സിദ്ദിഖിനെ കൊണ്ടുപോകുമ്പോൾ വിതുമ്പികൊണ്ട് ഫഹദ് ഫാസിൽ,ഹൃദയഭേദകം ഈ കാഴ്ച്ച

  Рет қаралды 423,339

Oneindia Malayalam

Oneindia Malayalam

Жыл бұрын

സിദ്ദിക്കിനെ കൊണ്ടുപോകുമ്പോൾ വിതുമ്പികൊണ്ട് ഫഹദ് ഫാസിൽ,ഹൃദയഭേദകം ഈ കാഴ്ച്ച
~CA.25~CA.184~CA.21~ED.190~HT.24
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 204
@_x2659
@_x2659 11 ай бұрын
🥲🥲🥲, എല്ലാവർക്കും ഇങ്ങനെ ഒരു ദിവസം വരാനുണ്ട്.. പടച്ചോൻ നല്ല മരണം തരട്ടെ.... ദുർമരണങ്ങളിൽ പെടുത്തതിരിക്കട്ടെ
@jayafarvadakkekoleth4071
@jayafarvadakkekoleth4071 11 ай бұрын
ആമീൻ
@petsworld0965
@petsworld0965 11 ай бұрын
ആമീൻ
@hameedcholayil7184
@hameedcholayil7184 11 ай бұрын
ആമീൻ യാറബ്ബെൽ ആലമീൻ
@shafeerkunnathshafeerkunnath
@shafeerkunnathshafeerkunnath 11 ай бұрын
ആമീൻ 🤲
@amjadmahmood253
@amjadmahmood253 11 ай бұрын
ആമീൻ
@petsworld0965
@petsworld0965 11 ай бұрын
ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി രാജിഹൂൻ... അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@aydin12368
@aydin12368 11 ай бұрын
ആമീൻ 🤲😰
@ayishaayisha9141
@ayishaayisha9141 11 ай бұрын
Aameen
@rasiyaph1741
@rasiyaph1741 11 ай бұрын
Ameen😢
@ayishaayisha6139
@ayishaayisha6139 11 ай бұрын
ആമീൻ
@aneeshaabuthahiraneeshaanu3725
@aneeshaabuthahiraneeshaanu3725 11 ай бұрын
Aaameen
@shebysabeer
@shebysabeer 11 ай бұрын
ഒരു മരണം വരുപോൾ എകിലും ഫോൺ പിടിച്ചോണ്ട് പുറകെ പോകാതെ അവരും feelings ഉണ്ട് 🙏
@rejina8467
@rejina8467 11 ай бұрын
അതെ.. വകതിരിവ് ഇല്ലാത്ത കുറെ എണ്ണം 😞
@behappy918
@behappy918 11 ай бұрын
​@@rejina8467ela edathum kanam
@kerala624
@kerala624 11 ай бұрын
ഇനി യഥാർത്ഥ സംവിധായകന്റെ സവിധത്തിലേക്ക്.., 🙏🙏🙏🙏
@hinuhinu7743
@hinuhinu7743 11 ай бұрын
😢😢😭😭
@Fayis1341
@Fayis1341 11 ай бұрын
😂
@muneerbava6836
@muneerbava6836 11 ай бұрын
അതേ
@fathimazenha3539
@fathimazenha3539 11 ай бұрын
yes
@gazalstore-ye4ns
@gazalstore-ye4ns 11 ай бұрын
😢😢
@amjadmahmood253
@amjadmahmood253 11 ай бұрын
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@aseefrafel7667
@aseefrafel7667 11 ай бұрын
സിനിമ നടൻ. Ayalum ആരായാലും ആറടി മണ്ണിൽ കൂടുതൽ ഇല്ല ആർക്കും... നന്മ ഉണ്ടേൽ അവിടെ രക്ഷ ഉണ്ടാവും
@babuvannan1
@babuvannan1 11 ай бұрын
Aameen
@shrpzhithr3531
@shrpzhithr3531 11 ай бұрын
*_നാളെ നമ്മുടെ അവസ്ഥയും ഇതാണെന്ന്_* *_ആരെങ്കിലും ഒരു നിമിഷം_* *_ഓർത്തിട്ടുണ്ടോ_* *_ഈ ഭൂമിയിൽ ഒരാളും ബാക്കിയാകില്ല_* *_എല്ലാവരും നാഥനിലേക്ക് മടങ്ങും_* 😔
@meharafathima718
@meharafathima718 11 ай бұрын
തീർച്ചയായും എന്നും orkkum2
@mariyaok7834
@mariyaok7834 11 ай бұрын
തീർച്ചയായും
@asmacp6803
@asmacp6803 11 ай бұрын
​😂
@technictechnician907
@technictechnician907 11 ай бұрын
Ll qa Q lp llp pl ala p philosophical lq Pap a lp aq a
@ajileshps2108
@ajileshps2108 11 ай бұрын
ക്യാമറയും പൊക്കിപിടിച്ചു സാഹചര്യം ഏതാണെന്ന് പോലും നോക്കാതെ എത്ര വൃത്തികെട്ട പരിപാടിയാണത്.
@ummernp8013
@ummernp8013 11 ай бұрын
എല്ലാ ശരീരവും മരണത്തിന്റ രുചി അറിയും (വിശുദ്ധ ഖുർആൻ)
@rithikarajeev2143
@rithikarajeev2143 11 ай бұрын
Ettavum sariyayi vakku
@gireeshan-bd6hi
@gireeshan-bd6hi 11 ай бұрын
🤣🤣🤣
@neslinizar
@neslinizar 11 ай бұрын
ഒരു മരണം നടന്ന സ്ഥലം ആണെന്നുള്ള സാമാന്യ ബോധം പോലും ഇല്ലാത്ത... ജന്തുക്കൾ 😡കമറയുമായി പിറകെ പോകുന്നു.... സംസ്കാരം കൂടി പോയി 😡😡😡
@abureyyan6151
@abureyyan6151 11 ай бұрын
മരണം ഒരു സത്യമാണ് കൂടുതൽ സമയം ഈ കോലാഹലങ്ങൾ ഒയിവാക്കി അന്ത്യാ കർമ്മങ്ങൾ ചെയ്യുക..
@sajeevpc8309
@sajeevpc8309 11 ай бұрын
ആദരാജ്ഞലികൾ 🙏
@Shajithonnakkal
@Shajithonnakkal 11 ай бұрын
മരണ വീട്ടിലും സ്വസ്ഥത കൊടുക്കാത്ത കുറെ യുട്യൂബർ മാർ... കഷ്ട്ടം
@JamsheerJamshi-ro6ul
@JamsheerJamshi-ro6ul 11 ай бұрын
പടച്ചോനെ. മരണ വീട്ടിൽ പോലും പടം പിടിക്കാൻ. വിഡിയോ എടുക്കാനും തിരക്ക് കൂട്ടുന്ന ആളുകളെ കാണുമ്പോൾ അത്ഭുതം തിന്നുന്നു. മരണത്തെ ഓർമ ഇല്ലാത്ത ജനങ്ങൾ
@vinukeralamc
@vinukeralamc 11 ай бұрын
ഇത് മരണ വീടാണ് അവാർഡ് ഷോ പോലെ പുറകിൽ നടന്നു ശല്യം ചെയ്യുന്നതിനെതിരെ ഇനിയെങ്കിലും സർക്കാർ നടപടി എടുക്കണം പ്ലീസ്
@Basheer-zx8xn
@Basheer-zx8xn 11 ай бұрын
ഖബർ വിശാലമാക്കി കൊടുക്കട്ടെ ദൈവം☪️☪️🌹🌹😢😢
@anjillathsafeer2369
@anjillathsafeer2369 11 ай бұрын
ആരാടോ ഇവനൊക്കെ ഒരാൾ മരിച്ചു പോയിട്ടും അവിടെ യും ബോഡി കാർഡും മണ്ണാം കട്ടയും ഈ ദുനിയാവിൽ ഒരുത്തനും ഒരു വിലയും ഇല്ലാ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാർ ഒരേയൊരു വിത്യാസം നന്മകൾ ചെയ്യുന്നവൻ അവിടെ അല്ലാഹുവിന്റെ മുന്നിൽ വലിയ പവർ ഉള്ള വർ തിന്മകൾ മാത്രം ചെയ്ത് ജീവിതം നയിക്കുന്നവർ അല്ലാഹുവിന്റെ മുമ്പിൽ നിന്ത്യൻ മാരും പരാജയം സംഭവിച്ച വരും എന്ന വിത്യാസം അള്ളാഹു നമുക്കെല്ലാം നല്ല വരായി ജീവിക്കാനും വർഗീയ ത ഇല്ലാതെ നല്ലവരായി മരിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ 🤲
@MdIqbal-zs9xd
@MdIqbal-zs9xd 11 ай бұрын
Kabaridam Sarghapoothapakikodukkattay.. Aameen aameen ❤
@krishnadasan1051
@krishnadasan1051 11 ай бұрын
ആദരാഞ്ജലികൾ🙏🌹🌹🌹
@jijidaskurishingal5459
@jijidaskurishingal5459 11 ай бұрын
ആദരാജ്ഞലികൾ 🌹
@9b49thoufeekm3
@9b49thoufeekm3 11 ай бұрын
Inna lillahi waa Inna illahi rajioon.🤲🏻🤲🏻😭
@mohammednishar1628
@mohammednishar1628 11 ай бұрын
എല്ലാ മരണ വീട്ടിലും കാണും ഇത് പോലെ മൊബൈൽ തൂക്കി പിടിച്ചു കുറേ എണ്ണം 😏
@tharifcarabia
@tharifcarabia 11 ай бұрын
ഇവിടെ എല്ലാരും ഒരുപോലെ
@subaidakp6976
@subaidakp6976 11 ай бұрын
3kashnam thuniyum kond poyi edanh sathyam ullavanum ellathavanum ore polulla oru sathyam kabardam nannavatte ❤❤❤
@ksthampatty3105
@ksthampatty3105 11 ай бұрын
All prayers 🙏
@nandinigowra2387
@nandinigowra2387 11 ай бұрын
Aadharanjalikal 🌹🌹🌹🙏🙏🙏
@subair7740
@subair7740 11 ай бұрын
മരണം ചിരിക്കുന്ന ഒരു സംവിധായകൻ യാത്ര ആയി
@JishadMajeed
@JishadMajeed 11 ай бұрын
പടച്ചവന്റെ മുമ്പിൽ ചെറിയവൻ എന്നോ വിഐപി എന്നോ വ്യത്യാസങ്ങൾ ഇല്ല അവന്റെ മുമ്പിൽ എല്ലാവരും സമന്മാർ
@user-yz9mp8dw8w
@user-yz9mp8dw8w 11 ай бұрын
Pranam ,sir 🙏🙏🙏🌹🌹🌹
@sindhukumarips5114
@sindhukumarips5114 11 ай бұрын
Pranamam Siddique sir
@dixy8946
@dixy8946 11 ай бұрын
Rest in peace 🙏
@ifunasenkassim6338
@ifunasenkassim6338 11 ай бұрын
Subhanallah alhamdulilla allahu akbar
@Sameerkhan-oe3le
@Sameerkhan-oe3le 11 ай бұрын
മരണ വീട്ടിൽ പോലും സ്വൈര്യം കൊടുക്കാത്ത ജന്തുക്കൾ.. എന്തു ജന്മമാടെ ഇത് 🤥🤥🤥
@latheefnatkal7137
@latheefnatkal7137 11 ай бұрын
Aameen
@sonisebastian816
@sonisebastian816 11 ай бұрын
Prayers for his departed soul.' പ്രണാമം'
@zuha2412
@zuha2412 11 ай бұрын
ഫഹദിന് വാപ്പടെ കയ്യിൽ ഒന്നു പിടിച്ചുടെ പുള്ളിടെ നടത്തം കണ്ടാൽ അറിയാം സുഖമില്ല എന്ന് ആൾക്കൂട്ടം ഉള്ളതല്ലേ😊😊😊
@mayamaya-hc3hu
@mayamaya-hc3hu 11 ай бұрын
സത്യം എനിക്കും തോന്നി ഒന്ന് ഫഹദ് കൈ പിടിച്ചു നടന്നു കൂടെ എന്ന്
@mubeenat.k1191
@mubeenat.k1191 11 ай бұрын
എന്താണ് കാണിക്കുന്നത് നിങ്ങൾ... മരണ വീട്ടിൽ അവർക്കു ഒരു പ്രൈവസി കൊടുക്ക്
@sandhyamraghavan9360
@sandhyamraghavan9360 11 ай бұрын
ആദരാഞ്ജലികൾ
@noushadputhalath9181
@noushadputhalath9181 11 ай бұрын
Siddeekkaa ❤❤🤲🤲🤲🤲
@jilsethomas9478
@jilsethomas9478 11 ай бұрын
I love u sidhiqe
@asharafalanallur2384
@asharafalanallur2384 11 ай бұрын
Allah.poruthkodukete.ameeeen
@lishas2065
@lishas2065 11 ай бұрын
Uncle nu jannatul firdous kodth anugrahikate ameen
@shanmugamkumar1588
@shanmugamkumar1588 11 ай бұрын
പ്രണാമം 🌹🌹🌹
@m.g.r.satheesan1293
@m.g.r.satheesan1293 11 ай бұрын
😢 പ്രതിഭകൾ അങ്ങനെ കൊഴിഞ്ഞു പോകയാണ്. സിദ്ദിഖിനു് വിട വിട വിട😢
@valsalanair9932
@valsalanair9932 11 ай бұрын
Pranamam
@anugeorge8767
@anugeorge8767 11 ай бұрын
Rest in peace 🌹🌹🌹
@afrafathima2406
@afrafathima2406 11 ай бұрын
Kabar vishalamakki kodukkatte aameen
@sirajudheensiraj436
@sirajudheensiraj436 11 ай бұрын
ആമീൻ ആമീൻ 🤲🏻🤲🏻
@gireeshan-bd6hi
@gireeshan-bd6hi 11 ай бұрын
🤣🤣🤣
@muthubeebi564
@muthubeebi564 11 ай бұрын
ആമീൻ
@shahidaak5568
@shahidaak5568 11 ай бұрын
Ameen
@parimalamentertainment2268
@parimalamentertainment2268 11 ай бұрын
എന്റെ പൊന്നോ ഈ മീഡിയ കാരെ സമ്മദിക്കണം 😮😮😮എന്ത് വെറുപ്പിക്കലാണ്
@aishoozcuisine9341
@aishoozcuisine9341 11 ай бұрын
Ullondalle ee vdo ipo ingal knunne🙄
@rafirafi2110
@rafirafi2110 11 ай бұрын
ഒരു മരണവീടാആണ് ഓർമ്മയില്ലേ കൂടെ നടന്നു വീഡിയോ പിടിക്കാൻ വേറെന്തോ ഒരു ഉദ്ഘാടനത്തിന് പോയ പോലെ ആളുകൾ നടന്നു വീഡിയോ പിടിക്കുന്നത് എന്തൊരു കഷ്ടമാണ് ഇങ്ങനെയൊന്നും എവിടെ പോയാലും ചെയ്യരുത് ആവശ്യത്തിന് ഒരു ഫോട്ടോ എടുക്കുക കൂടെ നടന്ന ഇങ്ങനെ വീഡിയോ എടുത്ത് ശല്യം ചെയ്യരുത്
@amameerarasheed7523
@amameerarasheed7523 11 ай бұрын
Ayyo Ath pidichittu cash undaakkanullathaanu,Aarodu parayaan☹
@kingworldking2279
@kingworldking2279 11 ай бұрын
🙏🙏
@user-om6ks3yc4b
@user-om6ks3yc4b 11 ай бұрын
❤❤❤❤❤
@farsinfarsin6393
@farsinfarsin6393 11 ай бұрын
🤲
@SujathaMS-dd9fo
@SujathaMS-dd9fo 11 ай бұрын
മരണം vedio എന്തിനാണ് എടുക്കുന്നത് , ഒരു മര്യാദ വേണ്ടേ 😢
@narayanann1436
@narayanann1436 11 ай бұрын
🙏🙏🙏🌹🌹🌹
@roseed8816
@roseed8816 11 ай бұрын
Siddique and Lal were family members for Fahad. He might have wanted to do a movie with Siddique and Siddique also wanted the same! Incomplete dreams with our closest people is always break hearts.
@navaneethsuresh261
@navaneethsuresh261 11 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹❤️
@SureshBabu-vo9wz
@SureshBabu-vo9wz 11 ай бұрын
🌹🙏
@vahidhamoosa8888
@vahidhamoosa8888 11 ай бұрын
😢😢🤲🤲
@Dewdrops880
@Dewdrops880 11 ай бұрын
ഇവരൊക്കെ സിദ്ധിക്ക് നെ കാണാൻ വന്നതാണോ അതോ ഫാഫയെയോ 😮😮
@GopiNathan-ic7zr
@GopiNathan-ic7zr 11 ай бұрын
അതൊന്നും നമ്മൾ പറയരുത് സ്വയം അവർക്കറിയണം ഇല്ലെങ്കിൽ തെറ്റ് പറയരുത് അത് അയാളുടെ സ്വാതന്ത്രമം അതെ പറയാൻ പാടു. ഒരാളെയും തെറ്റ് പറയരുതേ അവനും വേണം ബുദ്ധി അതിന് ഒരു കൂട്ടുകുടുംബമായി ജീവിക്കണം അതില്ലഇവിടെ പിന്നെ ആരെ കുറ്റം പറയും. സ്വയം എല്ലാവരും നന്നായി പെരുമാറാൻ നമ്മൾ ദൈവത്തോട് പ്രാത്ഥിക്കാം പോരെ 🙏🙏🙏
@petsworld0965
@petsworld0965 11 ай бұрын
ചാനെൽ കരെകൾ ശല്യം യുട്യൂബ്ര് 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
@user-xc7ny3mo6b
@user-xc7ny3mo6b 11 ай бұрын
എല്ലാ അണ്ടനും അടകോടാനും സ്ഥലകാല ബോദമില്ലാത്ത കാമറമാന്മാരാണ്...... ലോകത്ത് വേറവിടെയും കാണില്ല...
@najiyaamjad3738
@najiyaamjad3738 11 ай бұрын
Ee mobil il shoot cheyyunavark bodam ille
@kaderpoovi6141
@kaderpoovi6141 11 ай бұрын
Yes
@ajirenny1612
@ajirenny1612 11 ай бұрын
ഇതു niyathrikan ആരും ഇല്ലെ.. എന്തു ഒരു sound
@riyas3881
@riyas3881 11 ай бұрын
Aa mobile adichu polikkaan aalille
@jyotishjeni6731
@jyotishjeni6731 11 ай бұрын
🌹🌹🌹🌹🙏🙏🙏🙏
@noufalnoufal8521
@noufalnoufal8521 11 ай бұрын
63 വയസ്സ്.. നബിയുടെ അന്ത്യ വർഷം 🤲
@lujoosluju1353
@lujoosluju1353 11 ай бұрын
69
@amalraj4285
@amalraj4285 11 ай бұрын
Siddique -69
@aseefrafel7667
@aseefrafel7667 11 ай бұрын
ഇയാളെയും maranathe എന്തിനാ നബിയുടെ s വഫാത്തുമായി compare chayyane sahoathara
@noufalnoufal8521
@noufalnoufal8521 11 ай бұрын
@@aseefrafel7667 63 എന്ന് കേട്ടപ്പോൾ നബിയുടെ വഫാത്ത് ഓർത്തു പോയി.. വേറെ ഒരു മെന്മയും ഞാൻ കരുതിയിട്ടില്ല
@gireeshan-bd6hi
@gireeshan-bd6hi 11 ай бұрын
Kuth nabi kutti peedakan
@user-fi9lq1uf1p
@user-fi9lq1uf1p 11 ай бұрын
Kabar jeevitham vishalamaki kodukatte... Allah
@gireeshan-bd6hi
@gireeshan-bd6hi 11 ай бұрын
🤣🤣
@shabanaodungad5506
@shabanaodungad5506 11 ай бұрын
😢
@souminimini5197
@souminimini5197 11 ай бұрын
Athullia പ്രതിഭ ക്ക് അന്ത്യ അഞ്ജലി കൂപ്പുകൈ സ്വർഗം ഏകട്ടെ ഈശ്വരൻ
@ubaidtv8935
@ubaidtv8935 11 ай бұрын
😭😭😭😭
@muhsinact3782
@muhsinact3782 11 ай бұрын
Marana veettil Entha etra adigam camera
@user-pz2tv2bu1t
@user-pz2tv2bu1t 11 ай бұрын
മയ്യത്ത് നിസ്കാരം ഇവർക്ക് ഒന്നും ഇല്ലേ
@amirkodinhi8707
@amirkodinhi8707 11 ай бұрын
Kashtam…. Camera makkal
@aseefrafel7667
@aseefrafel7667 11 ай бұрын
എന്തിനാ അവരുട കൂടെ ക്യാമറയും പിടിച്ചു പായണത്.. അവർ അന്യ ഗ്രഹത്തിൽ നിന്ന് വന്നതാണോ... മനുഷ്യർ അല്ലെ... മരിച്ച വീട്ടിലും അല്പം തോയ്ര്യം കൊടുക്
@ABDHULJAMEEL
@ABDHULJAMEEL 11 ай бұрын
മരണവീട്ടിൽ പോലും സമാധാനം കൊടുക്ക്‌ മൊബൈൽ പൊക്കി അവരുടെ പുറകെ പോകാതെ കഷ്ടം
@basheermullambarabasheer128
@basheermullambarabasheer128 11 ай бұрын
സിനിമാ നടിമാർ വന്നില്ലേ?
@xaviersunilantony1244
@xaviersunilantony1244 11 ай бұрын
RIP
@aliadhour1114
@aliadhour1114 11 ай бұрын
എന്തിനാ സുഹൃത്തേ അതിനൊക്കെ വീഡിയോ എടുക്കുന്നത്, അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥന നടത്തൂ
@RosinaRosi-oc3vp
@RosinaRosi-oc3vp 11 ай бұрын
Inna lillahivainnailaihi rajihoon
@bismillahdeenulislam1075
@bismillahdeenulislam1075 11 ай бұрын
ആരെങ്കിലും ഒരാൾ മരണപെട്ടാൽ അവിടെ വരുന്ന ആളുകളെ വീഡിയോ ആക്കി ഇടുന്ന മാധ്യമ ചാനലുകൾ നിങ്ങൾക് എന്താണ് പറ്റിയത്
@ayoobkm3129
@ayoobkm3129 11 ай бұрын
Innalillahi wa inna elihi Rajioon
@sai9412
@sai9412 11 ай бұрын
Mamukkoya marichappol ivarokkeyundayirunno
@anjillathsafeer2369
@anjillathsafeer2369 11 ай бұрын
മരണത്തെ കുറിച്ച് ഏറ്റവും വിശാലമായി ഏറ്റവും കൂടുതൽ പറഞ്ഞു തന്ന മതം ഇസ്ലാം മാത്രം പക്ഷേ നമുക്കെവിടെ സമയം ഓട്ട മല്ലേ നമ്മൾ ഓട്ടം എവിടെ വരെ യാണ് നമ്മൾ ഈ ഓടുന്നത് അത്‌ മരണം വരെ പക്ഷേ അത്‌ ആരും ഓർമ്മിക്കാൻ ഇഷട്ടപെടുന്നില്ല പക്ഷേ അള്ളാഹു പറയുന്നു നിന്റെ ചെരിപ്പിന്റെ ബാർ ഉണ്ടല്ലോ അതിനേക്കാൾ അടുത്ത് ആണ്‌ നിന്റെ മരണം എന്ന് എത്ര സത്യം ആണ് ഇത് കേരളത്തിൽ ഏറ്റവും വലിയ വീട് ഉണ്ടാക്കിയ കപ്പൽ ജോയ് വയനാട് ഇന്നെവിടെ അപ്പോൾ വീട് പണം പദവി കൊടികൾ ഉള്ള വാഹനം ഇതൊക്കെ ഒരു കളി വിനോദം മാത്രം 60,70 കഴിഞ്ഞൽ കഴിഞ്ഞു നമ്മുടെ അവസ്ഥ ലോകത്തിന്റെ പ്രവാചകൻ മുത്ത്‌ നബി (സ ) 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു പോയ വാക്കുകൾ എത്ര പേര് ഓർമിക്കും? എന്റെ കാല ശേഷം ഇവിടെ ഒരു ജനത വരാൻ ഉണ്ട് അവരുടെ ഈ ഭൂമിയിലെ ആയുസ്സ് അറുപതിനും എഴുപ തിനും ഇടയിൽ മാത്രം ആയിരിക്കും ശരാശരി എന്ന് എത്ര അത്ഭുതം ഉള്ള വാക്കുകൾ ആണ്‌ മുത്തു നബി (സ )പറഞ്ഞു പോയത് ഇസ്ലാം സത്യം അള്ളാഹു സത്യം ഈ ലോകം നശിക്കും അത്‌ അല്ലാഹുവിന്റെ തീരുമാനത്തിൽ സംഭവിക്കും ഇപ്പോൾ നടക്കുന്ന നമ്മുടെ എല്ലാം മരണവും അള്ളാഹു വിന്റെ തീരുമാനത്തിൽ ആണ്‌ അത് പോലെ അവസാനവും അല്ലാഹുവിന്റെ തീരുമാനത്തിൽ നടക്കും എത്ര നിരീശ്വര വാതികൾ കുരച്ചാലും കുരക്കുന്ന വനും തീരും ഒരു ദിനം
@kerala1961
@kerala1961 11 ай бұрын
ഈ വീഡിയോ ഒരാൾക്ക് എടുക്കാനുള്ള അവകാശം കൊടുത്തു തിരക്ക് ഒഴിവാക്കി കൂടെ
@rahimabdul7010
@rahimabdul7010 11 ай бұрын
Pinne maricha veettil poyi potti chirikkano
@johnmathewjohnmathew2897
@johnmathewjohnmathew2897 11 ай бұрын
റാംജിറാവ്വ് സ്പീക്കിലിലെ നടന്മാർ ആരും വന്നില്ലേ ???
@achuuuzzz3391
@achuuuzzz3391 11 ай бұрын
Mukesh saikumar evaronnum vannathu kandille
@sajithahameed8500
@sajithahameed8500 11 ай бұрын
ഫഹദ് ഒണങ്ങിപ്പോയല്ലോ
@PathusWorld-nq5eq
@PathusWorld-nq5eq 11 ай бұрын
Padachone evde thirinjaalum camera aanallo 😔
@joyboyskyhigh
@joyboyskyhigh 11 ай бұрын
അതെ ഇവന്മാർക്ക് വേറെ പണി ഒന്നും ഇല്ല
@PathusWorld-nq5eq
@PathusWorld-nq5eq 11 ай бұрын
@@joyboyskyhigh ഇവർക്കും നാളെ ഇതുപോലെ പോകാനുള്ളതാണെന്ന് ഓർമ ഇല്ല
@neethudipu1555
@neethudipu1555 11 ай бұрын
ipo ella.marichidathum ee thikum thirakum kannikunath entha maricha manushyane onn Kannan polum pattilla
@haneepahaneepa624
@haneepahaneepa624 11 ай бұрын
എല്ലാവർക്കുംആറടിമണ്ണിൽഅഭയം
@manukunjikka1706
@manukunjikka1706 11 ай бұрын
Maranatheyum.maanikaatha.marydayilla.mobilbraanddu.
@subisworld
@subisworld 11 ай бұрын
Avark kurach privacy kodthoode
@BASITH_
@BASITH_ 11 ай бұрын
Cameras🥴😅
@LikhithaAnil-tj2po
@LikhithaAnil-tj2po 11 ай бұрын
Red Shirt ആലപ്പി അഷ്റഫാണോ?
@brothers1994
@brothers1994 11 ай бұрын
Camare ദേഹത്തു ഒട്ടിച്ച് വെക്കുന്നതാണ് ഒരു മരണ വീട്ടിൽ അന്തസ് ... കൈകൊണ്ട് ഷൂട്ട്‌ ചെയ്യുന്നത് ബോറാണ്....
@kochikkaranH
@kochikkaranH 11 ай бұрын
😔
@suhrabiy5345
@suhrabiy5345 11 ай бұрын
🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Amazing Live  Performance Jayaram & Suraj Venjaramoodu
17:47
Trends Medias
Рет қаралды 1,5 МЛН