No video

Spicy Biriyani in Kochi | Palluruthy Avians Biriyani + Chullickal Appoos Custard Pudding

  Рет қаралды 100,425

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Жыл бұрын

അപ്പച്ചെമ്പിൽ ആവികയറ്റിയ ബിരിയാണി കഴിച്ചിട്ടുണ്ടോ? ഇത് പള്ളുരുത്തിയിലെ അലീബയുടെ ബിരിയാണിയുടെ രഹസ്യം ആണ് ട്ടോ. Yummy steamed biriyani - you have both chicken steamed biryani option as well as beef steamed biriyani option. This steamed biriyani is served at Avians Biriyani in Kochi. From my experience Avians biriyani was slightly high on spice, but that itself make it unique. Making of Avians biriyani is also different from the usual Malabar biriyani.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
ബിരിയാണി കഴിച്ചു കഴിഞ്ഞപ്പോ ഒരു എന്തെങ്കിലും തണുത്തത് കഴിക്കാം എന്ന് കരുതി ഞങ്ങൾ ചുള്ളിക്കലുള്ള അപ്പൂസ് കൂൾ ബാറിൽ പോയി. ഞാൻ ടെൻഡർ കൊകൊണ്ട് ആണ് കഴിച്ചത്, പക്ഷെ അവിടെ പോയാൽ കഴിക്കേണ്ടത് അവരുടെ കസ്റ്റഡ് പുഡ്ഡിംഗ് ആണ് ട്ടോ.
After enjoying biryani we visited Appoos Coolbar at Chullikal to have some pudding. Their specialty is custard pudding, but I was craving for tender coconut. I enjoyed the shake and my friend Jaffer enjoyed the pudding.
🥣 Today's Food Spot 1: Avians Biryani, Palluruthy, Kochi 🥣
Location Map: goo.gl/maps/ZSh19EXPQ8xDoNbN8
Address: Palluruthy, Kochi, Kerala 682005
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😑(3.7/5)
Accessibility: 😊😊😊😊(4.0/5)
Google rating for this restaurant at the time of shoot: 4.9 (58 reviews)
Parking facility: No, but you will find it near around
Price of food that we tried in this restaurant:
1. Beef Biryani: Rs. 140.00 (full)
[Kuttan Biryani]
2. Lime juice: Rs. 20.00
3. Chicken Biriyani: Rs. 130.00 (full)
Contact: 9562099414
#biriyani #kuttanbiriyani #kochibiriyani #aviansbiriyani #beefbiriyani #makingofbiriyani #kochi #kochifood #malayalam #foodntravel #foodandtravel #malayali #keralabiriyani
🥣 Today's Food Spot 2: Appoos Coolbar, Chullikkal 🥣
Location Map: goo.gl/maps/1Qg7fqnkSf1syzJH7
Address: Mons. Mathew Kothakathu Rd, Chullickal, Kochi, Kerala 682002
⚡FNT Ratings for this restaurant⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😊😑(4.1/5)
Google rating for this restaurant at the time of shoot: 4.3 (63 reviews)
Parking facility: No
Price of food that we tried in this restaurant:
1. Tender coconut pudding: Rs. 90.00
2. Custard pudding: Rs. 70.00
3. Avacado: Rs. 70.00
Contact: 9995811066
#kochishake #shake #custardpudding #appooscoolbar #fortkochi #milkshake #tendercoconut #pudding #coconutshake
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 913
@jsp4493
@jsp4493 Жыл бұрын
ഈ വ്ളോഗർമാരുടെ തള്ള് വീഡിയോ കണ്ട്, വല്ല ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു ജീവൻ പോകാതെ നോക്കണം.
@FoodNTravel
@FoodNTravel Жыл бұрын
ഒന്ന് പോടോ... താൻ വേണമെങ്കി പോയാൽ മതി... താൻ ഒന്നും കാണാനും ഞാൻ നിർബന്ധിക്കുന്നില്ല പോയി കഴിക്കാനും ഞാൻ പറഞ്ഞിട്ടില്ല... തനിക്ക് ഒക്കെ വ്ലോഗ്ഗർമാർ ജനിക്കുന്നതിനു മുൻപ് ഫുഡ്‌ പോയ്സൺ ഉണ്ടായിരുന്നതായി അറിയില്ല... ഇനി ഇപ്പൊ വ്ലോഗ്ഗർമാർ ആണ് ആഹാരത്തിൽ വിഷം കലക്കുന്നത് എന്നുകൂടി പറയടോ പുല്ലേ...
@jsp4493
@jsp4493 Жыл бұрын
@@FoodNTravel തനിക്ക് വല്ലതും കിട്ടുന്നുണ്ടങ്കിൽ ഓസിനു രണ്ടു കൈ കൊണ്ടും വാരി തിന്നോടാ പുല്ലേ,
@jsp4493
@jsp4493 Жыл бұрын
അപ്പോൾ നിനക്ക് കൊണ്ടു
@delbinumman3058
@delbinumman3058 Жыл бұрын
@@FoodNTravel എന്തിനാണ് ചേട്ടാ ഇവനൊക്കെ റിപ്ലൈ കൊടുക്കുന്നത്?
@FoodNTravel
@FoodNTravel Жыл бұрын
അതും നേരാ... ഇവനൊക്കെ റിപ്ലൈ കൊടുത്താൽ നമ്മൾ വെറുതെ ഊളകളാവും 😄
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
അടിപൊളി വീഡിയോ എബിൻ ചേട്ടാ....ബിരിയാണി കണ്ടപ്പഴേ കൊതിയായി.നല്ല അവതരണം.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ.. ബിരിയാണി കൊള്ളാം. നല്ല രുചി ആയിരുന്നു 👍👍
@Rani-mp7pi
@Rani-mp7pi Жыл бұрын
ഇരട്ടകൾ...സൂപ്പർ ബിരിയാണി ആണ് മോനെ......3മണിക്ക് മുന്നേ പോയാൽ കിട്ടും... ഒരു എസൻസും ഇവർ ഉപയോഗിക്കുന്നില്ല കൈമ അരിയുടെ രുചി...വയറിനു ഒരു കുഴപ്പവും ഇല്ല... ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും കഴിക്കാറുണ്ട്..... എന്റെ അഭിപ്രായം..... തോപ്പുംപടിയിൽ കൊള്ളാം എന്ന് തോന്നിയത് ആവിയൻസ്, അതുകഴിഞ്ഞാൽ റോസാരിയോ.....
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍👍
@marykuttymani9645
@marykuttymani9645 Жыл бұрын
Bheekaranmar 😂❤️❤️
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍👍👍👍👍
@dumdumdumdum-gm7ef
@dumdumdumdum-gm7ef Жыл бұрын
ഞാൻ കഴിച്ചപ്പോ ഇഷ്ടം ആയി, പിള്ളേരും നല്ല ഇടപെടൽ ആണ്.... എപ്പോഴും ഇത് പോലെ തന്നെ പോയാൽ നന്നായിരുന്നു.....വല്ലപ്പോഴും പോയി കഴികാം..... Lime ഇഷ്ടം പോലെ കുടിച്ചു പൊളിക്കാം...... വയറു നിറഞ്ഞു...... 😋😋😋
@anilkumaranil6213
@anilkumaranil6213 Жыл бұрын
സൂപ്പർ ബിരിയാണി എത്ര വേണ്ടാത്തവരും കഴിച്ചു പോകു 👌💖
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😄😄
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️❤️
@jinuv7131
@jinuv7131 Жыл бұрын
👍👍👍👍
@maharaja1667
@maharaja1667 Жыл бұрын
സൂപ്പർ ആണ്.. വീണ്ടും കഴിക്കാൻ തോന്നും.. കൂടുതൽ കഴിക്കാൻ പറ്റും....... 👍എപ്പോഴും ഇത് പോലെ തന്നെ ആയാൽ നല്ലത് ആണ്, 😍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta biriyani super shake super aayittundu
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha 🥰
@marykuttymani9645
@marykuttymani9645 Жыл бұрын
👍👍🎉🎉🎉
@shibikp9008
@shibikp9008 Жыл бұрын
വീണ്ടും വെറൈറ്റി ബിരിയാണി യുമായി എബിൻ ചേട്ടൻ എത്തി മക്കളെ. 👌
@FoodNTravel
@FoodNTravel Жыл бұрын
😍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊😊
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️
@arunct9671
@arunct9671 Жыл бұрын
എബിൻ ചേട്ടന്റെ കൊതിപ്പിക്കൽ വീണ്ടും
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@sudhirkumarperi
@sudhirkumarperi Жыл бұрын
Ebin bro I was waiting for your video in this new year
@FoodNTravel
@FoodNTravel Жыл бұрын
Hope you enjoyed it! 🤗
@sudhirkumarperi
@sudhirkumarperi Жыл бұрын
@@FoodNTravel yeah it was awesome
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
വലിയ തള്ള് തള്ളാതെ ഒള്ള കാര്യം ഒള്ളത് പോലെ അവതരിപ്പിക്കുന്നത് ആണ് എബിൻ ചേട്ടന്റ പ്രതേകത
@manila8204
@manila8204 Жыл бұрын
First time aanu ethupole biryani recipe kaanuva. Super video
@FoodNTravel
@FoodNTravel Жыл бұрын
Thank you Manila 😍biriyani kollam 👍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊😊😊
@NachozWorld
@NachozWorld Жыл бұрын
Ith oru variety biriyani aanalloo puddingum ilaneer shake um okke super😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Ellam adipoli aayirunnu 👌👌
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
കിടിലൻ ആണ്
@marykuttymani9645
@marykuttymani9645 Жыл бұрын
👍👍👍👍
@rocksandfolks3630
@rocksandfolks3630 Жыл бұрын
Lovely
@FoodNTravel
@FoodNTravel Жыл бұрын
Thank you
@sangeethc.s4894
@sangeethc.s4894 Жыл бұрын
😃😃
@muneer369
@muneer369 Жыл бұрын
Kochi നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലം ആണ് ... ഏതു variety ഫുഡ്‌ ഉം കിട്ടും ... കുറെ മലബാറുകരുടെ restaurants കൂടെ ഉള്ളത് കൊണ്ട് വീണ്ടും ഒന്നുടെ colour ആയി kochi ... കേരളത്തിൽ ഏറ്റവും best food കിട്ടുന്ന സ്ഥലങ്ങൾ കൊച്ചിയും Malabarum ആണ് 😍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
കൊച്ചി കാരനോടാ കളി 😜😜🥰🥰
@FoodNTravel
@FoodNTravel Жыл бұрын
☺️👍👍
@FoodNTravel
@FoodNTravel Жыл бұрын
☺️
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️❤️ഇത് കിടിലൻ ആണ് ബിരിയാണി
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍👍👍
@pradeeshmathew4054
@pradeeshmathew4054 Жыл бұрын
ബിരിയാണി സൂപ്പറാണല്ലോ 😋😋😋
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
Suprrrrr
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
നീ ശുപ്പരാടാ മോനെ 😄
@jinuv7131
@jinuv7131 Жыл бұрын
കിടിലൻ, സൂപ്പർ aanallo
@varghese9240
@varghese9240 Жыл бұрын
Ya.... 👍👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@dumdumdumdum-gm7ef
@dumdumdumdum-gm7ef Жыл бұрын
Yqaaaa........
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
ഇന്നലെ വാങ്ങി കഴിച്ചു... ഞാൻ ഉദ്ദേശിച്ച സൂപ്പർ ബിരിയാണി ടേസ്റ്റ് റൈസ് ന്... ഇനിയും വാങ്ങും ... ഈ വിടെ വിടെയോ കൊണ്ടാണ് ഇത് ആറിഞ്ഞത്
@FoodNTravel
@FoodNTravel Жыл бұрын
😍😍👍👍
@neenababu6057
@neenababu6057 Жыл бұрын
❤️നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤️❤️✨️അടിപൊളി ✨️✨️ബിരിയാണി 🌼
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🥰🥰സൂപ്പർ ആണ് ഞാൻ കഴിച്ചു
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീന 🥰
@ebypious7369
@ebypious7369 Жыл бұрын
ഞങ്ങൾ പോയി കഴിച്ചു... നല്ല ബിരിയാണി ആയിരുന്നു. താങ്ക് യു എബിൻ ചേട്ടാ. നല്ല ഫുഡ്‌ നല്ല പെരുമാറ്റം 🥰🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience👍👍
@reemkallingal1120
@reemkallingal1120 Жыл бұрын
jinu & binu,biriyanikude egg & side ayittu papad,date pickle kudi kodukuka, 10rs.kuduthal vangiyalum ok🙏 best wishes🌹
@maharaja1667
@maharaja1667 Жыл бұрын
ഇവിടെ റൈസും lime ജ്യൂസ്‌ ഉം അൺലിമിറ്റഡ് ആണ്..... അതും കൈമ റൈസ്ഇൽ അതുകൊണ്ട് ആയിരിക്കും മുട്ട ഇല്ലാത്തത്.... മുട്ടകൂടി അൺലിമിറ്റഡ് കൊടുത്ത ഇവര് കുത്തുപാള എടുക്കേണ്ടി varum😂.... സംഭവം ഒരു വെറൈറ്റി ആണ്..... കഴിക്കുമ്പോൾ മടുപ്പ് തോന്നുന്നില്ല, ചോറ് ഒക്കെ കഴിക്കുന്ന പോലെ വാരി വാരി അങ്ങ് തട്ടാം....3 മണിക്ക് മുൻപ് പോയാലെ സാധനം കിട്ടൂ... ചിലപ്പോൾ 4വരെ ഒക്കെ കണ്ടിട്ടുണ്ട്.... പാർസൽ ആണ് ഞാൻ വാങ്ങുന്നത്...... പ്രത്യേക കാര്യം ഒട്ടും വെയ്റ്റിംഗ് ഇല്ല, പിള്ളേര് രണ്ടും പറന്നു നിൽക്കുന്നുണ്ട്..... സാധാരണ കടകളിൽ പാർസൽ വാങ്ങാൻ പോയാൽ മിനിമം 10മിനിറ്റ് വെയിറ്റ് ചെയ്യണം. ഇവിടെ ഇവരുടെ name പ്രിന്റ് ചെയ്ത ബോക്സിൽ ആണ്.. പെട്ടെന്ന് സംഭവം റെഡി. ഒന്ന് ട്രൈ ചെയ്തു നോക്കാം bro..... 🥰👍
@FoodNTravel
@FoodNTravel Жыл бұрын
😍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience👍👍
@reemkallingal1120
@reemkallingal1120 Жыл бұрын
@@maharaja1667 nattil varumbol sure avide pokum,Egg,yes expensive😁thanks for sharing your experience,🙏💖from Qatar.(my daughters house at palluruthy😁)
@Rani-mp7pi
@Rani-mp7pi Жыл бұрын
@@reemkallingal1120 പല ഷോപ്പുകളും പബ്ലിസിറ്റിക് വേണ്ടി പാർസൽ കൊടുക്കുന്നത് ലേറ്റ് ആക്കി കൃത്രിമം ആയി തിരക്കു ഉണ്ടാക്കി കാണിക്കുന്നു, തിരക്ക് ഉള്ള കടകൾ നല്ലത് ആണെന്ന പ്രതീതി സൃഷ്ടിച്ചു കാണിക്കുന്നു, ആവിയൻസിൽ എപ്പോൾ ചെന്നാലും പാർസൽ വാങ്ങാൻ വെയ്റ്റിംഗ് ഉണ്ടായിട്ടില്ല.... അവർ മാക്സിമം സഹകരണം ഉണ്ട്...... പെട്ടെന്ന് തന്നെ സാധനം പയ്ക് ചെയ്തു തരും... എപ്പോഴും അങ്ങനെ ആണോ എന്ന് അറിയില്ല ഞാൻ ചെന്നപ്പോൾ ഒക്കെ എന്നെ വെയിറ്റ് ചെയിച്ചിട്ടില്ല..... ഇനിയും ഈ ക്വാളിറ്റിയും കൃത്യതയും ഉണ്ടെങ്കിൽ നല്ലത് ആയിരിക്കും... 👍
@Deepak-jw2bs
@Deepak-jw2bs Жыл бұрын
Super Ebbin ചേട്ടാ... 😍👍.. Thanks for posting. Its a must try 👍
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@sangeethc.s4894
@sangeethc.s4894 Жыл бұрын
ഈ കടയൊക്കെ കണ്ടു പിടിച്ചു എത്തിയ എബിൻ ചേട്ടൻ ഒരു സംഭവം ആണ്.. ഇതൊക്കെ ഏങ്ങനെ സാധിക്കുന്നെടാ ഉവ്വേ ❤️❤️❤️
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊😊😊
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😝👍👍👍
@marykuttymani9645
@marykuttymani9645 Жыл бұрын
❤️❤️❤️
@nehemiyajineeshnj6510
@nehemiyajineeshnj6510 Жыл бұрын
സൂപ്പർ ബിരിയാണി വിശോസിച്ചു കഴിക്കം 👌🏻
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊😊
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️
@sangeethc.s4894
@sangeethc.s4894 Жыл бұрын
ഞൻ ഇന്നലെ കഴിച്ചു.. അടിപൊളി ബിരിയാണി ആയിരുന്നു
@FoodNTravel
@FoodNTravel Жыл бұрын
താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 😍
@marykuttymani9645
@marykuttymani9645 Жыл бұрын
👍👍👍👍
@dineshsekhar4213
@dineshsekhar4213 Жыл бұрын
Ith super aayi, Ebin bro 😊❤️
@FoodNTravel
@FoodNTravel Жыл бұрын
Thanks und Dinesh 😍
@julafakeralam5570
@julafakeralam5570 Жыл бұрын
Kidilan biriyani aabuu
@FoodNTravel
@FoodNTravel Жыл бұрын
👍👍
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️
@regmatt
@regmatt Жыл бұрын
ebbin i could imagine hungry you are , to taste that delicious foods out there , those side effects are affecting me 😜😜😜😜😜😜
@FoodNTravel
@FoodNTravel Жыл бұрын
😄😄
@lloydpeter8885
@lloydpeter8885 Жыл бұрын
Evidatha biriyani 🥵🥵oru reksha illa adipolii🫶🏻❤️‍🔥
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊😊😄
@sangeethc.s4894
@sangeethc.s4894 Жыл бұрын
കിടിലൻ ❤️👍ബിരിയാണി
@marykuttymani9645
@marykuttymani9645 Жыл бұрын
😘😘😘
@marykuttymani9645
@marykuttymani9645 Жыл бұрын
❤️❤️❤️❤️
@julafakeralam5570
@julafakeralam5570 Жыл бұрын
Ee biriyani undakkunna oru full vedio cheyumo ..eangane aanu undakkunnathu eannu krithyamayi manasilakunnillaa
@varghese9240
@varghese9240 Жыл бұрын
കൊച്ച് കള്ളാ... റസിപി കണ്ടു പഠിച്ചു വീട്ടീന്ന് ഉണ്ടാക്കാൻ ആണല്ല😂🤭🤭
@FoodNTravel
@FoodNTravel Жыл бұрын
Athu buddhimuttanu bro.. Ennalum chance kittiyal cheyyam
@FoodNTravel
@FoodNTravel Жыл бұрын
😄
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
@@FoodNTravel ആ പിള്ളേർ ഇതു കൊണ്ട് ഒന്ന് രക്ഷപെടട്ടെ എന്നിട്ട് നമ്മക് നോക്കാം. കണ്ടിട്ട് പാവങ്ങൾ ആണന്നു തോന്നുന്നു
@sangeethc.s4894
@sangeethc.s4894 Жыл бұрын
അവിടെ പോയി കഴിച്ചാൽ പോരെ 🧐🧐
@pradeeptrivandram7055
@pradeeptrivandram7055 Жыл бұрын
ആവിയൻസിൽ നിന്ന് ആവികേറ്റിയ ബിരിയാണി ആവിയോടെ കഴിക്കണം. കണ്ടിട്ട് കൊതിയാകുന്നു
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍👍അടിപൊളി ആയിരുന്നു
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
കിടിലൻ
@captenyt648
@captenyt648 Жыл бұрын
Nammal pillars ellam evide poi kazhikkummmm.....adipoliiii
@FoodNTravel
@FoodNTravel Жыл бұрын
😍👍
@vimodcwilson7163
@vimodcwilson7163 Жыл бұрын
Jaffar ikkaaa ❤️❤️❤️
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍
@athiraor9426
@athiraor9426 Жыл бұрын
Ebin chettan kalaki
@FoodNTravel
@FoodNTravel Жыл бұрын
Thank you Athira 😍😍
@anandpa8527
@anandpa8527 Жыл бұрын
Ebbin chettaaa......adipoli.....njan kazhichuuuuuu
@FoodNTravel
@FoodNTravel Жыл бұрын
Ok😍👍
@shibinshihi1224
@shibinshihi1224 Жыл бұрын
എബിൻ ചേട്ടാ ഞാൻ ഇന്ന് കഴിച്ചു. സൂപ്പർ ❤️❤️
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി 😍😍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
നല്ല അടിപൊളി ബിരിയാണി ആണ് കേട്ടോ 🥰
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം. നല്ല രുചി ആയിരുന്നു 👍👍
@jinuv7131
@jinuv7131 Жыл бұрын
അടിപൊളി ബിരിയാണി ആണ്.. 👍🥰
@vishaalalhind1768
@vishaalalhind1768 Жыл бұрын
Could you define fragrance and flavour
@FoodNTravel
@FoodNTravel Жыл бұрын
Fragrance is a pleasant smell and flavour is a distinctive taste
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍👍
@sagard1893
@sagard1893 Жыл бұрын
Njan innu kazhichu... Soopar..... Adipoli... Onnum parayan illa adipoli lime...... Budget friendly aanu.... 😍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍👍
@karthikkr9114
@karthikkr9114 Жыл бұрын
Njagal friends poi kazhikkarund.... Sooper aanu.... Dairyamay kazhikkam... Nalla ruchi undu.....
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 👍👍
@jobinantony6598
@jobinantony6598 Жыл бұрын
Chetta … watching all your videos… great presentation…if you can please let me know any good places to eat at night between kottayam-kannur( travelling at night from kottayam to kannur)including THATTUKADA……dosen’t matter time or kind of food..😏 Thank you All the best wishes for your videos from canada.
@FoodNTravel
@FoodNTravel Жыл бұрын
Jobin Kottayam - Kannur ennu parayunnathu oru long distance aanu. Avide ishtampole kadakalund, nalla ruchikal vilkkunnava. Athinakath njan ettavum ishtappettath ennu paranjalum athu ellavarkkum ishtamaakanam ennilla. Njan ente abhiprayangal video vazhi parayunnund, pakshe oralkk oru personal abhiprayam parayanam ennundenkil athu pinneed ningalkk ishtappettillenkil bore aakum. Athukond videos onnu nokkiyit ethanu nallathayitt thonunnath athu nokki pokunnathayirikkum nallath
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🥰🥰
@jobinantony6598
@jobinantony6598 Жыл бұрын
@@FoodNTravel Thank you chetta
@libinkv1109
@libinkv1109 Жыл бұрын
ആഹാ എല്ലാം പൊളി ആയിട്ടോ 🥰🥰😋😋😋😋👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ 🥰
@anandpa8527
@anandpa8527 Жыл бұрын
Chikkan aan kazhichathu...adipoli...adutha pravasayam beef...kazhikkanammm
@FoodNTravel
@FoodNTravel Жыл бұрын
Ok👍
@remyaaneesh2691
@remyaaneesh2691 Жыл бұрын
Hai ebbinchettayi 😍😍😍 biriyani 😋😋😋😋😋 നോക്കിക്കോ ഈ ആഴ്ച തന്നെ ഞാൻ ബിരിയാണി ഉണ്ടാക്കും,അത്രയ്ക്കും കൊതിപ്പിച്ചു 🙁🙁🙁🙁 എന്തെല്ലാം രീതിയിലാണ് ബിരിയാണി ഉണ്ടാക്കുന്നത് .....അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രമ്യ.. ബിരിയാണി അടിപൊളി ആയിരുന്നു 👌👌
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🙄🙄🙄😄
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😄😄😄
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
കൊച്ചിയിൽ വന്നിട്ട് ഈ ബിരിയാണി കഴിച്ചു നോക്കു 😄
@chitracoulton7926
@chitracoulton7926 Жыл бұрын
Wow Variety biriyani, the ice cream looks like faluda, pudding presentation is nice, Thanks Ebin for sharing ,
@FoodNTravel
@FoodNTravel Жыл бұрын
Thank you Chitra.. Biriyani and shake was good 👌👌
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊😊😊
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
ബിരിയാണി ആണ് എന്റെ വീക്നസ്
@marykuttymani9645
@marykuttymani9645 Жыл бұрын
❤️❤️❤️
@neethuarunarun3001
@neethuarunarun3001 Жыл бұрын
സൂപ്പർ 👌👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീതു 🥰
@akshayachu5957
@akshayachu5957 Жыл бұрын
ചോറ് കഴിക്കാൻ നേരം ഫോൺ എടുക്കുന്നു നിങ്ങളുടെ പരുപാടി കാണുന്നു അന്തസ്സ്😍
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം ബ്രോ 😍😍
@athulgr638
@athulgr638 Жыл бұрын
eabin chetta....njn kazhichu...super.....biriyaniiiii
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 👍
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Жыл бұрын
Ultimate ❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗🤗
@hakimalam8126
@hakimalam8126 Жыл бұрын
Chikkan masaala adipoli
@marykuttymani9645
@marykuttymani9645 Жыл бұрын
🎉🎉🎉🙏
@maharaja1667
@maharaja1667 Жыл бұрын
നല്ല ടേസ്റ്റി ആണ്.. 🥰
@adarshpm3553
@adarshpm3553 Жыл бұрын
Njn ennu poi kazhichu...adipoli aayirunnuui
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@rajalekshmiu6741
@rajalekshmiu6741 Жыл бұрын
Super ebainchyttaa 😘
@FoodNTravel
@FoodNTravel Жыл бұрын
Thank you Rajalaksmi 😍😍
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️😃
@MYHomeFoodReviews
@MYHomeFoodReviews Жыл бұрын
It's really a different style of Biriyani preparation. Thanks for sharing.
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
Curtt
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😊😊
@FoodNTravel
@FoodNTravel Жыл бұрын
So glad to know you enjoyed the video.. Thank you so much
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🥰🥰🥰
@praveenrajcv9150
@praveenrajcv9150 Жыл бұрын
Adipoli iteam
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@MdSalam-oc1hm
@MdSalam-oc1hm Жыл бұрын
Kidilan
@DeepthiSankar
@DeepthiSankar Жыл бұрын
Nannayittunde
@FoodNTravel
@FoodNTravel Жыл бұрын
Thanks und Deepthy 🥰🥰
@Alpha90200
@Alpha90200 Жыл бұрын
അടിപൊളി variety ബിരിയാണി ആണല്ലോ 😋 Super Ebin chetta🥰😍
@FoodNTravel
@FoodNTravel Жыл бұрын
Athe, adipoli variety biriyani aayirunnu 👍👍
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 🥰😍
@marykuttymani9645
@marykuttymani9645 Жыл бұрын
😂😂😂
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🥰🥰
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
@@Alpha90200 ഇതു പോലെ ഉള്ള വെറൈറ്റി കണ്ട് പിടിക്കാൻ എബിൻ ചേട്ടനെ പറ്റു 😄😄
@hakimalam8126
@hakimalam8126 Жыл бұрын
Aavi biriyaniiiii
@sangeethc.s4894
@sangeethc.s4894 Жыл бұрын
ആവിയൻസ് ബിരിയാണി ❤️❤️
@anandpa8527
@anandpa8527 Жыл бұрын
Super aayirunniiii
@FoodNTravel
@FoodNTravel Жыл бұрын
👍👍
@andrewmanojmanoj8325
@andrewmanojmanoj8325 Жыл бұрын
Soper biriyani... Njagal kazhichu....... ❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Ok. Thank you so much for sharing your experience 😍🥰
@mansoorkm4704
@mansoorkm4704 Жыл бұрын
Njn kazhichu super biriyani
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience
@nikhilaravind8871
@nikhilaravind8871 Жыл бұрын
Ennum eppolum variety adhanu nammude ebbin chettayi 🥳🥳👌👌🥳🥳🥳🥳 Biriyani kanditu thanne vayil kappal odunnu 😀😀😀😀 Thagarthu ebbin chettayi kidukki All the best
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Nikhil ❤️❤️
@julafakeralam5570
@julafakeralam5570 Жыл бұрын
Ethu pole undakkunna biriyani kochiyil first
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
ഇതൊക്കെ ഏങ്ങനെ കണ്ട് പിടിക്കുന്നു എബിൻ ചേട്ടാ 😄😄
@marykuttymani9645
@marykuttymani9645 Жыл бұрын
👍👍👍🎉🎉
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🥰🥰🥰
@sniperboyiq2104
@sniperboyiq2104 Жыл бұрын
സൂപ്പർ..... കഴിക്കാറുണ്ട്..... ❤❤❤കിടിലൻ ടേസ്റ്റ് ആണ്
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ബ്രോ 🥰🥰
@user-zs8de3dv4f
@user-zs8de3dv4f Жыл бұрын
Inn njnagal kazhichu set biriyani ahne
@FoodNTravel
@FoodNTravel Жыл бұрын
👍👍
@j.t.thomas9242
@j.t.thomas9242 Жыл бұрын
Looks like in scale of 1-10, 10 being the best, that place was a 6 for Biriyani taste
@FoodNTravel
@FoodNTravel Жыл бұрын
Ok
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍
@marykuttymani9645
@marykuttymani9645 Жыл бұрын
👍👍👍👍
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 ബിരിയാണി അടിപൊളി... 🥰 മുട്ടയും, പപ്പടവും കൂടി വേണമായിരുന്നു... കോക്കാനട്ട് ഷേക്ക്‌ കിടു.... 🌹🤝
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ ദിലീപ്.. ബിരിയാണിയും ഷേക്കും അടിപൊളി ആയിരുന്നു 👌👌
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️
@jinuv7131
@jinuv7131 Жыл бұрын
ഷേക്ക് അടിക്കാൻ ഒരു ദിവസം പോയിരുന്നു.... അന്ന് തുറന്നിട്ടില്ല..... ഈ ആഴ്ച ഒന്നും കൂടി പോണം... സൂപ്പർ ആണെന്ന് ആണ് കേട്ടത്.... സെയിം പേരിൽ അടുത്ത് ഒരു ഷോപ്പ് കൂടി ഉണ്ട്, സംശയം തോന്നി അവിടെ കയറിയില്ല.... ഇവിടെ തന്നെയേ കയറൂ.. രണ്ടും ഒന്നാണോ?
@prabhakark9891
@prabhakark9891 Жыл бұрын
Nalloru Beef Biriyani Ebbin Bro nodoppam kazhicha feeling🤗🤗🤗🤗🤗👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Valare santhosham 🥰🥰
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🥰🥰
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
Super cheta
@FoodNTravel
@FoodNTravel Жыл бұрын
Thank you dear😍
@mansoorkm4704
@mansoorkm4704 Жыл бұрын
Super aayirunnu
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@samaddoha7747
@samaddoha7747 Жыл бұрын
Ebin. Nannaayittunde. Malappuram. Ennaane
@FoodNTravel
@FoodNTravel Жыл бұрын
Thanks und Samad.. Malappuram plan cheyyanam ☺️
@drthanosnair3227
@drthanosnair3227 Жыл бұрын
Ithppo neychorum kozhikarim alle
@FoodNTravel
@FoodNTravel Жыл бұрын
Avaru athine biriyani ennanu parayunnath.. Thankal venamenkil neychoru ennu vilicholu ☺️
@hakimalam8126
@hakimalam8126 Жыл бұрын
Super biriyaniiiii
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@larinjos4010
@larinjos4010 Жыл бұрын
Ebin chetta plz try beef biriyani Arafa hotel, Chullikal
@FoodNTravel
@FoodNTravel Жыл бұрын
Details ente insta pageil share cheyyamo? @foodntraveltv
@larinjos4010
@larinjos4010 Жыл бұрын
@@FoodNTravel no insta accont
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
ചുള്ളിക്കൽ നിന്ന് ഇന്നാള് ഒരു കാറ്ററിംഗ് കാരൻ ഉണ്ടാക്കിയ ബീഫ് ബിരിയാണി തിന്ന് ഒരു വീട്ടിലെ പരിപാടിക്ക് വന്ന എല്ലാവരും ഹോസ്പിറ്റലിൽ ആയി. പത്രത്തിൽ ഉണ്ടായിരുന്നു. ആ പ്രേദേശത് ബീഫ് കച്ചവടം ചെയ്യുന്നവർ പഴയത് കൊടുക്കുന്നു എന്ന് പണ്ടേ പരാതി ഉണ്ട്. ചെക്കിങ് വരുബോ മാറ്റും
@VinodKumar-vk3oo
@VinodKumar-vk3oo Жыл бұрын
Adipoli 👌♥️♥️♥️♥️
@FoodNTravel
@FoodNTravel Жыл бұрын
Thank you Vinod 🥰
@anuroopvithura2022
@anuroopvithura2022 Жыл бұрын
Biriyani mannan ebin achayan next episode biriyani
@FoodNTravel
@FoodNTravel Жыл бұрын
☺️☺️👍
@noufster57
@noufster57 Жыл бұрын
അപ്പൂസ് എന്നും ഒരു വികാരം ആണ് ❤❤
@FoodNTravel
@FoodNTravel Жыл бұрын
👍👍
@sreekanthkg5941
@sreekanthkg5941 Жыл бұрын
അപ്പച്ചെമ്പ് ബിരിയാണി ഒരു വെറൈറ്റി.., നമുക്ക് ഒന്ന് പരീക്ഷിക്കവുന്ന ഒന്നാണ് എന്തായാലും സൂപ്പർ...,😍😍
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം.. നല്ല രുചി ആയിരുന്നു 👌👌
@julafakeralam5570
@julafakeralam5570 Жыл бұрын
Ethuvare ethupole undakkunnathu kandittilla..motham undakkunnathu oru vedio cheyyumo
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
വീട്ടിൽ കുറെ കാലം ആയി അപ്പചെബ് ഉണ്ടായിട്ട്. നമ്മക് ഈ ബുദ്ധി തോന്നിയില്ലല്ലോ
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
🙄🙄🙄
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
ഇതു കണ്ട് പിടിച്ചവനും അത് കണ്ട് അവിടെ ചെന്ന് വീഡിയോ എടുത്ത എബിൻ ചേട്ടനും അവാർഡ് കൊടുക്കണം
@libinkv1109
@libinkv1109 Жыл бұрын
ഹായ് എബിൻ ചേട്ടായി ഫാസ്റ്റേ 🙋‍♂️🙋‍♂️😄😄
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ 🤗
@libinkv1109
@libinkv1109 Жыл бұрын
@@FoodNTravel 😍😍😍😍😍
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️❤️
@marykuttymani9645
@marykuttymani9645 Жыл бұрын
👍👍🎉🎉🎉🎉
@vysakhjayachandran6220
@vysakhjayachandran6220 Жыл бұрын
Kacheripady(palluruthy) il ulla bismilla hotel uchak nalla chicken Dum biriyani, irachichor kittum (80,70 rs respectively)
@FoodNTravel
@FoodNTravel Жыл бұрын
Ok👍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
Ennalu avide ninnum kaxhichu vayarilaki randu dhivasm kidannu. 70ruupakku valla chatha kozhiyum aayirikkum thannathu
@vysakhjayachandran6220
@vysakhjayachandran6220 Жыл бұрын
@@user-ze4fn2ub4j chatha kozhi alland ningal jeevanode aano suhruthe biriyani vekane Njangal weekly twice kazhikarund ithvare problem onnum undayittilla
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
Allahe 70ruupakku nalla biriyani kittumo? Vtil vachal polum oru biriyani 100ruupakku mukalil aakum. Basumathi ari 120ruupa kodukkande
@vysakhjayachandran6220
@vysakhjayachandran6220 Жыл бұрын
@@user-ze4fn2ub4j Setta biriyani 80 anu rate pinne 70 kittanath mosham biriyani rate kooduthal ullath nalla biriyani anganonnum illa ningal ee paranja vayarinu pani thanna biriyani kadayil 1:30 avumbozhek sadhanam theerarund pinne 80 rs kittan ulla qty (rice and piece) athinulla worthe ullu
@ajithoneiro
@ajithoneiro Жыл бұрын
Nice one....
@FoodNTravel
@FoodNTravel Жыл бұрын
Thank you!
@mansoorkm4704
@mansoorkm4704 Жыл бұрын
Wowwwww♥️♥️♥️
@marykuttymani9645
@marykuttymani9645 Жыл бұрын
❤️❤️
@marykuttymani9645
@marykuttymani9645 Жыл бұрын
🔥🔥🔥🙏
@diyonsebastian8800
@diyonsebastian8800 Жыл бұрын
Must try biriyani 💜
@FoodNTravel
@FoodNTravel Жыл бұрын
👍👍
@marykuttymani9645
@marykuttymani9645 Жыл бұрын
👍👍👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
👍👍👍
@dumdumdumdum-gm7ef
@dumdumdumdum-gm7ef Жыл бұрын
അതെ....
@hakimalam8126
@hakimalam8126 Жыл бұрын
Nallachuudu aayirunmuuu
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️❤️
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
സൂപ്പർ അടിപൊളി 👍👍💜👍👍👀
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ ചിത്രാഞ്ജലി 😍
@marykuttymani9645
@marykuttymani9645 Жыл бұрын
Adipoli
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗🤗
@dumdumdumdum-gm7ef
@dumdumdumdum-gm7ef Жыл бұрын
സൂപ്പർ ആണ്...... കൊതി ആവുന്നുണ്ടോ 😋😋😋
@hakimalam8126
@hakimalam8126 Жыл бұрын
Wowwwww
@FoodNTravel
@FoodNTravel Жыл бұрын
😍😍
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Superb...
@FoodNTravel
@FoodNTravel Жыл бұрын
Thank you!
@reemkallingal1120
@reemkallingal1120 Жыл бұрын
makalde veedu avidanu😁nattil pokumbol kazhikenam🌹 Thanks Ebbin💖
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@marykuttymani9645
@marykuttymani9645 Жыл бұрын
🎉🎉👍👍
@sonukpra6695
@sonukpra6695 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ സോനു 🥰
@jinsonkc9977
@jinsonkc9977 Жыл бұрын
Njn kazhukkarundu...Nalla biriyaniii
@FoodNTravel
@FoodNTravel Жыл бұрын
Ok😍👍
@mathewgeorge6670
@mathewgeorge6670 Жыл бұрын
ജിനു...... Keep it up
@FoodNTravel
@FoodNTravel Жыл бұрын
👍
@aji9193
@aji9193 Жыл бұрын
Chettan beef kazhichu thudangiyo
@FoodNTravel
@FoodNTravel Жыл бұрын
Vallappozhum kazhikkarund. Athinte videoyum cheythitundallo ☺️
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
ഇനി ബീഫ് മാത്രമേ കഴിക്കു 😄
@aji9193
@aji9193 Жыл бұрын
@@user-ze4fn2ub4j 🤔
@arjunasok9947
@arjunasok9947 Жыл бұрын
Ebbin chetta 👌👌👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thanks und Arjun 🥰
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
😄😄😄
@timepass7540
@timepass7540 Жыл бұрын
Super
@FoodNTravel
@FoodNTravel Жыл бұрын
Thank you Time Pass
@eswarynair2736
@eswarynair2736 Жыл бұрын
Ente swantham palluruthy👌👍💐
@FoodNTravel
@FoodNTravel Жыл бұрын
👍
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
Palluruthikkaraaa
@mansoorkm4704
@mansoorkm4704 Жыл бұрын
🥰🥰🥰🥰
@marykuttymani9645
@marykuttymani9645 Жыл бұрын
Palluruthiiii ❤️❤️❤️❤️
@marykuttymani9645
@marykuttymani9645 Жыл бұрын
❤️❤️🎉🎉🎉
@shamsusafa5494
@shamsusafa5494 Жыл бұрын
Ebbinchetta❤❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you Shamsu 🥰
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍
@FoodNTravel
@FoodNTravel Жыл бұрын
😍🥰
@jayamenon1279
@jayamenon1279 Жыл бұрын
Ethu Njangalude Veedinte Thottaduthanu
@FoodNTravel
@FoodNTravel Жыл бұрын
Ok👍👍
@varghese9240
@varghese9240 Жыл бұрын
എന്നിട്ട് കഴിച്ചില്ലേ?
@sangeethc.s4894
@sangeethc.s4894 Жыл бұрын
❤️❤️❤️
@dumdumdumdum-gm7ef
@dumdumdumdum-gm7ef Жыл бұрын
ദിവസവും പോയി ഇനി കഴിക്കാലോ
@antonyjoseph2936
@antonyjoseph2936 Жыл бұрын
ഞാൻ കഴിച്ചിരുന്നു..Tamil Nadu സ്റ്റൈൽ ബിരിയാണി ഇഷ്ടം ഉള്ളവർക്ക് കൂടുതൽ ഇഷ്ടം ആകും... Worth anu..
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 👍👍
@antonyjoseph2936
@antonyjoseph2936 Жыл бұрын
@@FoodNTravel 🙏
@dumdumdumdum-gm7ef
@dumdumdumdum-gm7ef Жыл бұрын
ഇനി തമിൾ നാട്ടിൽ പോകണ്ടല്ലോ... വണ്ടിക്കൂലി ലഭിക്കാൻ..... 😂😍
@hakimalam8126
@hakimalam8126 Жыл бұрын
Njn randannam adichittu abide poi kazhikkumm
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@julafakeralam5570
@julafakeralam5570 Жыл бұрын
Superrrr
@FoodNTravel
@FoodNTravel Жыл бұрын
Thanks und Julafaker 🥰
@sureshba2807
@sureshba2807 Жыл бұрын
Nice
@FoodNTravel
@FoodNTravel Жыл бұрын
Thank you Suresh 👍
@varghese9240
@varghese9240 Жыл бұрын
Sooperrrrr....
@FoodNTravel
@FoodNTravel Жыл бұрын
Thank you
@marykuttymani9645
@marykuttymani9645 Жыл бұрын
❤️❤️❤️
@marykuttymani9645
@marykuttymani9645 Жыл бұрын
🔥🔥🔥🔥
@marykuttymani9645
@marykuttymani9645 Жыл бұрын
🙏🙏🙏🎉🎉😂😂😂
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 23 МЛН
GIANT umbrella by Tsuriki Show
00:15
Tsuriki Show
Рет қаралды 7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 124 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 23 МЛН