Shocking Game !!! Beginner Vs Pro Player

  Рет қаралды 58,133

Chess Battles Malayalam

Chess Battles Malayalam

2 жыл бұрын

Hari Kozhikkodu Vs Ashraf Kasargod

Пікірлер: 219
@64kerala
@64kerala 2 жыл бұрын
ഒരു അബദ്ധം ഏതു പോലീസുകാരനും പറ്റും🚶
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😁😁😂😂
@C4CHESSWITHRIDMOVS
@C4CHESSWITHRIDMOVS 2 жыл бұрын
Nalla game
@64kerala
@64kerala 2 жыл бұрын
Thanks 😬
@anupriyak7530
@anupriyak7530 2 жыл бұрын
Njaghada chekkan strong anu tripple strong ♥️
@64kerala
@64kerala 2 жыл бұрын
@anu 😁😁😁
@nislasuresh7834
@nislasuresh7834 2 жыл бұрын
Never underestimate ur opponent, no matter how beginner he may seem. 🔥 Congrats to both of them. ❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
👌👌👍👍👍
@64kerala
@64kerala 2 жыл бұрын
Thanks 😬
@yadhukrishnankv1751
@yadhukrishnankv1751 2 жыл бұрын
Can u play with me
@baburajputhiyapurayil3643
@baburajputhiyapurayil3643 2 жыл бұрын
@@yadhukrishnankv1751 of course we can play ..
@haripkumar7465
@haripkumar7465 2 жыл бұрын
♥️
@vineetha1371
@vineetha1371 2 жыл бұрын
Ashraf ഞാനും സുഹൃത്തുകളാണ് പലപ്പോഴായി ഞങ്ങൾ തമ്മിൽ ചെസ്സ് സ്കൂളിൽ വച്ച് സൗഹൃദ മത്സരങ്ങൾ കളിച്ചിട്ടുണ്ട് പക്ഷേ എനിക്ക് ഇതുവരെ അഷ്‌റഫിനോട് വിജയിക്കാൻ സാധിച്ചിട്ടില്ല. വളരെ നല്ല കളിയാണ് അഷ്‌റഫിന്റേത് അത് പല ടൂര്ണമെന്റുകളിലായി തെളിയിച്ചതുമാണ്. പക്ഷെ ഈ മത്സരത്തിൽ അവസാനത്തെ mate thread ശ്രദ്ധിക്കാതെ പോയത് എന്നെ അത്ഭുതപ്പെടുത്തി സാധാരണയായി ഇത്തരമൊരു അശ്രദ്ധ ഉണ്ടാകാറില്ല
@64kerala
@64kerala 2 жыл бұрын
😁😁😁
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
അത്തരമൊരു അശ്രദ്ധ ഉണ്ടായതുകൊണ്ടാണ് ഈ ഗെയിം ഇത്രയും ശ്രദ്ധിക്കപെട്ടത്
@amal1666
@amal1666 2 жыл бұрын
@@64kerala അയ്യോ അങ്ങ് പൊക്കി പൊക്കി കാലും കൈയും തേഞ്ഞു🤣🤣
@lijosebastian8167
@lijosebastian8167 2 жыл бұрын
Bro, what's their account user name
@alanep1481
@alanep1481 2 жыл бұрын
Hari😍😍😍😍
@haripkumar7465
@haripkumar7465 2 жыл бұрын
❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@ratheesherm
@ratheesherm 2 жыл бұрын
ആദ്യം തന്നെ ഹരി കളിക്കുന്നത് scotch gambit ആണ് എന്നത് അഷ്‌റഫ്‌ ന് മനസ്സിലായില്ല എന്ന് തോന്നുന്നു. Scotch gambit ഇൽ e5ലേക്ക് pawn push ചെയ്യുമ്പോൾ ബ്ലാക്ക് Nf6 നെ മാറ്റുന്നതിനു പകരം pawn d5 കളിച്ച്‌ counter attack ചെയ്യുക എന്നതാണ് മികച്ച നീക്കം . ഓപ്പനിംഗിൽ ബ്ലാക്ക് ന് ആയിയുന്നു advantage. പത്താമത്തെ നീക്കത്തിൽ ബ്ലാക്ക് Nh6 കളിക്കുന്നതിനു പകരം Nxf2 കളിച്ചിരുന്നെങ്കിൽ White Kxf2 കളിക്കും. ബ്ലാക്കിന് അടുത്ത നിക്കത്തിൽ pawn d3 കളിച്ച് open ചെക്ക് നൽകുകയും white ന്റെ e7ബിഷപ്പ് നെ capture ചെയ്യുകയും ചെയ്യാം. ഓപ്പനിംഗിൽ ജയിക്കേണ്ട position ഉണ്ടായിട്ടും ബ്ലാക്ക് കൂടുതൽ blunders കളിച്ചു തോൽക്കുക ആയിരുന്നു.
@64kerala
@64kerala 2 жыл бұрын
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല 🚶
@aloshiesgarshe-yt1214
@aloshiesgarshe-yt1214 2 жыл бұрын
🙀
@haripkumar7465
@haripkumar7465 2 жыл бұрын
Thanks for posting this match😁✌️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Congrats bro..!!😍😍😍🙏💥💥
@haripkumar7465
@haripkumar7465 2 жыл бұрын
@@ChessBattlesMalayalam thank you😁💞
@Anusree__23
@Anusree__23 2 жыл бұрын
🧐😻
@haripkumar7465
@haripkumar7465 2 жыл бұрын
@@Anusree__23 ✌️
@Anusree__23
@Anusree__23 2 жыл бұрын
@@haripkumar7465 Bigg fan 🤩🤩
@ajmaltk1784
@ajmaltk1784 2 жыл бұрын
ഞാൻ Lichess ൽ ഉണ്ട് . ടൂർണമെന്റിൽ കളിക്കാൻ താൽപര്യം ഉണ്ട് .My Highest rate 1581in rapid..total game 103. best winning against 1781. ആദ്യമൊക്കെ സീരിയസ് ആയി കളിച്ച പോൾ നല്ല പുരോഗതി ഉണ്ടായിരുന്നു. പിന്നീട് അലസമായും അസമയത്തും കളിച്ച് റേറ്റ് കുറഞ്ഞു. പ്രത്യേകിച്ചും blitz ൽ .
@sameerbabunemmini
@sameerbabunemmini 2 жыл бұрын
😆😆
@shafifab1195
@shafifab1195 2 жыл бұрын
നല്ല നീക്കങ്ങൾ ഒരുപാട് വേസ്റ്റ് ആക്കി രണ്ടുപേരും.😅
@maneeshm9275
@maneeshm9275 2 жыл бұрын
Hari നല്ലപോലെ കളിച്ചു.. ഒരുപാട് game കളിച്ചു experience ulla ആളാണ്. പക്ഷേ rating കൂടുതലുള്ള ഒരാളെ തോൽപ്പിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ ഹരിക്ക് അതിനു സാധിച്ചു. All the best
@rajeev9885
@rajeev9885 2 жыл бұрын
Good description.... Good lesson....
@vidhupj7527
@vidhupj7527 2 жыл бұрын
Hari ser uyir 🔥🔥🔥
@haripkumar7465
@haripkumar7465 2 жыл бұрын
🤭👌✨
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😅😅
@similal5073
@similal5073 2 жыл бұрын
super match👍👍😍😍
@sharonrb8779
@sharonrb8779 2 жыл бұрын
Very good game... Iniyum inganathe videos pratheekshikkunnu... High level grandmaster games mathramalla, ingane mistake pattunna games um venam... enkile nammalkk pattarulla mistakes manasilaakkan pattu
@poojakm838
@poojakm838 2 жыл бұрын
Hari 😍💗
@haripkumar7465
@haripkumar7465 2 жыл бұрын
😁
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഹരിയുടെ കൂട്ടുകാർ ആണല്ലോ കൂടുതലും😊😊😅
@poojakm838
@poojakm838 2 жыл бұрын
@@ChessBattlesMalayalam ys . 😁😁😁
@muraleenair3722
@muraleenair3722 2 жыл бұрын
You are Right !! More videos please
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏👍
@jasimjazz9224
@jasimjazz9224 2 жыл бұрын
Good game👍 Bro nte sthalam evdenn
@amruthaprakash5462
@amruthaprakash5462 2 жыл бұрын
Hari 👏👏😍😍😍😍
@haripkumar7465
@haripkumar7465 2 жыл бұрын
❣️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊😊
@sreekanthpv4082
@sreekanthpv4082 2 жыл бұрын
Video pause cheyyathe last move kandupidikkan enikk pattiyilla.
@MelloKerala
@MelloKerala 2 жыл бұрын
Chess group link undoo
@higherbeingX
@higherbeingX 2 жыл бұрын
Very dynamic positional game
@Anusree__23
@Anusree__23 2 жыл бұрын
Hari 🎊🔥🔥
@mayahari9388
@mayahari9388 2 жыл бұрын
😂
@haripkumar7465
@haripkumar7465 2 жыл бұрын
🙏😀
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
💥💥
@levinkr6885
@levinkr6885 2 жыл бұрын
@@mayahari9388 play with me
@C4CHESSWITHRIDMOVS
@C4CHESSWITHRIDMOVS 2 жыл бұрын
Super game......
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍💥
@crystallinecouplesfoodspot2702
@crystallinecouplesfoodspot2702 2 жыл бұрын
Superr
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@hariharannk8791
@hariharannk8791 Жыл бұрын
ഹരിയ്ക്ക് അഭിനന്ദനങ്ങൾ
@mayahari9388
@mayahari9388 2 жыл бұрын
Uff power 😂❣️❣️✨✨🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊👍
@sayoojchikku2871
@sayoojchikku2871 2 жыл бұрын
Hari😱🔥🔥🔥
@haripkumar7465
@haripkumar7465 2 жыл бұрын
❤️dai ✨
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊😊
@pesstar-st5ip
@pesstar-st5ip Жыл бұрын
ഞാനും ഒരു ബിഗിനിങ് ആണ് ഏത് എനിക്കും ആഗ്രഹമുണ്ട് നിങ്ങളുടെ ടൂർണമെൻറ് കളിക്കാം
@kareemnaneth4575
@kareemnaneth4575 2 жыл бұрын
എന്തൊരു കളിയാണ് . 😄
@kiranp2382
@kiranp2382 2 жыл бұрын
Enganeya tournamentil participate cheyyuka? 🤔
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
അടുത്ത ടൂർണമെന്റ് ഡേറ്റ് ഫിക്സ് ആയിട്ടില്ല. ആകുമ്പോൾ നമ്മുടെ ചാനൽ വഴി അറിയിക്കാം😍👍
@kiranp2382
@kiranp2382 2 жыл бұрын
Ok👍 thanks
@higherbeingX
@higherbeingX 2 жыл бұрын
what's your rating?
@aloshiesgarshe-yt1214
@aloshiesgarshe-yt1214 2 жыл бұрын
Chess il eth kompanum patunna predhana mistake enthanenn aryu nammal oru adipoli game play kand pidikuka ennath thanne... Suppose oru 3 oo 4 oo move kond check mate akaam enn nammal mansilakiyal nammal aa oru move lek rush cheyyum....aa time openent nte attacking ne kurich automatically nammal care less avum..... Nammal nammude move il mathram orikkalum over concentrated avaruth...... Oro movement nte munneyum oponent nte ella coins nte ella posibble movements loodem onn kannodikkuka
@LEARNCHESSWITHANOJGS
@LEARNCHESSWITHANOJGS 2 жыл бұрын
🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍💥💥💥
@zubin_achu6843
@zubin_achu6843 2 жыл бұрын
Wow
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@baburajputhiyapurayil3643
@baburajputhiyapurayil3643 2 жыл бұрын
When is your next tournament? I'm from Kerala, kannur.i would like to play the online tournament?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഉടനേ ഉണ്ടാകും. ഡേറ്റ് ഫിക്സ് ചെയ്ത ഉടനെ അറിയിക്കാം
@04235719
@04235719 2 жыл бұрын
Me too 😊👍
@Believerinbetter
@Believerinbetter 2 жыл бұрын
@@ChessBattlesMalayalam ethila tournament
@LEARNCHESSWITHANOJGS
@LEARNCHESSWITHANOJGS 2 жыл бұрын
Ashraf ikka 🔥
@64kerala
@64kerala 2 жыл бұрын
❤️❤️❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊😊
@cookeattravelwitharun531
@cookeattravelwitharun531 2 жыл бұрын
Oho 😃
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good moves
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@manojperumarath8217
@manojperumarath8217 2 жыл бұрын
Njan unrated aya kond enne ippozhathe oru women's fide master nisaram ayi kand, kali eniku jayikkan pattiyilla pakshe njan draw aki eduthu.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
അത് പൊളിച്ചു. സൂപ്പർ👌👌👌😍😍😍😍 Congratulations 😍😍😍💥💥💥
@rishiraj4500
@rishiraj4500 2 жыл бұрын
Chuma🔥
@Anusree__23
@Anusree__23 2 жыл бұрын
🔥🔥🔥🥳
@haripkumar7465
@haripkumar7465 2 жыл бұрын
Mole.. 😂❤️❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊👍👍
@sharonrb8779
@sharonrb8779 2 жыл бұрын
5:28 f6 pawn push cheythaal white Ne6 nalla options white kittum... ille?
@stickman9856
@stickman9856 2 жыл бұрын
Orikalum illa
@lijojose3329
@lijojose3329 2 жыл бұрын
Onnukil bishop nashtapedum. Allenkil ulla rook exchange cheyyappedum. White nu thanne nashtam.
@KDConqueror
@KDConqueror Жыл бұрын
Bro next tournament date ?
@ramsankerks3459
@ramsankerks3459 2 жыл бұрын
6:47 !! bh4 * discovered check , attack to Rf2.was it a then good move?
@magicocreationzz7106
@magicocreationzz7106 2 жыл бұрын
Always good
@ajmalmk786
@ajmalmk786 2 жыл бұрын
Rating കിട്ടാൻ എന്താ ചെയ്യേണ്ടത്? അതുപോലെ ടൂർണമെൻ്റിൽ പങ്കെടുക്കുന്നത് എങ്ങനെ ആണ്.ഞാൻ ഒരു beginner ആണ്.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഇത് lichess ലെ റേറ്റിങ് ആണ്. പ്ളേ സ്റ്റോറിൽ നിന്നും Lichess എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ മതി.
@lijosebastian8167
@lijosebastian8167 2 жыл бұрын
Ee Randu perudeyum user id entha lichessil
@Niggaraman
@Niggaraman Жыл бұрын
Enikku competitionil pattiya athe abadham I underestimated my opponent
@garinchagz9008
@garinchagz9008 2 жыл бұрын
ഓൺലൈൻ ആയിട്ട് ചെസ്സ് കളിക്കാൻ പറ്റിയ ആപ്പ് ഏതാണ്
@aslamrw8265
@aslamrw8265 Жыл бұрын
3:12 black pawn white pawn ഇനെ വെട്ടുന്നത് legal move ആണോ അതിനെന്തോ പേര് പറഞ്ഞല്ലോ explain ചെയ്യാമോ
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp5-H.html
@vasudevshenoykp5486
@vasudevshenoykp5486 2 жыл бұрын
Next tournament epola? Engane join cheyyam
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഡേറ്റ് ഫിക്സ് ആയിട്ടില്ല ആയാൽ ഉടനേ അറിയിക്കാം👍
@abhiramk5615
@abhiramk5615 2 жыл бұрын
😎😎
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@sreekanthpv4082
@sreekanthpv4082 2 жыл бұрын
Appo ee beginner 1st prise adicho?
@vishnucnair5645
@vishnucnair5645 2 жыл бұрын
❤️❤️❤️❤️❤️
@jijokadalukaaneez995
@jijokadalukaaneez995 2 жыл бұрын
❤️❤️❤️❤️
@anupriyak7530
@anupriyak7530 2 жыл бұрын
Hari bro💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@amalbabu8928
@amalbabu8928 2 жыл бұрын
Bro, how to know our elo rating??
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഇത് elo റേറ്റിംഗ് അല്ല. Lichess റേറ്റിങ് ആണ്. Play store ൽ Lichess എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കളിക്കുമ്പോൾ അതിൽ കിട്ടുന്ന റേറ്റിങ് ആണ്.
@amalbabu8928
@amalbabu8928 2 жыл бұрын
@@ChessBattlesMalayalam lichessil online opponentsnte koode kalikumbo aano???
@cricinfo1476
@cricinfo1476 2 жыл бұрын
ഇവരുടെ match live കണ്ട ഞാൻ 😂😂
@haripkumar7465
@haripkumar7465 2 жыл бұрын
😂
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ടൂർണമെന്റിൽ പങ്കെടുത്തിരുന്നോ @cric info
@cricinfo1476
@cricinfo1476 2 жыл бұрын
@@ChessBattlesMalayalamഅതെ 😊
@lijosebastian8167
@lijosebastian8167 2 жыл бұрын
What's their user name
@t4tricks63
@t4tricks63 2 жыл бұрын
ഈ ടൂർണമെന്റ് ഇൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടു ഇങ്ങനെ ആണ്? Bro
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
അടുത്ത ടൂർണമെന്റ് ഡേറ്റ് ഫിക്സ് ആയിട്ടില്ല. ആകുമ്പോൾ ചാനലിൽ കൂടെയും നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും അറിയിക്കും
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഗ്രൂപ്പ് ലിങ്ക് chat.whatsapp.com/Fc7OIj9wDSeFGCmIqISV3h
@malayalamstockmarkettrading
@malayalamstockmarkettrading 2 жыл бұрын
🥰🥰🥰
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏🙏💥
@sahalshana4282
@sahalshana4282 2 жыл бұрын
Chess group edhankilumundo ?
@sahalshana4282
@sahalshana4282 2 жыл бұрын
Undo
@shemeershemeer6825
@shemeershemeer6825 Жыл бұрын
അടിതെറ്റിയാൽ ആനയും വീഴും. സൂപ്പർ game
@Sajinsajadi
@Sajinsajadi 2 жыл бұрын
3:29 എങ്ങനെയാ ചെയ്യുക
@mayooghan8611
@mayooghan8611 2 жыл бұрын
Don't understimate it end in a mate
@ifnascm9611
@ifnascm9611 2 жыл бұрын
4:56 Kali marunnundo
@vishnurajappan1938
@vishnurajappan1938 2 жыл бұрын
Bro.. Mikhael tal nte oru game cheyymoo
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
അദ്ദേഹത്തിന്റെ ഗെയിമുകൾ ഒരു സീരീസ് ആയി ചെയ്യാൻ പ്ലാനുണ്ട്. അതിനാണ് വെയിറ്റ് ചെയ്യുന്നത്.
@kedarnath4777
@kedarnath4777 2 жыл бұрын
ethu format aanu ee match
@64kerala
@64kerala 2 жыл бұрын
Blitz ആയിരുന്നു 5 min
@________1164
@________1164 2 жыл бұрын
Live streem start chii
@ChessWorldMalayalam
@ChessWorldMalayalam 2 жыл бұрын
😂✌️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😅😅😅
@nithinnithu9678
@nithinnithu9678 2 жыл бұрын
Puthiya tournament undooo pangedukkN thalparyam und
@athul_6118
@athul_6118 2 жыл бұрын
Eth chess apil aah kalikunnr
@santhoshnarayanan7716
@santhoshnarayanan7716 2 жыл бұрын
എന്റെ റേറ്റിംഗ് 600 ആണ് 😇 ബ്രോയുടെയോ??? ❤
@64kerala
@64kerala 2 жыл бұрын
1910 ( lichess blitz )
@santhoshnarayanan7716
@santhoshnarayanan7716 2 жыл бұрын
@@64kerala pro sir😱
@user-eu2px7bs8d
@user-eu2px7bs8d 2 жыл бұрын
Game എത്ര മിനുട്ട് ആയിരുന്നു.
@64kerala
@64kerala 2 жыл бұрын
5 min
@LEARNCHESSWITHANOJGS
@LEARNCHESSWITHANOJGS 2 жыл бұрын
64 kerala ❤️🤍💜💛🧡🖤💚💙🤎
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😅😅
@64kerala
@64kerala 2 жыл бұрын
❤️❤️❤️
@harim5376
@harim5376 2 жыл бұрын
3:30 vettiyathu enganaya
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp58.html ഇത് കണ്ടു നോക്കൂ
@pesdreams7333
@pesdreams7333 2 жыл бұрын
Ithethaaanu app
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Lichess
@yadhukrishnankv1751
@yadhukrishnankv1751 2 жыл бұрын
Hi sir
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
22 ഓർമ്മയുണ്ട്😊👍👍👍
@yadhukrishnankv1751
@yadhukrishnankv1751 2 жыл бұрын
Sir njan yadhukrishnan anu
@yadhukrishnankv1751
@yadhukrishnankv1751 2 жыл бұрын
Kannur
@universal632
@universal632 2 жыл бұрын
എനിക്ക് ചെസ്സ് പഠിക്കണമെന്നുണ്ട് online ൽ സാധ്യതകളുണ്ടോ?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഓണ്ലൈനിലാണ് ഇപ്പോൾ സാദ്ധ്യത കൂടുതൽ
@itsmejk912
@itsmejk912 Жыл бұрын
3:30 🤔അതേതു മൂവ്
@ullast.c9301
@ullast.c9301 Жыл бұрын
Sikkari sambu puliyapidichu
@RooBi_Gaming
@RooBi_Gaming Жыл бұрын
En passent ❓
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp58.html
@RooBi_Gaming
@RooBi_Gaming Жыл бұрын
@@ChessBattlesMalayalam ❤️
@yadhukrishnankv1751
@yadhukrishnankv1751 2 жыл бұрын
Bf6
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍👌💥
@aravind5035
@aravind5035 2 жыл бұрын
3:29 Ee move enthaa
@Buddys2170
@Buddys2170 2 жыл бұрын
Psychological move 😁🔥
@lijojose3329
@lijojose3329 2 жыл бұрын
En passant Oru pawn double step move cheyyumbol, aduthulla file ile 5th rankilulla (or 4 in perspective) enemy pawn inu athine capture cheyyam. Athayaathu pawn 7th il ninnu 5th lekku (or 2nd to 4th) move cheyyumbol 6th il (or 3rd il) vechu capture cheyyunnu ennathanu concept.
@yadhukrishnankv1751
@yadhukrishnankv1751 2 жыл бұрын
Bh6
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
👌👌💥😍
@hulk5093
@hulk5093 2 жыл бұрын
3:29 എനിക്ക് മനസ്സിലായില്ല..?
@haneefs666
@haneefs666 2 жыл бұрын
When a pawn has advanced to the fifth row on the board and an opposing pawn moves out two spaces in an adjacent column, the first pawn can then declare an "en passant" capture and move diagonally behind the opposing pawn.
@anto4972
@anto4972 2 жыл бұрын
Am playing chess universal game anyone hear?
@vishnudileep4209
@vishnudileep4209 2 жыл бұрын
Kali knda beginner black aanenn thonni pokum
@64kerala
@64kerala 2 жыл бұрын
ഞാൻ അല്ലെങ്കിലും വല്യ കളിക്കാരൻ ഒന്നും അല്ല
@jacobthampy8174
@jacobthampy8174 2 жыл бұрын
Careless playing style Will coast ,,,, anyone who plays chess game
@sentinentbeign9915
@sentinentbeign9915 2 жыл бұрын
كافر VS مؤمن مات الله
@mounamswaramayi
@mounamswaramayi 2 жыл бұрын
Both r begginers
@amal1666
@amal1666 2 жыл бұрын
Ayin than athehathinte koode kalichittundo ith blits game aan... മനുഷ്യർ തമ്മിൽ aa Kali വേഗത്തിൽ ഒരു നീക്കം കണ്ടെത്തണം computer thammil nadanna game alla mr പിന്നെ അതിനുശേഷം അദ്ദേഹം കളിച്ച കളികൾ എടുത്തു നോക്കൂ ഒരു ഗെയിം കണ്ട് ആരെയും വിലയിരുത്താൻ നിൽക്കരുത് 🙂✌️
@mounamswaramayi
@mounamswaramayi 2 жыл бұрын
@@amal1666 where u r playing come online letus play
@gokulsanil5916
@gokulsanil5916 2 жыл бұрын
@@mounamswaramayi could you give your lichess ID?
@LEARNCHESSWITHANOJGS
@LEARNCHESSWITHANOJGS 2 жыл бұрын
Chumma negative comments idan എല്ലാർക്കും പറ്റും കളിക്കുമ്പോൾ അറിയാം 😡
@mounamswaramayi
@mounamswaramayi 2 жыл бұрын
@@gokulsanil5916 i dont have I'd there ,captcha is not allowing to register,(I tried just now 5 times)
@MelloKerala
@MelloKerala 2 жыл бұрын
ivan ano pro player.. easy ayi jaykeda game thoch
@venugopal-sh8qd
@venugopal-sh8qd 2 жыл бұрын
Nonsence
@nithinnithu9678
@nithinnithu9678 2 жыл бұрын
ഫുൾ മണ്ടത്തരം
@harshadvv1991
@harshadvv1991 2 жыл бұрын
Nilavaaram illaatha mtch
@64kerala
@64kerala 2 жыл бұрын
Lichess ID തരുമോ ? കുറച്ച് നിലവാരം ഉള്ള ഗെയിം കാണാൻ 🚶🚶🚶
@cricinfo1476
@cricinfo1476 2 жыл бұрын
@@64kerala 😂😂😂
Deep Calculation & Brilliant Sacrifices!!
20:32
Chess Battles Malayalam
Рет қаралды 19 М.
Immortal Sacrifice
13:56
Chess Battles Malayalam
Рет қаралды 152 М.
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
NN vs John Cochrane Year 1822
7:29
Chess Kingdom
Рет қаралды 8
Mikhail Tal Vs Uwe Boensch
25:05
Chess Battles Malayalam
Рет қаралды 54 М.
Mastering London System Opening Chess Tactics part-1
13:05
Vaisali Vs Solimova Women's Candidates 2024
24:19
Chess Battles Malayalam
Рет қаралды 13 М.
Judit Polgar Vs Viswanathan Anand  ( 1999 )
27:23
Chess Battles Malayalam
Рет қаралды 53 М.
Chess Trap | Malayalam | Halosar Trap | Chess Tricks | Chess With Benu
8:34
ഓരോ മൂവിലും സാക്രിഫൈസുകൾ 🔥🔥🔥
18:08
Carlsen Vs Praggnananda Tata Steel Chess Masters Tournament 2023
22:39
Lazad vs Gibaud Brilliant Attack
18:44
Chess Battles Malayalam
Рет қаралды 120 М.
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН