Shine Tom Chacko & Swasika Interview | "സ്ത്രീധനം അല്ലല്ലോ, എന്ത് കൊടുക്കും എന്നല്ലേ ചോദിക്കണേ"

  Рет қаралды 11,024

Filmibeat Malayalam

Filmibeat Malayalam

6 ай бұрын

Shine Tom Chacko & Swasika Interview: Shine Tom Chacko talks about Dowry and how it matters in the current society | സ്ത്രീധനം അല്ലാലോ, എന്ത് കൊടുക്കും എന്നല്ലേ ചോദിക്കണേ
#ShineTomChacko #shinetomchackointerview #Swasika
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZfaq Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 18
@Firesaga5064
@Firesaga5064 6 ай бұрын
കറക്ട്, സ്ത്രീധനം നിരോധിച്ച കോടതി സ്ത്രീക്ക് ധനം കൊടുക്കണം എന്ന് പറയുന്നത് എന്തിനാണ് ...
@aneesh-x2g
@aneesh-x2g 6 ай бұрын
പത്ത് പൈസ പരസ്പര സമ്മതത്തോട കൂടി ഡൈവോഴ്സ് ആയാൽ കൊടുക്കാൻ പാടില്ല ബാല അമൃതക്കും പത്ത് പൈസ കൊടുക്കാൻ പാടില്ല അത് പോലെ ആ കുട്ടിക്ക് വേണ്ടി രണ്ട് പേരും ഒരു പോലെ പൈസ ചിലവാക്കണം കുട്ടി അമൃതയുടെ അടുത്തു പൈസ ബാലയും കൊടുക്കണം ഇതെന്ത് നീതിയാണ്
@sindya77
@sindya77 6 ай бұрын
Oru penkuttiyude nalloru praayam muzhuvan vere oraalk veandi, vere oru veedinn veandi chilavaakki, avark oru jolikk pokaanulla time okke kazhinjh physically abusive marriage il ninn irangumbo, avarath arhikkunnille? Makal aarude koode aanenkilum randuperum financial base provide cheyenam...aarude koode thaamasichaalum
@preethaneelambari5904
@preethaneelambari5904 6 ай бұрын
Swasika ❤❤❤❤
@moviesachetbollywood
@moviesachetbollywood 6 ай бұрын
Jeevanamsam enthanenu msnasilkitu samsarikunathrikm nalathu
@dlzk12
@dlzk12 6 ай бұрын
When kids are involved yes otherwise no .
@Firesaga5064
@Firesaga5064 6 ай бұрын
ജീവനാംശം നിയമം മൂലം നിരോധിക്കണം...
@saleemsabisaleem8206
@saleemsabisaleem8206 6 ай бұрын
മുക്തയെ പോലെ swasika
@gigistanley771
@gigistanley771 6 ай бұрын
വരുമാനം കൂടുമ്പോൾ ചിലവും കൂടും എന്നത് ശെരിയാണ്
@krishnakumar-wn1xf
@krishnakumar-wn1xf 6 ай бұрын
Streedanam streekalude peril matram register chaiyyanam. 😌
@thabeethamathew6778
@thabeethamathew6778 6 ай бұрын
Very disappointed to hear this lie but the truth is that shine has not given anything to the wife or the child.
@Allwelfare
@Allwelfare 6 ай бұрын
ജീവനാംശം വിവാഹപങ്കാളി ലാഭകരമായ തൊഴിൽമാറ്റിവച്ച പ്രവർത്തനത്തിന്റെ കൂലിയാണ്. ഉദാഹരണം, സ്വയം ജോലിക്ക് പോവാതെ ഭർത്താവും ചെയ്യണ്ട പ്രവർത്തികൾ ഭാര്യ മാത്രം ചെയ്തു അവരുടെ ലാഭകരമായ തൊഴിൽ ചെയ്തു പണം സാമ്പാതിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ഭർത്താവിന് അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതിന്റെ കൂലിയാണ് ജീവനാംശം. സ്ത്രീധനവുമായി താരതമ്യപ്പെടുത്താൻ പറ്റുന്നതല്ല ജീവനാംശം.
@_gokz
@_gokz 5 ай бұрын
Divorce ആയി കഴിഞ്ഞാൽ തൊഴിൽ ചെയ്ത് ജീവിച്ചൂടെ??
@Allwelfare
@Allwelfare 5 ай бұрын
@@_gokz ഒന്നുകൂടിയോ പലപ്രാവശ്യമോ വായിച്ച് അർത്ഥം മനസ്സിലാക്കുക.
@_gokz
@_gokz 5 ай бұрын
@@Allwelfare വായിച്ചിട്ട് തന്നെ ആണ് ചോദ്യം ചോദിച്ചത്. Equality വെച്ച് പറയുമ്പോൾ തൊഴിൽ ചെയ്ത് ആർക്കും ഈ ലോകത്ത് ജീവിക്കാം. അതിന് ബന്ധം ഇല്ലാത്ത വല്ലവൻ്റെയും വാങ്ങി നക്കി ജീവിക്കുന്നത് അഭിമാനം ആണെന്ന് കരുതുന്നുണ്ടോ?? തട്ടിക്കൊണ്ട് പോയി അല്ലല്ലോ വിവാഹം ചെയ്യുന്നത്. രണ്ട് പേരുടെ സമ്മതപ്രകാരം വിവാഹം ചെയ്യുമ്പോൾ രണ്ട് പേർക്കും ഉത്തരവാദിത്വം ഉള്ള പോലെ മോചനത്തിനും രണ്ടുപേർക്കും ഉത്തവ്രവാദിത്വം ഉണ്ട്.
@user-ky5co8ez5j
@user-ky5co8ez5j 5 ай бұрын
Thozhil matti vech kudumbam nokkan niyamam parayunundo ? Appo divorce kazhinj paisa kodukan niyamam parayan paadundo ? Sthreedhanam medikunathine aarum anukoolikunilla.. ath aanatham alla , athupole divorce kazhinj settlement medikunath pennathavum alla . Simple
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 54 МЛН
Storytel | Stories Untold | Sithara Krishnakumar | Ramesh Pisharody @wonderwallmedia
22:15
Каха и суп
0:39
К-Media
Рет қаралды 4,6 МЛН
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 4,8 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 5 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,6 МЛН
BABY Comedy : Birthday Baby and Kind Man ❤️
0:36
BABY Comedy
Рет қаралды 3,9 МЛН