No video

ഉറങ്ങണം, ഉറങ്ങരുത് എപ്പോൾ, എത്ര മണിക്കൂർ ഉറങ്ങാം | Sirajul Islam Balussery

  Рет қаралды 72,087

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Uranganam, Urangaruthu Appol, Ethra Manikkoor Urangaam
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 79
@Getthinksdone
@Getthinksdone 2 ай бұрын
അൽഹംദുലില്ല ഞാൻ ചോദിച്ച ചോദ്യം ആയിരുന്നു ഇങ്ങനെ ഒരു video ചെയ്‌തതിൽ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നെ അലട്ടിക്കൊണ്ടിരുന്ന സംശയം ആയിരുന്നു ഇപ്പൊ clear അൽഹംദുലില്ലാഹ്
@thasneemi.m4359
@thasneemi.m4359 2 ай бұрын
Jazakallah khair..... Nammalkkum upakarapettu....
@moi_185
@moi_185 2 ай бұрын
@@thasneemi.m4359 music is haram
@moi_185
@moi_185 2 ай бұрын
music is haram
@mohammedrafi538
@mohammedrafi538 Ай бұрын
kzfaq.info/get/bejne/fthmf5Nh06uUfYk.htmlsi=fGJwlqM0B2pX3Glr
@SimiShajahan-ln7pl
@SimiShajahan-ln7pl 2 ай бұрын
Alhamdulillah, kure ദിവസങ്ങൾ ആയി ഉണ്ടായിരുന്ന സംശയം മാറി kitti, Allahu അനുഗ്രഹിക്കട്ടെ
@aishabeevi8050
@aishabeevi8050 2 ай бұрын
അൽഹംദുലില്ലാഹ്.. നല്ല കാര്യങ്ങൾ... ആണ് പറഞ്ഞത്
@user-vi4xk2xv7t
@user-vi4xk2xv7t Ай бұрын
സുബ്ഹാനല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️ 24/07/2024
@habeebat5877
@habeebat5877 2 ай бұрын
അൽഹംദുലില്ലാഹ് കേൾക്കാൻ കൊതിച്ച വിഷയമായിരുന്നു
@sahirarasheed546
@sahirarasheed546 2 ай бұрын
അൽഹംദുലില്ലാഹ് അറിയാൻ ആഗ്രഹിച്ച ഒരു വിഷയമായിരുന്നു
@amraa.
@amraa. 2 ай бұрын
جزاكم الله خيرا
@firosP-im5vu
@firosP-im5vu 2 ай бұрын
ما شاء الله.. الحمدلله...أللهم بارك
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
بارك الله فيكم
@a.thahak.abubaker674
@a.thahak.abubaker674 2 ай бұрын
MASHA ALLAH BARAKALLAH
@jouharp-pz3fq
@jouharp-pz3fq 2 ай бұрын
സുബുഹാനള്ളാഹ് അല്ലാഹുമ്മ ലകൽ ഹംദ് വലക ശുക്ർ ഹതാ തർളാ.
@AbdulbariAbdulbaripk
@AbdulbariAbdulbaripk 2 ай бұрын
Masha Allah..........
@lufnaraip.k2016
@lufnaraip.k2016 2 ай бұрын
Very informative
@ahammedfaseelk6115
@ahammedfaseelk6115 2 ай бұрын
Jazakallah Khairren
@abdulrasak2445
@abdulrasak2445 Ай бұрын
Very good explanation
@therealrpb
@therealrpb Ай бұрын
സുബ്ഹിഹ് ബാങ്ക് മുതൽ സൂര്യൻ ഉദിക്കുന്നത് വരെയും അസർ ബാങ്ക് മുതൽ ഇഷാഹ്‌ നിസ്ക്കാരം വരെയും ഒറങ്ങാതിരിക്കുക, എന്നു സാരം.. ( മറ്റു സമയങ്ങളെ വിഭാചിച്ചോ നേരെ മുഴുവൻ ആയോ 8 മണിക്കൂറോളം ഉറങ്ങാം 😊)
@Dr.Sadafathima.T
@Dr.Sadafathima.T 2 ай бұрын
Masha Allah
@hahir7753
@hahir7753 2 ай бұрын
അൽഹംദുലില്ലാഹ്, ഇത് ഞങളുടെ നവാസ് ആണോ
@yaserk3149
@yaserk3149 2 ай бұрын
Ma Sha Allah
@RahoofbabuTP
@RahoofbabuTP Ай бұрын
Alhamdulillah
@AMH571
@AMH571 2 ай бұрын
Thank you
@anverhamza3334
@anverhamza3334 2 ай бұрын
الحمد لله... الله يبارك
@AFSALTHOYALKATTIL
@AFSALTHOYALKATTIL 2 ай бұрын
JAZAKALLAH KHAIR
@abdurehman8147
@abdurehman8147 2 ай бұрын
അൽഹംദുലില്ലാഹ് അഭിനന്ദനങ്ങൾ
@LokiGameverse-ko
@LokiGameverse-ko 2 ай бұрын
Alhamdulillah.
@ashiftpchavi967
@ashiftpchavi967 Ай бұрын
അൽഹംദുലില്ലാഹ്
@sajidamuhammedali8107
@sajidamuhammedali8107 2 ай бұрын
അൽഹംദുലില്ലാഹ് 👍
@mizriyas6770
@mizriyas6770 2 ай бұрын
പൊതുവെ എല്ലാവർക്കും ഉള്ള ഒരു സംശയം. എനിക്കും
@shameemalatheef7631
@shameemalatheef7631 2 ай бұрын
Masha allha allahu higher ആകെട്ടി prarthanayil ulpeduthuka
@najmaashif9678
@najmaashif9678 2 ай бұрын
മാഷാഅല്ലാഹ്‌
@vaseemmehrancp9372
@vaseemmehrancp9372 Ай бұрын
How beautiful ❤
@kinanitrading3158
@kinanitrading3158 Ай бұрын
Alhamdurilla
@ramsheedhameed9261
@ramsheedhameed9261 2 ай бұрын
Europilokke summer isha night 11 manikkan. Fajr 3.30num aan. Tahajjud niskarikkunnavark mooono naalo manikkore kittukayulloo.
@shukoorjalal1533
@shukoorjalal1533 Ай бұрын
@ramsheedhameed9261
@ramsheedhameed9261 Ай бұрын
@@shukoorjalal1533 കേരളത്തിൽ, വർഷം മുഴുവനും പകലും രാത്രിയും ഏതാണ്ട് സമാനമാണ്, അതായത് പുലർച്ചെ 5 മണിക്ക് സൂര്യോദയം (ഫജ്ർ) എന്നും (സൂര്യാസ്തമയം) വൈകുന്നേരം 6.30 ന് മഗ്രിബ് എന്നും അർത്ഥമാക്കുന്നു. യൂറോപ്പിൽ ഇതല്ല സ്ഥിതി. ഇവിടെ വേനൽക്കാലത്ത് സൂര്യൻ ഉദിക്കുന്നത് പുലർച്ചെ 4 മണിക്കും സൂര്യാസ്തമയം രാത്രി 10 മണിക്കും, അതായത് പകലിന് 16 മണിക്കൂറും രാത്രി 8 മണിക്കൂറും മാത്രം. ശൈത്യകാലത്ത്, ഇത് നേരെ വിപരീതമാണ്. അതിനാൽ ഇത് അനുസരിച്ച് സ്ലീപ്പിംഗ് പാറ്റേൺ വിന്യസിക്കാൻ കഴിഞ്ഞേക്കില്ല.
@ameervandumthara9574
@ameervandumthara9574 2 ай бұрын
Mashallah
@rasheed3568
@rasheed3568 2 ай бұрын
Ustha,oru swapna vyakhyanathinte artham paranju tharumo,
@godscreation2138
@godscreation2138 2 ай бұрын
❤❤❤❤❤
@razalrayurizursworld9235
@razalrayurizursworld9235 Ай бұрын
👍👍👍👍
@Unoooos-u4r
@Unoooos-u4r 2 ай бұрын
@NK-dn4cx
@NK-dn4cx 2 ай бұрын
Streekalude hijab niqab aurath evaye pati detail aayi parayumo
@shamilasham7501
@shamilasham7501 2 ай бұрын
, 👍👍
@thahrinch1538
@thahrinch1538 2 ай бұрын
I have an important question to Ask to the shaikh. How do I ask or contact him please let me know
@namirabenna5259
@namirabenna5259 2 ай бұрын
❤ Alhamdulillah
@KadeejabbKadeeja-bx8hk
@KadeejabbKadeeja-bx8hk 2 ай бұрын
E oru programil egenayan samsheyam chodikendeth
@jamsheer2412
@jamsheer2412 2 ай бұрын
നിങ്ങളുടെ ചോദ്യം ഇവിടെ കമന്റിൽ രേഖപ്പെടുത്തിയാൽ മതിയാകും.
@nihal1915
@nihal1915 2 ай бұрын
chicken vangumbol aravu sreddikkunnatinte vidhi endanu?
@nihal1915
@nihal1915 2 ай бұрын
Anyone rplay?
@shukoorjalal1533
@shukoorjalal1533 Ай бұрын
അറിയില്ല ❓
@MuhsinUnitedRED
@MuhsinUnitedRED Ай бұрын
സുബഹിക്ക് ശേഷം നബി ആയിഷ ബീവി (R) മടിയിൽ കിടന്ന് ഉണ്റങ്ങീട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് , But ഉറക്കം വെറുത്തു എന്നാ പോലുള്ള ഹദീസ് ഉണ്ടോ🙄🙄 എങ്കിൽ പറഞ്ഞു തരുവോ
@greenpepperssaudiya5708
@greenpepperssaudiya5708 Ай бұрын
സംശയം ചോദിക്കാനുള്ള നമ്പർ തരൂ പ്ലീസ്
@darveshkp1273
@darveshkp1273 2 ай бұрын
അത്തർ പുരട്ടുന്നതിനെ പറ്റി ഒന്നു വിശദീകരിക്കാമോ...
@faisalsayedmuhammed6843
@faisalsayedmuhammed6843 Ай бұрын
ഉസ്തതെ എനിക്കി തീരെ ഉറഗാൻ കഴിയുന്നില്ല 😢എന്താ പ്രീതിവിധി .
@mohammedrazin415
@mohammedrazin415 Ай бұрын
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ വിശ്വസിക്കുകയും ഹൃദയങ്ങൾ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ സ്മരണയാൽ ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കും.
@husainrafi9499
@husainrafi9499 2 ай бұрын
ജീവിതത്തിൽ കളാഹ് ആയ നിസ്കാരം കളാ വീട്ടൽ നിർബന്ധമാണോ
@user-ys3sq6cv7q
@user-ys3sq6cv7q 2 ай бұрын
Athe
@mohammedrafi538
@mohammedrafi538 Ай бұрын
kzfaq.info/get/bejne/fthmf5Nh06uUfYk.htmlsi=fGJwlqM0B2pX3Glr
@DialoguewithShameer
@DialoguewithShameer Ай бұрын
*🕯️Call to Allah - Fatwa: 125🕯️* 🔳🔳🔳🔳🔳🔳🔳🔳🔳 _ചോദ്യം:_ *❓ മുമ്പ് നഷ്ടപ്പെട്ടുപോയ നമസ്കാരങ്ങൾ ഇനി നിർവഹിക്കേണ്ടതുണ്ടോ? അതോ, തൗബ ചെയ്താൽ മതിയോ?* *ഉത്തരം:* 🎙️ _സഊദി അറേബ്യയുടെ ഉന്നത പണ്ഡിത സഭയിലെ അംഗമായിരുന്ന _*_ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ (റഹിമഹുല്ലാഹ്)_*_ പറയുന്നു:_ 🔳 എന്തെങ്കിലും *ഇളവ് കാരണമാണ്* നമസ്കാരം നഷ്ടപ്പെട്ടതെങ്കിൽ അത് വീട്ടൽ *നിർബന്ധവും അനിവാര്യവുമാണ്.* 🔳 ഉദാഹരണത്തിന്, വിളിച്ചുണർത്താൻ ആളില്ലാത്തത് കൊണ്ട് ഒരാൾ നമസ്കാരസമയത്ത് ഉറങ്ങിപ്പോയി. *അവൻ ആ നമസ്കാരം നിർബന്ധമായും വീട്ടണം.* 🔳 നമസ്കാരം മറന്നവന്റെ വിധിയും ഇത് തന്നെയാണ്. *എപ്പോഴാണോ അവന് ഓർമ വരുന്നത്, അപ്പോൾ അത് വീട്ടൽ നിർബന്ധമാണ്.* 🔳 കാരണം, ആരെങ്കിലും നമസ്കാരം *മറക്കുകയോ ഉറങ്ങിപ്പോവുകയോ* ചെയ്താൽ ഓർമ വരുമ്പോൾ അവൻ *നമസ്കരിക്കണമെന്നും അതല്ലാത്ത* പ്രായശ്ചിത്തമൊന്നും അതിനില്ലെന്നും നബിﷺപറഞ്ഞിട്ടുണ്ട്. _(മുസ്‌ലിം: 684)_ 🔳 എന്നാലിനി, *ഒരു ഇളവുമില്ലാതെ മനപൂർവമാണ്* ഒരാൾ നമസ്കാരം ഉപേക്ഷിച്ചതെങ്കിൽ, അവൻ ആ *നമസ്കാരം വീട്ടിയാലും ശരിയാകില്ല.* 🔳 മാത്രമല്ല, അങ്ങനെ *വീട്ടിയാൽ അത് സ്വീകരിക്കപ്പെടുകയുമില്ല.* 🔳 ഉപേക്ഷിക്കപ്പെട്ട ആ നമസ്കാരങ്ങളുടെ പേരിൽ അവൻ *നിർബന്ധമായും തൗബ ചെയ്യണം.* 🔳 അതുപോലെത്തന്നെ, *അവൻ സൽകർമങ്ങൾ വർധിപ്പിക്കുകയും ചെയ്യണം.* 🎥 _പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ:_ kzfaq.info/get/bejne/bM5nZKmauardgoU.html 🎙️ *_ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:_* 🔳 മടികാരണമോ മറ്റോ വർഷങ്ങളോളം നമസ്കാരമുപേക്ഷിച്ചവൻ, അത് *വീട്ടേണ്ടതുണ്ടോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.* 🔳 അത് *വീട്ടേണ്ടതില്ല* എന്നതാണ് ശരിയായ അഭിപ്രായം. 🔳അവൻ *തൗബ ചെയ്യുകയും സ്ഥിരതയോടെ* നിലനിൽക്കുകയുമാണ് വേണ്ടത്. 🔳 പക്ഷേ, *അവന് ഒരുപാട് നന്മകൾ* നഷ്ടമായി. 🔳 ഹിജ്റ ഏഴിന് ശേഷം ഇസ്‌ലാം സ്വീകരിച്ച *ഖാലിദ് ബിൻ വലീദ്(റ)വിനോട്* സഹോദരൻ വലീദ് ബിൻ വലീദ്(റ) പറഞ്ഞു: *"സഹോദരാ! നിനക്ക് ഒരുപാട് നന്മകൾ നഷ്ടപ്പെട്ടു."* 🔳 അതായത്, *റസൂൽﷺയുടെ കൂടെ നിന്ന് അത്രയും കാലം നിർവഹിക്കാമായിരുന്ന ജിഹാദും നമസ്കാരങ്ങളും ബദ്റും ഉഹ്ദും ഖൈബറുമൊക്കെ* അദ്ദേഹത്തിന് നഷ്ടപ്പെട്ടു. 🔳 ഒരുപാട് കാലം നമസ്കാരമുപേക്ഷിച്ച ഒരാളോടും നമുക്ക് പറയാനുള്ളത്, *'നിങ്ങൾക്ക് ഒരുപാട് നന്മകൾ നഷ്ടപ്പെട്ടു' എന്നാണ്.* 🔳 അവൻ *സുന്നത്ത് നമസ്കാരങ്ങളും ക്വുർആൻ പാരായണവും സ്വദക്വയും ദിക്റുകളുമൊക്കെ* വർധിപ്പിക്കുകയും ശീലമാക്കുകയും ചെയ്യണം. 🎥 _പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ:_ kzfaq.info/get/bejne/fL6dpa1zsNioY2w.html kzfaq.info/get/bejne/odV6Y6dp2dmcYmw.html ▪️▪️▪️▪️▪️▪️▪️▪️▪️ 📝 *വിവർത്തകൻ:* _പരലോകത്ത് വെച്ച് നമ്മളോട് ഒന്നാമതായി ചോദിക്കപ്പെടുക നമ്മുടെ നിസ്കാരത്തെ പറ്റിയാണ്. അതിനാൽ കരുതിയിരിക്കുക._ ➖➖➖➖➖➖➖➖➖ 📝 *ആശയ വിവർത്തനം:* *മുജാഹിദ് അൽ ഹികമി പറവണ്ണ* _(ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)_ ➖➖➖➖➖➖➖➖
@ayishamambra1128
@ayishamambra1128 25 күн бұрын
തീരെ ഉറക്കം വരുന്നില്ല എന്താണ് അതിന്റ് പ്രതി വിധി
@nafsalnzr5597
@nafsalnzr5597 22 күн бұрын
Switch off phone , screen time 1 hr aaku
@sakeenaiqbal8351
@sakeenaiqbal8351 2 ай бұрын
യോഗ ചെയ്യാൻ പാടുണ്ടോ?
@user-io2ju8tb6d
@user-io2ju8tb6d 2 ай бұрын
യോഗ ചെയ്യാം പക്ഷേ സൂര്യ നമസ്കാരം പോലെയുള്ള യോഗ ഒരു ആരാധനയാണ് സൂര്യനമസ്കാരം അതൊഴികെ മറ്റു യോഗകളെല്ലാം ചെയ്യാം
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഞാൽ 5 മണിക്കൂൂ റിൽ കൂടുതൽ ഉറങ്ങാറില്ല
@rahima.n4
@rahima.n4 2 ай бұрын
പകൽ ഉറങ്ങിയാൽ രാത്രി ഉറക്കം വരില്ല
@nzrk2167
@nzrk2167 2 ай бұрын
അസ്സലാമുഅലൈക്കും നിങ്ങൾ നര മാറ്റുക അത് കറുപ്പിനോട് അടുപ്പി ക്കുകയും അരുത് . പക്ഷെ പണ്ഡിതന്മാർ ഇമാം കറുപ്പിനോട് സാമ്യതയുള്ള കളർ കാണുന്നു. എന്തു പറയുന്നു
@irfuu-fd3ft
@irfuu-fd3ft 2 ай бұрын
Masha Allah
@shajim6318
@shajim6318 2 ай бұрын
Alhamdulillah
@HappyBassetHound-ru6bt
@HappyBassetHound-ru6bt Ай бұрын
അൽഹംദുലില്ലാഹ്
@niharahim1666
@niharahim1666 2 ай бұрын
Mashallah
@user-rw4jb8kf5e
@user-rw4jb8kf5e 2 ай бұрын
@najmaashif9678
@najmaashif9678 2 ай бұрын
മാഷാഅല്ലാഹ്‌
@majliskitchen8195
@majliskitchen8195 2 ай бұрын
Alhamdulillah
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН