Mental Health Day Special Real life story/ Smitha Sathish / Sreegeetha Part 1

  Рет қаралды 58,806

Smitha Sathish

Smitha Sathish

7 ай бұрын

#smithasathish #lifelessons #lifeunedited #soulmedicsmitha #mental health
Mental health includes our emotional, psychological, and social well-being. It affects how we think, feel, and act. It also helps determine how we handle stress, relate to others, and make healthy choices. Mental health is important at every stage of life, from childhood and adolescence through adulthood.
taken from google

Пікірлер: 61
@honey.sakshi9568
@honey.sakshi9568 7 ай бұрын
സമൂഹത്തിൽ നൽകുന്ന വലിയൊരു സന്ദേശം ശ്രീഗീത മാഡത്തിന്റെ ജീവിതത്തിൽ ഉണ്ട്. അഭിനന്ദനങ്ങൾ 🎉
@vineethasreekumar8031
@vineethasreekumar8031 7 ай бұрын
ശെരിക്കും inspiration ആണ് ചേച്ചി നിങ്ങൾ, നല്ല മനസ്സ് വേണം ആ ചേട്ടനെ care ചെയ്ത് സ്നേഹിക്കുന്നതിനു.. ❣️ ഒത്തിരി സ്നേഹം ❣️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായിട്ട്
@venugopalanpm9539
@venugopalanpm9539 7 ай бұрын
ഞാൻ വിവാഹിതൻ ആയിട്ട് 37 വർഷമായി. എന്റെ വിവാഹ ശേഷം എന്റെ ഭാര്യക്കും സ്കീസൊഫ്രനിയ ആയിരുന്നു. ഞങ്ങൾക്ക് ഇപ്പോൾ 2 മക്കൾ ഉണ്ട്. മകൾ വിവാഹിത. ഇപ്പോഴും ഭാര്യ മരുന്ന് കഴിക്കുന്നുണ്ട്. ജീവിതം നോർമൽ ആയി പോകുന്നു. എന്റെ കുടുംബം എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു. ഇപ്പോഴും ആണ്.
@fayizafayiza5333
@fayizafayiza5333 7 ай бұрын
കുടുംബത്തിൻ്റെ സപ്പോർട്ട് ഇല്ലെങ്കിൽ ഉള്ള ഒരു അവസ്ഥ ആലോചിച്ച് nokke
@cristhyaani
@cristhyaani 6 ай бұрын
എനിക്ക് കിട്ടിയില്ല.
@suryasivaram4142
@suryasivaram4142 7 ай бұрын
Hats off to you Sreegeetha ma’am. You are a true inspiration to many..
@parkshin9915
@parkshin9915 7 ай бұрын
എന്ത്‌ അപകടമാണ്‌ കാണിച്ചത്‌ ‌ രോഗി കൊല്ലാൻ വരെ ചാൻസുണ്ട്‌ പിടിചൊതുക്കാൻ പറ്റിയ ആളുകൾ ഇല്ലെങ്കിൽ സെഡേഷൻ കൊടുത്ത്‌ തന്നെ കൊണ്ടുപോകേണ്ടതാണ്‌. ..നിങ്ങടെ നല്ല മനസ്സ്‌ ഇപ്പോഴും കൂടെ നിർത്തുന്നത്‌ പക്ഷേ കുട്ടികളുണ്ട്‌ സൂക്ഷിച്ചേ മതിയാകൂ
@lakshmivenkatachalam5382
@lakshmivenkatachalam5382 7 ай бұрын
Sreegeethaji...HariOm..🙏 Really inspiring ...God bless you dear..
@mukundachaitanya728
@mukundachaitanya728 7 ай бұрын
നിങ്ങൾ ശരിക്കും ശ്രീ ഗീത ,ഐശ്വര്യ റാണി തന്നെ! ഈശ്വരൻ മാഡത്തെയും കുടുംബത്തെയും രക്ഷിക്കട്ടെ.
@sangeethachandrasekharanna9417
@sangeethachandrasekharanna9417 7 ай бұрын
Really inspiring❤
@SJ-zw2su
@SJ-zw2su 6 ай бұрын
മാഡം, താങ്കളുടെ വിശാല മനസ്സിനെയും ധൈര്യത്തേയും ഒത്തിരി ബഹുമാനിക്കുന്നു പക്ഷെ എല്ലാവർക്കും ഇതിനു കഴിഞ്ഞു എന്നുവരില്ല, അതിനുള്ള മനസ്സും ധൈര്യവും ഇല്ലാത്തവർ അതിനു നിൽക്കരുത് അത് ജീവിതമേ നശിപ്പിക്കും, എത്ര വാർത്തകൾ കേൾക്കുന്നു മാനസിക പ്രശ്നമുള്ളവർ കൂടെയുള്ളവരെ കൊന്നിട്ട് . കുഞ്ഞുങ്ങളെ ഇതുപോലുള്ള കാര്യങ്ങൾ സാ രമായി ബാധിക്കും
@krish-3225
@krish-3225 7 ай бұрын
Salute to her feminine nature of service and nurture !
@josmyannjiji3968
@josmyannjiji3968 7 ай бұрын
ഭാര്യക്കു ആണ് ഇങ്ങനെ ഉണ്ടെങ്കിൽ ഭർത്താവ് ഇങ്ങനെ നോക്കില്ല
@whitegold6321
@whitegold6321 7 ай бұрын
ശരിയാണ്. പക്ഷേ എന്റെ അമ്മയെ എന്റെ അപ്പൻ പൊന്നുപോലെ നോക്കി. ഇപ്പോഴും നോക്കുന്നു
@cristhyaani
@cristhyaani 6 ай бұрын
ഞാൻ നോക്കുന്നു. എനിക്ക് സഹായത്തിന് ആരുമില്ല. ഭാര്യ വിട്ടു ക്കാരും
@cristhyaani
@cristhyaani 6 ай бұрын
അങ്ങനെ പറയുരുത് എന്റെ ഭാര്യക്ക് അസുഖം ആണ്
@SoulmedicSmitha
@SoulmedicSmitha 6 ай бұрын
🙏🙏❤️
@beenavenugopal6554
@beenavenugopal6554 Ай бұрын
100%ഒരുത്തനും നോക്കില്ല
@prasanthlensview6917
@prasanthlensview6917 7 ай бұрын
ഈശ്വരനിയോഗം ഏറ്റെടുത്ത രണ്ട് സുകൃതികൾ, ഓം നമഃശിവായ🙏🙏🙏
@thimmannursreegeetha4971
@thimmannursreegeetha4971 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@chandyskariah8284
@chandyskariah8284 6 ай бұрын
Hats off to you Sangeetha! My wife has the same issues! Trying my level best to make life better !
@ChuchumonInternetmommy
@ChuchumonInternetmommy 6 ай бұрын
Hats off u Sreegeethaji,
@parava8664
@parava8664 7 ай бұрын
God bless u❤
@deepsJins
@deepsJins 6 ай бұрын
Lost a family member due to this 😢😢 courageous approach 🙏🙏❤️❤️
@shamenon1265
@shamenon1265 26 күн бұрын
Big salute Sister and
@anjalianil3270
@anjalianil3270 7 ай бұрын
Raniji, you are surprising yourself and many others every day with your courage and strength. May God give you blessings and success in return. Stay strong, happy, and healthy...... Waiting for part two
@thimmannursreegeetha4971
@thimmannursreegeetha4971 7 ай бұрын
മോളൂ ഒത്തിരി സ്നേഹം 🙏🏻💝 അനിൽ ജി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് എന്നും തോന്നാറുണ്ട്.
@anjalianil3270
@anjalianil3270 7 ай бұрын
@@thimmannursreegeetha4971 ennum eppozhum thonarund... Koode thanne und enn vishwasikan an eshtam😊
@sunitha.praghavan4233
@sunitha.praghavan4233 7 ай бұрын
വാക്കുകൾ ഇല്ല...waiting for next part
@Kawaii_X_chan
@Kawaii_X_chan 7 ай бұрын
@ijo4489
@ijo4489 7 ай бұрын
🙏🙏🙏🙏
@Gargi_kiddies
@Gargi_kiddies 7 ай бұрын
❤❤
@clearthings9282
@clearthings9282 7 ай бұрын
🌹🌹🌹🤲🤲🤲🤲
@Devu9560
@Devu9560 7 ай бұрын
❤️❤️❤️❤️❤️❤️
@akshitshipin6114
@akshitshipin6114 5 күн бұрын
❤❤❤❤
@thimmannursreegeetha4971
@thimmannursreegeetha4971 7 ай бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻 ചേച്ചിക്കുട്ടി
@priyadas6129
@priyadas6129 7 ай бұрын
🙏🙏🥰
@fathimashajahan3036
@fathimashajahan3036 7 ай бұрын
23 years ayi njan anubhavikkunnath ee ketathilum kuduthal parayan thudangiyal rand episodu kondonnum theerilla 18 years marriage kazhinju enikkariyillayirunnu mentally disorder ulla alannu eppol nalu kuttikal njan husne ponnupole nokkum maranamvare epoozhum kuzhappam illa alhamdulilla
@susansamuel8873
@susansamuel8873 26 күн бұрын
Very sad,enthu parayane,enikum undu ithupole oru katha.
@ushamenon2445
@ushamenon2445 Ай бұрын
Manytimes patients relatives don't know how to handle it .absolutely no awareness abt it....by d time we know how to handle it it's too late....
@geethas4382
@geethas4382 7 ай бұрын
Yenikkum ithupole oru video cheyyanam
@SoulmedicSmitha
@SoulmedicSmitha 7 ай бұрын
Varu
@Game_S_ploit
@Game_S_ploit 7 ай бұрын
Madam good evening
@Anu-re5ew
@Anu-re5ew 7 ай бұрын
അനുഭവിച്ചുവർക്കേ അറിയൂ.... പാവം
@ravindranraghavan7011
@ravindranraghavan7011 13 күн бұрын
I am suffering from 1973 because of children
@shalisaju2980
@shalisaju2980 7 ай бұрын
Ithu penkuttikkayirunnengilo. Kashtam. You are a living saint. We have only one life. Should not let our children suffer like this. All these we can find out before marriage. My elder sister's husband was a big pervert. She also lived with him until his death bearing all his sex perversions.
@julyeldhose3125
@julyeldhose3125 7 ай бұрын
പാവം കുട്ടി
@thimmannursreegeetha4971
@thimmannursreegeetha4971 Ай бұрын
സിംപതി വേണ്ടാ 🙏🏻😇
@ravindranraghavan7011
@ravindranraghavan7011 13 күн бұрын
Smitha you better don't get married because in my experience you don't get a better life
@prasanthmp8057
@prasanthmp8057 Ай бұрын
🙏🙏🙏
@honey.sakshi9568
@honey.sakshi9568 7 ай бұрын
സമൂഹത്തിന് നൽകുന്ന വലിയൊരു സന്ദേശം ശ്രീഗീത മാഡത്തിന്റെ ജീവിതത്തിൽ ഉണ്ട്. അഭിനന്ദനങ്ങൾ 🎉
@thimmannursreegeetha4971
@thimmannursreegeetha4971 7 ай бұрын
ഒത്തിരി ഒത്തിരി സ്നേഹം സന്തോഷം 🙏🏻💝
@archanamenon9117
@archanamenon9117 7 ай бұрын
Exactly
@shamenon1265
@shamenon1265 26 күн бұрын
Big salute Sister
@rajeswariv9073
@rajeswariv9073 7 ай бұрын
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Real life story Part 2/Sreegeetha /Smitha Sathish /lifeunedited
13:17
Smitha Sathish
Рет қаралды 35 М.
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН