Hi ഇത്ത, ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്, comment ഇടാറില്ല, സ്കൂളിലേക്ക് books ഒക്കെ കൊടുത്തത് കണ്ട്.. വളരെ സന്തോഷം ആയി, thank you,അതു കണ്ട് ഞങ്ങൾ friends എല്ലാവരും കൂടി ഈ പ്രാവശ്യം.. മലക്കപ്പാറ സ്കൂളിൽ books ഒക്കെ കൊണ്ട് പോയി കൊടുത്തു..ചാലക്കുടി ആണ് എന്റെ നാട് 🥰
@SiluTalksSalha4 күн бұрын
God bless u dear😍😘ഇങ്ങനെ നന്മകൾ പുതു തലമുറയിൽ വ്യാപിക്കട്ടെ 😘
@rifarafi43083 күн бұрын
Famas -hub എന്ന യൂട്യൂബ് ചാനൽ ഉണ്ട് ആ കുട്ടി ഒരുപാട് മാരക രോഗങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു . നല്ലൊരു ജീവിതം സാഹചര്യത്തിൽ വളർന്നിട്ടും രോഗങ്ങൾ വന്ന് നിവൃത്തിയില്ല ചികിത്സിക്കാൻ എന്ത് കൊണ്ടാണ് ചാരിറ്റിക്കാർ ഇടപെടാത്തതെന്നറില്ല.ആരെൻകിലും ഒരു വ്ലോഗ് ചെയ്തു അവരെ വിഷമത്തിൽ ആശ്വാസമാകൂ
@SulfathKs-un4xm3 күн бұрын
Allah njan ippo comment ittkka illo
@SulfathKs-un4xm3 күн бұрын
Silutha onnu oru video cheyy plz .....ningale subscribers thanne vijarichal athyavishyam oru fund aakan pattum
ഇത്ത അബിടെ ഇരിക്കുന്ന stove ഏതു model ആണ്...3 burnr ആണോ 2 ആണോ നല്ലത് ഒന്ന് പറയോ
@Nafila764 күн бұрын
kitchen nilqm tail ഇടുമ്പോൾ കൗണ്ടർ top nte adibagam നിലത്ത് എത്ര inji thara ketti
@user-qw8ei3ho5v4 күн бұрын
Chechi..IKEA products evideya poyi delivery vangunnathu..shelf and all
@Nafila764 күн бұрын
Kitchen അടിപൊളി❤
@sajnasulaiman52144 күн бұрын
Amazoninnu e type tiffin box Njan vangiyarnnu but athinte clip poyi 1month polum use cheythittilla
@user-pn8nb3ni1y4 күн бұрын
അസുഗം മാറിയോ. എല്ലാവിഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടാണ് ഈ ഫാമിലിയെ ❤❤
@sajnasajna-lm5nw4 күн бұрын
Hi etha sondhamayi oru veed vekan vendi njanku pattuna endhagillum sahayam cheyidhu theruvo orupad budhimuttunavera please vadaka kodukan pattadh konda please help me 😢😢
@Sherin-vlogs.4 күн бұрын
E tiffen boxil kodukumbo snacks period adhyam snacks kazhichit adach vecha shesham veendum lunch timil edukumbo food keduvarille i mean kuttikalalle kayital keduvarumo snack break kazhinnu 2 manikur kainitalle lunch adha choiche keduvarumo ennu reply
@buraqvlogs59233 күн бұрын
Sheriyaanu njan chodikkanamennu vcharichu
@aliyarkarukayil47832 күн бұрын
Snacks vere kodth vidum. Idh tiffine aanu
@sunshine-ds7xd2 сағат бұрын
ഇത് lunch അല്ലെ... Rice വളരെ കുറച്ചു അല്ലെ ഉള്ളു. അപ്പൊ ഇതൊക്കെ കഴിക്കുമ്പോൾ full ആവും... വയറും നിറയും... Healthy food ഉം ആകും.. Rice അധികം കഴിച്ചു എന്നും വരില്ല 😁അതാണ്....
@user-ru1dx3wz6y4 күн бұрын
Hi. Silu. Ella vidioyum kanarund.. Enikk ninne oru padishtta 🥰🥰🥰🥰
@adhiiiil.x4 күн бұрын
Pkd evidenna shopping cheythe🥰
@sufeestalks51864 күн бұрын
Mushroom fry aakunna stove ne kurich parayo ..light blue 🔵
@adhilsstudyhome39334 күн бұрын
Assalamu alaikum. Asugam mariyille Siluthante valathu kayyinte mukalil enthanu oru black pad
@hanannafeeza85953 күн бұрын
Oronnumcheydh maattitt cheyumbolelke ethratime aakunnadh ottastovil apparavum epparavum ore time il aakiyal pore
@lulushabana1234 күн бұрын
ithatha njn mon cherithavumbol muthal ithante lunchbox kanal nd avan schoolil povumbol koduthazhakkanam enn oke karuthiyrunni alhamdullilah e year muthal nte monum povund ithante videosile poleyann njn lunch box oke koduthazhakkal
@Nechufac4 күн бұрын
Siluutha very happy to c ur vlogs❤❤I was really waiting for ur lunch box recipes…love from Kasaragod 🫶
@AmalRazi-pq8lb3 күн бұрын
Spry gyas evdynna vangunnad
@nahlabinzy82484 күн бұрын
ഇങ്ങനെത്തെ ടിഫിൻ box കൊണ്ട് പോവുമ്പോൾ മറ്റുള്ള kuttyklk കൊതി ആവൂല്ലേ
@niyamol48524 күн бұрын
ഇത്താടെ കിച്ചൺ വീഡിയോസ് നന്നായി മിസ് ചെയ്തിരുന്നു🥰
@user-kr2jw4iu8q4 күн бұрын
ഇത്താടെ കുക്കിങ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം 👍👌❤💖💙
Thank u ടാ ♥️പിന്നെ സാലഡ് ഉണ്ടാക്കി കൊടുക്കു അത് ശീലമാക്കിയാൽ അവർ കഴിക്കും. ഉണ്ടാകുമ്പോ നല്ല taste ഉള്ള രീതിയിൽ തന്നെ ഉണ്ടാക്കി കൊടുക്കണം അല്ലേൽ പിന്നെ അടുത്ത പ്രാവശ്യം ഉണ്ടാകുമ്പോൾ അവർ ഓടും 😄ഇവടെ സാലഡ് നു ഒക്കെ അടി ആണ് 😂 എല്ലാർക്കും health ഒകെ ഓക്കേ ആയി. എനിക്ക് മാത്രം നല്ല ചുമയും ശ്വാസം മുട്ടലും ഉണ്ട്
Itha blue stove te details onn parayamo….it’s very cute
@afeefan.n96654 күн бұрын
Rena edhu group aanu eduthadhu?
@rubeenaarkdy78094 күн бұрын
Hi itha schoolk book kodthe vdo kand nhan adigal oru hlp chodhichirunnu 3 pravishyam rply thannila😮😢
@Asirahoof4 күн бұрын
❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand മദ്രസ പഠനം, ഖുർആൻ പഠനം calligraphy.tailaring fation disining. Etc...... തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... എട്ട് എട്ട് നാല് എട്ട് ഏഴ് ആറ് എട്ട് നാല് രണ്ട് ആറ്.. നമ്പറിൽ ബന്ധപെടുക 👍🏻🌹
Hi itha asugham oke shifa ayo ithante oro videoyum oru prajodhanaman athinte sujakamayi njn ene kond avunnath pole oru kuttyk vidhyabyasathin venda kurach basik materials vangi kodukkam karuthi but padachonte anugraham kondu enodopam ikkayum oru kuttyk vendath kodukkam paranju masha allah padachonte anugrahathal 1 ennath 2 ayi ellam ithante video kandittulla oru prajodhanam kondan njn arodum parayunnila enn karuthiyatha but ithane karanama ath ath kond ithane ariyikkam enn thonni
@RVN6773 күн бұрын
Siluu right hand top andu Patti...light blue small gas stove avidunna vedichad
@user-ek4vc8bw3i4 күн бұрын
Assalamu alaikkum siluthaa 😊 Video super useful video anuttaa
@SiluTalksSalha4 күн бұрын
Ws❤️♥️thank u dear❤️
@shivonrosepinheiro962413 сағат бұрын
Hi Super video Keep going ❤ From where did u purchase the Tiffins Nice
സ്വന്തം നാട്ടുകാരിയായിട്ടും silu നെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല..❤❤
@nammuandme3 күн бұрын
Onnu kanan sharamich koode😊.....enikk nalla aagraham und kanan❤
@munshirarukshad59174 күн бұрын
Njan BEM Schoolill aanu padichath calicut😊
@noorjimohamed64023 күн бұрын
❤❤❤❤
@NxghtShades4 күн бұрын
❤❤❤
@ayisha6124 күн бұрын
Video ipo kaanal kuravaanu . comment idaarumilla... Pani okke sukhamaayoo ellaarkkum????
@midlajmiduz367221 минут бұрын
ചിലരുടെ ഒക്കെ ഫാമിലി ബ്ലോഗ് കണ്ടതിന് ശേഷം നിങ്ങളുടെ ഫാമിലി ബ്ലോഗ് കാണുമ്പോൾ. ദുരന്തത്തിൽ നിന്നും കര കയറിയത് പോലുണ്ട്..... നിങ്ങളുടെ ഒരു നിഷ്കളങ്കമായ ഫാമിലി ബ്ലോഗ്...
@hinusworld69304 күн бұрын
Rena പ്ലസ് ടൂ ്ന് ഫുൾ A പ്ലസ് വാങ്ങണം ട്ടോ❤
@4s4only924 күн бұрын
Hi silutha njan oru samshayam chodikkane..... lunch items, brunch items ellam orumichu oru container il Aavumbol ( chila schoolil brunch time Aavum chila schoolil snack time Aavum ) makkal eathenkhilum onnu kazhikkan edukkuvanel mattethellam open Aavalle.....cheriya makkalavumbol avaru appo thanje close cheythu vekkonnu namukkariyillallo.....appo entha cheyya.....enikku silu thade e box valare ishttamanu....pakshe ente makkal ellam orumichu ithupole koduthu vittal ethratholam sookshikkum ennathu ariyilla....atho silu tha ithellam orumichu kazhikkanano koduthu vidunne?enikku onnu reply tharane...... videos okke kanarundu orupadu ishttam....itha ingane makkalkkum undakki kodukkumbol enikkum itupole undakki kodukkuvan nalla Aakhrahamanu ....but ithrayum items onnu daily veettil undavilla...... angane vangikkanamenkhil namukku swanthamayi enthenkhilum oru job venam ....innu ippo njan makkalkkum pazham vazhatti kodukkuvan nadan gee vangikkatte ennu husband naduthu chothichappol thanje athinokke Kure cash Aavum ennokke paranju.....athanu nammude avastha.....😊
@azeem1010-jd3ln4 күн бұрын
Stove review cheyyumooo small
@SiluTalksSalha4 күн бұрын
Ok👍
@familykitchen94244 күн бұрын
Itha pillerk ellavarkum nalla sheenam pole inganathe food okke kaychatum
@finan6363 күн бұрын
ബസ്മതി ഏതാണ് ഉപയോഗിക്കുന്നത്
@haseenapullithodika5614 күн бұрын
🥰🥰👍🏻👍🏻
@SiluTalksSalha4 күн бұрын
♥️❤️
@Rashiddxbb3 күн бұрын
Superb ❤
@shameenakunjumonkunjumon31723 күн бұрын
Hii itta yenne kurach sahahikumo
@sameeraali39902 сағат бұрын
Silu. Yevdnnaa lunch box vaangeeth
@ltfworld27544 күн бұрын
റെനകുട്ടിക്ക് നന്നായി പഠിക്കാൻ കഴിയട്ടെ 🤲🏻❤
@shivonrosepinheiro962412 сағат бұрын
Ok I just saw the complete video Tiffin from Amazon Right 👍
@user-xf8mc5vf1j4 күн бұрын
Hi siluthaaa engal aan ente motivetor❤❤engale video kaanunbo nkkoru positive energy yaaan
@SiluTalksSalha4 күн бұрын
❤️😍😍😍😘
@febi.0874 күн бұрын
Mashroomil enth masalayanu cherthath
@RashidaNaseer-yd6wd4 күн бұрын
ആ സിംഗിൾ സ്റ്റോവ് എവിടെന്നാണ് വാങ്ങിയത്
@shijuk50174 күн бұрын
God bless you
@SiluTalksSalha4 күн бұрын
😍🥰
@shijuk50173 күн бұрын
Thank you
@SelmaMuneer-sx7zw4 күн бұрын
Itha use cheyyunna stove detail parayo evidenna vangiye
@SiluTalksSalha4 күн бұрын
അടുത്ത വിഡിയോയിൽ പറയാട്ടോ 👍
@SelmaMuneer-sx7zw4 күн бұрын
😍
@amruthaarjun24634 күн бұрын
Hi itha.. Njan first time anu video kanunath.ishtayi...pinne ithakk ethra makkal anu...
@SiluTalksSalha4 күн бұрын
Hi dear❤️എനിക്ക് 5 മക്കൾ ആണ് ❤️
@amruthaarjun24634 күн бұрын
❤@@SiluTalksSalha
@divyanair55602 күн бұрын
Nic video beautiful silu 🥰🥰🥰🥰
@mommastalks3464Күн бұрын
Kunji stove evdunnada suprr anallo
@user-xn9kp4xj6w4 күн бұрын
ഇടക് ഇടക് kanni ചമ്മന്തി അയല മത്തി കറി മുട്ട കറി അങ്ങനെ ഉള്ള ഫുഡ് കൊടുക്കു, എപ്പോഴും വെസ്റ്റേൺ ഫുഡ് ആണല്ലോ,, ഇതിൽ അല്ല parane വീഡിയോ യിൽ ഇതിനു mumb ഉള്ള വീഡിയോ ഉള്ള കാര്യം parane, ആ പനി ഒക്കെ വിട്ടു povatt😊
@SiluTalksSalha4 күн бұрын
Kanni ചമ്മന്തി ഒക്കെ തന്നെയായിരുന്നു ഇത്രേം ദിവസം 😄അത് video ആയി ഇടുന്നില്ല എന്നുള്ളു 🥰
@abdulrasheed42614 күн бұрын
😂😂
@rabuslameesentertainment3644 күн бұрын
എൻ്റെ മോനും പനിയാണ്. ഇന്ന് hospital ലിൽ പോയി വന്നു
@fathimaibrahim91752 күн бұрын
Cheriya sttaw giyasitethanno
@sahlababu36262 күн бұрын
Dill leavs എന്താണ്
@shehinamanaf56614 күн бұрын
Plus one ഏത് group
@-Ramsi4 күн бұрын
hiii ithaaa engane und ippo health? ?? Ini video kanatte❤️❤️❤️❤️
@SiluTalksSalha4 күн бұрын
Ipo bedhamund❣️
@Aaabbii1223 күн бұрын
ഒരാൾക്ക് ഫുഡ് കൊടുത്തുവിടാൻ തന്നെ മടി ആണ്.ഇത്ത 4 പേർക്കൊക്കെ ഫുഡ് കൊടുത്തുവിടുമ്പോൾ എനികും അങ്ങനെ കൊടുക്കാൻ തോനുന്നുണ്ട്.സ്കൂൾ തുറന്നിട്ട് വേണം വെറൈറ്റി ഫുഡ് ഒക്കെ കൊടുത്തുവിടാൻ .inshallah
@rihanrazan4 күн бұрын
Appo snaks vere kodukkalano
@MuhsinaShakeer-ny8xc4 күн бұрын
Wa alaikum mussalam Itha ellarum ok aayillee 😊
@SiluTalksSalha4 күн бұрын
അൽഹംദുലില്ലാഹ് ❤️🥰👍
@user-yh2xm8js8z4 күн бұрын
Ellarkum sugam aayo...
@SiluTalksSalha4 күн бұрын
Alhamdiulilaah 😍
@irfanamkd20824 күн бұрын
പോവാൻ സ്കൂൾ ബസ് വീട്ടിൽ അടുത് വരില്ലേ
@sarithababu27453 күн бұрын
എന്താ നിങ്ങളുടെ കൈയിനു പറ്റിയത് നല്ലവണ്ണം rest വേണം 👍🏻നിങ്ങളെ എല്ലാവരേയും എനിക്കു ഒത്തിരി ഇഷ്ടംമാണ് ചെറിയ ചുന്ദരനെ കാണുമ്പോൾ ഒരു പാവം തോന്നുന്നു 😘😘😘😘
Ente koode ഉള്ള രണ്ടു പേർ ഓല ബൈക്ക് വാങ്ങി ഓട്ടുന്നു.നോ പ്രോബ്ലം 😅
@Sheris_Time4 күн бұрын
കയ്യിൽ എന്താ സിലു പറ്റിയെ
@ayishakuttyhabi86544 күн бұрын
ഈ കുഞ്ഞി സ്ടൗ എവിടുന്നാ കിട്ടുക ഇത്ര രൂപയാ
@Khamarunnisa8404 күн бұрын
ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്ന കുട്ടികളാണെങ്കിൽ എങ്ങനെ ഫുഡ് പാത്രത്തിലാക്കി കൊണ്ടുവരേണ്ട കാര്യമില്ലായിരുന്നു. ഭക്ഷണം അവിടുന്ന് കിട്ടുമായിരുന്നു. ഈ പണിയൊക്കെ കുറയുമായിരുന്നു😅😂😂😊
@ExploringHappinezzzzzz..3 күн бұрын
Students from diff.culture & background f there...but standard ways....! 👎
@nabeelamarathodi15883 күн бұрын
👍
@sunshine-ds7xd2 сағат бұрын
അയിന്.. അവരുടെ മക്കൾക്ക് വേണ്ടി കഷ്ടപ്പെടാൻ അവർ തയ്യാറാല്ലെ... പിന്നെ എന്താ problem... ഓരോരുത്തരുടെ കഴിവിനനുസരിച്ചു മക്കളെ സ്കൂളിൽ ചേർക്കും... അതിൽ പിന്നെ govt സ്കൂളിൽ ആക്കിക്കൂടെ അങ്ങനെ ഇങ്ങനെ.. അത് അങ്ങനെ കുറെയെണ്ണം
@naumaanabdulla40613 күн бұрын
Rana adipoli ayittund.mashallah
@faseelak10124 күн бұрын
Paniyokke mariyo silu ❤
@SiluTalksSalha4 күн бұрын
ആഹ് ❤️♥️
@rasiyaali86923 күн бұрын
Vaalikum salam 🥰 mashaallah ♥️ love you itha♥️video supper♥️♥️♥️💞💞
@muhammedmuhsin24253 күн бұрын
Wa alaikkumussalam enn anu
@fathimafarooq29584 күн бұрын
ഇംഗ്ലിഷ്, മലയാളം, അറബി തീരെ എഴുതാനും വായിക്കാനുഅറിയാത്ത മക്കൾക്കുള്ള ക്ലാസ് ഡീറ്റൈൽസ് അറിയാൻ ഒൻപത്, അഞ്ച് ആറ്, രണ്ട് , ഏഴ്, രണ്ട്, എട്ട്, ഒൻപത് പൂജ്യം, എട്ട്
@shifashifat-og6zr4 күн бұрын
ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ഒരു സന്തോഷം.അത് കഴിഞ്ഞുള്ള പാത്രം കഴുകൽ അത് മറ്റൊരു സന്തോഷം😂
@nammuandme3 күн бұрын
😅😅
@faheem54973 күн бұрын
😂
@user-be8er1tt7u3 күн бұрын
😅😅
@jasibabu53142 күн бұрын
😂😂
@salmanabdulla16762 күн бұрын
😂
@rayhanathbeevi79094 күн бұрын
👍
@mihascookingworld50433 күн бұрын
❤❤
@kichuzworldmalayalam63924 күн бұрын
Hi da ellarkkum maarikkanumallo alle??? Pinne hand kaali aakki idandada agine kaanan enthopole undu da ❤️❤️❤️
@SiluTalksSalha4 күн бұрын
ആഹ് ♥️👍വള ബാങ്കിൽ ആണ് atha 😄
@kichuzworldmalayalam63924 күн бұрын
BEMHSS (MISSION SCHOOL ) allee??? Njanum 5 th to 10th avideya padichath
@kichuzworldmalayalam63924 күн бұрын
@@SiluTalksSalha enthegilum idu da. Bracelate idayirunnille da. Renakutty Mission school il aanno ippol pokunne? Njan 5 th to 10 th avida padiche
@saniyyashafeek42544 күн бұрын
എങ്ങനെയുണ്ട് ഇത്ത എല്ലാർക്കും
@SiluTalksSalha4 күн бұрын
Ipo bedhamund❣️
@ShanaRafeek4 күн бұрын
Ranakutti eathu schoolila
@amnafathima20094 күн бұрын
❤
@sakirpmohammed77922 күн бұрын
Food mix ആകാറുണ്ടോ സ്കൂൾ എത്തുമ്പോഴേക്കും 🤔
@SiluTalksSalha2 күн бұрын
Illa
@salmathsulu63094 күн бұрын
Wa alaikumussalam
@user-xo3hm9wd4q4 күн бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️