SNEHAM | Malayalam Full Movie | Malayalam full movie [HD]

  Рет қаралды 302,050

Kerala Talkies

Kerala Talkies

9 жыл бұрын

Malayalam Full Movie SNEHAM,
Directed by:Jayaraj,
Produced by :Balu, KB Raju,
Written by :TA Razzak,
Music by :Perumbavoor G Ravindranath,
starring :Jayaram, Biju Menon, Jomol, Siddique, Lena, Kasthuri, Kamaladevi, EA Rajendran.
Coming soon:
Malayalam Full Movie 2015 - SMRITHI
Malayalam Movie 2014 Full Movie New releases -Maramkothi
Click here to Subscribe : / @keralatalkiesonline
#malayalammovie
#drama
#familymovie

Пікірлер: 499
@jineeshjineeshap8416
@jineeshjineeshap8416 Жыл бұрын
സിദ്ധിക്കിന്റെയും , ലെനയുടെയും ഇന്റർവ്യൂ , കണ്ട് വന്നവരുണ്ടോ ?
@divyajayeshkumar931
@divyajayeshkumar931 4 жыл бұрын
നമ്മുടെ നാട് ഇങ്ങനെ തന്നെ ആയാൽ മതിയായിരുന്നു,, മാറ്റങ്ങൾ വേണ്ടായിരുന്നു,, പരിഷ്‌കാരങ്ങൾ പലതും നഷ്ടപ്പെടുത്തി
@ananoop1136
@ananoop1136 4 жыл бұрын
ഈ കാലത്തു ജീവിച്ചാൽ മതിയായിരുന്നു... ആ സംസ്കാരം... പച്ചപ്പ്... സ്നേഹം.. ഇതൊക്കെ നഷ്ടപ്പെടുത്തി നമ്മൾ ന്താ നേടിയത്... ഈ ലോകം എന്തിന്റെ പിന്നാലെയാ ഇങ്ങനെ പായുന്നത്...
@516unni
@516unni 5 жыл бұрын
ഈ ലോകത്തിൽ നന്മയുള്ളവർ എപ്പോഴും അവഗണിക്കപെടും... അത് പ്രപഞ്ച സത്യമാണ്. അതിൽ രക്ത ബന്ധങ്ങൾക്കുപോലും പ്രസക്തിയില്ല. പക്ഷേ മനസ്സിലെ നന്മക്കു പകരമായി എന്നേങ്കിലും ദൈവം കടാക്ഷിക്കാതിരിക്കില്ല........!!!!
@arjundnair455
@arjundnair455 3 жыл бұрын
ജയറാമേട്ടന്റെ അഭിനയത്തെ പുകഴ്ത്തുന്ന പലരും മറന്നുപോവുന്നൊരു വ്യക്തി ഇതിനു പിന്നിലുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകൻ ജയരാജ്. തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യൻ. മൂപ്പര് കൈവയ്ക്കാത്ത genre ഉണ്ടോ എന്നാണ് സംശയം. ചെയ്ത വർക്കുകൾ എല്ലാം ഒന്നിനൊന്ന് കിടിലൻ...
@sindhukc9019
@sindhukc9019 3 жыл бұрын
ജോമോൾ ചെയ്ത പോലെ ഭർത്താവിനെ സ്നേഹിക്കുന്ന പെൺകുട്ടികൾ ഉണ്ട് പക്ഷെ അത് മനസിലാക്കാത്ത ഭർത്താക്കന്മാരും
@sarathpsgvr7170
@sarathpsgvr7170 7 жыл бұрын
നല്ല സംസ്കാരങ്ങൾ.... നല്ല സ്വാഭവം ഉള്ള ആൺകുട്ടികൾ.... അതാണ് കേരളം.. സ്നേഹം....
@achuthp.k4567
@achuthp.k4567 3 жыл бұрын
മലയാള സിനിമ ഒരു വിദേശിക്ക് recommend ചെയ്യുമ്പോൾ കാണിക്കേണ്ട സിനിമയാണിത്. നമ്മുടെ പോയ കാലഘട്ടം / നഷ്ടപ്പെട്ടുപോയ സംസ്കാരം ഹൃദയസ്പർശിയായ വിധത്തിൽ ഈ സിനിമയിൽ വരച്ചുകാട്ടുന്നു. Thanks to Jayaraj. I feel Jayaramettan deserves much more recognition for his acting while watching this.
@user-mmdark
@user-mmdark
ആ കാലം മതിയാരുന്നു..സ്നേഹത്തിന് വേണ്ടി എന്തും ത്വജിക്കുന്ന മനസും നാടും സംസ്‍കാരവും.. ഇന്ന് സ്നേഹത്തിന് വേണ്ടി കഴുത്ത് അറുക്കുന്ന സ്വഭാവം, തമ്മിൽ തമ്മിൽ സ്നേഹവില്ല..സംസ്‍കാരവില്ല..എവിടേം ലഹരി,പക, ശത്രുത, ചതി.😢
@Lucifer-el1tl
@Lucifer-el1tl 4 жыл бұрын
എന്നാണോ ഈ ജയറാമിനെ മലയാളിക്ക് തിരിച്ചു കിട്ടുവ
@malabarbuffet7822
@malabarbuffet7822 4 жыл бұрын
പ്രേമവും, സ്നേഹവും, മരണവും ഒക്കെ വളരെ സുന്ദരമായി കാണിച്ചു തന്ന, ജീവിതം എത്രത്തോളം ലളിതമായ ഒന്നാണെന്നു വരച്ചു കാട്ടിയ എക്കാലത്തെയും മികച്ച മലയാളം സിനിമ. 😪
@vipin6655
@vipin6655 4 жыл бұрын
Lena ചേച്ചിരെ ആദ്യത്തെ സിനിമ 😍😍
@sunilkmr438
@sunilkmr438 4 жыл бұрын
ജയറാമേട്ടൻ പോലെ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു മരിക്കുന്ന എത്ര ആളുകൾ ഉണ്ട് ഈ ലോകത്ത്, ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
@fnkvibe6969
@fnkvibe6969 Жыл бұрын
ഇത്രയ്ക്കു അഭിനയശേഷിയുള്ള ഈ വലിയ നടനെ പലരും ഉപയോഗപ്പെടുത്താതെ പോയല്ലോ....... വല്ലാത്തൊരു സിനിമയായിപ്പോയി ഇത്.... ♥️♥️♥️♥️
@ponnusponnu4100
@ponnusponnu4100 3 жыл бұрын
ഹൃദയ സ്പർശി ആയ ഒരു ചലച്ചിത്രം. ക്ലൈമാക്സ്‌ ട്രാജഡി ആകുമെന്ന് വിചാരിച്ചു ആണ് അവസാനം വരെ കണ്ടത്. എന്നാൽ ശുഭ പര്യവസാനം ആയി. ഇത് ആണ് സ്നേഹം. ഇതിന് മറ്റൊരു പേരും ചേരില്ല. ജയറാം ഏട്ടൻ പപ്പേട്ടൻ ജീവിക്കുക ആയിരുന്നു. ജോമോൾ കൂടെ കട്ടക്ക് പിടിച്ചു നിന്നു..ഇത്തരം ക്ലാസിക് സിനിമകൾക്ക് മലയാളികളുടെ മനസ്സിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും.. ജയറാം ഏട്ടന്റെ ഇത്തരത്തിൽ ഉള്ള ഒരു തിരിച്ചു വരവ് ഇനി ഉണ്ടാകുമോ.?? 2020ഇൽ കാണുന്നവർ ഉണ്ടോ??????
@sreejithsree531
@sreejithsree531 2 жыл бұрын
കണ്ണുനനയാതെ ഈ സിനിമ മുഴുവനും കണ്ടിരിക്കാൻ പറ്റില്ല
@sheshankanjoseph7826
@sheshankanjoseph7826 3 жыл бұрын
പഴയ കാലങ്ങൾ..പഴയ ജീവിതങ്ങൾ... എല്ലാം എത്ര മനോഹരങ്ങളാണ്...
@jiths.jithu.3957
@jiths.jithu.3957 4 жыл бұрын
ജയരാജ്‌, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ ഇവരെല്ലാം ഫീൽഡിൽ ഉണ്ടെങ്കിലും ലോഹിതദാസ്, ടി എ റസാഖ് ഇവരുടെ വേർപാട് ആണ് സ്നേഹബന്ധങ്ങളുടെ കഥ പറഞ്ഞ ഇത്തരം ചിത്രങ്ങൾ നമ്മൾക്ക് ഇപ്പോൾ ലഭിക്കാത്തതു
@rajeswaricb8411
@rajeswaricb8411 Жыл бұрын
ലനയുടെയും, സിദ്ദിക്കയുടെയും ഇന്റർവ്യൂ കണ്ട് വന്നതാ....🥰😍
@myvillage2886
@myvillage2886 4 жыл бұрын
പേരാറിയതോര് നൊമ്പരത്തെ
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
Ekantham Malayalam Full Movie | | Thilakan | Murali | HD |
1:29:05
Malayalam Movie Club
Рет қаралды 61 М.
ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]
2:29:41
Kerala Talkies
Рет қаралды 4,3 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН