#SS9

  Рет қаралды 651,631

Asianet

Asianet

Күн бұрын

#SS9 ഇളയരാജ ഹിറ്റ്‌സിൽ ഗോൾഡൻ സ്റ്റാർ തിളക്കത്തിൽ ശ്രീരാഗ്
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 362
@user-zp1rx1sf3e
@user-zp1rx1sf3e 7 ай бұрын
ചവിട്ടി താഴ്ത്തിയില്ലെങ്കിൽ ഓർത്തു വച്ചോ ഇവന്റെ പേര് ശ്രീരാഗ് ഇവൻ എല്ലാത്തിനും മുഖളിൽ പോവും All tym Fav... This Man simple But Power full🔥🥵
@ancient8162
@ancient8162 7 ай бұрын
ഇതിൽ SPB സാറിന്റെ സൗണ്ട്, കല്യാണരാമൻ സോങ് 'തിങ്കളെ പൂത്തിങ്കളെ ' പാടിയപ്പോൾ അഫ്സൽ സൗണ്ട്, ചില സോങ്‌സിൽ എംജി സൗണ്ട്.... ശ്രീരാഗ് പാടുമ്പോൾ ഒറിജിനൽ വേർഷൻ വളരെ അടുത്ത് നിൽക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ...... Best contestant as per my opinion❤️
@aslahaslu4754
@aslahaslu4754 7 ай бұрын
@dantisthomas1675
@dantisthomas1675 7 ай бұрын
വളരെ കറക്റ്റ് ആണ്…ശ്രീരാഗ് പാടുമ്പോൾ ഒറിജിനൽ വെർഷന്റെ അടുത്ത് നിൽക്കുന്ന പെർഫോമൻസ്..spb സാറിന്റെ സൗണ്ടിനോട് സാമ്യം തോന്നുന്നു…❤❤❤
@jasmineshabu9323
@jasmineshabu9323 7 ай бұрын
എനിക്കും അങ്ങനെ തന്നെ തോന്നുന്നുണ്ട് ❤
@PRAVEENKUMAR-lw8zj
@PRAVEENKUMAR-lw8zj 6 ай бұрын
❤️❤️
@anithanair6627
@anithanair6627 6 ай бұрын
Sreerag..❤❤❤❤super 👌👌👌👌
@jinujoseph2428
@jinujoseph2428 7 ай бұрын
ഇയാൾ കുറെ മലയാളം സിനിമയിൽ പാടും ഉറപ്പ്‌ ❤❤
@deadlyvenom012
@deadlyvenom012 Ай бұрын
അതിനു കലാലോകം ചിലർക്കു വേണ്ടി മാത്രം ഉള്ളതല്ലേ... പുതിയ singersne അവർ അഗീകരിക്കണ്ടേ 😢
@jinujoseph2428
@jinujoseph2428 Ай бұрын
കഴിവുള്ളവർ തന്നെ വരുമെന്നെ നമുക്ക് നോക്കാം
@sudhaeaswaran1958
@sudhaeaswaran1958 Ай бұрын
Yes100%sure
@nishadkzhtr9604
@nishadkzhtr9604 Жыл бұрын
ഈ സീസണിൽ ബോയ്സ് ന്റെ ഇടയിൽ എനിക്ക് ഇഷ്ടപെട്ടത് ഈ മൊതലിനെ ആണ്.. നല്ല voice ❤❤😘
@gamingboysfan
@gamingboysfan Жыл бұрын
Enikkum😂
@usha5262
@usha5262 Жыл бұрын
Bavin um🙌😇
@nandhasview
@nandhasview Жыл бұрын
Pnnalla...nammde payyan alle
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
Bavin ആണ് കുറച്ചു കൂടി നല്ലത്
@vikaspurushothaman2655
@vikaspurushothaman2655 Жыл бұрын
Bhavin too
@rajeshtp8502
@rajeshtp8502 28 күн бұрын
ഈ ചെക്കൻ കാരണം ആണ് ഞാൻ ഇത് കാണുന്നത് തന്നെ
@sathyjeevan43
@sathyjeevan43 7 ай бұрын
പുണ്യം ചെയ്ത അച്ഛനും അമ്മയും... ഇതുപോലെ പാടുന്ന മകനെ കിട്ടാൻ... 🥰🥰👍
@user-em6bw3dj7w
@user-em6bw3dj7w 21 күн бұрын
@lekshmisheeju414
@lekshmisheeju414 24 күн бұрын
ശ്രീരാഗിനോട് പലപ്പോഴും ജഡ്ജസ് നീതി പുലർത്തുന്നില്ല എന്ന് തോന്നിയിട്ടുണ്ട്‌. എല്ലാ പാട്ടും പാടാൻ കഴിവുള്ള മത്സരാർത്ഥിയാണ് ശ്രീരാഗ്.
@ambilibaiju4595
@ambilibaiju4595 8 ай бұрын
ഓരോ pattum ഓരോരോ സൗണ്ടിൽ പാടും ശ്രീരാഗ് ♥️
@shaikaliali7316
@shaikaliali7316 Жыл бұрын
S P B സാറിന്റെ ഒരു ശബ്ദം എവിടെയോ ഉള്ളത് പോലെ.....തെറ്റാണെങ്കിൽ 🙏🙏🙏🙏 Songs പൊളി
@kgfcompany
@kgfcompany Жыл бұрын
Exactly
@mallumochi6726
@mallumochi6726 Жыл бұрын
Enikum athan thoniye😁
@ashwinanil1212
@ashwinanil1212 Жыл бұрын
Enikum thonni
@sajankassim
@sajankassim Жыл бұрын
Yes... super Bass...💗💗💗
@jinithchakkara2197
@jinithchakkara2197 Жыл бұрын
Enikkum thonni
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 7 ай бұрын
ഒരുപാട് ഇഷ്ടമാണ് ശ്രീ രാജിനെ സ്റ്റാർ സിംഗറിൽ പാടാൻ വന്ന യൂട്യൂബിലൂടെ മാത്രം കാണുന്ന ഒരാളാണ് ശ്രീരാഗ് എന്നിട്ടും എന്തോ ഒരു ഇഷ്ടം സ്വന്തം വീട്ടിലെ അനിയനും മോനും എന്നൊക്കെ തോന്നുന്നു നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ മിന്നൽ ആകാൻ
@user-vn8hp1cs5s
@user-vn8hp1cs5s Жыл бұрын
വല്ലാത്ത ഫീൽ 👌👌👌 ഇവനെ സൂക്ഷിച്ചോ തീർച്ചയായും ഫൈനൽ വരെ ഉണ്ടാകും 👌👌👌👌❤️❤️❤️
@user-ux2di3dz6c
@user-ux2di3dz6c 14 күн бұрын
Sreerag very good voice നല്ല ഭാവിയുള്ള കുട്ടി.... താഴ്ത്തപ്പെടുന്നതായി തോന്നുന്നുണ്ട്
@siyadputhiyapurayil9911
@siyadputhiyapurayil9911 Жыл бұрын
ഇവൻ ആണ് എന്റെ fav. ലാസ്റ്റ് പാടിയ " കണ്ടു ഞാൻ മിഴികളിൽ " ഡൌൺലോഡ് ചെയ്തു എന്നും വണ്ടിയിൽ പോകുമ്പോൾ കേൾക്കാറുണ്ട്..❤❤❤
@sreenivaspr4624
@sreenivaspr4624 Жыл бұрын
Soooper...
@rajeswarir980
@rajeswarir980 Жыл бұрын
എന്റെയും ❤
@thara2227
@thara2227 11 ай бұрын
Njanum😅
@Nandhan.p
@Nandhan.p 10 күн бұрын
Njanum
@vibinkumar4829
@vibinkumar4829 Жыл бұрын
ടിവിയിൽ കണ്ടു അതിനുശേഷം യൂട്യൂബിൽ നിന്ന് 20 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും അത്രയ്ക്കും അടിപൊളിയായിരുന്നു
@SumiSumi-wk9iv
@SumiSumi-wk9iv 9 ай бұрын
Yes
@ShaluSalini-sb5eu
@ShaluSalini-sb5eu Ай бұрын
❤️❤️❤️❤️❤️😘😘😘
@JijinaRajeesh
@JijinaRajeesh Ай бұрын
🥰🥰
@Twince749
@Twince749 5 ай бұрын
ചിത്ര ചേച്ചി പിന്നെ അരവിന്ദ് പാടുമ്പോൾ മാത്രേ ഹാപ്പി ആവൂ...
@neethujose7050
@neethujose7050 28 күн бұрын
And gokul
@muneersp7100
@muneersp7100 17 күн бұрын
അതെ😅
@Raj-fb5kt
@Raj-fb5kt 8 күн бұрын
True
@subhamk9847
@subhamk9847 Күн бұрын
True
@user-cf9vv6bo6w
@user-cf9vv6bo6w 6 ай бұрын
ശ്രീരാഗ് മുത്താണ് talent ഒരു രക്ഷയുമില്ല മുത്തേ ❤❤❤
@shajigeorge3383
@shajigeorge3383 29 күн бұрын
ശശ്രീരാഗ് ഒരു രക്ഷയില്ല ദാസേട്ടനെപോലെ തോന്നിപോയി.. അഭിമാനം 💕🙏
@snharmony1243
@snharmony1243 Жыл бұрын
Bhavin and Sreerag both are vere level
@gopalakrishnannakkaragopal5461
@gopalakrishnannakkaragopal5461 6 ай бұрын
ശ്രീരാഗ് നീ നന്നായി വരും. നിന്റെ എല്ലാ പാട്ടുകളും വെരി സീനിയർ സിറ്റിസൺ ആയ ഞാൻ വളരെ ആസ്വദിച്ചു ആവർത്തിച്ചു കേൾക്കാറുണ്ട്. എല്ലാ അനുഗ്രഹങ്ങളും.
@reshmaprashanth3768
@reshmaprashanth3768 7 ай бұрын
ഈ പയ്യൻ ഒര് രക്ഷയും ഇല്ലല്ലോ 🥰🥰🥰🥰
@naseefaizal9323
@naseefaizal9323 Жыл бұрын
നിന്നെ ആര് കളിയാക്കിയാലും നീ പൊളിയാണ് മോനെ
@ajudevaj143
@ajudevaj143 28 күн бұрын
Ara kaliyakkunne ?
@RaisaNimi
@RaisaNimi 23 күн бұрын
​@@ajudevaj143Vidhuchetan oke kaliyakarund
@sreelekshmi675
@sreelekshmi675 Жыл бұрын
Spr.. 👏👏👌👌voice.. ഒരു രക്ഷയില്ല.. ഒന്നല്ല പലവട്ടം കേൾക്കും ഞാൻ..
@Ronyprince846
@Ronyprince846 Жыл бұрын
ഞാനും കേട്ടു. കുറെ പ്രാവശ്യം. ഒരു രക്ഷയും ഇല്ല
@sreelekshmi675
@sreelekshmi675 Жыл бұрын
@@Ronyprince846 ☺️☺️👍
@bindusuresh5001
@bindusuresh5001 Жыл бұрын
@sreejithpanikkal34
@sreejithpanikkal34 Жыл бұрын
ഞാനും😅
@kochinkavalansfolkband4337
@kochinkavalansfolkband4337 Ай бұрын
Spb alla പാടിയത് dhasettan ആണ്
@deepasreekumar3912
@deepasreekumar3912 3 күн бұрын
എന്താണന്നറിയില്ല ഈ കുട്ടിയെ എനിക്ക് വളരെ ഇഷ്ടമാണ്👍👍👍👍 ചക്ക രേ പൊളിച്ചു
@jesna6998
@jesna6998 5 ай бұрын
K s ചിത്രയ്ക്ക് ശ്രീരാഗിനെ അംഗീകരിക്കാൻ ഒരു മടി പോലെ
@user-ev4eu3qo6q
@user-ev4eu3qo6q 4 ай бұрын
100%... കല്യാണരാമനിലെ ഇവൾക്കൊരുവാൻ കിഴക്കുദിച്ചേ എന്നാ സോങ് ഭാവിനും ശ്രീരാഗും ആണ് പാടിയെ... അതിന്റ ജഡ്ജ്മെന്റ് കണ്ടാലും തോന്നും ശ്രീരാഗിനെ ഒഴിവാക്കുന്നപ്പോലെ.. ശ്രീരാഗാണ് അതിലും നല്ലതായി പാടിയത്.
@deadlyvenom012
@deadlyvenom012 Ай бұрын
Winner നെ already fix ചെയ്ത് വെച്ചിട്ടുണ്ടാവും... അതിനപ്പുറം നല്ല performannce ശ്രീരാഗ് ചെയുന്നതുകൊണ്ടാവും 🙌🏻
@riyageorge3884
@riyageorge3884 Ай бұрын
​@@deadlyvenom012 ithrem nal balram winner akanm ennarnu ..2nd position arnu sreeragimu manasil bt ipo entho ivaneyanu kuduthl ishtm...❤❤winner akumenn manas parayanu..❤❤...balraminte marannitumenthino song nirashapeduthiyapo sreeraginte en jeevane ente jeevanum kond poyi❤❤
@deadlyvenom012
@deadlyvenom012 Ай бұрын
@@riyageorge3884 💯🙌🏻
@sumithaav5516
@sumithaav5516 Ай бұрын
enikum thoni
@lakshmiv4865
@lakshmiv4865 Жыл бұрын
Sreerag reminds me of Libin in saregamapa season 1.. varumbo energy onnum thonilla...but padumbo vere level❤
@jayapriya589
@jayapriya589 Жыл бұрын
💯
@jayapriya589
@jayapriya589 Жыл бұрын
He will be the winner ❤
@kochurani7012
@kochurani7012 Жыл бұрын
SPB sirnu oru pingami, suuuperada Sreerag, God Bless You.
@jayaprasad5119
@jayaprasad5119 7 ай бұрын
Hai.,, രാജ്..രോമജം.. വന്നു... അടിപൊളി.., കലക്കി 👌❤❤❤
@s.veejayvarmhen6373
@s.veejayvarmhen6373 Жыл бұрын
Super Sreerag..u r deserved for the full mark..ur Tamil pronounciation also so good..keep it up..best wishes from Malaysia..
@firefly630
@firefly630 11 ай бұрын
Variety sound in between youngsters.His selections are not everyone's cup of tea but definitely he is singing these songs so beautifully ❤❤❤This shows how deep he is as a singer.I wishing him lots success in his career ❤
@reenujames
@reenujames Жыл бұрын
superb singing Sreerag !!! Sounded more like the original version itself 😊😊
@kochurani7012
@kochurani7012 Жыл бұрын
Aswin teacher, you are great, nalla elimayum correct ayi judge chaithu paranju, suuuper Aswin.
@smithaprakash8032
@smithaprakash8032 Ай бұрын
ശ്രീരാഗ്.. ഇഷ്ടം.. വോയിസ്‌.. ബ്യൂട്ടിഫുൾ 🥰🥰🥰🥰.
@user-xy7uy8qv7w
@user-xy7uy8qv7w 24 күн бұрын
നന്നായി പാടി മുന്നേറാൻ പ്രാർത്ഥിക്കുന്നു.... വളരെ ഇഷ്ടപ്പെട്ടു മോന്റെ പാട്ട്...❤❤❤
@dhanyapr9482
@dhanyapr9482 2 күн бұрын
Enthokke paranju kaliyakkiyaalum.. Athinu meleyanu.. Thante talent ennu prove cheyyunna kuttyanu.. Sreerag.. Alltime favorite 😍🥰🥰😘
@rifurifanukl7803
@rifurifanukl7803 11 ай бұрын
നല്ല വോയിസ്‌.... നല്ല feel❤
@joicejoy3970
@joicejoy3970 7 ай бұрын
Sreerag voice..❤❤
@hteesarp
@hteesarp 7 ай бұрын
ചെക്കൻ പൊളി ആണ്
@shinukottaram
@shinukottaram Ай бұрын
Sreerag you are a blessed singer reach heights ❤❤❤
@nishijayaraj3685
@nishijayaraj3685 7 ай бұрын
My sweet sreerag ❤❤
@NithaMethoth
@NithaMethoth Ай бұрын
Sreerage S P B sarinte sound evideyoke ullath pole adipoli muthe ❤️❤️❤️
@anjusandeepnair7795
@anjusandeepnair7795 4 ай бұрын
പാടുമ്പോൾ le sreerag: ഇതൊക്കെ എന്ത്.....
@revathyrevus6119
@revathyrevus6119 15 күн бұрын
my fvt song sreerag nee poliyada❤❤❤❤❤
@lincyantonylincyantony6232
@lincyantonylincyantony6232 Жыл бұрын
My favorite sreerag❤❤❤❤❤
@sarathm005
@sarathm005 Жыл бұрын
Congratulations 👏👏 Sreerag 100 Mark Golden Star ⭐ Super Song 🎤
@RahulPanayam
@RahulPanayam 24 күн бұрын
Sreeraginte pattu ethra pravishyam kettu super singing ❤Star singer 9 winner❤️
@ponnushilu634
@ponnushilu634 7 ай бұрын
Srirag ettn ❤❤❤eth song padiyalum aa song padia singer nte voice aan thonunath performance adipoli✨✨✨✨
@unnikrishnanmahesh
@unnikrishnanmahesh 7 ай бұрын
Sreerag will not be just another playback singer in Malayalam. He will surely do well in other languages as well, his voice texture and diction suits other languages very well, especially Tamil. Bright future ahead! Great song selection here. The suggestion to smile while singing "dha rara ratha dhaa" was excellent. Also a bit more throw and a bit of "attitude" on these lines "Serndhaadum inneramae" would also have amplified the singing. (KJY's Western-style singing rings in my head as I am saying this and Sreerag, I apologize for the comparison; .. 😊 )
@deepugnair5744
@deepugnair5744 2 күн бұрын
Kidilan rendaring voice.. Singing super brooo... 👍👍💌💌💌💌💌💌💌💌
@dileep5360
@dileep5360 Жыл бұрын
SPB Sirnte sound pole! Dasettane anukarikkaathe paadi, aadyamayi ee pattu kelkkunna aalkku ithu KJY paadiyathenennu thonukaye illaa!! Superb!
@leenasam7418
@leenasam7418 7 ай бұрын
Super voice ...... Sreerag........... Very nice singing..........
@beenak75
@beenak75 6 ай бұрын
Wow!!! Every time I listen to the rendition of this song, I feel that you are singing with Ilayaraja Sir's troup. Let that happen soon... I wish you all the best, dear Srirag🥰😘😍🥰😘😍
@hariharnanirudhan1470
@hariharnanirudhan1470 16 күн бұрын
My favourite singer ❤🎉
@nandakumar6510
@nandakumar6510 Жыл бұрын
ഇവൻ ഒരു യേശുദാസോ ? SPB യോ ആകും.... Super...,
@ayishaneja
@ayishaneja Жыл бұрын
Sreerag chettan poli 🔥
@musiclovers.6206
@musiclovers.6206 Жыл бұрын
My good 🔥 what a soulful Sing .
@zayafood5816
@zayafood5816 6 күн бұрын
Vidu chetten kaliyakumenkilum sreeragine valare eshdamanu ❤️❤️❤️❤️❤️ annu manasilayi
@MrVinodtv
@MrVinodtv Жыл бұрын
സൂപ്പെർബ് സൗണ്ട്. കണ്ട് പരിചയമില്ലാത്ത മുഖം ആയത് കൊണ്ട് തന്നെ ഫ്രഷ്‌നെസ് ഉണ്ട്.
@humbleandsimplecreations7753
@humbleandsimplecreations7753 4 ай бұрын
കേട്ടിട്ടും കേട്ടിട്ടും... മതിവരുന്നില്ല ശ്രീ ❤❤❤❤❤❤❤❤❤❤❤❤❤
@sreejac3020
@sreejac3020 4 ай бұрын
Sreerag. Polich mone🎉🎉🎉
@amyperaltiago
@amyperaltiago 6 ай бұрын
SPB sir inte voice aayitu evideyo oru similarity undu 🥺 Chitra chechi onnu punchiriyode paadan paranja aa portion, sreerag padiyappo..that was ☺️👌
@arunangu22
@arunangu22 11 ай бұрын
ഈ പാട്ടിന്. Comment പറയാൻ ചിത്രചേച്ചിക്ക് മാത്രമേ അർഹത ഉള്ളു .......
@smithajijo2244
@smithajijo2244 7 ай бұрын
വിന്നർ ശ്രീരാഗ് 😍😍😍
@venugopalmenon8176
@venugopalmenon8176 6 ай бұрын
Asadhya voice. Superb singing. Really SPB sir nte voicenod orupadu samyam thonnunnu❤❤❤❤❤
@flashbackphotography234
@flashbackphotography234 Жыл бұрын
Muthe powli... Njan original kettu.. Athukkum mele.. ❤️❤️❤️❤️❤️
@hazeenak8695
@hazeenak8695 7 ай бұрын
My favourite singer❤️❤️
@milis5781
@milis5781 Жыл бұрын
Sreeraj ❤
@NIJITHAAG
@NIJITHAAG 11 күн бұрын
Sreerag ❤️
@salahumahamodsalahudheen1365
@salahumahamodsalahudheen1365 Жыл бұрын
Spb സാറിന്റെ voice 🥰
@shameervpshameervp2535
@shameervpshameervp2535 7 ай бұрын
SPB VOICE ❤❤❤❤❤❤❤❤❤❤❤❤
@linta911
@linta911 Ай бұрын
Good luck Sreerag.. My favorite singer... Amazing talent and Lovely singing 😍 ❤
@johnsonantony1487
@johnsonantony1487 Жыл бұрын
One of the finalist
@morrisbabu2728
@morrisbabu2728 6 ай бұрын
What a composition of Raja sir........ still it sounds fresh.....
@MARYBincy-zc3iu
@MARYBincy-zc3iu 4 күн бұрын
Sreerag voice super nalla feel
@vishnusurenderan6864
@vishnusurenderan6864 Ай бұрын
അനുപ് ചേട്ടൻ ❤
@animeboysans
@animeboysans 12 күн бұрын
ശ്രീരാഗ് 💖🥰👍🏻
@aswinviswam3249
@aswinviswam3249 8 ай бұрын
What a voice❤❤
@hariharnanirudhan1470
@hariharnanirudhan1470 16 күн бұрын
This. Show first winner ❤
@Sajina-qr1vb
@Sajina-qr1vb 15 күн бұрын
Sreerag👌🏻👌🏻❤️❤️
@satheeshchandran4139
@satheeshchandran4139 Жыл бұрын
Super voice perfect singing orchestra supper Anup kovalam
@sreekalacv8393
@sreekalacv8393 Жыл бұрын
Beautiful sang one of my favourite song ❤❤
@vijiarun6682
@vijiarun6682 22 күн бұрын
Super sreerag❤❤❤🔥
@harithahari3770
@harithahari3770 25 күн бұрын
Love you sreerag❤
@mohinipradeepkumar5895
@mohinipradeepkumar5895 Жыл бұрын
Njangalude naattukaran...... ❤❤❤
@user-dh6kg6op9v
@user-dh6kg6op9v Ай бұрын
Sreerag Muth ❤❤❤
@Ajeesh.c
@Ajeesh.c 9 ай бұрын
thalaivare neengalaa.........
@eveditseditor7123
@eveditseditor7123 Жыл бұрын
Enn voice aah ith🥺😘😘😘😘😘😘🦋🦋🦋🦋🦋
@EmmanuelJosey
@EmmanuelJosey 2 ай бұрын
എന്റെ പൊന്നോ പൊളിച്ചു ❤️❤️❤️ എവിടെയോ spb sound und ❤️❤️❤️
@thiruk1055
@thiruk1055 Жыл бұрын
Chitra Amma , pls let singers have late S.PB legendary singer round to honour him..AsiaNet pls do that for great great human being and great singer our own SPB
@revathyrevus6119
@revathyrevus6119 15 күн бұрын
neril kananam ennu orupadu agraham und
@ashajanardhanan8252
@ashajanardhanan8252 Ай бұрын
ഓ.മൃദുലെ ഹൃദയമുരളിൽ ഒഴുകി വാ ആ പാട്ട് പാടിയ ചേട്ടനോട് എനിക്ക് ഒരു പാട് ഇഷ്ടമായി നല്ല ഭംഗിയായി ........ പറയാൻ വാക്കുകൾ ഇല്ല Pന്നെ ഒരു ആഗ്രഹമുണ്ട് നന്ദനം എന്ന സിനിമയിലെ ഗോപി കെ ഹൃദയമൊരു വെൻശംഖ് പോലെ എന്ന പാട്ട് പാടണം നല്ലതായിരിക്കും Please.......
@Twince749
@Twince749 5 ай бұрын
Sree❤❤❤❤❤❤❤
@dhwani_world
@dhwani_world 9 ай бұрын
സൂപ്പർ മോനെ.......❤❤❤❤
@valsalas6882
@valsalas6882 3 ай бұрын
Super mone.u r my favourite ❤
@jacobchacko1299
@jacobchacko1299 6 ай бұрын
Sreerag super, awesome, beautiful ❤❤❤❤❤❤
@bibinmathew7990
@bibinmathew7990 19 күн бұрын
പാട്ട് spb പാടി ❤
@user-ol1yl4qf2i
@user-ol1yl4qf2i 22 күн бұрын
❤voice. WOUNDER FULL 🎉❤❤❤❤❤❤❤
@arulmozhiapparasan9456
@arulmozhiapparasan9456 7 ай бұрын
Sreerag very nice singing ❤
@nivyalatheesh3632
@nivyalatheesh3632 Ай бұрын
Sreerag❤❤❤
@user-ol1yl4qf2i
@user-ol1yl4qf2i 26 күн бұрын
FANTASTIC. MARVELS ❤❤❤❤❤❤❤❤❤❤❤
@rajRoy-fr6fx
@rajRoy-fr6fx 6 ай бұрын
Sreerag poli aanu super pattukaran aanu🎉
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 997 М.
Kailasanathapriye | Sreerag Bharathan | Chowalloor Krishnankutty
6:02
Aadithyadev V. Punnayurkulam
Рет қаралды 26 М.
EN JEEVANE ( Devadoothan ) COVER | SREERAG x ANUSREE
2:03
Sreerag Bharathan
Рет қаралды 574 М.
#SS9 Rajavin Paarvai By Sreerag & Anusree
8:19
Asianet
Рет қаралды 2 МЛН
I suspect someone is playing tricks, but I have no evidence
0:21
昕昕一家人
Рет қаралды 75 МЛН
he was mad 😂❤️ #shorts
0:23
Pop it GO
Рет қаралды 17 МЛН
КТО УКРАЛ АРБУЗ? #тесты #вызовы
0:30
Stark Enigmatik
Рет қаралды 1,3 МЛН
Mom can't calm cute babies 💕🍉🍭👶🏻❤️👧🏻🤩🤣
0:13
David Show #shorts
Рет қаралды 7 МЛН