No video

സിനിമാക്കാർ വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം- അശ്വന്ത് കോക് | Ashwanth Kok

  Рет қаралды 123,765

Mathrubhumi News

Mathrubhumi News

9 ай бұрын

സിനിമാക്കാർ വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.. സിനിമ പരാജയപ്പെട്ടത് മോശമായതുകൊണ്ടാണെന്ന് ആരാ അംഗീകരിച്ചിട്ടുള്ളത്? എല്ലാം റിവ്യൂസിന്റെ തലയിലിടും - അശ്വന്ത് കോക്
#ashwanthkok #cinemareview #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 100
@sharfaspathirippatta2512
@sharfaspathirippatta2512 9 ай бұрын
അശ്വന്തിന്റെ അന്തം ആ അവതാരക്കില്ലാത്തതാണ് പ്രശ്‌നം.. Well said Aswanth..✌🏽
@MooppansVlogz
@MooppansVlogz 9 ай бұрын
മാതു ഗംഭീര പരാജയം 😁🙌 അശ്വന്ത് പൊളിച്ചു 🔥🙌
@the_chainsaw_man
@the_chainsaw_man 9 ай бұрын
😁💥
@jeztin111
@jeztin111 9 ай бұрын
Correct 💯
@Tony-fg6hq
@Tony-fg6hq 9 ай бұрын
Poda myre
@humanbeing8810
@humanbeing8810 9 ай бұрын
എന്നാലും അവളുടെ ഇരുപ്പും ഭാവവും കണ്ടാൽ എല്ലാം തികഞ്ഞ പോലെയാണ്, അറിവിന്റെ സാഗരം പോലെയാണ്. പെൺ ബുദ്ധി പിൻ ബുദ്ധി എന്ന് വീണ്ടും തെളിയിച്ചു.
@alengeorgebabu9624
@alengeorgebabu9624 9 ай бұрын
നല്ല കൃത്യം കൃത്യമായിട്ട് മറുപടി കൊടുത്തു 😆 അശ്വന്ത് പറഞ്ഞത് കറക്റ്റ് പോയിന്റ് ആണ് 👌
@VASU-
@VASU- 9 ай бұрын
അവതാരിക എന്താ മന്ദബുദ്ധി ആണോ😂😂.. എത്ര പറഞ്ഞാലും മനസ്സിലാവാതെ പറഞ്ഞ് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു
@VASU-
@VASU- 9 ай бұрын
@sreekumar12345 eyy ഇവൾ ഒറിജിനൽ മന്ദബുദ്ധി ആണ്.. നേരത്തെ ഒരു ചർച്ചയിൽ ആരോ facts enn പറഞ്ഞത് fucks എന്ന് കേട്ട് വിഷയം ഉണ്ടാക്കി 😂😂
@arunp2214
@arunp2214 9 ай бұрын
പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.
@SPECTOR_X
@SPECTOR_X 9 ай бұрын
​@@VASU-ath edh video undo 😂😂
@VASU-
@VASU- 9 ай бұрын
@@SPECTOR_X അയാള് ഇനി fuck nnano പറഞ്ഞതെന്ന് ആർക്കറിയാം 😒😒
@SPECTOR_X
@SPECTOR_X 9 ай бұрын
@@VASU- njan kanditilla🥲
@pulimittayiEntertainments
@pulimittayiEntertainments 9 ай бұрын
കാരവനിൽ ഇരിക്കുന്ന എല്ലാ പ്രമുഖ നടന്മാർക്കും നടിമാർക്കും ഇത് സമർപ്പിക്കുന്നു
@skariahop4842
@skariahop4842 9 ай бұрын
ഇങ്ങനെ ആയാൽ രാഷ്ട്രീയക്കാരനെയും വിമർശിക്കാൻ പാടില്ല എന്ന് പറയുമല്ലോ!
@shanarjunshan8721
@shanarjunshan8721 9 ай бұрын
പറയുന്നുണ്ടല്ലോ... "കടക്ക് പുറത്ത്"😅
@HA-rl4fz
@HA-rl4fz 9 ай бұрын
cheyan padilalo.. modine vimarshichal pinne rajyadrohi pinne case edukunnu... eg newsclick
@gladiator5303
@gladiator5303 9 ай бұрын
Mosham food hotel ninnu kazhichalum mindandu pore athu undakiya oru paad peru advanam undu keduvanna food anenkilum avarodu mindarthu paranja paavam avre hotel adakkndi varum kazhichilnklm cash kodkka mindandu pore 🤫🤐
@livefreetodiehard2550
@livefreetodiehard2550 9 ай бұрын
സത്യം ഒരു വെറും സാധാരണക്കാരൻ കൊടുക്കുന്ന ടാക്സ് എവുടെ കിടക്കുന്നു ഒരു രാജ്യം നിലനിർത്താനുള്ള ചിലവ് എവിടെ കിടക്കുന്നു..
@LoneOldMonk
@LoneOldMonk 9 ай бұрын
​@@shanarjunshan8721vilikathidath poyal
@anvershahudeen5776
@anvershahudeen5776 9 ай бұрын
Actually she stands with the producers. ... aswanth is saying something truth❤
@movielokam2255
@movielokam2255 9 ай бұрын
Manangatta
@VidhuaKrishana
@VidhuaKrishana 9 ай бұрын
​@@movielokam2255neta thalayil😅
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 9 ай бұрын
Madhu is so shameless.. a movie is a product!!! Anyone can say their opinions about any product!!! It's a fundamental right..
@stardust7202
@stardust7202 9 ай бұрын
Exactly👏
@akhilcp541
@akhilcp541 9 ай бұрын
Avatharaka enthokkoya parayunne,logicala think pannu
@jayarajcg2053
@jayarajcg2053 9 ай бұрын
Even for a shoe there is review
@movielokam2255
@movielokam2255 9 ай бұрын
Ath parayan book my show il space undalo pine enthina kok in polatha kanjavukal varunath
@ajithgopi3460
@ajithgopi3460 9 ай бұрын
​@@movielokam2255judging someone by their looks i see😂 shows your intellect.
@abit2573
@abit2573 9 ай бұрын
ആശ്വാന്ത് പൊളിച്ചു 👍👍.
@sjiusj6087
@sjiusj6087 9 ай бұрын
ഒന്ന് പോടാ കുഷ്വന്ത്
@anilanilpt5316
@anilanilpt5316 9 ай бұрын
മാതു കൊറെച്ചെങ്കിലും നിലവാരം പുലർത്തു 🙏🏻🙏🏻
@movieentertainment7630
@movieentertainment7630 9 ай бұрын
ഇവിടെ വർഷത്തിൽ കൊട്ടക്കണക്കിന് പ്രകൃതി പടങ്ങൾ ഇറക്കി പൊട്ടിക്കുന്നു..കണ്ടിട്ട് ഇഷ്ടപെട്ടില്ലേൽ അത് പറയുക തന്നെ വേണം 🙏
@exgod1
@exgod1 9 ай бұрын
പ്രകൃതി പടം മാത്രം anno പൊട്ടുന്നത് ഒടിയൻ / mamangam ഒക്കെ പ്രകൃതി ആയിരുന്നോ. മോശം സിനിമ ഏത് genre ആയാലും വിജയിക്കില്ല.
@movieentertainment7630
@movieentertainment7630 9 ай бұрын
@@exgod1 പ്രകൃതി പടം മാത്രം അല്ല.. വർഷത്തിൽ 200 സിനിമകൾ അടുത്ത് ഇവിടെ ഇറങ്ങുന്നുണ്ട് ഹിറ്റ്‌ ആകുന്നത് ആകെ പത്തിൽ താഴെ . kok പറഞ്ഞ പോലെ ചവർ കണക്കിന് പടങ്ങൾ ഇറക്കുന്നതിന് പകരം quality ഉള്ള 10 പടം മതി industry യേ നിലനിർത്താൻ 🔥
@zangreal8587
@zangreal8587 9 ай бұрын
മാധു ആർക്ക് വേണ്ടിയാണ് വാധിക്കുന്നത് സാധാരണക്കാരെ പറ്റിച്ച് പൈസ ഉണ്ടാക്കുന്ന സിനിമാക്കാർക്ക് വേണ്ടിയോ? വെല്ലാത്ത മാദ്യമധർമ്മം തന്നെ🙏
@Arjunkumarp
@Arjunkumarp 9 ай бұрын
Her arrogant face itself says represents the whole Malayalam news readers .. good for nothing but they thinks theya ee the supreme court judge
@VinsmokeSanji-od1uh
@VinsmokeSanji-od1uh 9 ай бұрын
സിനിമ എടുക്കുന്നത് ഏതവൻ ആയാലും നമ്മുക്ക് എന്ത് ആദ്യത്തെ സിനിമ ആയാലും അവസാനത്തെ സിനിമ ആയാലും നമ്മൾ പൈസ കൊടുത്ത് കണ്ട് ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് പറയും
@chuburindiaye948
@chuburindiaye948 9 ай бұрын
എങ്കില്‍ ഇനിമുതല്‍ ഒരു കാര്യം ചെയ്യ്, പുതിയ ആളുകള്‍ ചെയ്യുന്ന പടത്തിന് ടിക്കറ്റ് ചാര്‍ജ് 150 വാങ്ങാതെ 15 രൂപ ഒക്കെ വാങ്ങ്. ഇവിടെ വിജയ് പടത്തിനും രാജമൗലി പടത്തിനും ഒക്കെ വാങ്ങുന്ന അതേ പൈസ തന്നെ അല്ലേ പുതിയ ആള്‍ക്കാരുടെ പടം ആയാലും വാങ്ങുന്നത്. So പയറ്റിത്തെളിഞ്ഞിട്ട് വല്യ ടിക്കറ്റ് ചാര്‍ജ് വാങ്ങിക്കോ. ഇവരാരും നമ്മുടെ മാമന്‍റെ മക്കളൊന്നും അല്ലല്ലോ, കൊള്ളൂലെങ്കില്‍ കൊള്ളൂല്ല എന്ന് തന്നെ പറയണം
@user-SHGfvs
@user-SHGfvs 9 ай бұрын
💯
@achuthp.k4567
@achuthp.k4567 9 ай бұрын
👉 point
@sureshk.s.5515
@sureshk.s.5515 9 ай бұрын
ഈ youtubers അവർക്ക് views കൂട്ടാൻ over ആയിട്ട് കളിയാക്കുന്നു.
@starpix2245
@starpix2245 9 ай бұрын
100 %
@shibilpshibil1359
@shibilpshibil1359 9 ай бұрын
100 💯 nan parayan vijaricha question ❓
@vishnupradeep5135
@vishnupradeep5135 9 ай бұрын
Kok have strong points. He's cent percent genuine❣
@renjithparameswaran6585
@renjithparameswaran6585 9 ай бұрын
എല്ലാവർക്കും crct ആയിട്ട് ഒരു കാര്യം പറഞ്ഞു തരാം.. രണ്ട് പേർ അവരുടെ രീതിയിൽ ഒരു ബിരിയാണി ഉണ്ടാകുകയാണെന്ന് വെക്കുക...അതിൽ ഒരാൾ കുറച്ച് സമയം കൊണ്ട് നല്ല ബിരിയാണി ഉണ്ടാക്കി തന്നു അത് എല്ലാവരും ആസ്വദിച്ചു കഴിച്ചു... മറ്റെയാൾ കുറെ സമയം എടുത്ത് ബിരിയാണിയുണ്ടാക്കി ഒന്നിനും കൊല്ലാത്തത് അത് ആരും കഴിച്ചില്ല... ആ കൊള്ളില്ലാത്ത ബിരിയാണി നിർബന്ധിച്ചു കഴിക്കണം എന്നാണോ വേണ്ടത് 😂 അത് അയാൾ പിന്നെ നന്നായി വെക്കട്ടെ 😂🙏🏼
@AshifM-bx5ct
@AshifM-bx5ct 9 ай бұрын
Ath thanne. Ini njammal enganum mosham paranjal nna than poyi undakk enn parayum. Ath angane chila per 😂
@renjithparameswaran6585
@renjithparameswaran6585 9 ай бұрын
@@AshifM-bx5ct 😂😂
@jayarajcg2053
@jayarajcg2053 9 ай бұрын
​@@AshifM-bx5ctadhu pinne anganayaanallo. Ippazhum kore mandanmaar e dialogue parayaarundu
@sreejithksrk
@sreejithksrk 9 ай бұрын
മാതുവിനും കുറച്ച് അണ്ണാക്കിൽ വെച്ച് കിട്ടി. രാഷ്ട്രീയ കരോട് പറയുന്ന പോലെ ഇവിടെ നടന്നില്ല. മാതൃഭൂമി nte review നേ പറ്റിയും പറഞ്ഞു 😂 Kok എല്ലാ ചോദ്യത്തിനും നല്ല മറുപടി കൊടുത്തു അവർക്ക് തിരിച്ചു ഒന്നും പറയാൻ ഇല്ല😂
@user-pe4fz1yi6j
@user-pe4fz1yi6j 9 ай бұрын
സിനിമ ഇറങ്ങിയ ദിവസം തന്നെ 500 കോടി ക്ലബിൽ കയറി എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് ആരാ???
@skr745
@skr745 9 ай бұрын
ആന്റണി പെരുമ്പാവൂർ 😅
@chembsajin5235
@chembsajin5235 9 ай бұрын
Mammad ena mammooty and team
@skr745
@skr745 9 ай бұрын
@@chembsajin5235 ലാലപ്പൻ തായോളീസ് 😂
@chembsajin5235
@chembsajin5235 9 ай бұрын
Ninte appan thayoli
@user-bf5jf7wo6g
@user-bf5jf7wo6g 9 ай бұрын
​@@skr745ഗുഹൻ ഫാൻസോളികൾ..😂😂😂
@sarathks1604
@sarathks1604 9 ай бұрын
മതുവിന് ഒരു സാമാന്യ ബോധം പോലും ഇല്ലേ
@nidhinkm7553
@nidhinkm7553 9 ай бұрын
സാധരണക്കാരന്റെ 150 രൂപക്ക് വിലയില്ലാത്ത പോലെയാണ് മാതുവിന്റെ സംസാരം
@stardust7202
@stardust7202 9 ай бұрын
പുള്ളിക്കാരി സ്ഥിരമായി 150-ഉം 350-ഉം ഒക്കെ കൊണ്ട് കളയാറുണ്ടെന്ന്... ബാക്കിയുള്ളവർക്കും അതുപോലെ ആയിലെന്താ എന്നാ...
@krishnnap.m180
@krishnnap.m180 9 ай бұрын
മാതു മറുപടി കേൾക്കുമ്പോൾ ഇളിച്ചിട്ട് കാര്യമില്ല ....പണ്ട് കശ്മീർ files Director നെ interview ചെയ്യാൻ പോയി തേഞ്ഞ അവസ്ഥ ആയി... വിവരമുള്ള ആരെങ്കിലും ഇത്തരം ചർച്ച നടത്തുക....kok is 100 percent genuine ❤
@spider492
@spider492 9 ай бұрын
ജനങ്ങളും അധ്വാനിച്ച പൈസ തന്നെ ആണ് ഇതിന് കൊടുക്കുന്നത്. ആദ്യത്തേതായാലും അവസാനത്തേതായാലും മോശം ആണെങ്കിൽ വിമർശനം ഉണ്ടാവും.
@anilputhenvila3163
@anilputhenvila3163 9 ай бұрын
But it's less money only
@VinsmokeSanji-od1uh
@VinsmokeSanji-od1uh 9 ай бұрын
​@@anilputhenvila3163നിങ്ങൾക്ക് അത് ചെറിയ പൈസ ആയിരിക്കും എല്ലാവർക്കും അങ്ങനെ ആവില്ല ഈ സിനിമക്കാർ ഗംഭീര സിനിമ ഫാമിലി ഏറ്റെടുത്തു എന്നൊക്കെ തള്ളുന്ന പോസ്റ്റും കണ്ട് വരുന്ന family ക്കു ഒക്കെ 1000rs ഒക്കെ ആണ് ചിലവ് അവർക്ക് അത് ചെറിയ പൈസ ആയിരിക്കില്ല
@tonyissac7126
@tonyissac7126 9 ай бұрын
​@@anilputhenvila3163 അത്കൊണ്ട് ജനങ്ങൾ എന്താ ചെയ്യണ്ടേ? എന്ത് അവരാധം കാണിച്ചാലും തീയേറ്റർ ൽ പോയി കാണണോ?
@nandeesadas_official
@nandeesadas_official 9 ай бұрын
​​@@anilputhenvila3163ഉത്തമ ന്യായീകരണം 🥴🥴
@leonav218
@leonav218 9 ай бұрын
​@@anilputhenvila3163aa 'less' money illenki oru cinemayum ee naatil jayikkilla!
@writtenright
@writtenright 9 ай бұрын
മാതു...കശ്മീര്‍ ഫയല്‍സ് കാണാതെ സംവിധായകനെ ഇന്‍റര്‍വ്യൂ ചെയ്തതും സിനിമയെ വിമര്‍ശിക്കുകയും ചെയ്ത ആ പഴയ കാലം ഓര്‍മ്മയുണ്ടോ മാതുവിന്!?😂😂😂
@Arun-zk4mp
@Arun-zk4mp 9 ай бұрын
നമ്മൾ കാശ് മുടക്കുമ്പോൾ.... അതിനെ വിമർശിക്കാനും കാശ് മുടക്കുന്നവന് അവകാശം ഉണ്ട്.... കൊക്ക് അണ്ണൻ 👍
@karthikm.g8343
@karthikm.g8343 9 ай бұрын
ഇവൾ എന്താ ചോദിക്കുന്നതെന്ന് അവൾക്ക് തന്നെ അറിയില്ല
@deepaks4060
@deepaks4060 9 ай бұрын
😂
@dvs786687
@dvs786687 9 ай бұрын
Sathyam , ejjaathi dhurantham aanival 😂😂
@rahulrnair8540
@rahulrnair8540 9 ай бұрын
Basically oru preperationum illathe vannu nakkit alakkum..ivalk oru ideayum illa karyangale patti...pand interview cheyan Vivek Agnihotri de aduth poyi aliyunnund
@rajivt1982
@rajivt1982 9 ай бұрын
Pandu saji nanthyattu oru chodyam chothirunnu ee channel charchayi.. ningalkku valla vaarka panikkum poyikoode ennu .. evar chodikum . Evar thanne parayum
@aneesh_sukumaran
@aneesh_sukumaran 9 ай бұрын
😂😂😂😂😂
@Keralasanchari78
@Keralasanchari78 9 ай бұрын
ഇന്നലെ വരെ ഞാൻ കൊക്ക് ന്റെ ഒരു റിവ്യൂ പോലും കണ്ടിട്ടില്ല ഇ വീഡിയോ കണ്ടപ്പോൾ അവൻ പറഞ്ഞത് ശരി എന്ന് തോന്നി പോയി
@abijithk8215
@abijithk8215 9 ай бұрын
I agree with Ashwath here..he makes more sense and as usual this anchor has no clue about what she is talking about 😂
@user-qf4bf1gl4p
@user-qf4bf1gl4p 9 ай бұрын
അതെന്താ നമ്മുടെ 150₹ വിലയില്ലേ , പടം കണ്ട് സ്വന്തം അഭിപ്രായം പറയാൻ ആരെയും പേടിക്കേണ്ടതില്ല
@SreeKumar-uo6gh
@SreeKumar-uo6gh 9 ай бұрын
Kok പല ചെറിയ പടങ്ങളും റിവ്യൂ ചെയ്യാറില്ല. പക്ഷേ ആ സിനിമയുടെ ആൾക്കാരും പ്രസ്സ് മീറ്റിനു വരുമ്പോൾ കൊക്കിനെയാണ് ചീത്ത വിളിക്കുന്നത് 😄
@user-vp7zd5qm6n
@user-vp7zd5qm6n 9 ай бұрын
രക്ഷപ്പെടാൻ കാണുന്ന വഴി 😁😁
@errorliveplays7792
@errorliveplays7792 9 ай бұрын
Antha peril oru gathu iruk..🔥🔥🔥
@sjiusj6087
@sjiusj6087 9 ай бұрын
Kok ആരാ അതിന് 🥴
@tonyissac7126
@tonyissac7126 9 ай бұрын
​@@sjiusj6087നിലവിലെ ഏറ്റവും ജനപ്രീതി ഉള്ള റിവ്യൂവർ.. അയാൾ ആരും അല്ലാത്തത് കൊണ്ട് അല്ലല്ലോ ഇവിടെ വന്നു ഇരിക്കുന്നെ.. ഈ ഇന്റർവ്യൂ വിൽ പോലും അയാളെ എല്ലാണ്ട് വേറെ ആരേം ഇത് കാണുന്ന 90% പേർക്കും അറിയില്ല
@shanarjunshan8721
@shanarjunshan8721 9 ай бұрын
റാഹേൽ മകൻ കോര..പിന്നേ ആരോമലിൻറ്റേ ആദ്യ പ്രണയം.... ഇതൊക്കേ ഏവൻറ്റേ പടം എന്ന് പോലും പലർക്കും അറിയില്ല...അങ്ങ് വന്നിരുന്നോണ്ട് പറയുവാണ് review bombing കാരണം പടം പൊട്ടുന്നേ😂😂😂😊
@SagarKumar-kx5zg
@SagarKumar-kx5zg 9 ай бұрын
പോസറ്റീവ് റിവ്യു ചെയ്ത് ജനങ്ങളുടെ കാശ് കളയുന്ന റിവ്യൂവറേ കുറിച്ച് അന്വേക്ഷിക്കുവാൻ പോലീസും കോടതിയും തയ്യാറാകുമോ
@greenplot3736
@greenplot3736 9 ай бұрын
ഇതാണ് ഏറ്റവും ഗുഡ് ചോദ്യം ആദ്യം ഇതിനു മറുപടി തരും മോളെ റിലീസിന് കള്ള കണക്കുപറഞ്ഞു പറ്റിക്കൽ പടത്തിന് തിയറ്ററിൽ ആളുകൾ കയറുന്നു എന്ന് കാണിച്ച് 😮പറ്റിക്കൽ എല്ലാ കോളനി കളിലും പണo കൊടുത്തു ആളുകളെ തിയറ്ററിൽ പറഞ്ഞു വിട മറ്റുള്ളവരുടെ പോക്കറ്റിലെ പണവും സമയം ജോലി വരുമാനം എല്ലാം നഷ്ടപെടു നവന്റെ വിഷമം നാളെ കോടതി നോക്കി കാണും തീ കൊള്ളി കൊണ്ടാണ് നിങ്ങൾ തലചൊറിഞ്ഞത് നിങ്ങളുടെ കയ്യിൽ കൊറേ പണo ഉണ്ടെങ്കിൽ അത് ഇരട്ടി ആക്കാനും സെലിബ്രെറ്റി ആകാനും നിങ്ങൾ ചെയുന്ന അല്ലങ്കിൽ പൊതു ജനങ്ങളെ സിനിമ കാണാൻ നിങ്ങൾ വെമ്പൽ കൊള്ളരുത് നിങ്ങളുട ഉദെശo വേറെയാണ് പണo എറിഞ്ഞു പണം ഉണ്ടാക്കാ
@greenplot3736
@greenplot3736 9 ай бұрын
👍🏻👍🏻👍🏻
@CinemaTalks-wq5ok
@CinemaTalks-wq5ok 9 ай бұрын
Ashwanth saying truth♥️
@oao_official
@oao_official 9 ай бұрын
There are tens of thousands of people who agree with Ashwanth’s opinion and criticism of a movie. Have the nerve to take in criticism. Just because you worked hard for something doesn’t make it a great thing. If people start crying about how critical analysis on something especially art will ‘hurt’ or ‘diminish’ the artist. Know that criticism has always played a key role in improving art throughout history.
@sreeshmasajeevan
@sreeshmasajeevan 9 ай бұрын
Tamil Industry യെ കണ്ട് പഠിക്ക്. പടം കൊള്ളില്ല എന്ന് പറഞ്ഞാലും ട്രോളിയാലും അവർ accept ചെയ്യും. കാണുന്ന audience നെ പുച്ഛം ഇല്ല അവർക്ക്. ഇവിടെ അങ്ങനെ ആണോ ഒരു ചെറിയ വേഷം ചെയ്തു കഴിഞ്ഞാൽ പോലും പിന്നെ നിലത്ത് വല്ലതും ആണോ? ഞങ്ങൾ ഭയങ്കര സംഭവം ആണ് എന്ത് കാണിച്ചാലും നിങ്ങള് കണ്ടോളണം എന്ന attitude.
@abhijayap
@abhijayap 9 ай бұрын
Kok Annan ON FIRE🔥
@ananthusreekumar5451
@ananthusreekumar5451 9 ай бұрын
ചേച്ചിക്ക് 150 rs 300rs എന്ന് പറയുന്നത് നിസാരം ആയിരിക്കും. എന്നേ പോലെ ഉള്ളവരെ വെച്ച നോക്കുവാണേൽ ഒരു മാസം കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു 150 rs എടുക്കുവാണേൽ ആമാസം ചെയ്യേണ്ട എന്തെങ്കിലും ഒരു കാര്യം ഒഴിവാക്കിയിട്ട് ആണ് ചെയ്യുന്നത്. 150 rs ന്റെ ticket എടുക്കണേൽ 180 rs അടുത്ത് ചെലവാക്കണം.അത് കൊണ്ടു തന്നെ എനിക്ക് എന്റെ 180 rs വലുതാണ്. അത് തരുന്നത് ഒരു സിനിമ നിർമ്മാതവും അല്ല. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ കാശ് ആണ്. ആ 180 ഉണ്ടാക്കാൻ ഞാൻ എടുത്ത പാട് എനിക്കറിയാം ഞാൻ കബളിപ്പിക്ക പെട്ടാൽ ഞാൻ വായും പൊത്തി ഇരിക്കണം എന്ന് പറയുന്നത് എന്ത് ഒരു ഇത് ആണ്.
@taxpayingcitizen2567
@taxpayingcitizen2567 9 ай бұрын
Daily 5000 കിട്ടുന്ന ആൾക്കും 600 കിട്ടുന്ന ആൾക്കും 150 എന്നത് വ്യത്യസ്തകാണ്.
@literaryhunter3936
@literaryhunter3936 9 ай бұрын
വെള്ളം കുടിക്കുന്ന മാതു😂😂😂 കോക്കണ്ണൻ കീ ജയ്😂
@prarthanajanani829
@prarthanajanani829 9 ай бұрын
Aswanth kok💪❤️ മാതൃഭൂമി ചാനൽ അധ:പതിച്ചു😂😂
@merzinakbar5359
@merzinakbar5359 9 ай бұрын
Effort.. effort എന്നു പറയുന്നു..വെറുതെയല്ലല്ലോ എല്ലാർക്കും ശമ്പളം കിട്ടുന്നില്ലെ..
@shafiequeahamed4655
@shafiequeahamed4655 9 ай бұрын
നല്ല സിനിമകളുടെ പ്രയോക്താക്കൾ റിവ്യൂവിനെ വിമർശിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയം.
@instantknowledge6842
@instantknowledge6842 9 ай бұрын
ചവർ സിനിമകൾ ഇറക്കിയരുടെ frustration... Kok 👍
@milans3747
@milans3747 9 ай бұрын
Ivl pottiyano ? cash koduth thanneya ellarum cinemakk pokunnath , ath kolillankil illenn alle parayandath , ath review chyunnavarkk ishtam illenkil illenn parayaruth enn evide law onnum ilelo ? Movie nallathanel ath vijayikkum
@pavanaayis619
@pavanaayis619 9 ай бұрын
KOK Annan scene thanne 😹💥
@vipinpv7019
@vipinpv7019 9 ай бұрын
We can observe the attitudes of news readers during various discussions, so she shouldn't inquire about their attitudes.
@user-tf3jf5yo9u
@user-tf3jf5yo9u 9 ай бұрын
Njan oru koolipanikkaran Anu daily 1000 rupeesintae Pani edukkum, kok Anna saved me for avoiding money loss, tnx kok
@abcdefg-yp8iq
@abcdefg-yp8iq 9 ай бұрын
പല സിനിമകളും സമൂഹത്തിനു കൊടുക്കുന്ന സന്ദേശം എന്താണെന്നു സ്വയം ആത്മ വിമർശനം നടത്തണം.
@majo-379
@majo-379 9 ай бұрын
അന്തിക്കാട് സത്യേട്ടൻ 👌
@abcdefg-yp8iq
@abcdefg-yp8iq 9 ай бұрын
@@majo-379 100%
@dreamgirl5533
@dreamgirl5533 9 ай бұрын
True💯💯💯
@shanarjunshan8721
@shanarjunshan8721 9 ай бұрын
സിനിമ is an entertaining purpose...and now an out &out business....കൂടുതൽ ഡെക്കറേഷൻറ്റേ ആവശ്യം ഇല്ല...സിനിമ എൻറ്റ ശ്വാസമാണ്..കഫമാണ് മൂത്രമാണ് എന്നൊക്കേ അടിച്ച് നടക്കണ കുറേ ടീംസ് ഉണ്ട്...ഓക്കേ അങ്ങനേ പറയുന്നതും സ്വയം നോളനും സ്പിൽബർഗും കാമറൂണും ആണെന്ന് ചിന്തിക്കുന്നതും അവനവൻറ്റേ personal choice...പക്ഷേ അത് മറ്റുള്ളവർ അംഗീകരിക്കണം...എന്തേലും തട്ടികൂട്ടി പടച്ച് വിട്ട അവരാതം പടങ്ങൾ നല്ലതെന്ന് സമ്മതിച്ച് കൊടുക്കണം...മോശമായി പറയാൻ പാടില്ല..കാരണം കുറേ പേരുടേ വിയർപ്പും മൂത്രവും ആണെന്ന് എല്ലായിടത്തും വന്ന് ശർദ്ദിച്ച് വച്ചാലും നിങ്ങൾ ഇറക്കുന്ന അവരാത പടങ്ങൾ അങ്ങനേ ആവാതിരിക്കുന്നുമില്ല...നിലവിൽ പരിപ്പ് വട ഇൻഡസ്ട്രി എന്ന് നിങ്ങളൊക്കേ വരുത്തി വച്ച പേര് മാറാതിരിക്കുന്നുമില്ല....
@stardust7202
@stardust7202 9 ай бұрын
@@shanarjunshan8721 🤣🤣🤣👏👌👌
@oao_official
@oao_official 9 ай бұрын
I am artist and creator and when I am faced with criticism, I have to be honest it doesn’t feel good. But that doesn’t mean I cry out saying no one should criticise my work. I see every criticism as a unique voice of opinion that can be considered as pointers to improve my work. I question whether there’s truth to the criticism and if there is I make sure I deal with it in my next work.
@seonsimon7740
@seonsimon7740 9 ай бұрын
കോവിഡിന് ശേഷം ഇതുവരെ ഒരു മലയാള സിനിമ പോലും തിയറ്ററിൽ പോയി കണ്ടിട്ടില്ല😂 . ഇനി തീരെ കാണില്ല. 4:53 point
@nishjhony
@nishjhony 9 ай бұрын
KOK റിവ്യു ചെയാത്ത എത്ര സിനിമകൾ ഉണ്ട്. അതൊക്കെ 100 കോടി വാരിയോ?
@shihab.1462
@shihab.1462 9 ай бұрын
Currect.. 👍
@AK_111.
@AK_111. 9 ай бұрын
Kok പൊളിച്ചു 🔥🔥 but bro , നിങ്ങൾ സൂക്ഷിക്കണേ 😔
@ArunkumarArun-jd5hn
@ArunkumarArun-jd5hn 9 ай бұрын
കൊക്ക് ഊമ്പി
@sainttiger91
@sainttiger91 9 ай бұрын
മാതു സെച്ചി ഒരു KGF ആണ് ഉദ്ദേശിച്ചത് പക്ഷെ കുഞ്ഞിരാമായണം ആയി.....😂😂😂
@arunkesavan1
@arunkesavan1 9 ай бұрын
ഉദാഹരണം..മാതു ഒരു പടം കണ്ടു. കൂതറ potta പടം. പക്ഷേ പിറ്റേന്ന് മാതു ന്റെ ആത്മ മിത്രം ആ പടം കാണാൻ പ്ലാൻ ചെയ്യുന്നു എന്നിട്ട് മാതു നോട്‌ ഒന്ന് അഭിപ്രായം ചോദിക്കുന്നു പടം കൊള്ളാമോ. Evening പോകാൻ പ്ലാൻ ഉണ്ട്‌. അന്നേരം മാതു producer ടെ ദുഃഖം, പ്രൊഡക്ഷൻ boys ന്റെ കഷ്ടപാട് ഒക്കെ ഓർത്തു സുഹൃത്ത് നോട് പറയുമോ അടിപൊളി പടം ഇപ്പൊ തന്നെ പോയി കണ്ടോളു ന്നു. അതല്ലേ kok അണ്ണനും ചെയ്യുന്നുള്ളൂ.. കൊള്ളില്ല എങ്കിൽ അങ്ങിനെ പറയുന്നു
@Zainzzzzzz
@Zainzzzzzz 9 ай бұрын
അശ്വന്ത്❤❤❤
@literaryhunter3936
@literaryhunter3936 9 ай бұрын
കഴിവുള്ളവൻ വളർന്ന് വന്നാൽ മതി.
@amalkrishna6897
@amalkrishna6897 9 ай бұрын
മാതു ന്റെ നിലവാരം ഇത്ര ഉള്ളു
@sarathks1604
@sarathks1604 9 ай бұрын
ഞങ്ങൾ കുറച്ച് waste അങ്ങു പുഴുങ്ങി തരും എല്ലാവരും അതങ്ങു തിന്നണം എന്ന നിലപാടാണ് സിനിമാക്കാർക്ക്.review നോക്കാതെ ആൾക്കാർ ഇപ്പോ ott പടം പോലും കാണില്ല. പിന്നല്ലേ theatre ഇൽ ക്യാഷ് കൊടുത്ത്.
@SHUTTERSPEEDVLOGS
@SHUTTERSPEEDVLOGS 9 ай бұрын
Kok 🔥
@ishaqishaq3914
@ishaqishaq3914 9 ай бұрын
Ashwanth 👍👍🥰🥰🥰
@sumeshkuyyal7382
@sumeshkuyyal7382 9 ай бұрын
അശ്വന്ത് സൂപ്പർ❤❤ മാതുവിന്റെ അന്തം ന്യായം പാളീസായി
@sandeepmanari9037
@sandeepmanari9037 9 ай бұрын
അവതാരിക കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്, പക്ഷെ വിലപോകുന്നില്ല.... അശ്വന്തിന്റെ ഒരു പ്രസൻസ് ഓഫ് മൈൻഡ് സമ്മതിക്കണം....
@cyrilandrews4794
@cyrilandrews4794 9 ай бұрын
Kok power ❤🎉
@MrPerfect00587
@MrPerfect00587 9 ай бұрын
kok പറഞ്ഞത് 100%ശതമാനം യോജിക്കുന്നു നിന്റെ ഒക്കെ ചാനൽ ആണ് ആദ്യം നിർത്തേണ്ടത് ഫേക്ക് ന്യൂസ്‌ ഉണ്ടാക്കുക പരസ്പരം തമ്മിൽ അടിപ്പിക്കുക അത് ന്യൂസ്‌ ആക്കി വിറ്റ് കാശ് ആക്കുക ഇതിലും നാണം കെട്ട പരിപാടി ഉണ്ടോ 😅😂😂
@sughoshputhiyaveetil123
@sughoshputhiyaveetil123 9 ай бұрын
ഏതൊരാൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് സിനിമയേകുറിച്ചും, നാടകത്തേകുറിച്ചും എന്തിനെകുറിച്ചുമായിക്കൊള്ളട്ടേ. അതിന് അവകാശം ഉണ്ടായിരിക്കുകതന്നെചെയ്യണം. സിനിമ എടുക്കുന്നവ൪ ഇതെല്ലാം തിരിച്ചറിയണം. എല്ലാ സിനിമയും വിജയിക്കണമെന്ന് കരുതുന്നവ൪ക്ക് എങ്ങിനെയാണ് സിനിമയെടുക്കാനാകുക? വിമ൪ശനങ്ങളെ പോസിറ്റീവായി സമീപിക്കാ൯ സിനിമാക്കാ൪ തയ്യാറാവുകയാണ് വേണ്ടത്.
@vipin301
@vipin301 9 ай бұрын
Well said അശ്വന്ത്.👍
@nibraaulhaqe5324
@nibraaulhaqe5324 9 ай бұрын
with ashwanth ❤❤. what he says ,thats totaly fact
@vishnuvenugopal5690
@vishnuvenugopal5690 9 ай бұрын
നല്ല അവതാരിക... പരിപാടി paid ആണോ എന്ന് ആണ് ഇപ്പൊ സംശയം. അവതാരകയും മറ്റു 2 പേരുടെയും ഇഷ്ടംപോലെ അശ്വന്ത് ചെയ്യണം എന്ന് പോലെ ആണ് പരിപാടി .150 - 200 രൂപ ടിക്കറ്റ് എടുക്കുന്ന എന്നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല എങ്കിൽ ഞാൻ പ്രതികരിക്കും. അശ്വന്ത് ഒരു ഇൻഫ്ലുൻസർ എങ്ങനെ ആയി ? ആയാൽ പറയുന്ന കൊണ്ടന്റ് നു അത് കാണുന്നവരുടെ ആസ്വാദന ശൈലി ആയി സാമ്യം ഉള്ളത് കൊണ്ട് ആവുമല്ലോ അല്ലാതെ ഇദ്ദേഹത്തിന്റെ കോൺടെന്റ് മുഴുവൻ തെറ്റായ വസ്തുതകൾ ആണെങ്കി ആരെങ്കിലും കാണുമോ ? എന്തിനാണ് ഇത്രേം ചവറു സിനിമകൾ ഇറക്കുന്നത് ? ഇനി എനിക്ക് ഒരു എന്റെ ഒരുപാട് നാളത്തെ ആഗ്രഹം കൊണ്ട് ഇറക്കണം എന്നൊക്കെ പറഞ്‍ വരുന്നവർ അത് ഹിറ്റ് ആകണം അതിൽ നിന്നും ലാഭം കിട്ടണം എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല, പക്ഷെ അത് കിട്ടിയില്ല എങ്കിൽ അപ്പോൾ കിട്ടുന്ന കച്ചിത്തുരുമ്പ് എന്താണോ അതാണ് സിനിമ പരാജയപ്പെടാൻ കാരണം എന്ന് പറയുന്നത് തെറ്റാണു,unfortunately ഇപ്പൊ അത് കുറച്ചു സിനിമ റിവ്യൂ ചെയ്യുന്നവർ ആണ്.മുമ്പ് അത് അന്യഭാഷാ ചിത്രങ്ങൾ ആയിരുന്നു.. സമയം മാറുന്നത് അനുസരിച്ചു കാരണങ്ങളും മാറികൊണ്ട് ഇരിക്കും ,so solidarity with aswanth kok ....
@ankith8095
@ankith8095 9 ай бұрын
ഇക്കാര്യത്തിൽ ജിത്തു ജോസഫ് ആണ് പൊളി... ഒരു സിനിമ -ve റിവ്യൂ വന്നാൽ അടുത്ത സിനിമ ഏറ്റവും മികച്ചത് ആക്കാൻ ശ്രമിക്കും.
@cj_walker321
@cj_walker321 9 ай бұрын
അപ്പൊ ഞങ്ങളുടെ പൈസക്ക് വിലയില്ലേ 😒
@KOLARGsMedia
@KOLARGsMedia 9 ай бұрын
അപ്പോ കോടാനുകോടി ഇറക്കി സിനിമ എടുക്കുന്ന ഹോളിവുഡ് കാർ ലോകം മുഴുവൻ കേസ് കൊടുക്കുമോ😂
@arsvacuum
@arsvacuum 9 ай бұрын
ലെ മാതു : സിനിമ ക്കാർ പടം ഇറക്കേണ്ട എന്ന് പറയാനുള്ള അധികാരം ആരാ ആസ്വന്തിന് തന്നത്? Kok : ഞാൻ റിവ്യൂ ഇറക്കണ്ട എന്ന് പറയാനുള്ള അധികാരം ആരാ നിങ്ങൾക്ക് തന്നത്? മാതു : ബബബബ
@user-hd6yy7ez2j
@user-hd6yy7ez2j 9 ай бұрын
മാതു കുറെ ചിരിച്ചു പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല ഇത് ആള് വേറേയാ മോളെ kok 🔥🔥🔥
@francis77ajay
@francis77ajay 9 ай бұрын
അങ്ങിനെ ആണെങ്കിൽ കോടതി കുറ്റം തെളിയിക്കുന്നതിന് മുന്നേ മാധ്യമങ്ങൾ കുറ്റം ചർത്തുനതും വിചാരണ ചെയ്യുന്നത് നിർത്തുമോ
@itscomingtoanend7773
@itscomingtoanend7773 9 ай бұрын
News anchor ഒരു personal agenda വെച്ചു പറയുന്നത് പോലെ ഉണ്ടല്ലോ. .. She should be impartial in a debate. .. Let him complete. .. Why is she interfearing in it?
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
മാതൃഭൂമി ക്ക് പൈസ കിട്ടി യിട്ടുണ്ടോ... ഇന്നത്തെ പത്രത്തിലെ ലേഖനം കണ്ടപ്പയും ഈ ന്യൂസ്‌ റീഡർ പറഞ്ഞപ്പോഴും തോന്നി
@bijuthomaspallivathukkal8617
@bijuthomaspallivathukkal8617 9 ай бұрын
എന്തിനാണ് റിവ്യൂ? റിവ്യൂ നടത്തുന്നവർക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഒരാളുടെ ഇഷ്ടം ആയിരിക്കണമെന്നില്ല മറ്റൊരാളുടേത്. തനിക്ക് ഇഷ്ടപ്പെട്ടു ഇല്ലയോ എന്ന് മാത്രം പറയാം, അതിനു മാത്രമുള്ള അഭിപ്രായ സ്വാതന്ത്ര്യമേ ഉള്ളൂ.
@sreeeditz9494
@sreeeditz9494 9 ай бұрын
അതെന്ന സാധാരണക്കാരൻ ടിക്കറ്റിനും പോപ്പ്കോണിനും മുടക്കുന്ന കാശിന് വില ഇല്ലേ ചേച്ചി.? അവന് 300 വലിയ ഒരു തുക തന്നെ ആണ്.. ഈ വര്ഷം മലയാളത്തിൽ വിരലിൽ എണ്ണാവുന്ന നല്ല സിനിമകൾ പോലും വന്നിട്ടില്ല. തൊലിഞ്ഞ പടം എടുത്ത് വെച്ചിട്ട് അഭിപ്രായം പറയുന്നവന് കുറ്റം😂
@Chakkochi168
@Chakkochi168 9 ай бұрын
ഈ അവതാരിക വെറുതെ കുറെ വള, വളായെന്ന് ആവശ്യമില്ലാതെ കുറെ ചിലക്കും.
@t.kt.k3342
@t.kt.k3342 9 ай бұрын
Consider society as a whole, instead of prioritising filim society in a single frame . The final decision is all ours which itself is not rented to any news channels or online platforms
@theerthaa.
@theerthaa. 9 ай бұрын
ഈ അവതാരിക ഉപയോഗിക്കുന്ന സാധനങ്ങൾ ക്വാളിറ്റി കുറവാണെങ്കിൽ അത് പുതിയ manufacturer ആണ് അത് കൊണ്ട് മുളയിലേ നുള്ളികളയണ്ട എന്ന് വിചാരിച്ച് compromise ചെയ്യാൻ റെഡി ആകുമോ..cinema il മാത്രം സ്പെഷ്യൽ consideration വേണോ
@ansarasharaf9993
@ansarasharaf9993 9 ай бұрын
Anchor should be more sensible, she doesn’t have any sense of what she is talking about. Well replied kok 👏🏼👏🏼
@haseebmhs
@haseebmhs 9 ай бұрын
നമ്മളെ കൊടുക്കുന്ന 250 നീ ഒരു വിലയുമില്ലേ 😌 ഫ്രീ ടിക്കറ്റ് ആണെങ്കിൽ നിങ്ങൾ എടുക്കുന്ന എല്ലാം ഫിലിം കാണാൻ ഞങ്ങൾ റെഡി ആണ്‌ ഒരു നെഗറ്റീവ് പോലും പറയില്ല ഫുൾ പോസറ്റീവ് മാത്രം 😌
@MrAbhilashash
@MrAbhilashash 9 ай бұрын
ഇത്ര വിവരം ഇല്ലാത്ത അവതാരക വേറെ ഇല്ല
@sigmarules9429
@sigmarules9429 9 ай бұрын
If you want to avoid criticism do as Aristotle says- say nothing - do nothing - be nothing.
@saintjoe__
@saintjoe__ 9 ай бұрын
അയ്യേ. അവരാതിക ഇത്ര മന്നബുദ്ധി ആയിരുന്നോ 😂
@harishthampy07
@harishthampy07 9 ай бұрын
Kok paranjatha correct aaa . Oru vimarshanam vannal ath accept cheyyanam. Nammal oru karyam cheythal positive matram alla kaanande . Negative accept cheyth ath ulkond ath thiruthuka aanu vendath. Allathe case oke koduth . 😒😒
@LakTraveler44
@LakTraveler44 9 ай бұрын
Ival endha ingane producersine directersine mood thaangunne.?
@akhilbabu4563
@akhilbabu4563 9 ай бұрын
Kok ser sundharan aaytund❤❤😂
@irshadputhuriyath1064
@irshadputhuriyath1064 9 ай бұрын
വിമർശിക്കാൻ പാടില്ല എന്ന് പറയുന്നവർ സിനിമ നിർമിച്ചു ഫ്രീ ആയിട്ട് ജനങ്ങളെ കാണിക്കണം.
@Shahjahan_thalassery
@Shahjahan_thalassery 9 ай бұрын
Ashwanth kok , voice of common man👍👍💯
@alihydertaj345
@alihydertaj345 9 ай бұрын
Maathu,, chanelil vaartha vaayikan varuna aalu adyam varumbol nerechove samsarikanum thettpatukayum cheyyuna orale janangal ayaal sariyai varunathvare sahich kand irikano? Enth blunder aanu ee mathu parayunath.. Oru bodhavumilalo...
@arunchandranUTUB
@arunchandranUTUB 9 ай бұрын
🤣🤣🤣🤣🤣👏👏👏Ashwanth Kok👏👏👏👏
@bineshv7659
@bineshv7659 9 ай бұрын
ഈ വിഡിയോക് വ്യൂ കൂടിയത് kok ഉള്ളതുകൊണ്ടാണ് 😄🔥
@visakhsikhamani8792
@visakhsikhamani8792 9 ай бұрын
Kadayil poi oru soap vangichu. Upayogicha ann thott chorichil thudangi. Apo nammal puthiyathayi vangiya soap alle, etra per chernn undakkiyatalle, etra travel cheititanu itu kadayil vannat ennum paranj use cheyyumo , ato use cheyyatirikkumo. Chilapo kadayil poi itu kollilla ennum parayum. Because itu mattullavar use cheyyanm chances und.
@selflover5003
@selflover5003 9 ай бұрын
Enkil oru kaaryam chey.. Movie irangatte 7 divasam kazhinnu ivar review um cheyyatte... Ath kazhinnu cinema theatre il undenkil.. Note the point undenkil.. Mathram njangal poi kaanam... Cash um tym um nammudeathaanallo
@jewelsworld6455
@jewelsworld6455 9 ай бұрын
Kok❤
@77jaykb
@77jaykb 9 ай бұрын
അവതാരകക്ക് ലോജിക്കൽ റീസണിങ്ങിൽ ആരേലും ക്ലാസ് എടുത്ത് കൊടുക്കോ..
@rolx6863
@rolx6863 9 ай бұрын
മാതുവിന്റെ കിളി പോയി 😂😂😂 kok❤️❤️❤️
@pubgaddict2975
@pubgaddict2975 9 ай бұрын
വസന്തം അവതാരിക 🎉
@zu-zuenterntainments3014
@zu-zuenterntainments3014 9 ай бұрын
Ashwant is right. The business product need to have the quality to satisfy the audience. Allathe kuthara Padam irakkiyittu pottumbol karanjitt karyamilla.... 90% film are making in search of profit, so need to have the courage to over come the reviewers.
@azifmohammed2022
@azifmohammed2022 9 ай бұрын
After this interview my Respect for kok ⬆️⬆️⬆️
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 51 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 41 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 51 МЛН