No video

എങ്ങനെ എളുപ്പത്തിൽ അറബികളുടെ ശ്രദ്ധ പിടിച്ചു പറ്റാം..| ഇങ്ങനെ ചെയ്തു നോക്കൂ..| Saeed Areekode

  Рет қаралды 172,001

Arabic Uni

Arabic Uni

Күн бұрын

--------------------------------------------------------------
ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...
അറബി സംസാര ഭാഷ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
wa.me/91904800...
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇
-----------------------------------------------------------------------
chat.whatsapp....
_______________
السلام عليكم
അസ്സലാമുഅലൈക്കും
Assalamualikkum
وعليكم السلام يا شيخ
വഅലൈകുമുസ്സലാം
Va'alaikkumussalam
مرحبا
മർഹബൻ
Marhaban
مرحبتين
മർഹബതൈൻ
Marhabathayn
اهلا وسهلا
അഹ്‌ലൻ വസഹ് ലൻ
Ahlan va sahlan
لو سمحت
ലൗ സമഹ്ത്
Lou samahth
Excuse me
ദയവായി
لو سمحت اعطيني إجازة بكرة يا عمي
ലൗ സമഹ്ത് ആതീനി ഇജാസ ബുക്റ യാ അമ്മി
Lou samahth aathini ijaza bukra yaa ammee
Sir, can you give me leave tomorrow?
സർ നാളെ എനിക്ക് ലീവ് തരാമോ
لو سمحت جيب لي واحد موية
ലൗ സമഹ്ത് ജീബ് ലീ വാഹിദ് മോയ
Lou samahth jeeb Lee moya
May I have some water, please?
ദയവായി എനിക്ക് കുറച്ചു വെള്ളം തരാമോ
بالله
ബില്ലാഹി
Billaahi
Excuse me
مع ليش
മഅ ലേഷ്
Ma' lesh
Sorry
مع ليش انا ما أكن موجود بكرة
മഅ ലേഷ് അന മാ അകുൻ മൗജൂദ് ബുക്‌റ
Ma'alesh Ana ma akun moujood bukra
Sorry, I'll not be there tomorrow
സോറി,ഞാൻ നാളെ ഉണ്ടാവുകയില്ല
بكير ،باجر
ബകീർ, ബാച്ചർ
Bakeer, bachar
Tomorrow
നാളെ
يا جون تعال
യാ ജോൺ തആൽ
Yaa john,tha'aal
ജോൺ വരൂ
ജോൺ വരൂ
سم يا شيخ
സം യാ ശൈഖ്
Sam ya shaikh
Tell me sir,what?
എന്താ സർ.. പറഞ്ഞോളൂ
لبيك يا شيخ
ലാബ്ബൈക് യാ ശൈഖ്
Labbaik ya shaikh
فضل يا شيخ
ഫദൽ യാ ശൈഖ്
Faddal ya shaikh
വന്നോളൂ
വന്നോളൂ
فضلي يا ماما
ഫദലീ യാ മാമ
Faddalee ya maama
ഉമ്മാ വരൂ
طيب شكرا
ത്വയ്യിബ് ശുക് റൻ
Thwayyib shukran
Ok Thanks
عفوا
അഫ് വൻ
Afvan
God bless you
حياك الله
ഹയ്യാകള്ളാഹ്
Hayyakallah
God bless you
جزاك الله خير
ജസാക്കള്ളാ ഖൈർ
Jazakallah khair
may God reward you
الله يحفظك
അള്ളാഹി യഹ്ഫദ്ക്
Allahi yahfadak
God bless you
Queries Solved :
improve your arabic speaking,my arabic hub,myarabichub,learn arabic,lebanese arabic,arabic,learnarabic,how to,arabic fusha,arabic speaking,arabic language,arabic alphabet,arabic beginners,arabic conversational,learning hacks,arabic culture,study tips,teacher (profession),language tips,read,tips,write,speak,koran,arabic language (interest),learning language,language (quotation subject),vocabulary,memorisation,islam,quran,beauty,muslim,lifestyle,fashion
#spokenarabic #arabs #arabicuni #attention

Пікірлер: 242
@seekusikku6564
@seekusikku6564 2 жыл бұрын
സത്യമാണ് നിങ്ങൾ പറയുന്നത്. അറബികളെ പുകഴ്ത്തൽ അവര്ക് ഭയങ്കര ഇഷ്ടമാണ്. നമ്മൾ മലയാളികളേക്കാൾ കൂടുതൽ അത് ഉപയോഗിക്കുന്നത് ബംഗാളികളാണ്.
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
താങ്കൾ പറയുന്നതും സത്യമാണ് ബംഗാളികൾ കാട്ടിക്കൂട്ടുന്നത് കണ്ടാൽ 🤪
@jamsheedkottil5825
@jamsheedkottil5825 2 жыл бұрын
എത്ര മനോഹരമായിട്ടാണ് സാറിന്റെ അവതരണശൈലി
@ajmalcv181
@ajmalcv181 2 жыл бұрын
❤️
@bijoyvm1723
@bijoyvm1723 2 жыл бұрын
❤️💜❣️
@hrs813
@hrs813 29 күн бұрын
നമ്മൾ പുറത്ത് നിന്നുള്ള ആളുകൾ ആണ്. അറബികളെ നമ്മൾ ബഹുമാനിക്കണം വലുപ്പ ചെറുപ്പം ഇല്ലാതെ താങ്കളുടെ ഈ വീഡിയോ വളരെ ഉഭകരപ്രദം ആണ് ❤
@ArabicUni
@ArabicUni 29 күн бұрын
ശുക്രൻ
@AnasAli-ky6ht
@AnasAli-ky6ht 2 жыл бұрын
സുഖമുള്ള ഒരു ക്ലാസ്സ്.. പടച്ചവൻ ആഫിയത്ത് തരട്ടെ
@noufalaa8960
@noufalaa8960 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@noufalaa8960
@noufalaa8960 2 жыл бұрын
ആമീൻ
@rafiy6538
@rafiy6538 Жыл бұрын
​oh O 2:48 a 😢k
@subaidak3081
@subaidak3081 2 жыл бұрын
ഒരുപാട് കാലമായിട്ടുള്ള ആഗ്രഹമാണ് അറബി ഭാഷപഠിക്കുക എന്നത്. സ്പോൺസറുടെഉമ്മാന്റെകൂടെ താമസിച്ചിരുന്നസമയത്ത് കുറച്ചൊക്കെ അറിയാമായിരുന്നു. എഴുതാനും വായിക്കാനും അറിയുമെന്നല്ലാതെ സംസാരിക്കാൻ എത്രശ്രമച്ചിട്ടും പറ്റുന്നില്ല. കഫീൽ ഭാര്യയേയുംകൊണ്ട് നാട്ടിൽവന്ന് ഞങ്ങളൊന്നിച്ച് ടൂർപോയി. ഒന്നുമിണ്ടാൻപറ്റാതെ വളരെയധികംവിഷമത്തിലായി.
@rafinv8534
@rafinv8534 2 жыл бұрын
ഞാനും ആഗ്രഹിക്കുന്നു. But....?
@najeeb476
@najeeb476 2 жыл бұрын
ഇപ്പോ അറബി പടിച്ചോ
@shibiliek5404
@shibiliek5404 Жыл бұрын
Aaa
@darkemperor9394
@darkemperor9394 Жыл бұрын
@@najeeb476 😂
@abdullahrowel8043
@abdullahrowel8043 Жыл бұрын
😢ഒരു 6മാസം കൊണ്ട് ഒരു വിധം സംസാരിക്കാം
@globetrotter986
@globetrotter986 Жыл бұрын
പഠിച്ചു ബുദ്ധിമുട്ടിയായാലും കഴിവുകൾ ഉണ്ടാക്കിയാൽ എവിടെയും ശ്രദ്ധ നേടാം .. നിങ്ങളുടെ പിറകെ ആളുകൾ വരും.
@MdSalim-vzm143
@MdSalim-vzm143 2 жыл бұрын
ماشاءالله...مبروووك വളരെ നല്ല ഉപകാരപ്രതം ആയ ക്ലാസ്..... Tnx sir
@jazidazzle2580
@jazidazzle2580 2 жыл бұрын
വളരെ സന്തോഷ്‌... ആസ്വദിച്ചു കണ്ട വീഡിയോ ❤.. ജീവിതത്തിൽ ഇത് ഉപകരിക്കും എന്ന് ഉറപ്പാണ്.. ഒരുപാട് നന്ദി
@sssameer62
@sssameer62 2 жыл бұрын
സാറിന്റെ വീഡിയോ കണ്ടുമുട്ടാൻ വൈകിപ്പോയി . ഞാൻ തേടിയ വള്ളി കിട്ടി . ഇനി അങ്ങോട്ട് സാറിന്റെ വീഡിയോ കണ്ടിട്ട്മതി മറ്റുള്ളതൊക്കെ ....അത്രക്കും മനോഹരമായ , infermative ആയ ക്ലാസ് ...جزاكالله خير
@azadak4487
@azadak4487 2 жыл бұрын
അറബ് വേർഡ്‌സ് കൂടി വന്നപ്പോൾ വളരെ ഉപകാരപ്രദം. Thanks a lot
@noushadCochi
@noushadCochi 2 жыл бұрын
വളരെ വിജ്ഞാന പ്രധമായ വീഡിയോ 👍
@anithakumari5885
@anithakumari5885 2 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു.. ഉപകാരപ്രദമായ ഒരു ക്ലാസ്...
@ArabicUni
@ArabicUni 2 жыл бұрын
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@harisk6306
@harisk6306 2 жыл бұрын
Masha Allah 💯💯 ഉപകാരപേടും നിങ്ങളുടെ ക്ലാസ്സ് ♥️🙌
@pradeepkumar2607
@pradeepkumar2607 2 жыл бұрын
Very good presentation sir
@ubaidullahubd2511
@ubaidullahubd2511 2 жыл бұрын
السلام عليكم ورحمة الله وبركاته بارك الله فيك وجزاك الله خير الجزاء ووفقك الله لخدمة دينه وحفظك الله أينما كنت
@vijasvalsan2945
@vijasvalsan2945 2 жыл бұрын
Thanks. Good information 😍
@hussanputhan7686
@hussanputhan7686 Жыл бұрын
എന്റെ അനുഭവം സഈദ് സാർ ക്ലാസ് എടുക്കുന്ന സമയത്ത് ചില സമയത്ത് നമ്മുടെ ഉപ്പയായും ഗുരുവായും ഒരു മാഷായും നമ്മുടെ പ്രിയ സുഹൃത്താ യും മാറുന്നത് ഞാൻ കാണാറുണ്ട്.. എന്നെ അറബി സംസാരിക്കാൻ ഏറെ സഹായിച്ച ഗുരു എത്ര നന്ദി പറഞ്ഞാലും തീരില്ല 140/ബാച്ചിലെ വിദ്യാർത്ഥി ആണ് ഞാൻ..
@sojandavis245
@sojandavis245 11 ай бұрын
Hello Hussan... Was that a good course? Are you able to talk Arabic now easily?
@sojandavis245
@sojandavis245 11 ай бұрын
Please reply Hussan
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
Thank you sir 👍👍 good class
@subaidavz2313
@subaidavz2313 28 күн бұрын
شكرا جزاك الله خيرا
@ashrafpayyanakkal7606
@ashrafpayyanakkal7606 Жыл бұрын
വളരെയധികം ഉപകാരപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു ശുക്രൻ
@rafinv8534
@rafinv8534 2 жыл бұрын
Very exellant. Sir ❤
@Spv714
@Spv714 26 күн бұрын
നല്ല ക്ലാസ്സ്‌
@rajeshv.c8888
@rajeshv.c8888 2 жыл бұрын
Thanku. Sir.🙏🙏🙏
@vishnudasrajan228
@vishnudasrajan228 2 жыл бұрын
A big salut 🙏🙏🙏🌹🌹🌹
@aseemaishaasna3452
@aseemaishaasna3452 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ അറിവുകൾ
@sureshbhai.3674
@sureshbhai.3674 2 жыл бұрын
Namaskaram sir. 🙏💐valare santhosham
@ArabicUni
@ArabicUni 2 жыл бұрын
Thanks
@raveendranmanaliyel4549
@raveendranmanaliyel4549 2 жыл бұрын
Thank you God bless you
@ShoukathAli-qh1ol
@ShoukathAli-qh1ol 7 күн бұрын
Jazakallah khair
@ajitkumarts7957
@ajitkumarts7957 2 жыл бұрын
Great sir...
@jasimt7301
@jasimt7301 2 жыл бұрын
MashaAllah Super
@rafeekrafe3052
@rafeekrafe3052 2 жыл бұрын
Thank You Sir for Your Great information ellam valare manoharamayi paranju thannu God Bless You Sir
@siyadmes7482
@siyadmes7482 2 жыл бұрын
Very usefull video ❤️
@devangchandra2811
@devangchandra2811 2 жыл бұрын
Outstanding presentation....🙏
@nikilthomas6140
@nikilthomas6140 2 жыл бұрын
great effort sir...............
@fazal4343
@fazal4343 Жыл бұрын
Yes sir Thank u ❤
@ShahulHameed-bq4wb
@ShahulHameed-bq4wb 6 ай бұрын
Beautiful class
@baijunandakumar3109
@baijunandakumar3109 2 жыл бұрын
Thank you sir,nice presentation
@rsshednahasnahas
@rsshednahasnahas 2 ай бұрын
MASHA ALLAH
@faisal9dbb
@faisal9dbb 2 жыл бұрын
Jazakkallaha khair
@reejojacob2674
@reejojacob2674 2 жыл бұрын
Now i am confident ..i can study something ...you explanation is splendid
@agratvk1465
@agratvk1465 2 жыл бұрын
Very useful..God bless you 🙏 Very nice presentation ya ustad...thanks 👏
@fathihrafeeq4133
@fathihrafeeq4133 2 жыл бұрын
Ma sha Allah Good class
@askarvanimel786
@askarvanimel786 2 жыл бұрын
MA SHA ALLHA enne poleyullavarku orupaadu upagarapettu ee classs njanum police officerude koodeya job cheyyunnath جزاك الله
@SadiqueAk-br2bj
@SadiqueAk-br2bj Жыл бұрын
Thangal paranjadil adikavum Khan samsarikkarund.adilupari thangaliloode padikkan kazhinju .shukran jazeelan
@Bai682
@Bai682 2 жыл бұрын
Precise and crystal clear
@mohananka6555
@mohananka6555 2 жыл бұрын
സർ എനിക്ക് 60 വയസിനോട് അടുക്കുന്നു കേവലം ഒരു മാസം മുൻപാണ് ഞാൻ അറബിക്ക് യുനി എന്ന താങ്കളുടെ ക്ലാസ് വളരെ താൽപ്പര്യത്തോടെ കേൾക്കാറുണ്ട്
@ArabicUni
@ArabicUni 2 жыл бұрын
بالتوفيق ان شاء الله
@manumanoj2207
@manumanoj2207 2 жыл бұрын
Thank you sir.. 🙏 very good information 🌹
@ArabicUni
@ArabicUni 2 жыл бұрын
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@sahadsahad8986
@sahadsahad8986 2 жыл бұрын
സൂപ്പർ ഞാൻ 18വർഷം ആയി ഓമനികളുടെ കൂടെ യാണ് 👍
@jomitjohn5159
@jomitjohn5159 2 жыл бұрын
Oru joli kittumoo broo
@ksabdulla1410
@ksabdulla1410 2 жыл бұрын
മലയാളിക്ക് ഒരിക്കലും നന്ദിവാക്കും, പുകഴ്ത്തലും വാക്കുകളിൽ പറഞ്ഞു പഠിച്ചെടുക്കുവാൻ എളുപ്പം കഴിയില്ല. അവന്റെ attitude മാറ്റിയിട്ടില്ലങ്കിൽ. കാരണം ഒട്ടു മിക്ക മലയാളികളും മറ്റൊരാളെ കാണുന്നത്. ഇവനെ എന്റെ കാര്യത്തിന് എങ്ങനെ ഉപയോഗപോയെടുത്താം. ഇവനോട് കൂടിയാൽ എന്ത് എനിക്ക് നേട്ടം എന്നൊക്കെ ചിന്തിച്ചു കൊണ്ടായിരിക്കും. അത് കൊണ്ട് തന്നെ വാക്കുകൾ ഹൃദയത്തിൽ നിന്ന് വരുവാൻ പ്രയാസമാണ്. മലയാളിക്ക് നല്ലത്. തലയാട്ടാലും. പിറുപിറുക്കലും, ശാപവാക്കുകളും, വളിപ്പൻ കോമഡികളും തന്നെ.
@nemombeef6560
@nemombeef6560 2 жыл бұрын
🎉
@shihabpandimutam5005
@shihabpandimutam5005 Жыл бұрын
🙈
@rasheed8125
@rasheed8125 2 жыл бұрын
🤝👍👌 الله يجزيك خير يا عمي
@ArabicUni
@ArabicUni 2 жыл бұрын
واياك يا حبيبي
@peethambarankrishnan2792
@peethambarankrishnan2792 2 жыл бұрын
very useful, thanks.
@ArabicUni
@ArabicUni 2 жыл бұрын
Welcome
@badriakd7201
@badriakd7201 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 💐👌
@mohamedrahimp.amohamedrahi3722
@mohamedrahimp.amohamedrahi3722 2 жыл бұрын
👍👍
@muralikrshnan3634
@muralikrshnan3634 2 жыл бұрын
Valare nannayitundu
@bismikhan3360
@bismikhan3360 2 жыл бұрын
മാഷാ അള്ളാഹ്...
@mbaguy3549
@mbaguy3549 2 жыл бұрын
Masha Allah 💝
@anuragashok7176
@anuragashok7176 2 жыл бұрын
Thank you so much sir...
@abunoufal7712
@abunoufal7712 2 жыл бұрын
It felt so heartwarming🌷
@ksabdulla1410
@ksabdulla1410 2 жыл бұрын
Goid class. Jazakka llah hair.
@shajahansubair9598
@shajahansubair9598 2 жыл бұрын
Helpfull video sir
@ashrafka6068
@ashrafka6068 2 жыл бұрын
Good sir,👍
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
Very good 👍❤️
@thhr9479
@thhr9479 2 жыл бұрын
Athanu ngangalude Saeed sir ...nammuk venda karyangal correct ayi ing kittum...
@ramsheenack4478
@ramsheenack4478 2 жыл бұрын
അസ്സലാമുഅലൈക്കും നിങ്ങളുടെ ക്ലാസിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട് ഇൻശാഅല്ലാഹ്‌
@ArabicUni
@ArabicUni 2 жыл бұрын
Please contact Academy Administration 0091904800087
@amalvm1776
@amalvm1776 2 жыл бұрын
Thank you sir👍
@syedalisyed759
@syedalisyed759 2 жыл бұрын
Thank you
@mohamedkuttymaanu
@mohamedkuttymaanu 2 жыл бұрын
Very great words
@sulfikkarpulivetty6946
@sulfikkarpulivetty6946 2 жыл бұрын
അടിപൊളി പൊളിച്ചു.. ശുക്രൻ യാ ഹബീബി
@shamseershamseer6628
@shamseershamseer6628 2 жыл бұрын
Masha allah
@anaazuz4151
@anaazuz4151 2 жыл бұрын
Jazakallhahu kahira Allha aaathikal aafiya
@ArabicUni
@ArabicUni 2 жыл бұрын
الله يعافيك
@jollyshaji492
@jollyshaji492 2 жыл бұрын
Good
@alivalliyil6337
@alivalliyil6337 2 жыл бұрын
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ ماشا الله تبارك الله، جزاك الله خير يا شيخ سعيد الله اتيكم العافية
@afsalvv786
@afsalvv786 2 жыл бұрын
اتيكم العافية എന്ന് പറഞ്ഞാൽ അതിന് എന്താണ് മറുപടി പറയേണ്ടത് ഒന്ന പറഞ് തരുമോ Ali Valliyil
@asifkt6951
@asifkt6951 2 жыл бұрын
الله يعطيك العافية
@fazilshahid62
@fazilshahid62 2 жыл бұрын
الله يعطيك العافية എന്ന് പറഞ്ഞാൽ മറുപടിയായി الله يعافيك എന്ന് പറയണം
@muhammedshereef5657
@muhammedshereef5657 2 жыл бұрын
شكرن يا شيخ .جزاك الله خير.
@ArabicUni
@ArabicUni 2 жыл бұрын
عفوا
@kumaryravy25
@kumaryravy25 2 жыл бұрын
Thanku സാർ
@jamsheedkottil5825
@jamsheedkottil5825 2 жыл бұрын
ബാറകള്ളാഹ് യാ ശൈഖ്
@rasheedkvk2391
@rasheedkvk2391 2 жыл бұрын
Thankyou sir
@nachu8207
@nachu8207 2 жыл бұрын
Padanarham super
@indiantigers2270
@indiantigers2270 2 жыл бұрын
I like your videos
@saidalaviallipara3254
@saidalaviallipara3254 2 жыл бұрын
شكرا يا شيخ
@ArabicUni
@ArabicUni 2 жыл бұрын
عفوا
@babu3876
@babu3876 Жыл бұрын
100% right sir
@jafeennk4749
@jafeennk4749 Жыл бұрын
Great ❤️‍🔥
@ashmeerkc8265
@ashmeerkc8265 2 жыл бұрын
Kandathil aetavum munnil nilkunna class
@FamousTalks7
@FamousTalks7 2 жыл бұрын
Valare nalla video
@aliotp3415
@aliotp3415 Жыл бұрын
Super 💖
@sunithapssunithaps3730
@sunithapssunithaps3730 2 жыл бұрын
Thwayyib shukran
@anp7707
@anp7707 2 жыл бұрын
അറബിയും ഇംഗ്ലീഷും പറഞ്ഞു മലയാളം പറയാൻ കൊതിച്ചു നടക്കുന്ന ഞാൻ...
@akbarjack5691
@akbarjack5691 Жыл бұрын
Bro
@josematheu72
@josematheu72 2 жыл бұрын
ഇതിൽ Dis like ചെയ്തവർ ആരാണന്ന് മനസിലായല്ലോ
@user-ni7xf4kb9c
@user-ni7xf4kb9c 2 жыл бұрын
കഞ്ചാവ് ആണ്
@shanshanshan7325
@shanshanshan7325 2 жыл бұрын
Great
@ANAS-vd7ni
@ANAS-vd7ni Жыл бұрын
👍👍
@tinut7310
@tinut7310 5 ай бұрын
Nice
@sahadsahad8986
@sahadsahad8986 2 жыл бұрын
മലയാളികളെ കാൾ ബംഗാളികൾ അറബികളെ കയ്യിൽ എടുക്കാൻ ഉഷാറാണ്
@siddiqsham
@siddiqsham 4 ай бұрын
അറബിയൊക്കെ പടിയുന്നുണ്ട്, പക്ഷെ മലയാളത്തിൽ പോലും ജനങ്ങളോട് സംസാരിക്കാൻ കഴിയില്ല.😢
@abdullahrowel8043
@abdullahrowel8043 Жыл бұрын
ലോ samah എന്നാൽ ദയവായി എന്നല്ല.... ഞാൻ പറയുന്നത് കേട്ടാലും... എന്ന് ആണ് 🤝🏻
@ArabicUni
@ArabicUni Жыл бұрын
അല്ല സാർ 🥰 സമി'അ : കേട്ടു(سمع) സമിഹ : അനുവദിച്ചു (سمح) എന്നുമാണ്..
@kasimkuvvengal5901
@kasimkuvvengal5901 2 жыл бұрын
انت طيب. شاطر. ذكي يا استاد
@ArabicUni
@ArabicUni 2 жыл бұрын
شكرا جزاكم الله خير يا عزيزي
@SharafudheenSharafu-to2ob
@SharafudheenSharafu-to2ob 2 жыл бұрын
നിങ്ങളുടെ വീഡിയോ മാക്സിമം ഞാൻ കാണാൻ ശ്രമിക്കാറുണ്ട്... നല്ലോണം മനസ്സിലാകുന്ന രീതി ആണ് നിങ്ങളുടെ അവതരണം.എനിക്കറിയാത്ത കുറെ വാക്കുകൾ കേൾക്കാനും പറ്റി ... പക്ഷെ എനിക്ക് ഉള്ള കുഴപ്പം അറബികളോട് സംസാരിക്കുമ്പോ എന്റെ ഐവ കേറി വരും..... 😂😂😂😂
@user-ni7xf4kb9c
@user-ni7xf4kb9c 2 жыл бұрын
ഐ വ ഒഴിവാക്കുക 😁😇
@user-vu9ue3cz1t
@user-vu9ue3cz1t Жыл бұрын
ഇത് നങ്ങളെ മാത്രം പ്രശ്നമല്ല,,, മറിച്ച് നമുക്ക് മുണ്ട് 🤣
@user-vu9ue3cz1t
@user-vu9ue3cz1t Жыл бұрын
നി ന വള്ളി ഇട്ടില്ല,, ,😂
@samjidirivetty
@samjidirivetty 2 жыл бұрын
Allahi khallik meaning ?
@raheesm1837
@raheesm1837 Жыл бұрын
Jazzakkallh hair❤️
@ramachandrankavilpad4059
@ramachandrankavilpad4059 2 жыл бұрын
Shukran
@adharvparthiv8821
@adharvparthiv8821 2 жыл бұрын
Shukran ya mahlim
@devadathanprejith9265
@devadathanprejith9265 4 ай бұрын
Duty 24 hours aanu class attend cheyyaan pattillallo sir record class undaavumo sadhikkumengil aa video share cheyyumo sir
@ramchandrann8742
@ramchandrann8742 2 жыл бұрын
👍👍👍💖
@rasheedparambat6913
@rasheedparambat6913 2 жыл бұрын
💯💯👌👌
@ArabicUni
@ArabicUni 2 жыл бұрын
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 109 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН