എസ്എസ്എൽസി ക്ക് കുറച്ച് മാർക്ക് കുറയുന്നത് നല്ലതാ എന്നാ തുടർ പഠനം മികച്ചത് ആക്കാൻ പറ്റും 🎉🎉🎉in my opinion
@sunayyaali5616Ай бұрын
Yes എനിക്കും തോന്നിയിട്ടുണ്ട്
@Calligraphy702Ай бұрын
Enikkum thonnittund.. Ippo half aan enikk kittiyath.. Tusion onnum illathe.. Athukond ente vettil support aan.. Enikk nalla confidance und aduthath full akkan avumenn😊❤ insha allah🤗🤲
@sibilingsvlogs2475Ай бұрын
Correct aan parnhath. SSLC il kurache mark indayirunnullu enik. Ath enik sangadam vannu. Pinneed plus one plus twovil nalla vashiyode padichu mark edthu.ippo degreeyum ind
@Dilshaaaa13Ай бұрын
@@Calligraphy702 same situation +2 fullA+ edkka insha allah
ആ കുട്ടി എത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് സിലു വിൻറെ മുഖത്ത് കുട്ടി തോറ്റത് പോലെയുള്ള ആക്ഷൻ ആണ് ഉണ്ടായത്
@sunayyaali5616Ай бұрын
കുട്ടിക്ക് കഴിവും ഇന്ട്രെസ്റ്റും ഉണ്ടെങ്കിൽ മാത്രം neet സയൻസ് ഓക്കെ നോക്കുക അല്ലെങ്കിൽ വീണ്ടും ഡീസപ്പോയിന്റ് ആവേണ്ടി വരും
@shradha850922 күн бұрын
Science edukkumbol neet enthina ezhthanm en parayunne.
@gadhamaneesh4890Ай бұрын
Congratss renakutyyy🥰🥰❤️
@shabeebaibrahim2378Ай бұрын
മാർക്ക് ഇൽ ഒന്നും അല്ല കാര്യം, എനിക്ക് ഒക്കെ ജസ്റ്റ് പാസ്സ് ആയിരുന്നു, എന്നിട്ടു ഇപ്പം ഞാൻ ഒരു ഡോക്ടർ ആണ് അത്രയേ ഉള്ളു
@SiluTalksSalhaАй бұрын
Wow😄😘 super dear❤️
@fathimacp8380Ай бұрын
Masha allah
@SiddiAppi-qd1ivАй бұрын
Scooter yeda
@MahasoomaoksMahasooma-gh4tdАй бұрын
വ്ലോഗും കണ്ടിരിക്കാൻ സമയം മാറ്റി വെക്കുന്ന dr 🤣🤣
@shabeebaibrahim2378Ай бұрын
@@MahasoomaoksMahasooma-gh4td അല്ലാരേ യും പോലെ ഒരു മനുഷ്യൻ ആണ് ഡോക്ടർ, യൂട്യൂബ് കാണാൻ പാടില്ല എന്ന് ബുക്ക് ഇൽ പഠിച്ചില്ല ലാലോ, അതൊക്കെ ഓരോ ആളുകളെ വെക്തി പരമായ കാര്യം ആണ്
Congratulations Mole....State syllabus aduth next +2 padikuuu..eni ullathil full A+ kittum tta...Insha Allah..❤❤
@dhilshabanu6201Ай бұрын
Nalla markan mole...... congratulations......👍👍👍 Ini SCERT syallabus padiku...but NCERT syllabus aan neet ezhutumbo use avuka...pinne itha ellarum koodi doctor akoola padachon😂....ath kond vereyum orupad oppertunity und..NEET ezhuthi veruthe time waste akaruthto....ipo ellarum NEET ezhuthi nadaken...pinne orupad dipressed ayi povum....atha paranjathto.
@ardra5544Ай бұрын
Heyy ..congrats ...iam a plus one student ..njan 10nth vare CBSE aayirinnu ..10 nthil 93% indayirnnu ..naan ippo state syllabus illot maari ..and i will say it was one of my best choice that i have taken in life ..aarokke enthokke parannalum kaaryam aakanda pallarum ennod state syllabus illot maranda ennokke parannu .be strong and take a wise decision..in my opinion marunnath aan nallath becoz nammal padikkuna kaaryangal and text okke same aan only difficulty level of exams will change ..state syllabus il exams are comparatively easy ..pinne schools choose cheyyymbo sradhichal mathi.. allotment kodukumbo state syllabusine patti ariyunna aaroledum advice choiku ...once again congratulations ..njan palakkatukari aan ..pmg school aan tto padikkunne ..❤
@lachoosworld7633Ай бұрын
Saralla silu cbsc alle state plus two nalla mark vangikkolum.... A1 ethrya parayumo.....
@Xtreme_rider007Ай бұрын
Congrats. Result enthayalum ath oraalude future alla theerumanikunne. Future nammal venam theermanikkan. Inn ethre per high percentage vangichittum joli illathe nadakunnu pinne kuranja salary ulla joli cheyunnu. Percentage kuranja mikka aalkar inn government services ilum nalla companies il work cheyunnund. Athukond percentage alla ellam. Nammal nammade skills and knowledge develop cheyyuka ellam nannayi varum.
@rosinabeevi6214Ай бұрын
Mashaallah congratulations rena kutty❤❤😊
@jasijabi3816Ай бұрын
Congratulations rana 👏
@shamilashami1117Ай бұрын
Congratulation molu
@sajnanishad2530Ай бұрын
Enty monkki 90% above marks ഉണ്ട് അൽഹംദുലില്ലാഹ്
@devilsangel6167Ай бұрын
Congratulations 🎉 1M loading.......🎉🎉🎉🎉🎉🎉🎉🎉
@user-uv6zi4sp9dАй бұрын
🎉🎉
@MuhammedUvais-td8xfАй бұрын
Congratzzzz✨✨
@misbusinu4873Ай бұрын
എന്റെ മോൾക്കും 70%തന്നെ ആണ് അൽഹംദുലില്ലാഹ് ഞാൻ അതിൽ സന്തോഷവതിയാണ്
@shareefshareef3084Ай бұрын
Congrats ranaa❤❤
@sheheedashameersubuhan1760Ай бұрын
എന്റെ ഇത്താടെ മോളും pass ആയി full A+ആയിരുന്നു അൽഹംദുലില്ലാഹ് ❤ rana kutty congrats molu mashaa allah ❤️ keep going dear
നല്ല റിസൾട്ട് ആണ് മോൾക്ക്... ഓരോ കുട്ടികൾ ബുക്കിൽ നിന്ന് കണ്ണെടുക്കാതെയാണ് പഠിക്കുന്നത്.. രന മോൾ ട്രാവെല്ലിങ് ഉം പിന്നെ സിലൂ നെ വീഡിയോ എടുക്കാനൊക്കെ ഹെല്പ് ചെയ്യയും ഒക്കെ ചെയ്തല്ലേ പഠിച്ചേ... So don't worry moluu.🥰🥰🥰
@user-kr2jw4iu8qАй бұрын
1m എല്ലാരും നന്നായി ഉത്സഹിക്കുന്നുണ്ട്.റന കുട്ടി.congratulation 👍👍👍👍💖💙❤
എൻെറ സിലൂ ഞാനാ tension ആയത് .എൻെറ മോൻ ഇനി 10 ലേയ്കാ cbse ആണ്
@JasiJaseena-gs4vgАй бұрын
Congratulations Rana
@sofiyamuhammedАй бұрын
congratulation ranakkutty🤝
@minnuchachu7674Ай бұрын
Congrds moluuu🥰
@FarsanaRiyas-ht4mmАй бұрын
congrats rena molle....😍🥰happyy for you😍
@rabuslameesentertainment364Ай бұрын
Congratulations 🎉🎉🎉 Rana kutty ❤
@sajinamuneer9111Ай бұрын
Cngrts rana mole❤
@FathimarifaT-xf3epАй бұрын
Masha allah rana kutti 👍👍👍 cbse okke. 70% markk ullath athre oru mooshapetta karyam alla enium padich uyarnna sthanatheekkethum allahu padanathil barakath cheyyatte 🤲🤲🤲🤲
@ssnkiddosАй бұрын
മാഷാഅല്ലാഹ് 👍❤
@AamiyumAadiyumPinneNjanumАй бұрын
Congrats💗
@salinimahesh9093Ай бұрын
Congratulations dears❤
@user-jo9pi1uo9yАй бұрын
Silu ithande tension kandu ende ummakkk thannee...theera samadhanam illayirunnu😂
@cherryblossomandbluejay8590Ай бұрын
Mole...... congrats....... Chilappol admission nu kurachu budhi muttumbol vishamam vannekkam......but thalarnnu pokaruth......nmmlu 12 nu full A+ medikkum......ottum vishamikkaruth NB :- itha edakkidakk avle thalarthalle........itha vijaricha athrem kittillelum avle vedanippikkalle......aal brilliant thannanu,kandal ariyam nalla confident aaya midukki mol aanu....avlu 12 vil ithane njettikkum......theercha❤❤❤
@cloudy5308Ай бұрын
After all it doesn't matter , comparing to entrance exams . All the best for ur future.
@ameyakp6807Ай бұрын
Congrats renakutty❤
@haseenapullithodika561Ай бұрын
Congrats🥰🥰
@praseethahari8848Ай бұрын
ആ കുട്ടി പാസ്സ് ആയതിനുള്ള സന്തോഷം സിലു കാണിച്ചില്ല എന്ന് തോന്നി. പാവം... പാസായല്ലോ.. ഒത്തിരി ദൂരം യാത്ര ചെയ്തിട്ടല്ലേ ആ കുട്ടി പഠിക്കാൻ പോയി വന്നിരുന്നേ... മോളെ congrates❤❤❤❤
@asiyaraoof6804Ай бұрын
Makkalku kududhal marku venam anna alla mathapithakkaludeyum agraham athu kondakum 😊
@praseethahari8848Ай бұрын
@@asiyaraoof6804 അതെ
@laiqa771Ай бұрын
Yes... എത്ര കഷ്ടപ്പെട്ടാണ് സിലുത്ത മക്കളെ പഠിപ്പിക്കുന്നത്.. ആ കുഞ്ഞു മക്കളേം വെച്ച് എന്തെല്ലാം ജോലികളാണ് സിലുത്ത ചെയ്യുന്നത്.. അപ്പോ ആ റെന മോള് നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങിച്ചു ആ ഉമ്മയെ കൂടുതൽ സന്തോഷിപ്പിക്കണമായിരുന്നു @@asiyaraoof6804
@JASJEDDAH-hs1xsАй бұрын
അവളെ മോശമാക്കി പറഞ്ഞില്ലല്ലോ ഉള്ളതിൽ തൃപ്തി തന്നെയാണല്ലോ അവർ പറഞ്ഞത് 👍🏼
@basheergroup3032Ай бұрын
പാവം mol ആണ് കിട്ടിയതിൽ തന്നെ എത്ര സ്തുതിച്ചാലും മതിയാവില്ല, ഇത്രയും ചെറിയ sibilingsinte ഇടയിൽ പഠിച്ചു ഇത്രയും നേടിയില്ലേ, sibilings, സിലു പോലെ working mother, പാവമാണ് mol,കുട്ടി നല്ലോണം adjust ചെയ്യുന്നുണ്ട്, അത് തന്നെ കൊചിനെ വലിയ നിലയിൽ എത്തിക്കും, inshaallh but silu വിനെ സംബന്ധിച്ചു ഇത്രയും fees കൊടുത്തു പഠിപ്പിച്ചു, ചെറിയ മക്കളെ വെച്ച് സ്കൂളിൽ വിട്ട് better result പ്രതീക്ഷികുന്നത് തെറ്റ് അല്ല,ഒരിക്കലും rana കുട്ടിയുടെ കഴിവ് കുറവ് കൊണ്ടല്ല, cbsc hectic ആണ്, state syllabess ആണെങ്കിൽ full a plus sure ആയിരുന്നു
@Raheemk-bq1gfАй бұрын
Congrats
@shahabinmvshahabinmv5809Ай бұрын
Congratulations
@aminashemeer1237Ай бұрын
Ammayum molum over Acting
@rifanabasheer8231Ай бұрын
Congrats Rana kutty❤️❤️❤️
@msj4212Ай бұрын
Congratulations Rena
@user-xh3bx6cr9mАй бұрын
Congrats 👍🏻❤️😍
@JizzyAM28567Ай бұрын
Congrats 🎉🎉my son 81 % .Mashaallah Tnsn venda. Ithonnum alla. +2 n hardworking cheyyuka
@sathartp60Ай бұрын
Enik 10th cbse 96percentage aayirunnu but adh +2moonji adh kond sukshich padikk all the best for your higher studies❤❤
@AyshaRauf-rq5urАй бұрын
Congrats Rana 🎉 it's not a bad score cbse continue cheytha madi 11th and 12th cbse padichal neet exam nala upagaram ayirikum . Full A+ ella karyam. Njnam ee timil lude kadane poyathane
@lhvlogs6601Ай бұрын
Congratulations Rena mol❤️❤️❤️
@Naflababu804Ай бұрын
അൽഹംദുലില്ലാഹ് 🤲🏻 congratulations രന കുട്ടി 🥳🥳🥳🥳
@mtrmtr9583Ай бұрын
Alhamdulilla🍥
@rinshaak8692Ай бұрын
Congrats mole
@adhilsstudyhome3933Ай бұрын
Renakutti congratulation 🎉 ഇപ്പോ 999k യിൽ നിന്ന് 1. M ആവാൻ പോകുന്നു. അതുപോലെ +2വിനു 70യിൽ നിന്ന് 100ലേക്ക് വരട്ടെ 👍👍👍👍🎉🎉🎉🎉
@SabeeraJafferАй бұрын
💥💥💥all the best
@faseelap6606Ай бұрын
Congratulations molooos🎉
@THRILLERGAMING-999Ай бұрын
Congratzzz molu ❤
@shamnazainab2100Ай бұрын
❤❤
@ranjithmenon2493Ай бұрын
That is little bad it's not good too according to me high had great hopes
@sumayyapm2891Ай бұрын
Renamole congratualations
@SabiraAriyilАй бұрын
Congrats 👍rana mol
@khadeejau421Ай бұрын
Congratulations dear 🎉,nalla effort edukkanm marks score cheyyan,pinney grade nokki eetha grade ennu parayan kazhiyilla,marks percentage mathre parayan kazhinyu bcz marks based alla grade varunne, and also cbse certificateinu nalla value aanennu enne padippocha teachers paranjittundo ,soo congratulations 🎉❤️
@shaz177Ай бұрын
സിലുന്റെ ചെറിയ നാത്തൂൻ നല്ല സുന്ദരി കുട്ടിയാണ് ട്ടോ... അവളുടെ മക്കളെ കൂടെ നിന്നപ്പോ അവളും അതിലൊരു കുട്ടിയെപ്പോലെ തോന്നി...... She is innecent❤