Social Media Meme Troll Movie References in Malayalam Movie Malayalee from India

  Рет қаралды 43,422

KhanMax Malayalam

KhanMax Malayalam

23 күн бұрын

Social Media Meme Troll Movie References in Malayalam Movie Full movie Malayalee from India
Dhyan Sreenivasan
Nivin Pauly

Пікірлер: 94
@KHANMAX
@KHANMAX 21 күн бұрын
Jana Gana Manaയും യഥാർത്ഥ സംഭവങ്ങളും kzfaq.info/get/bejne/rNWhorR415zeeoE.html
@vrshapadmanabhan2966
@vrshapadmanabhan2966 14 күн бұрын
ഇന്ത്യൻ 1, തലതിരിഞ്ഞ മകനെ കൊന്നുകളയുന്ന അച്ഛൻ , ഇതു തന്നെ ജനത ഗാരേജ്, ജയ്ലർ തുടങ്ങിയ പടത്തിലും ആവർത്തിക്കുന്നു.😊😂
@adithyants5067
@adithyants5067 21 күн бұрын
ഗുരുവായൂരമ്പല നടയിലും, വർഷങ്ങൾക്കു ശേഷവും വെച്ച് നോക്കുമ്പോൾ ഒരു തിയ്യേറ്റർ വിജയം അർഹിച്ചിരുന്ന സിനിമയായിരുന്നു മലയാളി ഫ്രം ഇന്ത്യ
@reshi7511
@reshi7511 21 күн бұрын
💯
@walkwithsebin5142
@walkwithsebin5142 21 күн бұрын
അതേ.. എനിക് അത്ര മോശം പടം ആണ് എന്ന് അഭിപ്രായം ഇല്ലാ
@mahsh.m
@mahsh.m 21 күн бұрын
വർഷങ്ങൾക്ക് ശേഷം ok..ഗുരുവായൂർ നല്ല തീയറ്റർ experience ആയിരുന്നു. MFI സഹിച്ച് ഇരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
@nithin1204
@nithin1204 21 күн бұрын
Ee vdo kandapo thane cringe adich...
@ottayan310
@ottayan310 21 күн бұрын
😢 guruvayoor ammbala nadayil ente ponnoo kalyan silks add ayerinu
@run-yj4ox
@run-yj4ox 21 күн бұрын
ഇങ്ങനെ ഓവർ ആയി റെഫറൻസ് ചേർക്കുന്നത് അരോചകം ആകുന്നുണ്ട്, ഗുരുവായൂർ അമ്പല നടയിലും same ഫീലിംഗ് ആയിരുന്നു
@Dance.Master.Vikram
@Dance.Master.Vikram 20 күн бұрын
അതെ 💯 അതൊക്കെ പ്രേമലുവിലെ reference സുകൾ!!! എല്ലാം നമ്മൾ നിത്യ ജീവിതത്തിൽ പറയുന്ന സിനിമ കോമഡി വളരെ മനോഹരമായി ചെയ്തു വെച്ചു ❤❤
@shamnadmeerasahib7898
@shamnadmeerasahib7898 21 күн бұрын
1.K Surendran paranja 30 seat kitiyal njangal keralam bharikum ennathinte reference ayi anu Nivin 30 seat kitum keralam bharikum ennu paranjath. 2. Climax scene Kalippattam movie yil vineeth varumpo mohanlal than vannath polai chinthikunu. Ath polai anu ithinte climax um
@fnazrines
@fnazrines 12 күн бұрын
Actually the movies has a Great content, സമൂഹത്തിൽ നഗക്കുന്നതെല്ലാം വിളിച്ചു പറയുന്നതുപോലെ വർഗീയത, രാഷ്ട്രീയം, മതത്തെ പറ്റിയുള്ള വഴക്ക്, അങ്ങനെ പലതും അത് പലരും ചിന്തിക്കുന്നില്ല. കൊറേ പേര് മാസ്സ് പടമൊക്കെയാണ് ഇപ്പോൾ ആസ്വദിക്കുന്നത്, ഇതുപോലുള്ള movies ആണ് ഇനിയും വേണ്ടത്! നമ്മുടെ ചുറ്റിലും നമുക്ക് ദോഷമായി എന്തൊക്കെയാണ് നടക്കുന്നതേമൻ ചിന്തിച്ചാൽ നല്ലത്!! Really a Good Movie🤍
@pratheeknelyat2071
@pratheeknelyat2071 21 күн бұрын
ഈ സിനിമയുടെ 2nd half ആടുജീവിതം സിനിമ കോമഡി ആക്കിയ പോലെ ആയിരുന്നു, അതാണ് പലർക്കും ഇഷ്ടപെടാതിരുന്നത്, പിന്നെ bajarangi baijanum.
@mubarishbabu331
@mubarishbabu331 21 күн бұрын
കാര്യം അവർ 2nd ഹാഫ് അല്പം ഹ്യൂമർ, കോമഡി ഒക്കെ ആണ് ഉദേശിച്ചത്‌... പക്ഷെ എടുത്തു വന്നപ്പോൾ നീ പറഞ്ഞത് പോലെ അല്പം ആട് ജീവിതം സ്പൂഫ് പോലെ ആയി.... പക്ഷെ എന്നാലും വാചിബിൾ തന്നെ ആയിരുന്നു അതെല്ലാം.. സിനിമയും ഓവർ all കുഴപ്പമില്ലാത്ത പോലെ തോന്നി
@acostshorts123
@acostshorts123 21 күн бұрын
2:00 ee scene cringe anngillum powerful anne🤌
@nk2523
@nk2523 21 күн бұрын
Nivin pouly stardom ഇല്ലാതെ ആയി എന്നതിന് തെളിവാണ് m f i & പടവേട്ടു ന്റെ പരാജയം 🤚
@user-wu2yr4ip1c
@user-wu2yr4ip1c 20 күн бұрын
ചുമ്മാതല്ല സിനിമ കണ്ടപ്പോൾ മുൻപ് കണ്ട പല സിനിമകൾ ഒന്നിച്ചു കണ്ടത് പോലെ തോന്നിയത് 😂😂
@roby-v5o
@roby-v5o 21 күн бұрын
ഈ സിനിമ ചെയ്യുന്ന നേരം ജനഗണമന രണ്ടാം ഭാഗം ഒരുക്കിയാൽ പോരായിരുന്നോ...??
@adithyank2274
@adithyank2274 20 күн бұрын
Adapadalam 3g yene 1st jana gana mana has hidden agenda and politics 2 jana gana mana oru vargeeya film anu Athinte director sharis Mohammad oru MSF activist anu Ath open stagil angeru jana gana mana award medikan league nirmicha stagil keri Valiya dialogue adichu Samadani matedha marachatha ennoke Ivante ethartha sudapi swabhavam naatukar kandath anu😂
@msd_kolathur
@msd_kolathur 18 күн бұрын
Sudani From Nigeria❌ Sudani from Sudan✅
@jacobrenoj3388
@jacobrenoj3388 21 күн бұрын
Ethreyum refrence kanichittu film oru vakka killa 😂
@immoralpolice9900
@immoralpolice9900 21 күн бұрын
സത്യത്തിൽ ഇങ്ങനെ സോഷ്യൽ മീഡിയ റഫറൻസുകൾ എടുത്തു ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ കോമഡി ആകുന്നത്തിൻ്റെ അർത്ഥം ന്യൂജെൻ സിനിമാക്കാർക്ക് സ്വന്തമായി കോമഡി സൃഷ്ടിക്കാനുള്ള കഴിവില്ലായ്മ തന്നെ അല്ലെ 🥴🥴🥴🥴🥴🥵🥵🥵🥵
@leo-messi61
@leo-messi61 21 күн бұрын
ഇതിന്റെ ക്ലൈമാക്സ്‌ ഏറെ കുറെ ബജറങ്ങി ഭായ്ജൻ പോലെ ഇല്ലേ 🤔
@edfredson
@edfredson 21 күн бұрын
ആടുജീവിതവും മലാലയുടെ ജീവചരിത്രവും ബജ്‌റങ്കി ഭായിജാഌം കുറച്ച്‌ വർഗീയലഹളയും സങ്കി ഫലിതങ്ങളും മിക്‌സിയില്‍ അടിച്ചുണ്ടാക്കിയ ഈ അവരാതം പരാജയം അർഹിച്ചതു തന്നെയാണ്‌. ഇതിനേക്കാള്‍ ജനഗണമന 2 കാണാന്‍ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു.
@darubhai8251
@darubhai8251 21 күн бұрын
Njan ee padam ott ilanu kandathu, kozhapam illayirunu. Ok ok padam, pakshe ithrem negative kittanayitu yentha karanam yenu yeniku manasilavunila
@KHANMAX
@KHANMAX 21 күн бұрын
അതെ. കോമഡി മാത്രം പുറത്ത് വിട്ട പ്രമോഷനും സെകന്റ് ഹഫ് ലാഗും ഹിന്ദി ഡയലോഗുകളും വിനയായിക്കാണും
@dr.nisamudheenkotta786
@dr.nisamudheenkotta786 21 күн бұрын
സങ്കികളും സുഡാപ്പികളും ഒരുമിച്ചു നിന്ന് ഡീഗ്രേഡ് ചെയ്തതാവും
@fnazrines
@fnazrines 12 күн бұрын
​@@KHANMAXyes, എല്ലാം ഉൾപ്പെട്ടുകൊണ്ടുള്ള ഒരു trailer ആവണമായിരുന്നു, എല്ലാവരും കോമഡി പടം ആണെന്ന് കരുതിക്കാണും.
@capt.320
@capt.320 19 күн бұрын
Malgosh bhoodham... Sound Hareesh kanarante aa famous thallu skitile characterine polundu.
@anaskallangai4116
@anaskallangai4116 15 күн бұрын
പ്രിയ സുഹൃത്ത് സാദിഖ് കാവിൽ എഴുതിയ തിരക്കഥയിൽ നിന്നാണ് മലയാളി ഫ്രം ഇന്ത്യയുടെ രണ്ടാം ഭാഗം കോപ്പിയടിച്ചത്. അദ്ദേഹത്തിൻ്റെ തിരക്കഥ ഷാരിസ് മുഹമ്മദും ടീമും ചേർന്ന് വികൃതമാക്കിയത്
@floccinaucinihilipilification0
@floccinaucinihilipilification0 8 күн бұрын
8:27 ഇത് ഇപ്പോഴും നടക്കുന്ന സംഗതി തന്നെയല്ലേ 🤣 🤣 🤣
@jeffincjoseph7761
@jeffincjoseph7761 21 күн бұрын
Thattathin marayathu movie irangiya shesham next 3 yearsil irangiya orupadu movies il thattam reference vannitundu example: Da thadiya.Thattam movie reference ukal vanna moviesine kurichu matram oru video cheyyamo
@FahimOfficialYTx
@FahimOfficialYTx 21 күн бұрын
Lastullath thallanu bro
@anugrahambilad9577
@anugrahambilad9577 20 күн бұрын
1st song ill... Oru nethavu mini cooper ill pokunna kanikkunnund... Athu sheririkkum nadannathalle.. CITU nethavu mini cooper vangiyathu😂😂😂
@acostshorts123
@acostshorts123 21 күн бұрын
4:41 eth singam reference anne😂
@krisjay_m
@krisjay_m 21 күн бұрын
Yes
@ShakeelaShakeela-f7x
@ShakeelaShakeela-f7x 20 күн бұрын
Super movie aan
@jovinthomas3359
@jovinthomas3359 21 күн бұрын
മികച്ച രാഷ്ട്രീയ സിനിമ തന്നെ ആണ് മലയാളി ഫ്രം ഇന്ത്യ എല്ലാ വർഗിയ വാദികൾക്കും കണക്കിന് കിട്ടുന്നുണ്ട്
@leo-messi61
@leo-messi61 21 күн бұрын
ബട്ട്‌ കോമഡി എല്ലാം ക്രിഞ് ആയിരുന്നു
@WantToBeAGamer_07
@WantToBeAGamer_07 21 күн бұрын
8:05 ഇവരെയാണ് മുപ്പതിനായിരത്തിൽ അധികമെന്ന് പറഞ്ഞ് The Kerala Story ഉണ്ടാക്കിയവർ തട്ടിവിട്ടത് 😂 അറിവുകെട്ട മുണ്ടംസ്
@ShefinThansee
@ShefinThansee 19 күн бұрын
മലയാളി from ഇന്ത്യ നല്ല പടം ആണ്
@rajmonraju2640
@rajmonraju2640 21 күн бұрын
സന്ദേശം സിനിമയിലെ സീൻ ഒക്കെ അതേ പോലെ കോപ്പി അടിച്ചേക്കുന്നു...ഡിജോയും,ഷാരിസും കള്ളന്മാർ തന്നെ എന്നാലും ഇതിനൊക്കെ കാശ് മുടക്കുന്ന ലിസ്റ്റിന് തീരെ ബോധമില്ലാതായോ... ഇതിപ്പോ തിയറ്ററിൽ ഇറക്കുന്നതിന് പകരം റീൽസ് ആക്കി part part ആയി instayilum, youtubilum upload ചെയ്തിരുന്നേൽ കുറച്ചു കൂടി ആളുകൾ കണ്ടെനെ..
@aravindR001
@aravindR001 21 күн бұрын
ഒരു സീനിൽ ന്യൂസ് ചാനൽ എക്സിറ്റ് പോളിൽ ഗോപിയുടെ പാർട്ടി കേരളത്തിൽ മുന്നേറ്റം ഉണ്ടാക്കും എന്ന് കാണിക്കുന്നുണ്ട് എന്നിട്ട് result വരുമ്പോൾ 0 seat കിട്ടുന്നതും ഇത് പോലെ 2021 kerala ഇലക്ഷൻ ടൈമിൽ ചില നാഷണൽ ചാനൽ എക്സിറ്പോളുകളിൽ കേരളത്തിൽ ബിജെപി മുന്നേറ്റം ഉണ്ടാകും എന്ന് കാണിച്ചിരുന്നു, എന്നിട്ട് റിസൾട്ട് വന്നപ്പോൾ 0 seat ആയിരുന്നു
@aktech8102
@aktech8102 11 күн бұрын
Athe onnum copy adi alla ellam inspiration 😂
@Akshay.M.S634
@Akshay.M.S634 17 күн бұрын
A relevant character in one film is recreated years later with the same actor in another film. Want to take the permission of the director and producer of the previous film? Similarly, to bring a song or a BGM used in an old film to a new film, need to buy copyright? If so, how are its legal processes and methods ? can you make a video explaining it ..
@nithin1204
@nithin1204 21 күн бұрын
Kuttam parayuvane thonnarthu... Dijo nte 2 films enik cringe ayitu feel cheythu... Ee vdo kandpo kore whatsapp msgs ne oru film akiya pole thonni😅
@IrshanaAfsal
@IrshanaAfsal 15 күн бұрын
Thilakam last kokkayil viknne al climaxil thirichu vernnund
@strangeme8609
@strangeme8609 12 күн бұрын
30 seat kittiyal bharanam pidikkum enna Ulliyude dialogum und..😅
@muhammadthahakm5824
@muhammadthahakm5824 19 күн бұрын
അംബാനി +അദാനി = അന്താനി
@MR__GAMERZZZZZZZZZZZZ
@MR__GAMERZZZZZZZZZZZZ 13 күн бұрын
Muthappante scene ente mone😵🫡
@ramshadabdulshukkoor3627
@ramshadabdulshukkoor3627 9 күн бұрын
Nalla padam aan
@subinsm3730
@subinsm3730 20 күн бұрын
2050 ഇൽ കാണുന്നവർ ഉണ്ടോ 😎
@bm_bgm6529
@bm_bgm6529 18 күн бұрын
Who was that girl in the last scene, her name wasn't even mentioned in the casting list
@ashkrizz
@ashkrizz 21 күн бұрын
*തിയേറ്ററിൽ മാത്രം അല്ല OTT യിലും ഓടില്ല*
@acostshorts123
@acostshorts123 21 күн бұрын
Nalla movie anoo bro enthin eganne negative paryanneee
@aravindR001
@aravindR001 21 күн бұрын
8:56 ഈ സീൻ കണ്ടപ്പോൾ തോന്നിയിരുന്നു പെൺകുട്ടി കൊള്ളാം ❤️😌
@anoopchalil9539
@anoopchalil9539 19 күн бұрын
Moral: sanghikal nishkalagar aneda( adi poli vaa pokam)
@sreechandvnair8486
@sreechandvnair8486 14 күн бұрын
8:19 Rahulmanjottil =Rahulmangootathil
@rageshvr2556
@rageshvr2556 21 күн бұрын
4:27 ormipikalle
@GouthamkrishnaJ
@GouthamkrishnaJ 21 күн бұрын
Kalki yee patti oru video cheyavo
@KHANMAX
@KHANMAX 21 күн бұрын
Ott വന്നിട്ട് ചെയ്യാം
@GouthamkrishnaJ
@GouthamkrishnaJ 21 күн бұрын
@@KHANMAX ok
@mohammedjinasn5343
@mohammedjinasn5343 13 күн бұрын
Aadujeevitham Film il Pakistani parayunna aa attack Malalayude kadhayalla. Peshawar School massacre aanu.
@thameemnk1609
@thameemnk1609 13 күн бұрын
എവിടെ പെൺകുട്ടിയോട് പഠിക്കാൻ പറയുന്നവൻ തന്നെയാണ്.. ഇവിടെ ഒരു പണിയും ഇല്ലാതെ തെരപര നടക്കുന്നതും.. അവന്റെ പകുതി പ്രായമുള്ളവളെ നോക്കുന്നതും... ഒന്നും അങ്ങോട്ട്‌ സിങ്ക് ആവുന്നില്ല 😂
@a.m.xeditzzzz5513
@a.m.xeditzzzz5513 21 күн бұрын
Enthokka paranjalum kidilam padam ❤❤❤❤❤❤
@a.m.xeditzzzz5513
@a.m.xeditzzzz5513 21 күн бұрын
Koree Matha Theevravaathikal karanam pottiya padam😢💔💔
@nilouferbucker4443
@nilouferbucker4443 20 күн бұрын
Enik ishtayla.. Kurache kandulu.. Valip anu
@a.m.xeditzzzz5513
@a.m.xeditzzzz5513 20 күн бұрын
@@nilouferbucker4443 full kaanu..njn ee negative okka kandu vera onnum illathond kandatha..but orupaadu ishtapettu aa movie😊
@a.m.xeditzzzz5513
@a.m.xeditzzzz5513 20 күн бұрын
@@nilouferbucker4443 pinna 1.25 speed il kanda mathi appo valya lag adikilla
@aktech8102
@aktech8102 11 күн бұрын
Ivanu swantham ayi vallathum undo
@firefox.
@firefox. 20 күн бұрын
Enik padam isttapettu ❤😁 better than some shit movies
@JithuRaj2024
@JithuRaj2024 19 күн бұрын
ഇത് ഞൻ പറഞ്ഞിട്ട് ചെയ്ത്യണോ
@sinoysibi8061
@sinoysibi8061 21 күн бұрын
Pari padam
@fishingtrip7937
@fishingtrip7937 21 күн бұрын
മലാല അന്ന ഹസാരെയുടെ international വെർഷൻ 😂
@akash.m9505
@akash.m9505 21 күн бұрын
First
@thakkammasamuel3407
@thakkammasamuel3407 20 күн бұрын
ചുരുക്കിപ്പറഞ്ഞാൽ സിനിമ മൊത്തം കോപ്പി bgm പോലും കോപ്പിയടിച്ചു അല്ലേ ?
@athulkrishna6087
@athulkrishna6087 20 күн бұрын
Dhyan overacting.....
@reshmichithra4986
@reshmichithra4986 21 күн бұрын
Oola padam😂
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 21 күн бұрын
2043 ഇൽ ഡിഗ്രി പാസ്സായതിനു ശേഷം കാണുന്നവർ ഉണ്ടോ 🙄?
@carlozgameing1008
@carlozgameing1008 20 күн бұрын
Aaa und😊
@vyshnavnd2376
@vyshnavnd2376 20 күн бұрын
എനിക്ക് സപ്പ്ളി ഉണ്ട് അളിയാ
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 211 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Женская драка в Кызылорде
00:53
AIRAN
Рет қаралды 493 М.
Movie Scenes  Recreated From Real Life Events Part 03
10:29
KhanMax Malayalam
Рет қаралды 288 М.
Fourthwall breaking Real Life References in Malayalam Movies
10:06
KhanMax Malayalam
Рет қаралды 144 М.
It worked for me)
0:19
F&T Team
Рет қаралды 21 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 22 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 27 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,2 МЛН