തക്കാളിച്ചോറ് | ടുമാറ്റോ റൈസ് | Tomato Rice Recipe | Thakkali Sadam Recipe

  Рет қаралды 3,579,938

Shaan Geo

Shaan Geo

2 жыл бұрын

Tomato Rice also known as Thakkali Salaam is an easy to prepare South Indian main course dish. The main ingredients for this dish are rice, tomatoes, onion and spices. It is usually prepared with left over rice and served with Pickle, Salad and Pappad. Friends, try this Tomato Rice recipe and let me know your feedbacks.
#tomatorice #thakkalisadam
🍲 SERVES: 4
🧺 INGREDIENTS
Basmati Rice (ബസ്മതി അരി) - 2 Cups (400gm)
Water (വെള്ളം) - 2 Litre
Salt (ഉപ്പ്) - 3 + 1½ Teaspoon
Refined Oil (എണ്ണ) - 2½ Tablespoon
Mustard Seeds (കടുക്) - ½ Teaspoon
Split Chickpea Lentils (കടല പരിപ്പ്) - 1 Tablespoon
Black Gram / Urad Dal (ഉഴുന്ന്) - 1 Tablespoon
Cumin Seeds (ചെറിയ ജീരകം) - ¼ Teaspoon
Cashew Nuts (കശുവണ്ടി) - 1 Tablespoon
Dry Red Chillies (ഉണക്കമുളക്) - 2 Nos
Garlic (വെളുത്തുള്ളി) - 6 Cloves
Green Chilli (പച്ചമുളക്) - 1 No
Curry Leaves (കറിവേപ്പില) - 2 Sprigs
Onion (സവോള) - 1½ No (200 gm)
Tomato (തക്കാളി) - 4 Nos (400 gm)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Teaspoon
Asafoetida Powder (കായപ്പൊടി) - ¼ Teaspoon
Water (വെള്ളം) - ½ Cup (125 ml)
Ghee (നെയ്യ്) - 1½ Tablespoon
Coriander Leaves (മല്ലിയില)
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 400
@fazilamubashir7256
@fazilamubashir7256 2 жыл бұрын
ഏത് cooking video എടുത്താലും പകുതി skip ചെയ്യാൻ ആയിരിക്കും. Shan ബ്രോയുടെ ഒരു video പോലും ഇതുവരെ skip ചെയ്തിട്ടില്ല. അനാവശ്യമായ ഒരു വാക്ക് പോലും ഇല്ല. Keep it up
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham🙏
@ratnakumaria3412
@ratnakumaria3412 2 жыл бұрын
Nannaittund
@sowmyajackson5670
@sowmyajackson5670 2 жыл бұрын
സത്യം
@swapnathomas2965
@swapnathomas2965 2 жыл бұрын
I hundred percent agree 👍
@mumtazismail298
@mumtazismail298 Жыл бұрын
Correct
@JJThoughts-JJThoughts
@JJThoughts-JJThoughts 2 жыл бұрын
Super anu എന്തായാലും തക്കാളിയുടെ വില കുറഞ്ഞിട്ട് ഉണ്ടാക്കാം 👌😍
@tomi_antony
@tomi_antony 2 жыл бұрын
Correct
@fathimadiya328
@fathimadiya328 2 жыл бұрын
😍
@reemaphilip4753
@reemaphilip4753 2 жыл бұрын
🤣🤣
@sreejavijayan1526
@sreejavijayan1526 2 жыл бұрын
🤣🤣
@ashokannimi9756
@ashokannimi9756 2 жыл бұрын
😂
@shihabkdy6948
@shihabkdy6948 21 күн бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😂
@suchitraanil7280
@suchitraanil7280 14 күн бұрын
ഞാൻ 😊
@user-zs1of1pq7e
@user-zs1of1pq7e 13 күн бұрын
തെ ഇപ്പൊ കാണുന്നു
@appusinmydog
@appusinmydog 12 күн бұрын
ഇതാ ഇപ്പോൾ😂
@shishirashishi4594
@shishirashishi4594 5 күн бұрын
😊
@all_in_one_398_
@all_in_one_398_ 3 күн бұрын
S
@avaniponnu8279
@avaniponnu8279 6 ай бұрын
അവതരണം വളരെ നന്നായിട്ടുണ്ട്. സൂപ്പർ തക്കാളി choru
@lillyppookkal....
@lillyppookkal.... 2 жыл бұрын
കാത്തിരുന്ന റെസീപ്പി .... മറ്റു ചാനലുകളിൽ ഉണ്ടെങ്കിലും അതൊക്കെ കണ്ടാൽ കുക്കിംഗ് വല്ല്യ പണിയാണെന്ന് തോന്നും..... അതുകൊണ്ടാ ഈ ഈ ചാനലിൽ തന്നെ നോക്കി ഇരുന്നത്... simple and clear presentation....👍
@sindhujoy9953
@sindhujoy9953 2 жыл бұрын
Very correct👍
@ShaanGeo
@ShaanGeo 2 жыл бұрын
Santhosham
@zeeshanshahan4448
@zeeshanshahan4448 4 ай бұрын
@sreelayam3796
@sreelayam3796 7 ай бұрын
ഞാൻ എന്ത് പാചക പരീക്ഷണത്തിനൊരുങ്ങിയാലും ഷാൻജിയോയുടെ റെസിപ്പിയാണ് നോക്കാറ് : സമയത്തിന് വിലകൽപ്പിക്കുന്ന വീഡിയോ അനാവശ്യമായി ഒരു വാക്കുപോലും ഇല്ല .... താങ്ക് യൂ👍👍🙏🙏😍
@ShaanGeo
@ShaanGeo 7 ай бұрын
Santhosham 😊
@Riboflav-c3R
@Riboflav-c3R 4 ай бұрын
Me too
@varshavikraman3111
@varshavikraman3111 4 ай бұрын
Njanum
@joicyshaju4458
@joicyshaju4458 3 ай бұрын
Me too❤
@valsalavijayan205
@valsalavijayan205 3 ай бұрын
👍​@@varshavikraman3111
@jayasreedinendran3233
@jayasreedinendran3233 3 ай бұрын
എല്ലാ റെസിപികളും സൂപ്പർ ആണ് ഞാൻ മിക്ക റെസിപ്പികളും ചെയ്തു നോക്കിയിട്ടുണ്ട് 👌🏻👌🏻
@fasss123456789
@fasss123456789 4 ай бұрын
ഇപ്പൊ ഉണ്ടാക്കി നോക്കി... 👌👌👌 ഇതുവരെ ഉണ്ടാക്കിയതിൽ നിന്നും കുറച്ചു കൂടി മികച്ചു നിൽക്കുന്ന ടേസ്റ്റ്.. Thank you 🙏🙏🙏
@user-sd6ym5vs4x
@user-sd6ym5vs4x 5 ай бұрын
എന്ത് special ആയി ഉണ്ടാക്കാൻ ആണെങ്കിലും ചേട്ടന്റെ വീഡിയോ നോക്കി ആണ് പഠിക്കുന്നത് 🥰🥰
@mayaedward4320
@mayaedward4320 2 жыл бұрын
ഈ recipe വച്ച് ഞാൻ Tomato Rice ഉണ്ടാക്കി, Super taste ആയിരുന്നു 👌👌👍🥰
@devutty23
@devutty23 11 ай бұрын
സാധാരണ മുമ്പോട്ട് ആണ് skip ചെയ്യാറുള്ളത്. പക്ഷെ ഇതിപ്പോൾ പിന്നോട്ട് ആണ് skip ചെയ്യുന്നത് 😍very nice presentation 👌👏ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം വിശദമായി പറഞ്ഞു തരുന്നു thanks❤🙌🤝🤩
@ShaanGeo
@ShaanGeo 11 ай бұрын
Thank you devutty
@AjithaShiju-zv7bt
@AjithaShiju-zv7bt 7 ай бұрын
Super
@RejithasS
@RejithasS 3 ай бұрын
സത്യം 😍👍
@ColdArts2.o
@ColdArts2.o 9 күн бұрын
അതെ 😊
@barbarabeharrywatley9478
@barbarabeharrywatley9478 Жыл бұрын
Sounds delicious 😋 Thank you for sharing❤️
@jeejajain
@jeejajain 2 жыл бұрын
Shaan... I tried it today. I started at 1330hrs n finished cooking at 1400hrs. So easy..so tasty...
@savithaunni3790
@savithaunni3790 2 жыл бұрын
വളരെ നന്നായിട്ടുണ്ട് എളുപ്പത്തിൽ കുറച്ച് സമയത്തിൽ വളരെ detail ആയി പറയുന്നു 😍😍 എന്തായാലും try ചെയ്ത് നോക്കും ❤❤❤
@preethistani1221
@preethistani1221 Жыл бұрын
kuranja samayam kondu krithyamayi karyangal paranju tharunnathinu othiri thanks.....
@sobhayedukumar25
@sobhayedukumar25 8 ай бұрын
കാണാൻ ഏറെ ഇഷ്ടമുള്ള cooking video. Thank you
@beenakk2091
@beenakk2091 2 жыл бұрын
Tried it just now..it simply amazing 👍🏻
@Lets.Start.Cooking
@Lets.Start.Cooking 2 жыл бұрын
Tomato rice ...കൊള്ളാം ❤❤👌
@saniya.m.r4915
@saniya.m.r4915 Жыл бұрын
Valare nannayittund. Njan Try cheythu... Super tastyyy👍🏻
@animeedite6268
@animeedite6268 Жыл бұрын
സംസാരം അടിപൊളി 🤩🤩
@parvathynair3180
@parvathynair3180 2 жыл бұрын
Thanks a lot for this precious and tasty recipe🙏🏻😍
@Canadiansscenic
@Canadiansscenic 2 жыл бұрын
ഇപ്പൊ തക്കാളിയുടെ വില പോലെ ഇതും Costly rice ആണ് 😌.... Bt ഉറപ്പായും ചെയ്യും 💯Thank you chetta😍🤩
@user-uc6qf2yh3u
@user-uc6qf2yh3u Жыл бұрын
വളരെ നല്ല presentation. ഒട്ടും ജാഡ ഇല്ലാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു. very good
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️
@jeenannair6523
@jeenannair6523 3 ай бұрын
Super presentation so simple
@someRandomNameHere
@someRandomNameHere Жыл бұрын
Tried two times and came out so well ❤
@girijamohanlal
@girijamohanlal 2 жыл бұрын
Looks much simpler and easier than what we have been doing. Thank you...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you girija
@annubabu830
@annubabu830 2 жыл бұрын
I tried. It was yum 😋
@sherlybiji4364
@sherlybiji4364 Жыл бұрын
Wonderful presentation,,great cooking
@darshini3420
@darshini3420 6 ай бұрын
Tomato rice turned out Yummy .No Wonder as..😊 Every Recipe of Brother Shan Geo is a Treat of its Own .. Thank you for helping out to make wonderful dishes 😊
@nijajacob6659
@nijajacob6659 2 жыл бұрын
സൂപ്പർ റെസിപ്പി 😋😋.. താങ്ക്സ്
@sharanyar3948
@sharanyar3948 2 жыл бұрын
Thanks indeed for this delicious & easy recipe!!!! 👍👌
@blueberrykitchens6153
@blueberrykitchens6153 2 жыл бұрын
kzfaq.info/get/bejne/aad1jauUss-8hpc.html
@felexdzn
@felexdzn 9 ай бұрын
വളരെ വൃത്തിയായി പറഞ്ഞു തരുന്നുണ്ട്... Thanks ⭐❤
@henzamanaf8492
@henzamanaf8492 6 ай бұрын
ഞാൻ ഉണ്ടാക്കി.. സൂപ്പർ taest.. Thank you share in recipe 😊
@amminiscookingworld1478
@amminiscookingworld1478 4 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി Super
@dhans936
@dhans936 Жыл бұрын
I made it today...it came out well.. very tasty with curd and pappad
@seenapaul1049
@seenapaul1049 3 ай бұрын
Njn eppozhum uncle recipe nokiyanu tomato rice undakunnath ellathavanayum adipoliyayittu varum..Thank you for this awesome recipe
@radhikals5490
@radhikals5490 4 ай бұрын
വെറുപ്പിക്കാതെയുള്ള അവതരണം, വലിച്ചു നീട്ടലില്ല. Tnk u so much sir🙏
@sakthydharanmangatjanardha5405
@sakthydharanmangatjanardha5405 2 жыл бұрын
Simple and fantastic recipie well suited for bachelors life.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you bro
@hadees4893
@hadees4893 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി 😍😍 സൂപ്പർ ടേസ്റ്റ് ആയിരുന്നു 🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you hadees
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 8 ай бұрын
Super aayitundu.
@deeparajdeeparaj2709
@deeparajdeeparaj2709 Жыл бұрын
Super ഞാനും ഉണ്ടാക്കി 👌👌👌
@cheriankr6560
@cheriankr6560 2 жыл бұрын
All your videos and presentation are really helpful for us. GOD BLESS YOU GEO SIR
@noblejoseph8305
@noblejoseph8305 2 жыл бұрын
കിടു 💖 ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം 💞💞💞
@sapanyad6676
@sapanyad6676 Жыл бұрын
ഏതൊരു റെസിപ്പിയും വളരെ എളുപ്പത്തിൽ വ്യക്തമായും സ്പഷ്ടമായും പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി🙏🏻
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@remya0089
@remya0089 4 ай бұрын
പരീക്ഷണം വിജയിച്ചു thanku ❤
@shazasherin
@shazasherin Жыл бұрын
Love the way you mention even the tiniest detail, like the measurement of salt to be added, which a beginner like me finds difficult, and something which isn't shared by other cooking channels. Thanks for that.
@ShaanGeo
@ShaanGeo Жыл бұрын
Glad it was helpful!
@sulfisnutrikitchen
@sulfisnutrikitchen 2 жыл бұрын
Super recipy.... Thank you for sharing 😍😍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sulfis
@user-vb9df9bt7x
@user-vb9df9bt7x 26 күн бұрын
Special ആയി എന്ത് ചെയ്യുമ്പോഴും ഷാനിന്റെ റെസിപ്പി ആണ് നോക്കുന്നെ, super thank you 👌👌👌👌🙏
@rona8794
@rona8794 Ай бұрын
Tomato rice recipe ivide thanne nokki cheythu റേഷൻ അരി കൊണ്ട് ചെയ്തു നന്നായിട്ടു ഉണ്ട് taste കുറച്ചു എരിവ് കുറച്ചു വേറെ ഒരു pickle കൂട്ടി കഴിക്കാൻ അടിപൊളി ആണ് 👌👌 thanks for the recipe
@krishnasharmahari6632
@krishnasharmahari6632 2 жыл бұрын
Quick & Easy Recipe....Well presented.... Tomato Rice was a quite sought after variety rice dish while I was working in Chennai.... Onion Raitha, Brinjal Masala, Pappad & Pickle were the usual accompaniments....This video took me back to those wonderful Chennai days.....
@simisusanth9557
@simisusanth9557 2 жыл бұрын
Ol
@simisusanth9557
@simisusanth9557 2 жыл бұрын
🥰
@sreekumarps6922
@sreekumarps6922 2 жыл бұрын
U r correct. Lemon rice. Tomato rice puli sadam etc r common dishes in chennai.I was also in chennai for the last 30 years.
@lailammajoseph7736
@lailammajoseph7736 Жыл бұрын
നല്ല Avatharanam
@shalunair1816
@shalunair1816 Жыл бұрын
As a beginners I must admit your recipes & videos are mashallah🥰 just love everything I try with your recipe😍
@ShaanGeo
@ShaanGeo Жыл бұрын
Thanks for liking
@malinwilliams9440
@malinwilliams9440 Жыл бұрын
Shan this tomato rice turned out very tasty. I followed your very neat description and measurements. Very very simple and tasty. Thank you.
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@mayamenon8639
@mayamenon8639 8 ай бұрын
Very nice recipe easy and healthy
@jalajaepillai5448
@jalajaepillai5448 2 жыл бұрын
This is super! A new way to cook tomato rice. Thank you Shan ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jalaja
@tessyxavier5589
@tessyxavier5589 2 жыл бұрын
I tried it today. Awesome . It's very tasty 😋😋 Thank u Sir for this recipe 🙏🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Tessy
@abine2005
@abine2005 Жыл бұрын
Adipoli..nalla avatharanam
@sudhakrishnan1072
@sudhakrishnan1072 9 ай бұрын
നല്ല ടേസ്റ്റ് ആണ്. ഇന്ന് ഞാൻ ഉണ്ടാക്കി.
@geethankokane6056
@geethankokane6056 2 жыл бұрын
I tried it. It was superb.Thanks for the recipe
@rinettsebastian5726
@rinettsebastian5726 7 ай бұрын
For the first time in my life, i cooked something.. and it was your tomato rice just as you described.. my wife still didn't believe that i have made it because she knew, that i have not entered the kitchen in my lifetime.. it was perfect.. and you are a genius.. thank you.. for opening a new world in front of me..😊
@ShaanGeo
@ShaanGeo 7 ай бұрын
Glad to know that you did it well. Thank you so much for the feedback. 😊 happy cooking.
@swathikrishna4674
@swathikrishna4674 6 ай бұрын
Good attempt bro❤
@jeevajohn9911
@jeevajohn9911 3 ай бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you Geo 😊
@sheebaunnikrishnan4986
@sheebaunnikrishnan4986 Жыл бұрын
Made this, yummy tomato rice👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 👍
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
😍👍🏻തക്കാളിയാണ് താരം 😁 സൂപ്പർ ❤️
@umamaheswari2187
@umamaheswari2187 2 жыл бұрын
👌👍😊 Expecting more variety rice 😊
@ShaanGeo
@ShaanGeo 2 жыл бұрын
Thank you uma
@sunikunnumal3922
@sunikunnumal3922 Жыл бұрын
പെട്ടെന്ന്.ഉണ്ടാകാൻ കഴിയും. അത്പോലെ രുചിയും
@ShaanGeo
@ShaanGeo Жыл бұрын
Thank you suni
@TheTsmsup
@TheTsmsup Жыл бұрын
Tried this today… came out well.. thank you Shan!
@karthikarajan3396
@karthikarajan3396 2 жыл бұрын
njan chettan idunna mikka recipes um try cheythittundu super aayirunnu . ellathintem alavu correct parayunnathukondu confusion illathe undakkanum pattum. thank you shaan broo🙂🙂🙂
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Karthika
@cheriankr6560
@cheriankr6560 2 жыл бұрын
Nice Geo Sir. Adding Pudina (mint) will give an excellent flavour and taste. But it has to be done before adding the rice. It taste almost like a Biriyani
@dr.mrs.k.george6836
@dr.mrs.k.george6836 2 жыл бұрын
True
@rajanibensilal5755
@rajanibensilal5755 Жыл бұрын
Super ഞാൻ ഉണ്ടാക്കി 👍👍👍👍👍
@dencygeorge8247
@dencygeorge8247 5 ай бұрын
You are 🎉really awesome and simple mode of cooking with yummy taste
@gracekurian
@gracekurian Жыл бұрын
Tried this recipe and came out delicious 🤤 thank you
@cheriankr6560
@cheriankr6560 2 жыл бұрын
My favourite regular food is Tomato Rice, with Raitha, Pappad and Pickle.
@luckyworld2041
@luckyworld2041 Жыл бұрын
Super njan try cheyyum
@anjushijuanjushiju3554
@anjushijuanjushiju3554 8 ай бұрын
Njan undakki super
@bladerunner6491
@bladerunner6491 2 жыл бұрын
Simple recipe, super 👌👌
@blueberrykitchens6153
@blueberrykitchens6153 2 жыл бұрын
kzfaq.info/get/bejne/aad1jauUss-8hpc.html
@kamarurashid7025
@kamarurashid7025 2 жыл бұрын
I tried your prawns biriyaani and came out well..i will definitely try this too... 👍👍
@blueberrykitchens6153
@blueberrykitchens6153 2 жыл бұрын
kzfaq.info/get/bejne/aad1jauUss-8hpc.html
@sreedeviprakash4123
@sreedeviprakash4123 2 жыл бұрын
ഞാനും
@mariammajoseph2306
@mariammajoseph2306 Жыл бұрын
Looks great will try thanks
@soundarrajan6934
@soundarrajan6934 7 ай бұрын
Quick and easy recipe, കേൾക്കാനും കാണാനും സുഖം 🙏
@ShaanGeo
@ShaanGeo 7 ай бұрын
😊❤️
@aswathyreghunath1708
@aswathyreghunath1708 2 жыл бұрын
Tried this receipe today ✌️ very tasty and yummy 😍😋 thank you😊 👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Aswathy
@sukruthadas505
@sukruthadas505 Жыл бұрын
They way you explain each and every steps is fantastic 😌
@ShaanGeo
@ShaanGeo Жыл бұрын
Glad you like them!
@grijagrija3986
@grijagrija3986 Жыл бұрын
Suppar
@remilmelbin6349
@remilmelbin6349 Жыл бұрын
I tried super 👍.ithu pole variety food recipes edanam
@devikaajimon7270
@devikaajimon7270 6 ай бұрын
എന്റെ ഇഷ്ട്ട റെസിപ്പീ എല്ലാം നല്ല വീഡിയോകൾ
@sitarakishore9253
@sitarakishore9253 2 жыл бұрын
Good and easy recipe 👍...will definitely try it out for my kids and husband 👍Thank you.. 😊..Nice presentation also .. no loose talk , only the needed description 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sitara
@loluroop
@loluroop 8 ай бұрын
I had tried this recipe..it was amazing taste...thanks for this recipe shaan!❤
@tgreghunathen8146
@tgreghunathen8146 Жыл бұрын
തക്കാളി സാതം . good.. 👍👍👍. 👌👌👌.
@user-ee2cd4yp6s
@user-ee2cd4yp6s Жыл бұрын
Supper aayitund
@reshmaps5282
@reshmaps5282 Жыл бұрын
Quick and easy explanation.Love the way he gave the ingredients list in the discription.
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 😃
@lgbvideovlog7776
@lgbvideovlog7776 Жыл бұрын
താങ്കളുടെ റെസിപ്പി ആണ് ഞാൻ ഫോളോ ചെയുന്നത്
@neethumol5230
@neethumol5230 2 жыл бұрын
I made this recipe it's very tasty and Easy to make 🥰🥰🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sandhya
@lovelyjoseph66
@lovelyjoseph66 Жыл бұрын
അതി സുന്ദരം ❤️❤️❤️ 👍👍
@AbhayPM_Xenon
@AbhayPM_Xenon 5 ай бұрын
Adipoli 🔥👍. Njan try cheythu.... Chettan undakkunnathinte taste illenkilum nalla result aayirunnu ❤️
@sweetpassion6028
@sweetpassion6028 2 жыл бұрын
Mr.Shan … I would like to say thank you from bottom of my heart because you made my husbund as a perfect cook . He was zero in terms of cooking 6 months b4 , He usually don’t like to follow any cooking channel bcoz he always complain that ppl are talking too much . I don’t know how he find you … while I came back after a gap , I got a shock !!!!. Now every day I can hear your voice in my Kitchen .. Thanks again Brother.. And I really appreciate the way of your presentation! Keep the good work 👍 All the best 😊
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@shijikk9874
@shijikk9874 2 жыл бұрын
ഷാൻ ഭായുടെ പാചകം ഒത്തിരി ഇഷ്ട്ടം ❤❤
@jbvlogs5299
@jbvlogs5299 3 ай бұрын
Njanum undaki very tasty
@sharanyacv7331
@sharanyacv7331 Жыл бұрын
Skip cheythe full kandu .nannayitud .try cheythit result paranju thara
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
Tomato rice looks tasty..👌👌👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you 😊🙏
@aswinkrishna5303
@aswinkrishna5303 2 жыл бұрын
Very nice chetta
@subhas7537
@subhas7537 2 жыл бұрын
I tried your garlic pickle.it came out well.so yummmy....thank you
@jameelamuhammed5209
@jameelamuhammed5209 6 ай бұрын
അടിപൊളി 👍👍👍
@squaregirls8297
@squaregirls8297 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ടേയ്സ്റ്റ് ആയിരുന്നു
@ShaanGeo
@ShaanGeo Жыл бұрын
Thank you
@athirabenison5820
@athirabenison5820 2 жыл бұрын
Surely will try this. I have already tried most of your recipe and came out perfect. I have a request. Can you please show Kappa biriyani or Ellum kappem. Today too I tried it seeing one of the videos but failed. It would be so helpful if you show the same for youngsters like us.🙏
@blueberrykitchens6153
@blueberrykitchens6153 2 жыл бұрын
kzfaq.info/get/bejne/aad1jauUss-8hpc.html
@bindurajraj5465
@bindurajraj5465 2 жыл бұрын
Very good njan undakki
@sujavgopal744
@sujavgopal744 9 ай бұрын
Tried out this recipe and came out very tasty. Thank you Shan sir
@ShaanGeo
@ShaanGeo 9 ай бұрын
You are most welcome
@praveenliverpool
@praveenliverpool 2 жыл бұрын
Keep up the good work Shaan Your videos are well presented and easy to follow 👍
@israaiqbal6034
@israaiqbal6034 6 ай бұрын
Thanku shaan geo enik valareyathikam ishttappettu ningalude vidio😊
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 25 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 25 МЛН
Tomato Rice Recipe| Quick & Simple | Pearle Maaney | Srinish Aravind
32:44
I Built 100 Homes And Gave Them Away!
9:36
MrBeast
Рет қаралды 45 МЛН
Dad will do everything for his daughter to win LeoNata family #shorts
0:16
There’s a surprise balm in every snack!? #challenge #candy
0:10
We Wear Cute
Рет қаралды 41 МЛН
Dekho Anaya Ne Kaise Mnaya Apna Birthday 🎂🎉
0:46
Anaya Kandhal
Рет қаралды 46 МЛН