Over Pampered Children After Marriage | Irresponsible Kids | EP-180 | SKJ Talks | Family Short film

  Рет қаралды 711,476

SKJ Talks

SKJ Talks

21 күн бұрын

Over Pampered Children After Marriage is a comedy short film portraying the life of a couple who is dependent on their parents.
The couple is unable to take any responsibilities as they are highly pampered from childhood. Will they change Lets see
Over Pampered Children After Marriage by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Direction
Sreedersh
/ sreedersh
Sujith KJ
/ skjtalks
DOP
Akhil UG
/ akhil_u_g
Editing
Akhil UG
Amal S S
/ amal_alr1697
Story
Sujith K J
Akhil UG
Music
Gokul Sreekantan
/ gokul_sreekandan
Subtitle
Janani Suresh
/ janani_suresh6
Cast
Husband : Jayaram V - / jayaramjayaramv
Wife : Vinaya Esmi - / vinaya_esmi
Father : Balachandran
Mother : Jayanthi Kolappan
Shopkeeper : Arun G P - / arun___gp
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#pampering #irresponsiblekids #skjtalks
Topics Covered:
* Over Pampered Children After Marriage
* Over Pampering
* Pampering has effect on a child's character
* How does over pampering get a child spoiled?
* Dangers of Over Pampering
* Effects of Over-pampering a Child
* why parents should stop over pampering their children
* Consequences of over pampering
* Irresponsible Child
* Irresponsible Couple
* Immature Couple
* Immature Children
* Immature Husband
* Immature Wife
* Parenting tips
* The harm of pampering
* Pampered Child
* പക്വതയില്ലാത്ത മകൻ
* പക്വതയില്ലാത്ത മരുമകൾ
* കാര്യപ്രാപ്തി ഇല്ലാത്ത ദമ്പതികൾ
* കാര്യപ്രാപ്തി ഇല്ലാത്ത മകൻ
We believe that as a community we can truly make a difference, change the world 🌍 and make it a better place. You can also follow us on :
Facebook : / skjtalks
KZfaq : kzfaq.info/love/GLL...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081
For Brand Promotions and Collaborations Call : 7736118081
Email: skjlifeacademy@gmail.com

Пікірлер: 871
@learnielife5553
@learnielife5553 19 күн бұрын
ജയറാം... 🔥🔥🔥 ഇവിടെ എന്തും പോകും... കോമഡി, വില്ലൻ, സെന്റി, സീരിയസ് ❤️❤️❤️ and ജയറാം - വിനയ combo also ❤️❤️
@vinayakurian580
@vinayakurian580 19 күн бұрын
Thanku❤
@user-ut5zk9td9f
@user-ut5zk9td9f 19 күн бұрын
​@@vinayakurian580hi
@learnielife5553
@learnielife5553 19 күн бұрын
@@vinayakurian580 ❤️❤️
@JishnuOS-pu6xg
@JishnuOS-pu6xg 17 күн бұрын
​@@vinayakurian580vinaya superb acting, thirichu vannathil orupaadu santhosham
@linithaathish2613
@linithaathish2613 15 күн бұрын
Yes
@Tymx-kid
@Tymx-kid 19 күн бұрын
ഇവരുടെ എല്ലാ വിഡിയോസും കാണുന്നവർ ഹാജർ ഇട്ടോളൂ 🙃🥰
@user-id8zz3bu2t
@user-id8zz3bu2t 19 күн бұрын
idoola
@premalathak3989
@premalathak3989 19 күн бұрын
Idoola
@rajiareesh5720
@rajiareesh5720 19 күн бұрын
😍😍
@ameeraneesa2787
@ameeraneesa2787 19 күн бұрын
Njanum
@avanthikavinod3105
@avanthikavinod3105 19 күн бұрын
Illekl attendence shortage vruo 🤔
@abhiJith.vaakavayalil
@abhiJith.vaakavayalil 19 күн бұрын
ഞാനും ഇതുപോലെ ആയിരുന്നു. ഒടുവിൽ അത് എനിക്ക് തന്നെ പണി ആയി വന്നപ്പോൾ ഞാൻ തന്നെ ഓരോരോ കാര്യങ്ങളായി പഠിച്ചു.. ഞാൻ പറയുന്നത് കുട്ടികളെ അവരുടെ basic കാര്യങ്ങൾ അവരെക്കൊണ്ട് തന്നെ ചെയ്യ്ത് കുഞ്ഞിലെ പഠിപ്പിക്കണം അതുപോലെ പല പ്രധാന കാര്യങ്ങളിലും involve ചെയ്യിപ്പിക്കുക സുപ്രധാനമായി കുട്ടികളുമായി നല്ല Communication വളർത്തുക എനിക്കില്ലതെ പോയതാണ് മേൽ പറഞ്ഞ കാര്യങ്ങൾ 😢😢😢😢😢😢😢😢😢😢😢😢😥😥😥😥😥😥😥 സർപോപരി നല്ലൊരു 'വെക്തി ആക്കുക'
@aswathyachu19834
@aswathyachu19834 19 күн бұрын
ഇത് പോലെ ഒരു അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം 🤣🤣
@vrinthakv7883
@vrinthakv7883 18 күн бұрын
Nte family ithupole aanu bro and sis in law. Chilarkk swapnm polulla life kittum
@aswathyachu19834
@aswathyachu19834 17 күн бұрын
ഭാഗ്യം ചെയ്തവർ ❤️
@user-mx2cu4rq1z
@user-mx2cu4rq1z 17 күн бұрын
Alla jeevidhathilum undu
@MeenuMohan1999
@MeenuMohan1999 14 күн бұрын
എന്റെ അമ്മ ഇതുപോലെയാണ്. ചേട്ടന്റെ വൈഫിനെ കൊണ്ട്ജോലി ഒന്നും ചെയ്യിക്കില്ല. ഈ വീഡിയോയിലെ പോലത്തെ ഒരു ആളാണ് എന്റെ ചേട്ടന്റെ വൈഫ്. പക്ഷേ പുള്ളിക്കാരി ജോലി ഒന്നും ചെയ്യാത്തതിൽ അമ്മയ്ക്ക് പരാതിയോ പരിഭവങ്ങളോ ഒന്നുമില്ല. അമ്മ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്തു വെക്കും. നാത്തൂൻ പറയുന്നത് പുള്ളിക്കാരിക്ക് സ്വന്തം അമ്മയെക്കാൾ ഇഷ്ടം എന്റെ അമ്മയാണെന്ന്.
@vrinthakv7883
@vrinthakv7883 14 күн бұрын
@@MeenuMohan1999 same here. Chechi swantham vtl polum pokarilla ottamolaytt polum.
@user-qh5pm7bf5r
@user-qh5pm7bf5r 19 күн бұрын
ജയറാമിന്റെ അഭിനയം കണ്ട് ഒരുപാട് ചിരിച്ചു... നന്നായിട്ടുണ്ട്.... 👍👍👍👍
@bharathchandran01
@bharathchandran01 19 күн бұрын
vinaya - jayaram combo arun - revathy combo 😂😂😂😂
@RamzHabeeb.818
@RamzHabeeb.818 16 күн бұрын
Revathy ne kanan thanne illa ipol
@johnnykutty1485
@johnnykutty1485 14 күн бұрын
​@@RamzHabeeb.818KZfaq തുടങ്ങി അതുകൊണ്ട് ithil🔥നിന്നും out ആയി
@eduzonepsc
@eduzonepsc 10 күн бұрын
Arun arya💞
@irin_123
@irin_123 19 күн бұрын
ഏത് കഥാപാത്രവും ജയറാമേട്ടന്റെ കയ്യിൽ ഭദ്രം❤️nice video👍🏻
@Glossy_queen
@Glossy_queen 19 күн бұрын
Arun also
@janakijenny7931
@janakijenny7931 18 күн бұрын
എന്നെ എൻ്റെ parents ഇങ്ങനെ ആണ് വളർത്തിയത്. 20 yr വരെ ഒറ്റയ്ക് ഒരിടത്തും വിട്ടിട്ട് പോലും ഇല്ല. Bt എനിക് ഒരു കുട്ടി ഉണ്ടായപ്പോൾ ഞാൻ അവളെ വീട്ടിലെ പല കാര്യങ്ങളിലും സ്വയം പ്രാപ്ത ആക്കാറുണ്ട്. Force ചെയ്തിട്ട് അല്ല. കുട്ടിയോട് help ചോതിഥിക്കും . Now my baby is 3yr old. അവള് എന്നെ പോലെ അല്ല.
@anshifaAnshi-hx4to
@anshifaAnshi-hx4to 19 күн бұрын
ഇവർ വിവാഹിതരായാൽ എന്ന സിനിമയിൽ ജയസൂര്യ മാർകെറ്റിൽ പോയത് പോലെ ആയി ഇതിൽ ജയറാം പോയത് 😁😁
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
Jayaram is a mixture of all😂Comedy, serious, negative 😂😂ellm polikum❤
@user-dw8gi1qs3o
@user-dw8gi1qs3o 18 күн бұрын
കല്യാണം കഴിഞ്ഞു വന്നപ്പോ അച്ഛനും മകനും മാത്രമുള്ള വീട്...6 വർഷമായി അമ്മ മരിച്ചിട്ട്..... മൂന്നാം ദിവസം പോയ്‌ പതിനായിരം രൂപക്ക് വീട്ടുസാധങ്ങൾ മേടിക്കേണ്ടി വന്നു.... ഒന്നും ഇല്ലാരുന്നു....... ഹസ്ബൻഡ് ഹെൽപ് ചെയ്തു....ആദ്യമൊക്കെ ഞാനും കുറെ മണ്ടത്തരങ്ങൾ ചെയ്തു... ഗ്രീൻപീസ് ഒക്കെ വെള്ളത്തിൽ ഇടാതെ കറിവെക്കുക... ദോശ മാവ് നാട്ടുകാർക്കും കുടി കൊടുത്ത തീരാത്ത അത്ര അരക്കുക .. പുള്ളിക്ക് കിച്ചൻ കാര്യങ്ങൾ ഒന്നും അറിയില്ലാരുന്നു..... ഉലുവ മേടിക്കാൻ പറഞ്ഞപ്പോ എത്ര കിലോ വേണം എന്നാ ചോദിക്കുന്നെ.... പ്രെഗ്നന്റ് arunnappo ഒരു ചുമ വന്നു..... രാത്രി 2 മണിക്ക് പുള്ളി ഒരു ചുക്ക് കാപ്പി ഇട്ടു തന്നു.... പെട്ടന്ന് മാറട്ടെ എന്നോർത്ത് ഒരു പത്തു കാപ്പിക്കുള്ള കുരുമുളക് തട്ടി 😂... പിന്നെ ആ സ്നേഹം ഓർത്തു മിണ്ടാതെ കുടിച്ചു....
@garuda8295
@garuda8295 2 күн бұрын
😂😂😂....sneham undel edanulla manassu mathi pani maarum lle
@SoumyaKumar-uy1nj
@SoumyaKumar-uy1nj 19 күн бұрын
അതിന് മാവ് വേണ്ടേ?🤭🤭 ഓ പ്ലാസ്റ്ററോ? ഈ പൊട്ടന് ഇതൊക്കെ തന്നെ ധാരാളം 🤣🤣🤣
@rsudha4707
@rsudha4707 19 күн бұрын
skj ടോക്കുകളിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്... സൂപ്പർ😂😂
@aswathy7585
@aswathy7585 19 күн бұрын
വിനയയെ തിരിച്ചു കൊണ്ട് വന്നത് ഇഷ്ടപ്പെട്ടവർ ആരൊക്കെ 😀last വീഡിയോ യിൽ ഞാൻ കമന്റ്‌ ഇട്ടിരുന്നു വിനയയെ രേവു നെയും കൊണ്ട് വരാൻ 😀
@s.v.devika2618
@s.v.devika2618 19 күн бұрын
Me
@amazingworld640
@amazingworld640 19 күн бұрын
Yeah kandayirunnu 😅
@revathybalan4981
@revathybalan4981 19 күн бұрын
🥰
@vinayakurian580
@vinayakurian580 19 күн бұрын
Njn etheetund
@akhilabinu3893
@akhilabinu3893 19 күн бұрын
@@revathybalan4981Revathy entha video il varathe, miss u
@nandusmedia
@nandusmedia 19 күн бұрын
മിക്കവാറും എല്ലായിടത്തും സംഭവിക്കുന്ന കാര്യം ആണ്.. സൂപ്പർ ആയ്ട്ട് ഉണ്ട്.. ഒരു വീട്ടിൽ എത്ര പണി ഉണ്ട് എന്ന് കുട്ടികൾ അറിയണം അത് പോലെ വരവ് ചിലവ് ബാലൻസ് ഒക്കെ അവരെ കൂടി അറിയിപ്പിച്ചു വേണം വളർത്താൻ. അല്ലെങ്കിൽ ഇങ്ങനെ ആയി പോകും..
@devasree5766
@devasree5766 18 күн бұрын
കുട്ടികളെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ എല്ലാം മനസിലാക്കി പഠിപ്പിക്കണം, അതിനു ഈ gender roles ന്റെ ആവശ്യം ഇല്ല, ഇന്നത്തെ കാലത്ത് വീട്ടിലെ ജോലിയും പുറത്തു പോയി ചെയ്യേണ്ട കാര്യങ്ങളും എല്ലാം ആൺകുട്ടികളും പെൺകുട്ടികളും അറിഞ്ഞിരിക്കണം
@sanithasanitha8844
@sanithasanitha8844 19 күн бұрын
എന്നെയും എൻ്റെ എട്ടനെയും ഇങ്ങനെയാണ് വളർത്തിയത്. എല്ലാം അച്ഛനും അമ്മയും ചെയ്തു തന്നു. So എന്നെ കല്യാണം കഴിച്ചയച്ച വീട്ടിൽ ഒരു പണിച്ചെയ്യാനും അറിയില്ലായിരുന്നു. ബ്രദറിൻ്റെ കാര്യം ഇതുപോലെ മീൻ വാങ്ങാൻ വിട്ടാൽ നല്ല വില കൊടുത്ത് പൊട്ട മീൻ വാങ്ങി വരുമായിരുനു. ചെറുപ്പത്തിലെ കുട്ടികളെക്കൊണ്ട് അവരവരുടെ കാര്യം ചെയ്തു പഠിപ്പികണം. അവരെ ചെറിയ ജോലി ഏൽപ്പിക്കണം.നല്ല topic ആയിരുന്നു
@annulalu4156
@annulalu4156 19 күн бұрын
Jayaram vera level 😂😂😂
@nidhicreations2247
@nidhicreations2247 19 күн бұрын
500 രൂപേടെ മീൻ ആണ് പൊളിച്ചത് 😆😆😆😆😁😁സൂപ്പർ
@HarithaBhama786
@HarithaBhama786 19 күн бұрын
ഞാൻ കരുതി ആ വല്യ രണ്ടു മീൻ ആണെന്ന് 😂😂
@railfankerala
@railfankerala 17 күн бұрын
Apo ale​@@HarithaBhama786
@reshmat4459
@reshmat4459 18 күн бұрын
Good episode. But what I felt is, instead of distributing household jobs for daughter-in-law and other jobs for Son, you could have shown distributing the jobs without any stereotypes.
@needsolutions5249
@needsolutions5249 19 күн бұрын
വിനയയെ കണ്ടതിൽ വളരെ സന്തോഷം.... എനിക്ക് ഈ അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടം.... ജയറാം പിന്നെ പറയണ്ട... As always super... ❤️❤️
@richa3714
@richa3714 19 күн бұрын
Why only daughter in law needs to know cooking and cleaning😑 Teach your son too, not only picking up groceries 😂
@Ragnar655
@Ragnar655 18 күн бұрын
Oomfi
@devasree5766
@devasree5766 17 күн бұрын
Exactly, both boys and girls should learn atleast basics of cooking, cleaning and money handling, there is no gender roles in it.
@krishnakoushik7920
@krishnakoushik7920 17 күн бұрын
@@devasree5766after that we start wearing bangles and roaming aa..shut ur pseudo feminist theories and throw into gutter ..women and men are not same in every silly aspect equality aspects are different..first come out of this pseudo liberal western influences
@poornimav7834
@poornimav7834 11 күн бұрын
If she is employed then fine!! It's a mutual thing. Allel pine veetil veruthe eeune chelakkan alland panineduthe pattu. Penn ayi janichu en karuthi ellam privilege um angane venam en parayunath Sheri alla. Ankuttikalkum eth badhakam ane. Theerchayayum eth randum mutual ayitula karyamane.
@ashamolmathew6336
@ashamolmathew6336 19 күн бұрын
ഞാൻ SKJ-യുടെ സ്ഥിരം പ്രേക്ഷകയാണ്. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഇത്രേം നല്ല മെസ്സേജ് തരുന്ന ഈ ചാനലിന് ആകെ 461K subscribers ആണുള്ളത്. ഇപ്പഴത്തെ മിക്ക youtube channels- നും 1 million above subscribers ഉണ്ട്. ഇവർക്ക് നമ്മൾ അർഹിക്കുന്ന അംഗീകാരം കൊടുക്കുന്നില്ല. ഇത്രെയും നല്ല content-ഉള്ള,അതും ഇന്നത്തെ സമൂഹത്തിൽ relevant ആയ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഈ channel-നെ എല്ലാരും സപ്പോർട്ട് ചെയ്ത് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.
@SaN_JV
@SaN_JV 5 күн бұрын
Well said madam 👍🏻💯
@crazygirls5574
@crazygirls5574 17 күн бұрын
എല്ലാം ഒറ്റ നിമിഷം കൊണ്ട് തലയിൽ ആയ ഞാൻ.. കല്യാണം കഴിഞ്ഞ് ഇച്ചായന്റെ വീട്ടിൽ വന്നപ്പോൾ അത് വരെ വീട് നോക്കിയിരുന്ന അമ്മായിയമ്മ എല്ലാം എന്നെ ഏൽപ്പിച്ചു മാറി നിന്നു ആദ്യം എവിടെ തുടങ്ങണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ..ഒരു കുടുംബത്തിൽ ഒരാളെ എല്ലാം ഏൽപ്പിച്ചിട്ട് മാറി നിൽക്കുന്നതും ശരിയല്ല..
@shobalchristyphilip3573
@shobalchristyphilip3573 16 күн бұрын
Ippo perfect aayo?
@crazygirls5574
@crazygirls5574 16 күн бұрын
@@shobalchristyphilip3573 ആദ്യ നാളുകളിൽ കുറെ കഷ്‌ടപ്പെട്ടു ഇപ്പോൾ ഞങ്ങൾ വീട് മാറി അത് കൊണ്ട് മാത്രം ഹാപ്പിയായി പോവുന്നു..equally responsibility ഞങ്ങൾ husbanad and wife ചെയ്യുന്നു.. അവിടെ അത് ചെയ്യാൻ അമ്മായിയമ്മയോ അമ്മായിയപ്പനോ സമ്മതിച്ചിരുന്നില്ല..
@sonyjoseph89
@sonyjoseph89 16 күн бұрын
Njanum
@poojaranju2467
@poojaranju2467 15 күн бұрын
Athe aalude barthavinde karyangalenkilum minimum nokkanam ith avark food eduth kodukandath avarde dress alakandath vare nammalavum
@shajijaffar6893
@shajijaffar6893 19 күн бұрын
Let's first congratulate the entire SKJ talks team. Awesome team work. Mind blowing content too. Actually nowadays even parents r not aware of their basic duties towards them and to their young ones . Frankly speaking my aunt's two sons lost their marriage life as they were brought up from a young age in luxury and which led them as workless, careless husbands for their wife .
@gargisamadar3549
@gargisamadar3549 19 күн бұрын
Not the fault of children.Parents are to be blamed entirely for not training their children.Parents only overpamper their kids,don’t they?
@fnazrines
@fnazrines 17 күн бұрын
Yes🙌🏼
@Groo777
@Groo777 4 күн бұрын
Exactly
@shahinasidhique662
@shahinasidhique662 19 күн бұрын
Ithanne episode poli.. Ithrayum enjoy cheytha vere episode illa 😂😂😂❤❤👍🏻👍🏻
@kpushpalatha5820
@kpushpalatha5820 19 күн бұрын
So so good Episode. So funny also. One of the best episode in SKJ talks. ❤🎉😂❤. Need more episodes like this
@takethenextstep3017
@takethenextstep3017 17 күн бұрын
അതൊക്കെ ശെരി തന്നെ.. പിന്നെ ഈ പാചകം പെണ്ണും മാർക്കറ്റിൽ പോകുന്നത് ആണും ചെയ്യണമെന്നത് എന്തുവാ.......ഇപ്പോ പെണ്ണുങ്ങൾക്ക് ജോലി ഉണ്ട്.. ആണുങ്ങളും ചെയ്യട്ടെ പാചകം... പെണ്ണുങ്ങളും വാങ്ങിക്കട്ടെ സാധനങ്ങൾ
@sridivyarayaprolu9742
@sridivyarayaprolu9742 19 күн бұрын
Perfect ya... Super super .. excellent 👌👌..vinaya and jairam did wonderful job. Nice to have accha and Amma like this. Their acting is also too good.
@Boostedsongsonly
@Boostedsongsonly 18 күн бұрын
Ente കെട്ടിയോൻ ഇങ്ങനെ ആയിരുന്നു എന്നെ കെട്ടും മുന്നേ വരെ... പക്ഷെ ഞാൻ നേരെ തിരിച്ചും ഒറ്റയ്ക്കു എല്ലാം handle ചെയ്ത് ശീലിച്ച ആളാ... എനിക്ക് 22 മൂപ്പർക്ക് 32 age യുണ്ട് 7 മാസം ആയ കുട്ടിയും ഉണ്ട്... വീട്ടിലെ പ്രശ്നം കാരണം ഇന്ന് ഞങ്ങൾ വാടക വീട്ടിൽ കേറാൻ പോകുന്നു 😌... എനിക്ക് എല്ലാം handle ചെയ്യാൻ കഴിയും എണ്ണാ വിശ്വാസം 🥹
@poornimav7834
@poornimav7834 11 күн бұрын
All the best. Ningal adyame separate thamasikanairunu. Athane vendath. Alland kootukudimbam ayite oke ennathe kalathe nadakoola. Because vere onum alla generation gap.
@krishnanjanag9566
@krishnanjanag9566 19 күн бұрын
Ennatheyum pole innum skj adipowli ❤
@punyaajeesh4241
@punyaajeesh4241 19 күн бұрын
Ithupolulla comedy videos iniyum expect cheyyunnu... Love u all dear SKJ Team members❤❣️
@Liya-bs6jo
@Liya-bs6jo 19 күн бұрын
Vinaya,jayaram combo super 🤣🤣
@vinayakurian580
@vinayakurian580 19 күн бұрын
Thanku❤
@noradiva567
@noradiva567 18 күн бұрын
​@@vinayakurian580big fan💗
@mailmemaheshraj
@mailmemaheshraj 18 күн бұрын
ചിരിച്ചു പണ്ടാരമടങ്ങിയ ഒരു എപ്പിസോഡ് ആയിരുന്നു, ജയറാം ഇത്രയും കോമഡി ചെയ്യ്യുമെന്ന് വിചാരിച്ചില്ല, ആ ടൂർ കഴിഞ്ഞുള്ള വരവും അച്ഛനെ നോക്കി അമ്മയ്ക്ക് എന്ത് പറ്റിയെന്നുള്ള ചോദ്യവും എല്ലാം സൂപ്പർ
@noufizznoufi3158
@noufizznoufi3158 10 күн бұрын
😂😂😂😂
@naseeraubaid5184
@naseeraubaid5184 19 күн бұрын
Ivarude oru vedio polum miss akaade kanunnavarundo❤
@babyj5298
@babyj5298 19 күн бұрын
Happened to watch a video today about school kids in China. They are encouraged or rather as a part of curriculum they need to learn and do household chores. While all our children are immersed in mobile 24*7 , Chinese kids are learning life skills. House hold works are very primary skills which each one of us should learn for survival. Very Good content sir.😊
@mariamsecstasy
@mariamsecstasy 19 күн бұрын
Yeah. I was like this, my parents pampered me. I don't even know how to cook before my marriage. But the thing is, if we Get a BetterHalf ;everything gonna be smooth and easy. Even though if we don't know anything also. They will help us to grow together. Your videos are so good and motivation to so many. keep going guys. much love xx
@deepaajai1539
@deepaajai1539 19 күн бұрын
Good message ❤കോമെഡിയിലൂടെ നല്ലൊരു മെസ്സേജ് തന്നു 💗 എല്ലാവരുടെയും ആക്ടിങ് നന്നായി 👍🏻
@sherintalkz
@sherintalkz 18 күн бұрын
Pavi Care Taker kanditu chirikathe njan ethile comedy kandu orupadu chirichu. Jayaram adipoli complete actor, Viny superb... Achan character is always the best..❤❤ ❤❤❤
@HibaFathima-eu2nw
@HibaFathima-eu2nw 19 күн бұрын
Inn ente b, day aan enikk oru 10 like tharumo🥲
@skjtalks
@skjtalks 19 күн бұрын
Happy Birthday 🎂
@Najeeba123
@Najeeba123 19 күн бұрын
Happy birthday 🎉
@aleenajose18
@aleenajose18 19 күн бұрын
Happy Birthday🎂🧁
@ayshajamshi8510
@ayshajamshi8510 19 күн бұрын
Happy birthday
@Lifesyle_in_Making
@Lifesyle_in_Making 19 күн бұрын
Happie bdy🥰🥰🥰
@MOREFACTS778
@MOREFACTS778 19 күн бұрын
Poli acting aan ellarum. Ellavarum cinemayil pokan nalla chance ond. Best of luck👍🏻
@saudhaminirnair3115
@saudhaminirnair3115 18 күн бұрын
Ellavarum manassilakkanda karyam ethra simple ayi ningal avatharippichath. Thank u❤️❤️
@planet_KK
@planet_KK 19 күн бұрын
Like always super adipoli video keep it up SKJ Talks 💝💝💝
@blessysimon2382
@blessysimon2382 18 күн бұрын
Ithu polichutto😅✌️... Also, another remarkable version of Jayaram.... The way you narrate every topic, no words..... Keep going SKJ Team....
@Saznuu__
@Saznuu__ 19 күн бұрын
ഇപ്പോത്തെ കാലത്തു സൗന്ദര്യം നോക്കി നടക്കുന്നവർക്ക് ഉപകാരപ്പെടും ഈ video ... കാരണം ഒരുപാട് പേർ വെളുപ്പ് കറുപ്പ് കാരണം dprsn stage ഇൽ vere പോകുന്ന🥲 ഇതൊക്കെ arinhirikkanam gys എന്നാലേ ജീവിതം munnoot പോവുള്ളു Otherwise ith pole aavum… മാതാപിതാക്കൾ മരിച്ചാൽ എന്ത് ചെയ്യും ഈ സാഹചര്യത്തിൽ 😢😢
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
Achan Amma plan polichutto😂😂❤❤superb episode
@smitabagade2039
@smitabagade2039 19 күн бұрын
This is the Best of all the serials I have seen. God Bless You All In Abundance.
@sandrasajeev1849
@sandrasajeev1849 19 күн бұрын
Ellavareduyum Acting is really superb. Ivar ellarum filmil chance deserve cheyunnund♥️
@Kondottykkaran3601
@Kondottykkaran3601 19 күн бұрын
ഞാൻ എന്നോ സബ്സ്ക്രൈബ് ചെയ്തു ഒത്തിരി ഒത്തിരി സന്തോഷത്തോടെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ❤
@finlyfransismathew2057
@finlyfransismathew2057 19 күн бұрын
Just too good, I loved it. One of my favorite episodes. 😂
@Samyuktha470
@Samyuktha470 18 күн бұрын
Fantastic episode. Vinaya has made a strong return. Jairam excels in a comedic part once more. When dad and mom joined in, the episode turned into a fantastic visual treat. This time, I should mention about Jayaram's costume. Look similar to the one he used in the episode "Overreacting Wife" . How is he obtaining fashionable dresses that fit the character? :) Vinaya and Jayaram make a better match than Arya. The high point of this episode is the high-energy performance. The movie scene "Ivar Vivahitharayal" and the market scene are nearly identical.
@RagaJoseph-pg2ll
@RagaJoseph-pg2ll 19 күн бұрын
ചിരിച്ചു മടുത്തു super ജയറാം വില്ലൻ കോമഡി എല്ലാ വേഷവും super
@lintavarghese2916
@lintavarghese2916 19 күн бұрын
Chirippichitaanenkilum athile thred is sooo beautiful and powerful keep it up dearsss
@balachandrans6636
@balachandrans6636 19 күн бұрын
Wonderful film potrayed in humerous manner. Thought provoking. Each and every one performed well as usual, especially Jayaram & Vinaya.. 👌🎉 I am proud to be part of this super comic as well informative film. Thank to SKJ... Go a head🎉👌♥️👍
@skjtalks
@skjtalks 18 күн бұрын
We are grateful for your support ❤
@JOEL_SAM_
@JOEL_SAM_ 18 күн бұрын
വിനയ ചേച്ചി ആൻഡ് ജയറാം ഏട്ടൻ combo ❤️. കില്ലാഡി ആക്ടിങ് രണ്ടുപേരും 🔥😊
@suminajafarkhan4465
@suminajafarkhan4465 5 күн бұрын
Suprbb suprrbbb no words to say...jayaram suprbbbb...
@vaigak8425
@vaigak8425 19 күн бұрын
Jayaram bro acting 😂 full enjoy seithu innathy episode ❤
@chitragopalakrishnan-mt2qo
@chitragopalakrishnan-mt2qo 19 күн бұрын
Jayaram acting is ultimate.... Lots of love from Tamil Nadu❤
@deepthirnambiar
@deepthirnambiar 19 күн бұрын
One special thing I noticed is that the mother-in-law doesn't solely blame her daughter-in-law; she also understands her son's mistakes... She acknowledges her daughter-in-law's flaws as well. Typically, it's not portrayed that way-usually, girls are solely blamed
@theerthanambiarrr
@theerthanambiarrr 19 күн бұрын
Jayaram😮😂 adipoli 😅❤elarum adipoli njan ningade channelile ella videosum updated ayi kanarind....
@lintavarghese2916
@lintavarghese2916 19 күн бұрын
Ella episode nnum different aayi jayaraminte costume vare ee kadhaapathrathinu vendi maatti pidichathu valare nannaayito ee character nu ithaanu nallathu nannaayi relat cheyyan patti iniyum ithu pole kooduthal srandhichu skj talks NO 1 aayi nilakkollate👏👏👏👏👌👌👌👌🙏🙏🙏👍👍👍😍😍😍
@ramyasrimadaka8921
@ramyasrimadaka8921 19 күн бұрын
You made it super. Comedy timings, their acting vere level
@Jayalekshmi.
@Jayalekshmi. 18 күн бұрын
2 perum 2 joli( kitchen and outside work) cheyyunnath pole kanichenghil kurachukoode nannayirunnene. Anyway super especially jayaram🤣🤣
@namrathanair5981
@namrathanair5981 19 күн бұрын
Acting polichu giys👌🏻vere level😂😂
@soniajain1993
@soniajain1993 19 күн бұрын
Your stories are very relevant and much required for upcoming youth future ❤ keep going 🎉
@athiratvijayakumar3204
@athiratvijayakumar3204 19 күн бұрын
After a long time skj back to comedy track like it✨✨🤭❤️
@krishnenduponnu6703
@krishnenduponnu6703 18 күн бұрын
Starting മുതൽ ending വരെ ചിരിച് മതിയായി....😅😅😂😂😂😂😂😂
@suhana___21__
@suhana___21__ 19 күн бұрын
waiting aayirunnu 😄
@snehas1929
@snehas1929 19 күн бұрын
Skj video epozhum valare informative videos kond varum...Friday ennum skj yude videos upload cheyan kaathirikum❤️✨
@shijinaarun9419
@shijinaarun9419 19 күн бұрын
Ellathepolum super episide.... Pinne jayaram ettan ore rakshem ella ketto... Polichadukki👍👍👍
@m.kashrafm.kashraf9796
@m.kashrafm.kashraf9796 19 күн бұрын
ഇന്നത്തെ തലമുറ കണ്ടു മനസ്സിലാക്കേണ്ട വീഡിയോ സൂപ്പർ
@ashwathijgnanendra8863
@ashwathijgnanendra8863 19 күн бұрын
Very funny and nice episode... Liked it😂😂😂😂😂😂😂😂
@shahnathms7829
@shahnathms7829 19 күн бұрын
നല്ല മക്കൾ, അവർക്കു ചെയ്യാൻ ഉള്ള ഒരു മനസ് ഉണ്ടല്ലോ. അത് കൊണ്ട് പഠിച്ചോളും. Like this episode.
@user-dr8bd1we4s
@user-dr8bd1we4s 18 күн бұрын
Superb episode😂 Ellarum powlich👏 Skj talks😍❤️
@skjtalks
@skjtalks 17 күн бұрын
Thank you wholeheartedly, and We appreciate your support ❤
@sumathichakravarthi9742
@sumathichakravarthi9742 18 күн бұрын
Excellent concept. A must watch for current generation youngsters . Thanks for bringing out this video
@skjtalks
@skjtalks 17 күн бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@shareeshashareeesha327
@shareeshashareeesha327 19 күн бұрын
Jayaram acting was very very good happy to see this video 😂
@mahimachandrasekhar6494
@mahimachandrasekhar6494 19 күн бұрын
Ayyyyooo😂😂😂ente ponneee....jayaram broooo kalakki......🎉😂❤pwoli pwoli.....ellarum as usual superb....onnum parayaaaaan ilal...welcome back vinaya
@suryasachin2656
@suryasachin2656 19 күн бұрын
Recently addicted to ur videos, very nice concept, acting vera level.
@muslimgal955
@muslimgal955 18 күн бұрын
Valare nalla video...ith poleya ente jeevithathilum sambavichath...Onnum padikkaathe kalyanam kzazhichu aake pani kittiyath..
@naganandhini5962
@naganandhini5962 17 күн бұрын
Jayaram is an amazing actor! He nails every role he performs ❤
@skjtalks
@skjtalks 15 күн бұрын
Thank you ❤
@amaljiths7927
@amaljiths7927 19 күн бұрын
😂😂so good and funny episode congrats and come up with more like this skj🎉
@Dayswith_limu
@Dayswith_limu 19 күн бұрын
Waiting for every Friday 7 pm
@user-ElizabethGeorge
@user-ElizabethGeorge 15 күн бұрын
Successfully presented. Thank you.
@hodophile07mallu
@hodophile07mallu 18 күн бұрын
Jayaram's acting superb 👍🏻... ചിരിച്ചു ഒരു വഴി ആയി😂... And the content was very informative one 👍🏻.. SKJ Talks team 🔥❤
@skjtalks
@skjtalks 17 күн бұрын
Thank you wholeheartedly, and We appreciate your support ❤
@regiabraham3212
@regiabraham3212 19 күн бұрын
Super Excellent topic.Real eye opener .
@Sanya862
@Sanya862 4 сағат бұрын
Very nice story, learnable story in real life for every children and parents
@user-ey6vu2hn6o
@user-ey6vu2hn6o 18 күн бұрын
Adipoli performance ellavarum...Real life situations
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 19 күн бұрын
സൂപ്പർ മെസ്സേജ് നമ്മുടെ മക്കളെ എല്ലാം മനസിലാക്കി വളർത്തുക
@abhinyas6525
@abhinyas6525 18 күн бұрын
Jayaram ettan &vinaya chechi did very well 🎉🎉 Thank you SKJ talks ❤
@skjtalks
@skjtalks 17 күн бұрын
Thank you wholeheartedly, Your support is truly appreciated.
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
Ahha Vinaya is back ❤❤so happy to see her
@vinayakurian580
@vinayakurian580 19 күн бұрын
Thanku❤
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
@@vinayakurian580 hloo,ith vinayade official KZfaq channel ano
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
@@vinayakurian580 Ma'am ur acting in Etho janma kalpanayil is outstanding 💖💫keep going
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
@@vinayakurian580 vinayade official account anelle 😌good to see you back
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
@@vinayakurian580 we really missed u Vinaya🥺💖u r really talented 💫
@sathyadevirameshk1101
@sathyadevirameshk1101 19 күн бұрын
Nice episode with good message. Jayaram acting Fish idea super
@shammimohammed2692
@shammimohammed2692 16 күн бұрын
Kure chirichu😂😂😂 Super video as usual Thank you bro ❤❤❤
@ramzan-gv7ke
@ramzan-gv7ke 17 күн бұрын
Innathe thalamurakku pattiya episode🎉🎉
@AswathyRaju-ck9pu
@AswathyRaju-ck9pu 19 күн бұрын
Super i like this you are great sujith sir👌👌👌
@rubysamji5700
@rubysamji5700 19 күн бұрын
Jayaram acting is super 😊
@nishaabilash3736
@nishaabilash3736 19 күн бұрын
Very good video thank you for doing. All the best
@jemshiNichu-hf9ok
@jemshiNichu-hf9ok 19 күн бұрын
Hospital admit aayittum kaanunna njaan 😁😂. Sthiram preshakar 🥰
@skjtalks
@skjtalks 19 күн бұрын
❤️
@mahimachandrasekhar6494
@mahimachandrasekhar6494 19 күн бұрын
Ayyoooo valikkale.....varaaaam😂😂😂jayaramettoooooo😂😂😂😂
@nowfiyanoushad519
@nowfiyanoushad519 19 күн бұрын
Adipoli vedio❤great😂chirich oru vazhi ayii😂😁
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 28 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 77 МЛН
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
0:11
МишАня
Рет қаралды 3,5 МЛН
Тяжелые будни жены
0:46
К-Media
Рет қаралды 4,2 МЛН
Left or Right ?? (Toothbrush Battle!!)
0:30
Dental Digest
Рет қаралды 15 МЛН
Зу-зу Күлпәш. Кома. (8-бөлім)
40:33
ASTANATV Movie
Рет қаралды 474 М.
Самый КРЕПКИЙ ученик!👍
1:00
Petr Savkin
Рет қаралды 4,3 МЛН
нетолерантные копы #юмор #скетчи #перевод #лëсик
0:55
Прожектор Лёсика
Рет қаралды 10 МЛН