SPOKEN ENGLISH BASIC - 2, ഒന്നുമറിയാത്തവർക്കും ഇംഗ്ലീഷ് ഈസിയായി സംസാരിക്കാം

  Рет қаралды 56,345

BRILLIANT TV

BRILLIANT TV

Ай бұрын

Brilliant Spoken English TV, uk English speaking practice Malayalam, daily use English sentence Malayalam, spoken English book Malayalam, how to improve communication skill Malayalam, English communication skills
- brilliant spoken English
- how to improve English speaking skills Malayalam
- simple English speaking practice
- English communication skills Malayalam
- daily use English sentences
- learning English speaking for beginners
- spoken English learning videos for beginners
- communication skills Malayalam
- easy spoken English
- spoken English
- how to practice English speaking
- best spoken English
- English padikkan Malayalam class
- English padikkan eluppa vazhi
- should spoken English Malayalam
- will would use in spoken English Malayalam
- spoken English Malayalam class 6
- spoken English Malayalam class 2
- spoken English Malayalam class 8
- spoken English Malayalam words with meaning
- English engane padikkam
- best English speaking course Malayalam
- spoken English phrases in Malayalam basic 1
- use of being in English speaking Malayalam

Пікірлер: 879
@v.g.rajanvgrajan1212
@v.g.rajanvgrajan1212 Ай бұрын
ഇംഗ്ലീഷ് മടുത്തു തുടങ്ങിയപ്പോഴാണ് താങ്കളുടെ ഇംഗ്ലീഷ് വന്നത്... ഇത്ര സുഖകരമായ രീതിയിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@deepupaul5035
@deepupaul5035 Ай бұрын
😅😅😅
@deepupaul5035
@deepupaul5035 Ай бұрын
Q😅qq😅q😅qqq😅qq😅😅😅😅q🙏qqq
@deepupaul5035
@deepupaul5035 Ай бұрын
😅
@NibuAbraham
@NibuAbraham 15 сағат бұрын
Q😊​@@deepupaul5035
@NibuAbraham
@NibuAbraham 15 сағат бұрын
A
@lillythomas822
@lillythomas822 16 күн бұрын
പറയാൻ വാക്കുകൾ ഇല്ല.. അത്രയേറെ ഇഷ്ടമായി സാറിന്റെ ഈ പഠനരീതി 👍
@Dreamfighter-S8
@Dreamfighter-S8 Ай бұрын
ഞാൻ ഇത്രേം നാൾ കണ്ടതിൽ വെച്ച ഏറ്റവും നന്നായി മടുപ്പ് തോന്നാതെ പഠിപ്പിക്കുന്ന ഈ ക്ലാസ്സ്‌ എനിക്ക് ഇഷ്ടമായി.
@user-tu1go1lr3v
@user-tu1go1lr3v Ай бұрын
വളരെ ലളിതമായ രീതിയിൽ ഓരോ വാക്കും വാചകവും ഹൃദിസ്ഥമാക്കി പഠിപ്പിച്ചുതരുന്ന സാറിന് ഒത്തിരി ഒത്തിരി നന്ദി' കൂടെ ഒരു ബിഗ് സലൂട്ട്❤
@smithatv1169
@smithatv1169 Ай бұрын
ഈ ക്ലാസ്സ്‌ പറഞ്ഞു പ്രാക്ടീസ് ചെയ്യുന്ന എല്ലാവരും 100% ഇംഗ്ലീഷ് ഭാഷ പഠിച്ചിരിക്കും 👍 അത്രയേറെ വ്യക്തമായും ലളിതമായതുമാണ് സാറിന്റെ ക്ലാസ്സ്‌. GOD BLESS YOU SIR 🙏 THANK YOU THANK YOU SO MUCH🙏🙏🙏
@SuniAPSuni
@SuniAPSuni Ай бұрын
Yes, ofcourse,
@sujanakumari180
@sujanakumari180 Ай бұрын
സാർ, സാർ എപ്പോഴും പറയുന്നതു പോലെ ഹൃദയം കൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്. സാർ ക്ലാസ്സുകളെല്ലാം വളരെ നന്നായിട്ടുണ്ട്. എത്രമാത്രം ആത്മാർത്ഥമായിട്ടാണ് സാർ ക്ലാസ്സെടുക്കുന്നത്. സാർ ന്റെ ആത്മാർഥതയ്ക്ക് വളരെ നന്ദി
@dithipr6050
@dithipr6050 Ай бұрын
Sir ക്ലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഹൃദയം നിറഞ്ഞ നന്ദി..... അറിയിക്കുന്നു... Thank you.. 🙏🏻🙏🏻🙏🏻
@victorp5902
@victorp5902 Ай бұрын
00l
@lalithambikakp
@lalithambikakp Ай бұрын
, ഇംഗ്ലീഷ് പഠിക്കാനുള്ള താല്പര്യം കുറഞ്ഞിരുന്നു അപ്പോഴാണ് സാറിൻ്റെ class വന്നത് Thank you sir
@freedapaul8505
@freedapaul8505 Ай бұрын
ഇത്രയേറെ തിരക്കുകളുണ്ടായിരിന്നിട്ടും ഈ ഗ്രൂപ്പിൽ വീഡിയോ അയക്കാൻ സാർ കാണിച്ച സന്മനസിന് നന്ദി 🥰🥰. വളരെ നല്ല ക്ലാസ്സ്‌. ആർക്കും പെട്ടന്ന് മനസിലാകുന്ന രീതിയിലുള്ള സാറിന്റെ അവതരണം. കൂടാതെ ആ മോളുടെ പഠിക്കാനുള്ള താത്പര്യം ഇതെല്ലാം സാറിന്റെ ക്ലാസിനു മാറ്റുകൂട്ടുന്നു. വളരെ നല്ലക്ലാസ്. Thank you sir. Thank you so much 🥰🥰🥰🙏
@radhikamohan3940
@radhikamohan3940 Ай бұрын
Thankyou Sir...
@girijausha4047
@girijausha4047 Ай бұрын
എനിക്ക് ക്ലാസ്സ്‌ വളെരെ യധിക്കം ഇഷ്ടമാണ്, പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു
@user-jw6lo4mk3j
@user-jw6lo4mk3j Ай бұрын
മാഷിൻറെ പഠിപ്പിക്കുന്ന രീതി എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്നതാണ്. സൂപ്പർ ക്ലാസ്.... മോള് മാഷിനൊപ്പം നന്നായി സഹകരിക്കുന്നുണ്ട്. ബിഗ് സല്യൂട്ട്. God bless you.....
@devi6634
@devi6634 Ай бұрын
Three months ago i went to ghe Bangalore. Where i saw my friend Gami. She accompanied me, we went to the textile together. Where we bought some dresses. After paying the bill we went to the hotel. Where she paing the bill. After we went to the beach.
@subhashinishini5947
@subhashinishini5947 Ай бұрын
ഒട്ടും അറിയാത്തവരെ ഇത്രയേറെ പരിഗണിക്കുന്ന ഒരു സാറിനെ ഞാൻ പേറെ കണ്ടിട്ടില്ല. സാറിൻ്റെ വാക്കുകൾ ഒട്ടും അറിയാത്തവർക്ക് നല്ല ആത്മവിശ്വാസം നൽകുന്നു. താങ്ക്യു സാർ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
@ranithomas7889
@ranithomas7889 Ай бұрын
😊Very good class
@praseethachoyyan66
@praseethachoyyan66 Ай бұрын
Very good Classe Thank U Sir
@user-xc8jt7nk5t
@user-xc8jt7nk5t Ай бұрын
😂😂😂
@indiranair5037
@indiranair5037 Ай бұрын
Sir നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്നതിന് ഒരുപാട് നന്ദി ❤God bless you sir 🙏
@SreeKrishna-qc1zv
@SreeKrishna-qc1zv 13 сағат бұрын
ഒരുപാട് നന്ദിയുണ്ട് sir. ഒരുപാട് തവണ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ വേണ്ടി ഒരുപാട് വീഡിയോസ് പോയി തിരഞ്ഞു തിരഞ്ഞു ഒന്നും തൃപ്തി ആയില്ല മാത്രം അല്ല ഒന്നും അങ്ങോട്ട്‌ മനസ്സിലാക്കാൻ എലിപ്പമായി തോന്നിയില്ല. ഒരു വട്ടം കേട്ട് പിന്നെ കേൾക്കാൻ തോന്നില്ല. പക്ഷേ sir ന്റെ വീഡിയോ വെറുതെ first part കേട്ട് നോക്കി. വീണ്ടും ഇന്നും അതെ part ഇട്ട് കേട്ടു. താല്പര്യം ഇല്ല എന്ന് തോന്നുന്ന ഏതൊരാൾക്കും വീണ്ടും കേട്ടാൽ കൊള്ളാം എന്ന് തോന്നിപ്പോകും അത് പോലെ ആണ് sir ന്റെ class...😊😊
@ManjushaK-uo3cu
@ManjushaK-uo3cu Ай бұрын
ഒത്തിരി തിരക്കുകൾക്കിടയിലും ഞങ്ങൾ ക്കായി വീഡിയോ ചെയ്ത സാറിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു ക്ലാസുകൾക്കായി .
@lathakumaripc
@lathakumaripc Ай бұрын
Two days ago I went to the Ootty where I saw my friend he accompanied me and we factory together where I bought one' kg of tea powder. After paying the bills we went to the Rose garden where I saw a photographer I took many photos. Afterwards We went to a bakery shop bought some savoury items, suddenly my friend paying the ills and we enjoyed the savoury very much.t.Then we returned to the room.
@lathakumaripc
@lathakumaripc Ай бұрын
Thankyou very much
@hindhuaikavedikollamjillas9925
@hindhuaikavedikollamjillas9925 Ай бұрын
വളരെ നന്നായി ഇംഗ്ഗീഷ് സംസാരിക്കാൻ സഹായിക്കുന്നുണ്ട്.
@user-bj4tx2qe5w
@user-bj4tx2qe5w 21 күн бұрын
Your pronunciation and method of teaching is excellent. Thank you for your great kindness.
@cricketfashion3577
@cricketfashion3577 Ай бұрын
Two weeks ago i went to ootty. Where i saw my friend. He accompanied me and we went to the tea factory together where i brought one kilogram of tea powder. After paying the bill we went to the Rose garden.
@Achayathii
@Achayathii Ай бұрын
Thank u sir, ആ മോളുടെ സൗണ്ട് കേൾക്കാൻ നല്ല രസം ഇണ്ട്
@lissyjoseph388
@lissyjoseph388 Ай бұрын
ഞാൻ 49 വയസ്സുള്ള വീട്ടമ്മയാണ് . കുഞ്ഞുനാൾ മുതൽ ആഗ്രഹമായിരുന്നു ഇംഗ്ലീഷ് സംസാരിക്കാൻ. അതിനു വേണ്ടി മിക്ക english Class ഉം follow ചെയ്തിട്ടുണ്ട്. ഒരു online class ൽ വലിയfees കൊടുത്ത് പഠിക്കുകയും ചെയ്തു. എന്നിട്ടും സംസാരിക്കാൻ പറ്റിയില്ല . പക്ഷേ സാറിൻ്റെ class ഇത്രയും ഞാൻ കണ്ടിട്ടുള്ള എല്ലാ class നേക്കാളും മനസ്സിലാകുന്നു. നഷ്ടപ്പെട്ട confidence തിരിച്ചു കിട്ടിയതുപോലെ. സാറിൻ്റെ class താമസിക്കുമ്പോഴാണ് വിഷമം. എനിക്ക് ഒരു request ഉള്ളത് സാറ് ഈ class നിർത്തരുത് എത്ര തിരക്കുണ്ടായാലും please. സാറിൻ്റെ അടുത്ത online class ൽ join ചെയ്യാനിരിക്കുകയാണ് ഞാൻ. സാറിനെ ദൈവം ഒരു പാടൊരുപാട് അനുഗ്രഹിക്കട്ടെ.
@brillianttv3759
@brillianttv3759 Ай бұрын
Thank you for your valuable comment
@monoosshorts8349
@monoosshorts8349 Ай бұрын
Enikyumm
@Dhruvesh538
@Dhruvesh538 Ай бұрын
താങ്കളുടെ അദ്ധ്വാനത്തിന് Big Salute🙋
@nbpushpanpushpan
@nbpushpanpushpan Ай бұрын
Thank you sir
@Dhruvesh538
@Dhruvesh538 Ай бұрын
@@nbpushpanpushpan God Bless your efforts !
@premaunni9520
@premaunni9520 Ай бұрын
Thank you Sir
@vinuks2510
@vinuks2510 Ай бұрын
Thanks സാധാരണകാരെ ചേർത്തുപിടിക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ മാഷിനും ഒപ്പം മോൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@afiyaaflaha3624
@afiyaaflaha3624 17 сағат бұрын
Sooper sooper class Thank you Teacher
@unnikrishnan190
@unnikrishnan190 Ай бұрын
സാറിന്റെ class ഒരുപാട് ആത്‌മവിശ്വാസം തരുന്നു 🙏
@Manjumanju-im7bv
@Manjumanju-im7bv Ай бұрын
Two weeks ago I went to ooty. Where I saw my friend. He accompanied me and we went to the tea factory together. Where I bought 1kilogram tea powder after paying the bill. We went to the rose garden
@sandhyaanand8710
@sandhyaanand8710 Ай бұрын
എല്ലാ വർക്കും മനസിൽആകത്തക്ക രീതിയിൽ ക്ലസ് എടുക്കുന്ന sir ന് ഹൃദയം നിറഞ്ഞ നന്ദി 🎉
@mollyts619
@mollyts619 Ай бұрын
Two weeks ago I went to Ooty where I saw my friend. He accompanied me and we went to the tea factory together, where I bought 1kilogram of tea powder. After paying the bill we went to the Rose Garden.
@ancyscaria9940
@ancyscaria9940 Ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു. നല്ലതുപോലെ മനസ്സിലാകുന്നുണ്ട്. Thank sir. ഇനിയും നല്ല ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
@lathamohan6971
@lathamohan6971 Ай бұрын
വളരെ നല്ല ക്ലാസ്സാണ് തുടക്കം മുതൽ കണ്ടു.. ചെറിയ തെറ്റുകൾ ഒഴിച്ചാൽ എനിക്ക് നന്നായി എഴുതാൻ കഴിയുന്നുണ്ട്..... വായിക്കാൻ സ്പീഡ് ഉണ്ട്. കാണാതെ പറയുമ്പോൾ കുറച്ച് തപ്പൽ വരും😂😂😂😂 ആവർത്തിച്ച് ശരിയാക്കി എടുക്കണം... Thanks......
@suharamalif4122
@suharamalif4122 14 күн бұрын
2weeks ago we went to ooty, where i saw my friend afterwards we went to the tea factory together, where i bought 1kg of tea powder, after paying vbill we went tothe rose garden and wherei saw a photographer and took many photos and afterwars we went to a bakery and bought some savoury items
@girijaparameshwaran6703
@girijaparameshwaran6703 Ай бұрын
വളരെ നല്ല ക്ലാസ്സായിരുന്നു നന്നായി മനസിലാവുന്നുണ്ടു ഒരു പാട് നന്ദിയുണ്ട് സാർ
@radhikamohan3940
@radhikamohan3940 Ай бұрын
Two weeks ago I went to Ooty where I saw my friend he accompanied me, and we went to the tea factory together,where I bought one kilo gram of tea powder.after paying the bill we went to the Rose garden, where I saw a photo grapher we took some photos and after wards we went to a backery where I bought some savoury items...... thankyou sir...
@venukumar-cq1ph
@venukumar-cq1ph Ай бұрын
Two days ago I went the ooty where I saw my friend he. Accompanied me we went the tea factory together where I bought one kilogram of teapowder and after the paing bill and we went to the rose garden where I saw a photographer we took many phottes
@Jumailasaleem19
@Jumailasaleem19 Ай бұрын
Two weeks ago i went to ootty. Where i saw my friend. He accompanied me and we went to the tea factory together. Where bought 1kilogram tea powder. After paying bill we went tothe ros garden
@minidominic2744
@minidominic2744 Ай бұрын
Two days ago I went to Ooty where Isaw my friend. He accobanied me. We went to the tesfactory together. I bought 1kg of teapowder After paying the bill and went to the rose garden.
@annammajoseph5283
@annammajoseph5283 Күн бұрын
Nice class,I enjoyed the class very much.thank you Sir.
@Anuroopa_TC
@Anuroopa_TC Ай бұрын
Two weeks ago i went to Ooty where i saw my friend he accompanied me and we went to tea factory together i bought two kg of tea powder after paying the bill we went to rose garden🥰 These topics, first i imagined then typed.... Thank you sir for your awesome class
@user-vc2kw8sc7w
@user-vc2kw8sc7w 10 күн бұрын
Very very Super Congrats,God bless you
@geethajnair8776
@geethajnair8776 Ай бұрын
Two weeks ago I went to ooty where I saw my friend. He accompanied me. We went to the tea shop together where I bought 1 kilogram of tea powder. After paying the bill we went to the rose gaurden .
@mohanadasanpottekkat45
@mohanadasanpottekkat45 Ай бұрын
Two weeks ago I went to Ootty were I so my frend.He accompanied me,and went to the tea factory together, were I bought one kg tea powder.. Thank you sir, ഇത്രയും നല്ല ഒരു ക്ലാസ്സ്‌ എടുത്തു തന്നതിന്. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. 🙏
@nbpushpanpushpan
@nbpushpanpushpan Ай бұрын
Two days ago I went to Ooty , where I saw my friend. He accompanied me and we went to the tea factory together. I bought one kilogram of tea powder. After paying the bill we went to the Rose Garden.
@madeshkoodathil9632
@madeshkoodathil9632 Ай бұрын
Two weeks ago i went to Ooty where i met my friend He accompanied me and we went to a tea factory together where i bought one kg of tea powder. After paying the bill we went to Rose garden where i saw a photographer we took many photos and afterwards we went to a bakery where i bought some savoury items and suddenly my friend paid the bill we enjoyed the sovoury very much and then we returned to our room ❤
@kajahussain5647
@kajahussain5647 Ай бұрын
👌നന്നായി മനസിലാക്കാൻ കഴിയുന്ന വിധം സാർ ക്ലാസ്സ്‌ എടുക്കുന്നത് 🙏Thanku somuch
@jessymathew1082
@jessymathew1082 Ай бұрын
Sir supper training program thanks very much
@DiyapadmaLibin
@DiyapadmaLibin Ай бұрын
Two weeks ago I went to Ooty, where I sow my friend.He accompanied me and we went to the tea factory together , where I bought one kilogram of tea powder.After paying the bill we went to the Rose garden.
@leelavathip4283
@leelavathip4283 Ай бұрын
Sir , nice video. expect such videos very shortly. It's very useful to common people.
@mercyscaria3665
@mercyscaria3665 Ай бұрын
Very helpful video thank u sir
@nahlapm4910
@nahlapm4910 Ай бұрын
Two weeks ago i wento ooti whear saw my frind he akkampaneed me and we wento the tea factari together whear I boagt 1 kilogram of tea powder after paying the bill We went to the rose garden
@kadeejanajeeb7978
@kadeejanajeeb7978 Ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കുന്നത്... അടിപൊളി 🥰🥰 Thank you Sir 🤝
@animolpv6144
@animolpv6144 Ай бұрын
നന്നായി മനസ്സിലാകുന്നുണ്ട്. Thank you sir
@minianto6560
@minianto6560 Ай бұрын
Two weeks ago ,I went to Ooty where I saw my friend.He accompanied me.and we went to the tea factory together and I bought 1 kg of tea powder .After paying the bill wecwent to the Rose garden
@minimurali7689
@minimurali7689 Ай бұрын
Two weeks ago I went to Ooty where I saw my friend He accompanied me and we went to tea factory together whrere I bought 1 kilogram of tea powder Aftet paying the bill we went tp the Rose Garden
@nazeemapk9734
@nazeemapk9734 10 күн бұрын
Super class sir Thank you for your efforts.Expect more videos 🌹
@jacobscaria3903
@jacobscaria3903 Ай бұрын
Two weeks ago, I went to Ooty where I saw my friend. He accompanied me,and we went to the tea factory together, where I bought 1kilogram of tea pouder. After paying the bill, we went to the rose garden,
@chennuc4758
@chennuc4758 Ай бұрын
Two weeks ago I went to ooty where I saw my friend he accompanied me and we went to the tea factory together ,where I bought one kilogram of tea powder after paying the bill we went to the rose garden where I saw a photographer we took many photos and afterwards we went to a bakery where I bought some savory items and suddenly my friend paid the bill we enjoyed savory very much and returned to our room .
@RathiPradeepan
@RathiPradeepan Ай бұрын
Good afternoon sir clasinuvendi kathirikukayayirunu thanku so much🙏🙏🙏
@sureshpg9684
@sureshpg9684 Ай бұрын
Two weeks ago I went to ooty where I saw my friend he accompanied me and we went to the tea factory together where I bought 1kilogram of tea powder after paying the bill, we went to the rose garden
@nishajayaram4619
@nishajayaram4619 Ай бұрын
Two weeks ago iwent to ooty. Where i saw my friend He accompineed me. We went to the tea factory together.where i bought 1 kg of tea powder. After paying the bil. We went to the rose garden.
@keerthyanuroop2946
@keerthyanuroop2946 Ай бұрын
Two weeks ago l went to Ooty, where l sow my friend ,he accompanied me,we went to the tea factory together,where l bought one kilogram of tea powder and after paying the bill we went to the rose garden.
@ambiliharidas797
@ambiliharidas797 14 сағат бұрын
സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരം മായി
@Devoottyvlogs
@Devoottyvlogs Ай бұрын
Two weeka ago i wnt to ooty. Where i saw my friend. He accompanied me, and we went to th tea factory. Where i bought one koligram of tea powder. After paing the bill, we wnt to the rose garden.
@johnmathew7861
@johnmathew7861 11 күн бұрын
Oru rakshayumilla super super superrrrr
@bobanbobanshanmughan1325
@bobanbobanshanmughan1325 Ай бұрын
Two week ago, I went to Ootty.Where I Saw My Friend. He Accompanied me, and we went to the tea factory together. Where I bought 1kilogram of teapowder. After paying the bill, we went to the rose garden.
@leenak.sannam6552
@leenak.sannam6552 8 күн бұрын
Sir very good class I will continu seriously 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@rejaninair5545
@rejaninair5545 Ай бұрын
Two weeks ago I went to Ooty, where I saw my friend, he accompanied me and we went to the tea factory together, we bought one kilogram of tea powder after paing the bill we went to the Rose garden
@LathikaDevi-xb9ol
@LathikaDevi-xb9ol Ай бұрын
Ttwo weeks ago I went to Ooty where I saw one of my friend. He came with me and we went to the tea factory together where I bought 1 kilogram of tea power. After paying bill we went to the Rose garden.🙏 Very helpful to me. Thanks lot.
@chennuc4758
@chennuc4758 Ай бұрын
Two weeks ago I went to ooty where I saw my friend he accompanied me and we went to the tea factory together , where u bought one kilogram of tea powder after paying the bill we went to the rose garden
@bijugeorge8918
@bijugeorge8918 Ай бұрын
Two weeks ago I went to Ooty where I saw my friend he accompanied me .we went to the tea factory together. Where I bought 1 k g of tea powder.and we went to the rose garden.
@ShahulHameed-pg3gc
@ShahulHameed-pg3gc Ай бұрын
Two weeks ago I went to ooty where i saw my friend he accompanied me and we went to the tea factory together where i bought 1 kg of tea powder after paying the bill we went to the rose garden
@sumaraj5213
@sumaraj5213 Ай бұрын
Super class
@anilaanil4280
@anilaanil4280 Ай бұрын
സർ ക്ലാസ്സ്‌ വളരെ നല്ലതാണ് നന്നായി മനസ്സിലാകുന്നുണ്ട്
@suharamalif4122
@suharamalif4122 14 күн бұрын
Soooper class
@catfamily573
@catfamily573 Ай бұрын
Two weeks ago I went to Ooty where I saw my friend he accombanied me and we went to the tea factory together where I bought 1 kilogram of tea powder after paying the bill we went to the rose garden
@vinoymathew8805
@vinoymathew8805 Ай бұрын
Two weeks ago ,I went to Ooty where I saw my friend.he accompanied me and we went to the tea factory together where I bought 1kgtea powder after paying the bill we went to rose garden.
@susandaniel225
@susandaniel225 Ай бұрын
Two weeks ago, i went to Ooty, where i saw my friend, he accompanied me and we went to the tea factory together where i bought one kilogram of tea powder. After paying the bill we went to the Rose garden.
@sandrasiya2445
@sandrasiya2445 Ай бұрын
Two weeks ago l went to ooty where l saw my friend he accompanied me and we want to the tea factory together where l bought one kilogram of tea powder after paying the bill we went to the rose garden
@ramakrishnankarumathil5677
@ramakrishnankarumathil5677 Ай бұрын
Two weeks ago Iwent to Ooty, where I saw a feiend. He aaccompanied me and we went to the teafactory together and we bought one kg of teapowder. After paying the bill we went to the Rosegarden.
@rosieposie1125
@rosieposie1125 Ай бұрын
I went to Oooty two weeks ago where I saw one of my friends, we went together at a rose garden and I brought two rose plants
@aathuskitchen8952
@aathuskitchen8952 Ай бұрын
Two weeks ago. I went to ooty, where I saw my friend, He accoumbined me. And we went to the tea factory together. Where I bought 1 kg tea powder, after paying the bill we when to the rose garden.
@priyadersinidamodharan4188
@priyadersinidamodharan4188 Ай бұрын
Two weeks ago I went to Ooty,where I saw my friend. He accompanied me and we went to the Tea factory together,where I bought one kg of tea powder.. After paying the bill we went to the Rose garden..
@lathakumaripc
@lathakumaripc Ай бұрын
Two weeks ago I went to Ooty where I saw my friend he accompanied me and went to the Tea-factory together where I bought 1kg of tea powder. After paying the bills we went to the Rose garden where I saw aphotographer took many photos and after wards we went to the beach where I saw an icecream seller where we bought two icecreas and enjoyed it. Later we went to the bakery where We bought some savoury items and suddenly my friend paying the Bill and then we enjoyed the savoury very much and then we returned to our room. 1:02:56 1:04:10
@anoopnedumudi2902
@anoopnedumudi2902 Ай бұрын
Adipoli
@user-de1bu8jj6i
@user-de1bu8jj6i Ай бұрын
Two weeks ago I went to ootty. Where i saw my friend, he accompnied me and we went to the Tea factory together where we bought 1 kilogram of tea powder after paying the bill, and we went to the rose garden where i saw a photographer, we took many photos an afterwards we went to a bakery where i bought some savoury items suddenly my friend paid the bill and we enjoyed savoury very much and then returned to our room
@BIRHREE
@BIRHREE Ай бұрын
Super class please sir class eni cheyyanam❤❤❤❤
@lalithambikakp
@lalithambikakp Ай бұрын
Two weeks ago I went to ooti where I saw friend he accompanied me and we went to the tea factory together one kilo gram of tea powder after paying the bill we went to the rosé garden
@lissyjoy3424
@lissyjoy3424 Ай бұрын
Two weeks ago i went to ooty. Where i saw one of old friend. She accompanied me. We went to tea factory together. Where i bought one kg of tea powder. After paying the bill we went to the rose garden. Where i saw a photographer we took so many photos. And Afterwords we went to a bakery where i bought some savoury items and suddenly my friend paid the bill. We enjoyed the savoury verymuch and then we returned to our room.
@reenareena7887
@reenareena7887 Ай бұрын
Good teachings sir and thank you very much sir
@remasivaji6860
@remasivaji6860 Ай бұрын
Two weeks ago I went to Ooty where I saw my neighbor he accompanied me and we went to the Tea factory together where I bought 1kilogram of tea powder after paying the bill we went to the Rose Garden.
@krishnakumar-ry9sx
@krishnakumar-ry9sx Ай бұрын
Two weeks ago, I went to ooty, where I saw my friend. He accompanied me and we went to the tea factory together, where I bought One kilogramas Tea powder. After paying the bill we went to the roase garden.
@zameelamery2526
@zameelamery2526 Ай бұрын
വളരെ നല്ല രീതിയിലുള്ള ക്ലാസ്, പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നു... thank you sir
@BijiShanu
@BijiShanu 29 күн бұрын
Superb sir...amazing...
@aloysiousdaliath3411
@aloysiousdaliath3411 Ай бұрын
I like your class very much. It's very useful to me to learn English.May GOD bless you to upload more videos in KZfaq.
@sathyabhamap727
@sathyabhamap727 12 күн бұрын
Super. Nice. Class sir. Thankyou.
@jayasreegopinathanpillai5924
@jayasreegopinathanpillai5924 8 күн бұрын
Two weeks ago I went to Ooty,where I saw my friend. He accompanied me. Later we went to the Tea factory together where I bought 1kg of tea powder. After paying the bill we went to the rose garden.
@shijihari6178
@shijihari6178 Ай бұрын
Two weeks ago, I went to Ooty where I saw my friend. He accompanied me and we went to the tea factory together. I bought one kilogram tea powder. After paing the bill, we went to the rose garden.❤
@sheejanair471
@sheejanair471 Ай бұрын
വളരെ നന്ദി sir കാത്തിരിക്കുകയായിരുന്നു classinuvendi
@lalumolisac8910
@lalumolisac8910 Ай бұрын
Excellent class, thank you sir 🙏
@lishakc12
@lishakc12 Ай бұрын
Two weeks ago I went to Ooty where I saw my friend.. He accompanied me and we to the tea factory together where I bought 1 kg of tea powder. After paying the bill we we to the Rose garden
@jayanthiramachandran5606
@jayanthiramachandran5606 Ай бұрын
Excellent class Thank you Sir🙏
@mollythomas8426
@mollythomas8426 Ай бұрын
Two weeks ago I went to Ootty. Where I saw my friend he accompanied me and we went to the tea factory together.where we bought 1 kilogram tea powder.After paying the bill we went to the Rose garden
@minimol2267
@minimol2267 Ай бұрын
Two weeks ago l went to otty. Where l sow my friend accompanied me and we went to the tea factory together.where l bought one kilogram of tea powder and after paying the bill we went to the ross garden....
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
English Conversation; Learn while you Sleep with 5000 words
3:01:48
Zen English
Рет қаралды 25 МЛН