സിദ്ദിഖിന്റെ മൂന്നു പെണ്‍മക്കളിതാ.. എന്നും നീറിയത് ഇളയ മകളെ കുറിച്ചോര്‍ത്ത് മാത്രം.. l Siddique

  Рет қаралды 390,571

Malayali Life

Malayali Life

Жыл бұрын

സംവിധായകന്‍ സിദ്ദിഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ എല്ലാവരും തിരഞ്ഞത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയാണ്. കുടുംബത്തെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചും ഒന്നും അധികമൊന്നും അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലാത്തതിനാല്‍ തന്നെ അദ്ദേഹവുമായി അടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രമാണ് കുടുംബത്തെ പരിചയമുള്ളത്. കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ ഭാര്യയും മൂന്നു പെണ്‍മക്കള്‍ക്കും ഒപ്പം കുടുംബസമേതമാണ് അദ്ദേഹം താമസിച്ചിരുന്നത്. മൂത്ത രണ്ടു മക്കളെ വിവാഹം കഴിപ്പിച്ച് അയച്ച ശേഷം ഇളയ മകളും ഭാര്യയും സിദ്ദിഖും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
#Siddique #Sumaiyya #Sukoon #Sara #Sajitha #jayaram #lal #siddique #director #siddiquelal #siddique #lal #MAJORRAVI #Lal #Dileep #Tinytom #Mammootty #IsmailHaji #PathummaHaji #director #producer #screenwriter #actor

Пікірлер: 57
@jahamgeerc
@jahamgeerc 11 ай бұрын
മൂന്ന് പെണ്മക്കൾ ഉള്ള പിതാവും മാതാവും അവരെ നന്നായിട്ട് പഠിപ്പിച്ചു നോക്കിയാൽ സ്വർഗത്തിൽ പ്രവേശിക്കും എന്നൊരു പ്രവാചക വചനം ഉണ്ട് ....അദ്ദേഹത്തെയും നമ്മളെയും ഈശ്വരൻ സ്വർഗത്തിൽ പ്രവേശിപ്പികുമാറാവട്ടെ ...
@rasiyariyas5504
@rasiyariyas5504 11 ай бұрын
Ameen
@bicchi4292
@bicchi4292 11 ай бұрын
ദീനി ബോധത്തോടെ വളർത്തണം
@shacholayil6376
@shacholayil6376 11 ай бұрын
ആമീൻ
@FizaFathima6030
@FizaFathima6030 11 ай бұрын
Aameen
@thajudheenmp
@thajudheenmp 11 ай бұрын
ആമീൻ
@muhammedsadique-wv2qy
@muhammedsadique-wv2qy 11 ай бұрын
എല്ലാ പാപവും പടച്ചവൻ പൊറുത്തു കൊടുത്തു ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിച്ചു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@yunasbabu557
@yunasbabu557 11 ай бұрын
ആമീൻ
@butterflys2.O
@butterflys2.O 11 ай бұрын
ആമീൻ
@Delta_del
@Delta_del 11 ай бұрын
😂😂
@kabeerkabeer558
@kabeerkabeer558 11 ай бұрын
ആ സൗഭാഗ്യം വേണമെങ്കിൽ ഭൂമിയി ജീവിച്ചിരിക്കുമ്പോൾ അള്ളാഹുവിന്റെ ത്രിപ്തിയിൽ ജീവിക്കണം NB തെറ്റിദ്ധരിക്കരുത് അള്ളാഹു കരുണ കാണിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
@Anusriiiii
@Anusriiiii 11 ай бұрын
​@@kabeerkabeer558ezheeech po malare.konakkaathe
@geethasankar2302
@geethasankar2302 11 ай бұрын
🙏 മുത്തു പോലെ മൂന്നു മക്കൾ.എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏🙏🙏
@rosem3182
@rosem3182 11 ай бұрын
എല്ലാം തികഞ്ഞിട്. ഒരു.. വസ്തു..... തമ്പുരാൻ.. നിർമിച്ചിട്ടില്ല.. എന്ന് ഒരു കവി പാടിയിട്ടുണ്ട്... അതുപോലെ എല്ലാം നൽകി. നല്ല ഒരു ഹൃദയവും .. സഹായിക്കാനുള്ള ഒരു .. മനസ്ഥിതിയും.. നൽകി... എന്നാൽ ഒരു സങ്കടം.. ബാക്കിവെച്ചു..... അതാണ് ഇതു.... എങ്കിലും.. നല്ല മാതാ.. പിതാക്കളുടെ രക്തം ആ ശരീരത്തിൽ നമ്മൾ കണ്ടു ചിരിക്കുന്ന മുഖം ❤❤..... അല്ലാതെ നമ്മൾ അദ്ദേഹത്തെ കണ്ടിട്ടില്ല...... അതായിരുന്നു..... സിദ്ധിക്കു.. എന്ന വലിയ... മനുഷ്യൻ 😔😔😔... Rosamma.. Kochumala
@iliendas4991
@iliendas4991 11 ай бұрын
RIP 😢 Heartfelt Condolences and prayers 🙏🤲🙏
@sivadasanpk62-fg6ce
@sivadasanpk62-fg6ce 11 ай бұрын
നല്ല family❤
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
നൻമയുടെ പ്രതീകം - ആദരാഞ്ജലി
@martinjeaks
@martinjeaks 11 ай бұрын
Heartfelt Condolences to the Bereaved family/
@snehanathpt4040
@snehanathpt4040 11 ай бұрын
🌹🌹🌹🙏🙏വിട. പ്രണാമം
@rajeshnair-gx7eg
@rajeshnair-gx7eg 11 ай бұрын
Siddiq eyes told me he was nice guy !
@ashrafvlyashrafvly2
@ashrafvlyashrafvly2 11 ай бұрын
ചെയ്തു പോയ കർമ്മം കൂടെ ഉണ്ടാകും മറ്റല്ലാം വെറുതെ ആയല്ലോ എന്നു ബോധിച്ച ദിവസം അതാണ് മരണം അങ്ങോട്ട് പോകാദെ തന്നെ നമ്മളെ തേടി വരുന്ന ഒരേ ഒരു കാര്യം അതാണ് മരണം എവിടെ പോയി ഒളിച്ചാലും രക്ഷ ഇല്ല അതാണ് മരണം അതിൽ തന്നെ ചിന്തിക്കുന്നവന് ഒരുപാട് പഠിക്കാനില്ലേ
@sujathar2479
@sujathar2479 11 ай бұрын
🙏🙏🙏പ്രണാമം 🙏🙏🙏
@zainabhaidary9706
@zainabhaidary9706 11 ай бұрын
Hm
@Jobinfernandes
@Jobinfernandes 11 ай бұрын
Oru nalla manushyan
@shahidaak5568
@shahidaak5568 11 ай бұрын
Ameen ആമീന്‍
@jobinjoseph5574
@jobinjoseph5574 11 ай бұрын
😢😢😢🌹🌹🌹🙏🙏
@sunitha9783
@sunitha9783 11 ай бұрын
😢😢😢
@prakashkannappan1336
@prakashkannappan1336 11 ай бұрын
പ്രണാമം
@renjukv4836
@renjukv4836 11 ай бұрын
ആരും നോക്കിയില്ലകിലും സുരേഷ് ഗോപി നോക്കും താങ്കളുടെ മകളെ
@santhithomas4623
@santhithomas4623 11 ай бұрын
True - he is the only human being in that waste Malayalam cinema world.
@abdulrahmanramankottakkel2827
@abdulrahmanramankottakkel2827 11 ай бұрын
എന്റെ പെന്നേ വേണ്ട ആ കപടൻ വർഗീയ വാദി ചെറ്റയുടെ സഹായം വേണ്ട
@sajibabu8228
@sajibabu8228 11 ай бұрын
ആരേലും പഠിപ്പിച്ചാൽ പോരെ.... ഒന്നെങ്കിൽ ഭർത്താവ് ഇല്ലെങ്കിൽ ഭാര്യ
@ramlaashraf7682
@ramlaashraf7682 11 ай бұрын
🤲🤲🤲🤲❤️
@ashidanavas7172
@ashidanavas7172 11 ай бұрын
Kaneer oyukanth nikal kando veruthe news reach kittan ikne parayaruth
@miracle9725
@miracle9725 11 ай бұрын
അതെ....🥶🥶🥶🥶
@user-mx7sr4xo2q
@user-mx7sr4xo2q 11 ай бұрын
😰😰😰
@BsheerAT-kr7cl
@BsheerAT-kr7cl 11 ай бұрын
2:13 2:15
@geethakumari4009
@geethakumari4009 11 ай бұрын
❤😂😢😮😮😅😊
@syedatco1758
@syedatco1758 11 ай бұрын
സർവശക്തനായ ദൈവം 100% ഒരാൾക്കും കൊടുത്തിട്ടില്ല.എല്ലാം ഉണ്ട് മക്കളില്ല.എല്ലാം ഉണ്ട് മനഃസമാദാനം ഇല്ല.എന്തിനു മഹാനായ യൂസുഫ് അലിക്കു ആണ് കുട്ടികളില്ല.പ്രവാചകൻ എന്തെല്ലാം കഷ്ടങ്ങൾ സഹിച്ചു
@zuha2412
@zuha2412 11 ай бұрын
ആര പറഞ്ഞെ അദ്ദേഹത്തിന് മക്കളില്ല എന്ന് ഒരു മോള് ഉണ്ടല്ലോ
@sheejajayaraj6593
@sheejajayaraj6593 11 ай бұрын
Aaan makkalillenkilum kuttikalille
@BsheerAT-kr7cl
@BsheerAT-kr7cl 11 ай бұрын
0:10 0:10 0:10
@prakash.ppillai343
@prakash.ppillai343 11 ай бұрын
ദാറുൽ ഹലാൽ ജലാൽ വകുപ്പിൽ പെട്ട ആളുകൾ ക്കു ഒക്കെ സിനിമ ഒക്കെ ഹറാം.. അല്ലെ..
@mohammedashraf2639
@mohammedashraf2639 11 ай бұрын
IVIDEYUM vannu KEEDAM
@abdulrahmanramankottakkel2827
@abdulrahmanramankottakkel2827 11 ай бұрын
ഹിന്ദു തീവ്രവാദ വരാഹ പന്നി
@Rashida280
@Rashida280 11 ай бұрын
Marikunnavarude chora kudikunn enama e keedam
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 98 МЛН
Siddique In Nerechovve | Old Episode | Manorama News
25:18
Manorama News
Рет қаралды 43 М.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН