മരിച്ച് പോയ അനിയന്റെ ഭാര്യയുടെ റൂമിൽ വെച്ച് ആരും കാണാതെ ചെയ്തത് കണ്ടോ rooh MALAYALAM MOVIE SCENE

  Рет қаралды 1,305,001

Shorts Story

Shorts Story

2 ай бұрын

#ShortStory #malayalammovie #malayalammovies
WATCH ON
മരിച്ച് പോയ അനിയന്റെ ഭാര്യയുടെ റൂമിൽ വെച്ച് ആരും കാണാതെ ചെയ്തത് കണ്ടോ rooh MALAYALAM MOVIE SCENE
O'RANGE MEDIA PRODUCTIONS
STORY SCREENPLAY DILOGUE & DIRECTION : SHAJI SHALUB
DOP : UNNI NEELAGIRI
ASSOCIATE CAMERA : ASLAH SOLACE
BGM : STEPHEN BACONY
STUDIO : JOY LAB NARIPARAMBU
DUBBING ARTIST : ANJU,AJAYAN,JOY MADHAV,JAMAL,RASIYA,SHAJI ORANGE,JAFFAR KUTTIPURAM,SHALUBKHAN,ASLAH SOLACE,IDAVELA RAFI,SHOKATH KASIM
NOOH,NIHAD
DESING : SHOUKATH KASIM , SHIBIN TAJMAHAL
CRAETIVE HEAD : JAMAL V BAPPU
ASSISTANT DIRECTORS : SADIK,PONNANI, ABHIN RAJ
PRO EXICUTIVE : SHAHEER LALA
STARRING
SHAJI ORANGE
SHALUB KHAN
RASIA MIA
ANJU SUMESH
MASTER AJILAN
MASTER NOOH
PRADEEP PULIMADA
LATEEF KUTTIPURAM
RAJAN MANNISSERI
FASALU MANNALAMKUNNU
SALEEM MARANCHERY
NIZAM MANNALAMKUNNU
NASAR VELIYANKODE
SHAHEER LALA
K UNNIKRISHNAN MASTER
KAREEM ILLATHAYIL
feed back :9946867683
One of leading company in Production & Marketing of Malayalam Music Albums & Short Film
Short Story Official Page Please Like officialorangemediateam/
7356067106, 9946897983, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos
/ @shortstory7998
channel handling @ aslah_solac...

Пікірлер: 768
@shortstory7998
@shortstory7998 2 ай бұрын
റൂഹ് എന്ന മൂവിയുടെ ആദ്യ ഭാഗം ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ കാണു kzfaq.info/get/bejne/aLOnrNSLqre3has.html kzfaq.info/get/bejne/aLOnrNSLqre3has.html kzfaq.info/get/bejne/aLOnrNSLqre3has.html
@HonorHonor-hj5gb
@HonorHonor-hj5gb 2 ай бұрын
M
@ramantp-ib3mj
@ramantp-ib3mj 2 ай бұрын
A by​@@HonorHonor-hj5gb
@SssSss-hf4di
@SssSss-hf4di 2 ай бұрын
Ok
@nasarmadathilvalappil2817
@nasarmadathilvalappil2817 2 ай бұрын
Ok bro thanks
@NaseemaShafeeq-nc2bt
@NaseemaShafeeq-nc2bt Ай бұрын
​@@HonorHonor-hj5gboOo🎉😊😊😊😊😊😊😊😊llllp😊😊😊pp😊😊😊pp😊😊😊
@rajeenayousuf9148
@rajeenayousuf9148 18 күн бұрын
ഞങ്ങളുടെ വീടെന്ന സ്വപ്നവും ബാക്കിയാക്കിയാണ് എന്റെ ഇക്കയും പോയത്.. ഇതിലെ ഡയലോഗ് കേട്ടപ്പോ ശെരിക്കും ഞാൻ കരഞ്ഞു.. ഇതുപോലെ എന്റെ ഇക്കയും പറഞ്ഞിരുന്നു... ഈ വീട് ഒന്ന് ആയിട്ട് വേണം പ്രവാസം മതിയാക്കി ഇതിന്റെ സിടൗട്ടിൽ പത്രം വായിച്ചു ഒന്ന് ഇരിക്കാൻ ന്ന്.... എന്താ ചെയ്യാ... ഞമ്മൾ ഒന്ന് ആഗ്രഹിക്കും... പടച്ചോൻ മറ്റൊന്ന് വിധിക്കും.... അത് പറഞ്ഞു പോയ എന്റെ ഇക്ക പിന്നീട് വന്നത് വെള്ള പുതച്ചാണ്... ഒരു ആക്‌സിഡന്റ്... ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി ഇക്ക പോയി.... എല്ലാം നല്ലതിനാവും... ഇപ്പൊ 3 മക്ക ളോടൊപ്പം വാടക വീട്ടിൽ കഴിയുന്നു... എന്റെ ഇക്കയുടെ സ്വപ്നമായ വീട് ആരുടെയൊക്കെയോ സഹായം കൊണ്ട് പണി നടന്നു കൊണ്ടിരിക്കുന്നു.... അള്ളാഹു എന്റെ ഇക്കാക്ക് സ്വർഗം കൊടുക്കട്ടെ... അവിടെ ഒരുമിക്കാൻ വിധി നൽകണേ അല്ലാഹ്... ആമീൻ
@jumanahaseen1025
@jumanahaseen1025 9 күн бұрын
Ameen
@aayishakuttyvlog7010
@aayishakuttyvlog7010 7 күн бұрын
Aameen
@anasjamshi3442
@anasjamshi3442 Күн бұрын
آمين
@sabiramk3299
@sabiramk3299 Ай бұрын
ഞാൻ ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢 ഇങ്ങനത്തെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ 🤲🏻🤲🏻 എല്ലാവർക്കും ഒരു നല്ല ജോലി ഉണ്ടാവട്ടെ 🤲🏻🤲🏻
@hashimhashimhashim1922
@hashimhashimhashim1922 2 ай бұрын
ഗൾഫിലാണ്,ഞങ്ങളെ ഭർത്താക്കന്മാരെ കാക്കണേ allah.
@user-vg4uw2ub2w
@user-vg4uw2ub2w 2 ай бұрын
Ameen
@rajeevslraji9552
@rajeevslraji9552 2 ай бұрын
ആമേൻ
@ashraffarvi7070
@ashraffarvi7070 2 ай бұрын
Aameen aameen yaa rabbal aalameen
@jaleelkunnumpuram4995
@jaleelkunnumpuram4995 2 ай бұрын
Ameen
@nichu4051
@nichu4051 2 ай бұрын
Aameen
@Ansu12655
@Ansu12655 2 ай бұрын
ഭർത്താവ് മരണപ്പെട്ട വേദന അത് അനുഭവിച്ചവർക്കെ അറിയൂ😭😭😭😭 അള്ളാ എന്റെ ഇക്കാടെ ഖബറ് വിശാലമാക്കി കൊടുക്കണേ🤲🤲🤲 ആമീൻ😭😭😭😭
@sudheerakd3290
@sudheerakd3290 2 ай бұрын
ആമീൻ
@shahinanizam7343
@shahinanizam7343 2 ай бұрын
ആമീൻ😢
@user-ge9ju1ez2w
@user-ge9ju1ez2w 2 ай бұрын
Ameen
@sumayyasufimon8331
@sumayyasufimon8331 2 ай бұрын
ഞാൻ അനുഫവിച്ചതാണ്.. ഇപ്പോൾ രണ്ടാമത്തെ ജീവിതം ആണ്
@bindhuvipin1360
@bindhuvipin1360 2 ай бұрын
😢😢😢😢😢😢😢
@haseenafarhan4998
@haseenafarhan4998 Ай бұрын
ജീവിച്ചിരുന്നിട്ടുപോലും ഇങ്ങനെ ഒരവസ്ഥ ഒരു പെണ്ണിന് വരുന്നത് ഓർക്കുമ്പോൾ മനസ്സ് മരവിക്കുന്നു.. കണ്ണിൽ ഇരുട്ട് പടരുന്നു.. ഞങ്ങളുടെ ഭർത്താക്കന്മാർക് ആരോഗ്യവും ദീര്ഗായുസ്സും നൽകണേ അള്ളാഹ് 🤲🏻
@mthmohabathff
@mthmohabathff Ай бұрын
Ameen
@user-xf6ek1cs1f
@user-xf6ek1cs1f Ай бұрын
Ameen
@vinodnayanarvengayil903
@vinodnayanarvengayil903 Ай бұрын
😢😢😢😢😢
@ashrafachappu877
@ashrafachappu877 28 күн бұрын
Aameen
@fathimaanas
@fathimaanas 25 күн бұрын
ആമീൻ
@user-yh2uo4mp6r
@user-yh2uo4mp6r Ай бұрын
ഇത് കണ്ട് കരയാത്തവർ😭🥲 ആരും ഉണ്ടാകില്ല റബ്ബേ ഞങ്ങൾക്കും ഈ വിധി വരാതിരിക്കട്ടെ റബ്ബേ 😢😢😢😢😢😢😢😢😢
@ShafiKp-kk4tu
@ShafiKp-kk4tu Ай бұрын
Aameen
@asmasafeer6204
@asmasafeer6204 Ай бұрын
Aameen
@shiyastalk4710
@shiyastalk4710 Ай бұрын
Aameen
@linlichvlogs
@linlichvlogs 25 күн бұрын
ആമീൻ 😔
@user-rg4ho1ye2s
@user-rg4ho1ye2s 25 күн бұрын
Ameen
@rukiyakunnanath1374
@rukiyakunnanath1374 Ай бұрын
ഇത് എൻ്റെ മകളുടെയും അനുഭവമാണ് അല്ലാഹു ഈ മക്കളുടെ പ്രിയതമൻമാർക്ക് സ്വർഗ്ഗം കൊടുത്ത് സന്തോഷിപ്പിക്കട്ടെ ആമീൻ
@Kabeer-zk4mn
@Kabeer-zk4mn Ай бұрын
ആർക്കും തേരല്ലേ റബ്ബേ നങ്ങളെ മകളെ കൂടെ ഞങ്ങൾ. ഉമ്മയും ഉപ്പയും എന്നും ഉണ്ടാകട്ടെ
@user-hy9ge1sq3m
@user-hy9ge1sq3m Ай бұрын
Aameen Aameen ya rabbal Aalameen
@SyedMujeeb-ew6pp
@SyedMujeeb-ew6pp Ай бұрын
Aameen
@adilsentertainment3423
@adilsentertainment3423 26 күн бұрын
Ameen
@user-do6os6kf6g
@user-do6os6kf6g Ай бұрын
ഇത് പോലെ സഹോദരൻമാർ ഉള്ളത് ഭാഗ്യമാണ്
@abdulsalam-ew6dc
@abdulsalam-ew6dc 2 ай бұрын
ഇങ്ങനെ ജീവിക്കുന്ന ഒരുപാട് ജന്മങ്ങൾ ഉണ്ട് 😢 ശെരിക്കും കണ്ണ് നിറഞ്ഞു പോയി
@ising.___9236
@ising.___9236 2 ай бұрын
ജേഷ്ഠനും അനിയനും ഇങ്ങനെ ആവണം ബിഗ് സല്യൂട്
@stargamingpes6013
@stargamingpes6013 2 ай бұрын
പാവം പ്രവാസികൾ..പടച്ചോനെ എല്ലാർക്കും ആയുസ് നൽകണേ
@kunjolkunja5921
@kunjolkunja5921 Ай бұрын
ആമീൻ 🤲🤲
@JaseelaAyyoob-pi6os
@JaseelaAyyoob-pi6os Ай бұрын
Aameen
@rifnasworld1956
@rifnasworld1956 Ай бұрын
ആമീൻ 🤲😭
@asmafiroz739
@asmafiroz739 Ай бұрын
ആമീൻ
@sajnapt4187
@sajnapt4187 Ай бұрын
Aameen
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 Ай бұрын
പെണ്മക്കളെ കെട്ടിച്ചയക്കുന്നതിനേക്കാൾ അവർക്ക് പഠിക്കാനുള്ള അവസരമാണ് എല്ലാ മാതാപിതാക്കളും നൽകേണ്ടത്. ഭർത്താവില്ലാത്ത ജീവിതം നമ്മളെ വല്ലാതെഒറ്റപെടുത്തും പ്രേത്യേകിച് മക്കളുടെ മുഖം കാണുമ്പോൾ 😢. Job ഉണ്ടങ്കിൽ ആരുടേയും സഹതാപം നമ്മുടെ മക്കൾ അനുഭവിക്കേണ്ടി വരില്ല.😢
@sabiramk3299
@sabiramk3299 Ай бұрын
😢😢
@hair_accessory
@hair_accessory Ай бұрын
ശരിക്കും ഒരുപാട് കരഞ്ഞപ്പോയി കാക്കണേ അല്ലാഹ് എല്ലാ ഭർത്താക്കന്മാരെയും
@ShihabPalappettyOfficial
@ShihabPalappettyOfficial 2 ай бұрын
ഷാജിക്കാ.. നിങ്ങൾ വേറെ ലെവൽ❤ അഭിനയവും ഡയറക്ഷനും തകർത്തു. എല്ലാവരും പൊളിച്ചു.
@Rafishamsi
@Rafishamsi 2 ай бұрын
ഈ അവസ്ഥ ഒക്കെ കൊണ്ട് തുടങ്ങിയതാ ഞാൻ ന്റെ youtube channel. സപ്പോർട്ടക്കണേ 😢😢🤲🤲🤲
@soujathm4150
@soujathm4150 Ай бұрын
​@@Rafishamsi❤
@shanuyousaf4644
@shanuyousaf4644 14 күн бұрын
ഞാൻ ഫിലിം കാണാറില്ല ഇതു ശെരിക്കിനും കരിയിച്ചു
@shibila90
@shibila90 2 ай бұрын
😭😭 കരഞ്ഞു കൊണ്ട് കണ്ടത് എത്ര പെണ്ണുങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് ഇത് പോലെ അനുഭവിക്കുന്നവർ നമുക്ക് ആ ഗതി വരാതിരിക്കട്ടെ യാ റബ്ബി 🤲🤲🤲
@shabeershabeerali6952
@shabeershabeerali6952 2 ай бұрын
Ameen
@febithafebitha8672
@febithafebitha8672 2 ай бұрын
Ameen
@Fathimahena469
@Fathimahena469 2 ай бұрын
Aameen
@user-vm8iv7sp3y
@user-vm8iv7sp3y 2 ай бұрын
Aameen
@nousheena1965
@nousheena1965 2 ай бұрын
Aameen
@rajanm123
@rajanm123 2 ай бұрын
ഇത്തരം.കഥകൾ.മനസ്സിനെ.നന്മ.യിലേക്ക്.നയിക്കും
@Dulqarjamshi7960
@Dulqarjamshi7960 2 ай бұрын
ഒരു രക്ഷയും ഇല്ല ട്ടോ,, നല്ലൊരു ഷോട്ട് ഫിലിം 👍👍👍👍
@TheKingBToday
@TheKingBToday 29 күн бұрын
ഏകദേശം ഇതേ അനുഭവം ഞാൻ നേരിട്ടതാണ് എന്റെ പ്രിയതമ മരിച്ചപ്പോൾ. മരിച്ചു എന്ന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല ഇടക്ക് പ്രിയതമയെ വിളിക്കുമായിരുന്നു ആ വിളി കേൾക്കാൻ ആരും അപ്പുറത്തില്ല എന്ന് അൽപ്പ സമയം കഴിയുമ്പോൾ ആണ് മനസ്സിലായത്... അങ്ങനെ പല തവണയും ഏകദേശം ഇതേ അവസ്ഥ ഞാൻ അനുഭവിച്ചിട്ടുണ്ട് 2018 മുതൽ... ആണ് ആണെകിലും അവരുടെ മനസിനും ഒറ്റപ്പെടലുകൾ ഉണ്ട് മറ്റുള്ളവർക്ക് അത് മനസിലാവില്ല കാരണം അവൻ ആണ് അല്ലേ എന്നതാണ്
@user-pl1ex8ox3m
@user-pl1ex8ox3m Ай бұрын
അല്ലാഹ് ആർക്കും നീ ഇങ്ങനെത്തെ അവസ്ഥ കൊടുക്കല്ലേ 😭😭😭കരഞ്ഞുകൊണ്ടല്ലാതെ കാണാൻ കഴിയില്ല 😭😭😭
@hansidhaameer8946
@hansidhaameer8946 2 ай бұрын
എന്റെ ഇക്കാനെ കാക്കണേ അല്ലഹ് എല്ലാ പ്രവാസി മാരെയും
@fouzifouzi786
@fouzifouzi786 2 ай бұрын
ആമീൻ
@Siluash9207
@Siluash9207 2 ай бұрын
Aameen
@naflazubairnaflazubair5201
@naflazubairnaflazubair5201 2 ай бұрын
امين
@majeedmaji6424
@majeedmaji6424 2 ай бұрын
Aameen
@majeedmaji6424
@majeedmaji6424 2 ай бұрын
Aameen
@rinupoovi2358
@rinupoovi2358 2 ай бұрын
Ente bavavaneyum ella പ്രവാസികളെയും കാക്കണേ അല്ലാഹ് 😢
@naseerahmd6363
@naseerahmd6363 Ай бұрын
നിങ്ങൾ കൊടുത്ത ഹെഡിങ് വളരെ മോശമായിപ്പോയി. ഒരു നെഗറ്റീവ് ചിന്തയാണ് വരുന്നത്. ബാക്കിയെല്ലാം ഒകെ.
@lubainath1101
@lubainath1101 Ай бұрын
Athe
@muflihamuhammed5251
@muflihamuhammed5251 Ай бұрын
😊
@dulqarnini5389
@dulqarnini5389 Ай бұрын
Athe
@sanasavad
@sanasavad Ай бұрын
Crt
@FasiFasi-dd7kb
@FasiFasi-dd7kb Ай бұрын
Athe
@fousiyafousi324
@fousiyafousi324 Ай бұрын
സത്യം കരഞ്ഞ് കൊണ്ടല്ലാതെ ഇത് കാണാൻ കഴിഞ്ഞില്ല എനിക്ക് ഞാനിപ്പോ അനുഭവിക്കുന്നതാ ഒരു പൊന്നുമോളെ തന്നിട്ടാണ് എൻ്റെ ഇക്ക ഈ ലോകം വിട്ട് അള്ളാഹു വിൻ്റെ അടുക്കലേക്ക് പോയത്. മോളെ കണ്ടിട്ടില്ല ഇക്ക മരണപ്പെട്ട് പത്താമത്തെ ദിവസം ആണ് പ്രസവിച്ചത് 'ഇപ്പോ രണ്ട് വർഷം ആയി ഇക്ക ഞങ്ങളെ വിട്ട് പോയിട്ട്. മോൾക്ക് രണ്ട് വയസ് ആയി
@kabeerka634
@kabeerka634 8 күн бұрын
എല്ലാം ശരിയാകും അള്ളാഹുവിന്റെ അനുഗഹമുണ്ടാവും ഒരു കാരണവശാലും വിശമിക്കരുത് നല്ലൊരു ജീവിതം കിട്ടും പ്രാർത്ഥനയോടെ
@salihsali8494
@salihsali8494 Ай бұрын
ഇങ്ങനെയുള്ള ഹെഡിങ് ഒരുപാട് വ്യൂവേഴ്സിനെ ഇല്ലാതാകും. 2 ദിവസം മുന്നേ ഇന്റെ ഫോണിൽ വന്നിരുന്നു. ഹെഡിങ് വായിച്ചു skip ചെയ്തതായിരുന്നു.പിന്നേ ഇന്റെ ഫ്രണ്ട് പറഞ്ഞിട്ട ഞാൻ ഇപ്പൊ കണ്ടത്.കണ്ടപ്പോൾ വളരെ സങ്കടം തോന്നി. Good സ്റ്റോറി. But title.... 😔
@nusiabam7905
@nusiabam7905 2 ай бұрын
എന്റെ ഇക്കാനെ കാക്കണേ അല്ലാഹ്
@fatimakadher9521
@fatimakadher9521 Ай бұрын
Ameeen
@abbasabdulkhadar5424
@abbasabdulkhadar5424 2 ай бұрын
ഒന്നും പറയാനില്ല ❤❤❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤
@hannathsakeer5386
@hannathsakeer5386 2 ай бұрын
👍👍 നാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്
@SaoujathKarulai
@SaoujathKarulai 2 ай бұрын
യതീം മക്കൾ ഇത് പോലെ ഒരിക്കലും കഷ്ടപ്പെടില്ല നമ്മുടെ നാട്ടിൽ ഇത് വെറും സിനിമ അഭിനയം
@fousiyadreams8235
@fousiyadreams8235 2 ай бұрын
എന്റെ അറിവിൽ ഉണ്ട് നല്ല വസ്ത്രമോ നല്ല ഭക്ഷണമോ ഒരു നല്ല വീടോ ഇല്ലാതെ എന്തിനേറെ പറയുന്നു വെള്ളം പോലും ആവശ്യങ്ങൾക്ക് അവർക്ക് കിട്ടുന്നില്ല പഠിക്കാൻ ഫീസ് പോലും അടിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു പറ്റാവുന്ന പോലെ ഹെല്പ് ഞങ്ങൾ ചെയ്യാറുണ്ട് വല്ലപ്പോഴും 😢
@minhasshahabasvlogs2783
@minhasshahabasvlogs2783 2 ай бұрын
​😮😅❤😢😅
@Dravidian412
@Dravidian412 Ай бұрын
അത് അനുഭവിക്കുന്നവർക്ക് മനസ്സിലാകും അല്ലാത്തൊരക്ക് എന്ത്
@haseenahaseena4604
@haseenahaseena4604 Ай бұрын
കരഞ്ഞു കൊണ്ടാണ് കണ്ടത് കടങ്ങളും രോഗങ്ങളും കഷ്ടപാടുകളുമായി കഴിയുകയായിരുന്നു കടങ്ങൾ ഒക്കെ തീർന്നാൽ മനസമാധാനം മായി ജീവിക്കാംന്ന് കരുതി പക്ഷെ പടച്ചവൻ എൻ്റിക്കാനെ പെട്ടെന്ന് കൊണ്ട് പോയി ജീവിച്ചു കൊതി തീർന്നില്ല ഇപ്പോൾ കുട്ടികളുമായി കുറേ കടങ്ങളും പ്രാരാബ്ദങ്ങളുമായി കഴിയുന്നു ഇത് കണ്ടപ്പോൾ സങ്കടം സഹിക്കാതെ കുറേ കരഞ്ഞു
@user-po8gh5lc2l
@user-po8gh5lc2l Ай бұрын
Bu ni bu se hu​@@minhasshahabasvlogs2783
@zachariacheruvathoor6336
@zachariacheruvathoor6336 Ай бұрын
Such a heart touching theme and the characters enacted also are exceptional.
@Radhakumari-yj1gh
@Radhakumari-yj1gh Ай бұрын
കണ്ണ് നിറഞ്ഞു പോയി hart touching story 😭
@muhammedsali7252
@muhammedsali7252 2 ай бұрын
സിനിമ കണ്ട ഫീൽ കരഞ്ഞു കൊണ്ടല്ലാതെ കണ്ട് തീർക്കാൻ പറ്റില്ല 😢😢😢
@haanunavas6674
@haanunavas6674 2 ай бұрын
Story adipoliii... Congrats to the entire team... Title ingane vendaayirunnu...
@Rafishamsi
@Rafishamsi 2 ай бұрын
ഈ അവസ്ഥ ഒക്കെ കൊണ്ട് തുടങ്ങിയതാ ഞാൻ ന്റെ youtube channel. സപ്പോർട്ടക്കണേ 😢😢🤲🤲🤲
@shamee_sha1020
@shamee_sha1020 Ай бұрын
Cret
@ansiyapc1471
@ansiyapc1471 2 ай бұрын
ഇത് പൊലെ കരയിപ്പിച്ച ഒരു ഫിലിമുന്ടാവില്ല😢😢😢
@jalajakumariy4465
@jalajakumariy4465 2 ай бұрын
@ushacg8285
@ushacg8285 Ай бұрын
👌 കരച്ചിലൊന്നും വന്നില്ല ഇതിലും വലുത് അനുഭവിച്ചു കൊണ്ടിരിക്കുന്നു എങ്കിലും അധ്വാനിച്ചു ഒരു കരയിൽ എത്തിനിൽക്കുന്നു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഏറെ അഭിമാനിക്കുന്നു
@asbithahassan2238
@asbithahassan2238 Ай бұрын
എനിക്ക് ഇത് വെറും കഥ ഇതിലും വലുത് അനുഭവിച്ച എനോടോ ഈ കഥ,, mm ഇന്നും തുഴയാ, കരക്ക് എത്തിക്കാൻ
@fasilfaisi3441
@fasilfaisi3441 2 ай бұрын
പടച്ചോനെ കണ്ടിട്ട് തന്നെ 😔😔😔 കാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻
@Rafishamsi
@Rafishamsi 2 ай бұрын
ഈ അവസ്ഥ ഒക്കെ കൊണ്ട് തുടങ്ങിയതാ ഞാൻ ന്റെ youtube channel. സപ്പോർട്ടക്കണേ 😢😢🤲🤲🤲
@anasulashifpt5385
@anasulashifpt5385 Ай бұрын
Link id
@Rafishamsi
@Rafishamsi 2 ай бұрын
ന്റെ ഇക്കാനെ കാക്കണെ റബ്ബേ 🤲🤲🤲
@sinusworld7082
@sinusworld7082 Ай бұрын
ഇക്കാക്ക് എന്ത് പറ്റി
@faizyworld9033
@faizyworld9033 2 ай бұрын
എന്റെ ഇക്കാനെ കാക്കണേ
@Anshidirumbuzhi11
@Anshidirumbuzhi11 2 ай бұрын
കണ്ടിട്ട് കരഞ്ഞു പോയി..😢😢
@makanniyan
@makanniyan Ай бұрын
നല്ല അവതരണം
@SheejarafeekSheejarafeek
@SheejarafeekSheejarafeek 2 ай бұрын
Super
@Az-zz3zk
@Az-zz3zk 2 ай бұрын
ശെരിക്കും കരഞ്ഞു 😭
@RifaSherin-gz7wz
@RifaSherin-gz7wz 2 ай бұрын
😢😢😢
@ashokakumara1491
@ashokakumara1491 2 ай бұрын
Ayam actar very good nice ❤❤🎉🎉❤❤
@sanabasheersana8042
@sanabasheersana8042 2 ай бұрын
അല്ലാഹ് കാണാൻ വയ്യ
@MunshirajasminJasmin-mk2lb
@MunshirajasminJasmin-mk2lb 27 күн бұрын
എന്റെ ഇക്കാനെ കാക്കണേ അല്ലാഹ് 😢🤲🏻
@naseemanasi1662
@naseemanasi1662 2 ай бұрын
വല്ലാത്ത ഫീൽ കുറെ കരഞ്ഞുപോയി
@jollyshaji7534
@jollyshaji7534 2 ай бұрын
സിനിമയെ വെല്ലുന്ന കഥ ✌️✌️❤️❤️❤️
@ronyxplore7943
@ronyxplore7943 Ай бұрын
Jolly chechi വിഷം ഒക്കെ കളഞ്ഞോ..
@MariyaMy-eh2qh
@MariyaMy-eh2qh 2 ай бұрын
കരഞ്ഞുകൊണ്ടല്ലാതെ ഇത് കാണാൻ കഴിയില്ല. 😢😢
@user-df4dp4no9u
@user-df4dp4no9u Ай бұрын
എന്റെയും അനുഭവം ആയിരുന്നു.അതെ. അവർ കണ്മുമ്പിൽ നിന്നേ മറയുന്നുള്ളു. എപ്പോഴും നമ്മുടെ കൂടെ യുണ്ട്. ഇങ്ങനെയെങ്കിലും എന്നോട് ഒന്ന് സംസാരിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@khajakhaja6464
@khajakhaja6464 Ай бұрын
ഹൃദ്യം മനോഹരം 👍👍❤❤
@ShafeenaKamaru-yg3xl
@ShafeenaKamaru-yg3xl 2 ай бұрын
Shajikka അഭിനയം ഒരു രക്ഷയില്ലട്ടാ 😢😢😢
@Rafishamsi
@Rafishamsi 2 ай бұрын
ഈ അവസ്ഥ ഒക്കെ കൊണ്ട് തുടങ്ങിയതാ ഞാൻ ന്റെ youtube channel. സപ്പോർട്ടക്കണേ 😢😢🤲🤲🤲
@ronyxplore7943
@ronyxplore7943 Ай бұрын
​@@RafishamsiI subscribed.
@Khadeejan
@Khadeejan 22 күн бұрын
Masha allah
@user-xx6vr7dr4t
@user-xx6vr7dr4t 2 ай бұрын
Muzhuvanum Kandavarude kann nirayathavar aarum undavillaa 💯💯💯❤️
@ruchiyerumpachakam5739
@ruchiyerumpachakam5739 Ай бұрын
🙏🙏 ദൈവമേ കാത്തോണേ ചേട്ടായിനെ എല്ലാ പ്രവാസികളേം 🙏🙏🙏
@muhammedashikh3097
@muhammedashikh3097 2 ай бұрын
Allah oraalkum ingane ulla Vidhi nalakalle rabbee 🤲🤲😭😭
@ISLAMICSPEECHOFFICIAL-
@ISLAMICSPEECHOFFICIAL- Ай бұрын
കണ്ണ് നിറയാതെ കണ്ടുത്തീർക്കാൻ കഴിഞ്ഞില്ല..... യാ റബ്ബേ ഞങ്ങളെ ഇക്കാക്ക മാരെ നീ കാക്കേണ്മേ... 🥺 ആമീൻ
@FathimathRamsiya
@FathimathRamsiya 11 күн бұрын
അല്ലാഹ്. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്... എനിക്ക് സങ്കടം സഹിക്കൻ കഴിയുന്നില്ല 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺. എല്ലാവരെയും കാത്തുകൊള്ളണെ അല്ലാഹ്....
@Rashidashihab-ro1sf
@Rashidashihab-ro1sf Ай бұрын
എന്റെ ഇക്ക ഒരു പ്രവാസിയാണ് ഇത് കണ്ടപ്പോൾ ഞാൻ കുറെ കരഞ്ഞു. ആർക്കും ഈ ഒരു വിധി വരുത്തല്ലേ അള്ളാ
@praseenatkprasi7104
@praseenatkprasi7104 2 ай бұрын
Ella ikkakkamareyum kakkane naadha.🤲 Egane oru avastha oralkum kodukkalle nnadha
@ratheeshiruvetty3392
@ratheeshiruvetty3392 2 ай бұрын
ഇതുപോലെ ഒറിജിനലായി ജീവിക്കുന്നവർ കുറെ ഉണ്ടാവും പാവങ്ങൾ 😢😢😢
@nazirinaziriyamol8325
@nazirinaziriyamol8325 2 ай бұрын
Sathiyam njanum anubavikkunnu
@sabeenaebrahim7418
@sabeenaebrahim7418 2 ай бұрын
ഇത് കരഞ്ഞുകൊണ്ടേ കാണാൻ കഴിയു. ഇത് എന്റെ കഥയാണോ എന്ന് തോന്നിപോയി 😢😢😢
@Khalidmalabar
@Khalidmalabar 2 ай бұрын
വിവാഹം കഴിഞ്ഞോ മോളെ ..... എന്താ പറയാ അറിയില്ല 😢😢😢😢 ഒറ്റക് ആണോ വിവാഹം ആലോചിക്കട്ടെ
@sabeenaebrahim7418
@sabeenaebrahim7418 2 ай бұрын
@@Khalidmalabar 😡😡😡😡
@ronyxplore7943
@ronyxplore7943 Ай бұрын
Hus inu enthu patti
@rasheedarasheeda6585
@rasheedarasheeda6585 2 ай бұрын
കരഞ്ഞു പോയി 😢😢ഇത്രയും നല്ല സ്റ്റോറി 😢😢
@nijushadashada9767
@nijushadashada9767 Ай бұрын
ഹസ്ബൻഡ് സൗദിയിൽ നിന്നും മരിച്ചതാണ് പക്ഷേ ഇപ്പോഴും എന്നെയും എന്റെ മക്കളെയും വിട്ടു പോയിട്ടില്ല എന്ന് തോന്നലാണ് ഇത് കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിയുന്നില്ല എന്റെ ഒരു ജീവിതം ഇതേ അവസ്ഥയാണ് എന്നെ ഹസ്ബന്റിനെ ജേഷ്ഠൻ അനിയൻ ഇല്ല ഇത് കണ്ടപ്പോൾ ആഗ്രഹിച്ചു പോയി ഇതുപോലെ സ്നേഹം ഉള്ള ഒരു ജ്യേഷ്ഠനോ അനിയനും ഉണ്ടായിരുന്നു എങ്കിൽ എന്നെ മക്കളും ആരുമില്ലാതെയാണ് കഴിയുന്നത് പടച്ചവൻ ഉണ്ട് എന്റെ മക്കൾക്ക്
@Banooscreations
@Banooscreations Ай бұрын
😢😢
@haneefapandikkad
@haneefapandikkad Ай бұрын
😢😢😢😢
@SameerSamer-zj8ok
@SameerSamer-zj8ok Ай бұрын
Hi
@alfs313
@alfs313 Ай бұрын
Allah kakatte aaameen
@user-kv3qt3nl9h
@user-kv3qt3nl9h Ай бұрын
നല്ലത് മാത്രം വരുത്തട്ടെ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും 🤲🏻🤲🏻🤲🏻🤲🏻
@abubakr8689
@abubakr8689 2 ай бұрын
Good job ❤
@user-iq2sq3ht1u
@user-iq2sq3ht1u 2 ай бұрын
Heart Tech ❤❤❤👌👌👌🙏
@user-kh1lk2os5j
@user-kh1lk2os5j Ай бұрын
Miss u kabeerkka. Alaha nale paralokath enik ente barthav ayyum ente makkalude uppa ayyum 🤲🏻alaha enik tharanne ente ikkane. Enik neshttapettupoya ella sadhoshagalum nalkenne 😢😢😢 🥹🥹🥹🥹
@user-md1wy4yf6r
@user-md1wy4yf6r 2 ай бұрын
😢
@asbithahassan2238
@asbithahassan2238 Ай бұрын
നിങ്ങൾക് ആരും ഇല്ലാത്ത വിഷമം,, എനിക്ക് എല്ലാരും ഉണ്ടായിട്ടും രക്ത ബന്ധം ഇല്ലാത്ത ആളുകൾ ആണ് എനിക്ക് എന്നും തുണ,, പേരിന് എല്ലാം und എല്ലാരും und, ഭർത്താവ് ഒഴിവാക്കി, നോക്കൂല അയാൾ ഇന്നും ജീവനോടെ ഉണ്ട്, നോക്കൂല
@Little_corner.
@Little_corner. Ай бұрын
same situation 🥺... oru molum und... enikk.. job onumm aayillaa... kunjoru KZfaq channel und... thalparym undel onnu support cheyuo
@ronyxplore7943
@ronyxplore7943 Ай бұрын
divorce aayoo
@ronyxplore7943
@ronyxplore7943 Ай бұрын
​@@Little_corner.Hus vittittu poyo
@user-tn3pq2pc6z
@user-tn3pq2pc6z 2 ай бұрын
Super❤
@isas9051
@isas9051 Ай бұрын
എല്ലാവരെയും കാക്കണേ പടച്ചോനെ
@sabeenaponnu
@sabeenaponnu 16 күн бұрын
ഒരു രക്ഷയുമില്ല പൊളിച്ചു ❤❤❤❤❤❤😂😂😂😂😂
@saravananpp8867
@saravananpp8867 Ай бұрын
നന്നായി ചെയ്തു...🎉
@JessygeorgeGeordy
@JessygeorgeGeordy 2 ай бұрын
ഈ കഥ കേട്ട് ഞാൻ നും കരഞ്ഞുപോയി î😭😭
@Sreehari733
@Sreehari733 2 ай бұрын
Kannu nanayikkunna scenes
@naseejapm8962
@naseejapm8962 Ай бұрын
സൂപ്പർ
@Nived2020-kd9ug
@Nived2020-kd9ug 2 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇനിയാർക്കും ഇങ്ങനെ ഒരു വിധി കൊടുക്കാതിരിക്കട്ടെ
@user-vh4cy1hw9g
@user-vh4cy1hw9g Ай бұрын
ഒത്തിരി സങ്കടായി 🥺🥺🥺
@niyasniyas2251
@niyasniyas2251 2 күн бұрын
മരിച്ചു പോയവർ ഇതുപോലെ നമ്മുടെ കൺമുന്നിൽ വരുമായിരുന്നെങ്കിൽ എനിക്ക് ചെറുപ്പത്തിൽ മരിച്ചു പോയ എന്റെ രണ്ടു പെങ്ങമ്മാരേയും കാണാമായിരുന്നു ഒന്ന് ഞാൻ ജനിക്കുന്നതിന് മുമ്പ് പടച്ചോൻ തിരിച്ചു വിളിച്ച എന്റെ മൂത്ത പെങ്ങൾ മറ്റൊന്ന് എന്റെ കുഞ്ഞുപെങ്ങളും 😢
@shareefamanu6286
@shareefamanu6286 2 ай бұрын
😢😢
@user-py9vo3nw8f
@user-py9vo3nw8f Ай бұрын
Karajnu karajnu ek vayya. .allagile. Jeevidhathil orupadu anubavagal ulla oralan jnan❤❤❤😢😢
@shahidalatheef3555
@shahidalatheef3555 2 ай бұрын
Super 👍
@thasleenariswan5677
@thasleenariswan5677 Ай бұрын
ഞാനും സംസാരിക്കാറുണ്ട് എന്റെ ഇക്കനോട് ഇത്പോലെ 😔😔
@latheefibrahim4766
@latheefibrahim4766 2 ай бұрын
ഒരു റിയൽ സ്റ്റോറി പോലെ അല്ലെ 🌹🌹🌹❤️❤️❤️👌
@ramsi5479
@ramsi5479 2 ай бұрын
കരഞ്ഞു കൊണ്ട് അല്ലാതെ എനിക്ക് ഈ വിഡിയോ കാണാൻ പറ്റിയില്ല 😢😢😔😔
@babumymoona9753
@babumymoona9753 Ай бұрын
Yes....
@zeenasalahudheen5635
@zeenasalahudheen5635 Ай бұрын
ഖ 12:13
@FaseelaM-rl1oy
@FaseelaM-rl1oy 2 ай бұрын
Maashaa allah
@muneermuni970
@muneermuni970 Ай бұрын
Shajikka super
@ayshasrockzz4667
@ayshasrockzz4667 2 ай бұрын
Supper❤❤❤
@rasheedabeevis482
@rasheedabeevis482 2 ай бұрын
Ee.., avastha Aarkum varathirikkatte🤲🤲
@suhairakt3212
@suhairakt3212 Ай бұрын
ആമീൻ 🤲🏻
@raslarasla5182
@raslarasla5182 2 ай бұрын
👍🏼👍🏼👍🏼
@muthumuthusworld
@muthumuthusworld 2 ай бұрын
Masha allah nalla story കണ്ണീർ വരാതെ കാണാൻ കയ്യുന്നില്ല
@Rafishamsi
@Rafishamsi 2 ай бұрын
ഈ അവസ്ഥ ഒക്കെ കൊണ്ട് തുടങ്ങിയതാ ഞാൻ ന്റെ youtube channel. സപ്പോർട്ടക്കണേ 😢😢🤲🤲🤲
@abdullatheefiyyad2886
@abdullatheefiyyad2886 2 ай бұрын
ആമീൻ
@shanumshani7142
@shanumshani7142 2 ай бұрын
😢😢😢
@ramlathp1025
@ramlathp1025 2 ай бұрын
Sankadaayi😢
@user-hs7hw6be6g
@user-hs7hw6be6g 2 ай бұрын
😢😢😢😢😢
@MalabarMusicBand
@MalabarMusicBand 2 ай бұрын
🥰🥰🥰💓
@MoideenkuttyP-xz7qr
@MoideenkuttyP-xz7qr 2 ай бұрын
😭😭😭
@beenababu7033
@beenababu7033 Ай бұрын
Good story ❤❤❤❤❤❤❤
@vijayanpanachoor417
@vijayanpanachoor417 14 күн бұрын
സൂപ്പർ.❤
@mohammedbasheer2133
@mohammedbasheer2133 Ай бұрын
😂😂🥱🤦 മരിക്കുന്നതുവരെ എന്തിട്ടാലും മരിച്ച പിന്നെ വെള്ള വസ്ത്രം 😅 ഇട്ടു മാത്രമേ വിസിറ്റ് ചെയ്യൂ 🙆🤣😂
@minijose5212
@minijose5212 6 күн бұрын
ഒത്തിരി സങ്കടം വന്നു നല്ല കഥ 😥😥
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 14 МЛН
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2,1 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 6 МЛН
Малыш Борется За Свою Жизнь 😱
0:59
Kino Bear
Рет қаралды 2,6 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 2 МЛН
☺ Неожиданная встреча спустя полгода
0:27
Мария Шортс
Рет қаралды 4 МЛН