No video

മംഗലാംകുന്ന് അയ്യപ്പൻ Vs നരേന്ദ്രൻ | WHAT'S COMMON BETWEEN THIS TUSKER AND MOHANLAL

  Рет қаралды 103,846

Sree 4 Elephants

Sree 4 Elephants

Күн бұрын

#Sree4Elephants #MangalamkunnuAyyappan #Mohanlal #MangalamkunnuAyyappanStory
ആനകളും താരങ്ങളും
ആനത്താരങ്ങളും ...
നാടും നാട്ടാരും അറിയുന്ന ...ആരാധിക്കുന്ന ആനത്താരങ്ങൾ ;
അവർ എന്നും മലയാള മണ്ണിന്റെ ഭാഗം തന്നെയായിരുന്നു. ഐതിഹ്യമാലയിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയവർ:
ഗുരുവായൂർ കേശവനും ആറൻമുള രഘുനാഥനും ഉൾപ്പെടെ എത്രയെത്ര താരരാജാക്കൻമാർ...!
മലയാള സിനിമയിലെ താരങ്ങൾ ...
ആനപ്രേമത്തിലും അവർ മുന്നിൽ തന്നെയായിരുന്നു.
തന്റെ ജൻമനാട്ടിലെ ശാർക്കര ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയ ... മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീർ തന്നെ പ്രാതസ്മരണീയൻ. അന്നത്തെ നായിക K R വിജയയും ഒരാനയെ നടയ്ക്കിരുത്തിയിട്ടുണ്ട്.
ഓമല്ലൂർ ക്ഷേത്രത്തിലെ മണികണ്ഠൻ .
ആനക്കൂടും ആനക്കമ്പവും രക്തത്തിൽ അലിഞ്ഞുചേർന്ന പെരുമ്പാവൂര്കാരനായ ജയറാമിനും ഒരാന ഉണ്ടായിരുന്നു . ജയറാം കണ്ണൻ എന്ന പെരുമ്പാവൂർ കണ്ണൻ.
സുരേഷ് ഗോപി ഗുരുവായൂരിൽ നടയ്ക്കിരുത്തിയവനാണ് ഗുരുവായൂർ ലക്ഷ്മി നാരായണൻ. മലയാള സിനിമയിലെ ഒട്ടേറെ താരങ്ങൾ സ്വന്തമാക്കുവാൻ കണ്ണുവച്ച ആനയായിരുന്നു തിരുവമ്പാടി ശിവസുന്ദർ.
മോഹൻലാൽ നായകനായ അടിവേരുകൾ എന്ന സിനിമയിൽ അഭിനയിച്ച ബാസ്റ്റ്യൻ വിനയചന്ദ്രനോടുള്ള ഇഷ്ടത്താൽ പിന്നീട് അവനെ സ്വന്തമാക്കുവാൻ ലാലേട്ടൻ ആഗ്രഹിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളും ആനത്താരങ്ങളും തമ്മിൽ ഉള്ള ബന്ധം അങ്ങിനെ നീളുന്നു.
ഈ നിരയിൽ പരാമർശിക്കാതെ പോയതും എന്നാൽ ആവശ്യം ചൂണ്ടിക്കാണിക്കേണ്ടതുമായ വേറേയും താരങ്ങൾ ഉണ്ടാവാം.
എന്നാൽ ആനക്കേരളത്തിന്റെ പ്രിയപ്പെട്ട മാതംഗ വൈഢൂര്യം മംഗലാംകുന്ന് അയ്യപ്പനും ഈ നരേന്ദ്രനും തമ്മിൽ ....?
എന്തെങ്കിലും ബന്ധം ഉണ്ടാവുമോ ...?

Пікірлер: 397
@nidheeshk4691
@nidheeshk4691 3 жыл бұрын
ഇങ്ങനെ ഉള്ള പാപ്പാന്മാർ എല്ലാ ആനകൾക്ക് ഉണ്ടായാൽ എല്ലാവർക്കും സമാധാനം ഉണ്ടാകും ❤️🐘❤️
@SUBHASH680
@SUBHASH680 3 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ നീയില്ലാതെ 59💔 ദിവസങ്ങൾ. നിന്റെ ഓർമ്മകൾ മായാതെ നിലനിൽക്കാൻ ഞങ്ങൾ നിനക്ക് ഉചിതമായ സ്മാരകം തീർക്കും.
@vidhyavichu5359
@vidhyavichu5359 3 жыл бұрын
Venm Aalel pinne nmle avne snehikkunnthil arthm illa. Puthuthalamura ariynm ingne oru thamburn undayirunnu enn. Avne aaru markkaruth marunnl nml aarum aanaprmiyum onnum alla.
@user-vk3cs6mb7q
@user-vk3cs6mb7q 3 жыл бұрын
Athe nammal undakkum
@gokulrajms2950
@gokulrajms2950 3 жыл бұрын
Athuvenam 😘 karnan ekalavum ellarum ariyanam
@arakkalvakkachan1252
@arakkalvakkachan1252 2 жыл бұрын
Karnan nammillude chivikkunnu ❤️
@vishakhvenu3999
@vishakhvenu3999 2 жыл бұрын
അത് വേണം..അവനെ നേരിട്ടു kanathavarum undum💕..... അവന്റെ രൂപം undakanam
@abhilash3931
@abhilash3931 3 жыл бұрын
കർണ്ണപ്പിയെക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി... 😢😢
@rubingeorge98
@rubingeorge98 3 жыл бұрын
രണ്ടിനും തലയെടുപ്പ് 👌👌👌👌👌ലാലേട്ടൻ ആയാലും അയ്യപ്പൻ ആയാലും 💕
@Chef_-_Ajith92
@Chef_-_Ajith92 3 жыл бұрын
പൊളിച്ചു ❤❤❤❤❤❤
@junaidgazalkl5297
@junaidgazalkl5297 3 жыл бұрын
എത്ര മിനിറ്റ് ആയാലും ആനെടെ കാര്യത്തിൽ ഫുൾ സപ്പോർട്ട് 😍😍🔥🔥👍👍
@junaidgazalkl5297
@junaidgazalkl5297 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 👍😍
@ashiqueash3731
@ashiqueash3731 3 жыл бұрын
കാണും തോറും രണ്ടാളോടും ഇഷ്ടം കൂടി കൂടി വരും ❤️❤️ അയ്യപ്പൻ❤️❤️😍 ലാലേട്ടൻ 😍😍❤️❤️
@nishantha.g3015
@nishantha.g3015 3 жыл бұрын
ശ്രീകുമാർ ചേട്ടാ നമസ്കാരം, ഞാൻ നിശാന്ത് കാളത്തോട്. ആദ്യമേ പറയട്ടെ പരിപാടി ഗംഭീരമായി. പിന്നെ ചേട്ടാ നമ്മുടെ എപ്പിസോഡ്, അരമണിക്കൂർ ആയാലും അഞ്ചുമിനിറ്റ് ആയാലും, ഒരു മണിക്കൂർ ആയാലും എന്നെപ്പോലെയുള്ള വരും, ഞങ്ങളെ പോലെയുള്ളരുഉം. ബാക്കിയുള്ള എല്ലാ ഫാമിലിയും ഈ പരിപാടിക്ക് ഞങ്ങളാൽ കഴിയുന്ന വിധം എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും. അതിനെ എന്താ വേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ ഒറ്റക്കെട്ടായി അത് ചെയ്തു തരും, അതിനെക്കുറിച്ച് ഒരു പേടി ശ്രീകുമാർ ചേട്ടന് വേണ്ട.... പൂർവ്വാധികം ഭംഗിയായി അടുത്ത ആഴ്ച അയ്യപ്പന്റെ വിശേഷങ്ങളുമായി കാത്തിരിക്കുന്നു
@shifasshif563
@shifasshif563 3 жыл бұрын
ഇത് പോലെ കർണ്ണനും ഒരാൾ വേണമായിരുന്നു.. ഇത് ഓരോ സീസണിൽ വേറെ വേറെ ആൾകാർ ആയിരുന്നു... പാവം കർണ്ണൻ 😢
@unnikuttan1910
@unnikuttan1910 3 жыл бұрын
കർണ്ണന്റെ അവസാനം വന്ന പാപ്പാൻ നല്ല neat ആരുന്നു ഒരിടത്തും ആനയെ കുത്തി പോക്കിയിട്ടില്ല. parassery മഹേഷ് . ആന നന്നായി വന്നതരുന്ന് ശരിക്കും .പിന്നെ ആരും അഴിച്ചില്ല എന്ന് തോന്നുന്നു എന്തായാലും തീരാ നഷ്ടം. കർണൻ ഇട്ട വിടവ് വളരെ വലുതാണ്.😓❣️
@shifasshif563
@shifasshif563 3 жыл бұрын
@@unnikuttan1910 yes
@shifasshif563
@shifasshif563 3 жыл бұрын
അത് sure അല്ലെ.. എന്താ ചെയ്യാ
@shifasshif563
@shifasshif563 3 жыл бұрын
@@Sree4Elephantsoffical 😢
@snehaannajacob6100
@snehaannajacob6100 3 жыл бұрын
എത്ര ലെങ്ത് കൂടിയാലും ഒറ്റയിരുപ്പിന് കണ്ടുതീർക്കും 🔥🔥🔥🔥അയ്യപ്പൻ ഇഷ്ട്ടം❤️❤️❤️❤️
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
ശശി ചേട്ടൻ ഒന്നാം തരം തൊഴിൽ കാരൻ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@the90filmer49
@the90filmer49 3 жыл бұрын
നിങ്ങൾ ഒരു മണിക്കൂർ ഈ വീഡിയോ ചെയ്താലും ഞങ്ങൾക്കു ബോറടിക്കില്ല... പ്രസന്റേഷൻ വേറെ ലെവൽ..😍 വേറെ ഒരു യൂട്യൂബ് ചാനലിനും ഇല്ല... സൂപ്പർ ❤️😍😍
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ആനകാര്യം പറയേണ്ടിടത്ത് ചേനക്കാര്യവും പഴമ്പുരാണവും 🤣🤣🤣🤣അത് കലക്കി. അലിയാർ സർ 🥰🥰
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
@@Sree4Elephantsoffical ശ്രീയേട്ടൻ 💓💓
@abhiram2821
@abhiram2821 2 жыл бұрын
അയ്യപ്പനെ മുൻപിൽ നിന്ന് നോക്കിയാൽ ഒരു സമചതുര കട്ട വെച്ചത് പോലെ ഒരു ആനചന്ദം 🥰🥰❤️❤️❤️❤️അയ്യപ്പൻ ❤️🥰🥰🥰
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
കർണൻ ഇഷട്ടം 😪
@SUBHASH680
@SUBHASH680 3 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ..... 💔😥
@acquinogeorge1868
@acquinogeorge1868 3 жыл бұрын
Nte kuttikalam avismariniyam akkiya Program 💖💖💖 E 4 Elephant 🔥 Ippo ath sree 4 Elephant ayyi thirichuvannu All time favorite show
@SUBHASH680
@SUBHASH680 3 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ......💔
@locallion5710
@locallion5710 3 жыл бұрын
ഒരു ആനയിൽ തന്നെ ഒരു പാപ്പാൻ കുറെ വർഷങ്ങൾ നിന്നാൽ ആ ആന എത്ര കൊലകൊമ്പനായാലും ശാന്ത സ്വരൂപനായിരിക്കും...❤️ കൊല്ലത്തിലും മാസത്തിലും ആഴ്ചയിലുമൊക്കെ ആനക്കാരെ മാറ്റുന്നവരോട് അല്ലെങ്കിൽ മാറുന്നവരോട്.........🥴
@firufirose8023
@firufirose8023 3 жыл бұрын
Ippol status pappaaranu broo
@jineeshmuthuvally8254
@jineeshmuthuvally8254 3 жыл бұрын
ശശി ഏട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ✌🏻🥰
@kannapan9428
@kannapan9428 3 жыл бұрын
കാതിൽ ഇമ്പവും കണ്ണിനു കുളിർമയും തരുന്ന കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു
@akashshaji2430
@akashshaji2430 3 жыл бұрын
അയ്യപ്പന്റെ ആത്മാവ് ശശിഏട്ടൻ 🔥🔥 combo🔥🔥🔥🔥
@akashshaji2430
@akashshaji2430 3 жыл бұрын
@@Sree4Elephantsoffical ❤
@nidhinmohanan5172
@nidhinmohanan5172 3 жыл бұрын
തൊഴിലുകാരൻ ,മികച്ച പരിചരണം ..... മനോഹരം 🙏🙏🙏
@HariKrishnan-lr8yu
@HariKrishnan-lr8yu 3 жыл бұрын
എന്റെ ശ്രീ കുമാറേട്ടാ പണ്ട് e4 elephant കാണാൻ ഇരുന്ന അതെ പോലെയാണ് ശ്രീ 4എലിഫന്റ്എം . അതിൽ എല്ലാ മുൻ നിര ആന കളെയും കഴിയുമ്പോഴെങ്കിലും നമ്മുടെ അയ്യപ്പൻറെ (ഈരാറ്റുപേട്ട )ചെയ്യണം .♥️
@shibumanikandadevan1228
@shibumanikandadevan1228 3 жыл бұрын
ഏറ്റവും നല്ല കൂട്ടുകെട്ട് ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പനും ❤️ ശശിയേട്ടനും ❤️
@akshay.v529
@akshay.v529 3 жыл бұрын
എത്ര time ഇട്ടാലും കാണാൻ റെഡി. Waiting for next sunday
@soubhagyamv738
@soubhagyamv738 3 жыл бұрын
നല്ല രസമുണ്ട് ആനക്കഥകൾ കേൾക്കാനും കാണാനും. അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 😍😍 👌👌👌👌
@metrotech86
@metrotech86 3 жыл бұрын
എറ്റവും നല്ല കൂട്ടുകെട്ട് തുടരട്ടെ.....വളരെയധികം സതോഷം.
@sangeeth.m.s2234
@sangeeth.m.s2234 3 жыл бұрын
🔥🔥🔥♥️♥️♥️കടുവ വേലായുധൻ ആശാൻ❤️❤️❤️🔥🔥🔥
@tigitholaththankappan2504
@tigitholaththankappan2504 3 жыл бұрын
അയ്യപ്പൻൻ്റെ നടത്തം മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ തന്നെ
@pravikaratillam
@pravikaratillam 3 жыл бұрын
As usual another good episode. രചനയും വിവരണവും പ്രശംസനീയം തന്നെ..എല്ലാ ഭാവുകങ്ങളും നേരുന്നു
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
കർണ്ണൻ 💔
@ridercop3243
@ridercop3243 3 жыл бұрын
ശശിയേട്ടൻ പൊന്നുപോലെയാണ് അയ്യപ്പനെ നോക്കുന്നത്.. ❤️❤️
@amal_b_akku
@amal_b_akku 3 жыл бұрын
ഒരുപാടു സന്തോഷം കാണുന്നതിൽ 🥰
@vysakhs6630
@vysakhs6630 3 жыл бұрын
ഓരോ ആഴ്ചയുടെയും തുടക്കം Sree 4 elephant-ന്റിലൂടെ 😍 ഹാ അന്തസ്സ് 💗😘 😍😍😍😍😍
@aswinkadavoor53
@aswinkadavoor53 3 жыл бұрын
രോമാഞ്ചം 🧡🤩💥✨️🔥🔥🔥🔥
@akhileshmv337
@akhileshmv337 3 жыл бұрын
അയ്യപ്പനെ., വില്ലാനായി വന്നു മലയാള സിനിമയുടെ താരാരാജാവായ ലാലേട്ടനുമായി ഉപമിച്ചത്... 👌👌👌 ശശിയേട്ടൻ എന്ന ചട്ടക്കാരന്റെ കരുതലും, സ്നേഹവും... 👌👌👌
@sureshathili
@sureshathili 3 жыл бұрын
വ്യക്തമായ വിവരണങ്ങൾ. അടിപൊളി. അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു. 👌🙏
@krishnaprasadk1820
@krishnaprasadk1820 3 жыл бұрын
20 മിനിറ്റ് ആയാലും 2 മണിക്കൂർ ആയാലും ആന കഥകൾക്ക് കട്ട സപ്പോർട്ട്
@rejirenjith3970
@rejirenjith3970 3 жыл бұрын
Mangalamkunu Ayyappan today's Sree 4 Elephant Hero
@WalkwithShaluz
@WalkwithShaluz 3 жыл бұрын
രാവിലെ മുതൽ നല്ല തിരക്കിലായിരുന്നു...അതുകൊണ്ട് തന്നെ ഇന്നത്തെ എപ്പിസോഡ് ഇന്ന് തന്നെ കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല...കുറച്ച് സമയം കിട്ടിയപ്പോൾ രാത്രി എന്നൊന്നും നോക്കാതെ ആകാംഷയോടെ കാണുന്ന ഞാൻ 🤗🤗🤗🤗
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
ശ്രീകുമാർ സാറെ വീഡിയോ ടൈം സാറ് പറഞ്ഞത് പോലെ അതാണ് നല്ലത് എന്ന് എനിക്കും തോന്നുന്നു. സാറെ അതെ പോലെ ഒരു ആനയുടെ എപ്പിസോഡ്‌ എത്ര ചെയ്യാമോ അത്രയും ചെയ്തോളു കട്ട സപ്പോർട്ട് അതേപോലെ ആഴ്ചയിൽ 2എപ്പിസോഡ്‌ എങ്കിലും ഉണ്ടാരുന്നു എങ്കിൽ കൊള്ളാം എന്ന് ആണ് (എന്റെ വ്യക്തി പരമായ അഭിപ്രായം അഭിപ്രായം ) അത്രയും ഇഷ്ടം ആണ് പഴയ പ്രോഗ്രാമും ഇപ്പോൾ ഉള്ള പ്രോഗ്രാമും ❤️❤️❤️പിന്നെ ഈ വീഡിയോസ് കാണുമ്പോൾ ഉള്ള ഒരു വിഷമം മംഗലാംകുന്ന് കർണൻ... (പഴയ പോലെ ഞായറാഴ്ച ഉച്ചക്ക് സന്തോഷം ആണ് ❤️❤️
@prajeesht7368
@prajeesht7368 3 жыл бұрын
ശശിയേട്ടൻ 😍😍
@Riyasck59
@Riyasck59 3 жыл бұрын
Sree ഏട്ടാ ഏത്ര ടൈം ഇട്ടാലും കാണാൻ ഞാൻ റെഡി ആണ് ..... ലാലേട്ടൻ ❤️🔥അയ്യപ്പൻ❤️🔥 ഇഷ്ടം❤️❤️❤️❤️🔥🔥 Sree 4 Elephant_❤️❤️❤️❤️❤️🔥🔥🔥🔥
@baijubiju4566
@baijubiju4566 3 жыл бұрын
ചരിഞ്ഞആനകളുടെ യും എപ്പിസോഡ് എടുക്കണം കേട്ടോ ശ്രീ കുമാർ ചേട്ട
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 3 жыл бұрын
Amazing sree 4 elephants 🐘 😍♥
@Yadhukrishna20397
@Yadhukrishna20397 3 жыл бұрын
Oro videokum waiting aann 💪 tym kurakallea sree for team 💕💕🔥🔥🔥🔥
@meghajayaraj3330
@meghajayaraj3330 3 жыл бұрын
Ethra length koodiyalum kanan valya ishtamanu sir ee program azhchayil 2episode upload cheyyanam sir all the best sir and entire crew
@Prakash-ii6jy
@Prakash-ii6jy 3 жыл бұрын
Thankyou all crew behind this program
@anoopsivadas
@anoopsivadas 3 жыл бұрын
ശശിയേട്ടനെ അയ്യപ്പന്റെ കൂടെ കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി..... അവർ തമ്മിലുള്ള ബന്ധവും ❤❤
@anoopsivadas
@anoopsivadas 3 жыл бұрын
@@Sree4Elephantsoffical sure 👍👍
@jeromeantony5930
@jeromeantony5930 3 жыл бұрын
നല്ല അവതരണം നല്ല വീഡിയോ ക്വാളിറ്റി കാണാൻ നല്ല സുഖം അതാണ് ശ്രീ 4 elephant innyium കൂടതൽ വീഡിയോസ് വെയ്റ്റിംഗ് ഫുൾ support maximum njan share cheyyam
@vidhyakanjily5433
@vidhyakanjily5433 3 жыл бұрын
കണ്ടുമതിയായില്ല. കട്ട waiting next episode
@sanushpk3357
@sanushpk3357 3 жыл бұрын
Mk അയ്യപ്പനും അവന്റ സാരഥി ശശിയേട്ടനും തമ്മിലുള്ള കൂട്ടുകെട്ടു എനിയും ഒരു പാട് നിലനിൽക്കട്ടെ എന്നു ആശംസിക്കുന്നു
@vineethcva8547
@vineethcva8547 3 жыл бұрын
നല്ല അവതരണം.. നല്ല വിവരണം❤️
@firufirose8023
@firufirose8023 3 жыл бұрын
Sreekumar sir ee channel aana premikalude changZzzzz anu😘😘😘😘
@Noblechacko-sg9wy
@Noblechacko-sg9wy Жыл бұрын
ഒത്തിരി ഇഷ്ടം ആണ് അയ്യപ്പനെ... ❤️😍🥰🤗💕😘
@shibinsreedharanp5022
@shibinsreedharanp5022 3 жыл бұрын
കർണ്ണനെ കാണുമ്പോൾ അറിയാതെ ഒരു വിങ്ങൽ😢
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
അയ്യപ്പൻ ഒത്തിരി ഇഷ്ടം.. 🧡🧡🧡🧡
@appu3230
@appu3230 3 жыл бұрын
E 4 elephanttinekkalum nannavatte sree 4 elephants🥰🥰
@pradeepu9067
@pradeepu9067 3 жыл бұрын
ഒന്നും പറയാനില്ല..... wow..... കിടിലം...
@pradeepu9067
@pradeepu9067 3 жыл бұрын
@@Sree4Elephantsoffical സുബ്സ്ക്രൈബർ ആണല്ലോ.. നിങ്ങൾ 4 digit ഉള്ളപ്പോളെ...
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
ശ്രീയേട്ടാ സമയം എത്രയായാലും ഞങ്ങൾ കാണും സപ്പോർട് ചെയ്യും. ശ്രീ ഫോർ എലഫന്റ് ഒരുപാട് ഇഷ്ടം 💕💕💕💕
@jithumelit3835
@jithumelit3835 3 жыл бұрын
പാർക്കാടിയുടെ കഥ പറയാത്ത എപ്പിസോഡ്കൾ ഇല്ല
@sreevasanmohandas294
@sreevasanmohandas294 3 жыл бұрын
sueprb❤️❤️❤️ as usual shared with my frnds ❤️🙏🙏🙏
@sreekanthomanakuttan9803
@sreekanthomanakuttan9803 3 жыл бұрын
ഒരുപാട് വർഷങ്ങൾ പിന്നിലേക്കു പോയ പോലെ തോന്നുന്നു .....ഈ ഫോർ എലിഫൻറ് ......ഒരുപാട് നന്ദിയും ആശംസകളും ശ്രീകുമാർ ചേട്ടനും അലിയാർ സാറിനും
@sreekanthomanakuttan9803
@sreekanthomanakuttan9803 3 жыл бұрын
തീർച്ചയായിട്ടും 👍
@manojmohananmanojmohanan5496
@manojmohananmanojmohanan5496 3 жыл бұрын
സഹകരിക്കും 💕💕💕
@shameemsaji6936
@shameemsaji6936 3 жыл бұрын
Good video sree ettaa 💕💕 all the best 💝 uyarangalil ethatte nammude iee program Old BGM koode next video il kond varo please
@adithyan_km
@adithyan_km 3 жыл бұрын
കാലമിനിയും എത്ര കടന്നാലും കർണ്ണാ നിന്നെ മറക്കില്ല
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
നല്ല എപ്പിസോഡ് ശ്രീയേട്ടാ....👌👌👍👍
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
@@Sree4Elephantsoffical Absolutely. I share the maximum with Family Group and all other groups
@santhosharya244
@santhosharya244 3 жыл бұрын
സൂപ്പർ 😘😘😘😍
@swapanakc8683
@swapanakc8683 Жыл бұрын
സ്നേഹം കൊടുത്താൽ നനക്കുമെന്ന് തെളിയിച്ചു ❤️അയ്യപ്പൻ 👍🏿
@aneeshks3749
@aneeshks3749 3 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത അയ്യപ്പചരിതത്തിനായി കാത്തിരിക്കുന്നു......
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
Poli chu sree etta😘❤
@blessylibin2869
@blessylibin2869 3 жыл бұрын
Again thanks Sreeyetta 🐘🐘😍😍
@blessylibin2869
@blessylibin2869 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 💯
@vipinkannan8141
@vipinkannan8141 3 жыл бұрын
Ayyappan vs lalettan❣️ King of mangalmkunnu vs King of malayalam cinema Parali balakrishnan chettane koodi ulpeduthane
@vipinkannan8141
@vipinkannan8141 3 жыл бұрын
@@Sree4Elephantsoffical ❣️
@prithewrajkichu5606
@prithewrajkichu5606 3 жыл бұрын
👌👌❤️❤️
@silu4479
@silu4479 3 жыл бұрын
Pand kolakolli ipol enthu pavamaaa mangalam kunnu ayyappan ayyapante ee mattathinupinnil oralude HardWork und shashieattante❤❤❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
അലിയാർ സർ പറഞ്ഞു തരും പോലെ കഥപറയാൻ ഇനി ഒരാൾക്കും പറ്റില്ല.. കണ്ണടച്ചു കേട്ടാലും നമുക്കാ രംഗങ്ങൾ മനസ്സിൽ തെളിയും... ശശി വേറിട്ട ഒരാനക്കാരൻ കർണ്ണനെ പറയുമ്പോൾ വിങ്ങിപ്പൊട്ടുന്ന ശശി എത്ര വട്ടം കണ്ണ് നിറച്ചു.. അറിയില്ല.. ആ സ്നേഹം ആ മനസ്...... ദീർഘായുസ്സ്ണ്ടാവട്ടെ രണ്ടാൾക്കും...
@pavithranparimanam5023
@pavithranparimanam5023 3 жыл бұрын
അയ്യപ്പൻ👍❤❤♥♥👍
@jijopalakkad3627
@jijopalakkad3627 3 жыл бұрын
സൂപ്പർ വീഡിയോ ,കട്ട സപ്പോർട്ട് ഉണ്ടാവും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍🐘🐘🐘🐘🐘🐘💞💞💞💞💕💕💕💕💕💕
@user-yk6en6lo5y
@user-yk6en6lo5y 3 жыл бұрын
♥♥♥
@MRGAMER-gn4rf
@MRGAMER-gn4rf 3 жыл бұрын
Missing of karnan😭
@utsavcommity2551
@utsavcommity2551 3 жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് ഇഷ്ടമായി 😘
@sajeevvkumar1421
@sajeevvkumar1421 3 жыл бұрын
Beautiful episode...
@baveeshparassery6634
@baveeshparassery6634 3 жыл бұрын
എന്റെ സ്വന്തം അയ്യപ്പൻ...!!
@roshanraghunath2265
@roshanraghunath2265 3 жыл бұрын
Sree ettan timely upload cheytha mathi 20mnts ayalum kuzappilaa.wait cheyan pattathonda
@roshanraghunath2265
@roshanraghunath2265 3 жыл бұрын
@@Sree4Elephantsoffical ok sree ettan njn paranju enne ullu.pande Sunday wait cheyum.. Kairali channel
@sreekumarg773
@sreekumarg773 3 жыл бұрын
ശ്രീകുമാറേട്ട അയ്യപ്പചരിതം അടിപൊളി 👌👌👌👌👍👍👍
@sreekumarg773
@sreekumarg773 3 жыл бұрын
@@Sree4Elephantsoffical 👍👍👍👍
@Kichabi
@Kichabi 3 жыл бұрын
Parthante episode chayanam please.. Maniyetan parthane kurich parayunath eth vare arum kettitila... athonu kelkan agrahikuna aanapremikalk vandi episode chayanam.please
@ranjithkmk426
@ranjithkmk426 3 жыл бұрын
Ath njanum prathishikunnu
@rejirenjith3970
@rejirenjith3970 3 жыл бұрын
ayyappa
@anbrozz_entertainments2465
@anbrozz_entertainments2465 3 жыл бұрын
നെമ്മാറ വല്ലങ്ങി വേല....😎😎✌️✌️🔥🔥🔥🔥🔥
@vishnu.m.s.9877
@vishnu.m.s.9877 3 жыл бұрын
അയ്യപ്പൻ💓💓💓
@gokulkrishnan4953
@gokulkrishnan4953 3 жыл бұрын
സഹകരിക്കും 🥰
@gokulkrishnan4953
@gokulkrishnan4953 3 жыл бұрын
നെലം കൈ അടിക്കുക എന്നു പറഞ്ഞ എന്താ
@gokulkrishnan4953
@gokulkrishnan4953 3 жыл бұрын
🤔
@rahulrajendran9592
@rahulrajendran9592 3 жыл бұрын
ഇതിൽ കർണനെ കണ്ടപ്പോൾ വളരെ സകടം ആയി പോയി.
@prajeesht7368
@prajeesht7368 3 жыл бұрын
അയ്യപ്പൻ ❤️❤️
@lekhamariajoseph6778
@lekhamariajoseph6778 3 жыл бұрын
കർണ്ണൻ എന്ന് കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്നു. കണ്ണ് അറിയാതെ നിറഞ്ഞു ozhukunnu
@ashiqueash3731
@ashiqueash3731 3 жыл бұрын
പാല കുട്ടിശങ്കരന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤️❤️
@anu1105
@anu1105 3 жыл бұрын
ഒരിക്കൽ e for elpehant ഷൂട്ടിംഗ് ഒക്കെ നടത്തിയതാണ്. പക്ഷെ പെട്ടെന്ന് പ്രോഗ്രാം നിന്നു അത് ടെലികാസ്റ്റ് ചെയ്തില്ല
@ashiqueash3731
@ashiqueash3731 3 жыл бұрын
@@Sree4Elephantsoffical ❤️❤️
@rojamantri
@rojamantri 3 жыл бұрын
Waiting for next episode👌
@vishnusatheesna962
@vishnusatheesna962 Жыл бұрын
karannaaa 😭😭😭😭😭❤️
@RenjithPBalan
@RenjithPBalan 3 жыл бұрын
Ayyappan 😘😘😘😘😘😘
@vipinsmedia
@vipinsmedia 3 жыл бұрын
❤️ ❤️❤️ ❤️❤️❤️ . . . മംഗലാംകുന്ന് അയ്യപ്പൻ 🐘
@sachusaji472
@sachusaji472 3 жыл бұрын
🔥 waiting ❤️
@647415
@647415 3 жыл бұрын
അയ്യപ്പചരിതം😍🙏🤝
@jithinradhakrishnanmr3218
@jithinradhakrishnanmr3218 3 жыл бұрын
ഈരാറ്റുപേട്ട ആനയുടെ എപ്പിസോഡ് ചെയ്യുമോ???!!!
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 81 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН