" സിനിമയുടെ കാതൽ സിനിമ തന്നെയാണ് " - മമ്മൂട്ടി | Mathrubhumi News

  Рет қаралды 160,100

Mathrubhumi News

Mathrubhumi News

Жыл бұрын

" സിനിമയുടെ കാതൽ സിനിമ തന്നെയാണ് " , നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് സിനിമയുടെ വിശേഷങ്ങളുമായി മമ്മൂട്ടി
#MathrubhumiNews #Rorschach #Mammootty #GraceAntony #Jagatheesh #NisamBasheer
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 335
@binthsalam7526
@binthsalam7526 Жыл бұрын
മമ്മൂക്ക.. നേരിൽ കണ്ടിട്ടില്ലെങ്കിലും കുടുംബത്തിലെ ഒരംഗത്തെ പോലെ തോന്നിപ്പിക്കുന്നൊരു പ്രിയപ്പെട്ടൊരു മനുഷ്യൻ...!
@athulks8743
@athulks8743 Жыл бұрын
അവതാരകൻ 👏🏻👏🏻 തന്നോട് അല്ലാത്ത ചോദ്യങ്ങൾക്ക് പോലും ചാടി കേറി മമ്മൂക്ക ഉത്തരം പറയുന്നത് കാണുമ്പോൾ മനസിലാവും questions ന്റെ quality.. Best One 👍🏻
@arunkumaras5026
@arunkumaras5026 Жыл бұрын
മാറുന്ന കാലഘട്ടത്തെ കൃത്യമായി മനസ്സിലാക്കുന്നു അല്ലെങ്കിൽ മനസിലാക്കാൻ ശ്രമിക്കുന്നു അതിനോടൊപ്പം സ്വയം മാറ്റത്തിന് വിധേയൻ ആകുന്നു എന്നുള്ളിടത്താണ് ഈ മനുഷ്യൻ്റെ വിജയം
@manubalakrishnan811
@manubalakrishnan811 Жыл бұрын
True words
@vinstancarlose7198
@vinstancarlose7198 Жыл бұрын
Well said bro.... 👍👍👍
@Critique007
@Critique007 Жыл бұрын
🥴
@NopzYTKL
@NopzYTKL Жыл бұрын
@@Critique007 😁💔ikkaa
@impresario4154
@impresario4154 Жыл бұрын
Pwolichu.. An you said truth
@rohith1M
@rohith1M Жыл бұрын
ചോദ്യങ്ങൾ നന്നാവുമ്പോൾ ഉത്തരങ്ങൾ അതിലും മികച്ചതാവും.... 💯🙌🏻
@travelboss8401
@travelboss8401 Жыл бұрын
സിനിമയെ ഇപ്പോഴും സ്നേഹിക്കുന്ന മഹാ നടൻ മമ്മൂട്ടി സർ ...
@ajithbaiju9766
@ajithbaiju9766 Жыл бұрын
Mammokka👑❤️‍🔥🔥
@sreekanthc1695
@sreekanthc1695 Жыл бұрын
മറ്റു interview പോലെ മമ്മൂക്കയെ മാത്രം ഫോക്കസ് ചെയ്യാതെ, എല്ലാവരെയും നന്നായി പരിഗണിച്ച മികച്ച ഇന്റർവ്യൂ ❤❤
@sajudubaiyachts
@sajudubaiyachts Жыл бұрын
true
@KL09.KL52
@KL09.KL52 Жыл бұрын
വളരെ കറക്ട് റ്റാണ് താങ്കൾ പറഞ്ഞത്. വേറെ ഒരു ചാനലിൽ കണ്ടു ജഗദീഷ്. ഗ്രസി മമ്മുക്കനെ മാത്രം ഫോക്കസ് ചെയ്തോണ്ട് ഉള്ള ഇന്റർവ്യൂ
@rejanr.j5884
@rejanr.j5884 Жыл бұрын
Yes👍🏼.
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
Extremely intelligent and relevant. Thats the Anchor.
@mehroofzainart8450
@mehroofzainart8450 Жыл бұрын
Good interview...ചിന്തിക്കാനും ചിരിപ്പിക്കാനും കയിഞ്ഞു...🙌🙌🙌 അവതാരകൻ..🤝
@PawDayPie
@PawDayPie Жыл бұрын
കഴിഞ്ഞു
@rejanr.j5884
@rejanr.j5884 Жыл бұрын
Good interview
@jaleelchand8233
@jaleelchand8233 Жыл бұрын
"വാത്സല്യം ഇപ്പോൾ നടക്കില്ല "ഒബ്സർവേഷൻ 👌ഇതാണ് പലർക്കും ഇല്ലാത്തത്.
@lio_saiflm104
@lio_saiflm104 Жыл бұрын
ഓരോ ദിവസവുംകഴിയുമ്പോഴും updated ആയികൊണ്ടിരിക്കുന്ന ഒരുവ്യക്തി ✨️
@Critique007
@Critique007 Жыл бұрын
🥴
@iliendas4991
@iliendas4991 Жыл бұрын
MAMMOOKKA യുടെ Interview കാണാൻ വളരെ ഏറെ ഇഷ്ടമാണ് എങ്ങനെ എന്ത് ചോദിച്ചാലും മമ്മുക്ക സിനിമയെ കുറിച്ച് ഒന്നും തന്നെ പറയില്ല അതാണ് നമ്മുടെ സ്നേഹം നിറഞ്ഞ മമ്മൂക്ക അടിപൊളി Interview ❤️😘😘😘❤️
@nithinpk3588
@nithinpk3588 Жыл бұрын
Malayala cinemayude ahangaaram enn നൂറു ശതമാനം പറയാൻ പറ്റുന്നത് മമ്മൂക്കയെ തന്നെ ആണ് 😎👑
@darknight5182
@darknight5182 Жыл бұрын
ജഗതീഷ് നല്ലൊരു സഹ നടനാണ്, നാടനാണ് 👍interview ചെയ്യുമ്പോഴും, നല്ല answers പറയുന്നു 😍😍
@binupg166
@binupg166 Жыл бұрын
Mammukka is a legend. My favourite movie is vidheyan.
@geethakrishnan9857
@geethakrishnan9857 Жыл бұрын
ഈ അവതാരകൻ സൂപ്പർ ആണ് . Nice ഇന്റർവ്യൂ 💜
@binaskamal
@binaskamal Жыл бұрын
ഒരു മികച്ച അവതാരകൻ എങ്ങിനെ ആയിരിക്കണം എന്ന് നമുക്ക് ബോധ്യം വരുന്ന ഒരു ഇന്റർവ്യൂ, ഒപ്പം മികച്ചു നിന്ന മറുപടി പറഞ്ഞു താരങ്ങളും... അഭിനന്ദനങ്ങൾ 💕
@Than_os
@Than_os Жыл бұрын
Mammookka ചുമ്മാ chillin vibe 😍😍😍
@CR-cs7yp
@CR-cs7yp Жыл бұрын
Interviewer 👌👌👌👌 Mammooka 😘😘
@thehero5316
@thehero5316 Жыл бұрын
മമ്മൂക്ക അന്നും ഇന്നും അത്ഭുതമാണ് 💥🔥
@yoonusgreenpeppar6627
@yoonusgreenpeppar6627 Жыл бұрын
സൂപ്പർ മമ്മൂക്ക
@nahalabidnahalabid5992
@nahalabidnahalabid5992 Жыл бұрын
എന്റെ ഇക്ക മലയാള സിനിമയുടെ നെടുംത്തൂണ് ആണ് 🤗🤗❤ എന്തൊരു വിവരം ആണ് 🤗❤❤
@ARUN-yq1jy
@ARUN-yq1jy Жыл бұрын
ഗുഹൻ മമ്മിദിന്റെ അടുത്ത ബോംബ് ലോഡിങ് 😂😂😂
@rashiqrashi7057
@rashiqrashi7057 Жыл бұрын
@@ARUN-yq1jy ee aduthaduthayi yethra yethra aram bombukalan namante ettan pottichad 100 cr budget industrial disaster ejjathi bomb
@PawDayPie
@PawDayPie Жыл бұрын
അതാണ് വിദ്യാഭ്യാസത്തിന്റെ ഗുണം ❤❤
@aslamnasar2027
@aslamnasar2027 Жыл бұрын
@@rashiqrashi7057 😂😂😁
@Shamil405
@Shamil405 Жыл бұрын
@@ARUN-yq1jy kuru ser
@rajeeshmnarayan
@rajeeshmnarayan Жыл бұрын
ഇത്രയും ആത്മാർഥത.....സ്വപ്നങ്ങളിൽ മാത്രം
@Sanoob1984
@Sanoob1984 Жыл бұрын
മമ്മൂക്ക നിങ്ങൾ പുലിയാണ്.. അഭിനയത്തിലും ആളുകൾക്ക് മനസ്സിലാകുന്ന വ്യക്തമായ മറുപടികളിലും..
@Suhail_Ismail
@Suhail_Ismail Жыл бұрын
നല്ല അവതാരകൻ.. മമ്മൂക്കാടെ ഹുമറും, സംസാരവും, സൗന്ദര്യവും കണ്ടിരുന്നു പോയി. ❤️
@user-sz8gz2fs5c
@user-sz8gz2fs5c Жыл бұрын
Roscarch പ്രൊമോഷൻ ബന്ധപ്പെട്ട് എല്ലാ ഇന്റർവ്യൂസിലും ലുക്ക്‌ കണ്ടാൽ മാസ്റ്റർപിസ് സിനിമ ഓർമ വരുന്നു
@murshidpvmurshidpv9641
@murshidpvmurshidpv9641 Жыл бұрын
ya
@Critique007
@Critique007 Жыл бұрын
😐😐😐
@Mannanmansoor
@Mannanmansoor Жыл бұрын
Praising Naseer he actually felt proud coming out from great mammookka 🖤best man 💯
@ashrafua8361
@ashrafua8361 Жыл бұрын
മമ്മൂക്കയെ കുറിച്ച് ഒറ്റ വാക്ക്, ദൈവം ഭൂമിയിൽ ഇറക്കിയ അത്ഭുതപ്രതിഭ
@Critique007
@Critique007 Жыл бұрын
🥱🥱🥱
@ramaswamyanantharaman4766
@ramaswamyanantharaman4766 Жыл бұрын
Quality questions meets quality answers. 👏✨
@thecounselor7047
@thecounselor7047 Жыл бұрын
Pilng
@rejanr.j5884
@rejanr.j5884 Жыл бұрын
Yes
@noushad6205
@noushad6205 Жыл бұрын
Mammukka ❤️
@sidharthcs5652
@sidharthcs5652 Жыл бұрын
If someone says old generation can't adopt to changes in society and can't change their perceptions, show this interview
@mkhijaz8274
@mkhijaz8274 Жыл бұрын
Exactly ❤
@muhammadnezarm.n2092
@muhammadnezarm.n2092 Жыл бұрын
THE MOST UPDATED ACTOR IN MOLLYWOOD - ONE AND ONLY MAMMOOKKA 😘
@pacifist077
@pacifist077 Жыл бұрын
7:52 Naseerkka moment 💯
@hashimk.a459
@hashimk.a459 Жыл бұрын
Mammookka the legend...
@genuinehuman4927
@genuinehuman4927 Жыл бұрын
I always like this Anchor ,sensible Questions.After Maneesh Narayanan from CUE i like this Anchor...Good Answers are the gift for Sensible Questions.
@SKK-ih2gx
@SKK-ih2gx Жыл бұрын
What is his name?
@genuinehuman4927
@genuinehuman4927 Жыл бұрын
@@SKK-ih2gx I too don't know..
@dileep6021
@dileep6021 Жыл бұрын
@@SKK-ih2gx Anish R Nair
@SKK-ih2gx
@SKK-ih2gx Жыл бұрын
@@dileep6021 Thank you
@sarank.g4358
@sarank.g4358 Жыл бұрын
ഇങ്ങനൊരു മനുഷ്യൻ 🙏❤️
@imsayipriya6704
@imsayipriya6704 Жыл бұрын
Im trying to find my self... അദ്ദേഹം അദ്ദേഹത്തിനെ കണ്ടെത്താൻ ശ്രമിക്കുന്നു.. 😌😘
@shahidshahz8525
@shahidshahz8525 Жыл бұрын
തേച്ചു മിനുക്കി കൊണ്ടേ ഇരിക്കുന്നു.. 🔥🙏
@darknight5182
@darknight5182 Жыл бұрын
മമൂക്കയുടെ interview കാണാൻ വേറൊരു വൈബ് ആണ് 😍😍😍
@sonyjose9235
@sonyjose9235 Жыл бұрын
I noticed that Mammootty is so free to conversate when Jegethish chettan is with him!! Both geniuses have somthing like a puzzle..brilliant co workers with brilliant talent
@abhijithsanthosh3681
@abhijithsanthosh3681 Жыл бұрын
11 : 52 what a good question ❣️❣️❣️quality qustions quality answers❤️
@sirajmon6125
@sirajmon6125 Жыл бұрын
Good questions..good answers👍🏻 mammookka❤
@ranjithp5929
@ranjithp5929 Жыл бұрын
Mammookka rochakkinayi kaathirikkunnu.......theater prakambanam kollanam...,.. Mammokkka...... Love from kozhikode
@theworldofomkaramnasikdhol7633
@theworldofomkaramnasikdhol7633 Жыл бұрын
4.05 അങ്ങോട്ടും ഇങ്ങോട്ടും "പള്ള് " വിളിയുണ്ട് . തിരുവനന്തപുരത്ത് മാത്രം കേൾക്കുന്ന നാടൻ പ്രയോഗം . മമ്മുക്ക 😍😍😍
@vishnu7801
@vishnu7801 Жыл бұрын
മലയാള സിനിമകണ്ട ഏറ്റവും വലിയ താരരാജാവ് അഭിനയകലയുടെ തമ്പുരാൻ നടനവിസ്മയം MegaStar മമ്മൂക്കയുടെ റോഷാക്കിനെ വരവേൽക്കാൻ ഞങ്ങളും ഒരുങ്ങികഴിഞ്ഞു ❤️🥰❤️
@Critique007
@Critique007 Жыл бұрын
😂😂😂
@SN-wi5kt
@SN-wi5kt Жыл бұрын
@@Critique007 what is your problem? 😏
@Critique007
@Critique007 Жыл бұрын
@@SN-wi5kt Thallukelkumbo chiri varoole de.. Onnu chirichoode 🥴
@darknight5182
@darknight5182 Жыл бұрын
Correct 👍👍👍
@Saleenarasheed
@Saleenarasheed Жыл бұрын
മമ്മുക്ക 🥰
@Shreya76541
@Shreya76541 Жыл бұрын
Actor Beyond Generations... Thank god for this one mammooka is unique, for adapting to existing generationss
@user-sm5ee8xc6z
@user-sm5ee8xc6z Жыл бұрын
ചോദ്യങ്ങളിലെ വൈവിധ്യം ഈ അഭിമുഖം സുഖം നൽകുന്നു.
@jumanjidarvin9568
@jumanjidarvin9568 Жыл бұрын
Mammooka ❤💯
@naimukassrottaran3563
@naimukassrottaran3563 Жыл бұрын
മമ്മൂക്കയുടെ ഇന്റര്‍വ്യൂയില്‍ ഒരുപാട് കാര്യങ്ങള്‍ പടിക്കാനുണ്ടാവും.. Thrilling & Excitment, മത്സരം & Combination, ആക്ഷേപഹാസ്യം & ആക്ഷേപം, സിനിമയെ ഭക്ഷണത്തോടുള്ള താരതമ്യം..
@theblissblessing7063
@theblissblessing7063 Жыл бұрын
ഞാൻ ഇപ്പോളും മോഹൻലാൽ ഫാൻ തന്നേയ് ആണ്,,,,,സ്കൂളിൽ പഠിക്കുമ്പോൾ പറയുന്ന ഒരു fan base പരാമർശം "മമ്മൂട്ടി ജാഡ ആണ് ,,,അഹങ്കാരി ആണ് ""പക്ഷേ കാലം മാറി ഇന്നും ആ അഹങ്കാരം ഇന്ത്യൻ സിനിമയുടെ മെഗാസ്റ്റാർ പദവി അലങ്കരിക്കുന്ന പ്രതിഭാസം ആയപ്പോൾ ,,അത് മലയാളിയുടെ സ്വകാര്യ അഹങ്കാരം ആയി മാറി ,,,,,,love you megastar ,,,,,,the legendary man of Indian and world cinema ,,,
@fridaymatineee7896
@fridaymatineee7896 Жыл бұрын
അയിന്
@Ar-j-un
@Ar-j-un Жыл бұрын
Class manushyan ❤️
@user-cr3lj8uz2s
@user-cr3lj8uz2s Жыл бұрын
21.32 മിനിറ്റ് ചെറിയ പുഞ്ചിരിയോടെ കണ്ടുതീർത്തു ❤️❤️👍🏻
@rezinhussain4994
@rezinhussain4994 Жыл бұрын
മമ്മൂട്ടിയുടെ മലയാളം ഉച്ചാരണം 🔥
@sumithks7658
@sumithks7658 Жыл бұрын
Updated man Mammukka❤❤❤
@ajithbaiju9766
@ajithbaiju9766 Жыл бұрын
Mammokka👑🔥🔥🔥
@shanashanu1527
@shanashanu1527 Жыл бұрын
മമ്മൂക്ക നമിച്ചു 🙏🙏🙏🙏കിളി പറത്തി..... ലോക സിനിമയിൽ ഇ റോൾ ഇത്ര സുഷ്മമായി അഭിനയിക്കാൻ മമ്മൂക്ക മാത്രമേയുള്ളു.... I LOVE YOU ഇക്ക ❤️❤️❤️❤️
@sajithpb
@sajithpb Жыл бұрын
Love Ikka. എന്നിരുന്നാലും ചെറിയ ഒരു വിമർശനം .. മമ്മൂക്ക മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. Something he needs to pay attention to.
@aseemmohammed6834
@aseemmohammed6834 Жыл бұрын
മമ്മൂക്ക 😘😘😘
@Darth92
@Darth92 Жыл бұрын
മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം പറയാൻ ഗ്യാപ് കൊടുക്കുന്ന, ഇടയിൽ കയറി അഭിപ്രായം പറയാത്ത മഹാനായ ഇക്ക.
@rashiqrashi7057
@rashiqrashi7057 Жыл бұрын
Matured questions 👍🥰
@darr0en
@darr0en Жыл бұрын
looking too good for his age , amazing. 🙂 Keep going mammukka we all love you.
@vishnur133
@vishnur133 Жыл бұрын
11:53 ikka's look
@Shreya76541
@Shreya76541 Жыл бұрын
Best anchor
@aswinjoshy9787
@aswinjoshy9787 Жыл бұрын
മമ്മൂക്ക ഭയങ്കര ഫ്രണ്ടലി ആയി ഓപ്പൺ ആയി സംസാരിക്കുമ്പോൾ ബാക്കി ഉള്ളവർ കൂടി അത് മനസിലാക്കി സംസാരിക്കുവരുന്നേൽ ഈ ഇന്റർവ്യൂ കുറച്ചു കൂടി മനോഹരമായേനെ
@noufeedipnoufeed7904
@noufeedipnoufeed7904 Жыл бұрын
Mammookka ❤️❤️
@rsd1923
@rsd1923 Жыл бұрын
Mammokka 💥❤️❤️
@Adithyan36
@Adithyan36 Жыл бұрын
Ente mamooka ♥️♥️♥️♥️🖤
@libuchristy5009
@libuchristy5009 Жыл бұрын
Mammukkayude ee look kand masterpiece film orma vannavarundo.
@muhammadnabuhan7649
@muhammadnabuhan7649 Жыл бұрын
മമ്മൂക്ക പറയുന്നത് എത്രയോ സത്യമാണ് ഇപ്പോഴത്തെ ഫാമിലി എല്ലാം മാറി ഒരു ഉദാഹരണം പറയാം വിനീത് ശ്രീനിവാസന് ഒരിക്കലും 'പൊന്മുട്ടയിടുന്ന താറാവ് ' പോലുള്ള ഒരു സിനിമ ചെയ്യാൻ സാധിക്കില്ല കാരണം അദ്ദേഹം കൂടുതൽ ഒബ്സർവ് ചെയ്തേക്കുന്നത് കോളേജ് , ടൂർ അതിലുള്ള ഫാമിലിയും ഒക്കെ ആണ് , പൊന്മുട്ട യിടുന്ന താറാവ് എന്ന സിനിമയിലെ ഭാസ്‌ക്കരനും അച്ഛനും പോലെ തന്നെ ആണ് ഹൃദയം സിനിമയിലെ അച്ഛനും മോനും ഫാമിലിയിൽ മാറ്റം വന്നു എന്ന് മാത്രം
@sudhimonks1725
@sudhimonks1725 Жыл бұрын
ഈ ചേട്ടൻ സൂപ്പറാ.....❤
@yautja5331
@yautja5331 Жыл бұрын
Clarity. 100%
@thewisdomalchemist
@thewisdomalchemist Жыл бұрын
Mammookka's interviews 🔥🔥👌
@hulksmashyou8629
@hulksmashyou8629 Жыл бұрын
So good 👍❤️
@muhammedebrahim5158
@muhammedebrahim5158 Жыл бұрын
Supper sir
@abdulmajeed6115
@abdulmajeed6115 Жыл бұрын
1987 kalath onathinn mammukkayude 5 sinimakal ore dhivasam vannu 2 ennam suppar hitt onn vijayichu 2 ennam parajayam akkalath mammukka varshathil 32 33 cinimakal vare vararundayirunnu
@sabeenaas1520
@sabeenaas1520 Жыл бұрын
നല്ല interview ❤️
@vaishnavs4926
@vaishnavs4926 Жыл бұрын
Nice interview♥️
@abinbabu946
@abinbabu946 Жыл бұрын
Neat Interview ❤️
@seethass1614
@seethass1614 Жыл бұрын
ഈ മനുഷ്യൻ ❤️🔥
@ThomasKutty-vt8kj
@ThomasKutty-vt8kj Жыл бұрын
Mammuka ❤️
@jagdeeshgj9213
@jagdeeshgj9213 Жыл бұрын
mammukka......my fav.....🥰🥰🥰🥰🥰🥰🥰🥰🥰
@bb-wf5hk
@bb-wf5hk Жыл бұрын
Mammukka😍😍
@rahulramtr2389
@rahulramtr2389 Жыл бұрын
നല്ല questions മികച്ച answers👍🏻👍🏻
@dijokbiju5797
@dijokbiju5797 Жыл бұрын
Waiting❤❤❤
@sadaysarmaa.n8782
@sadaysarmaa.n8782 Жыл бұрын
Mammookka jagadeeshettan combo ❤❤❤❤
@sankardev6783
@sankardev6783 Жыл бұрын
Itan interview ❤️
@dreamshore9
@dreamshore9 Жыл бұрын
വേണെങ്കിൽ 5ആം class പറയാ ആറാം class പറയാ ഏഴാം class പറയാ പിന്നെങ്ങാട്ട് class കളുണ്ടല്ലോ😄👍♥️
@valiyakathshahul4489
@valiyakathshahul4489 Жыл бұрын
മമ്മൂക്ക ❤
@kasimkp462
@kasimkp462 Жыл бұрын
Mammokka Poli megatastar indea
@davoodp1874
@davoodp1874 Жыл бұрын
എനിക്ക് ചിരി അടക്കാൻ വയ്യാ തെ പോയ ദ്"മമ്മൂട്ടി ക്ക ആ വൈറ്റ് ഡ്രെസ്സിൽ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് വീട്ടിൽ പനി പിടിച്ചു കിടന്ന രംഗം കണ്ടപ്പോ ഴാണ്.. (പ്രൊഡ്യു സർ ആയാൽ ഇങ്ങനെ യും പേടി വരുമോ എന്ന് കരുതി പ്പോയി ).. പിന്നീട് ആരോ പറഞ്ഞിട്ടാണ് അറിഞ്ഞ ദ് "ആ രംഗം ഫിലിമിൽ ഉള്ള രംഗ മാണെന്ന് "...
@rsd1923
@rsd1923 Жыл бұрын
❤️💥
@t_bunmyb6213
@t_bunmyb6213 Жыл бұрын
Quality questions... super vibe interview
@BeingHuman341
@BeingHuman341 Жыл бұрын
Good interviewer👍🏿
@jiniljayaram7801
@jiniljayaram7801 Жыл бұрын
This man got real cinema brain and absolute passion. Hats off Mammootty 🙏🙏
@rashidkannur1670
@rashidkannur1670 Жыл бұрын
Mammukka oru oru oru mammukka thanne❤️❤️❤️❤️❤️
@Talk_To_The_Hand
@Talk_To_The_Hand Жыл бұрын
Ini ippo മമ്മൂക്ക പടം എടുതില്ലെല്ലും kozhappam ഇല്ലാ... Interviews koduthondu ഇരുന്നാൽ മാത്രം മതി...🤗🤗
@chembarathi67
@chembarathi67 Жыл бұрын
💓💓
@firosph1256
@firosph1256 Жыл бұрын
പൊന്നിക്കാ🥰❤️
@htmediahtm5136
@htmediahtm5136 Жыл бұрын
Super
@soneshpsoman4796
@soneshpsoman4796 Жыл бұрын
Ente ishta nadan mammoottiya
@hafizmuhammed2065
@hafizmuhammed2065 Жыл бұрын
Waiting 👀🔥
@nodramazone
@nodramazone Жыл бұрын
Mammokka 😘😘😘
World’s Largest Jello Pool
01:00
Mark Rober
Рет қаралды 63 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 63 МЛН