സിനിമാ അഭിനയവും വിവാദങ്ങൾ നിറഞ്ഞ ജീവിതവും | Janakeiya Kodathi | ഷക്കീല | Part - 2 | Ep# 32 | 24 News

  Рет қаралды 1,372,125

24 News

24 News

5 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 4 300
@24OnLive
@24OnLive 5 жыл бұрын
സിനിമാ അഭിനയവും വിവാദങ്ങൾ നിറഞ്ഞ ജീവിതവും | ഷക്കീല | Part - 1| kzfaq.info/get/bejne/q8CblZh4uqebj3U.html
@AkhilNRaghavan
@AkhilNRaghavan 5 жыл бұрын
Ini immathiri cheenja sadanangale like renjini kondu vararuthu
@naeemziyan3829
@naeemziyan3829 5 жыл бұрын
24 News Renjini പുച്ഛം തോനുന്നു . Kazhijju poya kalathe munnirthi അയാളെ കുറ്റപ്പെടുത്തുന്നു.......
@varshajinudas1663
@varshajinudas1663 4 жыл бұрын
Renjini enthonnu chodichukootiyekunnathu?.....veruthu poyi avare
@sydali3137
@sydali3137 4 жыл бұрын
24 channel eni najan kanunnilla ithoode niruthunnu paavam shakkeela chechi
@faheemshamsudeen2783
@faheemshamsudeen2783 4 жыл бұрын
വേണ്ടിയിരുന്നില്ല രഞ്ജിനിയുടെ.. പ്രഹസനങ്ങൾ....മര്യാദയുടെ പേരിൽ അവരെ...ചീത്ത പറയുന്നില്ല..........മനുഷ്യന്റെ അവസ്ഥ..... അറിഞ്ഞു വേണം..കുറ്റപ്പെടുത്താൻ....
@anonymouse2198
@anonymouse2198 5 жыл бұрын
ഇത് കാണുന്ന 90% ആൾക്കാരും ഷക്കീലയ്ക്ക് സപ്പോർട്ട് ആയിരിക്കും...
@AISHPV
@AISHPV 4 жыл бұрын
99.9%
@kumarts2714
@kumarts2714 4 жыл бұрын
@@AISHPV. 1%?
@MH-uk6qx
@MH-uk6qx 4 жыл бұрын
101% support... even Renjini Menon പോലും അവസാനം support ആയ കാഴ്ച കണ്ടു നമ്മൾ
@Jkpr10
@Jkpr10 4 жыл бұрын
☺☺
@jibinjs1139
@jibinjs1139 4 жыл бұрын
കുറേ പാവാട താങ്ങികൾ ഇറങ്ങീട്ടുണ്ട് അവമ്മാരാണ് ശാപം
@zubair.makasaragod
@zubair.makasaragod 5 жыл бұрын
രഞ്ജിനിയെ വെറുക്കുന്നവർ ആരൊക്കെ??? 😠😠😠
@moosakoyapv2659
@moosakoyapv2659 5 жыл бұрын
അക്ക ഉയിര്
@dhanyakiran833
@dhanyakiran833 4 жыл бұрын
Ellaavarum..
@haifasfinusvlog6507
@haifasfinusvlog6507 4 жыл бұрын
Enthinaa renjiniye verukkenda avashyam,?
@akhilshaji1131
@akhilshaji1131 4 жыл бұрын
ഞാൻ ഉണ്ട്
@zubair.makasaragod
@zubair.makasaragod 4 жыл бұрын
@@haifasfinusvlog6507 വീഡിയോ മുഴുവനും കാണുക എന്നിട്ട് രഞ്ജിനിയുടെ മുൻകാല വിഡിയോസും കാണുക അപ്പോൾ മനസ്സിലാകും
@yaseen.s7c237
@yaseen.s7c237 4 жыл бұрын
പുരുഷൻ മാർ മാത്ര മല്ല രഞ്ജിനി മാഡം ഞങ്ങൾ സ്ത്രീ കളും ഉണ്ട്. അവരുടെ ജീവിതമറിയാൻ.
@shanavaskv64
@shanavaskv64 3 жыл бұрын
Ranjini paranjathale shari
@yaseen.s7c237
@yaseen.s7c237 3 жыл бұрын
@@shanavaskv64 നിങ്ങൾക്ക്‌ അങ്ങനെ യാണെങ്കിൽ അതേ പക്ഷെ നിക്ക് അങ്ങനെയല്ലാ. ഞാൻ എന്റെ കാര്യമാണ് പറഞ്ഞത് ഒക്കെ 😊😊😊😊
@sandrasaji4677
@sandrasaji4677 3 жыл бұрын
@@shanavaskv64 enna njan parayuva being a girl, ranjini aara??😏😏
@shreedivya2472
@shreedivya2472 3 жыл бұрын
Yes
@green-pot5619
@green-pot5619 3 жыл бұрын
Yes njangalkum ariyan unde avarude jeevithathe kurich..jeevithathithinte thurakalil pakal manyanmar akunnavare kazinjum ethrayo mele ane avar..
@monukb9126
@monukb9126 4 жыл бұрын
അങ്ങനെ കേരളത്തിലെ ആണുങ്ങൾക്ക് മാത്രം പ്രതേകത സ്വഭാവം ഒന്നുമില്ല... ഇജ്ജാതി മറുപടി ✌രഞ്ജിനി പ്ലിങ്ങോട് പ്ലിംഗ്.. 2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക്‌ അടി 😇
@saneeshsasidhara1636
@saneeshsasidhara1636 3 жыл бұрын
2021 കൊറോണ ടൈമിൽ കാണുന്നതുകൊണ്ട് എന്തേലും.....
@saneeshsasidhara1636
@saneeshsasidhara1636 3 жыл бұрын
2021 കൊറോണ ടൈമിൽ കാണുന്നതുകൊണ്ട് എന്തേലും.....
@ishaheen916
@ishaheen916 4 жыл бұрын
മലയാളികളുടെ പ്രതിനിധി ആയിട്ടാണത്രെ രഞ്ജിനി സംസാരിക്കുന്നത്... ഇൗ ചവറിനെ ആരാണ് പ്രതിനിധി ആക്കി അങ്ങോട്ട് അയച്ചത്?
@run-yj4ox
@run-yj4ox 4 жыл бұрын
ഞാനും മനസിൽ ആലോചിച്ചു ലെവള് അത് പറഞ്ഞപ്പോ
@pachus161
@pachus161 4 жыл бұрын
ഞാൻ മനസ്സിൽ ആലോചിച്ച ചോദ്യം :)
@ajithakumari6210
@ajithakumari6210 4 жыл бұрын
ഈ രഞ്ജിനിക്ക് എന്തു യോഗ്യതയാണുള്ളത് ഷക്കീലയെ വിചാരണ ചെയ്യാൻ
@sajeevgopalan6286
@sajeevgopalan6286 4 жыл бұрын
pulayadi mol
@positivekeralaLovelyhot
@positivekeralaLovelyhot 4 жыл бұрын
Elarum dislike adik chechiye vilichu varuthi apamanikunnu nariya program nariya motta thalayan
@santhoshanthikad9384
@santhoshanthikad9384 5 жыл бұрын
രഞ്ജിനിയെ തെറി പറയേണ്ടവർ ലയിനിൽ നിൽക്കുക.
@remyasree7668
@remyasree7668 5 жыл бұрын
Ayyayyo pwoli comment.....dayavayi Q palikkan parayu
@PickledDragon
@PickledDragon 5 жыл бұрын
എന്നാ തൊടങ്ങട്ടേ കൂയ്?? കുറേ നേരമായി വെയിറ്റ് ചെയ്യുന്നു.
@zubair.makasaragod
@zubair.makasaragod 5 жыл бұрын
🚶🚶🚶🚶🚶🚶🚶🚶
@krisht1613
@krisht1613 5 жыл бұрын
Vilichal pora randannam kodukanam monthakku
@renjithr.j5927
@renjithr.j5927 5 жыл бұрын
Njn adhyam parayum eval araaaa renjini thuuuu🤬
@sgnairhpd
@sgnairhpd 4 жыл бұрын
ഷകീല കൊടുത്തപോലെ ഒരു ഇന്റർവ്യൂ മലയാള സിനിമയിൽ ആരും കൊടുത്തുകാണില്ല.
@shanavaskv64
@shanavaskv64 3 жыл бұрын
Adutha shakela fan ninakonum oru paniele
@sgnairhpd
@sgnairhpd 3 жыл бұрын
@@shanavaskv64 താങ്കൾക്കേ പണി കുറേവയെതുകൊണ്ടാണോ ഇവരുടെ ഇന്റർവ്യൂ കണ്ടതെ
@shanavaskv64
@shanavaskv64 3 жыл бұрын
@@sgnairhpd covid kalaath mikvarkum paniela evale oke thale eti nadakunavare kandapo entetabhiprayam paranjatha
@user-wh4uk6lv8q
@user-wh4uk6lv8q 3 жыл бұрын
@@shanavaskv64 ഷക്കീല നിന്നെ പിടിച്ച് കടിച്ചാ മൈരെ.... 🙄 നിൻ്റെ കൊറേ Oombiye comment kand She looks calm , what's your problem ?
@arathyrajithkanjirakkattu7359
@arathyrajithkanjirakkattu7359 3 жыл бұрын
സത്യം
@shuhadfj5598
@shuhadfj5598 4 жыл бұрын
🖕of.മലയാളീസ് മാപ്പു ചോദിക്കുന്നു (ഷകീല ) എന്ന അമ്മയോട്, സഹോദരിയോട്‌.. ഒരു മലയാളി എന്ന നിലക്ക് 🙏🙏
@ajay.k.s9516
@ajay.k.s9516 3 жыл бұрын
നല്ല ഔചിത്യ ബോധം. നിങ്ങൾ തന്നെ രണ്ടും സമ്മതിക്കുന്നു. 😅
@shanavaskv64
@shanavaskv64 3 жыл бұрын
Pakal manyan mar vanitundalo
@shanavaskv64
@shanavaskv64 3 жыл бұрын
Oru padu bahumanam ulath ranjinimadathod anu gud
@shuhadfj5598
@shuhadfj5598 3 жыл бұрын
@@shanavaskv64 അയിന്
@shanavaskv64
@shanavaskv64 3 жыл бұрын
@@shuhadfj5598 anthasu venameda anthasu
@gostrider2639
@gostrider2639 5 жыл бұрын
ഈ ഷോ കണ്ടിട്ട് ഷകീല ചേച്ചിയെ കൂടുതൽ അറിയാനും മനസിലാക്കാനും പറ്റി. 🙂ഷകീല ചേച്ചിയെ ഇഷ്ട്ടമായവർ ലൈക്‌ അടി. 👍😍😍😍
@Silver-Clouds
@Silver-Clouds 4 жыл бұрын
Innocent talking Shakeela 😭
@beautyeditzz1381
@beautyeditzz1381 4 жыл бұрын
Kooduthal respect thonnuvanuu....
@sukanyar4785
@sukanyar4785 4 жыл бұрын
Satyam
@muhammadsabeer8397
@muhammadsabeer8397 4 жыл бұрын
F
@AmanAnsari-sl1tt
@AmanAnsari-sl1tt 4 жыл бұрын
പത്ത് ജന്മം കഴിഞ്ഞാലും രഞ്ജിനി അമ്മായിക്ക് ഷക്കീല മാഡത്തെ പോലെ ഇത്ര സത്യസന്ധയായ,ഇത്ര കരുത്തുള്ള,ഇത്ര സ്നേഹമുള്ള ഒരു സ്ത്രീയായി ജനിക്കാനോ ജീവിക്കാനോ കഴിയില്ല...ഷക്കീല നേരിട്ട ഒരു പ്രതിസന്ധിയെയും ചോദ്യങ്ങളെയും നേരിടാനും കഴിയില്ല. Great Lady..
@rajirajan7920
@rajirajan7920 4 жыл бұрын
Valare sathyam..
@vineeshagopi5872
@vineeshagopi5872 Ай бұрын
Correct
@parvathyparvathyts7218
@parvathyparvathyts7218 3 жыл бұрын
ഞാൻ ഒരു ട്രാൻസ് ജൻഡർ ആണ്. ഞാൻ ഷക്കീല ചേച്ചി യുടെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എങ്കിലും ഇവരുടെ ഈ തുറന്ന സംസാരം കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി
@lekshmilechu2004
@lekshmilechu2004 2 жыл бұрын
Yes👍, she is a great woman💖
@shajahanthaj6029
@shajahanthaj6029 2 жыл бұрын
Nandi
@raihanbijukumar7201
@raihanbijukumar7201 4 жыл бұрын
അനുഭവങ്ങളാണ് ഒരു സ്ത്രീയെ കൂടുതൽ കൂടുതൽ സുന്ദരി ആക്കുന്നത്‌......superb shakeela
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*എത്ര മനോഹരമായാണ് ഷക്കീല മാഡം സംസാരിക്കുന്നത് രഞ്ജിനി ആണേൽ രണ്ട് വള്ളത്തിൽ കാല് വച്ചിട്ട് സംസാരിക്കും പോലെയാണ് തോന്നിയത് ഒരാളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി വേണം എന്തായാലും ഇവരെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം*
@fcb3903
@fcb3903 5 жыл бұрын
എടാ കുമ്പിടി നീ ഇവിടെയും വന്നോ 😂😂
@athuk4103
@athuk4103 5 жыл бұрын
Vishnu kumbidi
@Prashob2198
@Prashob2198 5 жыл бұрын
Kumbidi bro ninghal oru sarvavyapi aanu😁
@sidheekmayinveetil3833
@sidheekmayinveetil3833 5 жыл бұрын
കുമ്പിടി എവിടെയാ നീ കാണാറില്ലല്ലോ
@anvarfou
@anvarfou 4 жыл бұрын
Kumbidiiiii.... 😊
@srk9390
@srk9390 4 жыл бұрын
2001 ൽ പോൺ സിനിമ അഭിനയം നിർത്തിയ ഷക്കിലക്കു ഒരു റീ എൻട്രി കൊടുത്ത ചോട്ടാ മുംബൈ ലെ ഗസ്റ്റ് appearance അവസരം കൊടുത്ത മണിയൻ പിള്ള രാജു കിടുവെ.....respect മണിയൻപിള്ള രാജു ചേട്ടൻ......
@user-xp9hp6fs6u
@user-xp9hp6fs6u 3 жыл бұрын
Shakeela ഒരിറ്റ് കണ്ണുനീർ നിനക്ക് വേണ്ടി വേറെ ഒന്നുമില്ല എന്റെ കയ്യിൽ സുനിത വിൽ‌സൺ നോവലിസ്റ്റ് ചെറുകഥാ കൃ ത്ത്‌
@shanavaskv64
@shanavaskv64 3 жыл бұрын
Poda mand2005vare bgrade filmsil undarunu douet undel gogle nku
@sapnaratheesh2813
@sapnaratheesh2813 3 жыл бұрын
Athil mathramalla .tejabhai and familyilum cheriya roleil shakeela und.
@soniapaul4240
@soniapaul4240 4 жыл бұрын
എന്തൊരു ബോൾഡ് ആണ്, ബഹുമാനം തോന്നുന്നു, ഇംഗ്ലീഷ് സൂപ്പർ,,,, but ഓപ്പസിറ് ഇരിക്കുന്ന പാഴിനെ എടുത്തു കിണറ്റിൽ ഇടണം,,,,,
@kareemkuniya374
@kareemkuniya374 4 жыл бұрын
👍
@Suryasurya-jf7bs
@Suryasurya-jf7bs 4 жыл бұрын
അവർക്ക് വിദ്യഭാസം വളരെ കുറവ് ആണ് പുള്ളിക്കാരി ഇംഗ്ലീഷ് കോമിക്സ് ബുക്ക്‌ വായിച്ചു ചെറുപ്പം മുതൽ നേടിയ അറിവ് ആണ്. ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
@geojacob5929
@geojacob5929 3 жыл бұрын
Orphanage il ayirunnu ennu paranjille...
@shanavaskv64
@shanavaskv64 3 жыл бұрын
@Sithara Surumi avare ara entha ethketarinjitano e parayunath
@gajananapai1018
@gajananapai1018 3 жыл бұрын
Satyam
@AbhilashJose9289
@AbhilashJose9289 4 жыл бұрын
സമൂഹം: ഷക്കീല വൃത്തികെട്ട നടിയും സണ്ണി ലിയോൺ ബോൾഡ് ആക്ടറൂം
@nikhitha3981
@nikhitha3981 3 жыл бұрын
അത് പൊളിച്ചു
@walkwithme8166
@walkwithme8166 3 жыл бұрын
Sunny chechiyum shakkeela chechiyum nalla manasinte udamakal aanu
@Jaslu916
@Jaslu916 3 жыл бұрын
Crrct
@chakkaraponnussmily7620
@chakkaraponnussmily7620 3 жыл бұрын
correct
@anythingandeverythingforyo2803
@anythingandeverythingforyo2803 4 жыл бұрын
ആദ്യ എപ്പിസോഡ് കണ്ടപ്പോൾ രഞ്ജിനി പറഞ്ഞു ഞാൻ മലയാളിയുടെ പ്രതിനിധി ആണ്‌ എന്ന്... സത്യത്തിൽ അവർ മലയാളിയുടെ കപടസദാചാരത്തിന്റെ പ്രതിനിധി ആണ്‌...
@anaswaraaneesh1246
@anaswaraaneesh1246 4 жыл бұрын
Well said...
@chandrahasancv3733
@chandrahasancv3733 4 жыл бұрын
Yes
@hussainhajhihussainhajhi368
@hussainhajhihussainhajhi368 3 жыл бұрын
Kodathiyakumbol Jedgkkupenumbokumbenam
@aceachu
@aceachu 3 жыл бұрын
I was thinking same
@mariammajacob130
@mariammajacob130 3 жыл бұрын
Ur answer is 100 percent correct
@sarath3797
@sarath3797 5 жыл бұрын
100%തുറന്നു പറയുന്നു അതും വളരെ മാന്യവും സൗമ്യവുംമായ രീതിയിൽ respect personality ഇംഗ്ലീഷ് അരച്ച് കലക്കി കുടിച്ചിരിക്കുന്നു
@saviothalamukil
@saviothalamukil 4 жыл бұрын
ഏതായാലും ഈ പ്രോഗ്രാമിലൂടെ ഷക്കീല എന്ന വ്യക്തിയുടെ യഥാർത്ഥ ചിത്രം എന്താണെന്നു മനസ്സിലായി. ചൂഷണത്തിന് വിധേയമായി ജീവിതം നഷ്ടപെട്ട പാവം സ്ത്രീ...
@yuberqueen
@yuberqueen 4 жыл бұрын
പോൺ വീഡിയോ കുറിച്ച് ഷക്കിലയെക്കാളും അരുണിനെ ക്കാളും ആധികാരികമായി അറിയാവുന്ന കുല സ്ത്രീ...... ഉം ഉം
@jpsvlog23
@jpsvlog23 3 жыл бұрын
നിങ്ങൾ നന്മയുടെ അമ്മയാണ്
@iqbalhassan8029
@iqbalhassan8029 5 жыл бұрын
നിഷ്കളങ്കമായി തുറന്നു സംസാരിക്കുന്ന അപൂർവ്വം ചില സ്ത്രീകളിൽ ഒരാളാണ് ഷക്കീല.
@anarghaanarghasp4633
@anarghaanarghasp4633 4 жыл бұрын
സത്യത്തിൽ ഷക്കീല ചേച്ചി ഏറ്റവും കൂടുതൽ അപമാനിതയായത് ഈ പരിപാടിക്ക് വന്നത് കൊണ്ടായിരിക്കും, ഒരാളെ മാനസികമായി വിഷമിപ്പിക്കുക എന്നതാണോ ജനകീയ കോടതിയുടെ ഉദ്ദേശം ? മലയാളികളുടെ മൊത്തം പ്രതിനിധിയായി ഒരുത്തി വന്നേക്കുന്നു , ഷക്കീല ചേച്ചിയ്ക്ക് മലയാളം വായിക്കാൻ അറിഞ്ഞാൽ മതിയായിരുന്നു അവർ ഈ comnts എല്ലാം കണ്ടിരുന്നെങ്കിൽ ..ഒരു തെളിഞ്ഞ നീരുറവ പോലെ അവരുടെ മനസ്സ് ....ഉള്ളിൽ കാപട്യം ഇല്ല , ഇഷ്ടം ഉള്ളത് പോലെ ജീവിക്കുക ആസ്വദിക്കുക ലൗ യൂ ചേച്ചി😍😘
@Glitzwithme
@Glitzwithme 4 жыл бұрын
Shakeelayod Bhahumanam maathre thonniyitullu... Ee show karanam
@infinitysoul425
@infinitysoul425 4 жыл бұрын
Shakeela chechikk malayalam vaayikkan ariyillelum matte mairinu vaayikkaalo🤣
@Rahulkkariyil
@Rahulkkariyil 4 жыл бұрын
Bt ഈ പരിപാടിയിൽ വന്നത് കൊണ്ടു കൂടുതൽ ആൾകാർ അവരെ കുറിച് മനസ്സിലാക്കി..
@Thesolomallutraveler
@Thesolomallutraveler 3 жыл бұрын
എത്രയോ ജീവിതങ്ങള്‍ കൺമുൻപിൽ കണ്ടാ അരുണ്‍ ചേട്ടന്റെ വേരെ കണ്ണു നിറഞ്ഞു പോയി. ഈ നിമിഷ ഞാൻ ആഗ്രഹിക്കുന്ന ഷക്കീല Aunty നിങ്ങള്‍ക്കായി ഒരു നല്ല കഥാപാത്രം കാലം കരുതി വെച്ചിട്ടുണ്ട് നിങ്ങളിൽ ഉള്ള ആ നല്ല നടിക്ക് ആയി നല്ല വ്യക്തിക്കായ GOD BLESS YOU 🙏😊❤️💐
@everythng_nice
@everythng_nice 4 жыл бұрын
I started watching this video out of curiosity, to see what Shakeela is, as a person. A beautiful lady with a big heart! I am shocked to know how narrow minded Renjini is!
@drsreejith8509
@drsreejith8509 4 жыл бұрын
Sumitha Mariyam exactly
@sangeethsamuel9277
@sangeethsamuel9277 4 жыл бұрын
True
@Junais_Kaniyath
@Junais_Kaniyath 4 жыл бұрын
Yes, Madam, Absolutely
@starboys2444
@starboys2444 4 жыл бұрын
Thanks
@sanukm1978
@sanukm1978 4 жыл бұрын
Mam ur xatly right... shakeela mam flow with open truth n lawyer fully supported shakeela mam but d thing is ranjini mam sitting n debate to mam dat was business, third class bloody channel rating.
@kumarsajilesh3298
@kumarsajilesh3298 5 жыл бұрын
പണ്ടൊരിക്കൽ ഒരു ഇന്റർവ്യൂയിൽ സിൽക്ക് സ്മിതയോട് ഒരു ചോദ്യം ചോദിച്ചു.. ഇങ്ങനെ തുണിയഴിച്ചു അഭിനയിക്കാൻ വിഷമമില്ലേ? അപ്പോൾ സിൽക്ക് സ്മിത പറഞ്ഞ മറുപടി.... ഞാൻ കാമറയ്ക്ക് മുമ്പിൽ മാത്രമേ തുണിയഴിക്കുന്നുള്ളൂ, അത് നിങ്ങൾ കാണുന്നു.. നിങ്ങളുടെ പ്രിയപ്പെട്ട നടികൾ കാമറയ്ക്ക് പിന്നിൽ തുണിയഴിക്കുന്നത് നിങ്ങൾ കാണാത്തതുകൊണ്ട് എന്നെ കുറ്റം പറയരുത്.
@aneeshmon1482
@aneeshmon1482 5 жыл бұрын
അതാണ് സത്യം
@viewerpoint6161
@viewerpoint6161 4 жыл бұрын
അതു കലക്കി
@srk9390
@srk9390 4 жыл бұрын
പൊളി കമന്റ്
@chattambisuku8693
@chattambisuku8693 4 жыл бұрын
ശീലാവതി പറേണത് മലയാള ഡീസന്റ് സിനിമകളിലെ നായികമാരെ മാതൃകയാക്കണമെന്നാണ് !
@saimusiclover5085
@saimusiclover5085 4 жыл бұрын
Athanu nammude silk
@francisbabu6366
@francisbabu6366 4 жыл бұрын
ഇങ്ങിനെ ഒരു ഇന്റർവ്യു വന്നത് നന്നായി.. ഷക്കീലയെ കുറിച്ച് ഉണ്ടായിരുന്ന മോശം അഭിപ്രായങ്ങളെല്ലാം മനസ്സിൽ നിന്നും പോയി..She is a great woman..!!!
@kulappullyappan700
@kulappullyappan700 4 жыл бұрын
Super
@ponnusvlogs342
@ponnusvlogs342 4 жыл бұрын
yes
@prabhaunni5238
@prabhaunni5238 4 жыл бұрын
അതെ
@shahananiyu7797
@shahananiyu7797 4 жыл бұрын
Yes correct
@afnankafnank1105
@afnankafnank1105 4 жыл бұрын
Vayasaakaluthum Thaankal idhonne nokkunnundo😂😂
@blacko7959
@blacko7959 4 жыл бұрын
പേരിന്റെ കൂടെ വാലുള്ള ചേച്ചിയെ വെറുക്കുന്നവർക്ക് like അടിക്കാന്നുള്ള comment അടിച്ച് പൊട്ടിക്ക് മക്കളെ🔥🔥
@lifeelezabathtomytomy533
@lifeelezabathtomytomy533 3 жыл бұрын
വളരെ നന്ദി ജനകീയ കോടതിയോട് . കാരണം ഈ ഒരു വ്യക്തിയെ മനസിലാക്കാൻ സഹായിച്ചു
@NASVISION
@NASVISION 4 жыл бұрын
കമന്റ് ബോക്സിൽ രഞ്ജിനിയ്ക്കുള്ള തെറി വിളിയിൽ ആനന്ദിച്ചത് ഞാൻ മാത്രമാണോ?
@grahampeter7278
@grahampeter7278 4 жыл бұрын
Alla
@wonderfulworld449
@wonderfulworld449 4 жыл бұрын
😂😂
@prechander3864
@prechander3864 4 жыл бұрын
@@wonderfulworld449 shakkela correct
@shahananiyu7797
@shahananiyu7797 4 жыл бұрын
Najum
@achuanu5157
@achuanu5157 2 жыл бұрын
ഞാനും anandhichu
@asiyafasal5770
@asiyafasal5770 4 жыл бұрын
ഞാൻ 23വയസുള്ള മുസ്ലിം ഓർത്തഡോക്സ് ഫാമിലിയിൽ ജീവിച്ചു വളരുന്ന സാധാരണ പെൺകുട്ടിയാണ്. എനിക്ക് ഷക്കീല എന്ന ഈ സ്ട്രോങ്ങ് വുമണിനെ നേരിട്ട് കാണണം. മലയാളികളുടെ മൊത്തം പ്രതിനിധി എന്ന് സ്വയം വാദിച്ചു അവിടെ വന്നിരുന്നു എന്തൊക്കെയോ പുലമ്പിയ രഞ്ജിനിയെ മലയാളികൾ മൊത്തത്തിൽ വാരി ഒട്ടിച്ച ഈ കമന്റുകൾ വായിച്ചു കേൾപ്പിക്കണം. മലയാളികളുടെ മനസിലെ ഷക്കീല എന്ന സ്ത്രീയുടെ വില എന്താണെന്നു മനസിലാക്കി കൊടുക്കണം. അവർ ഇനിയെങ്കിലും വേദനിക്കാതെ ജീവിക്കട്ടെ. ഹാറ്റ്സ് ഓഫ് മാം 🙏🙏🙏🙏rly i rspct u😘still i luv uh😍
@faseenaka5257
@faseenaka5257 4 жыл бұрын
🤮😬
@kunjeeesfathima4273
@kunjeeesfathima4273 4 жыл бұрын
What is orthadox
@sangeethsamuel9277
@sangeethsamuel9277 4 жыл бұрын
I strongly appreciate ur regards...
@safafpp1191
@safafpp1191 4 жыл бұрын
No. Vano. Shakkeeka. യുടെ🙃😆😆😆😆
@daspk2144
@daspk2144 4 жыл бұрын
Yes, Madam. She is bold woman
@adithyanmalaak4165
@adithyanmalaak4165 4 жыл бұрын
സമൂഹത്തിന്റ ശെരി തെറ്റ് പറയാൻ രഞ്ജിനി ആരാ? Comments വായിച്ചപ്പോൾ എനിക്ക് മനസിലായി ഷകീല നല്ലൊരു വ്യക്തി ആണ്.
@liyonageorge
@liyonageorge 4 жыл бұрын
ഏതവളാണ് ഈ രഞ്ജിനി?! പതിവ്രത ആണെന്ന് തോന്നുന്നു. Much respect and love to Shakila ma'am
@starboys2444
@starboys2444 4 жыл бұрын
അതെ
@starboys2444
@starboys2444 4 жыл бұрын
ഹായ്
@dsvlss
@dsvlss 4 жыл бұрын
Just like shakila was paid for a role, here Rejini is paid for this role.. Leave her too alone..
@vishnusasidharan3697
@vishnusasidharan3697 5 жыл бұрын
ഇന്ന് കേരളത്തിൽ ജീവിക്കുന്ന കപട കുലസ്ത്രീകൾക് ബഹുമാന്യയായ ഷക്കീലയുടെ പേരു പറയാൻ പോലും യോഗ്യത ഇല്ല....ഒരുപാട് respect തോന്നുന്നു ഷക്കീല Madam...salute..
@christyabraham2702
@christyabraham2702 5 жыл бұрын
10th തോറ്റ ഷക്കില ഇംഗ്ലീഷ് പറയുന്നത് കേട്ടിട്ട് സ്വയം കിണറ്റിൽ ചാടാൻ തോനുന്നു
@akhilkb6129
@akhilkb6129 4 жыл бұрын
Sathyam
@manu7248
@manu7248 4 жыл бұрын
സത്യം
@techieboii
@techieboii 4 жыл бұрын
Education maatram pora brother, exposure aanu important. By the way English speak cheyyanengil skill venam. Enik malayalam speak cheyyaan skill illa
@rps9312
@rps9312 4 жыл бұрын
Haha. Sathyam. 😂😂
@sijostephen2229
@sijostephen2229 4 жыл бұрын
Sathiyam
@ummarfarook7571
@ummarfarook7571 4 жыл бұрын
രഞ്ജിനിയുടെ ചെവികുറ്റിക് ടപ്പേ എന്ന് പൊട്ടിച്ചാൽ തീരുന്ന പ്രശ്‌നമേ ഉള്ളു ഇവിടെ 😠😠😠
@rasnarafeek2659
@rasnarafeek2659 3 жыл бұрын
exactly
@achuanu5157
@achuanu5157 2 жыл бұрын
🤭🤭🤭🤭
@aswinambhan2011
@aswinambhan2011 3 жыл бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.. . Strong 💪 women # ഷക്കീല madam 🙏
@akhilr5653
@akhilr5653 5 жыл бұрын
S. S. L. C failed ആയ shakkelayodu, ഇംഗ്ലീഷ്-ൽ സംസാരിക്കാൻ, ചാനലിൽ വന്നു കമ്പി പറയാൻ Ph.d എടുത്ത രഞ്ജിനി വിറക്കുന്നു. This is called acheivemnt😍
@faazifaash8975
@faazifaash8975 5 жыл бұрын
Point 👍
@maheshpillai8236
@maheshpillai8236 5 жыл бұрын
Exactly
@learnmore8124
@learnmore8124 5 жыл бұрын
ഹായ്
@ajv-l-o-g-s7551
@ajv-l-o-g-s7551 5 жыл бұрын
True
@faizalmohammed9780
@faizalmohammed9780 5 жыл бұрын
Akhil Areeee vaaaa vaaaaa vaaaa
@anilkunjukunjukutty8072
@anilkunjukunjukutty8072 4 жыл бұрын
രഞ്ജിനിയുടെ മുഖത്ത് ഓരോ അടി ആവട്ടെ ഓരോ ലൈക്കും. ചേച്ചി കട്ട സ്‌പോർട് 👍
@MIGEESH123
@MIGEESH123 4 жыл бұрын
രൺജിനിക്ക് പൊങ്കാല ഇടേണ്ടവർ ലൈക് അടിക്കൂ....
@shammkdkamal
@shammkdkamal 4 жыл бұрын
."മേനോൻ " എന്നുള്ള ആ വാലും വച്ചാണോ മലയാളികളുടെ മുഴുവൻ സാമൂഹിക പരിഷ്കർത്താവായി വന്ന് തള്ളുന്നത്????? Shame on you Ranjini.
@yasirkt5136
@yasirkt5136 4 жыл бұрын
രഞ്ജിനിയുടെ കരണത്തണടിക്കാനും ഷക്കീലയോട് ബഹുമാനം തോന്നുന്നവർക്കും ലൈക് ചെയ്യാം
@kj-ev1nl
@kj-ev1nl 4 жыл бұрын
21:57 thug
@rajithnair4517
@rajithnair4517 4 жыл бұрын
Yes
@varghesejacob6656
@varghesejacob6656 4 жыл бұрын
@@kj-ev1nl 32.00 anu sherikum thug ayath. Chuma kedanu chelachathine vaa adapichathu
@shafeeqkhan7732
@shafeeqkhan7732 3 жыл бұрын
Shakeelais perfect
@shafeeqkhan7732
@shafeeqkhan7732 3 жыл бұрын
I like shakeela
@francisbabu6366
@francisbabu6366 4 жыл бұрын
രഞ്ജിനി മാഡത്തോട് ഒരു ചോദ്യം.... ഇപ്പോഴത്തെ മലയാളം സീരിയലുകൾ എന്തു മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്? അതിലും തരം താണ തൊന്നും ഷക്കീല പടങ്ങളിലില്ല
@manumaneesh3985
@manumaneesh3985 4 жыл бұрын
Good
@rohitmenon9063
@rohitmenon9063 4 жыл бұрын
വന്നു... വീഡിയോ കണ്ടു ..രഞ്ജിനിയുടെ കരണക്കുറ്റി അടിച്ചു പൊളിക്കാൻ പറഞ്ഞ കമന്റ് എല്ലാം ലൈക്ക് ചെയ്തു
@anoopraj4214
@anoopraj4214 Жыл бұрын
Bro ഞാൻ ഒരു കാര്യം പറയാം സദാചാരം അല്ലാ... But സ്വന്തം വീട്ടിലെ സ്ത്രീ കൾ ഇതുപോലെ അയാൽ ഉൾ കൊള്ളാൻ പറ്റുമോ?.. അത് മനസിലാക്കാൻ ആണ് രഞ്ജിനി മാഡം ശ്രമിക്കാന്നത്
@haridasanharidas5587
@haridasanharidas5587 3 жыл бұрын
എല്ലാം ok. പക്ഷേ, ആ മോളിലിരിക്കുന്ന ജഡ്ജിക്ക് ഒരു പാക്കറ്റ് കടലയെങ്കിലും കൊടുക്കായിരുന്നു.
@SabirAli-bl6py
@SabirAli-bl6py 2 жыл бұрын
😜😜😜
@lekshmilechu2004
@lekshmilechu2004 2 жыл бұрын
🤣
@a.nvlogs5070
@a.nvlogs5070 2 жыл бұрын
👌🤭
@PratheekshaRaju
@PratheekshaRaju 5 жыл бұрын
Past is Past.. എല്ലാം അവർ തുറന്നു പറയുന്നുണ്ട് എന്നിട്ടും ഈ രഞ്ജിനി എന്തൊക്കെയാണ് ഈ പടച്ചു വിടുന്നത് താനെന്തോ വല്ല്യ സംഭവം ആണ് എന്ന് വരുത്തി തീർക്കുന്നു.. ഷക്കീല എന്ന വ്യക്തി പറയുന്നത് കേൾക്കാൻ മലയാളികളായ പുരുഷന്മാർ മാത്രം അല്ല ഇവിടെ സ്ത്രീകളും കേൾകുന്നുണ്ട് എന്താണ് രഞ്ജിനി മാഡം ഇങ്ങനൊക്കെ പറയാവോ 🙄.. uff പുച്ഛം തോനുന്നു 😏
@saheenanoushad6457
@saheenanoushad6457 5 жыл бұрын
Sathyam...അവരോട് വെറുപ്പ് തോന്നുന്നു...അവർ ഇതൊരു ടിവി പ്രോഗ്രാം ആയത് കൊണ്ട് മനപ്പൂർവം നല്ല പിള്ള chamayan ശ്രമിക്കുന്നുണ്ട്.....
@abdulbasheer6236
@abdulbasheer6236 5 жыл бұрын
ഇതിൽ ആരുടെ തെറ്റ് ഇത് കേള്കുന്നവരുടെയോ ചോതിയം ചോതിക്കുന്നവരുടെയോ
@meerameera2335
@meerameera2335 5 жыл бұрын
Adanne
@meerameera2335
@meerameera2335 5 жыл бұрын
Peratta renjini
@vijilavelayudhan5656
@vijilavelayudhan5656 5 жыл бұрын
Sathya..sthrikalum waiting aa...njan second episode kaanan wait cheyyuarnu..shakeela mam nalloru manushyanan.maminte English❤️❤️..sahacharyam kond thodangi vechathanen paranju..manushyathamulla manushyare manasilakkan malayalikalk kazhiyum.allathe ranjini Chechi parayanapole alla Ella malayalikalum..
@sujithts3521
@sujithts3521 4 жыл бұрын
ഷകീലയെ കുറിച്ച് മനസ്സിലുണ്ടായിരുന്ന നിഗമനങ്ങൾ ഒക്കെ മാറി .. ഇപ്പൊ മനസ്സിൽ ഇഷ്ടം മാത്രമേ ഒള്ളു 💘💘💘💘
@lissyisac453
@lissyisac453 4 жыл бұрын
Don't worry dhakerla past is past
@Banureth
@Banureth 3 жыл бұрын
എത്ര സന്തോഷത്തിൽ ആയിരുന്നു രഞ്ജിനി വന്നത് , ഇത് youtube ൽ upload ചെയ്തതിന് ശേഷം രഞ്ജിനി...😅🤣സസി
@jyotheeshjyothi676
@jyotheeshjyothi676 4 жыл бұрын
ഷക്കീല മാം ജീവിക്കാനായി ഇങ്ങനെയുളള സിനിമകളിൽ അഭിനയിച്ചു. സണ്ണിലിയോൺ മാം എന്തുദാരിദ്രത്തിൻ്റെ പേരിലാ ഈ കാണിച്ചുകൂട്ടുന്നേ? ഷക്കീല മാം കാണിക്കുന്നത് half body, സണ്ണിലിയോൺ മാം കാണിക്കുന്നത് full body പക്ഷേ മോശക്കാരി ഷക്കീല എന്താലേ. very beautiful lady shakkeela mam
@SivaSiva-pn3ii
@SivaSiva-pn3ii 3 жыл бұрын
Well said
@vishnupriya391
@vishnupriya391 3 жыл бұрын
Sunni leaon num unndado kashattapadinte kadha
@SivaSiva-pn3ii
@SivaSiva-pn3ii 3 жыл бұрын
@@vishnupriya391 athundu.. aa kashtapadinte falamalle avaru innee nilayil sex devatha ayathu😂
@vishnupriya391
@vishnupriya391 3 жыл бұрын
@@SivaSiva-pn3ii ohh appo sirnte kayichapadil kashatpad nallathanu annathano
@SivaSiva-pn3ii
@SivaSiva-pn3ii 3 жыл бұрын
@@vishnupriya391 kashtapedathe aarum innuvare oru field lum vijayichitilla. Veetilottu oru ofr um kondu aarum tharilla. Nallathinu vendi kashtapedunnathu nallathanu. Mosam karyathinu vendi kashtapettal result um mosam aakum. Paathi rathriyil urangathe kollayum kolayum nadathunnavarude kashtapadu nallathinanu ennu parayan patillalo.. so aim anusarichanu kashtapadinte result..
@folderdd1093
@folderdd1093 5 жыл бұрын
രഞ്ജിനി ചാച്ചി .. ഈ രതി നിർവേദം എന്ന ചിത്രം ചാച്ചിയുടെ കുടുംബത്തിന് എന്ത് സന്ദേശം ആണ് നൽകിയത്.
@sherinantony6500
@sherinantony6500 4 жыл бұрын
🤣🤣
@sachinrs9234
@sachinrs9234 4 жыл бұрын
Ath pwolich
@rahulrajv.t5118
@rahulrajv.t5118 4 жыл бұрын
Kundik pidichal thettilla...athan
@tusharaks3924
@tusharaks3924 4 жыл бұрын
Thangal chodichathu valare sheriyaya nu..
@manikuttanpg9727
@manikuttanpg9727 4 жыл бұрын
Chereya pellerea kittiyal kalikkam
@e4entertainmentsaswinpssid785
@e4entertainmentsaswinpssid785 5 жыл бұрын
പോൺ സ്റ്റാർ ആയ സണ്ണി ലിയോണി ഇപ്പോൾ മമ്മൂക്ക യുടെ വരെ സിനിമയിൽ അഭിനയിച്ചു. സണ്ണി ചെയ്‌തതിന്റെ 10ൽ 1പോലും ഷക്കീല ചെയ്‌തിട്ടില്ല പിന്നെയും എന്തിനാ ആപാവത്തിനെ വീണ്ടും കുത്തി നോവിക്കുന്നത്
@adheenaadhi3911
@adheenaadhi3911 5 жыл бұрын
Bcoz she is Indian women ..pavam
@mallu2774
@mallu2774 5 жыл бұрын
Sunny chechiyude pratibhalahinte 70 shadamanam cancer peciencinu donat cheyyukayaanu bro
@shijinrejiabraham6806
@shijinrejiabraham6806 5 жыл бұрын
Sakeela lalettan, thalapathy,prithviraj,rajini koode abhinayichittund
@jaanuslove.7528
@jaanuslove.7528 5 жыл бұрын
അത് പൊളിച്ചു..
@rejigopuran5254
@rejigopuran5254 5 жыл бұрын
@@mallu2774 അത് കൊണ്ടെന്തു? വ്യഭിചരിച്ചു കിട്ടുന്ന കാശ് എന്ത് ചാരിറ്റിക്ക് കൊടുത്താലും വേശ്യ എന്നും വേശ്യ തന്നെ. വ്യഭിചാരം എന്നും വ്യഭിചാരം തന്നെ. ഷകീല ബ്ലൂ ഫിലിമിൽ അല്ലല്ലോ അഭിനയിച്ചത്... ബി. ഗ്രേഡ് സിനിമകളിൽ അല്ലെ..? സദാചാരം പറയുകയാണെങ്കിൽ സണ്ണിക്ക് ഒരു യോഗ്യതയും ഇല്ല.
@dEcoRgOld
@dEcoRgOld 4 жыл бұрын
ഷക്കീല മാം നിങ്ങളോട് ആരാധന തോന്നുന്നു നിങ്ങളുടെ വാക്കുകളോട് സംസാരത്തോട് വ്യക്തിത്തത്തോട് ആ മനസ്സിനോട്
@Hani_7404
@Hani_7404 4 жыл бұрын
31:49 Ranjini tried to be an over smart Bujji but at 31:58 best question👌👌 Shakeela mam I respect you for what u are
@VaraahReyaan
@VaraahReyaan 4 жыл бұрын
കാമത്തിനായി സ്വന്തം മക്കളെ കല്ല് കഴുത്തിൽ കെട്ടി കിണറ്റിലേക്കറിയുന്ന അമ്മമാരേക്കാൾ വിശുദ്ധയാണ് ഇവർ .
@starboys2444
@starboys2444 4 жыл бұрын
അതെ
@muhammedriyazriyaz3313
@muhammedriyazriyaz3313 4 жыл бұрын
Satyam
@noufalakkal
@noufalakkal 4 жыл бұрын
Exactly
@jestinzachariah3215
@jestinzachariah3215 3 жыл бұрын
True
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Athe
@nexuscreation3287
@nexuscreation3287 4 жыл бұрын
രഞ്ജിനിയെ ആരേലും സപ്പോർട്ട് ചെയ്ത് കമെന്റിട്ടിട്ടുണ്ടോ നോക്കി നോക്കി ബാറ്ററി ലോ ആയി...
@sushinasaji7753
@sushinasaji7753 4 жыл бұрын
Sathyam
@ashilyann2857
@ashilyann2857 4 жыл бұрын
ഇല്ലെടാ ഇല്ല
@babzmdin7506
@babzmdin7506 4 жыл бұрын
😂
@vivakalarikkal2962
@vivakalarikkal2962 4 жыл бұрын
Und..etho oru alavalathy support cheythittund...
@sravanachandrika
@sravanachandrika 4 жыл бұрын
😁😁ഞാനും നോക്കി
@praseethasvlogs2651
@praseethasvlogs2651 4 жыл бұрын
She is very frank..better than any other culprit artists in industry
@Ammoos125
@Ammoos125 4 жыл бұрын
ആ തള്ള എന്താണ് കുത്തിയിരുന്ന് എഴുതുന്നത്.... ഷക്കീല മാം... Respectfully 💞💞💞💞💞
@dorabuji4582
@dorabuji4582 3 жыл бұрын
🤣🤣🤣
@anupeter5836
@anupeter5836 3 жыл бұрын
Hhaaaaa
@manu7248
@manu7248 4 жыл бұрын
Ee പറയുന്ന അവതാരകനോ രഞ്ജിനിക്കൊ.. ചേച്ചി ടെ അത്രയും പോലും മാന്യമായി സംസാരിക്കാൻ അറിയില്ല എന്നൊരു സത്യം കൂടെ ഉണ്ട്.... what a english.....
@vipinsy
@vipinsy 4 жыл бұрын
ഷകീലയോട്‌ respectum മറ്റേ തള്ളയോട് പുച്ഛവും തോന്നിയത് എനിക്ക് മാത്രാണോ??
@aswathyaswin9276
@aswathyaswin9276 4 жыл бұрын
Alla
@hemakavi2826
@hemakavi2826 4 жыл бұрын
Thalla🤣
@sudheeshsudhi904
@sudheeshsudhi904 4 жыл бұрын
അല്ല... എനിക്കും തോന്നി
@Suryanxg
@Suryanxg 4 жыл бұрын
തള്ളസി😃😃😃😃 ....superb
@c.r.madhavan4699
@c.r.madhavan4699 3 жыл бұрын
Shakeela is pure and clear. Deserves love of purity
@remyeshdakshina1041
@remyeshdakshina1041 4 жыл бұрын
ഒരു കാര്യം പറയാതെ വയ്യ ഇത്തരം film industry ൽ അഭിനയിച്ചിട്ടും industry ൽ നിന്നും ഒരു തരത്തിലുമുള്ള sexual harassment ഉം ഉണ്ടായിട്ടില്ല എന്ന് തുറന്നു പറഞ്ഞു. Normal film industry ൽ അഭിനയിച്ചവർക്ക് പല വിട്ടുവീഴ്ചയും ചെയ്യേണ്ടിയും വന്നു. അതാണ്....🤗
@manukiran7182
@manukiran7182 5 жыл бұрын
രഞ്ജിനി മേനോൻ... സമയം കിട്ടുകയാണെങ്കിൽ സ്വന്തം ഭർത്താവിനോടോ അല്ലെങ്കിൽ മകനുണ്ടെങ്കിൽ ആ മകനോടോ ചോദിക്കണം... പോൺ കണ്ടിട്ടുണ്ടോ...? കാണാറുണ്ടോ എന്ന്... ഷക്കീലയുണ്ടായതുകൊണ്ടാണോ അവരതൊക്കെ കണ്ടതെന്ന്.... ഉത്തരം കിട്ടും ..സ്വയം ചോദിക്കുക..... നിങ്ങളേക്കാൾ എന്തുകൊണ്ടും മികച്ച ആളാണ് ഷക്കീല... കാരണം അവര് ഇന്നസെൻറാണ്. നാട്യങ്ങളില്ലാത്ത സംസാരരീതി...നിങ്ങളേക്കാൾ എന്തുകൊണ്ടും മികച്ചത്... ഷക്കീലയുണ്ടായതുകൊണ്ടാണ് ഈ സമൂഹം നശിച്ചു പോയതെന്ന് ചിന്തിക്കുന്ന നിങ്ങളെന്ത് വിഡ്ഢിയാണ്.....
@roopeshcr
@roopeshcr 5 жыл бұрын
Ee sthree thanne kanarundallo... avaralle paranjathu porn sitil poyal mallu aunty mathre kanunnullu. Baki aunttmare onnum kanunnillannu.
@prashobhprabhakar2186
@prashobhprabhakar2186 5 жыл бұрын
Aval paranjallo ingot varumbol kudumbathile purushanu kusrithi chiri aayirunnnu haha pavam husband and son
@savelifesavelife502
@savelifesavelife502 5 жыл бұрын
Avaru thanne ethoke kandu aswathitu verum abhinayam kanicha SHAKEELA ku kuttam ennitu malayliude melyum Keri ranjini chechi swayam onnu kuthi erunnu chidikunnathu nallathayirikum alle
@Harichithra.
@Harichithra. 5 жыл бұрын
Correct marupadi.
@Vimalkumar74771
@Vimalkumar74771 4 жыл бұрын
അതാണ് അവർക്കുള്ള മറുപടി...
@rickvan5135
@rickvan5135 5 жыл бұрын
Asha Susan എഴുതുന്നു.... ജനകീയ കോടതിയെന്ന പ്രോഗ്രാമിൽ ഷക്കീലയുടെ വിചാരണ കണ്ടു. ചോദിച്ച ചോദ്യങ്ങൾളൊക്കെ ഏറ്റവും സത്യസന്ധമായി തലനിവർത്തി മറുപടി പറയുന്ന, ആരെയും പഴിചാരാതെ സംസാരിക്കുന്ന അവർ മനുഷ്യത്വത്തിന്‍റെ പ്രതീകമായി തോന്നി ,ആ വ്യക്തിത്വത്തോട് അങ്ങേയറ്റം ബഹുമാനവും. എതിർവാദം ഉന്നയിക്കാൻ വന്ന സാമൂഹ്യപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ രഞ്ജിനിമേനോൻ ആ കസേരയിൽ ഇരുന്നു കൊണ്ട് ആദ്യം പറയുന്ന കാര്യം കേരളത്തിലെ ആളുകളെ പ്രതിനിധീകരിച്ചാണ് അവർ അവിടെ ഇരിക്കുന്നതെന്നാണ്. കേരളത്തിലെ ആളുകളില്‍ ഞാനും ഉൾപ്പെടുമെന്നതിനാൽ, നിങ്ങൾ ഉന്നയിച്ച വാദങ്ങൾ എന്‍റെ കൂടിയാവുമെന്നതിനാൽ, ആ വാദങ്ങളോടുള്ള എന്‍റെ എതിർപ്പു കൂടി നിങ്ങൾ അറിയണം. 1) നടി എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ഷക്കീലയും ഷക്കീലയുടെ സിനിമയും സമൂഹത്തോട് നീതി കാട്ടിയില്ല എന്നതാണ് നിങ്ങളുടെ ആദ്യ വാദം. പതിറ്റാണ്ടുകളോളം നമ്മുടെ സമൂഹത്തെ കാർന്നു തിന്ന ജാതിബോധമെന്ന ക്യാൻസർ ,ഇന്നും അതിന്‍റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് മുന്നിലൂടെ "സവർണ്ണജാതിയുടെ" പ്രിവിലേജ് ആയി ജാതിവാല്‍ ഒട്ടിച്ചു നടക്കുന്നതിൽ നിന്ന് നിങ്ങൾ എന്ത് നീതിയാണ് സമൂഹത്തോട് ചെയ്യുന്നത്. 2) ഷക്കീല പറയുന്നത് കേൾക്കാൻ മലയാളി പുരുഷന്മാർ ഉള്ളത് കൊണ്ടാണ് അവരെ വിളിച്ചതെന്ന്. ഷക്കീലയെ കേൾക്കാൻ പുരുഷന്മാർ മാത്രമല്ല, സദാചാരം വിളമ്പാത്ത സാമൂഹ്യബോധമുള്ള ലക്ഷോപലക്ഷം സ്ത്രീകളും ഈ നാട്ടിലുണ്ട്. നിങ്ങളുടെ വൃത്തികെട്ട സദാചാര കണ്ണിലൂടെ നോക്കുമ്പോ കാണുന്ന ആ വൃത്തികേട് മറ്റുള്ളവർ നോക്കുമ്പോ ഉണ്ടാവില്ല. 3) പതിനെട്ടു വർഷങ്ങൾക്കു മുൻപ് അഭിനയം നിർത്തിയ സ്ത്രീയോട് ദിനം പ്രതിപുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിച്ചുകൊണ്ട്, അതും 2019ൽ ചോദിക്കുന്ന ചോദ്യമാണ് "ജീവിക്കാൻ വേറെ എന്തൊക്കെ വഴികൾ തിരഞ്ഞെടുക്കാമായിരുന്നെന്ന്. സകല പ്രിവിലേജിന്‍റെയും മുകളിൽ കസേര വലിച്ചിട്ടിരുന്നു യാതൊന്നുമില്ലാത്തവന്‍റെ മുന്നിലേക്ക് നിങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോടെല്ലാം പുച്ഛം തോന്നിപ്പോയി. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത കൊറേ അവസ്ഥകളും അവസരമില്ലായ്മയും നിങ്ങളുടെയത്രയും പ്രിവിലേജില്ലാത്തവനു ഈ സമൂഹത്തിലുണ്ട് . മറ്റാരുടെയെങ്കിലും മേലെ പഴി ചാരി പുണ്യവതിയാവാതെ, ഷോട്സും ടോപ്പുമിട്ട് മേക്കപ്പിട്ട് നടക്കാൻ ഇഷ്ട്ടമായിരുന്നെന്നും, അതൊരു അഭിനയം മാത്രമാണെന്നുള്ള ബോധ്യമുള്ളതു കൊണ്ട് അവർക്കതിൽ യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും പുതിയ നടിമാരെ പിന്തിരിപ്പിക്കില്ലെന്നും അതൊരു നല്ല ഇന്‍ഡസ്ട്രിയാണെന്നും ഉറച്ച ശബ്ദത്തോടെ അവർ പറയുന്നുമുണ്ട്. നിയമം അനുശാസിക്കുന്ന ഏതൊരു തൊഴിലും ആർക്കും തിരഞ്ഞെടുക്കാമെന്നിരിക്കെ സ്വന്തം തൊഴിലിൽ അവർക്ക് മാന്യതക്കുറവു തോന്നാത്തിടത്തോളം അതെന്തിന് ചെയ്തുവെന്നു ചോദിക്കാൻ താങ്കൾക്കോ എനിക്കോ അവകാശമില്ല. കുറഞ്ഞപക്ഷം അവരുടെ ശരീരം അവരുടെ സ്വാതന്ത്ര്യമെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു. 4) നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാർക്ക് താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ഇനി ആ ഫാന്റസി ഉണ്ടായത് ഷക്കീലയെ കണ്ടാണെങ്കിൽ തന്നെ അവരെങ്ങനെ അതിനുത്തരവാദിയാവും? അവർ പറഞ്ഞതു പോലെ കൊഴുപ്പുള്ള ഫുഡ് കഴിച്ചു തടിവെയ്ക്കൂ എന്നേ നിങ്ങളോടും പറയാനുള്ളൂ. 5) ഭർത്താവിനോടൊപ്പം ശയിക്കുന്ന നിങ്ങളുടെ ലൈംഗികത പുണ്യവും, പണത്തിന് വേണ്ടി ശയിക്കുന്നവളുടെ ലൈംഗികത വൃത്തികെട്ടതുമാണെന്നുള്ള തോന്നലുകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് പുറത്തേയ്ക്ക് ചർദ്ദിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുടെ മറുപടികൾക്കും മറുചോദ്യങ്ങൾക്കും മുന്നിൽ ചൂളിപ്പോവുന്ന ബിരുദാനന്തര ബിരുദധാരികളെ കണ്ടപ്പോൾ മനസ്സിലായൊരു കാര്യം പറയട്ടെ, അപരനെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മിനിമം ബോധമെങ്കിലും ഒരുവനിൽ ഉണ്ടാവണം. അതില്ലായെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല. കുറച്ചും കൂടി മാന്യമായ തൊഴിൽ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷകീലയോട് ചോദിക്കുമ്പോ സെക്സിനെക്കുറിച്ചും , വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാതെ കുലസ്ത്രീത്വവും സദാചാരവും കൂട്ടികുഴച്ചു ജാതിബോധവും പേറിനടക്കുന്ന താങ്കളോടു ഞങ്ങൾക്ക് തിരിച്ചും ചോദിക്കാനുള്ളത് ഞങ്ങളെ പ്രതിനിധീകരിച്ചു ചോദിച്ചപ്പോ കുറച്ചെങ്കിലും മാന്യമായ ചോദ്യങ്ങളാവാമായിരുന്നില്ലേ സ്ത്രീയെ ?
@faheemshamsudeen2783
@faheemshamsudeen2783 4 жыл бұрын
200 വട്ടം..ഈ ചോദ്യങ്ങൾ ഞാനും ചോദിക്കുന്നു.....
@aswanik3274
@aswanik3274 4 жыл бұрын
Well said....
@chaarukarthika
@chaarukarthika 4 жыл бұрын
well said bro 👏🏻👏🏻👏🏻
@rifanazfathy3434
@rifanazfathy3434 4 жыл бұрын
Damn well said man!
@afinroyvazhathara8940
@afinroyvazhathara8940 4 жыл бұрын
കിക്കിടുവേ
@shilpanila57
@shilpanila57 4 жыл бұрын
ഇവരുടെ ചോദ്യം കേട്ട് മലയാളികളുടെ മൊത്തം attitude ഇതാണെന്ന് ഷക്കീല ചിന്തിച്ചു പോകും. ഞങ്ങളുടെ പ്രതികരണം ശരിയായി ഇവരിലേക്ക് എത്തിക്കണമായിരുന്നു.
@anusilpa1756
@anusilpa1756 4 жыл бұрын
ഏറ്റവും വലിയ തെറ്റ് ആ രഞ്ജിനി ആണ്....വെരി ബോർ
@starboys2444
@starboys2444 4 жыл бұрын
അതെ എനിക്ക് ഇഷ്ടം ഷക്കീല
@georgemathew1653
@georgemathew1653 5 жыл бұрын
സത്യങ്ങൾ ഇതു പോലെ തുറന്നു പറയുന്ന വേറൊരു നടി ഇല്ല 100% ഉറപ്പ് നല്ലതു മാത്രം വരട്ടെ
@shamshaa99
@shamshaa99 5 жыл бұрын
ചില കര്യങ്ങൾ നമ്മൾ മറ്റുള്ളവരോട് പറയാൻ മടിക്കുന്നത് നമുക്ക് നാണം or ചമ്മൽ അങ്ങനെ ഒരു സാധനം ഉണ്ടകുംബോ ആണെന്ന് സാന്ദർഭികായി ഓർമിപ്പിക്കുന്നു...
@rineeshasworld5727
@rineeshasworld5727 5 жыл бұрын
Avarkk veronnum nokkanillado
@josepaul8564
@josepaul8564 5 жыл бұрын
Straight shots....she is sincerely..but the lady asking questions is a bullshit.
@georgemathew1653
@georgemathew1653 4 жыл бұрын
@@shamshaa99 shariyanu
@georgemathew1653
@georgemathew1653 4 жыл бұрын
@@rineeshasworld5727 angane parayaruthu
@sravanachandrika
@sravanachandrika 5 жыл бұрын
വിധി പറഞ്ഞ ജഡ്ജി dr.K.ധനലക്ഷ്മി വളരെ പക്വതയോടെ ചുരുങ്ങിയ വാക്കിൽ, തന്റെ കഴിഞ്ഞ ജീവിതത്തിൽ ദുഃഖിക്കുന്ന ഷക്കീലയോട് മനുഷ്യത്വം കാണിച്ചു.. രഞ്ജിനി കപട സദാചാരത്തിന്റെ പ്രതിനിധി
@stvlogtech6106
@stvlogtech6106 4 жыл бұрын
ഷക്കീലയുടെ ജീവിത്തിനു ദൈവം അനുഗ്രഹിക്കട്ടെ നന്മയുള്ള കാര്യങ്ങൾ ഇനി ബാക്കിയുള്ളത് ആകട്ടെ
@sudheeshs.r9057
@sudheeshs.r9057 4 жыл бұрын
Ranjiniyude kettiyon valya Shakeela fan anennu thonnunnu. Adinte asooya aan thallayk ! 🤦‍♂️
@shinshaentertainez3887
@shinshaentertainez3887 3 жыл бұрын
😂😂😂😂😂👌👌👌👌
@stefythomas5052
@stefythomas5052 4 жыл бұрын
രഞ്ജിനിയുടെ ലൈംഗിക ദാരിദ്ര്യം ഈ പ്രായത്തിലും എത്രത്തോളം ഉണ്ടെന്ന് വെളിവാക്കുന്ന പരിപാടി... ഒരു ലോഡ് പുച്ഛം....
@midhunvarikkoli6223
@midhunvarikkoli6223 4 жыл бұрын
ഷക്കീല എന്താണെന്ന് മനസിലാക്കാൻ സാധിച്ചു എന്ന് തോന്നുന്നവർ മാത്രം ലൈക്ക് ചെയുക
@prabhakumarkkaraparambil7290
@prabhakumarkkaraparambil7290 4 жыл бұрын
Yes
@zulziyatalkz545
@zulziyatalkz545 2 жыл бұрын
കൂടുതലൊന്നും പറയാനില്ല ...A lady with Big Heart ❤️ Lot of respect 🙏🏻🙏🏻
@anilchandrashekar6663
@anilchandrashekar6663 3 жыл бұрын
ഈ രഞ്ജിനിമേനോനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത് എനിക്ക് മാത്രമാണോ?
@AmmusCreativeEdge
@AmmusCreativeEdge 5 жыл бұрын
വളരെ നിഷ്കളങ്കമായാണ് ഷക്കീല മറുപടി പറയുന്നത്... 😍😍😍 സത്യം പറഞ്ഞാൽ അവരുടെ അമ്മ പോലും അവരെക്കാൾ ഏറെ ക്യാഷ് നെയാണ് സ്നേഹിച്ചത്..
@prabhaunni5238
@prabhaunni5238 4 жыл бұрын
സത്യം പറയാമല്ലോ വീഡിയോ കണ്ടേ കുല സ്ത്രീ യെ കുറിച്ച് രണ്ടു വാക്കെഴുതാൻ വന്നതാണ് അപ്പോൾ രണ്ടും നാലും അല്ല എണ്ണിയാൽ തീരാതെ കമെന്റ് കണ്ടു എല്ലാം സഹോദരൻമാർക്കും നന്ദി നമസ്കാരം.... 🙏
@Abooafan
@Abooafan 4 жыл бұрын
ഈ രഞ്ജിനിയുടെ പാസ്റ്റും ആരെങ്കിലും ഹിപ്നോട്ടിസത്തിലൂടെ മനസ്സിലാക്കുകയാണെങ്കിൽ ഇവൾ ലോക തോല്വിയായിരിക്കും
@arthamsharma5235
@arthamsharma5235 4 жыл бұрын
Sathyammm
@archakuttan4381
@archakuttan4381 3 жыл бұрын
One year മുന്നേ ഞാൻ ഇത് കണ്ടിരുന്നു അന്നേ നിങ്ങളുടെ ആറ്റിട്യൂട് ഇഷ്ട്ടമായി.....pashe after cook with comali season 2... became fan
@renjithrk1145
@renjithrk1145 4 жыл бұрын
രഞ്ജിനി മേനോൻ നീ ലോക തോൽവിയാണു. ഷക്കീല u r superb strong and an amazing personality.
@sarathNN
@sarathNN 4 жыл бұрын
ഇവിടെ രഞ്ജിനി അല്ല തെറ്റുചെയ്തത്.....രഞ്ജിനിയെ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയ ഈ ചാനൽ മാത്രമാണ്..... ഷക്കീലയോട് ബഹുമാനം തോന്നിപ്പോകുന്നു....അവരുടെ നിഷ്കളങ്കത ആരൊക്കെയോ ചൂഷണം ചെയ്തു....റേറ്റ് കൂട്ടാൻ വേണ്ടി ഈ ചാനൽ അടക്കം ചെയ്തതും അതുതന്നെ....വിവരമുണ്ടെന്നു അവകാശപ്പെടുന്ന രഞ്ജിനി അതു വിളിച്ചു പറയുകയും ചെയ്തു.... ഈപ്പറഞ്ഞ രഞ്ജിനിയെ ആരാ മലയാളികളുടെ പ്രതിനിധി ആക്കിയത്.... നല്ലൊരു ചോദ്യം ഷക്കീല ചോദിച്ചു...How do you know that? Being a woman how do you know that.... ഇപ്പറഞ്ഞ രഞ്ജിനി കണ്ടത്ര പോലും porn movies ഷക്കീല കണ്ടിട്ടില്ലെന്നു തോന്നുന്നു...രഞ്ജിനിയുടെ പറച്ചിലിൽ നിന്നും മനസ്സിലാക്കുന്നത് രഞ്ജിനിക്കു porn മൂവീസ് സെർച്ച് ചെയ്തു കണ്ടു നല്ല ശീലമാണെന്നാണ്... ഭർത്താവിന് അവരുടെ ശരീരത്തിന് പകരം ഭോഗിക്കാൻ തടിച്ച ശരീരം മാത്രം മതി എന്നു വെച്ചു എല്ലാ മലയാളികളും അതുപോലെ ആണെന്ന് കരുതരുത്..... ഈ ചാനലിനോട് പുച്ഛം തോന്നിപ്പോകുന്നു....സ്വന്തം ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു ഭാര്യയും മക്കളുമുള്ള മലയാളത്തിലെ പ്രമുഖ നായക നടന്മാരോടൊപ്പം പോകുന്ന പ്രമുഖ നടീനടന്മാരെ ഇതേപോലെ ഇന്റർവ്യൂ ചെയ്യാൻ ഈ ചാനലിനും ഇപ്പറഞ്ഞ രഞ്ജിനിക്കും പറ്റുമോ...അതിനവർ നിന്നു തരുമോ....Feeling respect to Shakeela....Let her get good chances in good malayalam films to showcase her art of acting if she is eligible and let it change her image.....
@stewinthomas5896
@stewinthomas5896 4 жыл бұрын
ഷക്കീലയോട് ബഹുമാനവും സഹതാപവും ഉണ്ടെങ്കിൽ കൂടി താനൊരു കുലസ്ത്രീ ആണെന്ന് വരുത്തിതീർക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന രഞ്ജിനി മേനോൻ.😌 Shakeela such a great human🤗
@jobikunnell
@jobikunnell 4 жыл бұрын
ഷക്കീല you proved in this in the view that what you are. You are great Shakeela... May god bless you
@vigneshjs8285
@vigneshjs8285 4 жыл бұрын
Such a strong women i had ever seen ❤️
@fazilahameed8723
@fazilahameed8723 5 жыл бұрын
അരുൺ.... ഷക്കിലയെ വച്ചു മൂവി എടുത്തു പണം വാരിയ പ്രൊഡ്യൂസഴ്സ് നെ കൊണ്ടു വന്നു ജനകീയ കോടതിയിൽ നിർത്താമോ.
@afsalprobelle4031
@afsalprobelle4031 5 жыл бұрын
Enna pinne pulli aayirikum adutha janakeeya kodathiyile adhithi
@prakash.ppillai343
@prakash.ppillai343 5 жыл бұрын
ഷക്കീല ബീഗത്തിനെ ഹൂറി ആക്കണ്ടേ ഓൾക്ക് സുവർഗം നൽകണ്ടെ
@shafeekshan4559
@shafeekshan4559 5 жыл бұрын
Prakash.p Pillai nee poy modi appi idunundooo poy nokk shakkeelaye hoori akanoo enn njngal theerumanicholam
@sharafudheenahammadhunni3802
@sharafudheenahammadhunni3802 5 жыл бұрын
fazila hameed well said ❤️🤝
@abduljaleel1709
@abduljaleel1709 5 жыл бұрын
Prakash.p Pillai Ravananoppam ollichodunna pathivrathayakkam
@Sumisvlog.
@Sumisvlog. 4 жыл бұрын
ഞാനൊരു പെണ്ണാണ്...... നിങ്ങളോട് ആണുങ്ങൾ പറഞ്ഞോ ഞങ്ങളാണ് ഇന്റർവ്യൂ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് എന്ന്..... ആ സ്ത്രീയുടെ വിചാരം അവര് എന്തോ വലിയ സംഭവം ആണെന്ന്
@irshadurumane1410
@irshadurumane1410 4 жыл бұрын
Exatly
@mujidaah277
@mujidaah277 4 жыл бұрын
Yes..it is truth
@riyascv
@riyascv 4 жыл бұрын
sumi Ashkar yeah true
@minibiju762
@minibiju762 4 жыл бұрын
അതെ
@favas7061
@favas7061 4 жыл бұрын
Correct
@palarakkalsekhar1816
@palarakkalsekhar1816 3 жыл бұрын
സാഹചര്യം കൊണ്ട് ഇങ്ങനെ ആയയിപ്പോയി . Bt നല്ലൊരു സ്ത്രീ ആണെന്ന് തോനുന്നു .... ഇനിയെങ്കിലും നല്ലത് വരട്ടെ ,,,,,
@dineshnarayan7521
@dineshnarayan7521 2 жыл бұрын
What a strong and true personality. Hats off to Shakkeela...
@shaijuorshai3984
@shaijuorshai3984 5 жыл бұрын
രഞ്ജിനിക്ക് ധൈര്യം ഉണ്ടോ ഷക്കീലക്ക് എതിരെ കേരളത്തിൽ മത്സരിക്കാൻ..നിന്നെക്കാൾ മിനിമം 2ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷക്കീല ജയിക്കും..
@jacobraju819
@jacobraju819 5 жыл бұрын
പത്ത് ലെക്ഷം ഓട്ട് കുറഞ്ഞത് ഷക്കീല എന്ന സഹോദരിക്ക് കിട്ടും പക്ഷെ മറ്റെ അവൾക്ക് ആനഗെദ കിട്ടും,
@shamshaa99
@shamshaa99 5 жыл бұрын
അത് ശരിയാ.. ഇവിടെ എത്ര ബൂരിപക്ഷ വോട്ട് ഇല് ആണ് Mr Modi thanne രാജ്യം ഭരിക്കുന്നത്. ഉറപ്പായും കിട്ടും
@lalygeorge4879
@lalygeorge4879 4 жыл бұрын
2 ലക്ഷം അല്ല അതിലും കൂടുൽ കിട്ടും
@anarghaanarghasp4633
@anarghaanarghasp4633 4 жыл бұрын
yes njan cheyyum vote
@anarghaanarghasp4633
@anarghaanarghasp4633 4 жыл бұрын
ചേച്ചി ,മദ്യപിക്കരുതെന്ന് മാത്രം എനിക്ക് ആഗ്രഹമുണ്ട് ,ഒന്നുമുണ്ടായിട്ടല്ല ,ചേച്ചിയ്ക്ക് അസുഖമൊന്നും ഉണ്ടാകരുത്
@dhanalakshmimadhu6092
@dhanalakshmimadhu6092 5 жыл бұрын
രഞ്ജിനി ചേച്ചി കൊറേ porn sites daily search ചെയ്യുന്നുണ്ട് എന്നാ തോന്നുന്നേ 😂..... ഷക്കീല മാഡം... We respect u...... we respect ur honesty.. ur live heart and ur loyalty.....❤️🔥Such a lady🔥
@shanishmuhammed7916
@shanishmuhammed7916 5 жыл бұрын
Great
@noushadmaradi1891
@noushadmaradi1891 5 жыл бұрын
Mmm
@vivekvennu6664
@vivekvennu6664 5 жыл бұрын
rajini chechinode nalla porn site undangil parajhi tharan paraa
@ashirp4785
@ashirp4785 5 жыл бұрын
തകർത്തു. കലക്കി
@lijisn8448
@lijisn8448 5 жыл бұрын
I thot d same...
@georgejos1170
@georgejos1170 4 жыл бұрын
ഇനി നല്ല സിനിമകൾ ഷകീലക്ക് കൊടുക്കുക
@ammu78216
@ammu78216 3 жыл бұрын
Avare cinemakkar pattichathavum.ingane onnum abhimayikkan pokaruthayrunnu
@aneeshfrancis
@aneeshfrancis 4 жыл бұрын
😂ലെ രഞ്ജിനി മാഡം : 🙄😬 ഈശ്വരാ പുലിമടയിൽ ആണല്ലോ വന്നു കയറിയത്...
@anand.k.t.k469
@anand.k.t.k469 4 жыл бұрын
സത്യത്തിൽ വിളിച്ച് വരുത്തി അധിക്ഷേപിക്കുന്നത് പോലെ തോന്നി പോവുന്നു ഇവർ ചോദിക്കുന്ന ഓരോ ചോദ്യങ്ങളും. . .
@randomthoughts4996
@randomthoughts4996 4 жыл бұрын
No these are questions that helps her prove herself
@kunthurithu4228
@kunthurithu4228 4 жыл бұрын
സമയം കിട്ടുമ്പോല്‍ അരുണേട്ടാ ഈ വീഡിയോയ്ക്ക് വന്ന കമന്‍റ്സെല്ലാം ഷക്കീല മേഡത്തിനും മേനോത്തി തള്ളയെയും ഒപ്പമിരുത്തി വായിച്ചു കൊടുക്കണേട്ടോ........മലയാളികളെ പ്രതിനിധീകരിച്ച് ആരും സംസാരിക്കണ്ട......ഒാരോ മലയാളിയുടേയും വാക്കുകളാണ് ഇവിടെ വന്ന ഓരോ കമന്‍റസും.... respect തോന്നുന്നു shakeela mam.....!!
@wonderfulworld449
@wonderfulworld449 4 жыл бұрын
😂😂😂😅
@sriyadhikadraj8790
@sriyadhikadraj8790 4 жыл бұрын
Athe
@noushadkcmmoyikkal
@noushadkcmmoyikkal 4 жыл бұрын
Yes..
@ReghuMechira
@ReghuMechira 4 жыл бұрын
👍
@hidayath.fzl.8844
@hidayath.fzl.8844 4 жыл бұрын
Polich chechi
@nazninshukoor6529
@nazninshukoor6529 3 жыл бұрын
Such a genuine person she is...! Hats off maam May Allah bless you with more happiness and more real characters in movies
@meghajain1712
@meghajain1712 4 жыл бұрын
And this folks is a perfect example of women putting women down
@filasfil7977
@filasfil7977 4 жыл бұрын
ആ ജഡ്ജിയുടെ പകരം ഒരു പാവയെ വെച്ചാൽ പോരെ 🤔🤔
@athul03
@athul03 4 жыл бұрын
അപ്പൊ അത് പാവ അല്ലെ 😷
@filasfil7977
@filasfil7977 4 жыл бұрын
Athul Raj 😜
@anshadanshad1656
@anshadanshad1656 4 жыл бұрын
@@athul03 kidu repley kurey chirichu
@misriyamuthedath7610
@misriyamuthedath7610 4 жыл бұрын
😂😂
@hemakavi2826
@hemakavi2826 4 жыл бұрын
🤣🤣
@sreelakshmip9115
@sreelakshmip9115 4 жыл бұрын
ഇരുന്നു വിയർക്കാതെ എണീറ്റ് പോകാമോ രഞ്ജിനി മേനോൻ. 😂😂😂 respect shakeela mam..
@starboys2444
@starboys2444 4 жыл бұрын
അതെ
@starboys2444
@starboys2444 4 жыл бұрын
അതെ എനിക്കും ഷെക്കീല ഇഷ്ടം
@nasriyaabdulquader4468
@nasriyaabdulquader4468 4 жыл бұрын
Adhe chammiya mugam kondynitpoikoode aa thallak😡
@gopugangadharan2951
@gopugangadharan2951 3 жыл бұрын
രഞ്ജിനി .... 😂😂😂 പോൺ എന്തുമാണെന്നു പോലും അറിയില്ല പാവത്തിന്😂
@shynadas238
@shynadas238 3 жыл бұрын
ഒത്തിരി ബഹുമാനം തോന്നുന്നു മാഡം your english is awesome💞.... ഒപോസിറ്റ് ഇരിക്കുന്നവളോട് വെറുപ്പും തോന്നുന്നു 😒
@mavrick2834
@mavrick2834 3 жыл бұрын
Renjini is talking non sense when she does not have an answer to a direct question from Shakila
@sunilsuryaactor28
@sunilsuryaactor28 4 жыл бұрын
ഫഹദ് ഫാസിൽ ഇട്ടാൽ ബർമുഡ, ആസിഫ് അലി ഇട്ടാൽ ട്രൗസർ എന്ന പോലായല്ലോ രഞ്ജിനി ചേച്ചി 😜😜😜
@aizaishma5431
@aizaishma5431 4 жыл бұрын
സത്യസന്ധയായ സ്ത്രീ ഷക്കീല .ഈ ഇന്റർവ്യൂ കാണുന്ന ഓരോ സ്ത്രീക്കും അവരോട് സഹതാപം തോന്നും , ഓരോ പെൺകുട്ടിക്കും ചെറുപ്പത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാവും പക്ഷെ അതിനെ ഒക്കെ ധൈര്യ സമേതം എതിർക്കാൻ, ചോദ്യം ചെയ്യാൻ അവൾക്ക് അവളുടെ അമ്മയും അച്ഛനും കൂടെയുണ്ടാകും . പാവം ഈ ഷക്കീലക്ക് അങ്ങനെ ഒരു സംരക്ഷണം നൽകാൻ ആരും ഉണ്ടായില്ല . ആ കുടുംബം ജീവിക്കാൻ വേണ്ടി അവർ അവരുടെ എല്ലാം സ്വയം നഷ്ടപ്പെടുത്തി . അവരെയൊക്കെ സന്തോഷിപ്പിച്ചു അവരൊക്കെ ജീവിച്ചു അവരൊക്കെ എല്ലാം നേടി . പാവം ഇവരുടെ ജീവിതം മാത്രം ഇനിയെങ്കിലും അവർ ജീവിക്കട്ടെ അവരുടെ മനസ്സിന് സമാധാനം കിട്ടുന്ന പോലെ
@abirealestate5946
@abirealestate5946 4 жыл бұрын
Iam respecting shakkelaa ഞാൻ ശക്കീലയുടെ എല്ലാ സിനിമയും കണ്ടിട്ടുണ്ട്. സാഹജര്യം ആണ് മനുഷ്യനെ എല്ലാം ചെയ്യിക്കുന്നത്. രജിനിയുടെ കാഴ്ചപ്പാട് ആണ് തിരുത്തേണ്ടത്.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 69 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 5 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 24 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 69 МЛН