ദുരന്തങ്ങൾ തുടർകഥയായ ഒരു പെൺജീവിതം | myG Flowers Orukodi | Ep# 276

  Рет қаралды 509,065

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #RSreekandanNair #SreeGeetha
Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now: avgq1.app.link/HomeSkulApp
Visit: www.homeskul.com/
Toll Free : 1800 309 1995
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 472
@mvmv2413
@mvmv2413 Жыл бұрын
ശ്രീഗീത പേരുപോലെ വല്ലാത്തൊരു പ്രചോദനം തന്നെ. ഭാഗവതത്തിന്റെ ഉൾക്കാമ്പ് രൂപീകരിച്ച അച്ഛനും മകളും അപൂർവ തീർതഥയാത്രികർ! പലരും ഇടറാവുന്ന ആയാത്രയിലെ നല്ല സതീർഥ്യർക്കു അഭിവാദനങ്ങൾ. m വര്ഗീസ്.
@saliswaliha2642
@saliswaliha2642 4 ай бұрын
ഓരോ പെൺ കുട്ടികൾക്കും ഒരു ഭാഗ്യം ആണ് നല്ലൊരു ലൈഫ് പാർട്ണർ
@nazeemamuscat8479
@nazeemamuscat8479 10 күн бұрын
നിവർന്നുനടക്കുന്നവർക്ക് സ്വന്തം നിഴൽ വളഞ്ഞിരിക്കുന്നുവോ എന്ന് തിരിഞ്ഞു തിരിഞ്ഞു നോക്കേണ്ടിവരില്ല ഒരിക്കലും... ശ്രീഗീതയുടെ സംസാരത്തിലെ ഊർജ്ജം സത്യത്തിന്റെതാണ്.❤️
@user-qx5jx5qs1e
@user-qx5jx5qs1e Жыл бұрын
ശരിക്കും ആദരിക്കേണ്ട വ്യക്തിത്വത്തിനുടമ ശ്രീ ഗീത. ദൈവം ദീഘായുസ്സ് നൽകട്ടെ. അഭിനന്ദനങ്ങൾ.
@martinneena9585
@martinneena9585 Жыл бұрын
ശ്രീ ഗീത നമിച്ചിരിക്കുന്നു ഇത്രയും പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടും എന്തൊരു Postive energy.
@sheemabiju9944
@sheemabiju9944 6 ай бұрын
എന്ത് അപകടം പിടിച്ച ഒരു മെസ്സേജ് ആണ് ഇവർ സഹനവും ക്ഷമയും പറഞ്ഞു നല്കുന്നത് … അവനവന്റെ ജീവനേക്കാൾ വലുതല്ല oru മനോരോഗിയോട്‌ അതും അപകടകാരിയായ മനോരോഗിയോട്‌ കാണിക്കുന്ന ഈ approach .കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരും ഇങ്ങനെ ഉള്ളവരുടെ അടുത്ത് സുരക്ഷിതർ അല്ല . ഒരുത്തൻ കൊല്ലാൻ തുനിഞ്ഞു ഇറങ്ങിയാൽ ചാവാതെ നിവർത്തിയില്ലാതെ വരും . This interview is giving very negative message to empathetic people to prepare to get in danger.😡 ആദ്യത്തെ ഭർത്താവിന് സംശയരോഗം അതും മാനസിക രോഗം ആരുന്നല്ലൊ. അതിനെ ഉപേക്ഷിച്ചു . അതിലും വല്യ പ്രാന്തനെ സഹിച്ചു സഹനോം പഠിപ്പിച്ചു അയാളുടെ പ്രാന്ത് ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞു famous ആയിട്ട് എന്തൊക്കെ ആണോ ..?😂 ഇതിലും ഭേദം അയാളെ കൊല്ലുവാരുന്നു … 😂 ഇനി ശെരിക്കും അയാൾക്ക്‌ പ്രാന്തുണ്ടോ ആവോ ..? അയാളുടെ വശം ആരറിയുന്നു 😂ശെരിക്കും മാടമ്പള്ളിലെ മനോരോഗി ആരാണോ എന്തോ 😂😂😂
@sindhupramod3193
@sindhupramod3193 Жыл бұрын
പാവം അച്ഛനെ വളരെയധികം ഇഷ്ടപ്പെട്ടു ഉണ്ണിക്കണ്ണൻ രക്ഷിക്കട്ടെ
@sarojinikolathur9834
@sarojinikolathur9834 9 ай бұрын
A
@user-wz1ho7kz1p
@user-wz1ho7kz1p 17 күн бұрын
ശ്രീഗീത നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ . 🌹🌹🙏🏻🙏🏻🙏🏻🙏🏻🌼🌼🌼❤
@reshmaharish5591
@reshmaharish5591 Жыл бұрын
എന്താണ് ജീവിതം വിജയം എന്ന് ചോദിച്ചാൽ ഇതുപോലെ ഉള്ള അനുഭവങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇത്രയും മനോഹരംമായി പുഞ്ചിരിക്കാൻ കഴിഞ്ഞ് ഈ മനസ്സ് അതാണ്
@thimmannursreegeetha4971
@thimmannursreegeetha4971 Жыл бұрын
Reshma harish Thanks you for a kind words 🙏🏻
@jameelajami3662
@jameelajami3662 Жыл бұрын
Gahffg
@veenaraviveenaravi3297
@veenaraviveenaravi3297 Жыл бұрын
The ex
@hajarommabim.k9154
@hajarommabim.k9154 Жыл бұрын
TRUE WORDS....GOD IS GREAT WITH PRAYERS
@rijindas.p.c5881
@rijindas.p.c5881 Жыл бұрын
46. . .mkkkkoo99
@thulaseedharanthulasi9423
@thulaseedharanthulasi9423 6 ай бұрын
ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയ ആ മനുഷ്യൻ വലിയ രോഗിയായാലും ഭാഗ്യവാനാണ്.. അദ്ദേഹത്തിന്റെ എല്ലാ രോഗങ്ങളും മാറി സന്തോഷത്തോടെ ഈ സഹോദരിയോടൊപ്പം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏🙏
@elizabethdaniel419
@elizabethdaniel419 16 күн бұрын
1
@remathekkutte8333
@remathekkutte8333 Жыл бұрын
ശ്രീഗീതാ ... അഭിനന്ദനം! ഇത്രയും മനോഹരമായി സംസാരിക്കാൻ നിനക്ക് കഴിഞ്ഞതിൽ .നിന്റെ സഹനത്തിനും .
@thimmannursreegeetha4971
@thimmannursreegeetha4971 Жыл бұрын
Thank so much My dear Teacher 🙏🏻❤️ ഈ വാക്കുകൾ മതി നിക്ക്.ഈ വാക്കുകൾ അനുഗ്രഹമായി കരുതുന്നു
@travancoretransportcompany6672
@travancoretransportcompany6672 Жыл бұрын
B. B
@nazerpuliyodanpuliyodan7944
@nazerpuliyodanpuliyodan7944 Жыл бұрын
യഥാർത്ഥ ഈശ്വര വിശ്വാസിക്ക് മാത്രമേ ഇത്ര ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിതത്തെപോസിറ്റീവായി കാണാൻ കഴിയുകയുള്ളൂ. ഏതു മതമായാലും കറകളഞ്ഞ ഈശ്വര വിശ്വാസം കൊണ്ടു മാത്രമേ മനസ്സിനെ ഇങ്ങനെ പാകപ്പെടുത്താൻ കഴിയൂ.
@abdulkhalamrazak2752
@abdulkhalamrazak2752 Жыл бұрын
അദ്ദേഹത്തിന്റെ അസുഖം മാറി നല്ലൊരു കുടുംബജീവിതം എല്ലാ അർത്ഥത്തിലും സർവ്വേശ്വരൻ സധ്യമാക്കി കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@alburhanshaburhan8697
@alburhanshaburhan8697 Жыл бұрын
ഉം
@sivadasanbabu6766
@sivadasanbabu6766 Жыл бұрын
വിവാഹത്തിന് മുൻപ് ആണിനും പെണ്ണിനും pre marital കൗൺസിലിംഗ് അത്യാവശ്യമാണ് എന്നാണ് ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നുന്നത്.. Best Wishes Geetha..
@binduk245
@binduk245 6 ай бұрын
അത്യാവശ്യമാണ് 👍👍👍
@radhakaruparambil2264
@radhakaruparambil2264 14 күн бұрын
ശ്രീഗീത യുടെ അച്ഛനേയും അമ്മയെയും എവിടെയൊക്കെയോ കണ്ട് പരിചയം ഉള്ളപോലെ . ഭഗവാൻ രക്ഷിക്കട്ടെ നിങ്ങളെ എല്ലാരെയും ❤️🥰🙏
@preethakumarip9984
@preethakumarip9984 Жыл бұрын
ഗീത really respect you and your aproach about life എന്തിനോ വേണ്ടി പ്രപഞ്ചത്തിലെ ഏതോ ശക്തി ഒരുക്കി വിട്ടിരിക്കുന്ന ഒരു അപൂർവ സ്ത്രീ ജന്മം 🙏
@Asma-nb3mr
@Asma-nb3mr Жыл бұрын
Q🩳👍
@sindhuvenugopal5604
@sindhuvenugopal5604 6 ай бұрын
❤p hu 0
@luckylucky1422
@luckylucky1422 Жыл бұрын
ഈ episode തന്ന ഏറ്റവും വലിയ ഗുണപാഠം :Dont compare your life with others
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@linithaathish2613
@linithaathish2613 23 күн бұрын
Correct
@kshivadas8319
@kshivadas8319 Жыл бұрын
നല്ല ബുദ്ധിയും തൻ്റേടവും ദൈവം തന്നിട്ടുണ്ട് അത് തന്നേ മുന്നോട്ടുള്ള ശക്തി.
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
ദൈവം കുട്ടിക്കും ഒര് കുഞ്ഞനെ തരട്ടെ എല്ലാവരും പ്രാർത്ഥിക്കാം ഹസ്ബന്റിന്റെ എല്ലാംഅസുഖം വും മാറ്റിതരട്ടെ
@SulaikhaC-yp4hv
@SulaikhaC-yp4hv 25 күн бұрын
ഞാൻ രജനീഷിന്റെ ഇന്റർവ്യൂ കണ്ടു വന്നതാണ്
@syamlysyamly7352
@syamlysyamly7352 25 күн бұрын
ഞാനും
@AnnieSebastian-kp3lc
@AnnieSebastian-kp3lc 22 күн бұрын
Ñjanum
@user-or2el3ss4w
@user-or2el3ss4w 22 күн бұрын
ഞാനും
@sreelatha9980
@sreelatha9980 21 күн бұрын
ഞാനും
@johncysherrylal4199
@johncysherrylal4199 20 күн бұрын
Me too
@satheeshtharakan6049
@satheeshtharakan6049 Жыл бұрын
S K N ഒരു വലിയ നന്ദി കാരണം ഇത് പോലെയുള്ള ആളുകളാണ് ഈ പ്രോഗ്രാമിന് വേണ്ടത് നല്ല സെലക്ഷൻ ആ അമ്മയും അച്ഛനും മനസിൽ നിന്ന് മായുന്നില്ലാ ശരിക്കും ഭഗവാൻ ഇവരുടെ കൂടെയുണ്ട് ...... ഹരേ കൃഷ്ണ🙏🙏🙏
@shafeekshafeekchappy7961
@shafeekshafeekchappy7961 Жыл бұрын
തികച്ചും പറഞ്ഞാ 10മാസം ഞാൻ എന്ന കുഞ്ഞിനെ ഗർഭം ധരിച്ച എന്റെ ഭൂമിയിലെ മാലാഖയായ പെണ്ണിനോടാണ് ആദ്യമായി respect തോന്നി .പിന്നീട് അങ്ങോട്ട് സ്ത്രി എന്ന് പറയുന്നത് അത്ഭുതം ആയി തോന്നി .i really respect all women's
@meghaminnu2322
@meghaminnu2322 Жыл бұрын
Inganeyum purushanmaro! Athbhutham thonnunnu .angayude vakkukal poleyakatte sthreekalodulla idapedalukalum👍👍👍
@ponl353
@ponl353 Жыл бұрын
P00llllllllll0llllllllolooolollllllllllkklll lo p pp lllll0lll000lllpllllllllllllllllllllllllllllll lo ll lol lol ll lol ll ll ll ll ll ll ll ll lol poplil9l99 lol ololl9l
@sabiskitchen8179
@sabiskitchen8179 Жыл бұрын
Thanks
@haseenak477
@haseenak477 Жыл бұрын
നിങ്ങളുടെ ഭാര്യയുടെ ഭാഗ്യം.
@markoseec7830
@markoseec7830 Жыл бұрын
@@meghaminnu2322 .
@renjunimvlogs7784
@renjunimvlogs7784 Жыл бұрын
അസാമാന്യ ധൈര്യം ഉള്ള വ്യക്തി. പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോവാൻ കാണിക്കുന്ന ധൈര്യവും, ജീവിതത്തോട് കാണിക്കുന്ന positive attitude ഉം,നിസ്സാര കാരണത്തിന് ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടതാണ്.
@shabeenp.t8000
@shabeenp.t8000 Жыл бұрын
Ppp
@thamannahaseen5763
@thamannahaseen5763 Жыл бұрын
Chilar angineyum chilar inganeyum
@sheemabiju9944
@sheemabiju9944 6 ай бұрын
എന്ത് അപകടം പിടിച്ച ഒരു മെസ്സേജ് ആണ് ഇവർ സഹനവും ക്ഷമയും പറഞ്ഞു നല്കുന്നത് … അവനവന്റെ ജീവനേക്കാൾ വലുതല്ല oru മനോരോഗിയോട്‌ അതും അപകടകാരിയായ മനോരോഗിയോട്‌ കാണിക്കുന്ന ഈ approach .കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരും ഇങ്ങനെ ഉള്ളവരുടെ അടുത്ത് സുരക്ഷിതർ അല്ല . ഒരുത്തൻ കൊല്ലാൻ തുനിഞ്ഞു ഇറങ്ങിയാൽ ചാവാതെ നിവർത്തിയില്ലാതെ വരും . This interview is giving very negative message to empathetic people to prepare to get in danger.😡 ആദ്യത്തെ ഭർത്താവിന് സംശയരോഗം അതും മാനസിക രോഗം ആരുന്നല്ലൊ. അതിനെ ഉപേക്ഷിച്ചു . അതിലും വല്യ പ്രാന്തനെ സഹിച്ചു സഹനോം പഠിപ്പിച്ചു അയാളുടെ പ്രാന്ത് ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞു famous ആയിട്ട് എന്തൊക്കെ ആണോ ..?😂 ഇതിലും ഭേദം അയാളെ കൊല്ലുവാരുന്നു … 😂 ഇനി ശെരിക്കും അയാൾക്ക്‌ പ്രാന്തുണ്ടോ ആവോ ..? അയാളുടെ വശം ആരറിയുന്നു 😂ശെരിക്കും മാടമ്പള്ളിലെ മനോരോഗി ആരാണോ എന്തോ 😂😂😂
@vanajadas7381
@vanajadas7381 Жыл бұрын
ശ്രീഗീത നമിക്കുന്നു.🙏 ഉള്ളിൽ ഉണ്ണിക്കണ്ണൻ ഉള്ളതുകൊണ്ട് മാത്രം മനോഹരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനും ഇത്ര മനോഹരമായി ചിരിച്ചുകൊണ്ട് സംസാരിക്കാനും സാധിക്കുന്നു. വല്ലാതെ മനസ്സ് തളരുമ്പോഴൊക്കെ ഉണ്ണിക്കണ്ണൻ എപ്പോഴും താങ്ങായി കൂടെയുണ്ടെന്നു വിശ്വസിക്കുന്നു ഞാനും.
@jasminepaul7490
@jasminepaul7490 Жыл бұрын
മിടുക്കി 😍😘 കടന്നു പോയത് കനലാണെങ്കിലും കൽക്കണ്ടത്തിൻ മാധുര്യമൂറുന്ന പുഞ്ചിരി ഇപ്പോഴും മുഖത്തുണ്ടല്ലോ ❣️ എന്തൊരു ധൈര്യവും സ്ഥൈര്യവുമാണ് ഈശ്വരൻ നിങ്ങൾക്ക് തന്നത്....🙌 ഉറച്ച മനസ്സുള്ളവർക്കേ നിങ്ങൾ കടന്നു പോകുന്ന ജീവിതം ജീവിക്കാൻ കഴിയൂ.. ഒരുപാട് സ്നേഹം ശ്രീഗീത 🌹🌹🌹🌹
@thimmannursreegeetha4971
@thimmannursreegeetha4971 Жыл бұрын
Jasmine Paul നല്ല വാക്കുകൾക്ക് നന്ദി 🙏🏻
@vijayanair3537
@vijayanair3537 Жыл бұрын
ഇതുപോലുള്ള കനല്‍ ചവിട്ടി കടന്നപോയവള്‍
@anupamaaneesh9104
@anupamaaneesh9104 Жыл бұрын
@@thimmannursreegeetha4971 njan epol anu ee episode kandath ee comment box motham thiranju thanne, enik enta swantham pola thonida😍
@gracejohn5307
@gracejohn5307 6 ай бұрын
Molea, divam sahayikkattea.
@LillyJohn-wk9uk
@LillyJohn-wk9uk 6 ай бұрын
​@@thimmannursreegeetha4971❤phone number tharumo
@msali6214
@msali6214 Жыл бұрын
What a great person! Dear sister,god blessed you
@joykuttym8800
@joykuttym8800 Жыл бұрын
സഹോദരീ, നിങ്ങളുടെ ദുഃഖത്തിൽ ഹൃദയം വേദനിക്കുന്നു. വീട് സ്ഥലം പറഞ്ഞാൽ ചക്കയും മാങ്ങയും വീട്ടിൽ എത്തിച്ച് തരാം. നല്ല മനുഷ്യർ ഉളളതിൽ സന്തോഷം.
@ushamuralidharan1506
@ushamuralidharan1506 Жыл бұрын
Geetha, God bless you
@rajeshwarirajesh9557
@rajeshwarirajesh9557 6 ай бұрын
🙏🙏🙏🙏🙏🙏
@user-km1oq9be2d
@user-km1oq9be2d Жыл бұрын
ഗീത വിവാഹ ജീവിത യാത്ര തുടങ്ങുന്നതിനു മുൻപു തന്നെ അവസാനിപ്പിച്ചു ആ നിമിഷമാണ് നിങ്ങളുടെ ജീവിതത്തിലെ നല്ല നിമിഷം 🙌
@shijuk.p8417
@shijuk.p8417 Жыл бұрын
അച്ഛനെ കാണുമ്പോൾ നെടുമുടി വേണു സർ നെ ഓർമ്മ വന്നു....
@sheebaunnikrishnan4968
@sheebaunnikrishnan4968 Жыл бұрын
ഈ സഹോദരിയോട് ഒരുപാട് ബഹുമാനം തോന്നുന്നു.എന്നും ഭഗവാൻ കൂടെ ഉണ്ടാകും.
@baiju9780
@baiju9780 Жыл бұрын
@angadjk3609
@angadjk3609 14 күн бұрын
😊0
@muralipillai2494
@muralipillai2494 Жыл бұрын
ഈ എപ്പിസോഡ് കാണാഞ്ഞാൽ വലിയ നഷ്ടമാകുമായിരുന്നു, ഈ സഹോദരിക്കും കുടുംബത്തിനും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vijayanair3537
@vijayanair3537 Жыл бұрын
പാവം കുഞ്ഞ്
@sheebashibu2656
@sheebashibu2656 Жыл бұрын
B
@thejas_plkn3193
@thejas_plkn3193 21 күн бұрын
എത്രയും nalla❤️അച്ഛൻ amma❤️ഭാഗ്യംചെയ്ത മകൾ
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
മലയാളം ജേർണിലിസ്റ്റ് ആവാൻ സൂപ്പർ മലയാളം
@thimmannursreegeetha4971
@thimmannursreegeetha4971 Жыл бұрын
എന്തേ ആവോ
@abrahamkallu
@abrahamkallu Жыл бұрын
What a strong lady ! She is going to be a role model for many housewives. All credits to Mr Sreekantan Nair for presenting her to the whole world.
@teddymjj
@teddymjj Жыл бұрын
Nonsense
@abrahamkallu
@abrahamkallu Жыл бұрын
@@teddymjj Poor fellow, dont seem to have understood the message of the programme ! Sympathies for this Rug. See the comments of viewers below, who were wise enough to understand the message.
@sheemabiju9944
@sheemabiju9944 6 ай бұрын
എന്ത് അപകടം പിടിച്ച ഒരു മെസ്സേജ് ആണ് ഇവർ സഹനവും ക്ഷമയും പറഞ്ഞു നല്കുന്നത് … അവനവന്റെ ജീവനേക്കാൾ വലുതല്ല oru മനോരോഗിയോട്‌ അതും അപകടകാരിയായ മനോരോഗിയോട്‌ കാണിക്കുന്ന ഈ approach .കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരും ഇങ്ങനെ ഉള്ളവരുടെ അടുത്ത് സുരക്ഷിതർ അല്ല . ഒരുത്തൻ കൊല്ലാൻ തുനിഞ്ഞു ഇറങ്ങിയാൽ ചാവാതെ നിവർത്തിയില്ലാതെ വരും . This interview is giving very negative message to empathetic people to prepare to get in danger.😡 ആദ്യത്തെ ഭർത്താവിന് സംശയരോഗം അതും മാനസിക രോഗം ആരുന്നല്ലൊ. അതിനെ ഉപേക്ഷിച്ചു . അതിലും വല്യ പ്രാന്തനെ സഹിച്ചു സഹനോം പഠിപ്പിച്ചു അയാളുടെ പ്രാന്ത് ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞു famous ആയിട്ട് എന്തൊക്കെ ആണോ ..?😂 ഇതിലും ഭേദം അയാളെ കൊല്ലുവാരുന്നു … 😂 ഇനി ശെരിക്കും അയാൾക്ക്‌ പ്രാന്തുണ്ടോ ആവോ ..? അയാളുടെ വശം ആരറിയുന്നു 😂
@sheemabiju9944
@sheemabiju9944 6 ай бұрын
എന്ത് അപകടം പിടിച്ച ഒരു മെസ്സേജ് ആണ് ഇവർ സഹനവും ക്ഷമയും പറഞ്ഞു നല്കുന്നത് … അവനവന്റെ ജീവനേക്കാൾ വലുതല്ല oru മനോരോഗിയോട്‌ അതും അപകടകാരിയായ മനോരോഗിയോട്‌ കാണിക്കുന്ന ഈ approach .കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരും ഇങ്ങനെ ഉള്ളവരുടെ അടുത്ത് സുരക്ഷിതർ അല്ല . ഒരുത്തൻ കൊല്ലാൻ തുനിഞ്ഞു ഇറങ്ങിയാൽ ചാവാതെ നിവർത്തിയില്ലാതെ വരും . This interview is giving very negative message to empathetic people to prepare to get in danger.😡 ആദ്യത്തെ ഭർത്താവിന് സംശയരോഗം അതും മാനസിക രോഗം ആരുന്നല്ലൊ. അതിനെ ഉപേക്ഷിച്ചു . അതിലും വല്യ പ്രാന്തനെ സഹിച്ചു സഹനോം പഠിപ്പിച്ചു അയാളുടെ പ്രാന്ത് ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞു famous ആയിട്ട് എന്തൊക്കെ ആണോ ..?😂 ഇതിലും ഭേദം അയാളെ കൊല്ലുവാരുന്നു … 😂 ഇനി ശെരിക്കും അയാൾക്ക്‌ പ്രാന്തുണ്ടോ ആവോ ..? അയാളുടെ വശം ആരറിയുന്നു 😂ശെരിക്കും മാടമ്പള്ളിലെ മനോരോഗി ആരാണോ എന്തോ 😂😂😂
@pushpalathashajikumar565
@pushpalathashajikumar565 18 күн бұрын
​@@abrahamkallu1:03:51 😊
@vinodiniharidas4427
@vinodiniharidas4427 Жыл бұрын
ശ്രീഗീത തെക്കേഗ്രാമം നിവാസി ആയിരുന്നു ഞാൻ കല്യാണം കഴിച്ചു വന്നത് ഇരട്ട തെരുവിൽ ആണ് അറിയാം ഗീതയെ പക്ഷെ ഇപ്പോൾ ആണ് നന്നായി അറിഞ്ഞത്. നമിക്കുന്നു കുട്ടിയെ ഈശ്വരൻ മനസ്സിന് എല്ലാ ധൈര്യവും തരട്ടെ പ്രാർത്ഥിക്കുന്നു.
@amals2454
@amals2454 6 ай бұрын
ശ്രീകണ്ഠൻ നായരേ ഇങ്ങനെ കിടന്ന് അലക്കാതെആകുട്ടി യെ പറയാൻ അനുവദിക്കൂ. Pls
@kensanalakath8669
@kensanalakath8669 5 ай бұрын
ഞാനും അതാണ് വിചാരിച്ചത്
@Preetha-hg8mm
@Preetha-hg8mm 14 күн бұрын
സത്യം.... എനിക്കും തോന്നി....രജനീഷിന്റെ ഇന്റർവ്യൂ കണ്ടു പഠിക്കണം ഇദ്ദേഹം .
@anaghak.m9563
@anaghak.m9563 11 күн бұрын
Manjummal boys vanapolum itholarunn
@emilysara2097
@emilysara2097 Жыл бұрын
Dear Geetha! A Big salute for your kind, srong and beautiful message
@sheemabiju9944
@sheemabiju9944 6 ай бұрын
എന്ത് അപകടം പിടിച്ച ഒരു മെസ്സേജ് ആണ് ഇവർ സഹനവും ക്ഷമയും പറഞ്ഞു നല്കുന്നത് … അവനവന്റെ ജീവനേക്കാൾ വലുതല്ല oru മനോരോഗിയോട്‌ അതും അപകടകാരിയായ മനോരോഗിയോട്‌ കാണിക്കുന്ന ഈ approach .കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരും ഇങ്ങനെ ഉള്ളവരുടെ അടുത്ത് സുരക്ഷിതർ അല്ല . ഒരുത്തൻ കൊല്ലാൻ തുനിഞ്ഞു ഇറങ്ങിയാൽ ചാവാതെ നിവർത്തിയില്ലാതെ വരും . This interview is giving very negative message to empathetic people to prepare to get in danger.😡 ആദ്യത്തെ ഭർത്താവിന് സംശയരോഗം അതും മാനസിക രോഗം ആരുന്നല്ലൊ. അതിനെ ഉപേക്ഷിച്ചു . അതിലും വല്യ പ്രാന്തനെ സഹിച്ചു സഹനോം പഠിപ്പിച്ചു അയാളുടെ പ്രാന്ത് ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞു famous ആയിട്ട് എന്തൊക്കെ ആണോ ..?😂 ഇതിലും ഭേദം അയാളെ കൊല്ലുവാരുന്നു … 😂 ഇനി ശെരിക്കും അയാൾക്ക്‌ പ്രാന്തുണ്ടോ ആവോ ..? അയാളുടെ വശം ആരറിയുന്നു 😂ശെരിക്കും മാടമ്പള്ളിലെ മനോരോഗി ആരാണോ എന്തോ 😂😂😂
@SHAJIMPillai
@SHAJIMPillai Жыл бұрын
പുരുഷനും സ്ത്രിയ്ക്കും വിവഹത്തിന് മുമ്പ് പല സ്നേഹ ബന്ധങ്ങൾ ഉണ്ടാകാം അത് ജീവിതത്തിലെയ്ക്ക് വഴിത്തിരിവ് ആയിരിയ്ക്കില്ല. വിവാഹ കഴിഞ്ഞ ഉടനെ തന്നെ മനസ്സിൽ തോന്നിയ വിഷ ചിന്തയുള്ള ഒരുവനെ ഒഴിവാക്കി ധൈര്യപൂർവ്വം ജീവിതത്തെ നേരിടാൻ കാണിച്ച ധൈര്യം ജീവിത വിജയം ഉണ്ടാകും
@minimanoj4161
@minimanoj4161 Жыл бұрын
Really great this episode. Sree Geetha u r the role model of this society and giving inspirations.
@rajipradeep756
@rajipradeep756 Жыл бұрын
മിടുക്കി നല്ല പോലെ ജീവിതം മുന്നോട്ട് പോകട്ടെ
@krgnair7839
@krgnair7839 Жыл бұрын
Opposite nilkkunna aal parayunnathu onnu complete cheyyan anuvadikku sir
@jillammaphilip6481
@jillammaphilip6481 Жыл бұрын
You are a great person Geetha.God bless you.
@binduk245
@binduk245 6 ай бұрын
ഞാനിന്നാണ് ഗീതയുടെ അനുഭവം അറിയുന്നത്. 🙏🏻🙏🏻🙏🏻
@gsureshkumar3414
@gsureshkumar3414 Жыл бұрын
ഒരു നല്ല സിനിമക്കുള്ള കഥയുണ്ട്. ഇതു പോലുള്ള മാനസ്സീക രോഗികൾ ഉള്ള കൂടുംബത്തിന് ഒരു താങ്ങു കൂടിയാകും ആ സിനിമ. ഗോകുലം കമ്പനിക്ക് ഇന്ത്യൻ ഭാഷയിൽ നിർമ്മിക്കുവാൻ പറ്റിയ അനുഭവ കഥ. മോഹൻലാലിന് അഭിനയിക്കുവാനായ് ഒരു വലിയ ലോകം തുറന്നു കിടക്കുന്നു.
@jasir8771
@jasir8771 Жыл бұрын
Yes...u r correct
@kumarinkottur3225
@kumarinkottur3225 6 ай бұрын
മോളുടെ ജീവിത കഥ കേട് കരഞ്ഞു പോയി. ഭഗവാൻ കൃഷ്ണൻ എല്ലാ നന്മകളും നൽകട്ടെ
@jeriminitube
@jeriminitube 6 ай бұрын
Manju Warrier will be best in her role
@harif_khan7336
@harif_khan7336 Жыл бұрын
Geetha Nigalanu Yedartha Manusha stree because nigal Oru masham stree ayirunnenkil Ee manasika rogi aya husbandine eppazhe ozhivakkiyene . Hands of you 🙏🙏
@sindhunair56
@sindhunair56 Жыл бұрын
Give yu a big salute and good performance at that super flat form .
@manjumadhav2844
@manjumadhav2844 Жыл бұрын
Eettavum ishtapetta episode😁👍njanum orikkal ee show yil varum 👍athrakkum life experiences und& society kku useful aayittulla karyangal ( free counseling services) chaithittund👍iniyum kooduthal karyangal chaitha sesham ee show yil varanam ennu aagrahikkunnu👍🙏
@vavasajitha9642
@vavasajitha9642 Жыл бұрын
Pls give contact number
@SelinaRaj-qt9tz
@SelinaRaj-qt9tz 16 күн бұрын
Need to knw more details. Hw can i contact u
@mariammajacob6684
@mariammajacob6684 Жыл бұрын
God bless you and help you to be strong all through your life 🙏
@drishyamritham70
@drishyamritham70 Жыл бұрын
വേറിട്ടൊരു അനുഭവം.......സ്നേഹം..ക്ഷമ..... പുതിയ ചില പാഠങ്ങൾ........നല്ലതുസംഭവിച്ചുകൊണ്ടിരിക്കട്ടെ......
@SasiKumar-bx9mb
@SasiKumar-bx9mb Жыл бұрын
1
@sheemabiju9944
@sheemabiju9944 6 ай бұрын
എന്ത് അപകടം പിടിച്ച ഒരു മെസ്സേജ് ആണ് ഇവർ സഹനവും ക്ഷമയും പറഞ്ഞു നല്കുന്നത് … അവനവന്റെ ജീവനേക്കാൾ വലുതല്ല oru മനോരോഗിയോട്‌ അതും അപകടകാരിയായ മനോരോഗിയോട്‌ കാണിക്കുന്ന ഈ approach .കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരും ഇങ്ങനെ ഉള്ളവരുടെ അടുത്ത് സുരക്ഷിതർ അല്ല . ഒരുത്തൻ കൊല്ലാൻ തുനിഞ്ഞു ഇറങ്ങിയാൽ ചാവാതെ നിവർത്തിയില്ലാതെ വരും . This interview is giving very negative message to empathetic people to prepare to get in danger.😡 ആദ്യത്തെ ഭർത്താവിന് സംശയരോഗം അതും മാനസിക രോഗം ആരുന്നല്ലൊ. അതിനെ ഉപേക്ഷിച്ചു . അതിലും വല്യ പ്രാന്തനെ സഹിച്ചു സഹനോം പഠിപ്പിച്ചു അയാളുടെ പ്രാന്ത് ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞു famous ആയിട്ട് എന്തൊക്കെ ആണോ ..?😂 ഇതിലും ഭേദം അയാളെ കൊല്ലുവാരുന്നു … 😂 ഇനി ശെരിക്കും അയാൾക്ക്‌ പ്രാന്തുണ്ടോ ആവോ ..? അയാളുടെ വശം ആരറിയുന്നു 😂ശെരിക്കും മാടമ്പള്ളിലെ മനോരോഗി ആരാണോ എന്തോ 😂😂😂
@mallumanga1
@mallumanga1 Жыл бұрын
Hats off Geetaji, Is that satya sai locket that SreeGeetha is wearing?
@varghesemathew5494
@varghesemathew5494 Жыл бұрын
I too going through these kid of situations.my husband a Left side stroke and blind. Geeta many women like this life leading. I was a pravasi also. Well done'. Stay blessed
@sheelababu2847
@sheelababu2847 Жыл бұрын
God bless you.
@gopalakrishnanb894
@gopalakrishnanb894 Жыл бұрын
God is in you Geetha
@veenanarendran2149
@veenanarendran2149 Жыл бұрын
ഒരുപാട് പരിഞ്ജനം ഉണ്ട്. കഥ ezhuthikoode ശ്രീഗീതക്കൂ . സിനിമ കഥ പോലെ ഉണ്ട്. കുട്ടിക്ക് നല്ലത് വരട്ടെ കൃഷ്ണ ഗുരുവായൂരപ്പാ
@ranijacob6348
@ranijacob6348 Жыл бұрын
A big salute to Geetha, U r a strong and a wonderful woman. All the best and prayers to you and ur family. May god bless you with all the blessings!!!
@rajanpurappayil801
@rajanpurappayil801 Жыл бұрын
Ok ok
@rajanpurappayil801
@rajanpurappayil801 Жыл бұрын
Ok
@rajimolkr4985
@rajimolkr4985 Жыл бұрын
Your life you design. Universe Bless you
@jayasreekr6607
@jayasreekr6607 Жыл бұрын
പാവം ശ്രീഗീത നല്ല ധൈര്യം ഉള്ള പെൺകുട്ടി അച്ഛനും അമ്മയും പാവങ്ങൾ ഇനിയും പരീക്ഷണങ്ങൾ ഇല്ലാതിരിക്കട്ടെ 🙏
@geethajosey3014
@geethajosey3014 Жыл бұрын
മനോഹരം മനോഹരം sreegeetha പറയുന്നത് പോലെ ഒരു episode
@sudhaeaswaran1958
@sudhaeaswaran1958 Жыл бұрын
Be bold. Super. God bless u.
@sheenabosco7277
@sheenabosco7277 Жыл бұрын
God bless you dear geetha👍
@gamingwithyk4336
@gamingwithyk4336 Жыл бұрын
എനിക്കുമുണ്ടായി ഇതുപോലൊരു അനുഭവം പാല്പായസം ആഗ്രഹിച്ചു but cash ഇല്ലായിരുന്നു തെക്കേ നടയിൽ വെച്ച് ഒര് സ്ത്രീ എനിക്ക് ഫ്രീ ആയിട്ട് തന്നു
@pappajayan2117
@pappajayan2117 6 ай бұрын
Excellent. God bless you Geethaji❤
@AbdulSalam-pe1ny
@AbdulSalam-pe1ny Жыл бұрын
ചേച്ചി നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമ യാണ് ഈ രോഗ ത്തിനെ ആളുകൾ വേറിട്ട്‌ കാണും അവരെ ഒറ്റ പെടുത്തും അങ്ങനെ നമ്മൾ ഒരിക്കലും ചെയ്യരുത് അവരെ നമ്മൾ ചേർത്ത് പിടിക്കണം ഞാനും ഈ ഡിപ്രഷന് മെഡിസിൻ കഴിക്കുന്ന ആളാണ്‌ എനിക്ക് ഒരു കുഴപ്പവും ഇപ്പൊ ഇല്ല ഞാനും മക്കളും ഒരു വീട്ടിൽ ഞങ്ങളുടേതായ എല്ലാ കാര്യങ്ങളും നോക്കാൻ എനിക്ക് പറ്റുന്നുണ്ട് ഈ രോഗ ത്തിനും മരുന്ന് ഉണ്ട് എന്തായാലും ചേച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ
@cijoykandanad
@cijoykandanad Жыл бұрын
തീക്ഷണമായ അനുഭവങ്ങൾ
@salinapm5444
@salinapm5444 Жыл бұрын
Super women I am proud of your anganae paranjavanae oozhievakiee yathu super orikkallum dehathu thodan anuvadhikkarthu big salute epol nalla oru life kittiyyallo deaivum mattooru nalla vazhie orukietharum
@rageshkumar6112
@rageshkumar6112 Жыл бұрын
Iniyum ellarum jathakam nokkitte kallyanam kazhikkavoo🙏🙏
@krishnakumarmeleveetil1370
@krishnakumarmeleveetil1370 Жыл бұрын
Theerchayayum unnikrishnante angrahamullavar ,ella santhoshangalum aa kannan tharum
@KichenKichen-vx4gl
@KichenKichen-vx4gl 12 күн бұрын
അപ്പൊ തന്നെ അത് പറയാമായിരുന്നു ആൾക്കാരുടെ മുന്നിൽ വെച്ചു അയാളെ ചോദ്യം ചെയ്യണമായിരുന്നു
@rajeevansahadevan2507
@rajeevansahadevan2507 Жыл бұрын
See Geetha ji you are a wonderful person...God bless you.
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
ഒരുപാട് സങ്കടം തോന്നി.. ഇനിയും എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ ദൈവഅനുഗ്രെഹിക്കട്ടെ
@johnysebastian2135
@johnysebastian2135 Жыл бұрын
SKN.. YOU ARE ALWAYS AFTER CELEBRITIES... BUT IN THIS EPISODE U SELECTED A COMMON LADY.. VERY GOOD..,
@prasannaullanattu3152
@prasannaullanattu3152 Жыл бұрын
May god give you peace of mind
@girijalakshmybhanumathi9661
@girijalakshmybhanumathi9661 Жыл бұрын
Sree Geetha 🙏🙏🙏🙏🙏🙏ethuvare kandathil pidicherthiya👍🏾 episode
@fmm521
@fmm521 Жыл бұрын
എന്റെ ഭർത്താവും ഈ അസുഖം und ഇപ്പോൽ എനിക് 25 വയസ്സ് ആയി കല്യാണം കഴിഞ്ഞു 7 വർഷം ആകുന്നു i ഇപ്പൊഴും ചികിൽസയിൽ aanu .. ഞാൻ എന്റെ 19 വയസ്സ് തൊട്ട് ithinte extreme level il adhehathinte koode ninnathanu.... ഈ അസുഖതിനേക്കുറിച്ച് ഞാൻ 99 % പടിച്ചു... ഇവർ ക്രെഡിറ്റ് പോലെ കാണുന്നു ഭർത്താവിനെ നോക്കുന്നത് പക്ഷേ എനിക്ക് ഒരിക്കലും എന്റെ ഭർത്താവിന്റെ അസുഖം മാറ്റുള്ളവർ അറിയരുത് എന്നുണ്ട് ഉദാഹരണം: ബന്ധുക്കൾ നാട്ടുകർ ... അദെഹത്തിൻ ഇപ്പോൽ 32 വയസ്സ് .. 25 വയസ്സിൽ തുടങ്ങി ഈ ആസുഖം
@businessly23
@businessly23 Жыл бұрын
Bahujaman palavidam
@hema1999
@hema1999 5 ай бұрын
Same here. It's been 15 years
@anjuashokan629
@anjuashokan629 23 күн бұрын
Inganulla Husne nokkunnath credit thanneyaanu.ath ningal aayalum Ivar aayalum.
@upkcanithakumary8583
@upkcanithakumary8583 8 күн бұрын
Enthukondu marachuvakkanam.Athukondanu rogikale samooham verittu kanunnathu.Mattulla Rogan pole purathuparayanum ozhivakkenda relationship (Vivaham)vendennu vakkanum bendhappettavar thayarakanam
@savithrivijayanme1873
@savithrivijayanme1873 Жыл бұрын
God bless you.
@rajeevanengineer6039
@rajeevanengineer6039 Жыл бұрын
Madam my prayers with you.🙏
@jalajamenon8664
@jalajamenon8664 6 ай бұрын
Take it as a challenge for spiritual elevation. Enlighten yourself and others🙏👍
@induvinod5511
@induvinod5511 6 ай бұрын
great program. I ve seen many of her video's and really admire &appreciate her efforts. A very bold woman indeed! God bless her. ഒരു കാര്യം ശ്രദ്ധിച്ചത് , കുറെ അധികം ജ്ഞാനം ഉണ്ട്. പക്ഷേ ഒത്തിരി സംസാരിക്കുന്നു. അവതാരകൻ പോലും ഇടപെടാൻ പറ്റാത്ത രീതിയിൽ,പലപ്പോഴും. ഉറക്കെ ചിന്തിക്കുമ്പോൾ , അതിൻ്റെ പകുതി പോലും സംസാരിക്കുന്ന സ്ത്രീകളെ ഉൾക്കൊള്ളാൻ പുരുഷന്മാർക്ക് കഴിയില്ല. ക്ഷമയില്ല..😢 ഇത്രയും സംസാരിച്ചാൽ അവർ വീട് വിട്ടു ഇറങ്ങി ഒടും..😂
@SoulmedicSmitha
@SoulmedicSmitha Жыл бұрын
God bless dear
@lissysantosh3661
@lissysantosh3661 Жыл бұрын
God bless you 🙏 ❤ 🙌 ദൈവ മേ മുമ്പോട്ടു പോകുവാൻ കൃപ തൽകണമേ
@sasinair4071
@sasinair4071 Жыл бұрын
ശ്രീഗീത, എല്ലാ വിജയങ്ങളും ഉണ്ടാവും തുടർന്നും ഉള്ള ജീവിതത്തിൽ 🥰🥰🥰
@windyday8852
@windyday8852 6 ай бұрын
10th class aanengilum well informed aanallo! Keep it up...
@shivayogtravel
@shivayogtravel Жыл бұрын
Excellent Programme!!! Inspirational. Blessings 🙏
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
ഒരിക്കലും blind ആയി കണ്ണ് അടച്ചു ഇത് പോലെ തെയരാവരുത്... ഇത് പോലെ ആർക്കും പറ്റാം... ഈ ബുദ്ധി മനയാ ഈശ്വര വിശ്വാസി ആയ പിതാവ് ഇത് ഒന്നും ഓർക്കാൻ ഉള്ള വിവരം ഇല്ലേ.. ഇന്നത്തെ കാലം ഓർത്തു നടന്നാൽ കൊള്ളാം..
@valsalarp2555
@valsalarp2555 Жыл бұрын
God has given you more strength to face any difficult situations
@padmaskitchen7901
@padmaskitchen7901 Жыл бұрын
നല്ലൊരു മോളാണ് ദൈവം രക്ഷിക്കട്ടെ
@binduprakash2397
@binduprakash2397 15 күн бұрын
ശ്രീഗീത❤❤ വിദ്യാഭ്യാസത ത്തേക്കാൾ അറിവ്🙏 Postive energy, പ്രസന്നമായ മുഖം ഒരു പാട് സ്നേഹം ഭഗവാൻ എന്നും കൂടെ ഉണ്ടാകും. അച്ഛനായ് മകനായ്❤❤💙💙
@KrishnaKumar-dx6nb
@KrishnaKumar-dx6nb 6 ай бұрын
ശ്രീ കണ്ഠൻ സാർ അറിയാതെയാണെങ്കിലും തലയിൽ കൈ വച്ചു ഇതാണ് സർ നമ്മുടെ സംസ്ക്കാരം. അത് മായ്ക്കാൻ ആർക്കും ആവില്ല
@omanaroy8412
@omanaroy8412 Жыл бұрын
ആദ്യമായി ശ്രീ കണ്ണൻ സാറിന് ഒരു വലിയ നമസ്കാരം... പ്രിയ ശ്രീ ഗീത,മോളെ നിന്ന് ഒന്ന് ചേർത്ത് കെട്ടി പ്പിടിച്ഛോട്ടെ....... കൃഷ്ണ ഗുരുവായൂരപ്പാ...
@KichenKichen-vx4gl
@KichenKichen-vx4gl 12 күн бұрын
അവരുടെ സംസ്‌കാരമാണ് എഴുന്നേറ്റ് നിന്ന് kaikoopiyathu
@ananair7923
@ananair7923 Жыл бұрын
I cant enjoy the show. He is constantly cutting nd interrupting the guest. He doesn't let anyone talk. Lots of people comnented his behaviour nd still doing it.
@marymary2566
@marymary2566 Жыл бұрын
God bless you ❤️❤️
@annammajacob15
@annammajacob15 Жыл бұрын
Good bless you
@bindhumenon6146
@bindhumenon6146 Жыл бұрын
പാലക്കാട്‌ സ്ത്രീ ധനം ഉണ്ട്.... പക്ഷെ തുറന്നു പറയില്ല... അനുഭവം പറയുന്നു.
@sunukumae
@sunukumae Жыл бұрын
she own a very powerful mind
@amrutha2786
@amrutha2786 Жыл бұрын
Chechi valare bold aan. Ishtayi. Samsaaram okke nalla vekthavum spashtavum aayittan.. Strong lady... 😍❤Love u.. 😘achan valya jaada thanne und makalil😂😂.... ❤
@priyasahajan1736
@priyasahajan1736 Жыл бұрын
God bless you and family
@sandhyavinod8243
@sandhyavinod8243 Жыл бұрын
God bless you
@remyamuralidas5048
@remyamuralidas5048 Жыл бұрын
Palakkad ipolum dowry und direct aayum indirect aayum chodikkunnavarum onnum vendenn paranj kettiyitt kittiyath porenn parayunnavarum und.
@sunusree3689
@sunusree3689 Жыл бұрын
കരയിച്ചു കളഞ്ഞല്ലോ റാണി. ഇങ്ങനെയും ഒരു ജീവിതം കാണിച്ചു തന്നതിൽ skn sir🙏🏼🙏🏼🙏🏼.
@BLOOMTasteTipsDiji
@BLOOMTasteTipsDiji Жыл бұрын
God bless you dear Geetha 💕
@thimmannursreegeetha4971
@thimmannursreegeetha4971 Жыл бұрын
Thank you dear🙏🏻😇
@lakshmivenkatachalam5382
@lakshmivenkatachalam5382 Жыл бұрын
You are an inspiration..💪
@rishuspalace2186
@rishuspalace2186 Жыл бұрын
ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് എന്താണ് ചെയ്യേണ്ടത്
@shajipaul312
@shajipaul312 Жыл бұрын
Sahodhareee big salute 👍👍👍
НЕОБЫЧНЫЙ ЛЕДЕНЕЦ
00:49
Sveta Sollar
Рет қаралды 8 МЛН
YouTube's Biggest Mistake..
00:34
Stokes Twins
Рет қаралды 71 МЛН
didn't want to let me in #tiktok
00:20
Анастасия Тарасова
Рет қаралды 12 МЛН
ПИЛОНИДАЛЬНАЯ киста 😱 #Shorts
0:24
ФАКТОГРАФ
Рет қаралды 8 МЛН
Квартирный мошенник | #shorts
0:59
Пешком По Небу
Рет қаралды 3,7 МЛН
Не пей газировку у мамы в машине
0:28
Даша Боровик
Рет қаралды 9 МЛН
it takes two to tango 💃🏻
0:18
Zach King
Рет қаралды 12 МЛН
小路飞怎么把自己的牙齿全部敲掉了#海贼王 #路飞
0:43
路飞与唐舞桐
Рет қаралды 29 МЛН