😍..... ഒരുപടിഷ്ടമായിരുന്നു ഉപ്പാന... വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്.... ഓരോ സാഹചര്യം വരുമ്പോൾ. എനിക് കൂടുതലും ഇഷ്ടവും ഉപ്പയെ തന്നേയ് ആയിരുന്നു
@aadhis7434
@aadhis7434 10 ай бұрын
ith thanneyanu nte avastha. same karyam thanne
@shamishami5320
@shamishami5320 Жыл бұрын
Pavam chechi ath anubavam ullavark manassilakum
@zayusCakes
@zayusCakes Жыл бұрын
Yaa allah... എന്റെ മോന് ബാപ്പ ഇല്ല.. അവന് 3 വയസ് ആയുള്ളൂ..... ഞങ്ങൾ suprate ആണ്. അവനും ഇത് പോലൊക്കെ അനുഭവിക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോൾ 🥺
@amigozzz3516
@amigozzz3516 Жыл бұрын
Nthu pattiyatha
@soumyalissy851
@soumyalissy851 Жыл бұрын
Ningalu paranjathu ente jeevitham thanneyannu..
@changs3125
@changs3125 Жыл бұрын
Njnum eppo Eee oru stageil aan ullath chechi paranja same anumbavam aan njn eth vare anubavikkunne anubavichavark ariya athintte feel etra aan enn🙂
@anjup4273
@anjup4273 10 ай бұрын
Same☹️anuvachal mathre ariyu, specialy kuttiyayirikkumbol .kalyanathinu kai pidichu tharan achanillatha avastha oru pakshe innayirunnenkil amma kai pidichu thanna mathi ennu paranjene ☹️☹️
@snhsooraj1909
@snhsooraj1909 Жыл бұрын
Undaayittum illaathath pole jeevicha njn .... Achan ena vaakk veruppaayrnnu .... But now it's fine
@thecrazygirl8682
@thecrazygirl8682 Жыл бұрын
Seperated aaayalum achanmar thante makkale snehikkukayum care cheyyukam okke cheyyunnavar und. Achanum ammayum aayilla bhandhame avide illandavukayullu achanum makkalum thammilulla bond murinju pokilla
@unnimayar5783
@unnimayar5783 Жыл бұрын
Ellarum angne alle some father's don't care
@reyasreyas8205
@reyasreyas8205 4 ай бұрын
സങ്കടം വന്നു ❤️😢😢🤲 ഇന്ഷാ അല്ലാഹ് നല്ലതു വരും
@songsking-pp3nr
@songsking-pp3nr 4 ай бұрын
അച്ഛൻ ഉണ്ടായിയിട്ടു aa oru കേറിങ്, love🎉, onnum ഇതുവരെ കിട്ടാത്തഅവർ athu അച്ഛൻ അടുത്തുണ്ടായിട്ടു...................😢🥹🥹
@shabanabanu8944
@shabanabanu8944 10 ай бұрын
I don't know your language... But I can be feeling your happiness
@user-cl9jt4ly4l
@user-cl9jt4ly4l 9 ай бұрын
Chettaneyum ammayeyum dhayvam sahayikkum chechiyem cheyttaneyum ammayeyum enikku vallya eshtava 😊😊😊😊😊
@sabaadsabu890
@sabaadsabu890 Жыл бұрын
Ente ഉപ്പയും കല്ലിയാണതിനു മുമ്പേ ഭയങ്കര സ്നേഹമായിരുന്നു but കല്ലിയാണം കഴിഞ്ഞപ്പോൾ നേരെ തിരിച്ചയി ippol purathulla ആളെക്കാളും കഷ്ടമാണ് 😢
@apshanaa2956
@apshanaa2956 Жыл бұрын
U always smile in your all videos. Buttt you heart
@lowesthigh
@lowesthigh 2 ай бұрын
😊God bless ur togetherness chechi n ur beautiful family.
@shameenariyas-vy4sm
@shameenariyas-vy4sm Жыл бұрын
Ente avsthayum athe thanneya chechii pala sthalathum chellumbo form pooripikumbo chechi paranja avastha thanneya enikum enik kittiya husbandum nalla oru aal aane Enik nalla care tharunnunde
@indhubala1843
@indhubala1843 Жыл бұрын
Njnum same situation ippazhum face cheythu kondirikkanu
@SA-qq2mn
@SA-qq2mn Жыл бұрын
Njn ithe avasthayil oyikondirunna all anu .njn hostelil nikumbo ororo kutikal avarude uppa marude kai pidich nadakubo vayangara vishamayirunu😇.but ente umma inik th vere ente karyathin oru kuravum verthiyitilla .ipo ente merege kaznju .avide ulla ente father law enik ith vere yulla ente sangadam matti therum😇😇😇
@reshmarobert3336
@reshmarobert3336 Жыл бұрын
Sathyam njanum single parenting valarnathanu.... Orupad sakandam niranja kalamayirunu...... But enthe father in law so loveable....
@Meenuttyvlog18
@Meenuttyvlog18 Жыл бұрын
Naanum hus epo pinagiyalum ente mole aaloich ellam sahikkum.bcz avalk avalde pappaye jeevan aan.so nangalde idayilulla pinakkam Ath marakkum
@JOEL_SAM_
@JOEL_SAM_ 3 ай бұрын
മുകേഷ് അംബാനി ടെ പുതിയ മരിമോൾടെ ലുക്ക്‌ ഇണ്ടല്ലോ 🥰❤️
@anseeismail3046
@anseeismail3046 Жыл бұрын
Yente avathiyum ithanne 😢
@devukannan6017
@devukannan6017 Жыл бұрын
Nalloru husband ne kittiyille sree🥰😍
@soumyamidhu
@soumyamidhu Жыл бұрын
Njanum sensreede athe situation il koode vanna oru aalanu☺oru kuravum varuthathe ente amma enne valarthiyath
Sprinting with More and More Money
00:29
MrBeast
Рет қаралды 147 МЛН
Who’s more flexible:💖 or 💚? @milanaroller
00:14
Diana Belitskay
Рет қаралды 17 МЛН
||Boy Parents/Girl Parents||Sanju&lakshmy||Malayalam Comedy video||Enthuvayith||
11:36
Enthuvayith(എന്തുവായിത്)
Рет қаралды 635 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 147 МЛН