SN Swamy Interview | എന്തുകൊണ്ട്

  Рет қаралды 137,814

Asiaville Theatre Malayalam

Asiaville Theatre Malayalam

2 жыл бұрын

'സിബിഐ പരമ്പരകൾ മാത്രമായിരുന്നു മനസ്സറിഞ്ഞു എഴുതിയ സീരിസുകൾ. ജാക്കി ഉൾപ്പെടെയുള്ള രണ്ടാം ഭാഗ സിനിമകൾ എഴുതിയത് നിർബന്ധങ്ങൾക്ക് വഴങ്ങി' - എസ് എൻ സ്വാമി അഭിമുഖം
#SNSwamy #SNSwamyInterview #AsiavilleMalayalam
****************************************************************************************************
SUBSCRIBE to Asiaville Malayalam KZfaq Channel Here ► bit.ly/2KV8oyh
For the latest updates, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asiaville.in
→ Facebook - / asiavillemal. .
→ Twitter - / asiavillem
→ Instagram - / asiavillema. .
→ Telegram - t.me/Asiaville
#AsiavilleMalayalam

Пікірлер: 189
@sidharth_7733
@sidharth_7733 2 жыл бұрын
ഇദ്ദേഹം എഴുതിയ ഒരു കഥയുടെ ക്രെഡിറ്റ്‌ പോലും അദ്ദേഹം എടുക്കുന്നില്ല മുഴുവൻ മറ്റുള്ളവർക്കാണ് കൊടുക്കുന്നത്.എന്തൊരു സിമ്പിൾ മനുഷ്യനാണ് അദ്ദേഹം ❤🙏
@Anirdhsukumar
@Anirdhsukumar 2 жыл бұрын
Yes.. same question ippo vanna peera pillarodu chodhichal , utharam kelkkam.
@harikumarmg8499
@harikumarmg8499 2 жыл бұрын
സത്യം
@filmarchive7568
@filmarchive7568 2 жыл бұрын
Simple and humble like Dennis Joseph
@unnikrishnan1700
@unnikrishnan1700 2 жыл бұрын
വളരെ നല്ല അഭിമുഖം.. അപൂർവമായി മാത്രമാണ് അതിഥിയെ മനസിലാക്കി വിവേകമുള്ള ചോദ്യങ്ങളും ഉത്തരങ്ങൾ മനസിലാക്കി തുടർ ചോദ്യങ്ങളും ഉള്ള അഭിമുഖം കാണാൻ സാധിക്കുന്നത്.. നല്ല മാധ്യമങ്ങൾ ബോധം ഉള്ള അവതാരകൻ പ്രിൻസിനു അഭിനന്ദനങ്ങൾ.. ഒപ്പം ചാനലിനും നന്മകൾ nerunnu
@user-qy1sv5vx1w
@user-qy1sv5vx1w 2 жыл бұрын
പ്രിൻസിന്റെ കൂട്ടുകാരൻ ആണല്ലേ 😄😄😄പൊക്കി
@sankalpmohankk4649
@sankalpmohankk4649 2 жыл бұрын
The interviewer is well prepared.. The answers were spot on.. SN Swamy ❤️
@shajahanpunnilath3137
@shajahanpunnilath3137 2 жыл бұрын
സ്വന്തമായി ഒരു ക്രെഡിറ്റും അവകാശപെടാത്ത നല്ല എഴുത്തുകാരൻ 🥰
@jathavedhrajan341
@jathavedhrajan341 2 жыл бұрын
തുറന്ന സംസാരം…... 🥰 Genuine person ❤️
@maheshnambissan
@maheshnambissan 2 жыл бұрын
True
@iknowhowtolookaftermyself6971
@iknowhowtolookaftermyself6971 2 жыл бұрын
പുള്ളി എത്ര സിംപിൾ ആയാലും അയാളുടെ മുന്നിൽ ഇരുന്നു ഇന്റർവ്യൂ ചെയ്യാനുള്ള തന്റെ confidence സമ്മതിക്കാതെ വയ്യ ❤️
@maheshmnair3069
@maheshmnair3069 2 жыл бұрын
ഇടിക്കട്ട വൈറ്റിംഗ് ആണ് CBI 5 ന് വേണ്ടി 💥💥
@roby-v5o
@roby-v5o 2 жыл бұрын
എസ്. എൻ സ്വാമിയുടെ സ്ക്രിപ്റ്റ് ഏറെ ഇഷ്ടം ആഗസ്റ്റ് 1,ധ്രുവം,നാടുവാഴികൾതുടങ്ങിയ സിനിമകൾ
@hiroshu2b826
@hiroshu2b826 2 жыл бұрын
ധ്രുവം AK സാജൻ അല്ലെ...
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
@@hiroshu2b826 തിരക്കഥ - SNS
@abhips2138
@abhips2138 2 жыл бұрын
Kalikalam 🔥🔥
@mohamedsajeer
@mohamedsajeer 2 жыл бұрын
Cbi, adikuripp, anaval mothiram
@tik_tokkies8023
@tik_tokkies8023 2 жыл бұрын
ധ്രുവം co writer സാജൻ ആണ്
@harshadh7901
@harshadh7901 2 жыл бұрын
ഒരു പച്ചയായ സാധാരണ മനുഷ്യൻ... തെല്ലും അഹങ്കാരം തൊണ്ടു തീണ്ടാത്ത വെക്തി....
@sumeshsusu5883
@sumeshsusu5883 2 жыл бұрын
ഒരു തരി പോലും അഹങ്കാരമില്ലാത്ത Simple Man SN SWAMI Big salute
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
ഡെന്നീസ് ജോസഫ് ഉം.
@SabuXL
@SabuXL 2 жыл бұрын
@@kabeerkalathil9221 അയ്യോ ഡെന്നീസ് ജോസഫ് മഹാശയനെ മണിക്കൂറുകളോളം കേട്ടിരിക്കാം. മടുക്കുകയേ ഇല്ല. എന്നാലും പോയത് വല്ലാതെ നേരത്തേ ആയി പോയി.☹️ പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹 🤝👌👏
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
@@SabuXL 🙏🙏
@jobinjtk
@jobinjtk 2 жыл бұрын
" എനിക്ക് ഒരു ചലഞ്ചും അല്ല. ആരോട് ചലഞ്ച് ചെയ്യാൻ" 💪💪
@adhithyanadhi1550
@adhithyanadhi1550 2 жыл бұрын
Dennis Joseph sir🙏🌹
@lvfilms2484
@lvfilms2484 2 жыл бұрын
ഇതാണ് ഇന്റർവ്യൂ really hat's off... 🔥🔥🔥🔥🔥
@soundofbamboo2269
@soundofbamboo2269 2 жыл бұрын
ബ്രോ നല്ല ചോദ്യങ്ങൾ അതിനുള്ള അദേഹത്തിന്റെ മറുപടികളും അടിപൊളി ....അഭിനന്ദനങ്ങൾ 🥰👍🏻👍🏻👍🏻👍🏻
@harikumarmg8499
@harikumarmg8499 2 жыл бұрын
എത്രയോ ശക്തമായ, ഹിറ്റ് സിനിമകളുടെ കഥയും തിരക്കഥയും എഴുതിയ SN Swamy സാർ വിജയങ്ങളുടെ Credit മൊത്തം Team നായി പകുത്ത് നൽകുന്നു. 🌹🥀🥀🥀🌹🌹😍♥️ എത്ര ലാളിത്യം, വിനയം ........ interview കണ്ടപ്പോൾ ഒരുപാട് സന്തോഷം. കൂടാതെ ഇന്റർവ്യൂ ചെയ്തയാളും അഭിനന്ദനം അർഹിക്കുന്നു. വ്യക്തമായ ധാരണയോടെയുള്ള ചോദ്യങ്ങൾ .....
@abdulrahoofrahoof8772
@abdulrahoofrahoof8772 2 жыл бұрын
ഞാൻ ഇദ്ദേഹം എഴുതിയ തിരക്കഥ സിനിമകൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു ത്രില്ലർ സിനിമയുടെ മികച്ച എഴുതുക്കാരൻ
@sukumarannair9110
@sukumarannair9110 2 жыл бұрын
Good interview with Mr.Swamy, fantastic writer. Welcome to CBI-5.
@sujiththomas2456
@sujiththomas2456 2 жыл бұрын
Excellent interview...Hats off to the interviewer...Who had a thorough knowledge on SN.SWAMY Films ..
@Bijakrishna
@Bijakrishna 2 жыл бұрын
Simplest of simple guy.. mikka divasavum adhehathe Ernakulathulla Ernakulathppan Amabalathil raavile kaanarundu.. njan kaanum, wish kondukum, adheham thirichum tharum.. angane samsarichitinumlla..aa samayam, onnukil adheham ambalathinakathaayirikkum, allengil adheham aduthulla thattukadayil chaya kudikkuvaayirikum, pinne aduthulla cheriya oru hotel il bhakshanam kazhikuvaayirikum.. . allengil amalathinte side il naalanchu same praayathil ulla valyappanmaarumothu sora paranjondirikkuvaayirikum... and for me, lots of happiness to see a legend
@Vimalraghamalika
@Vimalraghamalika 2 жыл бұрын
Excellent interview prince Shelly 👌🏽👌🏽👌🏽👌🏽👌🏽deep knowledge about Swamy sir's works and apt questions.... 👌🏽👌🏽👌🏽
@livingearth4166
@livingearth4166 2 жыл бұрын
"അതൊന്നും എന്നെക്കൊണ്ടൊന്നുമല്ല. വലിയ കാര്യമല്ല " simple മനുഷ്യൻ
@Anirdhsukumar
@Anirdhsukumar 2 жыл бұрын
Yes.. pudhiya pillar aanegil endhavum answer alle
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@Anirdhsukumar Athukondanu "Old is gold" ennoru proverb thanne ullathu
@raheempa3359
@raheempa3359 2 жыл бұрын
മഹാ writer ❤❤
@roopkumarg4541
@roopkumarg4541 2 жыл бұрын
Liked the interviewer a lot... For a young boy who wouldn't have been borm when most of Mr. Swamy's hit films came out, he was so well researched... Superb interview.. Keep it up👍
@neerajnp5810
@neerajnp5810 2 жыл бұрын
Beautiful interview 👍🏼👍🏼
@balakrishnanbalasubramoni
@balakrishnanbalasubramoni 2 жыл бұрын
ജാഗ്രത , was a superbly made sequel but it didn't work as well in the theatres. But have watched in TV and KZfaq a million times.
@rahulbabu475
@rahulbabu475 2 жыл бұрын
നല്ല ചോദ്യങ്ങൾ നല്ല മറുപടി
@VVSWorld
@VVSWorld 2 жыл бұрын
Nice Interview... Nalla avathranam brooo 😊👍🏻👍🏻
@anupjohn766
@anupjohn766 2 жыл бұрын
Interviewer was excellent..Had a great homework
@sambasivana.p6329
@sambasivana.p6329 2 жыл бұрын
Full credits the crew😁😁😁 such a down to earth person...
@ShihabEntertainment
@ShihabEntertainment 2 жыл бұрын
Great interview 👍 Classic movie യുടെ പാർട്ട 5 നായി ആകാംശ പൂർവ്വം കാത്തിരിക്കുന്ന്❤️🔥😘
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
ആകാംക്ഷപൂർവം അതാണ് ശരിയെന്നു തോന്നുന്നു.
@ShihabEntertainment
@ShihabEntertainment 2 жыл бұрын
@@sajeevjoseph5773 അതാണു സത്യം ടൈപ്പ് ചെയ്യയുന്മ്പോൾതെറ്റി പോയി😊
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
@@ShihabEntertainment 👍👍🙂🙂
@antonychambakkadan8267
@antonychambakkadan8267 2 жыл бұрын
സിബിഐ വെയിറ്റിംഗ്
@sumith007
@sumith007 2 жыл бұрын
Avatharakan,super!!!
@dheerajdivakaran3807
@dheerajdivakaran3807 2 жыл бұрын
It seems like watching a Mammootty interview! Grounded responses.
@user-qw2ob3hw1g
@user-qw2ob3hw1g 2 жыл бұрын
The truth ❤
@ethanhunt7198
@ethanhunt7198 2 жыл бұрын
One of the best thriller movie in malayalam
@noushadvk7383
@noushadvk7383 2 жыл бұрын
Cool man.Sir. S.N Swamy🤔🤗✌🇮🇳 anyway god blss.u
@aloshioussteephan4640
@aloshioussteephan4640 2 жыл бұрын
S N Swamy ❤️
@jithinjoy4806
@jithinjoy4806 2 жыл бұрын
The truth ⚡️ favorite movie
@sanialangad1088
@sanialangad1088 2 жыл бұрын
Sn സ്വാമി 💥👌
@vivekkazak
@vivekkazak 2 жыл бұрын
Seems to be a genuine and simple person 👌
@midhunmathew1268
@midhunmathew1268 2 жыл бұрын
💯👏
@remeesmiqbal7769
@remeesmiqbal7769 2 жыл бұрын
തൃശ്ശൂർ ഉത്രാളിക്കാവ് വെടിക്കെട്ടിനു മുടങ്ങാതെ വരുന്ന പുള്ളിയാണ് 🥳
@bijukurup5671
@bijukurup5671 2 жыл бұрын
Athayathu udukku kottandaannartham
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 жыл бұрын
Great personality
@tupvilletupperwareoutlet606
@tupvilletupperwareoutlet606 2 жыл бұрын
Very interesting
@minimadhavikutty5809
@minimadhavikutty5809 2 жыл бұрын
സ്വാമി സാറിൻ്റെ അഭിമുഖം കാണുമ്പോൾ ശ്രീകുമാരൻ തമ്പി മാഷിനെ പോലെ തന്നെ തോന്നുന്നു വളരെ രസകരമായ കാര്യ ഗൗരവം മാത്രം ഉള്ള പച്ചയായ മനുഷ്യൻ
@thehero5316
@thehero5316 2 жыл бұрын
CBI 5🔥
@kumbidigaming3610
@kumbidigaming3610 2 жыл бұрын
Last paranja aa dialogue ( waiting nu oru kottavum thatillaa) CBI 5 ll be an Industrial Hit🔥
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
Industrial hit means ithuvare Malayalam industry ile collection record thakarkkum ennaano? That means 200+ cr...athinu kazhiyatte ennu kaathirikkaam
@shyamjith5282
@shyamjith5282 2 жыл бұрын
@@sreekeshmohanan9728 malayalathil. ithuvare 200 cr onum illa gross wise 100 kadannitundo ennu polum doubt anu apola 🥴
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
@@shyamjith5282 Ella collection um koodi kootti anau...satellite rights, pre business, angane kure undallo
@mallutuber005
@mallutuber005 2 жыл бұрын
@@sreekeshmohanan9728 Lucifer total business 200cr Pulimurugan total business 150 cr Beeshmaparvam total business 125 cr
@joedraft1590
@joedraft1590 2 жыл бұрын
Nice interview. SN Swamy simple and honest
@noushadusman6127
@noushadusman6127 2 жыл бұрын
പൊളി
@vibe1776
@vibe1776 2 жыл бұрын
Cbi5 ✌️
@poppykutty608
@poppykutty608 2 жыл бұрын
DQ - S N സ്വാമി ( തിരക്കഥ , സംവിധാനം) കൂട്ടുകെട്ടിൽ ഒരു സിനിമ പ്രതീക്ഷിക്കുന്നു ✌👍👍
@sachinsajan7758
@sachinsajan7758 2 жыл бұрын
🤣🤣🤣 sn swami dq nu pattiya oral alla...
@sparkcrystalways
@sparkcrystalways 9 ай бұрын
​@@sachinsajan7758ആണ് bro സേതുരാമയർ cbi പോലെ ഒരു ക്യാരക്ടർ dq ചെയ്യണം
@vishnurajragav7322
@vishnurajragav7322 2 жыл бұрын
Underrated artist 🔥
@pk-96
@pk-96 2 жыл бұрын
Moonam murayum pwoli filma👌🏻
@ichosetolive4132
@ichosetolive4132 2 жыл бұрын
Sami sir kaaranam ethra nadanmar popular aayi ... kudos to his skills ...
@indiancr7352
@indiancr7352 2 жыл бұрын
😍😍😍⚡️😍😍😍
@abyaugustine9296
@abyaugustine9296 2 жыл бұрын
Anchor👌👌
@redframes5490
@redframes5490 2 жыл бұрын
The Brain of S N Swami sir
@ThePonyboy5
@ThePonyboy5 2 жыл бұрын
കളീക്കളം is my favorite among his work.
@user-bj2kc4vh9v
@user-bj2kc4vh9v 2 жыл бұрын
Cbi കഴിഞ്ഞാൽ ഒരു പുതിയ ഡയറക്ടർ നെ പ്രേതീക്ഷിക്കാം. ഹീറോ മമ്മൂക്ക ആവും
@Sumesh_kl35
@Sumesh_kl35 2 жыл бұрын
..interview person u have a good future
@malappuramkaka65
@malappuramkaka65 2 жыл бұрын
Swami sir , malayala cinema yude abhimanam ..
@sankardev6783
@sankardev6783 2 жыл бұрын
SN swamy 🔥
@satheeshpta8902
@satheeshpta8902 2 жыл бұрын
എന്താ സ്വാമിയേട്ടന്റെ ഒരു വാക്കുകൾ ഒന്നിനും. അവകാശം ഇല്ല... അവകാശം മറ്റുള്ളോർക്ക്.... ഇങ്ങനെ ഉണ്ടോ... വിട്ടുകൊടുക്കൻ മനസ് 👌👌👌👌 നമിക്കുന്നു
@aswinmc8670
@aswinmc8670 2 жыл бұрын
Legendry screen writer💥
@jollyjoshy7445
@jollyjoshy7445 2 жыл бұрын
Atinu mump newdelhi.. Pazhaya alukalk mattu padangalodulla.. Respect..rajavintey makaneypattiyum bahumanathoda parayunnu
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ഇന്നത്തെ തലമുറക്ക് മറ്റുള്ളവരെ അംഗീകരിക്കാൻ വലിയ പ്രയാസമാണ്
@sudheertruelies998
@sudheertruelies998 2 жыл бұрын
പുള്ളിയെ എന്നുകണ്ടാലും ഇതേരൂപം
@idreestp8103
@idreestp8103 2 жыл бұрын
Anchor 👍🏼
@aswinmc8670
@aswinmc8670 2 жыл бұрын
Chavar pole padam edkkunathalla pradhaanam subject aaaan predhanmmm💥🔥
@ameermuhammed979
@ameermuhammed979 2 жыл бұрын
SN Swamy _ Script _ Hit... 19.34 🔥 💯
@darisbinu2968
@darisbinu2968 2 жыл бұрын
Prince shelly 🔥💯
@faisalt.k1555
@faisalt.k1555 2 жыл бұрын
Moonnammura is my always favourite
@frebingeorge3860
@frebingeorge3860 2 жыл бұрын
Ivide ninnum kochiku etra dhuramundennu chodhichal enikkariyilla swami.ente Pani vere areghilum eduthal Ella dhuravum ellavarum ariyum.
@vimalvml4883
@vimalvml4883 2 жыл бұрын
I like this guy. I fucking adore these kinds of personalities ❤
@vibes5303
@vibes5303 2 жыл бұрын
Dennis Joseph 🔥
@anwarbinmuhammed9847
@anwarbinmuhammed9847 2 жыл бұрын
Dhruvam 🔥
@salman.k8204
@salman.k8204 2 жыл бұрын
SN Swamy He is a Gem
@harik1230
@harik1230 2 жыл бұрын
SN Swami le economist 😂🥲
@jith....8368
@jith....8368 2 жыл бұрын
Challum pullum parayunna interviewers kand padikk ee payyane ..... Parayunna karyathile vyakthatha Ariv ...... He was well prepared.....
@raeesmp3170
@raeesmp3170 2 жыл бұрын
Iddehathinte character like aayi🥰
@BabuNM
@BabuNM 2 жыл бұрын
20 ആം നൂറ്റാണ്ട് Sydney sheldone nte rage of angels novel അതെ പോലെ copy ചെയ്തതാണ്. Senetor ആൻഡ് ഉണ്ടർവേൾഡ് ഡോൺ.. സ്റ്റോറി ഒരു വ്യത്യാസവുമില്ലാതെ പകർത്തി
@somucs6061
@somucs6061 2 жыл бұрын
നാടുവാഴികൾ ആണ് ചേട്ടന്റെ സൂപ്പർ ഫിലിം
@FasilAchayithodi
@FasilAchayithodi 2 жыл бұрын
Swamiye 23 mintum 15 secndm oru boaringm illadhe ketirunnu..... Prince nte interview swamiyude utharam 🔥🔥
@josephjose4004
@josephjose4004 2 жыл бұрын
Cbi 5,dhruvam,August 1,kalikkalam,artham
@sitwithin
@sitwithin 2 жыл бұрын
Masterbrain....katta waiting FDFS show cbi
@starmagiccartoons8036
@starmagiccartoons8036 2 жыл бұрын
10.31 mass of legends
@JisThenasseril
@JisThenasseril 2 жыл бұрын
Sagar aliyas Jackie യെ അതിന്റെ സൃഷ്ടാവായ സ്വാമി തന്നെ തേച്ചൊട്ടിച്ചു ഗുയിസ്
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Aa cinema Kanda arinjoode, mohanlal glorification anu ennu. Ipozhum mohanlal glorification anu nadakunath. Puthiya alkare vech Padam pidikkan mohanlal thayyar alla.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@dreamandmakeit6221 അയ്യോ. ലാലേട്ടൻ fans ഇത് കേൾക്കേണ്ട. പിന്നെ ഇതും പറഞ്ഞ് വരും അവന്മാർ പൊങ്കാലയിടാൻ.
@Ak_724
@Ak_724 Жыл бұрын
Carrier best sethuramayer cbi 🔥 isow mosi twist 💎🙏
@shamsin00
@shamsin00 2 жыл бұрын
Interview ചെയ്യുന്ന സമയത്തെങ്കിലും ആ phone ഒന്ന് താഴെ വെക്കാമായിരുന്നു
@axxoaxx288
@axxoaxx288 2 жыл бұрын
Cbi 5 bayangara confidence aanallo moopparku. Entho oru
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Please include saikumar in your films
@muhammedaslefs6377
@muhammedaslefs6377 2 жыл бұрын
CBI 5 saikumar ondu
@ManuManu-up5gw
@ManuManu-up5gw 2 жыл бұрын
@@muhammedaslefs6377 പുള്ളിക്ക് വയ്യടോ ..
@vineethvvineethv9904
@vineethvvineethv9904 2 жыл бұрын
Thirchayayum
@asifkalam9040
@asifkalam9040 2 жыл бұрын
Nalla anchor. Make upum puttyum idunnathanu anchoring vendathenn chinthikunna channel sinu ee interview oru reference aakam
@judethomas4216
@judethomas4216 Жыл бұрын
Was the tamil movie airport hit or flop?
@raoufrahi89
@raoufrahi89 2 жыл бұрын
njan onnum cheittilla......
@praveenabraham3148
@praveenabraham3148 2 жыл бұрын
ബി ഉണ്ണികൃഷ്ണൻ ശരിക്ക് ഇദ്ദേഹത്തെ കണ്ടു പഠിക്കണം. തള്ള് ഇല്ല, തനിക്കു കിട്ടുന്ന ക്രെഡിറ്റ്‌ പോലും സഹപ്രവർത്തകർക്കു നൽകുന്ന നല്ല മനുഷ്യൻ
@pranilkv810
@pranilkv810 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ ഒരു പക്ഷേ ഇരുപതാം നൂറ്റാണ്ട് സ്വാമി സർ എഴുതുമ്പോൾ ജനിച്ചിട്ടുണ്ടാവില്ല.... സ്വാമി സർ മായി 10 വർഷങ്ങൾ ആയി ഫോണിൽ കൂടി ഉള്ള ബന്ധം ഇപ്പോഴും ഉണ്ട്... പുള്ളി 10 ആം class മാത്രം ആണെന്ന് വിശ്വസിക്കാൻ പ്രയാസം....
@vishnukbalakrishnan2134
@vishnukbalakrishnan2134 2 жыл бұрын
പഴയ പത്താം ക്ലാസ് എന്നത് ഇന്നത്തെ ബിരുദത്തെക്കാൾ വാല്യു ഉണ്ട് ബ്രോ
@pranilkv810
@pranilkv810 2 жыл бұрын
@@vishnukbalakrishnan2134 ഉണ്ട്.. അറിയാം.. ഇത്രയും intelligent ആയ ആൾ തുടർന്ന് പഠിച്ചില്ലാലോ എന്ന്...
@captain6046
@captain6046 2 жыл бұрын
New Delhi is one of the Masterpiece 👑 🔥 🔥 🔥
@KL-gi7xp
@KL-gi7xp 2 жыл бұрын
Dennis Joseph alle
@captain6046
@captain6046 2 жыл бұрын
@@KL-gi7xp yes. I mention New Delhi because SN Swamy said that CBI is not the first movie give high position for Mammootty in India. It is New Delhi. New Delhi became one of the Masterpiece of that time and other industries appreciate the screw of the movie.
@videoone8979
@videoone8979 2 жыл бұрын
പരമ്പര നല്ല മൂവി ആയിരുന്നു
@SabuXL
@SabuXL 2 жыл бұрын
സ്വാമി പറഞ്ഞത് കേട്ടില്ലേ ചങ്ങാതീ. ആ കാലഘട്ടത്തിലെ ആളുകളുടെ ട്രെൻഡ്. അത് തന്നെയാണ് കാരണം.🤝
@fazalhassanentertainments8431
@fazalhassanentertainments8431 2 жыл бұрын
ഇരുപതാം നൂറ്റാണ്ട് ഡെന്നീസ് ജോസഫ് എഴുതേണ്ട സബ്ജക്ട് ആയിരുന്നു. അത് സ്വാമി എഴുതി. അങ്ങനെ ഡെന്നീസ്‌ ജോസഫിന്റെ തിരക്കഥയിൽ K മധു ഒരു സിനിമ പോലും മുമ്പും പിന്നീടും ചെയ്തിട്ടില്ല.സ്വാമി മധുവിന് വേണ്ടി ഒരുപാട് എഴുതി. അങ്ങനെ സിബിഐ സീരിയസും ഉണ്ടായി.എല്ലാം നിയോഗം
@saneeq353
@saneeq353 2 жыл бұрын
Swami: credit നിങ്ങൾ എടുത്തോ 😂
@jenharjennu2258
@jenharjennu2258 2 жыл бұрын
കളിക്കളം ധ്രുവം
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
CBI 5 | SN Swamy | Script writer | TALKS LET ME TALK
14:37
T A L K S - LET ME TALK
Рет қаралды 29 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,5 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 8 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,6 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 703 М.