No video

Shukriya Shukriya...- Niram Malayalam Movie Song | Kunjako Boban | Shalini

  Рет қаралды 5,458,186

Saina Music

Saina Music

Күн бұрын

Niram All Song HD Remastered Video Jukebox Here - • Video ♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Shukriya Shukriya
Music Director - Vidyasagar
Lyrics - Gireesh Puthenchery
Singers -KJ Yesudas, Shabnam

Пікірлер: 1 500
@editarea4u952
@editarea4u952 4 жыл бұрын
ഏറ്റവും ഭാഗ്യം ചെയ്തവർ 90 കിഡ്സ്‌ തന്നെയാണ്. ഇതുപോലുള്ള പാട്ടുകൾ, സിനിമകൾ, കൂട്ടുകാർ, സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, ലക്ഷ്മണൻ, etc...
@NISHCHALNIVED007
@NISHCHALNIVED007 4 жыл бұрын
K. J yesudas ousepachen johson mash lalettan mammokka messi ronaldo zidane sehwag shane warn muthayya muraleedheeran gilchrist etc
@achayanangadippuram1138
@achayanangadippuram1138 4 жыл бұрын
Valare correct 1990 kids luckiest generation
@kozhikkodebeach5084
@kozhikkodebeach5084 4 жыл бұрын
True 👌
@jinsonthomas2688
@jinsonthomas2688 4 жыл бұрын
Virender sehwag also... ❣️❣️
@user-yi6rt6ct1d
@user-yi6rt6ct1d 4 жыл бұрын
ഗാംഗുലി 🔥🔥✌️ഫാൻസ്‌
@tornado2852
@tornado2852 4 жыл бұрын
ഇപ്പോഴും ഈ പടം ടീവിയിൽ വന്നാൽ കാണാൻ ആഗ്രഹിക്കുന്നവർ എവിടെ ലൈക്‌ അടിക്കട മച്ചാനേ
@anoopraj8346
@anoopraj8346 4 жыл бұрын
Kazhinja weekl undarunnu
@insanegirl9282
@insanegirl9282 4 жыл бұрын
കണ്ടു കണ്ടു dialogues വരെ കാണാപാഠം ആയി 😍
@tornado2852
@tornado2852 4 жыл бұрын
Sathyam
@Ganeshp.21
@Ganeshp.21 4 жыл бұрын
Innale undarunnu
@sumimarykoshy893
@sumimarykoshy893 4 жыл бұрын
Yeah😍😍
@deepakpaul8988
@deepakpaul8988 3 жыл бұрын
1,അഴകിയ രാവണൻ 2,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 3,ഒരു മറവത്തൂർ കനവ് 4,ഇലവങ്കോട് ദേശം 5,നിറം 6,ഏഴുപുന്നത്തരകൻ 7,ഉസ്താദ് 8,ചന്ദ്രനുദിക്കുന്നദിക്കിൽ 9,സമ്മർ ഇൻ ബെത്ലഹേം 10,പ്രണയവർണങ്ങൾ 11,മില്ലെനിയം സ്റ്റാഴ്‌സ് 12,ചാന്ദ്പൊട്ട് 13,മീശമാധവൻ 14,കൊച്ചി രാജാവ് 15,CID മൂസ 16,ഡ്രീംസ് 17,രസികൻ 18,രണ്ടാം ഭാവം 19,മുല്ല 20,നീലത്താമര 21,സ്പാനിഷ് മസാല 22,ചന്ദ്രോത്സവം 23,റോക്ക് ആൻഡ് റോൾ 24,മധുരനൊമ്പർക്കാറ്റ് 25,Diamond നെക്ലേസ് 26,ഓർഡിനറി 27,ജോമോന്റെ സുവിശേഷങ്ങൾ 28,പാപ്പി അപ്പച്ച 29,പട്ടാളം 30,കയ്യൊപ്പ് 31,ഗോൾ 32,ഗ്രാമഫോണ് 33,ദോസ്ത് 34,സത്യം ശിവം സുന്ദരം 35,ഒരു ഇന്ത്യൻ പ്രണയകഥ 36,ദേവദൂതൻ 37, മിസ്റ്റർ ബട്ലർ 38,രാക്കിളിപ്പാട്ട് 39,ഇന്ദ്രപ്രസ്ഥം 40,മേക്കപ്പ് മാൻ 41,താപ്പാന 42,തോപ്പിൽ ജോപ്പൻ 43,പുള്ളിപ്പുലികളും ആട്ടിന്കുട്ടിയും 44,ദെയ്വത്തിന്റെ മകൻ 45,കിളിച്ചുണ്ടൻ മാമ്പഴം 46,ഭയ്യാ ഭയ്യാ 47,ത്രീ ഡോട്‌സ് 48,മറിയം മുക്ക് 49,Made in usa 50,അനാർക്കലി 51,സിദ്ധാർഥ ഇത്രയും ഹിറ്റ് songs മലയാളം ഇൻഡസ്‌ട്രിക്കു സമ്മാനിച്ച vidhyasagar എന്ന legend നെ ഒന്നാദരിക്കാൻ മലയാള സിനിമ പ്രവർത്തകരും മുൻനിര ചാനലുകാരും മുന്കയ്യെടുക്കണം .....അങ്ങനെ ഒരു പ്രോഗ്രാമിനായി ഞങ്ങൾ കാത്തിരിക്കുന്നു 🔥🔥🔥ALL KERALA VIDHYASAGAR FANS ARMY💪💪💪💪💪💪💪
@vishnuprakash2211
@vishnuprakash2211 3 жыл бұрын
Fan page അനിവാര്യം 🔥🔥🔥🔥♥️♥️♥️♥️
@Mr.ARB_23
@Mr.ARB_23 3 жыл бұрын
Sathyam fan page venam 😍😍
@vaishnavvinod1802
@vaishnavvinod1802 3 жыл бұрын
മഹാത്മാ (1996)
@musixtherapy2245
@musixtherapy2245 2 жыл бұрын
ആരും മുൻകൈ എടുക്കാത്തത്തിൽ ഒത്തിരി വിഷമം 🥲
@Buddys2170
@Buddys2170 2 жыл бұрын
😂😂
@vidhyavijayan6712
@vidhyavijayan6712 5 жыл бұрын
ചാക്കോച്ചൻ്റെ പഴയ പാട്ടുകളാണു ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നത് .ചാക്കോച്ചൻ പാട്ടുകൾക്ക് ഒരു പ്രത്യേക എനർജി ആണ്
@dolby91
@dolby91 5 жыл бұрын
Me too. 😍😍. ചാക്കോച്ചന്റെ പടം flop ആയാലും 1997-2000 വരെയുള്ള പാട്ടുകൾ കാണാനും കേൾക്കാനും വേറെ ലെവൽ ആണ് 👌👌👌😘 Eg:: ചന്ദാമാമ, സത്യം ശിവം സുന്ദരം.
@chackochanfan7918
@chackochanfan7918 5 жыл бұрын
Correct
@shiljovarghese6700
@shiljovarghese6700 5 жыл бұрын
ഞാനും
@alanalan1905
@alanalan1905 5 жыл бұрын
@@chackochanfan7918 super chakochan
@rasheedaloor6100
@rasheedaloor6100 4 жыл бұрын
Pinne dileep ettanteyum
@user-uq5co1xf9y
@user-uq5co1xf9y 5 жыл бұрын
ഇത് കാണുമ്പോൾ കുട്ടികാലം ഓർമ്മ വരുന്നത് ആർക്കൊക്കെ? 🤗🤗 ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷേം ഇല്ല പിന്നെ എവർഗ്രീൻ ശാലിനിയും 😍
@sudeepkumar1416
@sudeepkumar1416 5 жыл бұрын
ക്ലാര 🤩🤩🤩
@neethumolsinu6384
@neethumolsinu6384 5 жыл бұрын
Correct
@mdmanafkp5475
@mdmanafkp5475 5 жыл бұрын
ക്ലാര koi
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 жыл бұрын
എനിക്ക്
@midhunmadhav1828
@midhunmadhav1828 5 жыл бұрын
pls
@Linsonmathews
@Linsonmathews 5 жыл бұрын
ഒരു കാലത്ത് സ്കൂൾ, കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച ഗാനം 😍😍😍
@Aparna_Remesan
@Aparna_Remesan 5 жыл бұрын
Chakochane eshttum😘😘😘
@Linsonmathews
@Linsonmathews 5 жыл бұрын
@@Aparna_Remesan പൂച്ചകുട്ടി ഇവിടെ എത്തിയോ 🐈... 😁
@Aparna_Remesan
@Aparna_Remesan 5 жыл бұрын
@@Linsonmathews ellam ariyunnavan jegan😂😂😂😂
@lijalr8058
@lijalr8058 5 жыл бұрын
Hi Linson
@sreekanthazhakathu
@sreekanthazhakathu 4 жыл бұрын
Ippozhum collegil ee songil dance cheyarundu
@vrindam536
@vrindam536 4 жыл бұрын
അന്നും ഇന്നും എന്നും മലയാളത്തിലെ മികച്ച താരജോഡികൾ....
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Athe vera aarumilla
@sonamathew6248
@sonamathew6248 3 жыл бұрын
@@user-jt6og8yi dileep and kavya
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sonamathew6248 oh evarepole varilla
@shibinbabujoseph5784
@shibinbabujoseph5784 4 жыл бұрын
എല്ലാടത്തും പറയും പോലെ വിദ്യാസാഗർ and ഗിരീഷ് പുത്തഞ്ചേരി ❣️ ഒരു രക്ഷയും ഇല്ല ദാസേട്ടന്റെ സൗണ്ടും
@sonamathew6248
@sonamathew6248 3 жыл бұрын
Yes's
@Gaya3pu
@Gaya3pu 3 жыл бұрын
3perum adipoli combo ayrnu😘😍💃💃💃
@shafeekmedia9763
@shafeekmedia9763 5 жыл бұрын
പണ്ട്..ഇവർ തമ്മിൽ കല്ല്യാണം കഴിക്കും..എന്ന് വിശ്വാസിച്ചവരുണ്ടോ....🤔
@jijinjacob7077
@jijinjacob7077 4 жыл бұрын
ശാലിനി തമിഴ് സിനിമയിൽ പോകാതിരുന്നെങ്കിൽ ചിലപ്പോൾ നടന്നേനെ
@mekhasamuel
@mekhasamuel 4 жыл бұрын
Yes
@rohitcr2k
@rohitcr2k 4 жыл бұрын
Yes!
@musthafapanakkal3446
@musthafapanakkal3446 4 жыл бұрын
😋😂😂😂😂😂
@poojaanu9930
@poojaanu9930 4 жыл бұрын
Njaan vijarichittundu.athraku super couples , renduperum pwoli acting💕
@najeeshiva8665
@najeeshiva8665 2 жыл бұрын
ചകോച്ചൻ ഓളം സൃഷ്ടിച്ച അത്രയൊന്നും ഇന്നത്തെ ഒരു നടന്മാർക്കും പറ്റിയിട്ടില്ല എന്നതാണ്. സത്യം ചാക്കോച്ചൻ ഉയിര് 💪💪💪💪
@soumya123_q2o
@soumya123_q2o 5 жыл бұрын
കമന്റ് ഒന്നും എഴുതാതെ കമന്റ്സ് വായിച്ചു കൊണ്ടിരിക്കുന്നവരുണ്ടോ?
@kaveeshyohannan3865
@kaveeshyohannan3865 5 жыл бұрын
Ya
@sushajcv5367
@sushajcv5367 5 жыл бұрын
Mm
@shahulkv6745
@shahulkv6745 5 жыл бұрын
Ya😆
@sulaikhacp3474
@sulaikhacp3474 5 жыл бұрын
yaaa
@justinjacob9344
@justinjacob9344 4 жыл бұрын
Paramaartham😊
@sabithkarara6552
@sabithkarara6552 4 жыл бұрын
ചാക്കോച്ചനും ശാലിനിയും വീണ്ടും ഒന്നിച്ചു ഒരിക്കൽ കൂടി അഭിനയിക്കണം എന്ന് ആഗ്രഹം ഉള്ളവർ മാത്രം ലൈക്‌ അടിക്കു
@ashrafkamban
@ashrafkamban 4 жыл бұрын
താൻ എന്ത് ഊളത്തരമാടോ പറയുന്നത് ഇപ്പോ ഒന്നിച്ചിട്ടെന്തിനാ ..... രണ്ട് പേരും ആ പഴയ ലെവലിൽ എത്തില്ല ഇപ്പോ
@motionbeatzz4763
@motionbeatzz4763 4 жыл бұрын
ഞാൻ ഉണ്ട്...! ഈ നിറം എന്ന പടമാണ് ഞാൻ എന്റെ ജീവിതട്ടത്തിൽ ആദ്യമായ് തീയേറ്ററിൽ കുടുംബവുമായി പോയി കണ്ട സിനിമ ....
@qwer30880
@qwer30880 4 жыл бұрын
Oru interview eankilum kanan pattiyirunnel 2 perum thammilulla
@ameenihsan7308
@ameenihsan7308 5 жыл бұрын
സർക്കാരിന്റെ load shedding ഓര്മയുള്ള 90's kids undoooo..... 😂🤣✌️❤️❤️
@sarathps2673
@sarathps2673 4 жыл бұрын
Ondu
@deepakm.n7625
@deepakm.n7625 4 жыл бұрын
അരമണിക്കൂർ നേരത്തെ ആശ്വാസം.... 😅
@ajithkumar-pq6cj
@ajithkumar-pq6cj 4 жыл бұрын
ഉണ്ട് 😘😘😘😘😍😍😍😍
@dolby91
@dolby91 4 жыл бұрын
EK Nayanar Govt period 1996-2001😊😊
@e4elvin
@e4elvin 4 жыл бұрын
വീട്ടിൽ കരണ്ട് ഇല്ലായിരുന്നു. ഉൾപ്രദേശം..സോളാർ പാനൽ വെച്ച് 2 lamp 1 radio
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
ശാലിനിയുടെ കൂടെ ചാക്കോച്ചൻ്റെ peak ടൈം ആയിരുന്നു. ശാലിനി പോയപ്പോ പുള്ളിയുടെ ലെവൽ ഡൗൺ ആയ പോലെ തോന്നിയിട്ടുണ്ട് പിന്നെ പലരും വന്നുവെന്നാലും അദ്ദേഹവുമായി sink ആയി തോന്നിയില്ല..But..ഇന്ന് പുള്ളി വേറെ ലെവലാണ്❤️
@himalayan_flybird
@himalayan_flybird 5 жыл бұрын
2020ൽ കേൾക്കാൻ പോകുന്നവർ ഉണ്ടോ....
@radhakrishnan-mb2mw
@radhakrishnan-mb2mw 5 жыл бұрын
und
@shabnasahad2669
@shabnasahad2669 4 жыл бұрын
ജീവൻ ഉണ്ടകിൽ
@Tabi852
@Tabi852 4 жыл бұрын
Jeevanode undel
@kichuzzz749
@kichuzzz749 4 жыл бұрын
Undallo🙋
@delbinumman3058
@delbinumman3058 4 жыл бұрын
Ha..Kelkum Veendum Mattanal...
@safoorasali837
@safoorasali837 5 жыл бұрын
ഹിന്ദി സ്പീച്ചിന് ശേഷം ശുക്രിയ എന്ന് പറഞ്ഞപ്പോൾ ബോയ്സ് ചിരിച്ചത് ഇപ്പോഴും ഓർക്കുന്നു
@midhunmadhav1828
@midhunmadhav1828 5 жыл бұрын
Powli cmmt
@dolby91
@dolby91 5 жыл бұрын
വിധു പ്രതാപ് voice spotted @🎶🎶🎶 La la la la la portion🎶🎶 😍😍. ഒരു പിന്നണിഗായകൻ എന്ന നിലയിൽ വിധു ചുവട് വച്ച് തുടങ്ങിയ കാലമായിരുന്നു.
@jominjose4377
@jominjose4377 5 жыл бұрын
Pullide versionum undu same song
@dolby91
@dolby91 5 жыл бұрын
@@jominjose4377 Cassette, Cdyil alle?? 😊😊
@jominjose4377
@jominjose4377 5 жыл бұрын
@@dolby91 Ys....
@vishnupk9946
@vishnupk9946 5 жыл бұрын
Great discover
@VishnuRaj-bc4sl
@VishnuRaj-bc4sl 5 жыл бұрын
Actually വിധുവായിരുന്നു ദാസേട്ടനെക്കൾ നല്ലത്
@sreeragr3355
@sreeragr3355 2 жыл бұрын
0:34 parudeesa 😌💥
@nafseer9538
@nafseer9538 5 жыл бұрын
ചാക്കോച്ചന്റെ കൂടെ ഡാൻസ് കളിക്കുന്ന നായികമാർ വല്ലതെ ബുദ്ധിമു ട്ടുന്നത് പോലെ തോന്നാറുണ്ട് എന്നാൽ ശാലിനി ചാക്കോച്ചൻ ഡാൻസ് സോങ്ങിൽ അങ്ങനെ തോന്നിയില്ല .അത് കൊണ്ട് തന്നെയായിരിക്കും ഇവർ evergreen hit ജോഡി കൾ ആയി നില നിക്കുന്നത്
@IQBALKNV
@IQBALKNV 4 жыл бұрын
Exactly..! ഒത്ത ജോഡിയായിരുന്നു രണ്ടുപേരും..!
@googledotcom0422
@googledotcom0422 4 жыл бұрын
Chakochante dance ufff.... prithwiraj ulpadeyulla ippolathe nadanmaar paranjitund malayala cinemayil number one dancer chokochan aaanenn.....
@aaryag5315
@aaryag5315 4 жыл бұрын
True
@vinayakkrishnan.m5912
@vinayakkrishnan.m5912 4 жыл бұрын
@@googledotcom0422 RAJUVATTAN SUPER AYI DANCE KALIKUM 😍😍😍😍
@mayboy5564
@mayboy5564 4 жыл бұрын
ശരിയാണ്.. ഒന്നാനാം കുന്നിമേൽ പാട്ട് കണ്ടു നോക്ക് ചാക്കോച്ചനൊപ്പം പിടിച്ച് നിക്കാൻ ജോമോൾ കഷ്ടപ്പെടുന്നത് കാണാം
@HS-fq2kv
@HS-fq2kv 4 жыл бұрын
2019 oct ചാക്കോച്ചനെ പോലെ ഡാൻസ് കളിക്കുന്ന ഒരു നടൻ ചാക്കോച്ചൻ മുമ്പും ശേഷവും മലയാളത്തിൽ വന്നിട്ടില്ല
@johnsonakl157
@johnsonakl157 4 жыл бұрын
💟
@vishnudas4130
@vishnudas4130 4 жыл бұрын
Chakochan was a trained dancer....
@rajeshr7269
@rajeshr7269 4 жыл бұрын
dq also
@livingwordsz1860
@livingwordsz1860 4 жыл бұрын
@@vishnudas4130 not trained dancer, born dancer. അനിയത്തിപ്രാവ് തന്നെ ഉദാഹരണം.
@livingwordsz1860
@livingwordsz1860 4 жыл бұрын
@@rajeshr7269 ചാക്കോച്ചന്റെ ഡാൻസ് കാണുമ്പോൾ ആണ് ഇപ്പോഴത്തെ യുവതാരങ്ങളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുക.
@kukkuappu2777
@kukkuappu2777 5 жыл бұрын
20 വയസിൽ താഴെ ഈ പാട്ടു കാണാൻ വന്നവർ അടിക്ക് ലൈക്‌
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 жыл бұрын
Kukku Appu അന്ന് 8ഇപ്പോൾ 27
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 жыл бұрын
Kukku Appu 20 വയസ്സിലെ താഴെയല്ല എത്ര വയസ്സായാലും ഈ പാട്ടൊക്കെ ആരും മറക്കില്ലo അത്രയ്ക്കും ഹിറ്റായിരുന്നു ഈ പാട്ട് എല്ലാം ആ കാലഘട്ടത്തിൽ ജീവിച്ച ഒരു കുട്ടിയായിരുന്നു ഞാൻ
@acertificate1348
@acertificate1348 5 жыл бұрын
Eee patt alla ella pattum super hit ayirunnu.... eee cinemayile.
@gamingwithdevils5484
@gamingwithdevils5484 5 жыл бұрын
Nan
@gamingwithdevils5484
@gamingwithdevils5484 5 жыл бұрын
Ippol 16
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
ഇത് 25 കാരന്റെ പ്രായത്തിൽ പാടിയ ദാസേട്ടന് എന്റെ വക ഒരുമ്മ... !!
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇപ്പോഴും ഈ പാട്ട് കേൾക്കുന്ന ചക്കരകൾ ലൈക്കടിച്ചേ അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ.
@hazznaa_km5426
@hazznaa_km5426 4 жыл бұрын
Gokul “നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപ്പറിച്ച കാലമേ ..നിനക്കു മാപ്പില്ല “ enna comment thanne mathiyayrnu😬😬😉😉😃😃😃✌️✌️
@nainoos160
@nainoos160 4 жыл бұрын
Machane kandu njn palyidathum
@fahadkadalayi7943
@fahadkadalayi7943 5 жыл бұрын
ശാലിനി.. 💕ചാക്കോച്ചൻ...💕 പ്രേംനസീർ,ഷീല, മോഹൻലാൽ,ശോഭന ജോഡി കഴിഞ്ഞാൽ മലയാള സിനിമ കണ്ട എക്കാലത്തെയും ജോഡികൾ
@JoyalAntony
@JoyalAntony 5 жыл бұрын
ജയൻ സീമ ജോടികൾ കൂടി ഉണ്ട് ആ ഗണത്തിൽ 😍😍😍
@sreeragssu
@sreeragssu 5 жыл бұрын
ജയന്‍ -സീമ മമ്മൂട്ടി -സുഹാസിനി..
@JoyalAntony
@JoyalAntony 5 жыл бұрын
റഹ്മാൻ -രോഹിണി, ശങ്കർ -മേനക 😍😍
@mastersnasri4632
@mastersnasri4632 5 жыл бұрын
Mohanlal shobana. enthina Moganlal manju ath math
@nunujose1058
@nunujose1058 5 жыл бұрын
Yess
@johnluther2730
@johnluther2730 4 жыл бұрын
മലയാള സിനിമ ഗാനങ്ങളുടെ സുവർണ കാലഘട്ടം ഒരു സിനിമയിൽ 5 പാട്ടുകൾ അഞ്ചും പൊളി. ശാലിനി ചാക്കോച്ചൻ ജോഡി വേറെ ലെവൽ .
@nidhinabu9135
@nidhinabu9135 4 жыл бұрын
വിദ്യാ ജി ഡാാാാ ❤️❤️❤️❤️❤️🧡🧡🧡🧡❤️❤️❤️❣️😍😍😍
@diyanatomy4850
@diyanatomy4850 4 жыл бұрын
Vidyaji 🔥🔥🔥
@sumeshk.s9583
@sumeshk.s9583 4 жыл бұрын
Vidhyasagar 😍😍
@musixtherapy2245
@musixtherapy2245 4 жыл бұрын
Vidyasagar the great great🎶💓💓🙏🙏
@nandhuperunad7925
@nandhuperunad7925 4 жыл бұрын
കൊറോണ ടൈമിൽ പാട്ട് കേൾക്കാൻ വന്നവർ 👍
@sareeshkumarsareeshkumar7888
@sareeshkumarsareeshkumar7888 4 жыл бұрын
Njan
@sonamathew6248
@sonamathew6248 3 жыл бұрын
Hlo
@shahildq7161
@shahildq7161 3 жыл бұрын
Nice songsss
@sathikattupparambil479
@sathikattupparambil479 3 жыл бұрын
ഞാൻ undee✋️✋️✋️
@aswinc8074
@aswinc8074 3 жыл бұрын
In December
@msc8927
@msc8927 4 жыл бұрын
വിദ്യാസാഗർ എന്ന മലയാളത്തിന്റെ വളർത്തു പുത്രന്റെ കൈവെള്ളയിൽ വിരിഞ്ഞ സംഗീത വിസ്മയം 😌😌😌
@ajithjoj
@ajithjoj 4 жыл бұрын
thanks dude i thought he was malayali..
@msc8927
@msc8927 4 жыл бұрын
@@ajithjoj 😁👍
@reyanaalu
@reyanaalu 2 жыл бұрын
Vidya sagar malayali alle🤔
@msc8927
@msc8927 2 жыл бұрын
@@reyanaalu അല്ലല്ലോ
@user-bs6ej5og4o
@user-bs6ej5og4o 3 жыл бұрын
തിന്നാൻ വയ്യ എൻ ഭയ്യാ ഡയബെറ്റിക്കായി ശുക്രിയ ഹഹ എന്താ പൊളി ഗിരീഷേട്ടൻ ദാസേട്ടൻ miss u 90,s.
@sreeragssu
@sreeragssu 5 жыл бұрын
ഒരു ചിക് ചിക് ചിക് ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി കുഴൽ ഊതിപ്പാടും കുയിലേ ശുക്രിയാ ശുക്രിയാ നിൻ പാട്ടിനു കൂട്ടിനു പോരാം കുളിർമുത്തുകൾ വാരിവിതയ്ക്കാം ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ ശുക്രിയാ (ഒരു ചിക്....) ഓ...ഓ...ഓ... ഓ,...ഓ...ഓ... ആക്ച്വലി ബോറാകുമ്പോൾ മോഡേൺ ലൈഫേ ശുക്രിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ ചാനൽ തോറും വിഷമൂറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ ശുക്രിയാ.... (ഒരു ചിക്...) ഹ ഹഹാ ഹൊയ് ഹൊയ്..... കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2) ഓസിൽ ഡെയ്ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ മായാമമ്മി ദീപാന്റി ബുഫെ റ്റൈമിൽ ശുക്രിയാ തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ (ഒരു...ചിക്...). 😁 25-05-2019
@noufalthuppakkal4872
@noufalthuppakkal4872 5 жыл бұрын
😘😘😘
@sonamathew9011
@sonamathew9011 4 жыл бұрын
Samatham broye..
@johnsonakl157
@johnsonakl157 4 жыл бұрын
😍
@im_shiljith8584
@im_shiljith8584 4 жыл бұрын
❤️
@sreelakshmisajeev6996
@sreelakshmisajeev6996 4 жыл бұрын
Aaha ..ividayum undallo Sreerag bro
@sreejithpharidas8409
@sreejithpharidas8409 5 жыл бұрын
ചിത്രഗീതത്തിൽ കാത്തിരുന്നു കണ്ടവർ എത്രപേർ... 😘
@dharanjith941
@dharanjith941 4 жыл бұрын
Friday katta waiting chitrageethathinayi
@sarathps2673
@sarathps2673 4 жыл бұрын
Njan ondu
@aaryag5315
@aaryag5315 4 жыл бұрын
Onde...
@arjun9003
@arjun9003 4 жыл бұрын
അതൊക്കെ ഒരു കാലം 😔
@binoybalan5256
@binoybalan5256 4 жыл бұрын
@@arjun9003 athe orikkalum thirichu varatha nalla kalam
@jithinbalakrishnan9539
@jithinbalakrishnan9539 3 жыл бұрын
ഒരു കാലത്ത് ശാലിനിയും ചാക്കോച്ചനും അസാധ്യമായ ജോടി തന്നെയായിരുന്നു 😍💝
@dolby91
@dolby91 5 жыл бұрын
. ഒരു രസകരമായ കാര്യം und.. ഈ പടം 2013 ന് ശേഷം എടുത്തിരുന്നെങ്കിൽ ലാലു അലക്സിന്റെ സ്ഥാനത്തു രഞ്ജി പണിക്കരെ cast ചെയ്തേനെ. രഞ്ജി പണിക്കരുടെ വരവോടെ പണി കിട്ടിയത് ശരിക്കും ലാലു അലെക്സിനാണ് !!
@nikhilsadanandan6874
@nikhilsadanandan6874 5 жыл бұрын
Correct
@dolby91
@dolby91 5 жыл бұрын
@@nikhilsadanandan6874 😊👍
@neethumolsinu6384
@neethumolsinu6384 5 жыл бұрын
Shabnom Nalloru singer aanu. But avasarangal kuranju poyennu thonnunnu. Chithra chechi yude sound polundu
@dolby91
@dolby91 5 жыл бұрын
@@neethumolsinu6384 അങ്ങനെ തോന്നിയോ 🤔🤔?? ചിത്രച്ചേച്ചി similar voice ആയി പലരും രാധിക തിലകിനെ പറഞ്ഞിട്ടുണ്ട്.
@neethumolsinu6384
@neethumolsinu6384 5 жыл бұрын
@@dolby91 ee radhika chechi and Shabnom evaroke avasarangal kuranju poya Singers aanu .
@beautifulsong1439
@beautifulsong1439 5 жыл бұрын
Enthu combination aa chackochan um shalini um 😍😍😍
@arunsivadas6778
@arunsivadas6778 4 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയജോഡികൾ.... ചാക്കോച്ചൻ &ശാലിനി 💓💓😘
@manumobzz1864
@manumobzz1864 4 жыл бұрын
വൈകാതെ ആ സത്യം ഞാൻ മനസിലാക്കി, നൊസ്റ്റാൾജിയ മാനിയ എന്ന അസുഖം എന്നെ കീഴ്പെടുത്തിയിരിക്കുന്നു. 😍🙄
@christinajohn2457
@christinajohn2457 4 жыл бұрын
kzfaq.info/get/bejne/mJ6Wl5OB3tDUYp8.html Ethu kedal aa asugam marii kettum last part miss cheyalle bore adichaduu plzz..Chilapol malayalam Shukriya odu onnum kudee adict akum.
@rahulravindran9345
@rahulravindran9345 3 жыл бұрын
Enikumund aa asukam
@libiyarudhra2807
@libiyarudhra2807 5 жыл бұрын
ഇറങ്ങിയ സമയത്ത് എല്ലാവരുടെയും ഡാൻസിന്റെ പാട്ടുകളിൽ ഒന്ന്.....
@nitheeshkumar598
@nitheeshkumar598 5 жыл бұрын
ശാലിനി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ
@radhakrishnan-mb2mw
@radhakrishnan-mb2mw 5 жыл бұрын
alla njanumund
@rajeevkumarkrrajeevkumar
@rajeevkumarkrrajeevkumar 5 жыл бұрын
Nitheeshkumar.A kumar njanum
@farizzmhd5711
@farizzmhd5711 5 жыл бұрын
Ini vannittentha oru karyavumilla
@midhunmadhav1828
@midhunmadhav1828 5 жыл бұрын
onnum onnum moonu
@aktech8102
@aktech8102 5 жыл бұрын
Venda aa pazhaya ormakal mathi
@aseem9560
@aseem9560 4 жыл бұрын
വിദ്യാസാഗർ, മലയാളത്തിന്റെ സ്വന്തം എ. ആർ റഹ്‌മാൻ😍😍
@chembsajin5235
@chembsajin5235 4 жыл бұрын
Far better than rahman
@syammohansyam4014
@syammohansyam4014 4 жыл бұрын
Ar റെഹ്മാനെക്കാൾ ഒരു 10 പടി മുകളിൽ ആണ് വിദ്യാജി.👍😍പക്ഷേ തലയിൽ എഴുതില്ല 😢
@rajven8529
@rajven8529 4 жыл бұрын
Legend
@aseem9560
@aseem9560 4 жыл бұрын
@@syammohansyam4014 10 പടി കൂടിപ്പോയോ🤔🤔
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
@@aseem9560 Saarryy 100 padi mukalil..... Enthey iniyum koottano ikkakka??
@ajmalaj5505
@ajmalaj5505 5 жыл бұрын
ശാലിനി &ചാക്കോച്ചൻ ഇഷ്ട്ടം.... 💞💞
@advamalstanly2928
@advamalstanly2928 4 жыл бұрын
Frankly speaking, "Vidyasagar" made magic during his golden era in Malayalam..Sucha legend..
@javidhmeere.k8333
@javidhmeere.k8333 4 жыл бұрын
1.41 ചാക്കോച്ചന്റെ സ്റ്റെപ് കിടിലോസ്‌കി. ഒപ്പം നിന്നവർക്ക് പോലും പിടിച്ചിട്ടു കിട്ടുന്നില്ല 😍
@Kannan-jp4nx
@Kannan-jp4nx 4 жыл бұрын
ചാക്കോച്ചനെ ഇന്നും പഴയ പോലെ ഇഷ്ടമാണ് , എന്തോ അങ്ങനെ ആണ് , ബോസ് എന്നും നമ്മടെ യൂത്തൻ തന്നെ 😍
@chandansvlog7231
@chandansvlog7231 5 жыл бұрын
Chakochane vellu vilikan patiya thakkavannam oru paattum oru dansum oru yuthanum kitteettiledo ...chakochan annu cheytha songsum dansum oruthanum...oru yoouthanum kittettilla...ini kityukem illa ..chakochan mass da...💝💝💝💝💝
@fazilnoushad6288
@fazilnoushad6288 4 жыл бұрын
2020 ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 2000 ലെ 5 വയസുകാരനിലേക്കുള്ള ദൂരം വളരെ കുറഞ്ഞ പോലെ മനോഹര കാലഘട്ടമായിരുന്ന 2000 ആണ്ടിലേയ്ക്ക് പെട്ടെന്ന് എത്തിയപോലെ കൊക്കോകോളയുടെയും വിൽസിന്റെയും സച്ചിന്റേയുമൊക്കെ പരസ്യ ബോർഡുകൾ നിറഞ്ഞ ടൗണിലൂടെ സഞ്ചരിക്കുന്ന പോലെ... തോന്നൽ
@mayboy5564
@mayboy5564 4 жыл бұрын
മച്ചാനെ Same... Nostuഅടിച്ച് പണ്ടാരം അടങ്ങും.. ഹോ ഞാൻ പോണു
@vishnuprakash2211
@vishnuprakash2211 3 жыл бұрын
Same 🙏🙏🙏🙏😁😁😁😁
@shafeekhvs6985
@shafeekhvs6985 3 жыл бұрын
Nganum . Ipe 25 age eniki
@chackochanfan7918
@chackochanfan7918 5 жыл бұрын
ചാക്കോച്ചനൊപ്പം ശാലിനി കട്ടക്ക് പിടിച്ചു നിന്നു, അത് കൊണ്ട് തന്നെ ഈ jodyയോട് ഇഷ്ടം കൂടുതലാണ്, അന്നും ഇന്നും ഡാൻസിൽ ചാക്കോച്ചനെ വെല്ലാൻ ആർക്കും കഴിഞ്ഞിട്ടില്ല, ചാക്കോച്ചൻ😍😍
@noohbinsaleem6042
@noohbinsaleem6042 5 жыл бұрын
Examayal സർക്കാരിന് ലോഡ്ഷെഡിങ് നി ശുക്രിയാ. 90's 💞
@sreenishchonon3454
@sreenishchonon3454 3 жыл бұрын
😃😃
@sreenishchonon3454
@sreenishchonon3454 3 жыл бұрын
👌👌😃
@deeshmavnikhil383
@deeshmavnikhil383 2 жыл бұрын
🤣🤣
@maheshpanachikel8192
@maheshpanachikel8192 4 жыл бұрын
എത്ര നാൾ കഴിഞ്ഞാലും.... പൊലിമ ഒട്ടും കുറയാത്ത പാട്ടുകളിൽ ഒന്ന്
@ABINSIBY90
@ABINSIBY90 3 жыл бұрын
ഗായകർ തകർപ്പൻ ആലാപനം. 90 ലെ കാലഘട്ടത്തിന്റെ ഒരിക്കലും തിരിച്ചുകിട്ടാത്ത ഓർമ്മകളുംകൂടെ ഉൾപ്പെടുത്തിയ വരികളും. ചാക്കോച്ചൻ ശാലിനി ടീമിന്റെ പൊളപ്പൻ ഡാൻസും..
@kamalprem511
@kamalprem511 3 жыл бұрын
Vidyasagar 😍👌 uhhff range composer.. Gireesh puthenchery Sir 💓 pwolimayam lyrics. Great singing by Das Sir & Shabnam Riyas.. Kunchacko & Shalini ✌️😍 Kamal Sir
@laiqa771
@laiqa771 4 жыл бұрын
*ടോപ് സിങ്ങറിലെ റിച്ചൂട്ടന്റെയും അനന്യകുട്ടിയുടെയും പെർഫോമൻസ് കണ്ട് എന്നെ പോലെ ഒന്നൂടെ കേൾക്കാൻ വന്നവരുണ്ടോ😍😍😍*
@dilshanap1634
@dilshanap1634 4 жыл бұрын
ഉണ്ട്രാ!!!
@andrmeda3506
@andrmeda3506 4 жыл бұрын
Undeiiii 😂😂
@laiqa771
@laiqa771 4 жыл бұрын
😍😍😍
@SarathKumar-yn4dq
@SarathKumar-yn4dq 4 жыл бұрын
Und
@vivekramakrishnan3084
@vivekramakrishnan3084 4 жыл бұрын
Illa
@meezansa
@meezansa 4 жыл бұрын
മൂവി 📽:-നിറം......... (1999) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- വിദ്യാസാഗര്‍ രാഗം🎼:- ആലാപനം 🎤:-കെ ജെ യേശുദാസ് & ശബ്‌നം 🌷 💙🌷💛🌷💜 🌷💛🌷 💙🌷💛🌷💜 🌷💛🌷 💙 ഒരു ചിക് ചിക് ചിക് ചിറകിൽ.... മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ.... ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി.... കുഴൽ ഊതിപ്പാടും കുയിലേ.... ശുക്രിയാ ശുക്രിയാ...... നിൻ പാട്ടിനു കൂട്ടിനു പോരാം.... കുളിർമുത്തുകൾ വാരിവിതയ്ക്കാം....... ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ ശുക്രിയാ........ (ഒരു ചിക്....) ഓ...ഓ...ഓ... ഓ,...ഓ...ഓ... ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ ചാനൽ തോറും വിഷമൂറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ ശുക്രിയാ.... (ഒരു ചിക്...) ഹ ഹഹാ ഹൊയ് ഹൊയ്..... കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2) ഓസിൽ ഡെയ്‌ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ മായാമമ്മി ദീപാന്റി ബുഫെ റ്റൈമിൽ ശുക്രിയാ തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ (ഒരു...ചിക്...)
@rijor185
@rijor185 4 жыл бұрын
നമ്മളെല്ലാം ഒരു നാൾ മരിക്കും അല്ലെ 😰😥😢😭 shukriyaaa ഓർമ്മിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ മാത്രം
@anamika3618
@anamika3618 2 жыл бұрын
Ee songinte choreography super aa. Nalla rasamund kaanan
@jingles514
@jingles514 5 жыл бұрын
ഇൗ സിനിമ കണ്ടിട്ട് പേപ്പറിൽ ശുക്രിയ ന്ന്‌ എഴുതി പെൺപിള്ളേർ ക്ക് കൊടുത്ത് തെറി കേട്ട കാലം അഹ😁😁😁
@mediaindia5973
@mediaindia5973 4 жыл бұрын
അന്ന് സ്കൂളിൽ പഠിച്ച എല്ലാവരെയും വിജാരം സുക്രിയ means I love you.. Pinne aanu അരിഞ്ഞത് നന്ദി ആണെന്ന്😛
@nanduvpn1795
@nanduvpn1795 4 жыл бұрын
😄😄😄✌️✌️
@nayanababubs2722
@nayanababubs2722 4 жыл бұрын
Aha anthas..
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
😂😂😂🤣🤣
@goahead7125
@goahead7125 4 жыл бұрын
അന്തസ്
@vishnureghudas5445
@vishnureghudas5445 4 жыл бұрын
വിദ്യജി നിങ്ങൾ ഒരു സംഭവം തന്നെ ആണ്. ഒരു അന്യ ഭാഷ കാരൻ മലയാളത്തിൽ വന്നു എന്തു കലക്ക് ആണ് കലക്കിയെ. എത്ര എത്ര മനോഹരമായ ഗാനങ്ങൾ ആണ് മലയാളികൾക് സമ്മാനിച്ചിരിക്കുന്നത്. ശരിക്കും ഒരു ലെജൻഡ് തന്നെ വിദ്യജി 🙏🙏🙏
@soorya_k_a_s_p
@soorya_k_a_s_p 4 жыл бұрын
Dasettaaaa only now i understand the difference yu gave to this song.. what a genius yuu are
@Gaya3pu
@Gaya3pu 3 жыл бұрын
Dasettante sound😍👌👌👌👌👌
@IQBALKNV
@IQBALKNV 4 жыл бұрын
ദേവന്റെയും ലാലു അലക്സിന്റെയും ഡാൻസാണ് ഈ പാട്ടിലെ ഒരു ഹൈലൈറ്റ്..!
@akhiljp5269
@akhiljp5269 4 жыл бұрын
1:40 എന്റമ്മോ ചാക്കോച്ചൻ ഡാൻസ് 🔥🔥🔥 ഇന്നും ഡാൻസിൽ ഇങ്ങേരെ വെല്ലാൻ വേറൊരു യൂത്തൻ ഇല്ല
@sonamathew6248
@sonamathew6248 3 жыл бұрын
Alluuu
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 жыл бұрын
എന്റെ സ്കൂൾ ജീവിതകാലത്തെ കലോത്സവങ്ങളിൽ ഏറ്റവും കൂടുതൽ ഡാൻസ് കളിച്ചത് ഈ പാട്ടിന് ആയിരിക്കും ആ കാലഘട്ടത്തിൽ വളരെ ഹിറ്റായ ഒരു പാട്ടായിരുന്നു ഇപ്പോഴും ആ പാട്ടിനു ആൾക്കാർ ഡാൻസ് കളിക്കാറുണ്ട് അന്നത്തെ എല്ലാ സ്കൂളിലും ഏകദേശം എല്ലാ കുട്ടിക 2000 കാലഘട്ടത്തിൽ
@maheshkochu181
@maheshkochu181 5 жыл бұрын
എന്റെ മനസ്സിൽ തോന്നിയ കമന്റ്സ് ആണ് എല്ലാരും തുറന്ന് പറഞ്ഞത് ഇതിൽ എനിന്നക്ക് ഒന്നും പറയാൻ ഇല്ല...
@nainoos160
@nainoos160 4 жыл бұрын
Ishttapetta comment
@joyalT
@joyalT 3 жыл бұрын
100 mathe like ente vaga👍👍
@Subscriberswithoutanyvid-lo6xc
@Subscriberswithoutanyvid-lo6xc 4 жыл бұрын
എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ പാട്ടുകളിൽ ഒന്ന് ....ഇത് കാണുന്ന 90s കിഡ്സ് ഇങ്ങു വാടാ മക്കളെ 😍😍😍😍
@nithin1007
@nithin1007 5 жыл бұрын
ente ponno athu oru kaalam sweet 90s
@suharafaisal5919
@suharafaisal5919 2 жыл бұрын
Chacokkachante dance ath adi poliyan
@kkpstatus10
@kkpstatus10 2 жыл бұрын
എന്ത് മനോഹരമായ ഗാനം ... ചാക്കോച്ചൻ്റെ ഡാൻസും ❤️ ശാലിനി ചേച്ചിയും ❤️
@msc8927
@msc8927 4 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡി,വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഒരുമിച്ചു ചെയ്തത് എങ്കിലും ചെയ്ത സിനിമകൾ വന്പൻ ഹിറ്റായിരുന്നു.. അകാലത് സിനിമ പാക്തികളിലും മറ്റും നിറഞ്ഞു നിന്ന പേര്.. ഇവർ വിവാഹം ചെയ്തിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു.. എന്റെ ചെറുപ്പകാലത്തെ ഏറ്റവും നല്ല സിനിമയും ജോഡിയും. 🥰😌😌😌
@ആഷിഖ്പടിക്കൽ
@ആഷിഖ്പടിക്കൽ 5 жыл бұрын
*90' s നൊസ്റ്റു ഇതിനു മുന്നില്‍ എന്ത് ജിമിക്കി കമ്മല്‍*
@vinubalakrishnanvinubalakr9560
@vinubalakrishnanvinubalakr9560 4 жыл бұрын
ഞാൻ ജനിച്ച ദിവസം റിലീസ് ചെയ്ത സിനിമായാണ് നിറം അതുകൊണ്ട് എനിക്കിത് മറക്കാൻ കഴിയില്ല
@kumarraaj1
@kumarraaj1 3 жыл бұрын
The movie was released on 16th Sept 1999
@sreeragssu
@sreeragssu 5 жыл бұрын
ഈ പാട്ട് ദാസേട്ടനൊപ്പം ചിത്ര ചേച്ചിയാണ് പാടിയത് എന്നാണ് ഇത്ര കാലം കരുതിയതി... ശബ്നം ശരിക്കും ചിത്ര ചേച്ചിയുടെ ശബ്ദം പോലെയുണ്ട് ..... അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണവും ശബ്നം വിദ്യാസാഗറിന്‍റെ സംഗീതത്തില്‍ തന്നെ പാടിയീ്ട്ടുണ്ട്......
@dolby91
@dolby91 5 жыл бұрын
Shabnam kollamkaariyaanu. Kollam SN womens collegil aanu BA music cheythathu. Adutha kaalathu aanu njan ariyunnathu. Akashagangayile Riyasinte wife aanu.
@user-bs6ej5og4o
@user-bs6ej5og4o 3 жыл бұрын
Shabnam riyas.
@firuvaadayil2666
@firuvaadayil2666 Жыл бұрын
വേനൽവന്താൽ വെയിൽ കായും വാട്ട്സ്ആപ് ചാറ്റിനു ശുക്ക് രിയ കേൾക്കാൻ വന്നവരുണ്ടോ?
@kiranachu8008
@kiranachu8008 Жыл бұрын
😅😁
@AkashAkash-bb4rs
@AkashAkash-bb4rs Жыл бұрын
😂
@sajinsomarajan
@sajinsomarajan 3 ай бұрын
Water tap ആണ്...
@sangeetha1457
@sangeetha1457 4 жыл бұрын
Chakochan_ shalini Dileep_kavya Mukesh_kanaka Mamooka_suhasini Jayaram_urvashi Mohanlal_shobana Sureshgopi_samyuktha ❤️❤️❤️My fav
@MayaDinuVlogs
@MayaDinuVlogs 2 жыл бұрын
ഗിരീഷേട്ടന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വിദ്യാജി. അസാമാന്യ കോമ്പിനേഷൻ ❤️❤️❤️
@sumayyaa4420
@sumayyaa4420 5 жыл бұрын
മലയാളത്തിന്റെ '96' ജോഡി...
@jayaoman3820
@jayaoman3820 4 жыл бұрын
Nice
@motionbeatzz4763
@motionbeatzz4763 4 жыл бұрын
ദാസേട്ടൻ ഒരു മഹാ സംഭവം തന്നെ...! എന്താ ശബ്ദം...
@xaviermarydasan1429
@xaviermarydasan1429 2 жыл бұрын
ദാസേട്ടന്റെ സൗണ്ട് ohhhhh രോമാഞ്ചം
@adishaiswarya
@adishaiswarya 4 жыл бұрын
ONE OF THE BEST ROMANTIC ENTERTAINER STILL NOSTALGIA. ഇപ്പോഴെങ്ങാനും ആയിരുന്നു release എങ്കിൽ 💯 കോടി ക്ലബ്ബിൽ കേറുമായിരുന്നു. 20 വർഷം കഴിഞ്ഞു. ഇപ്പോഴും ഇജ്ജാതി feel...💖💖💖😍😍😍😘😘😘 EVERSHINE MOVIE #NIRAM. THE COLORFUL LOVE STORY
@bharathkriz9429
@bharathkriz9429 4 жыл бұрын
Ente വിദ്യാസാഗർ ജി.... ❤️❤️❤️
@noujisha9081
@noujisha9081 4 жыл бұрын
എന്റെ പൊന്നു ചാക്കോച്ചാ അവളെയങ്ങു കെട്ടികൂടായിരുന്നോ, 😘😘😘😘😘😘❤️
@manumpillai5317
@manumpillai5317 4 жыл бұрын
Avakku pandiye matiyarnnu😕😕😕
@maelstrom6330
@maelstrom6330 4 жыл бұрын
But she loved Thala Ajit ......
@sivalekshmimr8480
@sivalekshmimr8480 3 жыл бұрын
@@manumpillai5317 🤣😂
@smithageorge858
@smithageorge858 3 жыл бұрын
@Alan J Anil sathyam
@karishmakrishnakarishmakri9348
@karishmakrishnakarishmakri9348 3 жыл бұрын
ആർക്കൊക്കെ അനിയത്തിപ്രാവിനെക്കാൾ നിറം മൂവി ഇഷ്ട്ടം അവർ ഇവിടെ ലൈക്‌
@maimoonamaimu6256
@maimoonamaimu6256 3 жыл бұрын
ഈ സിനിമ ഇറങ്ങു മ്പോൾ ഇവർ തമ്മിൽ കല്യാണം കഴിക്കും എന്ന് കരുതിയ വർ ആരൊക്കെ😂😂😂👍👍👍
@sujanchy236
@sujanchy236 5 жыл бұрын
ദാസേട്ടാ umm 🙏🙏🙏😍😍😍 കൈകാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്‌രിയ
@sweetgirl-uq1fw
@sweetgirl-uq1fw 5 жыл бұрын
എബി.. സോനാ.... ശുകിരിയാ.. 🤩🤩🤩
@abinjijo432
@abinjijo432 4 жыл бұрын
Bro eante name aby eanna. Lover inte name sona
@delbinumman3058
@delbinumman3058 4 жыл бұрын
@@abinjijo432 kollalo pwolich
@aneeshanu1529
@aneeshanu1529 4 жыл бұрын
Adipoli
@subinmathai9324
@subinmathai9324 5 жыл бұрын
Vidyasagar...
@karthik.v.v5734
@karthik.v.v5734 3 жыл бұрын
സൂപ്പർ
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Dasettan given voice to kunjakko.. Kenel ammavan.3:48 Thoppikkaran 3:14 & 4:30... Lalu alex 3:18... Dasettan maass
@bijumonjoseph979
@bijumonjoseph979 4 жыл бұрын
Kunchacko Boban is the best dancer in malayalam film industry.
@AlbertF-xv4sd
@AlbertF-xv4sd 9 ай бұрын
@ayshuworld1064
@ayshuworld1064 4 жыл бұрын
ഈ song ഓഡിയോ പണ്ട് കേൾക്കുമ്പോ ഞൻ സങ്കൽപ്പിച്ചത് ഒരു ക്യാമ്പസ്‌ സോങ് ആയിരിക്കും എന്നാണ്....... അന്നും എന്നും ചാക്കോച്ചൻ ഇഷ്ടം 😍😍
@sahlakvk1067
@sahlakvk1067 3 жыл бұрын
ന്റെ ചാക്കോച്ച ഇങ്ങള് മാസ്സല്ല മരണമാസാണ് 😍😍🥰🥰 എക്കാലത്തെയും സൂപ്പർ ജോഡി 🥰🥰ശാലിനി തിരിച്ചു വന്ന് ചാക്കോച്ചന്റെയൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉള്ളവരുണ്ടോ
@jyothishkumar8181
@jyothishkumar8181 2 жыл бұрын
നിറം flm എല്ലാം പാട്ടും കേൾക്കാൻ എന്തോ പ്രിതേക ഇഷ്ടം ആണ്. 😘😘😘😘😘 എല്ലാം വിദ്യജീ മ്യൂസിക് ആണ് 😘😘😘❤❤❤️❤️❤️❤️. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ❤
@thundermonkey4249
@thundermonkey4249 4 жыл бұрын
ഞങ്ങളുടെ സ്വന്തം മൈക്കൾ ജാക്സൺ 💓
@juliejohn9571
@juliejohn9571 4 жыл бұрын
മലയാളത്തിൽ ലാലേട്ടൻ കഴിഞ്ഞാൽ ചാക്കോച്ചനെപ്പോലെ പാടി അഭിനയിക്കുന്ന നടന്മാർ ഇല്ല. ദാസേട്ടന്റെ ശബ്ദം ചാക്കോച്ചനു ചേരുന്നപോലെ ആർക്കും ചേരുമെന്ന് തോന്നിയിട്ടില്ല.
@vishnudas4130
@vishnudas4130 4 жыл бұрын
Chakochan pinne trained dancer aan...classical padichittund
@msc8927
@msc8927 4 жыл бұрын
ലാലേട്ടനെക്കാൾ മേലെയാണ് ചാക്കോച്ചൻ.. ഡാൻസിൽ ചാക്കോച്ചനേ വെല്ലാൻ മലയാളത്തിൽ ആരുമില്ല
@chackochanfan7918
@chackochanfan7918 4 жыл бұрын
ദാസേട്ടന്റെ voice ആണ് ചാക്കോച്ചന് ഏറ്റവും നന്നായി ചേരുന്നത്
@anasali6696
@anasali6696 4 жыл бұрын
Mohan lal...nthonnn dance
@sonyjacob7583
@sonyjacob7583 4 жыл бұрын
90s one of the favourite.....tks vidyagi for giving the wonderful gift...
@habeebramzan6034
@habeebramzan6034 Жыл бұрын
മലയാള സിനിമയിൽ കുഞ്ചാക്കോ ബോബനോളും flexible ആയി ഡാൻസ് കളിച്ചിരുന്ന ഒരു യുവ നടൻ ഇല്ലായിരുന്നു... അത് മര്യാദക്ക് ഉപയോഗപെടുത്താൻ മലയാള സിനിമക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം
@arunmathew5149
@arunmathew5149 4 жыл бұрын
സ്ഥിരമായി വില്ലന്‍ വേഷങ്ങളില്‍ കണ്ട ദേവന്‍ ചേട്ടന്‍ ഈ സിനിമയില്‍ ഒരു നല്ല റോള്‍ ആയിരുന്നു
@dolby91
@dolby91 5 жыл бұрын
ഷബ്നം -- ഇതിലെ Female voice. "വെണ്ണിലാചന്ദനകിണ്ണത്തിലൂടെ"നല്ല ഒരു entry കിട്ടിയെങ്കിലും ഭാഗ്യം തുണച്ചില്ല.
@viewpoint7436
@viewpoint7436 5 жыл бұрын
Shabna Ennu alle
@neethumolsinu6384
@neethumolsinu6384 5 жыл бұрын
Correct aanu
@vishnudas4130
@vishnudas4130 4 жыл бұрын
Bro..sarikkum evidaa wrk cheyyunnath?...
@saranblogstlchry845
@saranblogstlchry845 4 жыл бұрын
പണ്ട് ടീവിയിൽ ശക്തിമാൻ മഹാഭാരതം ദൂരദർശൻ ചിത്രഗീതം സച്ചിൻ മോഹൻലാൽ മമ്മൂട്ടി titanic mummy jurasic park tom and jerry movie ഓണക്കാലം പിന്നെ ഇതേപോലെ ഒരുപാട് songs.നൊസ്റ്റാൾജിയ
@prayashislittleworld8040
@prayashislittleworld8040 4 жыл бұрын
Chakochante ella filmsum kanarundenkilum chakochan nalloru dancer anenna sathyam valuthayapozhanu enik manasilayath.. Songsinoke nostalgic feel...
@ManuMathewManuelil
@ManuMathewManuelil Жыл бұрын
വേനൽ വന്നാൽ വാട്ട്സാപ് ചാറ്റ് ഉണ്ടോന്ന് നോക്കാൻ വന്ന ഞാൻ.... 🤭🤭🤭🤭
@Peace619
@Peace619 Жыл бұрын
Niyum ethyarnno 😂😂
@Peace619
@Peace619 Жыл бұрын
Kitiyoo ennit
@aneeshms7188
@aneeshms7188 4 жыл бұрын
സ്കൂളിൽ ഡാൻസ് കളിച്ച ആദ്യത്തെ സോങ്.....🕺🕺🕺🕺🕺🕺😍😍😍😍😍😍
@faseelafaseela3138
@faseelafaseela3138 2 жыл бұрын
ഡാൻസർ ആണോ
@rahulvm2582
@rahulvm2582 3 жыл бұрын
90's Nostalgia 😍😍😍 എപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ എന്ത് ആവേശമാണ്
@njanmalayali7016
@njanmalayali7016 4 жыл бұрын
*ശരിക്കുമുള്ള ഭാഗ്യം ഇതുപോലുളള സിനിമകൾ vcr, CD ഇട്ടു tv യിലുടെ കാണാൻ സാധിചവരാണ്*
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 67 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 60 МЛН
ചിത്രഗീതം Vol 1 | Malayalam Film Songs
1:09:10
satyamjukebox
Рет қаралды 3,3 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН