Sha'r e Mubarak -A P Usthad -PRESS CONFERANCE-3

  Рет қаралды 308,951

Malaibari

Malaibari

13 жыл бұрын

Пікірлер: 403
@safvanppm
@safvanppm 5 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ.. എത്ര ധൈര്യത്തോടെയും ഉറപ്പോടെയും വ്യക്തതയുടെയും ആണ് ഉസ്താദ് മാർ പറഞ്ഞു കൊടുക്കുന്നത്.. ബോധമുള്ളവർക് ചിന്തിക്കാവുന്നതാണ് 🎉❤
@yaseenrazakv7463
@yaseenrazakv7463 4 ай бұрын
Ys❤ ഇതൊരു അതിശയം തന്നെ❤
@AliKhan-wx3hg
@AliKhan-wx3hg 8 ай бұрын
2023 ൽ കേൽക്കുന്നവർ ഉണ്ടോ Ap ഉസ്താദ് 😍😍🎉❤
@sahadksd7900
@sahadksd7900 4 жыл бұрын
അല്ലാഹ് സൈകുനൈക്ക്‌ ദീർഘകാലം ആയുസ്സ് നൽഗണേ
@muhammedbasith-jx3lx
@muhammedbasith-jx3lx Жыл бұрын
Ameen
@muhammedbilal8891
@muhammedbilal8891 11 ай бұрын
Aameen
@Ahmedsaeed-km8et
@Ahmedsaeed-km8et 3 жыл бұрын
Usthadumaarkk aafiyath നൽകട്ടെ ആമീൻ
@anvarsharafudeens666
@anvarsharafudeens666 5 жыл бұрын
അല്ലാഹു നമുക്ക് ഈ നേതൃത്വങ്ങൾ ദീർഘകാലം നില നിർത്തി തരട്ടെ
@mohamedummer9546
@mohamedummer9546 5 жыл бұрын
എന്തിന്,,,, നബിയുടെ പേരിൽ പാറുകുട്ടിയുടെ മുടിക്കെട്ട് വിറ്റ്,,,,മുടി ജൂസ് വിറ്റ് നടക്കാനോ
@mantahotmanta2389
@mantahotmanta2389 4 жыл бұрын
Anoo
@riswanriswan2112
@riswanriswan2112 4 жыл бұрын
Veenda
@haneefamohamed9045
@haneefamohamed9045 4 жыл бұрын
ഉളുപ് എന്ന് പറയുന്ന സാധനം ഇതിൽ വന്ന ഒരു പഠിതാനും ഇല്ല
@haneefamohamed9045
@haneefamohamed9045 4 жыл бұрын
A p ക് ഒരു മൈരും തെളിവില്ല
@yaseenrazakv7463
@yaseenrazakv7463 4 ай бұрын
സുൽത്താനുൽ ഉലമയുടെ ഉശിരുള്ള സംസാരം കേൾക്കാൻ പറ്റി ' അൽഹംദുലില്ലാഹ്❤
@warisululoom6187
@warisululoom6187 4 жыл бұрын
Ap usthad😍 perod usthd😍allaahu akbar
@Faheemfamu666
@Faheemfamu666 5 жыл бұрын
Ap usthadum perod usthadum ponmala usthadum karutthaan❤️
@basavabasava5611
@basavabasava5611 3 жыл бұрын
Hee avar veluthetta karuthettalla
@yaseenrazakv7463
@yaseenrazakv7463 4 ай бұрын
എത്ര വസ്തുനിഷ്ഠമാണ് ഇക്കാര്യങ്ങൾ.വെറുതെ വിവാദമുണ്ടാക്കിയ കൂട്ടരുടെ അവസ്ഥ 😢പരിതാപകരം തന്നെ.
@user-ru6ym1td2y
@user-ru6ym1td2y 5 ай бұрын
ഗാർജ്ജിക്കുന്ന സിംഹം പോലെ പതറാതെ മറുപടി പറയുന്നു അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@mohammednishamtp4949
@mohammednishamtp4949 2 жыл бұрын
ഉസ്താദിനെ വിശ്രമം കൊടുക്കുന്നു ശിഷ്യൻ സംസാരിക്കുന്നു
@sirajeppikkad699
@sirajeppikkad699 2 жыл бұрын
Athinu venda shishyane kondupoyathanu muthe perod usthad nanagalle muthalle
@nizarnizar8841
@nizarnizar8841 11 ай бұрын
❤❤❤❤❤
@basithkt8134
@basithkt8134 5 ай бұрын
AP usthadin hafiyath nalkane❤
@forigovideos490
@forigovideos490 5 жыл бұрын
ഇതിൽ കൂടുതൽ ആത്മാർഥമായി ആർക്കു സംസാരിക്കാൻ കഴിയും... അല്ലാഹുവേ നീ ഈ പണ്ഡിതൻ മാരെ മോശമാക്കുന്നവർക്ക് പൊറുത്തു കൊടുക്ക്...
@AbdulMajeed-yb5uo
@AbdulMajeed-yb5uo 5 жыл бұрын
പടച്ചവനേ ഈ പണ്ഡിതന്മാർക്ക് നല്ല മനസ്സുകൊടുക്കേണമേ. എത്ര മനുഷ്യന്മാരാണ് ഇവർ കാരണം വഴികേടിലാവുന്നത് ° പടച്ചവൻ എല്ലാവരെയും നേർവഴിയിലാക്കട്ടെ
@mohammedbasilhaque5846
@mohammedbasilhaque5846 5 жыл бұрын
Ameen
@AbdulAhad-tk9it
@AbdulAhad-tk9it 4 жыл бұрын
Ameen
@rihas065
@rihas065 12 жыл бұрын
AP USTHAD...........ALLAHU AKBER
@muhammadmiras7690
@muhammadmiras7690 3 жыл бұрын
Arabiyil ezhuthamo ان شاء اللّه
@shaheerktyshaheerkty2305
@shaheerktyshaheerkty2305 Жыл бұрын
2023 - ൽ ഇത് കേൾക്കുമ്പോൾ ഒരു പാട് ഊറി ചിരിച്ചു.😄😄😄😆😆😁😁😁 എവിടെ പോയി മാഫി സമസ്ത🤪🤪🤪
@kickyjjf
@kickyjjf 11 ай бұрын
😅
@ansarpm1576
@ansarpm1576 5 жыл бұрын
Allahu Akbar എ പി ഉസ്താദിന്റെ ശബ്ദം എത്ര ശക്തമാണ്.. മാഷാ അല്ലാഹ്
@rafikoradrafikorad2587
@rafikoradrafikorad2587 5 жыл бұрын
Mm
@mubamuba7370
@mubamuba7370 5 жыл бұрын
ശരിയാ ഭയങ്കര Bass boosted Sound ഒന്ന് പോടാ
@muhammedfajar2637
@muhammedfajar2637 2 жыл бұрын
@@mubamuba7370 nee ppoda 🤫
@MuhammedsaeedekEk
@MuhammedsaeedekEk 4 ай бұрын
Ap usthad 🎉🎉
@muzika1278
@muzika1278 Жыл бұрын
2022 varsham kaanunna aal undengil ivide like 👍 cheyyu
@aboothahirfalily5931
@aboothahirfalily5931 Жыл бұрын
الحمد لله جزاك الله خيرا كثيرا امين ❤️❤️❤️
@murshidmuhammed6309
@murshidmuhammed6309 4 жыл бұрын
ഇതൊക്കെ ആര് കേൾക്കാൻ... എത്ര പറഞ്ഞാലും അവർക്ക് മനസിലാവില്ല ...
@yoosafmmattanur5040
@yoosafmmattanur5040 5 жыл бұрын
ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ Allah
@fajufajidmedia4569
@fajufajidmedia4569 4 жыл бұрын
ആർക്കാണ് ap വിഭാഗത്തിലെ നേതാക്കൾക്കാണെങ്കിൽ Ameen
@ibrahimjaramkandy2639
@ibrahimjaramkandy2639 3 жыл бұрын
Ennal iniyum kaanaam
@user-ee4do7ed5t
@user-ee4do7ed5t 2 жыл бұрын
ആമീൻ
@sharifcheru790
@sharifcheru790 4 жыл бұрын
Grand mufftthi is proud Indian's
@niyaspenathod3552
@niyaspenathod3552 4 жыл бұрын
Masha Allah , allhu ee pandithanmark Aafiyathulla Deergaiss Nalgumaravatte...
@msceduchannel2948
@msceduchannel2948 5 жыл бұрын
Masha Allah grand Mufti sulthanul ulama
@gamingwithblind7542
@gamingwithblind7542 4 жыл бұрын
Shirkululama
@mantahotmanta2389
@mantahotmanta2389 4 жыл бұрын
Pudi usthad
@ajmalmhd6228
@ajmalmhd6228 4 жыл бұрын
Ap mindumpozekkum perod thadayidunnu....enthinaayith
@MohammadBadrudeen-rp6gt
@MohammadBadrudeen-rp6gt 3 ай бұрын
اللهم طول عمرهم مع الصحة والعافية يا رب العالمين
@asherpc3066
@asherpc3066 Жыл бұрын
2023 il kanunnavarundo
@yasmediayasirali5735
@yasmediayasirali5735 5 жыл бұрын
ap usthad parayunnathu sharik kelkoo
@ibrahimjaramkandy2639
@ibrahimjaramkandy2639 3 жыл бұрын
Sherikk keto monee
@castielharvey5109
@castielharvey5109 3 жыл бұрын
i realize I'm kinda off topic but do anyone know a good place to stream newly released movies online ?
@patrickangelo7041
@patrickangelo7041 3 жыл бұрын
@Castiel Harvey lately I have been using flixzone. Just google for it =)
@ramshinaz8473
@ramshinaz8473 4 жыл бұрын
Ethare aalgal undengil aalimeenghale prathyegam allahu shakti kodkkunnu
@falalulabid9042
@falalulabid9042 6 ай бұрын
ഇതാണ് ഒരു കൂട്ടർ 35 വർഷത്തെ പ്രയത്നം കൊണ്ട് തെളിയിച്ചത്
@Shaheempkarippur
@Shaheempkarippur 4 ай бұрын
😂😂
@thwaibavision7715
@thwaibavision7715 4 жыл бұрын
Mashallah
@muhammedpudumuhammed5307
@muhammedpudumuhammed5307 5 жыл бұрын
ഇനി ഈ പ്രശ്നം പറഞ്$Kകുട്ടികൾ വരില്ല!
@zakariyak3868
@zakariyak3868 4 жыл бұрын
Muhammedpudu Muhammed kashttamm
@sinan2131
@sinan2131 2 жыл бұрын
Allahu shaikunakkum mattu usthadu markum deerggayuss kodukk allah 🤲🤲🤲🤲w🤲🤲ameen
@kchannel907
@kchannel907 5 жыл бұрын
'ഇതെ പത്രക്കാരയും കൂട്ടി ഒന്ന് സൗദി വരെക്കും പോയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അതിന്ന് രണ്ട് പണ്ഡിതൻമാരും സഹകരിക്കുക പ്രശ്നങ്ങൾ അവസാനിപ്പിക്കുക
@muhammadirshad8746
@muhammadirshad8746 5 жыл бұрын
ഇൗ പ്രശ്നം അവസാനിച്ചാൽ പിന്നെ വേറെയൊരു പ്രശ്നം ഉണ്ടാകും😂😂
@rafikoradrafikorad2587
@rafikoradrafikorad2587 5 жыл бұрын
Muthanu ni athanu shary
@abbaspoovathiabbaspoovathi1111
@abbaspoovathiabbaspoovathi1111 4 жыл бұрын
Entha samshayam
@theworld5418
@theworld5418 2 жыл бұрын
സൗദിയിൽ എന്താ
@abdurahiman1077
@abdurahiman1077 2 жыл бұрын
ഇവർക്ക് ഒന്നും എന്താ ശഹർ മുബാറക് പോലെ നീണ്ട മുടി ഇല്ലാത്തത്.
@csckakkad9278
@csckakkad9278 4 жыл бұрын
palliyude ulgadanam aduthu inshaallah 2020
@friendschannel5101
@friendschannel5101 3 жыл бұрын
Allahu akbar
@junaidjunaidibnsalam6767
@junaidjunaidibnsalam6767 Жыл бұрын
Usthad mark hafiyatod kudiyaullaa diga ayus nalgannee alllaaa
@thajudheenkattungal7825
@thajudheenkattungal7825 5 жыл бұрын
Masha Allah GRAND MUFTHI ki jaiiiiiiiii
@Muhammedbujairtp
@Muhammedbujairtp 5 жыл бұрын
Mashaallah allahu ella panditharkum afiyathulla deerkayis nalkatte
@ibrahimqatar7264
@ibrahimqatar7264 5 жыл бұрын
Aameeen
@whoareyou3788
@whoareyou3788 5 жыл бұрын
Ap usthad 💪💪
@HishuHishu-jy7yo
@HishuHishu-jy7yo 3 ай бұрын
Perod usthad. annum innum uracha swaram .ماشاء الله❤
@MohammadBadrudeen-rp6gt
@MohammadBadrudeen-rp6gt 3 ай бұрын
Masha Allah alhamdulillah
@binthmuhammed7197
@binthmuhammed7197 5 жыл бұрын
അള്ളാഹു അക്ബർ 👍👍💪💪
@sumayyarahamansumi6352
@sumayyarahamansumi6352 4 жыл бұрын
Masha allah AP usthad perod usthad , 👍🏻👌🏻
@haneefamohamed9045
@haneefamohamed9045 4 жыл бұрын
റസൂലിന്റെ മുടിയാണെന്ന് പറഞ് പൈസക് വിറ്റ് ആ പൈസ കൊണ്ട് നാക്കുന്നതികൾ നല്ലത് തൂറിയത് തിന്നു ന്നതാണ് നല്ലത്
@snehammadeena3140
@snehammadeena3140 3 жыл бұрын
@@haneefamohamed9045 നിങ്ങള് എന്തിന് മുഹമ്മദ് എന്ന് പേര് വെച്ചത്
@powerguncomments4299
@powerguncomments4299 4 жыл бұрын
Markaz knowledge city
@muhsinapc.muhsina8381
@muhsinapc.muhsina8381 4 жыл бұрын
Allahu Akbar
@shumsudindinp8576
@shumsudindinp8576 2 жыл бұрын
Hai.. AP... USTHAATHAAD... TOPP
@shumsudindinp8576
@shumsudindinp8576 2 жыл бұрын
Hai.... CARACT
@latheefponnani7023
@latheefponnani7023 5 жыл бұрын
Ap Usthadh masha allah
@khalidomb8876
@khalidomb8876 5 жыл бұрын
Masha allh ynde ap ustadhum perod ustadhum
@muhammadmiras7690
@muhammadmiras7690 3 жыл бұрын
Arabiyil ezhuthamo Spelling shredhikamo ان شاء اللّه
@haneefaadiyattil5021
@haneefaadiyattil5021 2 жыл бұрын
SUPER. 🤔💯👌
@abdumhd9475
@abdumhd9475 5 жыл бұрын
Mashaallh ❤️ap usthad
@AbduRahman-lk1lr
@AbduRahman-lk1lr 5 жыл бұрын
👌👌👍👍👍👍😘😘
@muppamurshi138
@muppamurshi138 3 жыл бұрын
Perod ustadum sayyid ali bafaqi thangalum indian grand mufti kamarul ulama sulthanul ulama kandapuram A.p aboobaker musliyarum muhisunna ponmala ustad
@muppamurshi138
@muppamurshi138 3 жыл бұрын
Ssf super leaders
@suhail.m.akolakeri5179
@suhail.m.akolakeri5179 5 жыл бұрын
Masha allha needaakaleenn paranjaalidaann
@thambinamakkimedia9808
@thambinamakkimedia9808 2 жыл бұрын
masha allah
@abdulnasir-lh9yk
@abdulnasir-lh9yk 5 жыл бұрын
Assalamualikum.
@muhsinmuhsi1264
@muhsinmuhsi1264 2 жыл бұрын
Mudivellem..kantapurathlabikkumo
@NONAME-ne8cg
@NONAME-ne8cg 4 жыл бұрын
Ap usthad👍💪
@abdulkhayoom1801
@abdulkhayoom1801 9 күн бұрын
ഫിത് നക്കാർ കേട്ട് സഹതഭിക്കട്ടെ
@jameelakp7088
@jameelakp7088 4 жыл бұрын
🕋🕋😊
@ALIF-pi2sx
@ALIF-pi2sx 2 жыл бұрын
Ente naadhaa ee mahaa pandithan duniyaavinnu vendi kallam parayumoa?njangalk vishvaasamaa angayeyum angayude sevanangaleyum.
@yafiheyafee2257
@yafiheyafee2257 Жыл бұрын
ഇത്ഇപ്പോൾസുന്നത്ത് ജമാഅത്തിന്റെ എതിരാളികൾക്ക്മുത്ത്നബിയുടെ ശഹ്റേ മുബാറക്കിനേ കളിയാക്കാനും യുക്തിവാദികൾക്ക് നീരീക്ഷര വാദികൾക്ക് അവരുടെവായിൽവരുന്നത് എന്തുംവിളിച്ച് പറയുവാനുംകാരണക്കാർ ആരായാലുംഇതിനൊക്കെറബ്ബിന്റെ മുമ്പിൽ സമാധാനം പറയേണ്ടിവരുമെന്നഭയംഉണ്ടായിരുന്നുവെങ്കിൽഎന്റെഉസ്താദുന്മാരേഗ്രൂപ്പ്ഏതുംമാക്കട്ടെ ശഹ്റേമുബാറക്കിന്റെവിഷയത്തിൽഈ സമുദായത്തെ ഇങ്ങനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല. ജനകൂട്ടത്തിൽവെച്ചാണ്ഇത്കൈമാറിയത്. കൊടുത്തയാളെയും കൈപറ്റിയവരേയുംഅറിയാമെന്നിരിക്കെ എന്തിനാഈ സമൂദായ ഭിന്നിപ്പിച്ചത്. നിങ്ങൾക്കുകിട്ടാ തത്തിന്റെപേരിലാണോ അതോ നിങ്ങൾക്കും വേണമെങ്കിൽ ഖസ്റജിയോടെഅല്ല നിങ്ങൾക്ക് വേണ്ടപ്പെട്ടവരോടോ ചോദിച്ച് വാങ്ങി അതിലും മനോഹരമായ പള്ളിയുംമറ്റ് സംരംഭങ്ങളും നിങ്ങൾക്ക് ഉണ്ടാക്കാൻഒരു (പയാസവും ഇല്ലല്ലോ.മമ്പുറത്തേ മഖാമിൽനിന്ന് ലഭിക്കുന്ന വരുമാനംമാത്രംമതി നിങ്ങൾക്ക്ഒരു തടസ്സവുംഎതിർപ്പുംഒരുകേസ്സും ഫിത്നയുംഇല്ലാതെനല്ലൊരു പളളിയുംതിരു ശേഷിപ്പ് സൂക്ഷിക്കാൻ നല്ലരു മുബാറാക്കായസൗധവും നിർമ്മിക്കാൻ .എന്താ നിങ്ങൾക്ക് സാധിക്കില്ലെ.നിങ്ങളുടെകൂട്ടത്തിൽഉള്ളവർസമ്മതിക്കില്ലെ.അല്ല റസൂലുല്ലാന്റെതിരുശേഷിപ്പുകളോട്താൽപ്പര്യമില്ലെ.വല്ലവരുംഅസൂയകൊണ്ട്നാട്ടിൽകുഴപ്പം ഉണ്ടാക്കാൻ നബിതങ്ങളെ ഇകഴ്ത്താനുംസുന്നത്ത് ജമാ അത്ത് തകർക്കാനുംലക്ഷ്യംവെച്ച് നടക്കുമ്പോൾഎന്തിനാ ഉസ്താദുന്മാരെ ബഹുനേതൃത്വംനൽക്കുന്നവരേ രാഷട്രീയക്കാർ അവരുടെ സിംഹാസനം ഉറപ്പിക്കാൻ വേണ്ടിപരസ്പരം ആക്ഷേപിക്കുന്നത്‌പോലെനാംതരംതാഴാൻ പാടുണ്ടോ. ഉസ്താദേ അവിടെകീഴിൽ പഠിക്കുന്ന മുത്തഅല്ലിമുകൾനാളെ അവർ ഈ സമുദായത്തിന്റ പള്ളിയിലുംമറ്റുംഈ ഉമ്മത്തിന് നേതൃത്വം നൽക്കേണ്ടവരാണ്. അതിന്‌ നിങ്ങളിൽനിന്ന്നല്ലസ്വഭാവംവാക്കിലും നോക്കി ലും ഫത്വയിലുംസൂക്ഷ്മത ഉണ്ടങ്കിലേ അവരുംഅത്പോലെ ആവുകയുള്ളൂ ,എന്റെഉസ്താദേഞാൻ നിങ്ങളെ ഉപദേശിക്കുകയല്ല.ഊഹ പോഹങ്ങളുടെപിന്നാലെ പോകാതേഒരാളോട് അസൂയ ഉണ്ടെങ്കിൽനാംഇത്രയുംഅധം പതിക്കണോ .
@suliamansuliaman417
@suliamansuliaman417 2 жыл бұрын
മാഷാഅല്ലാഹ്‌
@shafeeqahmad6461
@shafeeqahmad6461 Жыл бұрын
Ap ustadh 🌹🌹🌹
@irfancalicut6603
@irfancalicut6603 5 жыл бұрын
Usthad masha Allah
@aboorushda9141
@aboorushda9141 Жыл бұрын
❤❤❤❤👌👌👌👍👍👍👍
@mohammedshabin1007
@mohammedshabin1007 3 жыл бұрын
Sulthanul ulama zindhabahu
@seessees9139
@seessees9139 5 жыл бұрын
Hamad kazraji is who? Frist learn about he
@muhammedmubarak7263
@muhammedmubarak7263 4 жыл бұрын
Sees Sees could you please explain Bcz I’m living near him , can you teach me dear ?
@zaeman1764
@zaeman1764 Жыл бұрын
🎉🎉💯💯
@Safwanpaleri
@Safwanpaleri 2 жыл бұрын
💞
@basheerdarbe1596
@basheerdarbe1596 5 жыл бұрын
Masha allhaa perood ustad
@akhishaq8921
@akhishaq8921 29 күн бұрын
❤🎉
@muzammilmooosa5057
@muzammilmooosa5057 8 күн бұрын
ഉസ്താദിൻ്റെ തൻ്റെടം❤❤❤
@najumudheennaju9234
@najumudheennaju9234 5 жыл бұрын
Alhamdulillah
@muhammedbasith-jx3lx
@muhammedbasith-jx3lx Жыл бұрын
Paroud usthad super
@csckakkad9278
@csckakkad9278 4 жыл бұрын
kuttam paranavar thettuthiruthunnu kalam sakshi inshaallah 2020 march
@anasanaaa4683
@anasanaaa4683 4 жыл бұрын
Hahaha march 20 aayallo🤣🤣🤣
@shabunaachi1003
@shabunaachi1003 4 жыл бұрын
ماشاءالله...
@kochikkaranH
@kochikkaranH Жыл бұрын
പള്ളി vannuuuu ✌🏻🤍
@shumsudindinp8576
@shumsudindinp8576 2 жыл бұрын
Deergaayyuss... Nalgu.... Naaaadaa
@sinanmrvtm2444
@sinanmrvtm2444 5 жыл бұрын
അള്ളാഹു അക്ബർ...കാന്തപുരം ഉസ്താദിനോട് കളിക്കുമ്പോൾ സൂക്ഷിക്കണം...ട്ടോ... പേരോട് ഉസ്താദ്...👌👌 പൊന്മള ഉസ്താദ്...👌👌 സയ്യിദ് അലി ബാഫഖി തങ്ങൾ...👌👌
@nafihmanzil3775
@nafihmanzil3775 5 жыл бұрын
സുന്നികളെ ഇളക്കിയത് ഈ ടീ അല്ലെ
@noushadnoushad9573
@noushadnoushad9573 5 жыл бұрын
ഈ പേടി കൊണ്ടാവും കാന്തപ്പൻ മോഡി യോട് സൂക്ഷിച്ചു കളിക്കുന്നത്
@sinanmrvtm2444
@sinanmrvtm2444 5 жыл бұрын
@@noushadnoushad9573 സംസ്കാരം ഒട്ടും മോഷമല്ലല്ലോ
@sinanmrvtm2444
@sinanmrvtm2444 5 жыл бұрын
@@nafihmanzil3775 ഏത് ടീം...!!!
@noushadnoushad9573
@noushadnoushad9573 5 жыл бұрын
@@sinanmrvtm2444 ഏത്?സുന്നത്ത് ജമാഅത്തിനെ സംഘികൾക്ക് അടിയറ വെക്കുന്ന സംസ്കാരമാണോ?
@semeerasemeera9116
@semeerasemeera9116 3 жыл бұрын
Okay
@MuhammedKm-iq4yw
@MuhammedKm-iq4yw 3 ай бұрын
ഖാസിമി ഇത് കേൾക്കുന്നുണ്ടോ
@azeezqamzi9364
@azeezqamzi9364 5 жыл бұрын
😍😍😍😍😍
@zamindal283
@zamindal283 Жыл бұрын
Ith kalavu aanenn bodhyappettu ethra saqafikal ap koodaram vittu???kanakkundo???
@dragonarmygaming31
@dragonarmygaming31 10 ай бұрын
3 yennam😌
@zamindal283
@zamindal283 10 ай бұрын
@@dragonarmygaming31 50 pere enikkariyaam
@dragonarmygaming31
@dragonarmygaming31 10 ай бұрын
@@zamindal283 നിങ്ങൾ പൊളി ആണല്ലോ..കളവ് പറയാൻ നിങ്ങളെ കഴിഞ്ഞിട്ടേ ബാക്കി ഉള്ളവർ ഒള്ളു.ഈ 50 പേരും എങ്ങനെ ആണ് ഇത് ഉള്ളതല്ലാന്ന് ഉറപ്പിച്ചത്
@zamindal283
@zamindal283 10 ай бұрын
@@dragonarmygaming31 sanad eyuthi kkoduthavarkk ariyaalo kalaavaanennu … athinu boothakkannadi veno
@ksvlog301
@ksvlog301 6 ай бұрын
Ennale ninneyum vell vilikunnu markaz knwdge cityilnd than va namak onnich poy chodikam ende number venel edutho varan changorapundo rply ayakugayengil ap usthadhinde adukal povam nine vell vilkunnu njan.ende per Jamsheer saqafi katheeb from nadhapuram k ​@@zamindal283
@muhammedkasim3071
@muhammedkasim3071 Жыл бұрын
Town ഷിപ്പും മസ്ജിദും വന്നല്ലോ
@irfanhussain9341
@irfanhussain9341 5 жыл бұрын
Masha Allah allhu akbar
@saidathbangalen7211
@saidathbangalen7211 5 жыл бұрын
Mashaallah
@m.safeertsk45
@m.safeertsk45 2 жыл бұрын
Allahu അക്ബർ
@yafiheyafee2257
@yafiheyafee2257 Жыл бұрын
ശഹറേ മുബാറക്കിന്റെപേരിൽ സമൂദായത്തെ വിന്നിപ്പിക്കുന്നതിന്പകരം വിവരമുള്ളവർ ചെയ്യേണ്ടത് നല്ലത്.മാത്രം ആഗ്രഹിക്കുന്നവർ ഇവർ ഏതെങ്കിലും പള്ളിയിലേ ഖത്തീബോ മുദരീസോ മഹല്ലുകളിൽഖാളിയോ മതസംഘടനകളിൽഉയർന്നസ്ഥാനം വഹിക്കുന്നവരോ ആയിരിക്കുമല്ലോഅവർഒരിക്കലും പക്വതയും ക്ഷമയും സൂക്ഷമതയും കൈവിടാതെ ഈ സമുദായം ഇവരിൽനിന്ന്മാതൃകപിൻപറ്റിജീവിതത്തിൽ പിൻപറ്റി ജീവിക്കാൻആഗ്രഹിക്കുന്നനല്ലവിഭാഗം ജനങ്ങൾ ഉണ്ട്. ബഹു മാനപ്പെട്ട മേൾ പറഞ്ഞ നേതൃത്ത്വംവഹിക്കുന്നവർഒരിക്കലും ഊഹ പോഹങ്ങളിൽ വഞ്ചിതരകാതേ കാര്യങ്ങളുടെ നിചസ്ഥിതിമനസ്സിലാക്കി ഇവിടെ കൊടുത്തവരുംവാങ്ങിയവരും ജീവിച്ചിരിപ്പുണ്ട്.പിന്നെഎന്തിനാനാട്ടിൽ ഫിത്നന ഉണ്ടാക്കൽനിങ്ങളുടെലക്ഷ്യമല്ലങ്കിൽ സമൂദായത്തിന്റെഐക്യവും സംഹാർദ്ദവുംനിങ്ങൾഉദ്ദ്യേശിക്കുന്നു വെങ്കിൽ ശഹ് റെ മുബാറക്കിനേയുംഅതിന്റെ സനദിന്റെയുംവിഷയത്തിൽ നിങ്ങൾക്ക്അതിന്റെസത്യവസ്ഥഅറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമുദായത്തോടും സുന്നത്ത് ജമാഅത്തിനോടും ആത്മാർത്ഥഉണ്ടായിരുവെങ്കിൽഎന്റെ ബഹുമാനരായ പണ്ഡിത തേജസുകളും നേതൃത്വവുംചെയ്യേണ്ടത്കൊടുത്ത ഖസ്റജി കുടുംബത്തോട് ചോദിക്കാമായിരുന്നല്ലോ. നിങ്ങള് കൊടുത്തതാണോ മർക്കസിലേശഹ്റ്മുബാറക് അങ്ങനെയാണെങ്കിൽ ഇതിന്റെ സനദ്ഒന്ന്കാണിച്ച്തരുമോഇത് മൂത്ത്നബിയുടെതന്നെ യാണോഎന്ന് ഞങ്ങൾക്ക്ഉറപ്പ് വരുത്താൻ വേണ്ടിയാണ്.കാരണംഞങ്ങൾരണ്ട് ഗ്രൂപ്പായിണ്ടാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.അപ്പോൾഒരുവിഭാഗത്തെ എന്തിനുംഎതിർക്കുന്ന വർ ഉണ്ടാകും. അത് സ്വാഭാവികമാണ്. പണ്ഡിതന്മാരായനാംനിസ്ക്കാരത്തിനും ഖുത്ത്ബക്കുംനാട്ടിലെദീനീയായകാര്യങ്ങൾക്കും നേതൃത്വം നൽകുന്നവരായത് കൊണ്ട്‌ ഞങ്ങൾക്ക് ചോദ്യങ്ങൾവരും.ഇത്ശരിക്കും അല്ലാഹുവിന്റെ റസൂലിന്റെ ശഹ്റേമുബാറക് തന്നെയാണോ അതിന്‌വല്ലതെളിവുംഉണ്ടോഎന്ന് നല്ലവരായ സത്യംമനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ ചോദിച്ചാൽഅവർക്ക് പറഞ്ഞ് കൊടുക്കാനുംനാട്ടിൽ ഫിത്ന ഇല്ലാത്തിരിക്കാനും വേണ്ടിയാണ്
@saidalisaidali9599
@saidalisaidali9599 5 жыл бұрын
Super ingane paranch koduthittum
@noornoorudheen3057
@noornoorudheen3057 5 жыл бұрын
Nahudhu billah
@kochikkaranH
@kochikkaranH Жыл бұрын
Perod ustd 🤍👍🏻
@Fathimamubashira209
@Fathimamubashira209 3 ай бұрын
2024
@muhsinmuhsi1264
@muhsinmuhsi1264 2 жыл бұрын
Nabiyudemudiennuparayunnathu..kanthapurathintethadiyano
@Safwanpaleri
@Safwanpaleri 2 жыл бұрын
Ente nethakkal
@ashiqashi1064
@ashiqashi1064 5 жыл бұрын
Ap ഉസ്താതിനോട്‌ കളിക്കണ്ട മക്കളെ,, ആഖിബത് മോശമാകും
@muhammedjaseem6548
@muhammedjaseem6548 5 жыл бұрын
Olakkayaan
@ashiqashi1064
@ashiqashi1064 5 жыл бұрын
@@muhammedjaseem6548 നിന്റെ മൈര്
@firoskp4514
@firoskp4514 5 жыл бұрын
ആ വിശ്വാസമാണ് നിൻറെയൊക്കെ പ്രശ്നം.
@user-fq8pv7po5k
@user-fq8pv7po5k 5 жыл бұрын
Unda onnu poda
@mubamuba7370
@mubamuba7370 5 жыл бұрын
@ Aടlam Aslu പോടാ കൂ....... മോനേ
@hamzakundadka9791
@hamzakundadka9791 2 жыл бұрын
ما شاء الله
@Kerala_Express
@Kerala_Express 2 жыл бұрын
1:35 സനദ് എവിടെ😊
@suhailvalapra
@suhailvalapra 2 жыл бұрын
കൂട്ടുകാരാ ap ഉസ്താദ് സനദ് അവർക്ക് വായിച്ചു കൊടുത്തിരുന്നു. അത് അവർ വിശ്വസിച്ചില്ല. എന്താണ് വിശ്വാസിക്കാത്തതിന് കാരണം പറഞ്ഞത് ap ഉസ്താദിന്റെ അടുക്കൽ നിന്നായത് കൊണ്ടാണ് ഞങ്ങൾ വിശ്വസിക്കാത്തത് എന്ന് . വിഡിയോ മുഴുവൻ ശ്രദ്ധിച്ചു കേട്ട് ⚠️വാസ്തവം മനസ്സിലാക്കാൻ ശ്രമിക്കു....⚠️
@Kerala_Express
@Kerala_Express 2 жыл бұрын
@@suhailvalapra ആ സനദിൽ ഒരു ബോംബെക്കാരനെ പറയുന്നില്ലായിരുന്നോ..
@suhailvalapra
@suhailvalapra 2 жыл бұрын
ഇത്രയും കാലം അവർ അദേഹത്തെ വിശ്വസിച്ചിരുന്നു. ഈ സംഭവം നടന്നത്തോടെ അവർ അദേഹത്തിന്റെ കൂറ്റം പറയുന്നു അദേഹത്തിന്റെമേൽ കള്ളത്തരങ്ങൾ കെട്ടിച്ചമക്കുന്നു.
@Kerala_Express
@Kerala_Express 2 жыл бұрын
@@suhailvalapra ഈ ബോംബെക്കാരന്റെ കയ്യിൽനിന്നു മുടി വാങ്ങിയ അബുദാബിയിലെ കസ്രജിയോട് മുടി പ്രദർശനം ഒഴിവാക്കാൻ ഗവർണമെന്റ് പറഞ്ഞതും ഓർക്കണം
@Kerala_Express
@Kerala_Express 2 жыл бұрын
@@suhailvalapra എന്തുതന്നെയായാലും കാസിമിയോ കാന്തപുരമോ ഈ വഞ്ചനക്ക് കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും
@abdurahimmoulavi2306
@abdurahimmoulavi2306 5 жыл бұрын
غرانت مفت
@mufeedaliya1246
@mufeedaliya1246 5 жыл бұрын
അമ്മുവിന്റെ മുടിക്ക് വേണ്ടി വെല്ലൂരിലെ ശഅറ് മുബാറക് നിഷേധിക്കുന്നു
@AliK-xc1uv
@AliK-xc1uv 2 жыл бұрын
മാഷാഅള്ളാഹ മാഷാഅള്ളാഹ
@azadkhalam5199
@azadkhalam5199 Жыл бұрын
😀😀😀😀🙋‍♂️കയ്യും കയ്യും..... പാവം അമ്മു
@faisalv5303
@faisalv5303 Жыл бұрын
പല കണക്ക് കൂട്ടലുകളും പാളി പോയി
@anieskollamalummoodu4493
@anieskollamalummoodu4493 5 жыл бұрын
ധീരതയോടെ മുന്നോട്ട്
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,9 МЛН
Share Mubarak Kuttyadi 4 of Part 2 (Share Mubarak)
50:51
kavappura
Рет қаралды 156 М.
Shaduli Baith Recitation in Sahih al-Bukhari Class at Markaz
4:15
Sheikh Abubakr Ahmad الشيخ أبوبكر أحمد
Рет қаралды 97 М.
Sayyed Mohd Ibn Alavi al Maliki.Rah_in Malibar_2004.flv
13:22
Malaibari
Рет қаралды 51 М.
ma usthad old speech
6:42
Jaleel Madavoor Vennakode
Рет қаралды 101 М.
Ap usthad
8:21
Aaryafarhan
Рет қаралды 456 М.