troll malayalam abhilash vs sandeep warrier debate troll] സന്ദീപ് ഒരു രക്ഷയില്ല🔥🔥🔥

  Рет қаралды 45,450

sijo elamthuruthy

sijo elamthuruthy

Күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
പഴയ കത്തിയ ഡിബേറ്റ് ട്രോളുകൾ
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 188
@arroaming8888
@arroaming8888 22 күн бұрын
ഇവനേപ്പോലെയുള്ള ഉണ്ണാക്കൻമാരായാ കണ്ണൂർ നേതാക്കൻമാരും അവൻമാരുടെ അടിമകളായ അണികളുമാണ് CPM ൻ്റ ഐശ്വര്യം.
@nikhil_1496
@nikhil_1496 22 күн бұрын
1. കുട്ടികളെ തയ്യൽ പഠിപ്പിച്ച ശ്രീമതി, "ടീച്ചർ". 2. ബാലവാടിയിലെ ആയയായിരുന്ന ശൈലജ, "ടീച്ചർ". 3. ബാൻഡ് ലീഡർ കം പി.ടി. ടീച്ചർ ഗോവിന്ദൻ, "മാഷ്" 4. ഡ്രൈവിംഗ് സ്‌കൂളിലെ ട്രെയ്നർ ആയിരുന്ന പ്രകാശനും, "മാഷ്". ഈ തൊഴിലുകളെയൊന്നും വില കുറച്ചു കാണുകയല്ല, പക്ഷേ ഇങ്ങനെ ചായക്കടയിൽ ചായ അടിക്കുന്നവനെ "ടീ മാസ്റ്റർ" ആക്കുന്നത് മുതൽ ജിമ്മിലെ ട്രെയ്നറെ വരെ "മാഷേ" എന്നു വിളിക്കുന്ന ഏർപ്പാട് നിർത്തിയാലേ സ്‌കൂൾ-കോളേജ് അധ്യാപകർക്ക് വിലയുണ്ടാവുകയുള്ളൂ.
@harikumarapillai1989
@harikumarapillai1989 22 күн бұрын
സത്യം! ഇതൊന്നും മദ്രസ്സ വിദ്യാഭ്യാസം മേൽത്തരം എന്ന് അവകാശപ്പെടുന്ന ഇടതനും വലതനും മനഃസ്സിലാവൂല്ല!!
@user-bq7nl6gu7w
@user-bq7nl6gu7w 21 күн бұрын
നിഖിൽ bai 👍🙏🌹പൊളിച്ചു 👍😘👌
@nikhil_1496
@nikhil_1496 21 күн бұрын
@@user-bq7nl6gu7w 😊 അധ്യാപകനാണോ സർ?
@madhavanpotty-pi5ih
@madhavanpotty-pi5ih 22 күн бұрын
എന്നേ കൊല്ലാതിരിക്കാൻ പറ്റില്ല.,ല്ലേ....😂😂😂സന്ദിപ് ജി.. 👍
@Beingbuddha369
@Beingbuddha369 22 күн бұрын
പ്രകാശൻ എഴുതി എടുത്തിട്ടുണ്ട്…അടുത്ത തവണ പൊളിക്കും😂😂😂
@abhijithabhi3724
@abhijithabhi3724 22 күн бұрын
😂😂
@Sijoelamthuruthy
@Sijoelamthuruthy 22 күн бұрын
🤣🤣🤣😂😅👍
@sureshtgopinathan
@sureshtgopinathan 22 күн бұрын
😂😂😂
@sarathlal9896
@sarathlal9896 22 күн бұрын
😂😂
@sarathkumar-oh7qz
@sarathkumar-oh7qz 21 күн бұрын
😂😂😂
@alensababy
@alensababy 22 күн бұрын
😂😂😂 മെഴുകുവാണല്ലൊ പ്രകാശൻ😅😅 സന്ദീപ് തകർത്തു
@preejukprasad2212
@preejukprasad2212 22 күн бұрын
പ്രകാശൻ മാഷ് പഠിച്ചിട്ടു വന്നതല്ലേ. വെറുതെ ഔട്ട് ഓഫ് സിലബസ് ചോദ്യം ചോദിച്ചു സന്ദീപ് കുഴപ്പിക്കരുത്.😅
@asokank5117
@asokank5117 21 күн бұрын
ഈ പാർട്ടിയിൽ കുറേ മാഷന്മാരും, ടീച്ചർമാരും, ഡോക്കിട്ടർമാരുമുണ്ട്. എന്റെ കാറൽ മാർക്സ് മുത്തപ്പാ ഈ കേരളം മുച്ചൂടും മുടിച്ചു കുളം തോണ്ടി വെളുപ്പിച്ചില്ലേ.
@baijusivagiri3588
@baijusivagiri3588 21 күн бұрын
തലച്ചോർ ഉണ്ടായിരുന്നെങ്കിൽ ഇവരൊന്നും കമ്മ്യൂണിസ്റ്റ്‌ ആവില്ലായിരുന്നു 😭
@vijesheyyal6332
@vijesheyyal6332 21 күн бұрын
പ്രകാശൻ മാഷിന്റെ സ്ഥാനത്തു ബിജെപി ആണെങ്കിൽ അഭിലാഷ് തകർത്തേനെ. ഇപ്പൊ കണ്ട സംയമനം കാണാമായിരുന്നു..
@reghumohan
@reghumohan 22 күн бұрын
കമമ്യൂണിസ്ററ് പാർട്ടിയിലെ എല്ലാ വിവരദോഷികളും മാഷാണ്...ഇതാ ഒരുത്തൻ പ്രകാശൻ മാഷ്.....
@anilsivaraman1421
@anilsivaraman1421 21 күн бұрын
😂😂😂😂😂😂
@RajanA-kj2zj
@RajanA-kj2zj 18 күн бұрын
Njanum ipozha orthath. Athu sariyanallo😅
@sreekumarv6667
@sreekumarv6667 22 күн бұрын
മാങ്ങാ എന്ന് പറയുമ്പോൾ ചക്ക എന്ന് കേൾക്കുകയും പഴം എന്ന് മറുപടി പറയുകയും ചെയ്യുന്ന നിങ്ങളാണ് നിങ്ങളുടെ യഥാർത്ഥ ശത്രു
@satheeshpakideeri2988
@satheeshpakideeri2988 20 күн бұрын
വല്ലാത്തൊരു പാർട്ടിയും മാഷാത്രേ
@user-uj3wl4bw7l
@user-uj3wl4bw7l 22 күн бұрын
എന്തായാലും അടിച്ചു മാറ്റാൻ മിടുക്കുണ്ടല്ലോ അതു മതി അല്ലേ പ്രകാശാ
@bahuleyanayyode474
@bahuleyanayyode474 21 күн бұрын
ധനകാര്യ സാമ്പത്തിക ഉഡായിപ്പൻ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ പൊറാട്ടയും പോത്ത് ഇറച്ചിയും കഴിച്ച വകയിൽ ഏകദേശം 2 ലക്ഷം എഴുതി എടുത്തു. കേരളം ആണ് കേട്ടോ.
@prasoonprakash84
@prasoonprakash84 22 күн бұрын
This is the reality of CPM... And we expect growth in Kerala
@sathyakrishnan8113
@sathyakrishnan8113 22 күн бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും... ഇതാണ് ഇവരുടെ സ്ഥിരം ശൈലി...
@manojpdreams
@manojpdreams 22 күн бұрын
ഡ്രിൽ മാഷു മാരും തുന്നൽ ടീച്ചർ മാരും ബീഡി തെരുപ്പു കാരും അത്ര വിവരം ഇല്ലാത്തവർ അല്ലല്ലോ
@linju5739
@linju5739 22 күн бұрын
അഭിലാഷ് വേഗം തന്നെ google ചെയ്തു 😂😂😂
@ravir3319
@ravir3319 22 күн бұрын
😂😂 പൊളിച്ചു FDlചോദിക്കാൻ കണ്ട ഒരു മൊതല്.ഉത്തരം പുള്ളാരുടെ പ്രൊഡക്ഷനിലൊതുക്കിലേ പഹയൻ😂
@123sunilsundaram
@123sunilsundaram 22 күн бұрын
Pottan leading a educated people of Kerala 🙏
@sreehariv1263
@sreehariv1263 22 күн бұрын
Sandeep polichu, danger for every kammis Le Kammis: engane aanekill njan chirapunjikku pokunnu
@haridask1447
@haridask1447 22 күн бұрын
എന്തോ പിണറായി മഴു എറിഞ്ഞാണ് കേരളം ഉണ്ടാക്കിയത് എന്ന് പറഞ്ഞില്ല 😝😝😝
@HariNarayan-ek3ic
@HariNarayan-ek3ic 22 күн бұрын
ഉടുതുണിയില്ലാതെ നിൽക്കുന്ന ഒരു അവസ്ഥ
@ravindrankt5977
@ravindrankt5977 22 күн бұрын
Mannunny master
@shyamalanair1157
@shyamalanair1157 22 күн бұрын
ഗോവിന്ദൻ മാസ്റ്റർ ഡ്രിൽ മാസ്റ്റർ ഇയാൾ എന്തു മാസ്റ്റർ ആയിരുന്നു എന്ന് ആർക്കറിയാം 😂😂
@joymon5007
@joymon5007 22 күн бұрын
വാര്യർ 👍👍👍
@sreekumarreghupathi8342
@sreekumarreghupathi8342 21 күн бұрын
ഇത്ര കടുംപൊട്ടനായിരുന്നോ ഈ പ്രകാശൻ മാസ്റ്റർ.. കഷ്ടം... നാണക്കേട്.
@Suryanxg
@Suryanxg 21 күн бұрын
12:22 ലേ cpm ചേട്ടൻ ....എന്നാ പിന്നെ കുറച്ച് ബിസ്സി അഭിനയിക്കാ... ങാ ഞാനിതൊ ന്നും കേൾക്കുന്നില്ല കേട്ടോ..
@ravindranathkt8861
@ravindranathkt8861 21 күн бұрын
ഏതായാലും രക്ഷയില്ലാന്ന് കണ്ടപ്പോ പ്രകാശൻ ആയുധം താഴെ വെച്ചു പിന്മാറി.
@miniaji3663
@miniaji3663 22 күн бұрын
സന്ദീപ് ❤️❤️
@Leo-yu3ok
@Leo-yu3ok 21 күн бұрын
ഇതിൽ സന്ദീപ് ജിക്ക് തെറ്റി പറ്റി... ആ മൊതൽ കണ്ടട്ടു FDI എന്താന്ന് അറിയുന്ന ആളായി തോന്നിയല്ലോ 😂😂... Ussr പൊളിഞ്ഞത് പോലും അങ്ങേര് അറിഞ്ഞു കാണില്ല
@cleetuspl5874
@cleetuspl5874 22 күн бұрын
പറയുന്നത് എന്താണെന്ന് സ്വയംതന്നെ തിരിച്ചറിയാതെ ഇരുട്ടിൽ തപ്പുന്ന പ്രകാശ (ൻ). രണ്ടുവർഷം കൂടി ഈ ബുദ്ധിജീവികളെ സഹിക്കണമല്ലോ ഈശ്വരാ!!!
@haridask1447
@haridask1447 22 күн бұрын
അതാണ് മാഷ് 💪💪💪 അരിയെത്ര പയർ അഞ്ഞാഴി 😂😂😂
@RubymolJoseph
@RubymolJoseph 22 күн бұрын
Well said Sandeep Sir..👍👍
@deepus4808
@deepus4808 22 күн бұрын
സന്ദീപ്❤❤😂
@Matridavid
@Matridavid 21 күн бұрын
എന്ത് ചോദിച്ചാലും 24 മണിക്കൂറും ഇത് പറഞ്ഞാണ് ജനങ്ങളെ പറ്റിയ്ക്കുന്നത്.... അരോഗ്യത്തിൻ്റെ കാര്യത്തിൽ വികസനം കൊണ്ട് വന്നില്ലേ (സഞ്ചരിക്കുന്ന നിയമസഭാ ബസിൽ കയറി പ്രമുഖരുമായി പോത്തെറച്ചിയും കാളയിറച്ചിയും കോഴിക്കാലും പാലിൽ അണ്ടിപ്പരുപ്പും ഒക്കെ ഇട്ട് മൃഷ്ടാംഗം വെട്ടി വിഴുങ്ങി... അതാണ് ഇവരുടെ ആരോഗ്യമേഖലയിലെ വികസനം).... ഹോട്ടലെന്ന് കരുതി തെറ്റിദ്ധരിച്ച് ജനങ്ങൾ സ്കൂളിൽ കയറുന്നില്ലേ? അവസാനം ഓട്ട് കൊണ്ട് കൊടുത്ത മണ്ടൻമാരായ ജനങ്ങളുടെ അണ്ണാക്കിലും കഴുകാതെ കൊടുക്കും... നിങ്ങൾ എന്ത് പറഞ്ഞാലും എല്ലാ മനസ്സിലാക്കിയ ജനങ്ങൾ രണ്ടാമതും ഭൂരിപക്ഷത്തോട് ജയിപ്പിച്ച് അധികാരത്തിൽ കയറ്റിയില്ലേ ..... എന്ന്. ട്രോൾ മാമൻ എഡിറ്റിംഗ് ഒരു രക്ഷേം ഇല്ല😂😅😂👍
@Chakkochi168
@Chakkochi168 22 күн бұрын
ചോദ്യത്തിന് ഉത്തരം പറയൂ പ്രകാശാ.😂😂😂
@preethakumari5848
@preethakumari5848 22 күн бұрын
ഓ... ന്റെ പ്രകാസാ യ്യ് ഇങ്ങനെ നാറാൻ നിക്കണോ 😂
@sureshb1235
@sureshb1235 21 күн бұрын
Polichu sandeep warirata 🎉🎉👍👍🙏🔥
@mohanannair7582
@mohanannair7582 22 күн бұрын
Credit goes to people in kerala for their political cautiousness. Maramandanmar
@jojomathew3408
@jojomathew3408 21 күн бұрын
Very good 😂
@bijinvb862
@bijinvb862 21 күн бұрын
നാണം ഇല്ലാത്തവന് വിവരക്കേട് ഒരു പ്രോബ്ലം ആണോ....
@mihachicks8484
@mihachicks8484 21 күн бұрын
ഇവനൊക്കെ എങ്ങനയാണാവോ ഈ നാട് നന്നാക്കുന്നത് ത്ഫൂ...........
@eksknair50
@eksknair50 22 күн бұрын
Bbabba... Bbabba
@syamkrishna6632
@syamkrishna6632 22 күн бұрын
അടിമക്കണ്ണേ ഇറങ്ങിപ്പോടാ
@haribabuk5063
@haribabuk5063 22 күн бұрын
8 മിനിറ്റ് മുതൽ മാഷ് പൊളിച്ചു 😅 വിദ്യാഭ്യാസം, ചികിത്സ എല്ലാം പിണറായി രായാവിന്റെ നേട്ടം. കയ്യടിക്ക് 😂
@haridask1447
@haridask1447 22 күн бұрын
വെറുതെയല്ല ഞാൻ ഇത്രയും നേരം എഴുതി കൂട്ടിയത് അല്ല പിന്നെ 😂😂😂
@k.unnikrishnakkuruppastrol659
@k.unnikrishnakkuruppastrol659 21 күн бұрын
എഴുതാൻ അറിയാമെന്ന് തോന്നുന്നു. ഇടക്ക് പേന എടുക്കുന്നുണ്ട്
@RajeshM.T-mc8rw
@RajeshM.T-mc8rw 21 күн бұрын
😂😂😂😂
@unnikrishnang6367
@unnikrishnang6367 21 күн бұрын
😂😅
@dineshv8339
@dineshv8339 21 күн бұрын
😅😅😅😂
@jdmaroly2861
@jdmaroly2861 22 күн бұрын
well said Sandeep.i very very poor Knowledge Prakasan Master
@jbkdiaries6008
@jbkdiaries6008 21 күн бұрын
സന്ദീപ് ജി 🔥🔥🔥🔥
@sivadasps3947
@sivadasps3947 21 күн бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന ഒരു പാവം കമ്മി ചെങ്കയി 😂
@Chakkochi168
@Chakkochi168 22 күн бұрын
ഇയാളാണോ പ്രകാശമുള്ള മാഷ്?😂😂😂
@urumipparambil
@urumipparambil 21 күн бұрын
കേരളമാണ് കേരളമാണ് കേരളമാണ് കേരളമാണ് ബാക്കി ഈ പൊങ്ങൻ മാഷ് പൂരിപ്പിക്കട്ടെ.
@ShajiMunna
@ShajiMunna 22 күн бұрын
Pt മാഷ്😅😅
@ajithkumarsr6944
@ajithkumarsr6944 21 күн бұрын
പ്രകാശൻ മാസ്റ്റർക്ക് പഠിപ്പിച്ചുവിട്ടതല്ലേ പറയാൻ അറിയൂ 😂😂😂
@user-qj6xi1dd8k
@user-qj6xi1dd8k 21 күн бұрын
🇮🇳🙏Masalabonda adipoli kelvikare sammadichu 🙏🇮🇳
@usbinu2993
@usbinu2993 22 күн бұрын
അടിച്ചിറക്കട ഈ ഉണ്ണാക്കനെ
@amjithkhan123
@amjithkhan123 21 күн бұрын
ഈ കമ്യൂണിസ്റ് പാർട്ടിയിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു ആളും ഇല്ലേ....😂😂😂😂😂😂
@pauljoseph9875
@pauljoseph9875 22 күн бұрын
ഇവനൊക്കെ എവിടുത്തെ മാഷാണ് അതോ മാഷാഅല്ലാണോ
@deepakvijay1587
@deepakvijay1587 21 күн бұрын
എഴുതി എടുത്തിട്ടുണ്ട് മോനേ.. അടുത്ത തവണ പൊളിക്കും
@tanmayjampala9178
@tanmayjampala9178 21 күн бұрын
😂😂😂😂Adutha education minister, Prakashan maashu🤣🤣🤣🤣
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
😅😅👍
@sreejithsatheesan8613
@sreejithsatheesan8613 22 күн бұрын
The real Rocket
@sureshsivanandan1155
@sureshsivanandan1155 22 күн бұрын
Jai bharath
@SreerajS2020
@SreerajS2020 22 күн бұрын
Sandeep ❤
@mayaprasannan6778
@mayaprasannan6778 22 күн бұрын
Mash ba..ba ..
@neelakantansekhar2701
@neelakantansekhar2701 21 күн бұрын
Sandeep saying the truth
@rveepee1971
@rveepee1971 22 күн бұрын
Invest cheythavarokke thoonghi marichittund
@babuchanayil4388
@babuchanayil4388 21 күн бұрын
പ്രകാശനെ -മാസ്റ്റർ ചേർത്ത് വിളിക്കല്ലേ ഡ്രീൽ മാസ്റ്റാറവും | സത്യത്തിൽ ബുദ്ധിയുള്ള ഒരുത്തനും ഇല്ലേ? അന്തകവിത്തുകൾ
@satheeshkumar710
@satheeshkumar710 22 күн бұрын
എടാ പ്രകാശ ചേരക്കാൻ പോഡോ
@KrishnaKumar-pl2fo
@KrishnaKumar-pl2fo 21 күн бұрын
Sandheepe kollaruth please 🤣🤣🤣🤣
@samuelsujit
@samuelsujit 21 күн бұрын
Master ആണ് പോലും master... ഫൂ 😡😡😡
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 13 күн бұрын
ഉത്തരം. ഇല്ലാതെ. വരുമ്പോ. ഇവർക്ക്. പറയാൻ. ഒന്നേയുള്ളൂ. അവര്. താഴ്ത്തി. കെട്ടാൻ. പറഞ്ഞത്
@Anand-xd9fd
@Anand-xd9fd 22 күн бұрын
😂😂😃😃😢😢😢
@emurali55
@emurali55 21 күн бұрын
:വെറും അന്തംകമ്മി ഈ അന്തം എന്തിന്റെ മാഷാണ് ആവോ
@mahamaha19669
@mahamaha19669 22 күн бұрын
WHAT A STATE OF AFFAIRS IN KERALA . STATE WILL COLLAPSE SOON
@kichoojk
@kichoojk 22 күн бұрын
😂😂😂
@rveepee1971
@rveepee1971 22 күн бұрын
Noushaadinu pinne onnum parayaanilla
@harikj5513
@harikj5513 22 күн бұрын
Prakasan imposition ezhuthukayanu 😅
@AshokanDe-qr8fb
@AshokanDe-qr8fb 22 күн бұрын
No 1 kerala's namuna!
@kavithaashokan3788
@kavithaashokan3788 22 күн бұрын
Oh my god😂😂
@reshmireeji21
@reshmireeji21 22 күн бұрын
Ee mash kuttikalee agane padipichoo....anthoo
@user-ru3ls6tf6o
@user-ru3ls6tf6o 22 күн бұрын
Ba ba ba😂
@unniammaman4429
@unniammaman4429 21 күн бұрын
Sandeep warrier is a good debator. But prakashan master should make some homework.
@vargheseedathiruthikaran9244
@vargheseedathiruthikaran9244 21 күн бұрын
Enikku kanakku ariyilla 😂😂😂
@sekarchandru6462
@sekarchandru6462 21 күн бұрын
Sandeep big salute 🎉❤❤😂sir
@abhilashp.s4596
@abhilashp.s4596 14 күн бұрын
അന്ധം എന്നു പറഞ്ഞാൽ ഒർജിനൽ അന്ധം.... 🙄🙄
@rajeshvk1097
@rajeshvk1097 19 күн бұрын
വല്ല പരിപ്പുവടയുടേയോ, ഉണ്ടo പൊരിയുടേയോ, കട്ടൻ ചായയുടേയോ, ദിനേശ് ബീഡിയുടേയോ കണക്ക് ചോദിക്കൂ... ഞാൻ പറഞ്ഞുതരാം... ഇതെന്നാ FDI യോ അത് എന്തോന്ന് തേങ്ങയാണ് ?. 😂.
@Beingbuddha369
@Beingbuddha369 22 күн бұрын
😂
@sivadasps3947
@sivadasps3947 21 күн бұрын
ഇയാളെ കൊല്ലല്ലേ പാവം ഒരു മാശ് അല്ലേ😂
@sreejith131
@sreejith131 20 күн бұрын
തലക്കകത്തു ഒരു തരി വെളിച്ചമില്ലാത്തവൻ പ്രകാശൻ 😂😂😂😂
@VinodKumar-wb9mz
@VinodKumar-wb9mz 20 күн бұрын
വോട്ട് ചെയ്ത് കേറ്റി ഇരുത്തിയത് അല്ലേ?... അനുഭവിച്ചോ....
@abidon-gk3mo
@abidon-gk3mo 20 күн бұрын
മാഷ് ഉരുണ്ടു ക്ലോസെറ്റിൽ വീണു
@navnzsree
@navnzsree 22 күн бұрын
Quarry products nu gst und. Edukkumbol royalty plus gst kodukkanam . Vilkumbolum gst kodukkanam. Khajanavil paisa illathath kond niyamam nolkaate fine adikkunnund. Athumayi kodathiyil poyal PP ku onnum parayan kanilla. Athukond anu mindathae irikkunnath. Pinne sahya parvatham onnum pokilla. Athu avide tanne kanum. Quarry muthalali mare sahayichu sahayichu ippol viralil ennavuna quarrye keralathil ullu. Tamilnadinnu varunna quarry products nilkumbol ariyam ivide enthu sambhavikkumennu..
@sivadasps3947
@sivadasps3947 21 күн бұрын
😢😢😢😢😢😢😢
@dhanyadhanu-sf3vn
@dhanyadhanu-sf3vn 21 күн бұрын
Evidethe Mash ?? Pillere karyam kattapoka??😂😂😂
@venugopalvt4339
@venugopalvt4339 22 күн бұрын
Prakasan ba ba ba ba ba
@krrizzkrrozz666
@krrizzkrrozz666 21 күн бұрын
Uff konn kola vilichu🎉. Enalum ivanmaru nale deshabhimaniye vayikku 😄
@anjalijithu
@anjalijithu 21 күн бұрын
ബിജെപി വക്താക്കൾ ഇനി അറ്റാക്കിങ് mode ലാണ് 😂😂😂
@rajanmm5411
@rajanmm5411 22 күн бұрын
Prakasan eppozum NOKIA aano use cheyuunr?
@srilathak3343
@srilathak3343 22 күн бұрын
Sandeep well done
@vinaykumarrjs1
@vinaykumarrjs1 21 күн бұрын
Master 😂
@RajuUppileri-vi4mm
@RajuUppileri-vi4mm 20 күн бұрын
EvanoMash!!!!!!!!
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
УДИВИЛА ПУТИНА| Азиз Замалиев #shorts #russia #putin #moscow #vladimirputin  #политика #новости
0:57
НОВОСТИ политики с Азизом Замалиевым
Рет қаралды 1,7 МЛН
吃醋的黑天使。#天使 #小丑 #超人不会飞
0:19
超人不会飞
Рет қаралды 6 МЛН