Shriram car lelam|80,000 രൂപയ്ക്ക് സ്വിഫ്റ്റ് | used car lelam kollam|Shriram automall kollam|

  Рет қаралды 1,125,237

a nice time with anshad nazar

a nice time with anshad nazar

4 жыл бұрын

വണ്ടികൾ എല്ലാം വിറ്റു പോയി
ലേലം ഇപ്പൊൾ ഇല്ല
😓😓😓😓😓ദയവായി ക്ഷമിക്കുക സൗണ്ട് സിസ്റ്റത്തിന് പോരായ്മ കൊണ്ട്, ക്യാമറയിൽ ക്ലിയറായി കേൾക്കാൻ പറ്റുന്നില്ല ആയിരുന്നു, ലൈവ് വീഡിയോസ് ബുദ്ധിമുട്ടുണ്ടായി എൻറെ എല്ലാ പ്രിയ സുഹൃത്തുക്കളും ഞാൻ എൻറെ ഖേദം അറിയിക്കുന്നു, വളരെ സാധാരണഗതിയിൽ ഉള്ള ഒരു ഫോൺ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്, എല്ലാവരോടും ഒരായിരം സോറി,
ദയവായി എന്റെ പ്രിയപെട്ട സുഹൃത്തുക്കൾ ശ്രദിക്കുക,, വാഹനം എടുക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കൾ, വളരെ നല്ല ഒരു മെക്കാനിക്ക് ആയി വന്നാൽ, തിങ്കൾ മുതൽ വ്യാഴം വരെ, യാഡിൽ വണ്ടികൾ പരിശോധിക്കുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പറ്റുന്നതും ആയിരിക്കും , വണ്ടിയെ കുറിച്ചുള്ള ടാക്സ് ഇൻഷുറൻസ് പെർമിറ്റ് മുതലായ എല്ലാ രേഖകളുടെയും പൂർണമായ ഡീറ്റെയിൽസ്, ഫുൾ വണ്ടിയും എന്നോസി ഉൾപ്പെടെയാണ് കിട്ടുന്നത്,ഏതു വണ്ടിയും ഏതുരീതിയിലും കസ്റ്റമർക്ക് ലേലത്തിനു മുമ്പുള്ള ദിവസങ്ങളിൽ പരിശോധിക്കുവാൻ അവസരമുണ്ട്,വണ്ടിയെ കുറിച്ച് തീരെ അവബോധം ഇല്ലാത്ത സുഹൃത്തുക്കൾ നല്ലൊരു വിദഗ്ധനുമായി ലേലത്തിൽ പങ്കെടുക്കുക, ഞാൻ ഒരുപാട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെ ഒരു ഇൻഫർമേഷൻ വീഡിയോ ചെയ്യുന്നത്, വാഹനവുമായി ബന്ധപ്പെട്ട എൻറെ അറിവില്ലായ്മ കൊണ്ട് ഞാൻ പറയുന്നതിൽ തെറ്റുകൾ ഉണ്ടാകാം, അത് ഞാൻ മാക്സിമം തിരുത്താൻ ശ്രമിക്കാം, ലേലം എന്നത് ഒരു ചൂതാട്ടം അല്ലെന്ന് എൻറെ സുഹൃത്തുക്കൾ ആദ്യം മനസ്സിലാക്കുക, വളരെ ബുദ്ധികൂർമ്മത യോടും പൂർണമായ അറിവോടുകൂടി യും മാത്രം ലേലത്തിൽ പങ്കെടുക്കുക,
'DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING.

Пікірлер: 1 100
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ഇനിയങ്ങോട്ട് ഒരുപാട് വണ്ടി ലേലങ്ങളു വരുന്നുണ്ട് എല്ലായ്പ്പോഴും വീഡിയോ എടുക്കുന്നത് അസാധ്യമാണ്, ലേല ദിവസങ്ങൾ ഫേസ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും അപ്ഡേറ്റ് ചെയ്യുന്നതാണ്, എൻ്റെ ഫേസ്ബുക്ക് പേജ് facebook.com/anshad5500/ my Instagram Link instagram.com/anshadnazarkollam/
@user-jd9if3pg7n
@user-jd9if3pg7n 3 жыл бұрын
Eni eppozha lelam
@sreenathvr6642
@sreenathvr6642 3 жыл бұрын
Kollam broooooo 👏👍👍👍👍
@chithrasamy2087
@chithrasamy2087 2 жыл бұрын
Book
@user-cg5xl9hj1m
@user-cg5xl9hj1m 4 жыл бұрын
ലേലം വിളി കേട്ടിട്ട് കൃഷ്ണ വിലാസം ഭഗീരഥൻ പിള്ളയെ ഓർമ്മ വന്നു😁
@ishu2318
@ishu2318 4 жыл бұрын
ഒരു കോമഡി ഷോയിലും കിട്ടാത്ത കോമഡി ആണ് കമെന്റ് ബോക്സ്‌ നിറയെ 😁😁😁😁😁
@binuthomas1523
@binuthomas1523 4 жыл бұрын
😁😁😁
@parappanmuthuparappan389
@parappanmuthuparappan389 4 жыл бұрын
ആരും പോയി ചാടരുത് ഇവരും ബ്രോക്കര്മാരും തമ്മിലുള്ള ഒത്തുകളിയാ ഇതിൽ നല്ല വണ്ടിയൊക്കെ ബ്രോക്കര്മാര്ക്കെ കിട്ടൂ
@baseercheriyath7567
@baseercheriyath7567 3 жыл бұрын
XR
@mujumlpm9377
@mujumlpm9377 3 жыл бұрын
🤣🤣
@shihabudeenbasheer3308
@shihabudeenbasheer3308 4 жыл бұрын
Njan ivide poyittu ullathanu. 90% vehiclesum koothara anu. Price is also high. Tattikoottu ayittu test pass akiya kure ennam kanam
@nimeshtk007
@nimeshtk007 4 жыл бұрын
I appreciate your dedication...and way of presentation also good...
@peacemind6390
@peacemind6390 4 жыл бұрын
Avatharanam... Ushaaravunnundu.. .. But we request.. "oru video idaavo... Ivudunnu car edutha oraaluday atleast a month engilum aayittulla" so that... It helps in many ways .. to hav a real time feedaback.. Thanks
@wheatish
@wheatish 4 жыл бұрын
What was the reserve price for the 1968 Mark 2? I wish I was there, I would have bought it on the spot!
@Rudravish
@Rudravish 4 жыл бұрын
Loved your video mate 🙏 Katta informative
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks dear lots ❤️♥️♥️♥️♥️
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
വിലക്കുറവ് മാത്രം നോക്കാതെ Temperature meter എങ്കിലും ചെക്ക് ചെയ്താൽ എഞ്ചിൻ പണിയിൽ നിന്നു രക്ഷപ്പെടാം
@keralapscaspirant3860
@keralapscaspirant3860 4 жыл бұрын
Truly said.
@sonimathew2139
@sonimathew2139 4 жыл бұрын
Njan oru used i20 or swift nokunnu undu !Enthoke karyangal nokanum please help
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
@@sonimathew2139 ഒരു പാട് കാര്യങ്ങൾ ഉണ്ട് എക്സ്പീര്യൻസ് ഉള്ളവരെ കൂടെ കൂട്ടുക
@alwinlx
@alwinlx 4 жыл бұрын
എന്ത് ... പാർക്ക് ചെയ്തിരിക്കുന്ന വാഹനം സ്റ്റാർട്ട് ചെയ്ത് തൊട്ടു മുൻപിലുള്ള ഓടിച്ച് നിർത്തി തിരികെ കൊണ്ടുപോയി പാർക്ക് ചെയ്യുന്നു.. മിനിമം മം ടെമ്പറേച്ചർ തൊണ്ണൂറിൽ വരാൻ ഞാൻ ഏറ്റവും കുറഞ്ഞത് ഇത് 10 മിനിറ്റ് എങ്കിലും വാഹന ഓടണം.... ടെമ്പറേച്ചർ നോക്കിയാൽ വാഹനം ചൂട് ആകുമോ എന്ന് മാത്രമേ അറിയുവാൻ സാധിക്കൂ, എൻജിൻ പണിയും ടെമ്പറേച്ചർ മായി യാതൊരു ബന്ധവുമില്ല
@alwinlx
@alwinlx 4 жыл бұрын
ദയവായി താങ്കൾ വാഹനത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ട് സംസാരിക്കുക
@kannankuttan1877
@kannankuttan1877 4 жыл бұрын
Auction every saturday, It's good news...
@saneejabdulkhadar7642
@saneejabdulkhadar7642 4 жыл бұрын
Evacay de aa rande Volvo b9r enthayalaum muthulkoot thanne aayirikkum no doubt
@akhilsekhar1851
@akhilsekhar1851 4 жыл бұрын
1968 ambassador innu tvm kandu,pwoli saadanam
@arunkumarantony4091
@arunkumarantony4091 4 жыл бұрын
this is developed corporate maanagement style... please dont underestimate that employees they are working for small salary..
@abhilashsivanandan
@abhilashsivanandan 4 жыл бұрын
Video length kurachal nannayirunnu
@myaxkukku3205
@myaxkukku3205 4 жыл бұрын
Ithil kooduthalum pavangalaya customersine pattich pidichedutha vandikalanu. Njan ee finance staff ayirunnu, avde kanikunna kallatharangal kandathanu. Customersine pattichanu ivarum staffum jeevikkane. Ithu parama sathyam aanu. Pavangal aarum ee financil chennu loan eduthekalleee. Ivark sahayathinu lawsum govtum und.
@arjunkeshavk5668
@arjunkeshavk5668 4 жыл бұрын
Video istapettu👌👌👌👌👌....Effort level poli👌👌👌👌👌👌👌👌
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@user-md1vr6lb9b
@user-md1vr6lb9b 4 жыл бұрын
Evacay ഇപ്പോൾ റോഡിൽ കാണാത്തത് ഇതായിരുന്നു അല്ലെ
@shibinshahshah877
@shibinshahshah877 4 жыл бұрын
Njan e yard eppazum verum bro good video 😘👍
@abhinavshyni2079
@abhinavshyni2079 4 жыл бұрын
Ee location eavide aanu.bro??
@teamxbees-official8612
@teamxbees-official8612 4 жыл бұрын
Mic annakkilekku ketti vachalla samsrikkandennu ayalodu arelum onnu paranju kodukkuo.. :p
@jibins8131
@jibins8131 4 жыл бұрын
chettan kollallo😄😃 vdo kollam✌
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear❤️❤️❤️❤️
@shahadshahadnm3852
@shahadshahadnm3852 4 жыл бұрын
എനിക്ക് തോന്നുന്നു ലേലം നഷ്ടമാണ് വാഹന എടുക്കുന്നത് ലേലത്തിന്
@abbastm3060
@abbastm3060 4 жыл бұрын
എന്താ ചങ്ങായി മൈക്ക് കൂടെ പറയണം ഒന്നും മനസ്സിലാവുന്നില്ല
@tvoommen4688
@tvoommen4688 4 жыл бұрын
While auction and vehicles are koothara, that yard is really spacious . Owner can earn more money by using that yard as PAY AND PARK.
@sreejithkumar5412
@sreejithkumar5412 4 жыл бұрын
8.68 lakh views, great for a malayalam youtube channel, all the best
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear👍👍😘😘❤️❤️
@clickon7475
@clickon7475 4 жыл бұрын
എല്ലാം വെള്ളപ്പൊക്കത്തിൽ കമ്പ്ലീറ്റ് വന്ന വണ്ടി ആയിരിക്കും ലേലം ആകുമ്പോൾ ആരും ശ്രദ്ധിക്കില്ല
@badushabadu2767
@badushabadu2767 4 жыл бұрын
😂
@hasankottopadam3293
@hasankottopadam3293 4 жыл бұрын
Vellapokkathil vanna car eduthaal edhaan sambavikkuga
@badushabadu2767
@badushabadu2767 4 жыл бұрын
@@hasankottopadam3293 enthaayirikkum sambavikunnath!?
@georgevarghese5448
@georgevarghese5448 4 жыл бұрын
Kollam jillayil vellappokkam illaayirunnu
@h-m8318
@h-m8318 3 жыл бұрын
@@georgevarghese5448 vera sthalathum ninnum varum bro 🤕🤕
@mithranpalayil999
@mithranpalayil999 4 жыл бұрын
very good performance bro. please avoid back ground music completely, if you can.
@sankrishmemories9153
@sankrishmemories9153 4 жыл бұрын
Cold pidichavaneyokke.... Auction sale inu vechal enganeyirikkum...
@aashidhas8924
@aashidhas8924 4 жыл бұрын
Ente cheta avide lellam vilikaaan poya avarude aaalkaaruthane set chetha aalukal rate kooti vilich namale mudippikum, athond maathram ethrayo vandikal enik miss aayindenno, market rate ne kaal lellam vilipikum avar namalekond
@kannans5173
@kannans5173 4 жыл бұрын
ഇവനിതു എന്ത് തേങ്ങായ പറയാനേ... ബാ ബാ ബാ ബാ... ഈ ലേലം ഏലാം ഓവർ റേറ്റ് ആണല്ലോ...
@rafivpvattachera7062
@rafivpvattachera7062 4 жыл бұрын
വിളിക്കാൻ നല്ല ആരും ഇല്ലേ ശ്രീ രാം Industrial
@abhijithbabuabhi6059
@abhijithbabuabhi6059 4 жыл бұрын
ആരെങ്കിലും വാങ്ങാൻ വേണ്ടി ലേലം നടത്തിയിട്ടേ കാര്യമുള്ളൂ... ഇതെല്ലാം unsold
@hamzasabeel5773
@hamzasabeel5773 4 жыл бұрын
Vento new rc edukaan entaan cheyendath?
@ajayakumarks9603
@ajayakumarks9603 2 жыл бұрын
Nalla avatharanam bro...
@t359n
@t359n 4 жыл бұрын
Volvo❤️❤️❤️❤️
@biju3576
@biju3576 4 жыл бұрын
തെരുവ് കച്ചവടക്കാരന്റ കൈയിൽ മൈക്ക് കൊടുത്തൽ കച്ചവടം നടക്കില്ല ശ്രീറം
@h-m8318
@h-m8318 3 жыл бұрын
Onnu poda pinne poi vili 🤣🤣🤣
@sjtrendy7946
@sjtrendy7946 4 жыл бұрын
ഞങ്ങൾ ഇവിടുന്ന് 2 വണ്ടി വാങ്ങി, സ്വന്തം അനുഭവം വച്ച് പറയാം ,,. മിക്കവണ്ടിയും തേപ്പാണ്,,. വെള്ളം കയറിയ വണ്ടിയും പെർഫക്ട് കണ്ടീഷൻ എന്ന് പറഞ്ഞ് വിൽക്കുന്നു.. നല്ലൊരു മെക്കാനിക്കിനേം കൊണ്ട് പോയി നോക്കി എടുത്താലും അവർ നിശ്ചയിച്ച വിലയിൽ താന്നാൽ കൊടുക്കില്ല,,. അതിനർത്ഥം വണ്ടി പുറത്ത് നിന്നും എടുക്കുന്നതിനേക്കാൾ റേറ്റ് കൊടുക്കണം
@2knowmore
@2knowmore 4 жыл бұрын
How do we come to know about the happenings of such sale???
@abdulhakkeem5235
@abdulhakkeem5235 4 жыл бұрын
Nammude car mati vere lelam cheydu vagamo
@rumisworld7040
@rumisworld7040 4 жыл бұрын
അവർ മൈക്കിൽ പറയുന്നത് ഒന്നും മനസിലാവുന്നില്ല 😱😱
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 3 жыл бұрын
മനസിലാവരുത്
@harisanthh7409
@harisanthh7409 4 жыл бұрын
Ambassador powli saanam
@rojinjiji729
@rojinjiji729 4 жыл бұрын
History tv18 il auction nadakkunnath kand nokk.. enth speedil anenno.. athu pole enthokkeyo immitate cheyunna pole thonni
@malappuramkaka
@malappuramkaka 4 жыл бұрын
വോൾവോ വിൽക്കുന്നദ് കാണാൻ കാതിരിക്കുന്നവറുണ്ടോ??
@mujumlpm9377
@mujumlpm9377 3 жыл бұрын
പിന്നേ..കാത്തിരിപ്പ് തന്നെ ഉണ്ടാവുകയുള്ളൂ🤣🤣
@nowsh7007
@nowsh7007 4 жыл бұрын
ലേലം ഇവിടെ വെച്ചാണ്‌
@alwinthomas129
@alwinthomas129 4 жыл бұрын
Beautiful video ❤️ Super
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks dear❤️❤️❤️❤️be safe
@nithinkrishnang8755
@nithinkrishnang8755 4 жыл бұрын
Ithenth lelam vili...thalathiricho??
@abdulkareemabdulkarem2304
@abdulkareemabdulkarem2304 4 жыл бұрын
കമ്പനി ഉദ്ദേശിക്കുന്ന വിലക്കേ വണ്ടി കൊടുക്കുകയുള്ളു എങ്കിൽ ഈ ലേലം കൊണ്ട് എന്ത് കാര്യം
@anandumg3593
@anandumg3593 4 жыл бұрын
ആദ്യം 2lac വിളിക്കും അവർ പിന്നെ ഒറ്റയടിക്ക് 50000വിളിക്കും എന്നിട്ട് 60, 65, 70, ഈ rate നമ്മൾ വിളിച്ചാലും കിട്ടില്ല.. അവർ കൂട്ടി വിളിക്കും. ആരും വിളിച്ചില്ലെങ്കിൽ usold എന്ന് പറയും... അപ്പൊ എന്തിനാ അവർ 50000വിളിക്കുന്നത്.??
@ppc10000
@ppc10000 4 жыл бұрын
അതെന്നേ ... എന്നിട് ലേലം എന്ന് പേരും
@robinjoseph2109
@robinjoseph2109 4 жыл бұрын
Vndi eduthillel deposit amount thirich kittuvo
@coderedty
@coderedty 2 жыл бұрын
Lelam vili ulla timil mathrame nammuk vandi poi medikan pattukayullo?
@arunrnath1366
@arunrnath1366 4 жыл бұрын
Aaa mic bass kurakkkan para chakka ennu parayumbol manga ennu kelkkunnu
@shibumat3071
@shibumat3071 4 жыл бұрын
Oction നു മുമ്പ് buyer നു വാഹനം ഒാടിച്ചു നോക്കാമോ? Oction win ചെയ്താല്‍ അപ്പോള്‍ തന്നെ വണ്ടി കൊണ്ടു പോകാമോ? അധവാ അന്നു തന്നെ കൊണ്ടു പേകാന്‍ നിയമ തടസമുണ്ടെങ്കില്‍ മൂഞ്ജി (എല്ലാ നല്ല parts സും മാറ്റി)? ശേഷം ഗുണ്ടായിസം?
@vijayfanskerala8501
@vijayfanskerala8501 4 жыл бұрын
ഇത് എല്ലാവർക്കും വളരെ അധികം ഉപകാരമാകും
@georgevarghese5448
@georgevarghese5448 4 жыл бұрын
Kollam jillayil anchal route il second hand car bike showroom thudangan pattiya 4 room shop for rent toilet water fecility available
@SajithFx
@SajithFx 4 жыл бұрын
Ithu Parippally, Pulikkuzhy alley
@rasheedcmcholamughath6945
@rasheedcmcholamughath6945 4 жыл бұрын
'Kollam' lelam cheyyaan pattiya sthalam
@azaadcazaadc2681
@azaadcazaadc2681 4 жыл бұрын
Vilikkunnavan. Sari.. Alla
@krishnakumar-wn1xf
@krishnakumar-wn1xf 3 жыл бұрын
Keralathil vere ethellam district il Sreeram finance auction undu??
@Ss-rv4xz
@Ss-rv4xz 4 жыл бұрын
Video super
@nidhinjose4564
@nidhinjose4564 4 жыл бұрын
enthu nanamaa aa ambassador driverku
@jeesraj8072
@jeesraj8072 4 жыл бұрын
അംബാസഡർ വാങ്ങുന്നവരുടെ ശ്രദ്ധക്ക് മെയിന്റനൻസ് നല്ല പൈസ വരും അംബാസിഡർ കാറിന് വിലയില്ല എന്നാൽ ഒരു വർഷോപ്പിൽ പണിക്ക് കയറ്റിയാൽ നല്ല പൈസ വരും
@Rozario00723
@Rozario00723 4 жыл бұрын
ശരിയാ ആന മെലിഞ്ഞു എന്ന് വിചാരിച്ച് തൊഴുത്തിൽ കെട്ടാൻപറ്റില്ലല്ലോ.
@arjun_vj
@arjun_vj 4 жыл бұрын
Mass mass thanne alle
@Rozario00723
@Rozario00723 4 жыл бұрын
@@arjun_vj mass okay
@shameemnoohumohammed9527
@shameemnoohumohammed9527 4 жыл бұрын
Ah Ambassador kodukkennil please reply...
@Rozario00723
@Rozario00723 4 жыл бұрын
@@shameemnoohumohammed9527 എത്രയാ മോഡലാൽ ഉദ്ദേഷിക്കുന്നത്?
@unni9633
@unni9633 4 жыл бұрын
My God ac working....
@jinanlatheefjinan9161
@jinanlatheefjinan9161 4 жыл бұрын
ellam vellapokkathil vellakayariyathakum anthu visvasichanu vilikkuga
@sskkvatakara5828
@sskkvatakara5828 4 жыл бұрын
2:14 to 6:54
@shylendrankd9111
@shylendrankd9111 4 жыл бұрын
ഇരുമ്പിനു വില കുറഞ്ഞത് അറിഞ്ഞില്ലായിരിയ്ക്കും.
@monsteryt3085
@monsteryt3085 4 жыл бұрын
Kollam Poli sadanam
@KumarNursery
@KumarNursery 2 жыл бұрын
Next lelam evide വെച്ചാണ്
@ajeshkattappana4870
@ajeshkattappana4870 4 жыл бұрын
ഏതെങ്കിലും പാവങ്ങൾ cc ഇട്ടിരുന്ന വാഹനങ്ങൾ പിടിച്ചോണ്ട് പോയതായിരിക്കും
@vinodyammahi7915
@vinodyammahi7915 4 жыл бұрын
വളരെ ശരി
@okok7933
@okok7933 4 жыл бұрын
Sree ramil lon edukumbol ella key and peper ellam notigh cheyanam adavu thirumbol avar gundayisam kanikum ente key poyi
@sajanchandran6949
@sajanchandran6949 4 жыл бұрын
ശരിക്കും
@shobithjacobshyam945
@shobithjacobshyam945 4 жыл бұрын
Which Shaji Mon is in mike?
@rahul20r02
@rahul20r02 4 жыл бұрын
anounce cheyunathn enthuanu polm kelkunilaa.mic vaayil ett chavaykkuvaanu thonunu
@arunrnath1366
@arunrnath1366 4 жыл бұрын
Aadyam samsaikkan ariyavunnavane kond lelam vilippiru
@Hert355
@Hert355 4 жыл бұрын
ഒരു ബ്രിസ കിട്ടുമോ
@Jinumn18
@Jinumn18 4 жыл бұрын
Leelam engana vilipikendathennu ariyilla aliyanu. ..lottery kachavadam pole...
@luttus3697
@luttus3697 4 жыл бұрын
👍👍👍
@vinodmanya6122
@vinodmanya6122 4 жыл бұрын
poli saaaaanam......
@nabeelnibunabeelnibu6140
@nabeelnibunabeelnibu6140 3 жыл бұрын
മൈക്ക് പിടിച്ചോൻ മഞ്ചേരി ബസ്സിലെ കണ്ടക്ടറാണോ
@mujumlpm9377
@mujumlpm9377 3 жыл бұрын
🤣🤣🤣
@appuappu4012
@appuappu4012 3 жыл бұрын
Kili
@suneeshkumar7177
@suneeshkumar7177 4 жыл бұрын
i think he is eating mic...
@malayalimalayalam2595
@malayalimalayalam2595 4 жыл бұрын
Prelayathil petta vandikal aano
@ya_zi_r
@ya_zi_r 4 жыл бұрын
Aa ambaasador poliyaaa
@wetheproudmallus
@wetheproudmallus 4 жыл бұрын
Appo 2lakhs koduth i10 2009 model vangiya njan 3G ayi😢😢😢😧 Arinjilla... Oru thendeeem paranjillyaaaa
@indy9724
@indy9724 4 жыл бұрын
2lk😳😳
@ashiqvh
@ashiqvh 4 жыл бұрын
😂😂 2 lk
@shihabekb6775
@shihabekb6775 4 жыл бұрын
ലേലത്തിൽ വണ്ടി പിടിച്ചാൽ ക്യാഷ് എങ്ങിനെയാണ്. Details പറയുമോ
@shanavastk8901
@shanavastk8901 4 жыл бұрын
ലോൺ സൗകര്യം ഉണ്ട്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
അവിടുന്ന് പറഞ്ഞതനുസരിച്ച് ഫിനാൻസ് liability ക്ലിയർ ചെയ്തിട്ടാണ് വണ്ടി തരുന്നത്, ബാക്കി പേപ്പർ വർക്കുകൾ കാര്യങ്ങളുമെല്ലാം നമ്മുടെ ചെലവിൽ നോക്കണം,
@shihabekb6775
@shihabekb6775 4 жыл бұрын
Thank you the good replay bro
@shahidkh4290
@shahidkh4290 4 жыл бұрын
Avante coppile Announcement. Ivanu marketilu kachavadamayirunnu thonnunu
@vr4media252
@vr4media252 4 жыл бұрын
True value il kandathra alkare illaloo nthan. E lelam ingannee Eee 7 8 seater vandide lelam kuda kanikumoo innova xyloo scorpio
@preethaGnair
@preethaGnair 4 жыл бұрын
Muthe. Polikke
@mukeshmannil9572
@mukeshmannil9572 4 жыл бұрын
ഇവന് പണ്ട് ബസ്റ്റാന്റിൽ അയിരുന്നോ പണി
@saleemcp6702
@saleemcp6702 3 жыл бұрын
Manasilavunna pole vilichuday
@user-ds9bk9tx5b
@user-ds9bk9tx5b 4 жыл бұрын
എല്ലാ ചിട്ടി കമ്പനി ക്കാരും ചെയുന്ന പോലെ സ്വന്തം ആളുകളെ വിളിക്കാരുടെ ഇടയിൽ തിരുകി കയറ്റുന്ന പോലെ ഇതിനകത്ത കയറ്റിയിട്ടില്ലേ എന്നൊരു സംശയം
@Sreemontravellingfishigcooking
@Sreemontravellingfishigcooking 3 жыл бұрын
എല്ലാം അവരുടെ alkara
@NavaneetNair
@NavaneetNair 4 жыл бұрын
Bro ellarkkum vannu participate cheyyan patto idhe govt lelam alle
@manojmohanan4546
@manojmohanan4546 4 жыл бұрын
0.59.... pause.. a second white car nte tyre puncture anu.. santro anenu thonunu.
@anuroopthottilpalam
@anuroopthottilpalam 4 жыл бұрын
എന്ത് ലേലം അപ്പൊ unsold ആകുന്നതോ? മിക്ക വണ്ടികളും ഇടിച്ചു പോസ്റ്റ്‌ വരെ പോയ വണ്ടികൾ ആണ്
@vinoyjoseph8269
@vinoyjoseph8269 3 жыл бұрын
Entha ee un sold ennu vecha
@BusPremiKannur2255
@BusPremiKannur2255 4 жыл бұрын
BUS എത്ര ₹ വരും
@roshingilbeys7431
@roshingilbeys7431 3 жыл бұрын
ഒരു അമ്പതിനായിരം..... എനിക്കറിഞ്ഞൂടാ (മേഘം )
@_moozee_
@_moozee_ 4 жыл бұрын
Hambassador ishtam🥰😍😘😘
@citizen2380
@citizen2380 4 жыл бұрын
Vellam kayariya vandikal ayirikum
@aneeshvattamavu411
@aneeshvattamavu411 4 жыл бұрын
ഇത് തനി കൂറ സെറ്റപ്പ് ലേലം വിളി ആയി സാരഥി കിടു ആയിരുന്നു
@prasads8603
@prasads8603 4 жыл бұрын
Yes right
@shebinasshebinu6440
@shebinasshebinu6440 4 жыл бұрын
മത്തി കഛവടം പോലെ തോന്നി
@mujumlpm9377
@mujumlpm9377 3 жыл бұрын
🤣🤣🤣
@sachinsunil1580
@sachinsunil1580 4 жыл бұрын
Ethu kollam pulikkuzhi allea?
@arunrnath1366
@arunrnath1366 4 жыл бұрын
Anshad thangal thanne Lelam vilichal mathy aayirunnu super sound
@umeshm8861
@umeshm8861 4 жыл бұрын
ഇതേത് കോത്താഴത്തെ ലേലം ആണ്
@fredybennypadayattil2629
@fredybennypadayattil2629 4 жыл бұрын
Ambasidor mark 2 alle... aarkum vende athu🤐
@Lakkanlal81
@Lakkanlal81 4 жыл бұрын
വില അറിയില്ല അവർക്ക്
@vaisakh4970
@vaisakh4970 4 жыл бұрын
Evcay bus kidakunnalo... Cc പിടിച്ചല്ലെ..
@jithishlj
@jithishlj 4 жыл бұрын
Theppanmaar aarum ividannu vandi vangaruthu vangikkapedum pinna nalla sapavum kittum 🙏
@rasheedrasheed3190
@rasheedrasheed3190 4 жыл бұрын
ഇടയ്ക്കുള്ള മ്യൂസിക്‌ ഭയങ്കര സൗണ്ട്
@klelectrotech4493
@klelectrotech4493 4 жыл бұрын
ആ മൈക്കിൾ കൂടി വിളിച്ചു പറയുന്നവന്റെ അണ്ണാക്കിൽ പഴം ആണെന്നു തോന്നുന്നു ഇതിലും ഭേദം മൈക്ക് ഇല്ലാതെവിളിച്ചുപറയുന്നത് ആയിരുന്നു
@mukeshmannil9572
@mukeshmannil9572 4 жыл бұрын
അതിപ്പം വെടിവഴിപാടാവുമ്പോൾ മൈക്കിൽ കൂടി വിളിച്ച് പറയാറാ😀😀 പതിവ്
@klelectrotech4493
@klelectrotech4493 4 жыл бұрын
@@mukeshmannil9572 വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും
@klelectrotech4493
@klelectrotech4493 4 жыл бұрын
@Rab Bun അറിഞ്ഞില്ലാ ആരും പറഞ്ഞില്ലാ
@AnithVlogs
@AnithVlogs 3 жыл бұрын
Adipoli
@smudaya4669
@smudaya4669 4 жыл бұрын
Aa Volvo businu ethra kitty ?
2.10 ലക്ഷത്തിന് ഇന്നോവ|shriram car lelam|used cars kollam
26:29
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
FISH ANDHRA aquaculture FRP tanks | Marvels Fish Research
0:44
Marvels Fish Research
Рет қаралды 3,8 М.
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 405 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН