എല്ലാത്തരം ഫലവൃക്ഷങ്ങളും പൂച്ചെടികളും കിട്ടുന്ന നല്ലൊരു നഴ്സറി ആണ് നാഷണൽ റോസ് ഗാർഡൻ.
Пікірлер: 134
@kasi79963 жыл бұрын
10000രൂപ പറഞ്ഞത് വളരെ കുറഞ്ഞ വില ആണ് പ്രേത്യേകിച്ചു മൊതലാളി മലയാളിയോട്.. അത് ഉണ്ടാക്കാൻ എന്ത് ചിലവ് വരും....... കൊല്ലത്ത് നിന്ന് ഡ്രംമിൽ വളർത്തിയ ഇത്രയുംവലിപ്പമുള്ള മാവ് പ്ലാവ് ഒക്കെ വാങ്ങിയത് 3500രൂപയ്ക്ക് ആണ് അത് അവർ വണ്ടിയിൽ കൊണ്ട് നടന്ന് വിൽക്കുന്നു കൂടുതൽ വാങ്ങി 5000ചോദിച്ചു 3500ന് തന്നു...... തൃശ്ശൂർ നല്ല വില കുറവിൽ നൽകുന്ന നഴ്സറി ഉണ്ട്.. ഇത് ആള് ഒന്നിന്റെയും വില പറഞ്ഞില്ല തനി കച്ചവടം ആണ്
നല്ല അവതരണം പക്ഷേ വില പറയാത്തത് ഒരു പോരായ്മയായി അവിടെ കഴുത്തു മുറിക്കുന്ന വില ആണെന്ന് മനസ്സിലായി വേറെFarmil പോയി വില പറഞ്ഞുള്ള ഒരു വീഡിയോ ഇടൂ
@splatharackal13374 жыл бұрын
10000 രൂഫാ, .!, .മാവിരിക്കുന്ന സ്ഥലത്തിന്റെ കൂടി ചേർത്താണോ വില?
@fasnamundodan83562 жыл бұрын
😀
@johncarmelite69704 жыл бұрын
Must visit this nursery once and take all those tropical fruits..how lucky u people who are in Kerala.
@jenusworld-t2c3 жыл бұрын
മാവ് ശരിക്ക് പരിപാലിക്കാൻ തയ്യാറുള്ളവർ കൊണ്ടു പോയാൽ മതി. നല്ല വെയിൽ കിട്ടുന്ന സ്ഥലം നിർബ്ബന്ധം.ദിവസവും നനക്കണം' 3 മാസത്തിലൊരിക്കൽ വളം .ഇത്രയൊക്കെ കൊടുത്താൽ മാവ് നല്ല ഫലം തരും.
@mohamedabdullah8093 жыл бұрын
വില കേട്ട് മാങ്ങാ കൃഷി പരിപാടി ഉപേക്ഷിച്ച ഞാൻ! ഇജ്ജാതി പകൽ കൊള്ള നടത്താതെ!
@sforsmartwork54054 жыл бұрын
Wonderful garden thanku good initiative
@miniks314 жыл бұрын
ഇത്രയും വലിയ ഒരു ദ്രോഹം വേറെയുണ്ടോ. നിങ്ങളുടെ ഒരു കുഞ്ഞിനെ ഒരു ചെറിയ ഡബ്ബയിൽ അടച്ചു വളർത്തുന്നതിന് തുല്ല്യം. ഇത് ചെയ്യുന്നവരുടെ തലമുറയ്ക്ക് ഇതിന്റെ തിക്ത ഭലം അനുഭവിക്കേണ്ടി വരും.
@prabhakaranm3662 жыл бұрын
ഇങ്ങിനെ യുള്ള മാവുകൾ പറമ്പിൽ വെച്ചാൽ മാങ്ങാ കിട്ടാൻ വർഷങ്ങൾ വേണ്ടി വരും.. അതാണ് ഡ്രമിൽ വെക്കുന്നത്
@gopakumar28693 жыл бұрын
വളരെ കൃത്യതയോടെ ഉള്ള വിവരണം!!! കൂട്ടത്തിൽ മാവിൻ തൈകൾ പ്രത്യേകമായി വേർതിരിച്ച് വക്കുകയും ,തൈകൾക്ക് അതത് മാവിന്റെ പേരുകൾ എഴുതി വച്ച് കൊണ്ടുള്ള കൃത്യതയോടെയുള്ള വിപണനം വളരെ വളരെ ഇഷ്ടപ്പെട്ടു" എന്തെന്നാൽ ഇന്നത്തെ കാലത്ത് ഒട്ട് മിക്ക നഴ്സറിക്കാരിൽ നിന്നും, ഞങ്ങൾ വാങ്ങുന്ന തൈകൾ ഏത് ഇനത്തിലുള്ളതാണെന്നതിന് ഒരു ഗ്യാരന്റിയും ഇല്ല !! അവര് എന്തെങ്കിലും ഒക്കെ തൈകൾ കച്ചവട ലാക്കോടെ മാത്രം സാധാരണക്കാരുടെ തലയിൽ വച്ച് കൊടുക്കുന്നു!! എന്നാൽ താങ്കൾ തികച്ചും വ്യത്യസ്തമായ രീതിയാണ് സ്വീകരിച്ചിരിക്കുന്നത് "അതിനാൽ ചെടിച്ചട്ടിയിൽ വളർത്തു വാനുള്ള കുറച്ച് 'മാവിന്റെ തൈകൾ വാങ്ങണമെന്നുണ്ട് ,തീർച്ചയായും ലോക്ക് ഡൗൺ ഒക്കെ ഒന്ന് മാറിയിട്ട് ബന്ധപ്പെടാം"!! ജയ് ഹിന്ദ് ഭായീ!!
@GirishVenkatachalam4 жыл бұрын
Very nice video thanks brother
@ajmiraffi4 жыл бұрын
Samfavam pwolichoottoo 😍😍😍😍😍😍
@jobin21574 жыл бұрын
Very nice. Thanks for uploading this.
@i2manu4 жыл бұрын
Shabeeb after dealing with few of the nursery for last 10 years ,They are best and I have 98% success rate and Babu is very wonderful guy to deal with and very supportive.Some of other utuber nursery are cheat and some big one also .I have lost few lakhs dealing with them so be careful.
@ichoo12574 жыл бұрын
സൂപ്പർ.. 👌
@prakashmachaiah28504 жыл бұрын
Nice 👍 coorg
@manichacko33204 жыл бұрын
കൊള്ളാം സൂപ്പർ 👌👌👌👌
@shabeebgarden78934 жыл бұрын
👌
@sameerkallingal67862 жыл бұрын
നല്ല നാടൻ മാവ്, മൂവാണ്ടൻ.... തുടങ്ങിയ മാവുകൾ പരമാവധി വലിപ്പമുള്ള തൈകൾ bud ചെയ്ത തൈകൾ വേണ്ട ( udesam മാങ്ങാ + തണൽ ) കിട്ടുന്ന നഴ്സറി ഏതാണ്?....
@antupaulose59334 жыл бұрын
thank you shabeeb, great
@shabeebgarden78934 жыл бұрын
🙏
@mohammedimran74753 жыл бұрын
Wowwwww
@shajahanahmed75004 жыл бұрын
അമ്പമ്പോ വമ്പൻ ഗാർഡൻ😍
@jafarkc6154 жыл бұрын
സൂപ്പർ
@ABYSDAIRIEScom4 жыл бұрын
Prategada-----tasty 😁
@mallubavatravelwithfood20074 жыл бұрын
നല്ല വീഡിയോ 👍
@shabeebgarden78934 жыл бұрын
🙏
@seleldjdfmn2214 жыл бұрын
Exciting! i'm all About spreading positivity too! let's be youtube friends? :D
@pachuthenaturalboy7174 жыл бұрын
നന്നായിട്ടുണ്ട് 👌👌
@shabeebgarden78934 жыл бұрын
Thanks
@sayoojkaliyathan604 жыл бұрын
👍
@chobik22684 жыл бұрын
Good
@jasiworld44482 жыл бұрын
ഇവിടെ നല്ല rate ആണ്. ഞാൻ പോയിരുന്നു
@fahadkarumbil57284 жыл бұрын
Super
@shabeebgarden78934 жыл бұрын
✌️
@saraldsarald3384 жыл бұрын
How many years does rambutan tree needs to grow
@arunshacs64754 жыл бұрын
Ithoke dislike cheyyan mathram ithil entha thett ulle Enna manasilavathe ... Vedio superb ayittund thanks for such an awesome presentation
@shabeebgarden78934 жыл бұрын
💪👌
@jishamolmathew85194 жыл бұрын
All season mango expline pls detail
@fahadkarumbil57284 жыл бұрын
ഒന്നുകൂടി വിവരണം തരാം മായിരുന്നു so super
@shabeebgarden78934 жыл бұрын
🙏
@bareera.u90974 жыл бұрын
Nice presentation
@shabeebgarden78934 жыл бұрын
🙏
@abdulsameerkaruvadan17624 жыл бұрын
വലിയ ഗാർഡൻ... അടിപൊളി
@sam-e-e-rmltr37934 жыл бұрын
വാനിലാ ചെറിയും.. സ്വീറ്റ് loobiyum same ആണ്
@nafeesayoosuf94653 жыл бұрын
ചെടി കാണിച്ചൽ പോര വിലയും പറയണം
@newyorkparishsteci4 жыл бұрын
Where is this Rose Garden?
@shifinks70194 жыл бұрын
Time 5:54 E timil kaanikkunna type container evidunnu kittum?
@asfaqajju94114 жыл бұрын
ചേട്ടാ കറ്റാർവാഴയുടെ വീഡിയോ ചെയ്യാമോ, please
@basheermohd30234 жыл бұрын
ഞാൻ കർപ്പൂരം മാവ് തിരഞ്ഞു നടക്കുകയാണ്. അത് മാത്രം കാണാനില്ല.
വില പറഞ്ഞാലേ കാണുന്നവർക്കു ഗുണം ഉള്ളൂ പൈസ കൂടുതൽ ആയോണ്ട് ആണോ വില പറയാതെ
@muraleemenon72864 жыл бұрын
Nice
@shabeebgarden78934 жыл бұрын
🙏
@chrisanthmathew26794 жыл бұрын
മാങ്ങാ യിൽ പുഴു പരിഹാരം ഉണ്ടോ
@user-jy4gz9re9l4 жыл бұрын
ഒരു ഫ്രൂട്ട് ഉണ്ട്. അത് കഴിച്ചാൽ നമ്മുടെ വിയർപ്പിനും അതേ മണം വരും.. പേര് മറന്ന് പോയ് അതുണ്ടോ ഇവിടെ..?
@gayathryv20894 жыл бұрын
ഇതിന്റെ വളം രീതി ഒന്ന് പറഞ്ഞു തരാമോ
@shabeebgarden78934 жыл бұрын
Contact babu
@jafarkc6154 жыл бұрын
കായ ഉള്ളപ്പോൾ വീഡിയോ ചൈതാൽ നന്നായിരുന്നു.
@shaheedariyasbabu91404 жыл бұрын
online Booking ഉണ്ടൊ?
@shabeebgarden78934 жыл бұрын
Call babu
@rajeshmohan91644 жыл бұрын
Kathe rate annu bhaiii
@shabeebgarden78934 жыл бұрын
🙏
@preethac8894 жыл бұрын
ഇത് എവിടെയാണ്സ്ഥലം ?
@shabeebgarden78934 жыл бұрын
വീഡിയോയുടെ ആദ്യം പറയുന്നുണ്ട്
@delishdavis62993 жыл бұрын
Price illalo
@mahinkm56864 жыл бұрын
Rate parayunnillaa
@ArvindSingh-li9gm4 жыл бұрын
Address of nursery please
@shabeebgarden78934 жыл бұрын
NR GARDEN Madakkathara Mannuthi Thrissur dist Kerala
@vilmashanti27714 жыл бұрын
Address please
@shabeebgarden78934 жыл бұрын
Mannuthi Thrishur dist
@geethavenugopal1414 жыл бұрын
പഞ്ചവർണ്ണം മാവ് ഉണ്ടോ?
@shabeebgarden78934 жыл бұрын
Call ബാബു
@santhoshep53973 жыл бұрын
എല്ലാ മാവിനും 10000 രൂപ. കുറഞ്ഞ വില
@shibiliaripra3884 жыл бұрын
നിങ്ങളിനി വീഡിയോ ചെയ്യുകയാണെങ്കിൽ മാവിന്റെ ബാക്കിയുള്ള തൈകളുടെ വില ഒന്ന് പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു ഈ വീഡിയോ ചെയ്യുമ്പോൾ തന്നെ വില പറഞ്ഞിരുന്നെങ്കിൽ👍 വീഡിയോ അടിപൊളി
@shabeebgarden78934 жыл бұрын
മാവിന്റെ വില അറിയാൻ ബാബുവിന്റെ നമ്പർ വീഡിയോയിൽ ഉണ്ട് അതിൽ വിളിച്ചാൽ mathi