PE9 - യേശുവിനെ തള്ളിയിടാൻ ശ്രമിച്ച പ്രവാഹ മല | St Joesph Church | Nazareth, Israel

  Рет қаралды 137,852

sherinz Vlog

sherinz Vlog

9 ай бұрын

#sherinzvlog #israel #nazareth
ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
• Israel 🇮🇱 The Holy Land
Shyni Chechi KZfaq Channel: / @shynibabu
Sherinz Vlog Instagram: / sherinz_vlog
For Collaboration Enquiries (Sherinz Vlog)
► Email 👉 sherinzvlog@gmail.com

Пікірлер: 252
@sherinzVlog
@sherinzVlog 3 ай бұрын
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : kzfaq.info/sun/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
@antonyfernandez1261
@antonyfernandez1261 9 ай бұрын
ഇസ്രായേൽ വീഡിയോയിൽ, ഇതുവരെ കണ്ട കാര്യങ്ങൾ ഷെറിൻ ചേട്ടനോടൊപ്പം നിന്ന് കൂടുതലും ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്ന ഷൈനി ചേച്ചിക് ഇരിക്കട്ടെ ലൈക് 👍🥰 വീഡിയോ ലെങ്ത് കൂട്ടിയതിനും നന്ദി 🤍
@paulsontr-vn1ir
@paulsontr-vn1ir 9 ай бұрын
ലോക നിലവാരത്തിൽ നിന്ന് സ്വർഗീയതയിലേക്കുയർന്ന മൂന്ന് എപ്പിസോഡുകൾ Thank you✝️
@tonymaliyekkal
@tonymaliyekkal 9 ай бұрын
കുറവിലങ്ങാട്‌ പള്ളിയിൽ വന്നിട്ടുണ്ട്. ❤️ അവിടത്തെ കാറ്റിൽപോലും ദൈവീകത നിറഞ്ഞുനിൽക്കിന്നു ❤ പ്രശാന്തമായ അന്തരീക്ഷം ✝️ ഇനിയും വരും from Thrissur
@PPRAJURAJU
@PPRAJURAJU 8 ай бұрын
😅😊😅😊😊😊😊😊😅😊😊😊
@aruna.k9722
@aruna.k9722 3 ай бұрын
Sathym❤
@gulfcon
@gulfcon 9 ай бұрын
കുറവിലങ്ങാട് പള്ളിയിൽ കഴിഞ്ഞ മെയ്യിൽ പോയിരുന്നു ...മറ്റൊരു യാത്രയുടെ ഭാഗമായി അവിടെ എത്തിയപ്പോൾ അതിന് അടുത്തായി ആണ് ഈപള്ളി എന്നറിഞ്ഞാണ് അങ്ങോട്ടുപോയത് ....അവിടെ ചെന്നപ്പോൾ ആണ് ലോകത്തു ആദ്യമായി മാതാവ് അവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്ന ഒരു അറിവ് ലഭിച്ചത് ,അതും ഒന്നാം നൂറ്റാണ്ടിൽ. അവിടെ ലോകത്തു മറ്റു ഭാഗങ്ങളിൽ മാതാവ് പ്രത്യക്ഷപെട്ടതിൻറെ വർഷവും രാജ്യങ്ങളുടെ പേരും എഴുതി വെച്ചിട്ടുണ്ട്. വളരെ മനോഹരമായ ഒരു പള്ളിയാണ് . വളരെ ഭംഗിയായി അതിൻറെ പരിസരങ്ങളും ഒരുക്കിവച്ചിട്ടുണ്ട്.
@manojjoseph5145
@manojjoseph5145 9 ай бұрын
❤️❤️👌👌,, ഷെറിനു കാര്യങ്ങൾ വിവരിച്ചു തരാൻ,,,,,, ഷൈനിയെ കിട്ടിയത് വളരെ ഉപകാരമായി,,,, രണ്ടു പേർക്കും ബിഗ് ഹായ് ❤️❤️
@subramanianunni8465
@subramanianunni8465 9 ай бұрын
ഇത് കാണുമ്പോൾ മനസിന്‌ വല്ലാത്ത കുളിർമ. ഷെറിനു നന്ദി 🌹
@amalbabu8773
@amalbabu8773 9 ай бұрын
9:09 മുത്തിയമ്മ 🫂❤️
@shainyabraham5692
@shainyabraham5692 9 ай бұрын
കാണാൻ ഒത്തിരി ആഗ്രഹിച്ച സ്ഥലങ്ങൾ കാണിച്ചു ന്നതിന് ഒത്തിരി നന്ദി
@sherinzVlog
@sherinzVlog 9 ай бұрын
ഇന്ന് ആരാ first ❤
@user-fq1jc3zi3e
@user-fq1jc3zi3e 9 ай бұрын
nan😅
@rajaram7215
@rajaram7215 9 ай бұрын
Hi bro Iam from munnar ..... Malayalam theriyathu but I like your video's Super 🥰
@AngelJoseph-
@AngelJoseph- 9 ай бұрын
Chetta ഗാഗുൽത്താ മല കാണിക്കാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jibinareeckal4628
@jibinareeckal4628 9 ай бұрын
Late aayipoyi njan😭😭😭😭
@shameershameertk7573
@shameershameertk7573 9 ай бұрын
👍
@prajeesh_abraham
@prajeesh_abraham 9 ай бұрын
യേശും മാതവേ സകല വിശുദ്ധരും നിങ്ങളെ സംരക്ഷിക്കേണ്ട്🇮🇳🇮🇳🙏🙏
@user-oe8mk9hf1o
@user-oe8mk9hf1o 9 ай бұрын
Shiny chechi യുടെ സംസാരം അടിപൊളിയാണ് 👍
@user-do7xr4ut2b
@user-do7xr4ut2b 8 ай бұрын
വിശുദ്ധ നാട് കാണാൻ സാധിച്ചതിൽഒത്തിരി സന്തോഷം ഷെറിന്റെ വിഡിയോകൾ എല്ലാം സൂപ്പർ ഗോഡ് ബ്ലെസ് 🙏🙏🙏🙏🙏👍
@Linsonmathews
@Linsonmathews 9 ай бұрын
കുറച്ചു late ആയാലും വീഡിയോ കാണാൻ മറക്കില്ല... 🤗❣️❣️❣️❣️
@sabuhakkim1106
@sabuhakkim1106 9 ай бұрын
Special thanks to Mr. Sherin for showing the historical places. A big salute to Mrs. Shyni for describing it so clearly. Waiting for the next video.
@gogo7
@gogo7 9 ай бұрын
വലിയ ബഹളം ഒന്നുമില്ലാത്ത നല്ല വിവരണം.. Interesting 👌
@gopalank6467
@gopalank6467 9 ай бұрын
വളരെ മനോഹരമായ ചിത്രീകരണവും ഷൈനി ചേച്ചിയുടെ വ്യക്തതയാർന്ന വിവരണവും.
@unnijesly5701
@unnijesly5701 9 ай бұрын
ഷൈനി ചേച്ചി, you are so blessed.
@LathaLatha-ul7ti
@LathaLatha-ul7ti 9 ай бұрын
Really wonderful episode kananum ariyanum pattiyathu oru bhagyanu🙏🥰😍❤️
@abinjose8931
@abinjose8931 9 ай бұрын
നല്ല വീഡിയോസ് ആണ് എന്നും കാണാറുണ്ട് 🥰🥰🥰🥰
@mohammedsulfikar9140
@mohammedsulfikar9140 9 ай бұрын
Mathavu keralathilanu first vannenu parannappam romancham vannu ❤❤❤
@user-oe6qb8so8c
@user-oe6qb8so8c 8 ай бұрын
Enik heebru bsha padikanam..hep cheyyane...
@gopakumarpunalur982
@gopakumarpunalur982 9 ай бұрын
ഷൈനിക്ക് ഒരുപാട് നന്ദി ..
@rajasreenair5429
@rajasreenair5429 9 ай бұрын
Shiny is awesome. A lot of thanks for showing us everything about Jesus Christ
@jineeshjineeshriya
@jineeshjineeshriya 9 ай бұрын
Next vedio waiting ❤ Parayan vakukal kittunilla athrakum happy annu ee vedio kadapol 🥰
@rajeevpt9348
@rajeevpt9348 9 ай бұрын
ഷെറിന്റെ എല്ലാ യാത്ര vedio കളും വളരെ ❤ഇഷ്ടപെടുന്നു. ഈ vedio യിൽ കൂടെയുള്ള സഹോദരി മാതാവ് പ്രത്യക്ഷപെട്ട് വിശന്നിരുന്ന കുട്ടികൾക്ക് അപ്പം നൽകിയതായി പറയുന്നു. അതൊക്കെ വലിയ അത്ഭുതമായി വിശേഷിപ്പിക്കുന്നത് കേട്ടപ്പോൾ വിശ്വാസികൾ വളരെയധികം കഷ്ടപ്പെട്ട കൊവിഡ് കാലത്ത് ഇങ്ങനെയുള്ള ഒരത്ഭുതവും നടന്നില്ല എന്നുള്ളത് വളരെ നിരാശപ്പെടുത്തുന്നു.
@maggiethomas6836
@maggiethomas6836 9 ай бұрын
Sherin, this episode was so soul-stirring. Shyni has beautifully showcased some important sites. Really impressed. You are fortunate to get a helpful person like Shyni to guide you Sherin!
@jacobvarghese6391
@jacobvarghese6391 9 ай бұрын
Thank you for your wonderful presentation of the sites in Israel. I am happy to note that you also got a deep understanding of Jesus Christ. May God bless you you you.
@KavithaKavitha-bg7rc
@KavithaKavitha-bg7rc 3 ай бұрын
Thanku നല്ല വിവരണം ഇനിയും നല്ല വിഡിയോസിനായി കാത്തിരിക്കുന്നു
@binilmathew1705
@binilmathew1705 9 ай бұрын
Very interesting video and you presented in a wonderful manner
@akhilbenny1757
@akhilbenny1757 9 ай бұрын
I am very excited to watch the episodes. ❤❤
@rajasekharanpb2217
@rajasekharanpb2217 9 ай бұрын
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@abrahamskariah6628
@abrahamskariah6628 9 ай бұрын
Excellent details given by shini chechy & brother. I could understand Nasereth, kana very well. Thank you both ❤❤
@maneeshamanimani9240
@maneeshamanimani9240 9 ай бұрын
Chetta you are a rock...nammukk onnum chennukannam pattathath iganne kannan sathikkumbol othiri sathoosham....God bless you 😊😊😊
@thambannallure1515
@thambannallure1515 9 ай бұрын
വളരെ നന്ദി, ഒാരോ എപ്പിസോടുംവളരെഭംഗിയാവുന്നുണ്ട്. സ്നേഹത്തോടെ, 💙💙
@rangithpanangath7527
@rangithpanangath7527 7 ай бұрын
👌👌👌 ഷൈനിയ്ക്കു ഒരു ബിഗ്‌ സല്യൂട്ട് 🙏🙏
@daisypaul9326
@daisypaul9326 9 ай бұрын
Mone nalla avatharananu. God bless you🙏🏼👍🏻
@azeemak4025
@azeemak4025 9 ай бұрын
Nice to see these places. As what you told all credits to Ms. Shyni, she guided you as an experienced person. Hats off to both of you
@thankammachacko141
@thankammachacko141 2 күн бұрын
Thank you Shyni for helping Sheri
@zajuzam
@zajuzam 9 ай бұрын
Madam Shyni,you are awesome!!!
@harmony9977
@harmony9977 3 ай бұрын
Thank you for video!
@daisybabu5175
@daisybabu5175 4 ай бұрын
Makkale ningal njangale avide vannu enne thonnunnu ❤❤❤❤❤❤❤ divam ningale anugrahikkatte amen amen
@nithingeorge3200
@nithingeorge3200 9 ай бұрын
Thank u sherin for this video. Will visit this holy land israel.
@user.shajidas
@user.shajidas 9 ай бұрын
ഷെറിൻ നന്നയിട്ടുണ്ട് ആഖ്യാനം 🎉🎉🎉
@sethulakshmips5010
@sethulakshmips5010 9 ай бұрын
ഒരുപാട് നന്ദി രണ്ടുപേർക്കും 🙏🙏
@user-hh1pc1dg9y
@user-hh1pc1dg9y 4 ай бұрын
You both are lucky children. Pray for our people, all may grow in faith. Especially for India. MayGod bless you.
@josephinegeorge678
@josephinegeorge678 9 ай бұрын
Shiney explains everything very clearly 👌🏽👌🏽❤️
@Ajin44
@Ajin44 9 ай бұрын
കുറവിലങ്ങാടിന് ഇത്രയും അടുത്ത് കിടക്കുന്ന എനിക്ക് ഈ കാര്യം അറിയില്ലായിരുന്നു 😁
@muzamilmuza8733
@muzamilmuza8733 9 ай бұрын
ഇന്നെങ്കിലും വീഡിയോ length കൂട്ടോ..... ❤️❤️❤️
@satheesh269
@satheesh269 9 ай бұрын
Amen🙏 hallelujah🙏 praise our God Lord jesus Christ the only one true living God Jesus Christ Amen🙏 hallelujah🙏 All glory be to jesus Christ blessed video dears God bless🙏🙏 Gift of God's nation Israel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 hallelujah Amen🙏
@houriesmedia8567
@houriesmedia8567 2 ай бұрын
Excellent description
@sonysuresh891
@sonysuresh891 3 ай бұрын
കുറവിലങ്ങാട് പ്രതീക്ഷപ്പെട്ട മാതാവേ ഇസ്രായേലിൽ ഇരിക്കുന്ന രൂപത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു എനിക്കൊരു വിസതന്നുഅനുഗ്രഹിക്കണം മാതാവേ
@rajeevgokulam1465
@rajeevgokulam1465 9 ай бұрын
Arivu athanu. Sham🎉
@lavandervibezz4063
@lavandervibezz4063 4 ай бұрын
I love mariyam( Marry) there is a chapter about mariyam..when reciting Quran l like that chapter more .Good explanation .May Allah help me to visit this holy land.
@Renjutresa-mw1vi
@Renjutresa-mw1vi 9 ай бұрын
2perum nannayitu explain cheyunud .
@LTDreamsbyLennyTeena
@LTDreamsbyLennyTeena 9 ай бұрын
Thank you Bro ❤️
@rejimathew-mm4qr
@rejimathew-mm4qr 9 ай бұрын
Good information shiny
@rajappanmk5807
@rajappanmk5807 9 ай бұрын
Super video 👍
@kalunk6912
@kalunk6912 9 ай бұрын
THANKYOU
@user-in3cj9sv7d
@user-in3cj9sv7d 9 ай бұрын
Shayni chechi fans 😍❤
@user-fq1jc3zi3e
@user-fq1jc3zi3e 9 ай бұрын
Ennum kanum❤
@prajithk123
@prajithk123 9 ай бұрын
Shyni chechi ethra smart aanu. I like shyni chechi. Nalla oru chechiyanu. I love Shyni chechi. 😍🤩😘
@GodsGraceRuchikkoot
@GodsGraceRuchikkoot 9 ай бұрын
കുറവിലങ്ങാട് 🙏🙏🙏
@raneesht641
@raneesht641 9 ай бұрын
BGM കലക്കി 👍🏻👍🏻👍🏻
@rosethomas3530
@rosethomas3530 4 ай бұрын
Thanku
@user-vj8fw8if9t
@user-vj8fw8if9t 3 ай бұрын
ഈസ്റ്റർ ദിനത്തിൽ എനിക്ക് ജെറുസലേമിൽ പോകാൻ കഴിഞ്ഞു ദൈവത്തിനു നന്ദി
@bridgetpm8682
@bridgetpm8682 9 ай бұрын
കുറവിലങ്ങാട് ഇടവകയിൽ ജനിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
@user-ez3pd5ny5n
@user-ez3pd5ny5n 8 ай бұрын
സൂപ്പർ എന്ത് നല്ലത്
@christothomas8473
@christothomas8473 9 ай бұрын
Kuravilagadu▶️ Kottayam ♥️♥️
@sajisaji7289
@sajisaji7289 9 ай бұрын
Video Super ❤❤❤❤
@harikumargopal1870
@harikumargopal1870 9 ай бұрын
Beautiful place ❤
@thomasgeorge7533
@thomasgeorge7533 9 ай бұрын
God bless ❤ Jesus
@jentymichael
@jentymichael 9 ай бұрын
I would like to know in detail how to travel in less expensive to Israel. Could you pls make an episode on your travel arrangements?
@kathakalishorts465
@kathakalishorts465 3 ай бұрын
അമ്മ ❤️😘😘😘
@alicemathew6965
@alicemathew6965 9 ай бұрын
Worship your Lord almighty in Truth and Spirit There is only one mediater between human and God That is our Jusus Christ “Puthrante naamathil chodikkumbol utharam tharum ennaruliyone” Amen
@lathasomalatha1063
@lathasomalatha1063 23 күн бұрын
good inforamation
@infotech00
@infotech00 8 ай бұрын
Amen ✝️💖
@jomyjoseph2627
@jomyjoseph2627 9 ай бұрын
Amen
@libinjohn5812
@libinjohn5812 9 ай бұрын
മുതിയമ്മനാട് കുറവില്ലനാട് Kuravilangad കോട്ടയം
@user-ok2lj5vf1p
@user-ok2lj5vf1p 9 ай бұрын
Nice❤️
@josephcleatus4954
@josephcleatus4954 9 ай бұрын
Super….
@spikerztraveller
@spikerztraveller 9 ай бұрын
Peace ☮️
@jijokottayam9158
@jijokottayam9158 9 ай бұрын
Thangs brother
@tinujoshy21
@tinujoshy21 9 ай бұрын
Sherin bhai kuravilangad palliyil varanam
@babypk699
@babypk699 9 ай бұрын
Vevaranam.nallathanu...nammal.palakarangal....kettattylla...orpadu..sandosham...
@Cute_babyv
@Cute_babyv 9 ай бұрын
Hi broo😍mathav first keralathil vanna picture undallo athinta short video idanna plss 🥺
@MD-cy7lb
@MD-cy7lb 9 ай бұрын
സ്വർഗ്ഗത്തിലെ സ്രേഷ്‌ഠരായ 4 വനിതകളിൽ ഒരാളാണ് മറിയം ബിൻത് ഇമ്രാൻ എന്നാണ് ഇസ്ലാമിക വിശ്വാസം. ഖുർആനിൽ വനിതയുടെ പേരിൽ ഒരു അധ്യായം മാത്രമേ ഉള്ളൂ അത് മറിയം (റ )ന്റെ പേരിലാണ്
@infotech00
@infotech00 8 ай бұрын
Quran enthu pottatharam parajalum ath christinikale badikunna karayam alla. We Bileve in holy Bible . Amen ✝️💖
@nxtwaggor7633
@nxtwaggor7633 3 ай бұрын
Quranile marya alla jesus mother marya Isayude amma maryathinte sahodharan harun ahn harun enn paranjal biblile old tastement aharon ahn appo ninteyokke isa bc ollayaan bible jesus ad ahn verunnath veruvanenkik true evidence ayitt baa mone veruthe kuthiketalle quranum biblum vech cjerkanda karyamilla ee ari ivde vekoola 😅
@simpletraveler_
@simpletraveler_ 9 ай бұрын
❤❤❤
@aswathiprasad7560
@aswathiprasad7560 9 ай бұрын
@rajendrantp4442
@rajendrantp4442 3 ай бұрын
Grate things
@jainjacob3764
@jainjacob3764 9 ай бұрын
God bless you.molu
@jeenajames8406
@jeenajames8406 9 ай бұрын
Moane a shiniyude thoppi posloru thoppi eniku tharumo athu vechal mukhathu veyil adikilla
@antonyleon1872
@antonyleon1872 9 ай бұрын
🙏♥️👍💐💯 thanks
@jomyjoseph5243
@jomyjoseph5243 9 ай бұрын
❤❤
@babypk699
@babypk699 9 ай бұрын
Enuvaran.pattum....yathra..engane....endochayanam....❤️
@abilsebastian7601
@abilsebastian7601 2 ай бұрын
❤️🙏🙏😍
@ullas1971
@ullas1971 9 ай бұрын
This lady is an ultimate believer
@devu151
@devu151 9 ай бұрын
❤️❤️❤️🙏🙏🙏
@sharlydominic1164
@sharlydominic1164 4 ай бұрын
🙏🙏🙏🙏
@AngelJoseph-
@AngelJoseph- 9 ай бұрын
Gagultha mala kanikumo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeevgokulam1465
@rajeevgokulam1465 9 ай бұрын
Hi. Kuruvilangadu. Blog chayanam. Nattill. Varumboll......❤
@sayoojkrishna86
@sayoojkrishna86 9 ай бұрын
Great video bro, sharikkum paranjal the great holy land visit cheytha feel❤️
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 534 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 56 МЛН
🤔Какой Орган самый длинный ? #shorts
00:42
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН