മുഹർറം മാസം; ഗൗരവം നാം അറിയാതെ പോകരുത് | Sirajul Islam Balussery

  Рет қаралды 147,927

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 164
@alameen_7
@alameen_7 Ай бұрын
അല്ലാഹുവേ മുഹറം മാസം നോമ്പ് പഠിക്കുവാൻ എനിക്കും വിശ്വാസികൾക്കും നീ അനുഗ്രഹിക്കേണമേ. ആമീൻ
@anasmukri7182
@anasmukri7182 Ай бұрын
ആമീൻ
@UmmerFarooqTk
@UmmerFarooqTk Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@artvlog4047
@artvlog4047 Ай бұрын
യാ റബ്ബ് ഫിർ ആവുന്നിൽ നിന്ന് മുസ നബിയെ രക്ഷിച്ചതുപോലെ ഇസ്രയിൽ നിന്ന് പലസ്തിനെ രക്ഷിക്കണേ നാഥാ 🤲
@Faihafaiz954
@Faihafaiz954 Ай бұрын
Aameen
@shafeelasharaf1750
@shafeelasharaf1750 Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@mohammedjapu2708
@mohammedjapu2708 Ай бұрын
Ameen
@noushadyahiya5123
@noushadyahiya5123 Ай бұрын
ആമീൻ 🤲🤲🤲
@nishadmsnishadms3235
@nishadmsnishadms3235 Ай бұрын
Aameen 🤲
@rajeenabindseethy66
@rajeenabindseethy66 Ай бұрын
الحمدلله വളരേയധികം ഉപകാരപ്രദമായ ക്ലാസുകൾ എടുത്തു തരുന്ന ഉസ്താദിനു൦ കുടുംബത്തിനു൦, ഇതിൽ പ്രവൃത്തി ക്കു൬ എല്ലാ സഹോദര ങ്ങൾക്കു൦ എല്ലാ ഖെെറു൦ ബ൪കത്തു൦ അല്ലാഹു നലകട്ടെ🌿
@majeedmansoor197
@majeedmansoor197 Ай бұрын
Ameen
@user-mg6jf3cw9f
@user-mg6jf3cw9f Ай бұрын
Ameen
@shareepkl5643
@shareepkl5643 Ай бұрын
Ameen
@nabiyackr2055
@nabiyackr2055 Ай бұрын
أمين
@JavadMithlaj
@JavadMithlaj Ай бұрын
Aameen
@nisabeevi1884
@nisabeevi1884 Ай бұрын
സംശയങ്ങൾ ദൂരീകരിച്ചു തന്നു. നന്ദി. താങ്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കുമാറാകട്ടെ.
@MusthafaKC-mv6nm
@MusthafaKC-mv6nm Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ...
@4s_sheik
@4s_sheik Ай бұрын
Jazak Allahu Khayran
@mehak72000
@mehak72000 Ай бұрын
May Allah bless us to fast in 9 and 10 of the blessed month Muharram. Aameen 🤲
@ibrahimiqbal5859
@ibrahimiqbal5859 Ай бұрын
Alhamdulillah Jazak Allah hair
@latheefperumanna2550
@latheefperumanna2550 Ай бұрын
اللَّهُــــــــــــــمَّ صَلِّ عَلَى سيِّــــــــدِنَا مُحَمَّدٍ الفَاتِـــــــــحِ لِمَا أُغْلِــــــــــــــقَ َوالخَـاتِــــــــــــــــمِ لِمَا سَبَــــــــــقَ نَاصِـــــــــرِ الحَقِّ بِالْحـَــــــــــــــــقِّ والهـَــــــــــــــــادِي إلَى صِرَاطِـــــــــكَ الْمُسْتَقِيـــــــــــــــــــمِ، وَعَلَى آلِهِ حـَــــــــقَّ قَدْرِهِ ومِقْــــــــــــدَارِهِ العَظِيــــــــــــــمِ
@fathimapathuu1825
@fathimapathuu1825 Ай бұрын
മുഹറംമാസം 113 തവണ ബിസ്മി എഴുതി വച്ചാൽ ഒരുപാട് സൗഭാഗ്യങ്ങൾ ലഭിക്കും മത്രേ !!? ഒരുപാട് ഉസ്താദ്‌മാർ വീഡിയോ ഇട്ടത് കണ്ടു , ഇതിന്റെ വിധി എന്താണെന്ന് പറയാമോ ?? جزاك اللهُ خيراً‎
@rajeenabindseethy66
@rajeenabindseethy66 Ай бұрын
@@fathimapathuu1825 verutheyan
@sabirasakeer752
@sabirasakeer752 Ай бұрын
ഹുസൈൻ സലഫി അതിനെ കുറിച്ച് ക്ളാസ് ഇട്ടിട്ടുണ്ട്
@Yuva-e9c
@Yuva-e9c Ай бұрын
അതെ ഒരുപാട് ചാനെലിൽ കണ്ട്..
@muneeramuneera3219
@muneeramuneera3219 Ай бұрын
113 ബിസ്മി.... 🖕🏻ഇതൊന്നും മുഹമ്മദ്‌ നബി പഠിപ്പിച്ചതല്ല... അത് കൊണ്ട് അത് തെറ്റാണ്... ഖുർആനും. മുഹമ്മദ്‌ നബി പഠിച്ചതും മാത്രം മതി...
@SulaikhaSulaikha-bg5pd
@SulaikhaSulaikha-bg5pd Ай бұрын
I ​@@Yuva-e9c
@SoumiyaAliyar
@SoumiyaAliyar Ай бұрын
Mashaallah ♥️♥️
@sinanyahuyahusinan7362
@sinanyahuyahusinan7362 Ай бұрын
Ameen
@usmanazhiyur1310
@usmanazhiyur1310 Ай бұрын
جَزَاكَ ٱللَّٰهُ خَيْرًا
@shareepkl5643
@shareepkl5643 Ай бұрын
ماشاء الله تبارك الله جزاك الله خير.. اللهم آمين يارب العالمين...
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Ай бұрын
Masha❤Allah
@FidhaSulaikha
@FidhaSulaikha Ай бұрын
Alhamdulillah
@poyilhameed9295
@poyilhameed9295 Ай бұрын
അൽഹംദുലില്ലാ
@kahussain5294
@kahussain5294 Ай бұрын
JazakAllahukhayran❤❤❤
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
Al hamdhu lillaah...
@riyaskannur6531
@riyaskannur6531 Ай бұрын
ആമീൻ വ അലൈക്കുമുസ്സലാം അൽഹംദുലില്ലാ
@naseemalikunju8383
@naseemalikunju8383 Ай бұрын
Jazhakkumallah Hairan
@sahiraabu4931
@sahiraabu4931 Ай бұрын
Alhamdulillah❤
@rowfujawad7659
@rowfujawad7659 Ай бұрын
Allahu namme evareyum nale swargapoonkaavanathil onnipikumaaraakatte Aaameen 🤲🤲
@mizriyas6770
@mizriyas6770 Ай бұрын
انشاء الله
@hussainchullyode637
@hussainchullyode637 Ай бұрын
Al hamdulillha..❤❤❤❤
@salmakp1446
@salmakp1446 Ай бұрын
അൽഹംദുലില്ലാഹ്
@ummukhalid3333
@ummukhalid3333 Ай бұрын
Jazzak Allah khair ❤️
@subaidaaboobacker6554
@subaidaaboobacker6554 Ай бұрын
Alhamdulilla
@mariyambinth9345
@mariyambinth9345 Ай бұрын
بارك الله فيك جراك الله خير كثيرا
@user-sj7kf7yj7y
@user-sj7kf7yj7y Ай бұрын
جزاك الله خيرا 💐
@aslamaboobacker6353
@aslamaboobacker6353 Ай бұрын
Alhadulilla
@haneefashraf3922
@haneefashraf3922 Ай бұрын
Thank You 😊❤
@shifusinu
@shifusinu Ай бұрын
جزاك الله خيرا..
@naturecart1966
@naturecart1966 Ай бұрын
@salman8792
@salman8792 Ай бұрын
Jazakallah khair
@Heedas
@Heedas Ай бұрын
MashaAllah..Jazakallahu khair
@user-lm1xz5tq3f
@user-lm1xz5tq3f Ай бұрын
Jazakaallah khair
@ShajahanShaji-cs4nx
@ShajahanShaji-cs4nx Ай бұрын
Allahuve.muharam.masam.yudham.vijayippikkane.alla.
@safeeram7908
@safeeram7908 Ай бұрын
Aameen
@ShajahanShaji-cs4nx
@ShajahanShaji-cs4nx Ай бұрын
Ella.haramilpetta.jeevithathil.ninne.ozhivakandathane.muharamasathil.insha.alla.
@anfas7537
@anfas7537 Ай бұрын
🤲🤲
@usuworld3511
@usuworld3511 Ай бұрын
Masha allh
@AbdulHadi-um6kx
@AbdulHadi-um6kx Ай бұрын
Wa aliekumassalam va rahmathullahi vabarakaathuhu jazakkalumma khair
@latheefperumanna2550
@latheefperumanna2550 Ай бұрын
صلاة الفاتح നേ കുറിച്ച് ഒന്ന് പറയാമോ
@riyamubi6334
@riyamubi6334 Ай бұрын
Spr
@shahidanasar1537
@shahidanasar1537 Ай бұрын
Safar masathe kurichum chilar parayunnund nallamasamalla safar masam chandrane kannarude pls give reply
@rajeenabindseethy66
@rajeenabindseethy66 Ай бұрын
@@shahidanasar1537 njanum kettittund Veruthe ayirikkum
@aboottyk3786
@aboottyk3786 Ай бұрын
ss njanum kettitund
@tanseemmb6187
@tanseemmb6187 Ай бұрын
Oru divisatheyum masatheyum Allah mosamaakkiyittilla. Shiakkal vazhiyo joodanmar vazhiyo chila kadannu kayattangulde bhalamaayittu mathranu maasam maranju kaanalum safar masathe pattiyum ee prachaarangal ullathu.. Allahu manassilakkaan thaufeekku cheyyatte...
@shahidanasar1537
@shahidanasar1537 Ай бұрын
Njan vishwasichitilla
@pristinecave
@pristinecave Ай бұрын
കേട്ടാൽ തന്നെ ലോജിക്കില്ല. ചന്ദ്രനെ കാണരുത്‌ എന്നൊക്കെ പറഞ്ഞാൽ. പിന്നെ തെളിവുമില്ല.
@finaltouchfamilystudio8055
@finaltouchfamilystudio8055 Ай бұрын
Subahanallah Allahu Akber
@mahaboobalimk3131
@mahaboobalimk3131 Ай бұрын
ആമീൻ
@aldhanatuttu2384
@aldhanatuttu2384 Ай бұрын
Alhamdhulilahh
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx Ай бұрын
അള്ളാഹു അക്ബർ
@nadran9771
@nadran9771 Ай бұрын
Muharram 1 to 9 nomb edukkamo athine patti oru class tharamo
@Bozzzx
@Bozzzx Ай бұрын
9 nolkkan kazhinjillla.. angane engil 10,11 nokkan paadundo?
@naseemabeegom1821
@naseemabeegom1821 Ай бұрын
AameenAameen ya Rabbal. Aalameen
@Shadiyak807
@Shadiyak807 Ай бұрын
Usthaadh 🛑🛑🛑🛑 Ellavarum bismi eyudhi vekunadhine kurich parayunu . Muharram onnin ingane cheyunadh sheryano ?????
@pristinecave
@pristinecave Ай бұрын
നബിക്ക്‌ എഴുതാനറിയില്ലായിരുന്നു. മുസ്‌ല്യാക്കന്മാർ ഓരോന്ന് സ്വയം ഉണ്ടാക്കുന്നതാണിതൊക്കെ
@salahudheenpfish6369
@salahudheenpfish6369 Ай бұрын
1:39 1:40
@user-zg1qk9jm5b
@user-zg1qk9jm5b Ай бұрын
മുഹർറം നോമ്പിൻ്റെ date ൽ വ്യത്യാസം വന്നിരുന്നു. Endu കൊണ്ടാണ് അങ്ങിനെ വന്നത്.ശരിക്കും ഏതൊക്കെ ദിവസങ്ങളിൽ ആയിരുന്നു
@shabnafasal8387
@shabnafasal8387 Ай бұрын
🎉🎉
@Toji_Dec
@Toji_Dec Ай бұрын
Muharram 1 muthal10 vare nomb nolkal sunnathano?
@shukoorjalal1533
@shukoorjalal1533 Ай бұрын
9,10 alle ariyilla
@Shajitha-vr5qy
@Shajitha-vr5qy Ай бұрын
❤❤❤❤❤❤😊😊
@ayshamvc1646
@ayshamvc1646 Ай бұрын
മുഹറം ഒന്ന് മുതൽ പത്തു വരെ നോമ്പ് എടുക്കാലോ
@Fathima-i8o
@Fathima-i8o Ай бұрын
Ee punnya maasatthinte fallhlu kondu Israeline paraajayapedutthi falastheen janathakku mojanavum vijayavum nalkename yaa rabbee aameenyaarbbal aalameen subahaanallha halhamdhulilla laailaaha illalkhaahu allhaahu akbar vallaahaula valaaquvvattha illaabillaah
@Shezacreation
@Shezacreation Ай бұрын
Muharam masam pedicha our childhood Allah pls forgive
@spk320
@spk320 Ай бұрын
🤲🤲🤲
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq Ай бұрын
👍👍👍🤲🤲🤲
@ChinnuKtpm
@ChinnuKtpm Ай бұрын
ഉസ്താദേ എന്താണ് ബറാഅത്ത് രാവ് അതൊന്ന് വിശദീകരിക്കാമോ
@muneeramuneera3219
@muneeramuneera3219 Ай бұрын
അങ്ങനെ ഒരു രാവ് മുഹമ്മദ്‌ നബി പടിപ്പിച്ചതല്ല...
@pristinecave
@pristinecave Ай бұрын
ഇസ്‌ലാമിൽ വരാത്ത രാവ്‌
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പവിത്രത ഉള്ള മാസത്തിൽ എന്തുകൊണ്ട് പുണ്യ മാസ മായ റം സാൻ മാസത്തെ ഉൾപ്പെടുത്തിയില്ല
@rajeenabindseethy66
@rajeenabindseethy66 Ай бұрын
@@AbdulHameed-fu3mz nalla chodhyam🌟
@majeedes3479
@majeedes3479 Ай бұрын
താങ്കൾ മുസ്‌ലിം ആണങ്കിൽ അതിനെ കുറിച്ച് പഠിച്ചാൽ മനസ്സിലാകും
@Yuva-e9c
@Yuva-e9c Ай бұрын
ഒന്ന് വിശദീകരിക്കാമോ​@@majeedes3479
@ibrahimkutty3710
@ibrahimkutty3710 Ай бұрын
​@@majeedes3479എന്ത് ചോദ്യമാ ഇത്. അറിയാത്തത് അല്ലേ ചോദിച്ചത്. നിനക് അറിയുമെങ്കിൽ നീ പറഞ്ഞു തരു
@pristinecave
@pristinecave Ай бұрын
ഇവിടെ റമദാൻ‌ 4 പവിത്രമായ മാസങ്ങളിൽ ഇല്ല എന്നതിനർത്ഥം‌ റമദാന്‌ പവിത്രതയോ ശ്രേഷ്ഠതയോ ഇല്ല എന്നല്ല. പ്രത്യേകമായും ഈ 4 മാസങ്ങളിൽ യുദ്ദം ആരംഭിക്കൽ ഹറാം ആണ്‌. റമദാനിൽ യുദ്ദം ചെയ്യൽ ഹറാം അല്ല. 4 പവിത്ര മാസങ്ങളിൽ തെറ്റ്‌ ചെയ്യുന്നത്‌ ഇരട്ടിക്കും‌ എന്നതിനർത്ഥം റമദാനിൽ തെറ്റ്‌ ചെയ്യുന്നത്‌ ഇരട്ടിക്കില്ല എന്നുമല്ല. ഓരോന്നിനും അതിന്റെതായ ശ്രേഷ്ഠതകളുണ്ട്‌.
@suneersaaba2843
@suneersaaba2843 Ай бұрын
അല്ല ഉസ്താതെ അപ്പൊ റമദാൻ മാസത്തിനു ഇത്രയേറെ മഹത്വം ഇല്ലേ 😲🤷🏻‍♂️
@arifamen3779
@arifamen3779 Ай бұрын
അതാണ് ഞാനും ആലോചിക്കുന്നത്?? മറുപടി പ്രതീക്ഷിക്കുന്നു
@alfiyasathar9849
@alfiyasathar9849 Ай бұрын
ക്ലാസ്സ് മുഴുവനും കേൾക്കാൻ ശ്രമിക്കു
@shukoorjalal1533
@shukoorjalal1533 Ай бұрын
Undd
@latheef5
@latheef5 Ай бұрын
ramzan മാസം ശ്രദ്ധേമായത് കുർ ആൻ ഇറങ്ങിയ മാസമായത് കൊണ്ടാണ് ദുൽ ഹിജെ അത് ഹജ്ജ് മാസമായത് കൊണ്ടും റബി ul അവ്വൽ നബി ജനിച്ചത് കൊണ്ടു ഇനി എന്താണ് മുഹറത്തിന്റെ പ്രത്യേഗത മൂസ നബി judanmare ഈജിപ്തിൽ നിന്ന് രക്ഷിച്ചു സീന പർവതത്തിന്റെ താഴ്ഭാഗത്ത് കുടിയിരുത്തിയതോ അല്ലെങ്കിൽ ഇസ്ലാമിന്റെ ചരിത്രത്തിൽ ഇസ്ലാമിലെ ഏറ്റവും ആദരണീയരാവേണ്ട നബിയുടെ പെരമക്കൾ അരും കൊല ചെയ്യപ്പെട്ടതിന്റെ പെരിലോ രണ്ടായാലും ഇസ്ലാമിനും മുസ്ലീം ഉമ്മത്തിനും ഗുണകരമായതല്ല മുഹറത്തിന്റെ പതാം നാളിൽ അരങ്ങേറിയ ആ കൊടിയ പാതകം ജനങ്ങൾ അബദ്ധത്തിൽ കർബല ഓർക്കാതിരിക്കാൻ ആറ് കുറസാനികൾ തട്ടിക്കൂട്ടിയതല്ലേ ആ ഷുറാ താ സുആ നോമ്പും കുർ ആൻ പാരായണവും കർബല നിങ്ങളെ വല്ലാതെ പേടിപ്പിക്കുന്നുണ്ട് ഗസ്സ മറ്റൊരു കർബലയാണ് നിങ്ങൾ കർബലക്ക് ഒപ്പമില്ല അന്നുമില്ല ഇന്നുമില്ല അന്ന് നിങ്ങൾ ഇബ്നു സിയാദിനൊപ്പം ആയിരുന്നെങ്കിൽ ഇന്ന് നെതന്യാഹുവിന് ഒപ്പമാണ് കർബല ഇനിയുമുണ്ടാവും നിങ്ങൾ കൂടെ ഉണ്ടാവില്ല നിങ്ങൾ വഹാബികൾ പിന്നിൽ നിന്ന് kuthum അൽ അക്സ യഹൂദി പിടിച്ചെടുത്താലും ഹമ്മാസിന് കൊടുക്കരുതെന്ന് പറഞ്ഞത് നിങ്ങൾ അല്ലേ നിങ്ങളുടെ അടിവേര് പരതീപ്പോയാൽ ചെന്നെത്തുക മു അവിയയിലേക്കും അവന്റെ ഉപ്പ അബൂസുഫ്യനിലേക്കും ഇബ്നു സിയാദിലേക്കും ഹജ്ജാജ് ബിൻ യൂസഫ് അൽ സഖാഫിലേക്കും ആയിരിക്കും Islam Zinda Hota Hai Har Karbala Ke Baad
@xxdarkedit
@xxdarkedit Ай бұрын
ഇന്ന് പിറ kando
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Sullamigallku Onnu paranju kodukoo
@Yuva-e9c
@Yuva-e9c Ай бұрын
അപോ Ramalaaninekkaal ശ്രേഷ്ഠത
@abdussamedvaliyakath2432
@abdussamedvaliyakath2432 Ай бұрын
പണ്ഡിതന്മാർ ബുദ്ധി ഉപയോഗിക്കാതെ കിതാബ് വായിച്ച് അർത്ഥം പറഞ് ദീൻ പഠിപ്പിച്ചാൽ ഇത് പോലെ മണ്ടത്തരങ്ങൾ കേൾക്കുകയേ നിവൃത്തിയൊള്ളു, പ്രവാചക ജീവിതം ഉൾപ്പെടെ പത്തമ്പത് വർഷക്കാലം റസൂൽ മുഹറം നോമ്പെടുത്തിട്ട് എന്തിനാണ് നോമ്പെടുക്കുന്നതെന്ന് റസൂലിന് അറിയില്ലായിരുന്നു, പിന്നീട് ജൂതന്മാരിൽ നിന്നും കാര്യം അറിഞപ്പോൾ പത്തിനൊപ്പം ഒമ്പതിനും നോമ്പെടുക്കാൻ തീരുമാനിക്കുകയും വിശ്വാസികളോട് കൽപിക്കുകയും ചെയ്തു, എത്ര ലാഘവത്തോടെയാണ് ഇസ്ലാമിൽ ആചാരങ്ങൾ ഉണ്ടാവുന്നത്, താൻ ജീവിക്കുന്ന ജൂതന്മാരുൾപ്പെടെയുള്ള സമൂഹത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് യാതൊരറിവും റസൂലിനില്ലായിരുന്നു എന്നല്ലെ ഇതിൽ നിന്നും മനസ്സിലാവുന്നത്, കേൾക്കുകയും നല്ലത് ഉൾകൊള്ളുകയും ചെയ്യുക എന്ന ഖുർആൻ വചനം വിശ്വാസികളുടെ ചിന്തക്കും വീണ്ടുവിചാരങ്ങൾക്കും വേണ്ടി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു, പണ്ഡിതന്മാർക് കൈമോശം വന്നത് സാധാരണ വിശ്വാസികളിലൂടെ തിരിച്ച് പിടിക്കേണ്ടതുണ്ട്
@latheef5
@latheef5 Ай бұрын
മുഹമ്മദ് നബിയെ ഗൗണിക്കേണ്ട വിധം ഇവർ ഗൗണിക്കുന്നില്ല അല്ലാഹുവിനെ കണക്കാക്കേണ്ട വിധത്തിൽ കണക്കാക്കുന്നുമില്ല അതാണ് പ്രശ്നത്തിന്റെ കാതൽ
@--ff--clown7372
@--ff--clown7372 Ай бұрын
😊​@@latheef5
@alisubhidha712
@alisubhidha712 Ай бұрын
വഹാബികളുടെ കള്ളത്തരത്തിൽ നിന്നും നുണകളവുകളിൽ നിന്നും പാവപ്പെട്ട സുന്നികളെ അല്ലാഹുവേ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് കാക്കണേ ആമീൻ
@stmtapkundar164
@stmtapkundar164 Ай бұрын
Vahabi maulavi
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Ай бұрын
ഉസ്താദേ ഞാനൊന്നു ചോദിച്ചോട്ടെ എല്ലാം അല്ലാഹു ഉണ്ടാക്കി എല്ലാ കാര്യങ്ങളും ചെയ്യാനുള്ളതാണ് ബുദ്ധിയും അല്ലാഹു നമുക്ക് തന്നു അപ്പോൾ ഇന്നത് ചെയ്യണമെന്നും ഇന്നത് ചെയ്യണ്ട എന്നും ഒക്കെ അല്ലാഹുവിൻറെ കല്പനയല്ലേ നമ്മുക്ക് അതിലൊരു കൈകടത്തൽ ഇല്ലല്ലോ വേറെ ഒരു പടച്ചവനും കൈകടത്തൽ ഇല്ല വേറൊരു പടച്ചവൻ ഇല്ല അല്ലാഹു നിശ്ചയിച്ചത് നടക്കുന്നു അല്ലാത്തത് ഒന്നും നടത്താനും കഴിയില്ല പിന്നെ നമുക്കെന്താ ഇതില് എന്തു റോളാണ് നമ്മളുടെത് അല്ലാഹു എന്നെ കൊണ്ട് ഇബാദത്ത് ചെയ്യിപ്പിക്കാൻ നിശ്ചയിച്ചിട്ടുണ്ട് എങ്കിൽ ഞാൻ ചെയ്യും അല്ലെങ്കിൽ ചെയ്യൂല എന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് അല്ലാഹു ചെയ്യിപ്പിക്കാത്തതും അള്ളാഹു
@haleemak7825
@haleemak7825 Ай бұрын
അതെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശത്തോടെയും അറിവോടെയും കൂടിയാണ് കൂടിയാണ് നടക്കുന്നത്. വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയത് മനുഷ്യന് മാത്രമാണ്. പക്ഷേ ഒരു മനുഷ്യൻ വിശ്വാസിയായി കൊണ്ട് മരിക്കുമോ അതല്ല അവിശ്വാസിയായി കൊണ്ട് മരിക്കുമോ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ നരകത്തിൽ പ്രവേശിക്കുമോ എന്നെല്ലാം അവനു മുൻകൂട്ടി അറിയാം. അത് ഒരു സൃഷ്ടാവിന്റെ അനിവാര്യമായ അറിവും കഴിവും തന്നെയാണ്. അതുകൊണ്ട് മടിയന്മാരായ ആളുകൾ ബുദ്ധി കൊടുത്ത് ചിന്തിക്കാനും മനസ്സിലാക്കാനും ശ്രമിക്കാതെ അല്ലാഹു നേരത്തെ തീരുമാനിച്ചു വെച്ചതുകൊണ്ടാണ് ഞാൻ അവിശ്വാസിയായത് എന്ന് പുലമ്പി കൊണ്ടിരിക്കുന്നു.
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Ай бұрын
@@haleemak7825 ബുദ്ധി കൊടുത്ത് ചിന്തിക്കുക എന്ന് പറഞ്ഞാൽ ബുദ്ധി നമുക്ക് അല്ലാഹു തരുന്നതല്ലേ കൂടാതെ ഉമ്മയുടെ വയറ്റിൽ നാലാം മാസത്തിൽ തന്നെ നാം ആരാവണം എന്താവണം ഒക്കെ അല്ലാഹു ഉറപ്പിച്ചിട്ടുണ്ട് പിന്നെ നമുക്ക് എന്ത് ചെയ്യാൻ കഴിയും
@munawarcp5236
@munawarcp5236 Ай бұрын
വീട്ടിൽ നിന്ന് ഇറങ്ങി ,നടന്നു പോവണോ വാഹനത്തിൽ പോവണോ ,വലത്തോട്ട് പോവണോ ,ഇടത്തോട്ട് പോവണോ എന്ന് ഒരാൾക്ക്ക് തീരുമാനിക്കാം -എന്നാൽ വഴിയിൽ വച് ഒരു ആക്സിഡന്റ് ഉണ്ടാകുന്നത് തടയാൻ അയാൾക് എന്ത് ചെയ്യാൻ കഴിയും . ചിന്തിച്ചാൽ താങ്കൾ ചോദിച്ചതിന്റെ ഉത്തരം വളരെ നിസ്സാരം
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Ай бұрын
@@munawarcp5236 ഞാൻ ചോദിച്ചത് ഉസ്താദിനോട്
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Ай бұрын
@@munawarcp5236 ഞാൻ ഉസ്താദിനോട് ആണ് ചോദിച്ചത്
@moidukpmoidu7530
@moidukpmoidu7530 Ай бұрын
വഹാബി ശൈഖുമാർ മുഹർറ മാസത്തിൻ്റെ ശ്രേഷ്ടതകളൊക്കെ പറയും നല്ലത് തന്നെ ശരി തന്നെ ' പക്ഷേ അഹ്ല് ബൈത്തിനെ കർബലയിൽ 70 ദിവസത്തോളം പീഡിപ്പിച്ച മുആവിയാ മകൻ യസീദിന് എതിരായി വല്ലതും പറയാൻ നാവ് കൂടുതൽ പൊങ്ങാറില്ല. മകൻ ദൂർ നടപ്പ് കാരനാണന്ന അറിവോടെയാണ് യസീദിന് അദ്ദേഹം അധികാരം കൊടുത്തത്. അതും ഇദ്ദേഹം സിഫീൻ യുദത്തിൽ അലി് റ്ര )വിൻ്റെ അനുയായികളെ നേരിട്ട ആളുമാണ്. കർബല യുദ്ദത്തിൽ ഒരു കണിക വേദനപോലും ഇല്ലാത്ത വഹാബികളെന്തിനാണ് ആലു ബൈത്തിൻ്റെ മേൽ തശഹുദിൽ സ്വലാത്ത് ചൊല്ലുന്നത്. നിങ്ങൾ എത് ലോകത്താണ് വഹാബീ : നിങ്ങൾ ഇരുട്ടിനെ മറയാക്കിയല്ലേ ലോകത്ത് നടന്ന സംഭവം മറച്ചുവെക്കുന്നത്? നിങ്ങൾക്കന്ത് ഹുബ്ബു റസൂലാണ് എന്ത് അംഗീകാരമാണ് നബിക്കും (സ) കൂടുമ്പത്തിനും നൽകുന്നത്. പള്ളി മിമ്പറിൽ പോലും തല മറക്കാതെ മുസ്ലിം ശിആർ അവഗണിച്ചു ഖുത്തുബയിൽ പ്രവാചകൻ പ്രവാചകൻ എന്ന് പറയുന്നവരല്ലേ നിങ്ങൾ ? നിങ്ങൾ സമുദായത്തിൽ പ്രസ്ഥാനപരമായി കൂടുതൽ ഉയർന്നു വരാത്തതെന്താണന്ന് എനിയും മനസ്സിലാക്കില്ലേ വഹാബി. ? മറുപടി പറയണം.
@AjazAbdullah
@AjazAbdullah Ай бұрын
സാരമില്ല കാക്കാ , വേഗം ഉറങ്ങിക്കോ 😂
@Anas.edacheri
@Anas.edacheri Ай бұрын
ഉസ്താദ് പറയുന്നത് യഹൂദർ മൂസ പ്രവാചകനെ ദൈവം ഫിർഔനിൽ നിന്നും രക്ഷപ്പെടുത്തിയതിന്റെ സന്തോഷം കൊണ്ടാണ് അവർ മുഹറം പത്തിന് വ്രതം അനുഷ്ഠിക്കുന്നത്. അതുകൊണ്ട് നിങ്ങളും സന്തോഷത്തോടെ മുഹറം പത്തിന് നോമ്പ് അനുഷ്ഠിക്കുക. അപ്പോൾ എൻറെ ചോദ്യം ജൂതനെ സന്തോഷത്തിനു ആണോ നാം നോമ്പ് അനുഷ്ഠിക്കേണ്ടത്. ഈയടുത്തകാലത്തായി മുജാഹിദ് പ്രഭാഷകരുടെ ഉള്ളിലെ ജൂത സ്നേഹം വല്ലാതെ പുറത്തുവരുന്നുണ്ട്.
@pristinecave
@pristinecave Ай бұрын
മൂസാ നബിയെ ഫിർഔനിൽ നിന്ന് രക്ഷപ്പെടുത്തിയതിന്റെ സന്തോഷത്തിന്‌. ജൂതന്മാരെക്കാൾ മൂസാ നബിക്ക്‌ ലഭിച്ച അനുഗ്രഹത്തിൽ സന്തോഷിക്കാൻ കടപ്പെട്ടിരിക്കുന്നത്‌ നാം മുസ്‌ലിംകാളാണ്‌‌. പിന്നെ മുജാഹിദുകൾക്ക്‌ ജൂത സ്നേഹം ഇല്ല. കോപിക്കപ്പെട്ട ജൂതന്മാരുടെ കൂട്ടത്തിൽ പെടുത്തരുതെ എന്ന് ഫാതിഹയിൽ പ്രാർത്ഥിക്കുന്നവരാണ്‌ മുജാഹിദുകൾ
@user-gp6di1gd4q
@user-gp6di1gd4q Ай бұрын
👍👍👍
@latheef5
@latheef5 Ай бұрын
കർബലയെ കുറിച്ച് ഒരു വാക്ക് ഏ ഹെ മിണ്ടില്ല കർബല ഇവരെ വല്ലാത്ത പേടിപ്പിക്കുന്നുണ്ട്
@ahammedkoya7526
@ahammedkoya7526 Ай бұрын
നമ്മുടെ ആൾമാറാട്ടം ഇറങ്ങിയിട്ടുണ്ട്. ഇന്ന് വലിയ പുതപ്പും മക്കനയുമെല്ലാമാണ്. ഇത് പോലെ തന്നെയാണ് നിങ്ങൾക്ക് ദീനും ' ഇന്നത്തെ വിശ്വാസമല്ല നാളെ. അല്ലാഹുവിലും റസൂലിലും യഥാർത്ഥ വിശ്വാസമില്ലാത്ത മുജ ജമ കമ്പനികൾ നാളെ ഖുർആനിലും ഹദീസിലും തിരിമറികൾ നടത്തി ഈ ഖുർആൻ ശരിയല്ലെന്ന് പറയും.
@MuhammadAli-sw3re
@MuhammadAli-sw3re Ай бұрын
Alhamdulillah
@sumaiyazaker2489
@sumaiyazaker2489 Ай бұрын
Ameen
@mangood860
@mangood860 Ай бұрын
അൽഹംദുലില്ലാഹ്
@MisriyaMisri-zh9tu
@MisriyaMisri-zh9tu Ай бұрын
Alhamdulillah❤
@user-bz4sv6nd4t
@user-bz4sv6nd4t Ай бұрын
Jazakallah khair
@cvasatharceevees1100
@cvasatharceevees1100 Ай бұрын
Jazakkallah khair
@mshaf7112
@mshaf7112 Ай бұрын
@hafa1525
@hafa1525 Ай бұрын
Alhamdulillah
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അൽഹംദുലില്ലാഹ്
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
nammude niskaram ingne anno, niskaram nisaramakkallee.... | Simsarul haq hudavi
37:51
Voice_Of_Islam_[malayalam]
Рет қаралды 154 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН