No video

Spoken Arabic in Malayalam അറബി സംസാരിക്കാം 👉 CLICK🍁HERE വാട്ട്സപ്പ് ചെയ്യൂ

  Рет қаралды 56,231

Turning Point Bytes

Turning Point Bytes

Күн бұрын

🌹🌹 അറബി സംസാരിക്കാം - വാട്ട്സപ്പ് വഴി
✅ വാട്ട്സപ്പ് ചെയ്യൂ 👉 wa.me/91730665...
Mr Muhammad Aslam MBA MSc MPhil is a 'Trainer and Consultant' in the fields of Education, Business and Behavioral Sciences. Contact for Online Training Programs.
സ്പോക്കൺ അറബിക് - Part 1
• Spoken Arabic in Malay...
സ്പോക്കൺ അറബിക് - Part 2
• Spoken Arabic in Malay...
സ്പോക്കൺ അറബിക് - Part 3
• Spoken Arabic in Malay...
1. പ്രയാസങ്ങളിൽ പറന്നുയരുന്നവരുടെ 5 പ്രത്യേകതകൾ
• പ്രയാസങ്ങളിൽ പറന്നുയരു...
2. Rich ആക്കും നിങ്ങളെ ഈ 4 കാര്യങ്ങൾ
• Rich ആക്കും നിങ്ങളെ ...
3. നിങ്ങളാരാണെന്നറിയാൻ ഒരു ടെസ്റ്റ്.
Test your Personality and Mindset.
• നിങ്ങളാരാണെന്നറിയാൻ ഒര...
4. ശരീരഭാഷ നോക്കി മനസ്സ് വായിക്കാം
How To Read Body Language.
• ശരീരഭാഷ നോക്കി മനസ്സ് ...
5. പ്രസംഗ പരിശീലനം - വാട്ട്സപ്പ് വഴി .
Becoming a Public Speaker
• പ്രസംഗ പരിശീലനം - ഓൺലൈ...
6. നല്ല ശീലങ്ങൾക്ക് ദുശ്ശീലങ്ങൾ വെച്ച് മാറാൻ ഒരുക്കമുണ്ടോ ?
Habits (vs) Bad Habits
• നല്ല ശീലങ്ങൾക്ക് ദുശ്ശ...
7. 80-20 Rule - ഒരാളുടെ തലവര തന്നെമാറ്റിയെഴുതും.
• 80-20 Rule - ഒരാളുടെ ...
8. No.1 വിജയ രഹസ്യം, തയ്യാറാകുന്നതിനു മുമ്പ് തുടങ്ങൂ ....
• No 1 ബിസിനസ്സ് രഹസ്യം ...
9. ഓവർ കോൺഫിഡെൻസ് ആപത്ത്
• നിങ്ങൾ ഓവർ കോൺഫിഡന്റാണ...
10. ലോക്ക്ഡൗണിനു ശേഷവും സ്കോപ്പുളള 5 മേഖലകൾ | Five fields that will continue to boom after Lockdown
• ലോക്ക്ഡൗണിനു ശേഷവും സ്...
11. ഈ 10 കാര്യങ്ങൾ ചെയ്താൽ ആരും നിങ്ങളെ ഇഷ്ടപ്പെടും | Do these 10 , People are going to just love you.
• ഈ 10 കാര്യങ്ങൾ ചെയ്താൽ...
12. ഏത് ഭാഷയും - ജെറ്റ് വേഗത്തിൽ വശത്താക്കാം | Learn any language at jet speed
• ഭാഷ പഠിക്കാന് - ജെറ്റ്...
13. ഇങ്ങനെ ചെയ്താൽ തലവേദന പമ്പ കടക്കും | This will relieve your Headaches
• തലവേദന പെട്ടന്ന് മാറാൻ...
14. ഹിന്ദി സംസാരിക്കാം - വാട്ട്സപ്പ് വഴി .
• Spoken Hindi in Malaya...
---------------------------
#spokenarabic
Keywords
Science of body language
body language
body language malayalam
malayalam videos
how to
how to understand others with their body language
malayalam tutorial
motivational speech malayalam
psychology malayalam
psychology
study technique
memory technique
concentration power
mind reading
mind reading malayalam
face reading
turning point
mentalism
spiral somatics

Пікірлер: 60
@turningpointbytes
@turningpointbytes 3 жыл бұрын
🌹🌹അറബി സംസാരിക്കാം - വാട്ട്സപ്പ് വഴി വാട്ട്സപ്പ് ചെയ്യൂ 👇 : wa.me/917306651622?text=സ്പോക്കൺ_അറബിക്
@DevadasDevadas-vh1pb
@DevadasDevadas-vh1pb 11 ай бұрын
ഹലോ സാർ നമസ്കാരം എന്റെ പേര് ദേവദാസ് വീട് പാലക്കാട് ഞാനിപ്പോ ജോലിചെയ്യുന്ന സൗദി അറേബ്യയിലാണ് അറബി പഠിക്കാൻ ഞാൻ ഒരുപാട് വീഡിയോസ് കണ്ടു. പക്ഷേ എനിക്കൊന്നും മനസ്സിലായില്ല താങ്കളുടെ വീഡിയോസ് ഞാൻ ഇന്ന് മുതൽ കാണാൻ തുടങ്ങി എനിക്ക് ഏകദേശം മനസ്സിലായി താങ്കളുടെ അവതരണമാണ് സൂപ്പർ താങ്കൾ പറയുമ്പോൾ കുറച്ചു സ്പീഡ് കുറച്ചാൽ ഒന്നും കൂടെ നന്നായിരുന്നു കാരണം എന്നെപ്പോലെ അറിയാത്ത ഒരുപാട് പേരുണ്ട് ഞാൻ വന്നിട്ട് ഒരു വർഷമായി പക്ഷേ എനിക്കിപ്പോൾ ഒന്നും അറിയില്ല താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് ആശ്വാസമായി വളരെ നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ നിങ്ങളുടെ കുടുംബത്തെയും ഒക്കെ ശുക്രൻ
@navasmuhammed6311
@navasmuhammed6311 Жыл бұрын
സാറിൻറെ അല്ല വീഡിയോസും ഞാൻ കാണാറുണ്ട് അറബി അറിഞ്ഞുകൂടാത്ത ഒരുപാട് വാക്കുകൾ മനസ്സിലാക്കാൻ പറ്റി സാറിനും സാറിൻറെ കുടുംബത്തിനും പടച്ചതമ്പുരാൻ ദീർഘായുസ്സ് അനുഗ്രഹിക്കട്ടെ ആമീൻ
@shajisha7960
@shajisha7960 2 жыл бұрын
നല്ല class ആണ് അല്പം വേഗത കുറച്ചാൽ ഇതിലും better ആകും എന്ന അഭിപ്രായം
@shyjunandhu8016
@shyjunandhu8016 11 ай бұрын
പെട്ടന്ന് മനസിലാക്കാൻ പറ്റുന്ന അവതരണം Congrats
@sajithsaji3695
@sajithsaji3695 Жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റി. നല്ല അവതരണം ❤❤❤❤
@SANDEEPRAJAN-hm6zv
@SANDEEPRAJAN-hm6zv 5 ай бұрын
സാറിൻറെ സംഭാഷണം നന്നായിട്ട് മനസ്സിലാകുന്നു
@sajithsaji3695
@sajithsaji3695 11 ай бұрын
സാറിന്റെ ഇനിയും നല്ല അറബി ക്ലാസ്സ്‌ പ്രേതിഷിക്കുന്നു ❤
@muneermuneer4138
@muneermuneer4138 Жыл бұрын
Valichu neettaatha valaree nalla 100% preyojanam ulla 1 super class Saeed sir idu 3 maassam oodikkum😂
@srp9144
@srp9144 7 ай бұрын
വീഡിയോ വളരെ ഉഷാറായിക്കുണ്ട് 👍🏻
@sumeshmambilakkal1911
@sumeshmambilakkal1911 2 жыл бұрын
ഇത് നല്ലൊരു മുന്നേറ്റായിട്ടു തോനുന്നു. 👍👍കൊള്ളാം
@rayafathimakpp6928
@rayafathimakpp6928 3 жыл бұрын
Thanks for teaching Arabic
@thaufefase5022
@thaufefase5022 Жыл бұрын
നല്ല അദ്ധ്യാഭനം 👍🏻👍🏻👍🏻🙏🏻🙏🏻
@muhammedshakkeer2277
@muhammedshakkeer2277 3 ай бұрын
Sabahal khair Adipoli super video thank you Allahuvintea raksha samadhanam undavatea ameen
@shajanphilip4232
@shajanphilip4232 2 жыл бұрын
Excellent class thank you Sir
@habeebthangal
@habeebthangal 6 ай бұрын
Very useful for beginners ❤
@bussidinmalayalam6448
@bussidinmalayalam6448 3 жыл бұрын
Thanks a lot for teaching Arabic
@riyaspm2001
@riyaspm2001 3 күн бұрын
Very very useful
@munavvar1044
@munavvar1044 7 ай бұрын
🙏🙏 വളരെ നന്ദി
@Aman-bk3oh
@Aman-bk3oh 2 жыл бұрын
جزاك الله خير
@muhammedriyasriyas5754
@muhammedriyasriyas5754 3 жыл бұрын
Super class👌👌
@pv.unmesh3203
@pv.unmesh3203 11 ай бұрын
Thanks 🙏🙏🙏
@RahmanRahman-to6kq
@RahmanRahman-to6kq 3 жыл бұрын
Sir update more pleas good class
@ibrukodinhi
@ibrukodinhi 3 жыл бұрын
Very useful bro
@dilishkumar.vv.kumaran8397
@dilishkumar.vv.kumaran8397 2 жыл бұрын
Super class sir
@user-xk3pk4xs5w
@user-xk3pk4xs5w 6 ай бұрын
👍
@user-cu3yu1dl8v
@user-cu3yu1dl8v 5 ай бұрын
Mashaallh
@ancymaria4170
@ancymaria4170 Жыл бұрын
Nice class
@user-lh7kg8sl6e
@user-lh7kg8sl6e 10 ай бұрын
Enikkottum arabi ariyilla njan keralathil ninnum vannitt 6 masamayi omanil maseerayilan husband 30 varshamayi evidejoli cheyyunnu enikkum pdikkanam arabi samsarikkan 😒
@mohammedijas2573
@mohammedijas2573 3 жыл бұрын
Good one👍👍
@anwarpilathottathil465
@anwarpilathottathil465 2 жыл бұрын
Good👍👌
@SANDEEPRAJAN-hm6zv
@SANDEEPRAJAN-hm6zv Жыл бұрын
Super
@user-xk3pk4xs5w
@user-xk3pk4xs5w 3 ай бұрын
@Ishqerasool1234
@Ishqerasool1234 Жыл бұрын
ഇങ്ങനെ പറയണം
@SANDEEPRAJAN-hm6zv
@SANDEEPRAJAN-hm6zv Жыл бұрын
Good
@makinghappy9483
@makinghappy9483 2 жыл бұрын
Nice 👍
@Parudhisa
@Parudhisa Жыл бұрын
Nalla videos an. ❤❤❤❤
@ummerelat2551
@ummerelat2551 10 ай бұрын
Bainakum baina Meaning?
@musthafapayerichi2905
@musthafapayerichi2905 2 жыл бұрын
مشاءالله
@hakeempk1076
@hakeempk1076 2 жыл бұрын
Vajid zain 👍🏻
@noorunoora7399
@noorunoora7399 Жыл бұрын
👌🏾👌🏾
@sharushanus771
@sharushanus771 3 жыл бұрын
👌👌👌💐💐
@sajithasajitha5347
@sajithasajitha5347 10 ай бұрын
Watsup vazhi aghaneya class adukunnath ,friday ano ,time appozha, fees undo
@shafeeqshan4227
@shafeeqshan4227 2 жыл бұрын
Yathrayil varunna chodyam veenam
@cmkka12345
@cmkka12345 10 ай бұрын
Good. ഇത്തിരി സ്പീഡ് കൂടി
@saleemmoorkanaad1281
@saleemmoorkanaad1281 2 жыл бұрын
Good but Kurach speed kurakkanam
@induabi371
@induabi371 2 ай бұрын
Sir radiographer entha parayuga
@user-if6fm4do9p
@user-if6fm4do9p 3 ай бұрын
തരീദു അർത്ഥം എന്താണ്
@navasmuhammed6311
@navasmuhammed6311 Жыл бұрын
അസ്സലാമു അലൈക്കും
@turningpointbytes
@turningpointbytes Жыл бұрын
Wa alaikumussalam
@hakeempk1076
@hakeempk1076 2 жыл бұрын
Zain miya miya
@SajuNayanam
@SajuNayanam Жыл бұрын
ഉച്ചാരണം എല്ലാം വളരെ കറക്റ്റ് ആണ് പക്ഷേ അൽപം വേഗം കൂടിപ്പോയി
@ubaidshah5129
@ubaidshah5129 2 жыл бұрын
ഹോം ഡെലിവറി? അറബിയിൽ എങനെ പറയും
@turningpointbytes
@turningpointbytes 2 жыл бұрын
التوصيل المنزلي altouseelal mazili
@IbrahimKhan-bs4pk
@IbrahimKhan-bs4pk 2 жыл бұрын
Good
@jijukt6821
@jijukt6821 11 ай бұрын
Super
@user-eq2sy8ud4b
@user-eq2sy8ud4b 8 ай бұрын
@sunaidsainulabeedn6233
@sunaidsainulabeedn6233 2 жыл бұрын
👍
@AARUSAMAYAVLOGS
@AARUSAMAYAVLOGS 9 ай бұрын
@salmantanur5490
@salmantanur5490 2 жыл бұрын
Super
7 Days Stranded In A Cave
17:59
MrBeast
Рет қаралды 78 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
common words in Gulf spoken arabic
12:28
MC 16ngal
Рет қаралды 14 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 78 МЛН